പ്രീയരെ,
ഒരു വേള ഞങ്ങള്‍ നിശബ്ദമായി വീക്ഷിക്കുക ആയിരുന്നു.V G ലീക്സ് ണ്ടെ പ്രതികരണങ്ങള്‍
1 . ശ്രീ N P ജോണ്‍ ആദ്യത്തെ മെയില്‍ അയച്ചിട്ടില്ല എന്ന് നാട്ടില്‍ കൂടെ പറഞ്ഞു നടക്കുന്നു.ദയവു ചെയ്തു ഞങ്ങള്‍ക്ക് ഒരു മെയില്‍ അയക്കുക, ഞങ്ങള്‍ തെളിയിച്ചു തരാം.ഇപ്പോഴും ഞങ്ങള്‍ പറയുന്നു, ഇങ്ങനെ ഒന്ന് അയച്ചിട്ടില്ല എങ്കില്‍ ഞങ്ങളുടെ മേല്‍ നിയമ നടപടി എടുക്കുക, അങ്ങിനെ ചിക്കാഗോ കനാ ഒന്ന് പൂട്ടിക്കുക.(
2 . മുതോലതച്ചന്റെ 2 ബ്ലോഗും അത് ഏറ്റു പറയുന്നു.
3 . രണ്ടാമത്തെ മെയിലിനെ കുറിച്ച് ഒന്നും പറയുന്നില്ല.
4 . ഇപ്പോള്‍ പറയുന്നു, അത് അയചെങ്കില്‍ തന്നെ പഴയ കാര്യം അല്ലെ, ഇപ്പോള്‍ എന്തിനാണ് അത് പറയുന്നത്?
5 .ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് അറിയേണ്ട ഒരു കാര്യം മുതോലതച്ചന്‍ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്, പ്രമാണങ്ങളുടെ ലംഘനത്തിനും, അതിനു കൂട്ട് നില്കുവാനും ആണോ ( നുണ പറയരുത്, കള്ളാ സാക്ഷി പറയരുത് )
മൂന്നാമത്തെ മെയില്‍ ഇതാ ഞങ്ങള്‍ പുറത്തു വിടുന്നു.
അറിയാന്‍ ആഗ്രഹിക്കുന്നു, എന്ത് നനഞ്ഞ മറുപടി ആണ് തരുവാന്‍ ഉള്ളതു?
മൂക്കിനു താഴെ രോമം ഉണ്ടായതുകൊണ്ട് ആരും ആണാകുന്നില്ല.തീരുമാനങ്ങളില്‍ സ്ഥിരതയും, മാറ്റം വരുതുന്പോള്‍ അതിനനുസരിച്ച് വിശദീകരണം തരാന്‍ ഉള്ള ചങ്കൂറ്റവും കാണിക്കണം.ഏറെക്കാലം അമേരിക്കയിലെ ക്നാനായക്കാര്‍ക്ക് മുഴുവന്‍ ഒരു ഇതു പോലുള്ള മെയില്‍ അയച്ചു എന്തിനു ഇതുമായി ബന്ധപ്പെട്ടവര്‍ സമയം കളഞ്ഞു?
ഹൂസ്ടന്‍ പള്ളി വാങ്ങിച്ചതും, ലക്ഷ കണക്കിന്റെ ഡോളറിന്റെ കമ്മീഷന്‍ അടിച്ചു മാറ്റല്‍ രേഖകള്‍ പുറത്തു വന്നതും, അതിന്റെ വീതം വെപ്പും എല്ലാം ആയി ആളുകള്‍ ഇതിനെ കൂട്ടി വായിക്കുന്നതില്‍ എങ്ങിനെ കുറ്റം പറയാന്‍ കഴിയും
Date: Fri, 25 Oct 2002 06:42:12 -0700 (PDT)
From: "N.P. John" <
chethaliljohn@yahoo.com> | This is Spam | Add to
Address Book
Subject: Re: [knanaya] Digest Number 61
To:
mutholath2000@yahoo.com CC:
pjabe@hotmail.com Dear Abraham,
I saw
the e-mail you sent to the group. "A
Syromalabarian priest told me that we
have to belong
to a parish that is of Syromalabar rite even if I am
a
registered member of a Latin parish". I would say he
(Priest) was
wrong. Why didn't you ask him to show
you that from the catholic church laws
or teachings.
2nd Vatican says that it is the right of the person
to
remain as he/she wishes. That doesn't mean he/she has
to be. It is
the individual's choice, where he/she
wants to be or in which church or in
what rite or in
which language, he/she does the worhip services or
a
member.
If there is a law insisting, nobody can change their
rite
or church I would like to know. Please ask that
priest to show you the chutch
law relating to this
subject. Also, Please ask that priest - is
it
necessary to be a member of the Syromalabar rite in
order to attain
salvation. If he says, then we don't
have a choice.
First of all,
this is America, Land of freedom and
choice, the main reason people came to
this country.
Even the Pope cannot tell you where you can or cannot
go to
(church), is my understanding.
As far as we the Knanites are concerned,
if we cannot
get the Autonomous Administration, we will be members
of the
Local (Latin) Parishes. We cannot be under a
non knanaya bishop or priest in
the Syromalabar rite.
We are(were) members of the local parishes from
the
time we came to the U.S. Where were these priests and
bishop before?
Are they here to help us or to get our
hard earned money.With
Prayers
N.P. John