.താഴെ പറയുന്ന വിവരങ്ങള്‍ മുതോലതച്ചന്‍ കൂടി പങ്കെടുത്ത 2004 KCCNA നാഷണല്‍ കൌണ്‍സില്‍ അവതരപ്പിച്ചു എല്ലാവരും അംഗീകരിച്ചതാണ്.അല്ല എന്ന് മുതോലതച്ചന്‍ പറഞ്ഞാല്‍ ഈ ചിക്കാഗോ കനാ ഞങ്ങള്‍ അങ്ങ് നിറുത്തി യെക്കാംഎന്തെന്നറിയില്ല ഇന്ന് നാഷണല്‍ കൌണ്‍സില്‍ പോയിട്ട് KCCNA യുടെ പോലും നാലയലത്ത് പോലും ബഹു.VG ഇപ്പോള്‍ എത്തി നോക്കുന്നില്ല
A. Events prior to the creation of St. Thomas Syro-Malabar diocese of Chicago
North American Knanaya Catholic community came to existence by the migration of Knanaya Catholics from Kerala in the late 50s and 60’s. Early immigrants settled primarily in Chicago and New York. As more and more people started to migrate the community members started to organize themselves in to associations in various locations to foster their bond and traditions starting in the mid 70s. First Knanaya associations were in Chicago and New York.
In the early days Knanaya priests who serve various Latin Parishes in North America provided occasional religious service in Malayalam and community members were part of Latin Parishes for day to day pastoral needs.
In the visionary leadership of people like Thomas Mulackal (NY), Chacko Poovathumkal (Chicago) an effort began in early 80s to unite all Knanaites in North America under one parent organization and as a result a convention was organized in New York in 1986. A number of people attended convention and they sowed the seed for Knanaya Catholic Congress of North America (KCCNA). KCCNA was formed as an organization in 1988 and Mr. Abraham Niravath was elected as the first president in 1988. Subsequently John Akasala became president in 1991 and during his tenure, the first constitution was drafted for KCCNA and number of Knanaya associations increased from 4 to 13 and the Knanaya Missions became 3 from 1. The 2ndconvention of North American Knanaya community was organized in 1993, again in NY. The 3rd, 4thand 5th conventions were successfully held in Chicago, Houston and Orlando, respectively.
The period between 1980 and 1993 was a tumultuous period for the community in Chicago. During this time the community in Chicago started to see the biggest threat to our centuries old traditions. Community members were divided into two organizations (KANA and present KCS) based on whether to include those knanaites who married out side the community in the Knanaya associations. Those who wanted to include non-endogamous Knanaites were part of KANA and others were in KCS. At that time Fr. Chollambel was in Chicago and he was administering pastoral care through the newly established Knanaya mission (first Knanaya mission in North America). KANA asked for membership in Knanaya mission for those who married outside the community and the mission director refused. KANA filed petitions at the Archdiocese and to Rome and which eventually ended up in the community not having a priest in Chicago. We were denied even a church to say Mass – it was again an interesting period for the community because whenever there was a need, priests like Late Fr. Abraham Pulikoottil used to fly in from Buffalo at his own expense to say mass for the Knanaya faithful in Chicago and those masses were conducted in rented Korean churches or basements. This period was a blessing in disguise because the community showed its resolve in protecting its traditions and customs at any cost. The Knanaya mission in Chicago was reinstated in 1990 with Fr. Cyriac Manthuruthil as the spiritual director.
ഹ്രദയ സ്പര്‍ശിയായ ക്നാനായ വികാരങ്ങള്‍ സ്ഫുരിക്കുന്ന ബാക്കി ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം
വാല്‍ കഷണം
 |
| മുത്തു പള്ളി രെക്ടരിയില്‍ നടത്തിയ ഓണപ്പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പൂക്കളം |
ഭിന്ദ്രന്‍ വാലാ യെ ഇന്ദിരാ ഗാന്ധി വളര്‍ത്തിയത് പോലെ ആയി എന്ന് തോന്നുന്നു VG ബ്ലോഗ് എഴുതാന്‍ കുറെ ക്വട്ടേഷന്‍ കാരെ ഏല്പിച്ചത്.
തെറിയുടെ പെരുന്നാള്‍ ആണല്ലോ .അതോ സ്വയം തെറി തന്നെ കുറിച്ച് എഴുതിച്ചിട്ടു സിമ്പതി കിട്ടും എന്നാണോ കരുതുന്നത്.അല്ല എങ്കില്‍ നിക്രഷ്ടമായ ഭാഷ ഉപയോഗിച്ചാല്‍ അത് VG യുടെ ബ്ലോഗ് അല്ല എന്ന് പുരോം ലോകത്തെ വിസ്വസിപ്പികാന്‍ ആണോ?എന്തായാലും VG യുടെ സ്ട്രാടജി പൊളിയുക ആണ്.സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചു മുതോലതച്ചനെ പിന്തുണച്ചു നടത്തുന്ന ബ്ലോഗു പരിപാടിയെ ചിക്കാഗോ കനാ ശക്തി ആയി അപലപിക്കുന്നു.സാംസ്കാരിക പരവും, ക്രൈസ്തവ പരവും, സഭാ പരവും ആയ എല്ലാ കാഴ്ചപ്പാടുകള്‍ക്കും വിരുധമായ ഇത്തരം മാലിന്യം വിസര്‍ജിച്ചു ചിക്കഗോയെ കുറിച്ച് പുറം ലോകത്തിനു വികലമായ കാഴ്ചപ്പാടു ണ്ടാക്കുന്ന , പ്രാഞ്ചി സംസ്കാരതിനതീതരായ ക്നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളുവാന്‍ കോട്ടയത്ത് നിന്ന് വന്ന പട്ടക്കാര്‍ ആരുമില്ലാത്തതിനാല്‍ ഞങ്ങള്‍ സാധാരണക്കാരായ ക്നാനായക്കാരെ പ്രതിനിധീകരിക്കുന്നു.പ്രസ്തുത ബ്ലോഗില്‍ ഭാഷ നന്നാക്കി ഇല്ല എങ്കില്‍ ഇനി ചിക്കാഗോ ക്നായുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകും.