ഒരു പക്ഷെ വിളി മാറി സ്വീകരിച്ച യുവാവിന്റെ വെളിപാടയിരിക്കാം ഇന്നലത്തെ ചിക്കാഗോയിലെ സുവിശേഷ പ്രസംഗം.
മുത്തോലത്ത് കത്തനാര്‍ തന്റെ വിളി തെറ്റായി എന്ന് മനസ്സിലാക്കി തിരുത്തി തനിക്ക് ഇഷ്ട്ടപ്പെട്ട മാര്ഗം സ്വീകരിക്കുന്നു. ഇതിന്റെ ആദ്യ പടികള്‍ പല തവണ പരിശീലിച് കഴിഞ്ഞു. ഇനി സര്‍വ സന്നാഹങ്ങലോടും കൂടി ഗോദയിലേക്ക് ഇറങ്ങുകകയാണ്. ഇനി ആരുടേയും ഉപദേശവും സഹായവും ആവശ്യമില്ല. ആള് നല്ല മിടുക്കനായി എന്തിനും പോന്നവനായിട്ടുണ്ട്.
നമ്മുടെ മൂലക്കാട്ട് തിരുമേനിക്ക് അറിയുമോ എന്ന് അറിയില്ല, അദ്ധേഹത്തെ കാണാനായി ഒരുപറ്റം മിടുക്കന്മാരും
( സ്വയം
വിചാരിക്കുന്നവര്‍ ) രെഹസ്യമായി LA
- ഇല് എത്തുന്നു. ഇത് തിരുമേനി അജണ്ട പ്രകാരം കാണാന്‍ വരുന്ന മിടുക്കന്മാര് അല്ല. മറിച്ച് അമേരിക്കയിലെ ക്നാനായ രാഷ്ട്രീയത്തിലെ ലോഹയിട്ട സൂപ്പര്‍ തിരുമേനിയുടെ കിങ്കരന്മാരാന്. ഒരു പക്ഷെ ഇവരെ സൂപ്പര്‍ മിടുക്കന്മാരെന്നു വിളിക്കാം. ഇവെര്ക്കെല്ലാം ഒരു പൊതു സ്വപാവം ഉണ്ട്. സമുദായ രാഷ്ട്രീയത്തില്‍ പണി കിട്ടിയവരോ അല്ലെങ്കില്‍ പണി ഇരന്നു വാങ്ങിയവരോ ആണ്. അസോസിയേഷന്‍ പ്ലാറ്റ് ഫോര്മില് അടി കിട്ടിയാല്‍ പിറ്റേന്ന് തന്നെ ഇന്ഷുറന്സ് സംരെക്ഷ്നത്തോടെ മുതോലാതിന്റെ രാക്ഷ്ട്രീയ ഗ്രൂപ്പില്‍ അങ്ങത്വം കിട്ടിയവരാനിവര്‍.
കഴിഞ്ഞ
മൂന്ന് അഴ്ച്ചക്കാലം അമേരികയിലെ എല്ലാ പള്ളികളില്നിന്നും മിഷിനുകളില്‍ നിന്നും
മുത്തോലത്ത് കത്താനാരുടെ
പ്രത്യക
കല്പന പ്രകാരം തിരഞ്ഞെടുതവരാണ് ഇക്കൂട്ടര്‍. ഇന്നലകൊണ്ട് ഇവരുടെ LA
മിഷിന്‍ പരിശീലനം പൂര്ത്തിയാക്കി.
ഇവര്ക്ക് അങ്ങാടി പിതാവിന്റെ സ്വന്തം നോമിനിയായി വാച്ച കര്ന്നവരും ഉണ്ട് കൂട്ടിന്. ഇനി എന്ത് നോക്കാന്‍ മക്കളോ ഇഷ്ട്ടമുള്ള വഴിക്ക് പോയി, ഇനി എന്ത് തനിക്കായി നേടാമെന്ന്
നോക്കാം.
അടുത്ത
ശനിയാഴ്ച പ്രത്യകം വളെരെ പ്രാധാന്യത്തോടെ സമുദായത്തിന്റെ കാര്യങ്ങള്‍ ചര്ച്ച
മിഷിന്‍ Directorsഉം KCCNA എക്സിക്യൂട്ടീവ്
മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്
ഒന്നിച്ചു കൂടുമ്പോള്‍ ഇത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയില്‍ അമേരികയിലെ ക്നാനായ സമുദായം ശ്വാസം അടക്കി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി ക്നാനായ മക്കള്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് നമ്മളുടെ തന്നെ ഒരമ്മയുടെ മകന് കാരണമാകുമ്പോള്‍ എന്ത് ചെയ്യണമെന്നു അറിയാതെ ക്നാനായ മക്കള്‍ പകച്ചിരിക്കുകയാനിവിടെ. കേരളത്തില്‍ നിന്നും അമേരികയിലെ ക്നാനായ കുടിയേറ്റ മക്കള്ക്കായി ധാരാളം വൈദീകരും അല്മായ സ്രെഷ്ട്ടരും അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ സഹായങ്ങള്‍ വാഗ്ധാനങ്ങളും പ്രാര്ത്ഥനകളും തരുന്നതില്‍ വളെരെ സന്തുഷ്ട്ടരാണ്. നമ്മുടെ സമുദായത്തിന്റെ നാശം കൊണ്ട് സ്വന്തം ഉയര്ച്ച മാത്രം ലെക്ഷ്യമാക്കുന്ന മുത്തോലത്ത് അച്ഛനെയും അദ്ധേഹത്തിന്റെ പോളിസികളെയും പറ്റി ഒന്നന്വാഷിക്കാന് കേരളത്തിലെ
എല്ലാ സമുദായ സ്നേഹികളും തയ്യാരകനമെയെന്നു സ്നേഹപൂര്വ്വം അപേക്ഷിക്കുന്നു.
സത്യവും നീതിയും നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച ഈ വൈദീകാന് എന്തിനാണ് ആളെ കൂട്ടി LA ക്ക്
പോകുന്നത്. അവിടെ നടക്കുന്നത് പാര്ലിമെന്റ് മീടിന്ഗോ, കവല പോതുയോഗമോ അല്ല മറിച്ച് നമ്മുടെ പിതാവിന്റെ സന്ന്യധ്യത്തില്‍ നടക്കുന്ന നിര്ണ്ണായക യോഗമാണ്. വെറുമൊരു തറ രാഷ്ട്രീയക്കാരനെപ്പോലെ ശക്തി കാണിച്ചു പിതാവിനെ സ്വാധീനിക്കാന്‍ സ്രെമിക്കുന്ന ഈ സമുദായ വന്ജകനെ തിരിച്ചറിയാന്‍ നമ്മുടെ പിതാവിന് കഴിയുമോ അതോ മുത്തോലത്തിന്റെ ചതിക്കുഴിയില്‍ പെട്ട് നമ്മള്‍ വീണ്ടും വന്ജിതരാകുമോ. ഇന്ന് നമ്മുടെ സമുദായം ആദരിക്കുന്ന ശക്തരായ KCCNA നേത്രുതവും വൈദീക സ്രെഷ്ട്ടരും മരമണ്ടന്മാരന്നോ ഈ മുതോലാം കരുതുന്നത്. നമ്മുടെ സമുധയതിന്റെ എല്ലാ പ്രശ്നങ്ങളും പഠിച്ച് ചര്ച്ച ചെയ്യാന് പ്രാപ്തരാണ് ഈ മീറ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍. ഇവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍, പിതാവിനെ സ്വാധീനിക്കാന്‍ തെരുവിലെ തെണ്ടി പരിഷകളുമായി LA ക്ക് പോകുന്ന മുതോലത്തിലെ നീജനായ രാഷ്ട്രീയക്കാരനെ തിരിച്ചറിയുക.
അടുത്തയാശ്ചയിലെ മീറ്റിങ്ങില്‍ ആദിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി മിനക്കെട്ട ഈ കത്തനാര്‍ ഇന്നത്തെ ഞായറാഴ്ച കുരബാനയിലെ പ്രസംഗത്തില്‍ തന്നിലെ ചെന്നായയെ പുറത്തെടുത്തു വിസ്വസികളോട് തന്റെ അജണ്ട നടപ്പിലാക്കാന്‍ പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനാണോ കലികാലം എന്ന് പറയുന്നത്. അതോ ചതിയുടെ രാഷ്ട്രീയ മീമാമ്സയെന്നോ.
എന്തായാലും ഒരു കാര്യം പ്രത്യകം പറയാതെ വയ്യ പ്രവാസികളുടെ ആദ്യത്തെ ക്നാനായ പള്ളിയില്‍ നമ്മുടെ കോട്ടയം രൂപതയുടെ വല്യ തിരുമേനി മൂലക്കാട്ട് പിതാവിന്റെ ഇടയ ലേഘനം സജി അച്ഛന്‍ വായിച്ചിരിക്കുന്നു. ST . MARY ' S പള്ളിയില്‍ കുര്‍ബാന കണ്ടിറങ്ങിയ എനിക്ക് ഈ വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇത് സത്യമാണെന്ന് മനസ്സിലായപ്പോള്‍ നമ്മുടെ ഒരു സ്വന്തം ക്നാനായ വൈദീകനില്‍ നിന്ന് നേരിട്ട് ഇത്തരം ഒരു ഇടയ ലേഘനം കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്ത്ത് വിഷമം തോന്നി. എന്തുകൊണ്ട് ചികഗോയിലെ രണ്ടു പള്ളികളിലും ഇത് വായിച്ചില്ല. കോട്ടയം രൂപതയ്ക് അധികാരമില്ലതിരുന്നിട്ടും നമ്മുടെ പിതാവിനെ എക്കാലവും നോക്കുകുത്തിയാക്കി മാറ്റിയ മുത്തോലത്ത് കത്തനാര്‍ വായിക്കാതിരുന്നിട്ടും ഈ ഇടയ ലേഘനം വായിക്കാന്‍ ആര്‍ജവം കാട്ടിയ സജിയച്ചനെ അമേരിക്കയിലെ സകലമാന ക്നാനായ മക്കളും ആദരിച്ചു നമിക്കുന്നു. ക്നാനായ അമ്മയുടെ പൊന്നോമന മകനെന്നു തെളിയിച്ച സജിയച്ചനോട് ഒരു വാക്ക്. അങ്ങ് എത്ര നാള്‍ ഇവിടെ നിന്നു എന്നല്ല മറിച്ച് എത്ര ദിവസം ഞങ്ങളുടെ ക്നാനായ അമ്മയുടെ പൊന്നോമന മകനായി ആര്ജവത്തോടെ ക്നനയക്കാര്ക്ക് വേണ്ടി നിലനിന്നു എന്നതാണ് അങ്ങേയ്ക് ഉണ്ടാകുന്ന കീര്ത്തി.
സമ്പന്നതയില്‍ നിന്നും കൊട്ടാരതില്നിന്നും ഇറങ്ങി ഇല്ലായ്മയിലേക്ക് ഇറങ്ങി വന്ന വാഴ്ത്തപ്പെട്ട മാക്കില്‍ തിരുമെനിയകട്ടെ എതൊരു ക്നാനായ വൈദീകന്റെയും മാര്‍ഗ ദീപം. എന്തിനെയുംകാല് സ്വന്തം സമുധയാതെ അരപ്പട്ട സ്വപ്നം കാണാതെ നിസ്വര്തമായി സേവിക്കാനും അതുവഴി സമുധയക്കാരുടെ ഹീറോ ആകാനും സജിയച്ചനും മറ്റു വൈദീകര്ക്കും സാധിക്കട്ടെയെന്നു ജെഘധീസ്വരനോട് പ്രാര്ത്ഥിക്കുന്നു.
നന്മയുടെ പൂന്കിരണങ്ങളാല്‍ സമുധയാതെ ഒറ്റു കൊടുത്തു ചതിക്കാത്ത എല്ലാ വൈദീകര്ക്കും ആശംസകള്‍ . സമുധയതിന്റെ നിലനില്പ്പിനായി ക്നാനായ മക്കളോടൊപ്പം എന്നും നില്ക്കാന് സര്‍വ സക്തന്‍ തുനയാകാട്ടെയെന്നു എല്ലാ ക്നാനായ പിതാക്കന്മാര്‍ക്കു പിറന്ന വൈദീകര്ക്ക് വേണ്ടിയും പ്രാര്ത്ഥിക്കുന്നു.അമേരിക്കയിലെ മറ്റു ക്നാനായ വൈദികര്‍ക്കും ഇങ്ങനെ തന്നെ സമുദായത്തോട് കൂറ് കാണിക്കുവാനാണ് ആഗ്രഹം എന്ന് ഞങ്ങള്‍ക്ക് അറിയാം.പക്ഷെ നിങ്ങളെ തടയുന്നത് ആരാണ് എന്നും ഞങ്ങള്‍ക്കറിയാം.പ്രീയ വൈദികരെ ഈ സമുദായത്തിന് വേണ്ടി നില നില്‍കൂ.ആജീവനാന്ത കാലം സമുദായത്തിന്റെ ചരിത്രത്തില്‍ നിങ്ങള്ക്ക് സ്ഥാനം മഹത്തായ സ്ഥാനം ഉണ്ടാകും.അല്ലാത്തവര്‍ക്ക് ചതിയരുടെയും, വഞ്ചകരുടെയും നാള്‍വഴികളില്‍ സ്വയം പേര് എഴുതി ചേര്‍ക്കാം.
അമേരിക്കയിലെ ഡോളറിന്റെ പച്ചപ്പ് കണ്ടു നില്‍കാന്‍ സമുദായ വഞ്ചന നടത്തിയേ പറ്റൂ എന്ന അലിഖിത നിയമം ക്നാനായ വൈദികരുടെ തലയില്‍ അടിച്ചേല്പിക്കുന്ന V G യോട് കൂറ് കാണിക്കണമോ, അതോ ജനിച്ചു വീണ സമുദായത്തോട് കൂറ് കാണിക്കണമോ എന്ന് ഇവിടുത്തെ വൈദികര്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് പറയാം.ഒന്ന് ഞങ്ങള്‍ അടി വര ഇട്ടു പറയുന്നു, സമുദായ സംരക്ഷണത്തിന്റെ പേരില്‍ എന്തെങ്കിലും നിങ്ങള്ക്ക് സംഭവിച്ചാല്‍, ഈ സമുദായത്തിന്റെ രക്ഷക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നവരുടെ പേരില്‍ നിങ്ങള്‍ ഉള്‍പ്പെടും.നിങ്ങളോടൊപ്പം ഒരു സമുദായം മുഴുവന്‍ ഉണ്ടാകും.നിങ്ങള്‍ ഉത്തരം പറയേണ്ടത് നിങ്ങളുടെ മനസാക്ഷിയോടാണ്.......വരും നാളുകളില്‍ ജനിച്ച സമുദായവും, സ്വന്തം ഇടവക സമൂഹവും, കുടുംബാംഗങ്ങള്‍ പോലും നിങ്ങളെ വെറുക്കാന്‍ ഇട വരരുതേ എന്ന് മാത്രം ആണ് ഞങ്ങളുടെ പ്രാര്‍ത്ഥന
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം.
അമേരിക്കയിലെ ഡോളറിന്റെ പച്ചപ്പ് കണ്ടു നില്‍കാന്‍ സമുദായ വഞ്ചന നടത്തിയേ പറ്റൂ എന്ന അലിഖിത നിയമം ക്നാനായ വൈദികരുടെ തലയില്‍ അടിച്ചേല്പിക്കുന്ന V G യോട് കൂറ് കാണിക്കണമോ, അതോ ജനിച്ചു വീണ സമുദായത്തോട് കൂറ് കാണിക്കണമോ എന്ന് ഇവിടുത്തെ വൈദികര്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് പറയാം.ഒന്ന് ഞങ്ങള്‍ അടി വര ഇട്ടു പറയുന്നു, സമുദായ സംരക്ഷണത്തിന്റെ പേരില്‍ എന്തെങ്കിലും നിങ്ങള്ക്ക് സംഭവിച്ചാല്‍, ഈ സമുദായത്തിന്റെ രക്ഷക്ക് വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നവരുടെ പേരില്‍ നിങ്ങള്‍ ഉള്‍പ്പെടും.നിങ്ങളോടൊപ്പം ഒരു സമുദായം മുഴുവന്‍ ഉണ്ടാകും.നിങ്ങള്‍ ഉത്തരം പറയേണ്ടത് നിങ്ങളുടെ മനസാക്ഷിയോടാണ്.......വരും നാളുകളില്‍ ജനിച്ച സമുദായവും, സ്വന്തം ഇടവക സമൂഹവും, കുടുംബാംഗങ്ങള്‍ പോലും നിങ്ങളെ വെറുക്കാന്‍ ഇട വരരുതേ എന്ന് മാത്രം ആണ് ഞങ്ങളുടെ പ്രാര്‍ത്ഥന
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം.
