ചിക്കാഗോയിലെ അഗാപ്പ പ്രതിനിധി ആയി കേരളത്തില്‍ മെത്രാ പോലിതാതായുടെയും, മന്ത്രി മാരുടെയും കൂടെ വേദി പങ്കിടാനുള്ള യോഗ്യത എന്താണ് എന്ന് മനസ്സിലാകാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകള്‍ കാണുക.
http://www.madhyamam.com/news/22869/101206
http://illinoisattorneygeneral.gov/pressroom/2010_08/20100819.html
ഒരു രാഷ്ട്രം കുറ്റവാളി എന്ന് മുദ്ര കുത്തുന്ന ആളുകളെ അല്താരയുടെ മറവില്‍ സംരക്ഷിക്കുന്നത് ഈ രാഷ്ട്രത്തോടു കാണിക്കുന്ന കൊടിയ വഞ്ചന ആണ്.കളവു മുതലിന്റെ വിഹിതം വാങ്ങി അതില്‍ ഒരു ഭാഗം കൊണ്ട് ഗിരി വര്‍ഗക്കാര്‍ക്ക് പള്ളി എന്നാ പേരില്‍ ഒരു കെട്ടിടം പണിതു കൊടുത്തു അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ കുന്പില്‍ കഴുത്തില്‍ മാലയും ഇട്ടു ചിരിച്ചു നില്‍ക്കുന്നത് ന്യായീകരിക്കാന്‍ ഏതു തിരു വചനം ആണ് ഇനി പ്രസങ്ങിക്കാന്‍ പോകുന്നത്.
http://www.knanayavoice.com/india-news/miyavurupatayilesenr%E2%80%8Cmaikkil%E2%80%8Dspallivencariccu
അമേരിക്കയില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ചെലവാക്കുന്ന കഥകള്‍ എഴുതാന്‍ ഇവിടെ പയ്ട് ന്യൂസ് പത്രവും , കൂലി എഴുത്ത് കാരും ഉണ്ടാകും, പക്ഷെ സത്യം സത്യമായി അവസാനം തെളിഞ്ഞു വരും.
http://www.knanayavoice.com/articles/nalikerattinrenattilenikkearu
കളവു മുതല്‍ തിരിചെല്പിക്കാന്‍ പറയുന്നതാണ് കള്ളന്മാര്‍ല്ലാത്തവര്‍ ചെയുന്നത്.കുമ്പസ്സാരക്കൂട്ടില്‍ വന്നു മോഷ്ടിച്ച് എന്ന് പറയുമ്പോള്‍ അതിന്റെ ഒരു വിഹിതം എനിക്ക് തന്നാല്‍ നിന്റെ പാപം മോചിപ്പിച്ചു തരാം എന്നും കൂടുതല്‍ തന്നാല്‍ നിനക്ക് മാന്യത ഉണ്ടാക്കി തരാം എന്നും പറയുന്ന കലികാലം ആണ് ഇത്.ഇങ്ങനെയുള്ള ആളുകളെ ആണോ അന്ത്യ ക്രിസ്തു എന്ന് പറയുന്നത്.കായം കുളം കൊച്ചുണ്ണിയുടെ പേരില്‍ ഒരു പള്ളിയും നൊവേനയും ചിക്കാഗോയില്‍ ഉടനെ തുടങ്ങി ക്കൂടെ ?ഗ്രാണ്ട്, മെഗാ, സ്പോന്‍സര്‍ മാര്‍ ആണെകില്‍ റെഡി ആണ്.
അഗാപ്പ എന്നാ പേരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉള്ള സംവിധാനം പള്ളിയുടെ മറവില്‍ നടത്തുന്നത് ദയവു ചെയ്തു നിര്‍ത്തുക.അതില്‍ പണം തരുന്ന ആളുകളുടെ ലിസ്റ്റ് ഒന്ന് ദയവു ചെയ്തു പ്രസിദ്ധീകരിക്കുക.പിതാകന്മാര്‍ക്ക് ഇതിന്റെ നടത്തിപ്പില്‍ എന്തെങ്കിലും ഭാഗ ദേയാതം ഉണ്ടോ?രൂപതയുടെയോ, സഭയുടെയോ കൂട്ടുതരവാതിത്വതില്‍ നടത്തുന്ന ഒന്നാണോ ഇത്?സാന്റിയാഗോ മാര്ടിന്റെ പണംവാങ്ങിയ കമ്യുണിസ്റ്റ് പാര്‍ടി തിരിച്ചു കൊടുത്തതിന്റെ പകുതി എങ്കിലും മാന്യത സഭ കാണിക്കും എന്ന് അല്മായര്‍ പ്രതീക്ഷിച്ചാല്‍ അത് പാപം ആകുമെങ്കില്‍ പൊറുക്കുക.
രണ്ടു പള്ളികളില്‍ വികാരിയെ വെക്കാതെ കണക്കില്ലാത്ത വരുമാനം ഉണ്ടാക്കി, ടാക്സ് കൊടുക്കാതെ അത് നാട്ടില്‍ എത്തിക്കാനുള്ള ഈ സംവിധാനത്തിന് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മുഖം കൊടുത്തു ചിക്കാഗോയില്‍ ഉള്ള ക്നാനയ്ക്കാരെ എല്ലാം അതില്‍ ഭാഗഭാക്ക് ആക്കി എന്ന് വരുത്തി തീര്‍ക്കുന്ന ഈ കള്ള നാടകം എത്ര കാലം കൊണ്ട് പോകാം എന്നാണു കരുതുന്നത്.അതോടൊപ്പം ഇവിടുത്തെ ക്രിമിനലുകളുടെ പണവും നാട്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സംവിധാനവും അല്ലെ ഇത്?ഈ പള്ളി, സഭാ, ക്രിമിനല്‍ കൂട്ടുകെട്ട് ഞങ്ങള്‍ക്ക് മനസ്സില്‍ ആകുന്നില്ല.....
അഗാപ്പയുടെ കൂടുതല്‍ കഥകള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
സാമൂഹ്യ പ്രവര്‍ത്തനം നടത്തണം എന്ന് അടങ്ങാത്ത ആഗ്രഹം ആണ് എങ്കില്‍ ഇതൊക്കെ നേരെ അരമനയില്‍ ഏല്പിച്ചാല്‍ പോരെ?എല്ല്ലാം ഞാന്‍ തന്നെ നടത്തണം, എന്റെ പേരില്‍ ആയിരിക്കണം എല്ലാം, നിങ്ങള്‍ തന്നാല്‍ മതി, എന്ത് ചെയുന്നു എന്ന് നിങ്ങള്‍ അന്വേഷിക്കരുത്, ഇതൊക്കെ സാധാരണ ആളുകള്‍ക്ക് മനസ്സില്‍ ആകാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ്.എന്തിനാണ് ഈ നിഗൂഡത
ഈ പ്രസ്ഥാനവും ആയി കോട്ടയം അതിരൂപതക്കുള്ള ബന്ധം എന്താണ്?ബഹുമാനപ്പെട്ട അതി രൂപതാ ആദ്യക്ഷ്നെ ഊരാ കുടുക്കിലെക്കാന് നക്കാ പിച്ച കാശു തന്നു ഈ കൊള്ളക്കാരുടെ സംഘടന കൊണ്ട് പോകുന്നത്.സഭാ സംവിധാനവും ഈ ഒറ്റയാള്‍ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം ദയവു ചെയ്തു അങ്ങാടിയാത് പിതാവും, മൂലക്കാട്ട് പിതാവും വ്യക്തമാക്കി അല്‍മായരുടെ സംശയം മാറ്റി തരണം എന്ന് അപേക്ഷിക്കുന്നു.
കോട്ടയം ചൈതന്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അമേരിക്കയിലെ ക്രിമിനലുകളുടെ പണം വാങ്ങി ചെയുന്ന ഞെട്ടിപ്പിക്കുന്ന യ്താര്ത്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞു.അന്താ രാഷ്ട്ര തലത്തില്‍ നടക്കുന്ന സാമ്പത്തിക കുറ്റ ക്രത്യങ്ങള്‍ക്ക് കോട്ടയം സോഷ്യല്‍ സര്വീസിനോടൊപ്പം കോട്ടയം അരമനയും പങ്കാളികലാകുകയാണോ എന്ന് അറിയാന്‍ പാവപ്പെട്ട അല്മായര്‍ക്കു ആഗ്രഹമുണ്ട്.
ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കേരള മുഖ്യ മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും ,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്കും കൊടുക്കന്നതാണ്. ചൈതന്യ ഡായരക്ടരിന്റെ ഇടയ്ക്കിടെ ഉള്ള അമേരിക്കന്‍ സന്ദര്‍ശനവും മറ്റും അന്വേഷണ വിഷയമാക്കെണ്ടാതാണ്.അദ്ധേഹത്തിന്റെ വ്യക്തിഗത അക്കൌണ്ടിലും, ബന്ധുക്കളുടെ അക്കൌണ്ടിലും നടത്തുന്ന ബിനാമി പണമിടപാടുകള്‍ സഭ കൂടി ശ്രദ്ധിക്കുന്നത് ഉചിതമായിരികും.
ഈ എഴുത്യിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ശരി അല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എങ്കില്‍ ഈ രാജ്യത്ത് നിലവില്‍ ഉള്ള നിയമം അനുസരിച്ച് ഒരു സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയെ തേജോവധം ചെയുന്നു എന്ന് പറഞ്ഞു സ്റെറിനും, ഫെടാരലിനും, പരാതി അയച്ചു നിയമ നടപടി എടുത്തു അഗ്നി ശുദ്ധി വരുത്തി സഭയുടെ അഭിമാനം ആകാന്‍ ഇതുമായി ബന്ധപെട്ടവരോട് താഴ്മ ആയി അപേക്ഷിക്കുന്നു.
ചിക്കാഗോ ക്നായുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അംഗീ കരിക്കുന്നുവോ അതോ ഇത് നിര്ത്തണമോ എന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഭൂരിപക്ഷ അഭിപ്രായം ഞങ്ങള്‍ മാനിക്കുന്നതായിരിക്കും.ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ പോളിംഗ് നമ്മുടെ ബ്ലോഗില്‍ നടത്തുന്നു.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്തിക്ക്കുന്നു.ക്രിസ്തുമസി
http://chicagokna.blogspot.com/
എന്നെന്നും ക്നാനായക്കരോടൊപ്പം
ചിക്കാഗോ കനാ
Don't forget these criminals in "ളോഹ" are the followers of Jesus who wanted to dine with Zacheus of all the people in the crowd.
ReplyDeleteJesus, of course, had a purpose - to convert the fraudulent tax collector. And our "Jesuses" have only one purpose: to eat and drink well!
Good that Jesus Christ is not alive. Good for Him and good for these ba****ds.
Are you surprised? Most of these priests become friendly with "pranchiyettan's" in the area. Because these priests need their money and in return give some recognition in the diocese and its activities. Remember, these recognitions are not earned, these are bought with these pranchiyettan's money. Even the bishops do not care how these people make money, all they care is how much money diocese and of course, "personally" they get. Shame!!!! Jesus teaches in bible to be humble and simple. Can they ever be....Agape is a shield for so called VG group people to cover their black money...
ReplyDeleteReport Agapey to Jaibu, may be he can get a commission from IRS.
ReplyDeleteThat is true IRS gives incentives to people who report fraud. Go for it Jaibu, any cpa mbs's, or any ordinary folks. Take this guy out of this country who scams the general public in the name of God.
ReplyDeleteYou are doing a good job. Continue this. Atleast the common people know what is going on in the name of God, Church and Syro.
ReplyDelete