കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോയിലെ രണ്ട് പള്ളികളില് നിന്നും കുര്ബാന കഴിഞ്ഞിറങ്ങിയ വിശ്വാസ്സികള് " നിങ്ങള് പാപികള്, നിങ്ങള് പാപികള് " എന്ന നിരന്തരമായ പദപ്രയോഗം കേട്ട് വിഷാദ വിവശരായി തലയും കുനിച്ച് വീട്ടില് പോകണ്ടി വന്നു. വിശുദ്ധ കുര്ബാനയില് ക്രിസ്തുവിനൊടോപ്പം പരമപിതാവിന് ബലിയര്പ്പിച്ച് പ്രത്യാശയോടെ വീട്ടില് പോകണ്ടിയിരന്നവര് നോയമ്പ് കാല തയ്യാറെടുപ്പിനായി മുതോലത്തിന്റെയും സജി അച്ഛന്റെയും വചന പ്രഘോഷണത്തിലെ പാപിപ്രയോഗത്തില് പ്രത്യാശ നഷ്ടപ്പെട്ട് നിരാശരായി നില്ക്കുന്നു. തന്റെ ജനത്തെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നറിയാവുന്ന മുത്തോലം നോയമ്പ് കാലം എങ്ങിനെ ഫലദായകമാക്കാം അതുപോലെ പാപമുക്തമാക്കാം എന്ന് പറയുന്നു.
വിശ്വാസ്സ തീക്ഷ്ണതയില് മനുക്ഷ്യരെ നിലനിര്ത്താന് എറ്റവും വലിയ ഉപായം അവരില് പാപബോധം നിലനിര്ത്തുകയാണ്. എന്നിട്ട് അതുപയോഗിച്ച് പാപം ഉപേക്ഷിക്കാന് തയ്യാറാകാത്ത ജനത്തോട് പാപ പരിഹാരമായി ഈ നോയമ്പ് കാലത്ത് പണപ്പിരിവ് നടത്തുക. ചിക്കാഗോ സെന്റ് മെരീസ്സ് പള്ളിയില് ഇന്നുച്ചതൊട്ട് കോള് സെന്റെര് ഉണ്ടാക്കി തകൃതിയായി നിരന്തരമായ ഫോണ് വിളിയായിരുന്നു മുത്തുവിന്റെ കൂലിപ്പട. നോയമ്പ് കാലത്തെ എങ്ങിനെ പച്ചയായി വ്യഭിചരിക്കാം എന്ന് വീണ്ടും മുതോലം ലോകര്ക്ക് കാണിച്ച് കൊടുക്കുന്നു. സാധാരണ നോയമ്പ് കാലത്ത് ധ്യാനങ്ങളും ധാനധര്മ്മങ്ങളും പ്രാര്ഥനയും അല്ലേ വേണ്ടത് എന്ന് ചോതിച്ച ഒരു ചേച്ചിയോട് കഴിഞ്ഞ ദിവസ്സം സാത്താനേ നീ എന്റെയടുത്തുനിന്ന് ദൂരെപ്പോകൂ എന്ന് വിളിച്ചലറി. തന്റെ ഗൂഡതന്ത്രങ്ങല്ക്ക് വിലങ്ങ് തടിയാകുന്ന ഏവരും മുതോലത്തിന് പിശാചുക്കാലാണ്. നോയമ്പ് കാലത്ത് തുരുതുരാ പാപിപ്രയോഗം നടത്തുകയും ധ്യാനം നടത്തുകയും എന്നിട്ട് സമാന്തരമായി പണപ്പിരിവ് നടത്തുകയും ചെയ്യുക. പാപികള്ക്ക് ദൈവത്തെ ചീറ്റ് ചെയ്യാന് മുത്തോലത്തിന്റെ വക സുവര്ണ്ണാവസ്സരം.
നെയ്യപ്പം തിന്നാല് രണ്ടുണ്ട് കാര്യങ്ങള് എന്ന് പറയുംപോലെ പാപ ഭാരം വളര്ത്തി പണപ്പിരിവ് നടത്തി വിശ്വാസ്സത്തില് ജനങ്ങളെ നിലനിര്ത്താനും ഇനിയോരു വിമാനം വാങ്ങിക്കുകയും ചെയ്യുക. തമാശയായി കരുതണ്ട കാര്യം തന്നെയാണ്.കേരളത്തിപ്പോലെയുള്ള കൊച്ചു കൊച്ചു സംസ്ഥാനങ്ങളില് മന്ത്രിമാര് കാറുകളില് പോകുമ്പോള് മറ്റ് ഇന്ത്യയിലെ ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് മുഖ്യമന്ത്രിമാര്ക്കും മറ്റ് പ്രമുഖമന്ത്രിമാര്ക്കും കൊച്ചു കൊച്ചു വിമാനങ്ങള് ഉള്ളതിനാല് അവയിലാണ് യാത്ര. വിധവയുടെ കൊച്ചുകാശ് എടുത്ത് കാറ് വാങ്ങിച്ചതിനെ വിശ്വാസ്സികള് ചോദ്യം ചെയ്യുമ്പോള് അവയെ പുച്ചിച്ച് തള്ളിക്കൊണ്ട് കാറ് വാങ്ങാന് കൂട്ട് നിന്ന കൈക്കാരനെ തന്നെ കൂട്ട് പിടിച്ച് ഒരു ചെറുവിമാനം തന്നെ വാങ്ങിക്കാന് തയ്യാറെടുക്കുന്നു.
അമേരിക്ക മുഴുവന് തന്റെ രാഷ്ട്രീയ കുതന്ത്രങ്ങല്ക്കായി ഓടി നടക്കുകയും കുടുംബങ്ങളില് അന്തചിത്രം വളര്ത്തുകയും ചെയ്യേണ്ടതിന് ഒരു പാട് വിമാന യാത്രയും കാര് യാത്രയും അനിവാര്യമാണന്നതിനാല് ചെലവ് ചുരുക്കാനായി ഒരു വിമാനം തന്നെയാണ് നല്ലത് എന്ന് മുത്തുവിന് തോന്നിക്കഴിഞ്ഞു. അമേരിക്കന് പ്രസിഡണ്ട് യാത്ര ചെയ്യുന്ന "എയര് ഫോര്സ് വണ്" പോലെ ലോകത്തില് ആദ്യമായി സ്വന്തമായി വിമാനമുള്ളതും സ്വന്തം വിമാനത്തില് യാത്ര ചെയ്യുന്നതുമായ ആദ്യത്തെ പാതിരി എന്ന സ്ഥാനംകൂടി മുതോലത്തിന് സ്വന്തമാകും. കഴിയുന്നതും ഫെബ്രുവരി 26 ന് കാക്കനാട്ട് ആലഞ്ചേരി വലിയ തിരുമേനിയെ കാണാന് പോകുന്നത് സ്വന്തം വിമാനത്തില് തന്നെയാകണം എന്ന് മുത്തു ആഗ്രഹിക്കുന്നു. വിവരമറിഞ്ഞ KCYL, KCC പ്രവര്ത്തകര് എറണാകുളം ഇന്റര്നാഷണല് വിമാനതാവളത്തില് സ്വീകരിക്കാന് പോകുന്നുണ്ട് എന്ന് തന്നെയാണ് അറിയാന് കഴിഞ്ഞത്. അമേരിക്കന് സിറ്റിസ്സന് ആയ നിരവതി പ്രത്യേകതകള് നിറഞ്ഞ ഈ പുരോഹിതന്റെ സംരക്ഷണത്തിനായി പേപ്പല് കാര്ട്ട് പോലുള്ള ഒരു കാറും അമേരിക്കന് പ്രസിഡന്റിന്റെ പോലെത്തെ സംരക്ഷണ വ്യൂഹവും ഏര്പ്പെടുത്തിയതായി യാത്രാ ചുമതല വഹിക്കുന്ന വെട്ടിക്കാട്ട് വൈറസ്സ് അച്ഛന് അറിയിച്ചിട്ടുണ്ട്.
വാല്ക്കഷണം
നാല് സീറ്റ് മാത്രമുള്ള ഒരു കൊച്ചു വിമാനം വാങ്ങാനുള്ള മുത്തോലത്തിന്റെ ആഗ്രഹം ഇന്നത്തെ പ്രത്യേക സാഹചര്യത്തില് പുറത്ത് പറയാന് പറ്റാത്തതിനാല് ആല്മസംയമനം പാലിച്ച് പുറത്തു വിടരുത് എന്ന് മുതോലം പ്രത്യേകം പറഞ്ഞിട്ടുണ്ട്. അടുത്ത വര്ഷം പള്ളിയോഗ നടപടിക്രമപ്രകാരം കണക്ക് വായിക്കുമ്പോള് മാത്രമേ വിശ്വാസ്സികള് അറിയാന് പാടുള്ളൂ എന്നും ഏതെങ്കിലും സൈമണോ, സിജുവോ ചോദ്യം ചെയിതാല് സീറോയില് വൈദീകരായ ഞങ്ങളാണ് ഹീറോ നിങ്ങള് വെറും കില്ലകള് എന്ന് പള്ളിയോഗ നടപടി എടുത്ത് കാണിച്ച് പറയാന് കഴിയും. നാളത്തെ ഫണ്ട് പിരിവ് കിക്ക് ഓഫില് അണിനിരക്കാന് എല്ലാ പ്രാഞ്ചികളോടും പുത്തന് വെള്ള മുണ്ടും ഷര്ട്ടും പിന്നെ അവരുടെ ഭാര്യമാര് സെറ്റ് സാരിയും ഉടുക്കണമെന്ന് മുതോലം ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തോലത്തിന്റെ കൂടെ അണിനിരക്കുന്ന സകല കരിങ്കാലികളായ ക്നാനായ സമൂഹത്തിലെ പ്രാഞ്ചികളെയും കാണാന് നാളെ രാവിലെ തന്നെ സെന്റ് മേരീസ്സ് പള്ളിയില് അണിചേരണമെന്ന് മുതോലത്തിന് വേണ്ടി പോളച്ചന് ആവശ്യപ്പെട്ടിരിക്കുന്നു.