tag:blogger.com,1999:blog-1471195596900890948.post1363759955761539697..comments2023-04-18T05:18:30.753-04:00Comments on ചിക്കാഗോ ക്നാ: തിന്മ ചെയ്തുശീലിച്ച നിനക്ക് നന്മ ചെയ്യാനാകുമോ?Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-1471195596900890948.post-54677283151795850442013-02-18T01:08:50.322-05:002013-02-18T01:08:50.322-05:00This is yet another ploy to " janangalude kan...This is yet another ploy to " janangalude kannil podiyiduka". they had all these time..olathi othiri...vela manassil irikkatte..ketto..Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-87671854856829976962013-02-18T00:21:24.393-05:002013-02-18T00:21:24.393-05:00ആലഞ്ചേരി അപ്പച്ചന് റോമില്‍ ചെന്ന് ഏതു മര്പപ്പയോടാ...ആലഞ്ചേരി അപ്പച്ചന് റോമില്‍ ചെന്ന് ഏതു മര്പപ്പയോടാ ചര്‍ച്ച നടത്തുക ? ഉള്ള ഒരു പാപ്പ ഭരണം മതിയാക്കി കെട്ടും ഭാണ്ടവും എടുത്തു വീട്ടില്‍ പൊയ്. ഓണത്തിനെടക്കണോ പൂട്ട് കച്ചവടം. അടുത്ത പപ്പയെ തെരഞ്ഞെടുക്കണോ അതോ ക്നാനയം ചര്‍ച്ച ചെയന്ണോ. പുതിയ പാപ്പ ചിയെര്സ് അടിക്കാന്‍ പോണോ ക്നാനയം ചര്‍ച്ച നടത്താന്‍ പോണോ. റോമിലെ കടല കച്ചവടക്കാരനെ കിട്ടും ചര്‍ച്ചക്ക്. കാത്തിരുന്നാല്‍ മതി Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-77860613476890804542013-02-18T00:14:47.910-05:002013-02-18T00:14:47.910-05:00മാര്‍ച്ച് മൂന്നിലെ റാലിക്കായി പെര്‍മിറ്റ് കൊടുപ...മാര്‍ച്ച് മൂന്നിലെ റാലിക്കായി പെര്‍മിറ്റ് കൊടുപ്പിക്കാതിരിക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുന്നു. ഏതെങ്ങിലും കാരണത്താല്‍ അങ്ങനെ സംഭവിച്ചാല്‍ ഈ ജനമെല്ലാം കാറിലും കോച്ച് ബസ്ലുമായി St തോമസ് കത്തീദ്രല്‍ പള്ളിയില്‍ ചെന്ന് പാര്‍ക്കിംഗ് ലോട്ടും പള്ളിയും നിറച്ചു കുര്‍ബാന കണ്ടു വ്യ്കുന്നാരം വരെ പ്രാര്‍ഥനയും നടത്തുന്നതാണ് Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-79802704891398716532013-02-18T00:07:57.108-05:002013-02-18T00:07:57.108-05:00മാര്‍ച്ച് മൂന്നിലെ റാലി അലസിപ്പിക്കുക എന്ന ഒറ്റ ...മാര്‍ച്ച് മൂന്നിലെ റാലി അലസിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് 26th ലെ ചര്‍ച്ച നാടകം കൊണ്ടുവന്നത്. ഇത് മൂവര്‍ സംഘത്തിന്റെ കുരുട്ടു ബുദ്ധി ആണെന്നും ഇതുമൂലം മാര്‍ച്ച് മൂന്നിലെ റാലി മാറില്ലെന്നും വന്നതിനാല്‍ ചര്‍ച്ച തന്നെ ക്യാന്‍സല്‍ ചെയ്തു മുത്തോലം എടുത്ത ടിക്കെറ്റും ചെയ്യാന്‍ ആലോചനAnonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-6062329364819867802013-02-17T23:59:52.277-05:002013-02-17T23:59:52.277-05:00ഏതായാലും ഒരു കാര്യം ഉറപ്പ്, കര്‍ദിനാള്‍ അല്ല സാക്ഷ...ഏതായാലും ഒരു കാര്യം ഉറപ്പ്, കര്‍ദിനാള്‍ അല്ല സാക്ഷാല്‍ മാര്‍പാപ്പായുമായി മീറ്റിംഗ് ഉണ്ടെന്നു കേട്ടാലും മാര്‍ച്ച് മൂന്നിലെ റാലി അതി ഗംഭേരമായ് നടക്കും. എല്ലാ സ്റ്റേറ്റ് കളില്‍ നിന്നും 100 ഇല് കുറയാത്ത അംഗങ്ങളെ പന്ഗെടുപ്പിച്ചു ഒരു 3000 പേരുടെ റാലി നടത്തണം Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-59130913018509290162013-02-17T23:40:18.776-05:002013-02-17T23:40:18.776-05:00Amazing!!! We know Muthu will not do any better s...Amazing!!! We know Muthu will not do any better since he is a Pathological Liar. At least other priests should have some credibility by not reading this BS at the church. If it was not for KCCNA and Mr. Akasala, noe of this would happen. we saw progress in last 10 days that the Region could not do in last 10 years. The bastard have come to take the credit - Idiot! It is even more important to organize the largest protest until this guy is removed from his post. Never interested in unity rather his only inerest is himself. Anonymousnoreply@blogger.com