tag:blogger.com,1999:blog-1471195596900890948.post7922323835726597531..comments2023-04-18T05:18:30.753-04:00Comments on ചിക്കാഗോ ക്നാ: മേലേടത്ത് കത്തനാർ കുറ്റവാളിയോ ? വൈദീകരേ ഉണരുവിൻ !!!Unknownnoreply@blogger.comBlogger14125tag:blogger.com,1999:blog-1471195596900890948.post-4572166441338165242013-07-11T12:46:06.216-04:002013-07-11T12:46:06.216-04:005 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതി...5 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കാശു് എറിഞ്ഞിട്ടും ആളുകൾ തയാറല്ല. ഫീസ് ഓഫർ ചെയ്തിട്ടും തധയ് വാ . ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് വരെ എടുത്തു കൊടുക്കുന്ന കുറെ കേസുകൾ അറിഞ്ഞു . എന്തിനു ഈ നാണംകെട്ട നാടകം കളിക്കുന്നു. ജനങ്ങള് ഊളൻമാരോ. പ്രൈവറ്റ് ബസിൽ ആളെ വിളിച്ച് കയറ്റുന്ന കിളിയുടെ ലവലിലേക്ക് ഇവർ താണിരിക്കുന്നു. Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-71706621368524942562013-07-10T17:50:07.199-04:002013-07-10T17:50:07.199-04:00സീറോ മലബാർ സഭയുടെ പുതിയ തട്ടിപ്പ് പദ്ധതിയെ തിരിച്...സീറോ മലബാർ സഭയുടെ പുതിയ തട്ടിപ്പ് പദ്ധതിയെ തിരിച്ചറിയണം.

സീറോ സോളാർ (മലബാർ) സഭയിലെ അല്മായ കമ്മീഷൻ സെക്രട്ടറി കേസ്സില്ലാവക്കീൽ സെബാസ്റ്യൻ എന്ന പെരുംകള്ളൻ അത്യൂന്നത പെരിയ കള്ളൻ ആലിബാബയും , കൂടെ കാഞ്ഞിരപ്പള്ളി ആവേമരിയ ഭൂമി തട്ടിപ്പിൽ കുടുങ്ങി നടക്കുന്ന കുടവയറൻ മെത്രാൻ ചതിയൻ ചന്തുവും കൂടി കുറെ നാളായി രഹസ്യ അജണ്ടയിൽ ഉൾപ്പെടുത്തിയ പരിപാടിയാണ് സീറോമലബാർ അംഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുകഎന്നത്. ഇതെടുക്കാൻ വേണ്ടിയാണ് ഇടവകതോറും എല്ലാ വീടുകളിലേയ്ക്കും ഒരു ഫോറം വിതരണം ചെയ്തത്. ഇത് ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു.എന്തായാലും പൂച്ച പുറത്തു ചാടി. കള്ളം പുറത്തായി. ഇവന്മാർ ചിക്കാഗോയിലോ യൂറോപ്പിൽ എവിടെയെങ്കിലുമോ ഗല്ഫു രാജ്യങ്ങളിലോ വന്നാൽ ചീമുട്ടയെറിഞ്ഞു ഓടിക്കണം. യൂറോപ്പിൽ ഇവന്മാരുടെ ആവശ്യമില്ല. കത്തോലിക്കന് ഒരു മാർപാപ്പയുണ്ട് സഭാതലവൻ. അത് മതി. ഇവന്മാർ പറയുന്നത് ഞങ്ങൾ പേർഷ്യൻ കലദായക്കാരാണെന്നാണ്. അതിനുശേഷം വീണ്ടും പറയും ഞങ്ങൾ തോമായുടെ മക്കളാണ്. ഇങ്ങനെ നുണപ്രചാരണം നടത്തി ലോകം മുഴുവൻ തട്ടിപ്പ് നടത്താൻ ഇവർ അരയും തലയും മുറുക്കി കഴിഞ്ഞു. തട്ടിപ്പ് നടത്താൻ സീറോ സോളാർ സഭാ നേതാക്കളും കർദ്ദിനാളും വെറുതെ വേഷംകെട്ടി ഇറങ്ങാതെയിരുന്നാൽ ചുവന്ന വേഷം മുഷിയുകയില്ല, ചീമുട്ടയുടെ ചെലവും കുറയും,. കഴിഞ്ഞ വർഷം കർദ്ദിനാൾ ആലഞ്ചേരി ഔദ്യോഗികമായി
അദ്ദേഹത്തിൻറെ ആത്മസുഹൃത്തിനു പണതട്ടിപ്പിനുള്ള ഒരു എഴുത്ത് ഇ മെയിലിൽ അയച്ച സംഭവം ലോകം മുഴുവൻ അറിഞ്ഞ കാര്യമാണ്. രണ്ടു മില്യൻ യൂറോ പിരിച്ചു കൂട്ടുകാരന്റെ വീട്ടിൽ സൂക്ഷിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നിട്ട് അയാളുടെ വീട്ടിൽ വന്നു പണം എടുത്തുകൊണ്ടു പൊയ്ക്കോളാം എന്ന് എഴുതിയിരുന്നു. അത്യൂന്നതന്റെ ഒന്നാം ക്ലാസ് തട്ടിപ്പ്. സോളാർ സരിത ബിജുമാരെ വെല്ലുന്ന ലോക തട്ടിപ്പാണ് ഇവന്മാർ പ്ലാൻ ചെയ്തത് . ഇനി അടുത്ത പ്ലാൻ യൂറോപ്പിലും മറ്റെല്ലായിടത്തും സീറോ സോളാർ രൂപതകൾ സൃഷ്ടിച്ചു സീറോ സോളാർ മെത്രാന്മാരെയും സീറോ സോളാർ ഇടവകയുണ്ടാക്കുകയും.ചെയ്യുക. കേരളത്തിൽ ഇനി ചെറുപ്പക്കരില്ലത്രേ. ചെറുപ്പക്കാരെ ഉണ്ടാക്കാൻ ഇവന്മാർ പെണ്ണ് കെട്ടട്ടെ. കുഞ്ഞുങ്ങളെ ഉണ്ടാക്കട്ടെ. എണ്ണം കൂടും. ജീവിക്കാൻ വേണ്ടി വിദേശത്തു കടന്നവരെ വെറുതെ വിടൂ. അവർക്കവിടെ ദൈവം കൂടെയുണ്ട്. നിങ്ങളുടെ ആവശ്യം ഇല്ല.ഇവരെ നാട് വിടാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും? സഭയുടെ പള്ളിക്കൂടത്തിലും ആശുപത്രികളിലും ജോലി കൊടുത്തില്ലല്ലോ.നിങൾ അവരെ വിദേശത്തു പോകാൻ സഹായിച്ചുമില്ല.ഇപ്പോൾ നിങ്ങൾ അവര്ക്ക് വിശ്വാസം മൊത്തവിലയ്ക്ക് വിലക്കാൻ വേഷം കെട്ടി ഇറങ്ങുന്നു. നിങ്ങൾ ഭരിക്കുന്ന തൊടുപുഴ കോളജിലെ പ്രോഫസ്സർ ടി.ജെ ജോസഫിനെ നിഷ്കരുണം ഡിസ്മിസ് ചെയ്തവരല്ലേ നിങ്ങൾ സീറോ സോളാർ മെത്രാന്മാരും കത്തനാർമാരും.? അട്ടപ്പാടിയിൽ മനുഷ്യര് പട്ടിണി കൊണ്ട് മരിച്ചു വീണത് വലിയ വാർത്തയായിരുന്നു.നിങ്ങളുടെ അത്ഭുത പ്രവർത്തകനായ ഒരു വട്ടുപിടിച്ച വട്ടായിക്കത്തനാർക്കു അത്ഭുതം പ്രവർത്തിക്കാമായിരുന്നല്ലൊ. എന്തെ ചെയ്യാഞ്ഞൂ .? വട്ടായി നടത്തുന്ന അട്ടപ്പാടി തട്ടിപ്പുധ്യാനകേന്ദ്രത്തിനു തൊട്ടു അയലത്ത് നടന്ന മരണങ്ങൾ വാട്ടായിയും അറിഞ്ഞില്ലാ, മെത്രാന്മാർ ആരും അറിഞ്ഞില്ല. മെത്രാന് വട്ടായി കൊടുക്കുന്ന നോക്കുകൂലിയാണല്ലോ പ്രധാന കാര്യം. ഇങ്ങനെ നിരവധി കാര്യങ്ങൾ പദ്ധതിയിൽ ഉപ്പെടുത്തി യൂറോ പ്പിലെയ്ക്കും ഗൾഫിലെയ്ക്കും രൂപതയുണ്ടാക്കി നമ്മളെയൊക്കെ വിശുദ്ധന്മാരുടെ ലിസ്റ്റിൽപ്പെടുത്തി സീറോ സോളാർ സഭയുടെ കാക്കനാട്ടെ മുറികളിൽ തൂക്കിയിടും.നാണംകെട്ട തട്ടിപ്പുകാർ.ഇതിനകം ഇവരുടെ പദ്ധതി നടപ്പാക്കാൻ ജർമ്മനിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കത്തനാന്മാരെ രഹസ്യമായി ലത്തീൻ രൂപതകളിലേയ്ക്ക് അയച്ചിട്ടുണ്ട്. രൂപതകൾ യാഥാർത്ഥ്യമായാൽ ഉടൻ ഇവന്മാർ ഒന്നിക്കും, ഇതാണ് ഇവരുടെ രഹസ്യ പദ്ധതി,സീറോ സോളാർ സഭയിലെ കത്തനാന്മാരായിട്ടു ഒടുവിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ദിവസം നമുക്ക് കാണേണ്ടി വരും.തീർച്ചയാണ്.. ഈ ദുരന്തം വരാതെ നാം ഒരുമിക്കണം, ശക്തമായി പദ്ധതി പൊളിച്ചടുക്കണം. ഇവരുടെ മൃഗീയമായ തട്ടിപ്പ് പദ്ധതി ഫ്രാൻസിസ് മാർപ്പാപ്പായുടെ ശ്രദ്ധയിൽപെടുത്തുകയും വേണം. Thomas mathewnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-13866663122097209232013-07-10T14:26:01.738-04:002013-07-10T14:26:01.738-04:00Thalaku adi kittiyalum evan onnum padikkilla
athu ...Thalaku adi kittiyalum evan onnum padikkilla
athu kondu aanu motta yum chaziyum ingane kalikunnathu.

ini engilum fuquwa palliyil ninnum mari nilkuka.Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-28840096143456954872013-07-10T00:46:47.697-04:002013-07-10T00:46:47.697-04:00എനിക്കൊന്നേ പറയാനുള്ളൂ ഹൂസ്റ്റണിലെ ജനങ്ങൾക്ക് എന...എനിക്കൊന്നേ പറയാനുള്ളൂ ഹൂസ്റ്റണിലെ ജനങ്ങൾക്ക് എന്നാണാവോ മണ്ടയിൽ ബുദ്ധി ഉദിക്കുന്നെ !!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-41673266338426631242013-07-09T22:16:42.169-04:002013-07-09T22:16:42.169-04:00MOOLA IS RESPONSIBLE FOR ALL THE CONFUSION IN HO...MOOLA IS RESPONSIBLE FOR ALL THE CONFUSION IN HOUSTON . HE SHOULD STEPDOWN.WE THE KNANAYA PEOPLE MUST BOYCOT MOOLAS FUNCTIONAnonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-70323884434705543802013-07-09T21:21:56.466-04:002013-07-09T21:21:56.466-04:00മൂലക്കാട്ട് പിതാവ് അളിയന്മാരെ കയറൂരി വിട്ടിരിക്കുന...മൂലക്കാട്ട് പിതാവ് അളിയന്മാരെ കയറൂരി വിട്ടിരിക്കുന്നു. മെത്രാനായ അളിയന്റെ പേരിൽ പൊങ്ങച്ചം കാട്ടി മൂലക്കാടനും ക്നാനായ സമൂഹത്തിനും ധാരാളം അപമതികൾ ഉണ്ടാക്കുന്നു. പിതാവിന്റെ സാബുവിനെപ്പോലുള്ള അളിയന്മാർ എവിടെയോ കിളുത്ത ആൽമരം പോലെ പിതാവിന് തണലായി മാറുന്നു. ഒന്നും കാണാൻ പറ്റുന്നില്ല. മൊത്തത്തിൽ അന്ധത ഭാധിച്ചിരിക്കുകയാണ് മൂലക്കാട്ട് പിതാവിന്. ഇനി ദൈവം തുണ.The Conventionhttps://www.blogger.com/profile/17663463553806556669noreply@blogger.comtag:blogger.com,1999:blog-1471195596900890948.post-2540189914233797302013-07-09T21:15:14.943-04:002013-07-09T21:15:14.943-04:00ജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അത...ജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അതും പെണ്ണ് ക്രിസ്തു മതത്തിൽ ചേരാതെ ഹിന്ദു ആയി തന്നെ നിലനിന്നുകൊണ്ട് തന്നെ. ഹ്യൂസ്റ്റൻ സെന്റ് മേരീസ്സ് ക്നാനായ സങ്കര പള്ളിയിൽ അങ്ങാടിയത്ത് പിതാവിന്റെ അനുവാതത്തോടെ മേലേടം ആണ് കെട്ടിക്കുക. ചോകൊത്തിയെയും നായരേയും പറയനേയും പുലയനേയും ആയി വേറെ എത്ര വിവാഹങ്ങൾ ഇതിനകം നടന്ന് കഴിഞ്ഞിരിക്കുന്നു. ഓരോ വ്യക്തിക്കും കുടുംബത്തിനും എന്ത് തീരുമാനവും എടുക്കാം. ആരെ വേണമെങ്കിലും കെട്ടാം. പക്ഷേ അതെല്ലാം ക്നാനായ സമൂഹത്തിന്റെ നെഞ്ചത്ത് ചവിട്ടി വേണോ എന്ന് ഹ്യൂസ്റ്റൻ ക്നാനായക്കാർ തീരുമാനിക്കുക. എന്ടോഗാമി പാലിക്കാത്ത കുടുംബത്തിനും വ്യക്തിക്കും ക്നാനായ പാരമ്പര്യത്തിന് വേണ്ടി നിൽക്കാൻ കഴിയുമോ ?The Conventionhttps://www.blogger.com/profile/17663463553806556669noreply@blogger.comtag:blogger.com,1999:blog-1471195596900890948.post-33536383970168215162013-07-09T16:55:52.794-04:002013-07-09T16:55:52.794-04:00Melodom with Muthu & Moola is trying to destro...Melodom with Muthu & Moola is trying to destroy Knanaya at any cost and some of our peoples foolishly acting to their tunes. To preserve own identity is duty of every knanaya peoples. So please come out of your shell and react against these malpractices and false propagandas.
Please express your concerns in July 14 HKCS general body meeting.Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-40155379456963027072013-07-09T15:38:41.933-04:002013-07-09T15:38:41.933-04:00Tell the lawyer from Houston to check the Mutholam...Tell the lawyer from Houston to check the Mutholam sponsored blog Northamerican Kna, http://northamericankna.blogspot.com/2013/06/blog-post_20.html. There is enough reason to file a defamation suit for making derogatory comments on the trial and quoting court records, with out them being available as public records or to either parties. Also look into all private documents published by them, how do they got, what is the source.Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-3419294233484294892013-07-09T13:09:06.896-04:002013-07-09T13:09:06.896-04:00Please make a signature campaign against moola, mu...Please make a signature campaign against moola, muthu, melathadathu and send it to Pope. Let us do what we can do.Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-77166878129198877012013-07-09T10:38:42.945-04:002013-07-09T10:38:42.945-04:00Moolakkadan is the one. Let everybody come forward...Moolakkadan is the one. Let everybody come forward and start the process of ousting this Bishop Moolakkadan.Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-13842089464925594142013-07-09T10:37:36.024-04:002013-07-09T10:37:36.024-04:00Moolakkadan must step down. Where is our all Pries...Moolakkadan must step down. Where is our all Priests ? They have no voice ? They also part of this evil empire ?Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-54024900866885386072013-07-09T06:21:30.772-04:002013-07-09T06:21:30.772-04:00A thief stolen 5 Pawan GOLD of a man.
But interest...A thief stolen 5 Pawan GOLD of a man.
But interestingly the thief agreed to return;
and he gives 10 kg of Iron, 5 kg of Steel, 500 gm of silver instead of that 5 pawan Gold.
This is what Knanaya Missions are doing ..
Anonymousnoreply@blogger.comtag:blogger.com,1999:blog-1471195596900890948.post-90846597477678276412013-07-09T04:53:07.253-04:002013-07-09T04:53:07.253-04:00Dear Knanaya Manas,
Wow! Good research and a pow...Dear Knanaya Manas,
Wow! Good research and a powerful presentation like an experienced lawyer! As you mentioned in the last part of the article, just bring the traitors to justice, who loot the hard working Knanaya familie's money; and the victory will be ours! The questions is if we have the guts to do that!Anonymousnoreply@blogger.com