Saturday, September 1, 2012

ചിക്കാഗോയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത

ചിക്കാഗോയിലെ  ST . MARY 'S പള്ളിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരവുമായി ഞങ്ങളുടെ പ്രിയ സഹോദരങ്ങള്‍. തീര്‍ത്തും വിശ്വസിക്കാന്‍ പ്രയാസം. അവിടെ നടക്കുന്ന മിക്കവാറും എല്ലാ വിവരങ്ങളും പള്ളിയില്‍ വരുന്ന എല്ലാവര്‍ക്കും നന്നായി അറിയാം. കള്ളില്ലാതെ ഒരു കുര്‍ബാന പോലും നടക്കില്ലാത്ത അവസ്ഥ. ഇതെല്ലാം കണ്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞ് നമ്മുടെ VG  ഇരുട്ട് കൊണ്ട്  ഓട്ട അടയക്കുന്നു. രണ്ടു വര്ഷം പൂര്‍ത്തിയായ നമ്മുടെ ഈ പള്ളിയില്‍ പള്ളിക്കകത്ത്‌ തന്നെ വികാരിയച്ചന് താമസ്സിക്കാന്‍ ഒരു ലെക്ഷം ഡോളര്‍ മുടക്കി പള്ളി മുറി പണിതിരിക്കുന്നു. ഇത് സാധ്യമായത്‌ ബഹുമാനപ്പെട്ട ഇല്ലിക്കുന്നുംപുറാം അസിധേന്തിയായി വന്നപ്പോള്‍ അദ്ദേഹത്തിന് താമസ്സിക്കുന്നതിന് വേണ്ടിയാണ്. ഈ പള്ളിമുറിയില്‍ സ്ഥിരമായി താമസിക്കാനുള്ള യോഗം ഒരു വൈദീകനും  കിട്ടുന്നില്ലയെന്നത് ഒരു വിധി വൈപരീത്യം.

ഇതുകൊണ്ട് വിശ്വാസികള്‍ ഒരു കാരണവശാലും വിഷമിക്കണ്ട. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി പള്ളിയുടെ താക്കോല്‍ കൈവശമുള്ള നമ്മുടെ പ്രിയപ്പെട്ട " കാക്ക " ഗ്രൂപ്പിലെ ബഹുമാന്ന്യ കൈക്കാരന്മാരും അവരുമായി പ്രാഞ്ചി സംസ്കാരം പങ്കുവയ്ക്കുന്ന മുത്തോലത്തിന്റെ പടയാളികളും ഈ പള്ളി മുറിയുടെ പ്രയോചനം മുഴുവനും ഉപയോഗിക്കുന്നു. ഞെട്ടിക്കുന്നതും നാണംകെട്ടതുമായ ഇക്കാര്യം വിശ്വാസികള്‍ അറിയണ്ട സമയം അതിക്രെമിചിരിക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ ജോലിക്കെന്നും ഗ്യാസ്സ് സ്റ്റേഷനില്‍ ജോലിക്കാരന്‍ വന്നിട്ടില്ലന്നും ചീട്ടു കളിക്കാനെന്നും പിന്നെ പള്ളിയില്‍ പരിപാടികഴിയുമ്പോള്‍ പള്ളിയടച്ച്‌ പൂട്ടണമെന്നും പറഞ്ഞ് ഭാര്യമാരെ പറ്റിച്ചിട്ട് പള്ളിയുടെ ചുറ്റുവട്ടത്തില്‍ താമസിക്കുന്ന ഈ കൈക്കരന്മാരും അവരുടെ തെമ്മാടി കൂട്ടങ്ങളും ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഈ പള്ളി മുറിയില്‍ വച്ച് നടത്തുന്നത്. നാളിതുവരെ നമുക്ക് അറിയാവുന്നത് ചീട്ടു കളിയും മധ്യപാനാപാസ്സതരങ്ങളും  മാത്രം ആണെന്നാണ്. നമുക്ക് തെറ്റിപ്പോയി.  അസമയങ്ങളില്‍ വ്യക്തമായിപ്പറഞ്ഞാല്‍ നല്ലപോലെ ആള്‍ക്കൂട്ടം ഇല്ലാത്ത സമയങ്ങളില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പള്ളിയിലും പള്ളിയുടെ അനുബന്ത ഫെസിലിറ്റികളിലും എന്തെങ്കിലും പരിപാടികള്‍ക്കായി പറഞ്ഞുവിടുന്നതും നിര്‍ത്തുന്നതും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. 



 നമ്മുടെ സ്ത്രീ ജെനെങ്ങളെയും കുഞ്ഞുങ്ങളെയും സംരെക്ഷിക്കണ്ട ഈ ഉത്തരവാദപ്പെട്ടവര്‍ വേലി തന്നെ വിള തിന്നുന്ന അവസ്ഥയില്‍ നമ്മുടെ കുടുമ്പങ്ങള്‍ക്ക് വലിയ ഭീഷിണിയാകുന്നത് എന്തുകൊണ്ട് VG - ക്ക് കാണാന്‍ കഴിയുന്നില്ല. കണ്ടിട്ടും കാണാത്തവനെപ്പോലെ  നടന്ന് പ്രാന്ജികളെ പൊട്ടന്‍ കളിപ്പിച്ച് അഗാപ്പയിലേക്ക് പണം അടിച്ചുമാറ്റുന്നത്  ഇനിയും അനുവതിക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് കിട്ടിയ ഞെട്ടിക്കുന്ന ഈ വിവരത്തെ പള്ളിപ്രസംഗത്തിലും തന്‍റെ  അധമ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി പിന്നണിയില്‍ നിന്ന് ഉപയോഗിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെയും ന്യായീകരിക്കാതെ പള്ളി മുറിയുടെ താക്കോല്‍ ലോക്കുസ്മിത്തിനെ കൊണ്ട് പുതിയത് മാറ്റിയിട്ട് ആ കീ ഒരു കാരണവശാലും കൈക്കാരന്‍മാരുടെയോ മറ്റ് അല്‍മായരുടെ കൈകളിലോ കൊടുക്കാതെ ശക്തമായ നടപടിയും പരിഹാരമാര്‍ഗങ്ങളുമായി VG  മുന്നോട്ട് വരണമെന്ന് ചിക്കാഗോ ക്നാ  ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ കുടുമ്പങ്ങളുടെയും  സംരെക്ഷണത്തിനായി ആവശ്യപ്പെടുന്നു.

വാല്‍ക്കഷണം 

നൂറു കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ തൊട്ട് അണ്ടര്‍ ഇരുപത്തൊന്നു വയസ്സുവരെ ഉള്ള ചെറുപ്പക്കാര്‍ വരുന്ന പള്ളിയില്‍ എന്നും യഥേഷ്ടം മദ്യം ഒഴുക്കുന്നവര്‍ ഞായറാഴ്ച കമ്മ്യൂണിറ്റി സെന്റെരില്‍ യുവജെനങ്ങള്‍ ഉള്ളതിനാല്‍ മദ്യം വിളമ്പില്ലാപോലും. നമ്മളത് വിശ്വസ്സിക്കണമോ അതോ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ഈ ആബാസ്സന്മാരുടെ കൈകളില്‍ എത്തിക്കണോ.

പള്ളിമുറിയില്‍ നടക്കുന്ന കാര്യം മുത്തു അറിയാത്തതാണങ്കില്‍ ഈ വിവരം അറിയുമ്പോള്‍ ഒരു പക്ഷെ മണിക്കൂറിന് നൂറ് ഡോളര്‍ വച്ച് പ്രാഞ്ചികള്‍ക്ക് വടകയക്ക്‌ കൊടുത്തിട്ട് അഗാപ്പയിലേക്ക് ഫണ്ട്‌ കണ്ടെത്താന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുടെ  മൃതശരീരത്തെ വച്ച് ആത്മീയപുഷ്പ്പങ്ങള്‍ എന്നപേരില്‍ ഡോളര്‍ അടിച്ചുമാറ്റി അഗാപ്പയിലേക്ക് ഇട്ട ഈ മാന്ന്യപുരോഹിതന്‍ ഇതിനെ എന്ത് പൂ........... എന്നാണ് പേരിടാന്‍ ഉദേശിക്കുന്നത്.

ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.

57 comments:

  1. Most of the faithful except those who support and benefit illegal activities under the name of God are not happy about what is going on our Church. Jesus says there is only one Door to have and the way is very narrow and difficult. Onam stands for truth and unity and Church should be true role modal for the faithful not to the some rich and its poor servants.

    ReplyDelete
  2. All class rooms are over the limit and we have three class in the basement with no proper ventilation and fresh air with over 200 children. I do not think it is safe and appropriate. Why don't they use this room for one class ? Are our children safe here ? Children see adults drink and act out when them they take children home.

    ReplyDelete
  3. I can not believe this. I go to St. Marys every Sunday with my family. I sacred if they star immoral activities there . Be careful ladies. Also abuse can happend too. Maathaaveee rajshikkanee. Jesus come and protect us. Scary days are comming.

    ReplyDelete
  4. It is really Bad that you used the picture of our own Cathedaral church and write BAR. As a Knanaya, this action of yours I cannot tolerate anymore. IF you have any grudge to Mutholam, use some other churches.

    Cherakkan Padikkunnathu, Swantham Appante Mukhathu thanne veno?

    ReplyDelete
  5. Allathe Nammude Penkunjungale Ningalude koode VINE TASTING nu vidano? Avide ningalkku enthokke taste cheyyananu plan?

    ReplyDelete
    Replies
    1. Ask Muthu about which vine tasting place they took last year from St.Mary's Church. When Muthu and co. do this, it become holly and when KCS do this it become bad. A blind priest and some blind people.

      Delete
    2. As long as there is no desperate pranchi's wifes are not there, everything ok. It is a decent trip under KCS Executive like KCCNA Convention. You cried so much and finally what happened. The most clean and perfect convention in the history of KCCNA.

      Delete
    3. It is easy to do convention with empty chairs. KCS nte leaders nte allam kids are studing CCD at both churches. Their wives are also going to both churches. So the desperate wife description covers them also. Right. Second thing. as you said, if Muthu did anything wrong, do you think you can also do the same mistake? Ha Ha Ha. So both are of same genre. Ore Vandiyil kettam.

      Enthayalum Ente Makkalwe ningalude koode taste cheyyan Vidunnilla,. I am sure the pakal Manyanmar must be going for this tasting alone leaving their wives and kids at home. By the time, you come back after tasting and drunk in the night, The able prachis must have done somehting here on your wives.

      Delete
  6. People should come forward to protest against this illegal activities in the church. Always liquor pouring all over the church and teaching our kids all this things are permitted because we are knanaya.

    ReplyDelete
    Replies
    1. Then why you are sending your kids for CCD there. Send them to some English churches

      Delete
    2. Ingane Ooma kathum anonymous blogum allathe ningal ee community kku vendi entha cheyyunne. Palliyil Liquor ennu kuttam parayunna Ningal, cheriya kuttykale Busil kondu polyi michigan il cheenu Kallu kudikkan padippikkuvalle. Aadyam Vine Tasting then Hennesy Tasting. Whenever you are pointing your finger to somebody else, just keep in mind that your three fingers are pointing back to you. Do you think that you are going to clean up the society. Nothing. Only because you realize the fact that it is difficult for Georgekutty to win this election, you have come out from Darkness and start defaming Kaniyaly. But always remember, there are a large group of people who admire kaniyaly, respect kaniyaly. Your this type of cheap tricks cannot change their mind. The more your write against Kaniyaly, he is getting higher in his popularity. Just remember that if there was no church, what you would have done. So be part of the society and appreciate the good work done by the church people. If you are against church, then dont pit the church people in your pannel. Dont wait outside the church to get the people for liquor tasting. Say thing which can be done. All the best

      Delete
    3. poda podaaaaaaa Ahankari aya aaaa durmedassene respect cheyyan matram papom aru cheitadeaaa. Only KK can do that due to there desperate situation.

      Delete
    4. You are totally worng.You mentioned lot of people admire Kaniyali.But there are lot of people who doesn't like Kaniyali.Just because of his arrogance.I happened to talk to a Non-Knanaite today about the KCS election and the filthy defaming game happening thorugh the blogs by both Panels. His first response was "Do you think Kaniyali is going to Win?" When I mentioned I am not sure, he said he knows Kaniyali for past many years and he thinks he is not a People guy and has lot of Proud and attitude. And I have noticed the same. In his opinion he just mingles with the filthy rich in the community and pretends to be one among them when he is not really. For the past many years I have been attending the same church where he attends the Sunday service, but until the date his candidacy was announced he never cared about even saying a Hello to any ordinary parish people including me. He always thinks he is Superior to all the others just because he owns a news paper and was a KCCNA president once.That is not a good quality for a Leader. A real Leader should be people friendly and approachable.Same goes with his wife too. As a couple they have distanced themselves from the community and prefer to be just close to handful of "Prachis" if you would like to brand them like that. But needless to say, Kaniyali has good communication and Mentoring skills I believe compared to Thottapuram.But he needs to correct many other areas and come out of that Corporate Culture and adopting American Capitalism. Because we the Kananaites are very straight and consider ourselves at par with anyone else especially in America as we all lead a decent life and make a good living here and don't consider anyone superior evenif they prefer to think in that way. So come out of that shell and deal with the reality then people will acknowledge you and respect you as we are equally intelligent as like you and eat the same food as like you. Good Luck to all the candidates and God Bless Knanaya Community !

      Delete
  7. I ask both candidates to come forward to strike against this immoral activities happening in the church. If not i believe you are also part of muthu and other pranchi.

    ReplyDelete
    Replies
    1. Let George lead by staying Niraharam

      Delete
    2. entha evide nadakkunne mutholam oru nalla father anutto

      Delete
  8. It is time for muthu to step down from all knanaya region positions and priest job. We need a priest who can lead our community with spiritually and morally. It is really shame to see no bishop is taking any action and which means they are also nothing but same.

    ReplyDelete
    Replies
    1. Enkil Pinne ninne region VG akkam . You know that if Muthu was not there, there wont be any Knanya churches at all. Be thankful to him at least

      Delete
    2. Hi Anonymous,

      Are you Muthu yourself. No one else has that desire.

      Lohan

      Delete
  9. Install good quality video camera in the rectory with night vision. I think people should have the legal right to see what is happening inside there when our priests are not staying. Is it legal and appropriate to have rectory inside church. If not who is responsible for wasting hundred thousand dollar.

    ReplyDelete
  10. We needs to put video camera to all rooms for safety reason. There are plenty of children and if we miss one we can locate a child and also document any illegal activities. Some children and even teachers acting out and parents do have the right to see what is going on with their children and private rooms.

    ReplyDelete
    Replies
    1. I am completely agree with your idea. Somebody please take immediate action to implement above said idea. Make sure parking lot hallways, class rooms, basement and church office are protected with video surveillance cameras.It is all about our kids and women's protection. Hope somebody understand this.

      Delete
    2. Thats a great Idea. Also the video to be fixed where the candidates are working so that we can have some masala also in between

      Delete
    3. Is that is the answer ? You don't worry about your kids and wife ? Are they safe out from your house. Are you a man or something else ? Try to be part of the process of cleaning the system and make the Church and surroundings are safe for our family. Don't be blind and ignorant unless you are one among them.
      God Mercy on you.

      Delete
  11. Can some one report to the local police department about the illegal activities. It is a serious crime to use alcohol in church and school parking lot and they should have a permit to serve it to the public. Why don't they take the friends to KK Homes and serve and share their love and spirit or go the near by BARS or Dance Clubs.

    ReplyDelete
    Replies
    1. Please do not call the police. But give Mutholath Achan enough time to make changes. Our Achan have no choice under current circumstances other than try to please all pranchi's. Try to understand that we have over million dollar bank loan for our church.

      Delete
    2. I am going to call the police next time. I want to save our youth. It is more than enough. No more excuse

      Delete
    3. chetta call the police at the earliest. DOnt waste your time please?

      Delete
    4. Guys don't raise challenges here please.Elections will come and go. This high tension will ease after November election . It is very easy to destroy relations and harmony on the basis of few arguments. I think both sides need to show maturity and behave like grown up adults. There was lot of hard work and prayers to have our own churches here in Chicago. Please don't do something stupid to harm their existence. Alcohol consumers need to take immediate measures to stop the abuse of church facilities . Also those who are against it need to be vigilant and raise awareness in our fellow brothers and convince them with the impact of it. Church executives need to take immediate action before things go out of control just because of this election campaign tactics played by both panels

      A regular parishioner in Chicago

      Delete
  12. Why are the timing of comments ahead of chicago time? Is this blog published from somewhere else (not Chicago)?

    ReplyDelete
    Replies
    1. We are from here in Chicago. We are with you all the time. You see us in every Mass and every knanaya gathering. Why Time zone is so important ? Do the best you can to clean up our community and Church.Please stand up and raise your concern without any fear. Our role is to make and clear the way for you like John the Baptize.
      God bless you and your family.

      Delete
    2. Dande pinneyum time mumbil

      Delete
  13. They build a room for priests in St. Mary's by spending $75000.00. No priest never spent a night there. The people lost their money. Fr. Mutholam and KK group did not loose anything......Why the priests can not stay there. If they can not stay there, why they spent $80000 for that. Dear people, they are simply cheeting you.

    ReplyDelete
    Replies
    1. Out of this 75,000 have you spent a single dollar. Chumma palliyil poyi Oasil Osthi adichu veettil poyi comment ezhuthuva alle mone dinesha

      Delete
  14. Send a complaint letter to Chicago archdiocese.

    ReplyDelete
  15. If you are really honest and sincere about these allegations, why don't you expose this to the public. Take Video Tape of such illegal activities, report to police. Probably you cannot do it because you join them, have the lovely peg and enjoy the beef fry. You guys may be 100% right but no one trusts people in Chicago because the image you have is that of ‘Opportunists’. You guys change your position like a chameleon changing color. We have seen some of you back stabbing Fr. Mutholam and Pranchees and next day massaging their feet and filling their glasses with Hennessy. The leaders and blabbermouths in Chicago needs to look in to themselves and find a way to win the lost trust by their own actions discarding selfish/self-centered politics.
    Be honest to yourself and the community, then fight against the wrong doings without flip-flopping and personal interests.
    Stop interpreting situations and hiding facts for your benefits and ignore wrong doing when it’s your buddies. That is double standard.
    We all know the politics of priest(s)/Bishops and people surrounding them. We are aware of Alcohol in Church. You guys do a good job in exposing and succeeded in letting the church know the times have changed and the old ways of pastor-ship won’t work. There is a big difference between the Corrupt fighting the Corruption and the Honest people fighting the Corruption.

    ReplyDelete
    Replies
    1. We are so much impressed about your comments and kind words from the heart.We have several video clips from both churches regarding alcohol usage and some other nasty criminal activities. Reporting to police about what is happening is our last choice.We may be wrong in that. But fact is we are really confused about the aftermath of this reporting. Truly we are here to protect our community and our families. Please find the way to help your own family and then our community. We are optimistic and things will change with the help of Holly Spirit.Believe God and pray not in any more our some of the Priest and Bishops.

      Delete
    2. Is it Happens at Chicago? At least Kottayam Bishop should open the eyes.We know Mar Angadiyath not a supporter of Knanaya Community and distroying us He is supporting all these acts at Chicago church

      Delete
  16. Hahaha...... The comment below came in North american Yesterday. Super comment. I like it. I have noticed it, it is true. ladies have problem with it. Husbands who are little shy or soft has trouble when they see these people look and comment like that. Is it Uzhavoor College Pre Degree class? You are 50-55 year old men. Shame on you. Your daughters are more than 20.

    *********************************************
    Cut and paste comment from North anerican kna
    *********************************************

    നീ ഒക്കെ പള്ളിയുടെ പുറത്തു "കള്ളു വണ്ടി" തുറന്നു വച്ചോണ്ട് കുര്‍ബാന കൂടാന്‍ വരുന്ന അമ്മച്ചിമാരെയും പെങ്ങന്മാരേയും കണ്ണ് കൊണ്ട് ബലാല്‍ സംഗം നടത്തുന്ന വെറും ചാവാലികല്‍. നിന്റെ ഒക്കെ തലയില്‍ പണ്ട് സോദോം ഗോമാറയില്‍ ദൈവം തീയും ഗന്ധകവും പെയ്ത പോലെ ഒരു ദിവസം മാതാവിന്റെ പള്ളിയുടെ പാര്‍ക്കിംഗ് ലോടിനു മുകളില്‍ കൂടി പോകുന്ന എലെവെന്‍ കെ വി ലൈന്‍ പൊട്ടി വീഴും!

    ReplyDelete
  17. Zoning is permitting us to have rectory inside our church ? Do we have right permit when we did the rectory build out ? Who is behind this idea and who is responsible for this decision to waste this much money ? we could paid that much money to our principle amount. There is no resale value for this act and we could bought two town homes near our church which is available for under $50,000.00 at that time and still now. Mutholam lead Maywood church and wasted over one and half million dollar before he left as a vicar. He is doing the same in St.Mary's Church. God bless Knanaya Community.

    ReplyDelete
  18. I cant hide a secret any more guys! The Rectory bathrom clogged twice. Ende friend first time neril kandau. Clogged with rubber (urakal). Same situation second time as well. School il pokatha KK came up with a solution to avoid third time payment(samanya budhi).collect the uras in a zip lock bag and throw it in the street when entertainment is done and return. The Kottayam guy is expert in that (dayvame, evan athu vandiyal marannu vaikkaruthe ). Poor Morton Grove city.

    Kali yugam. Nammal ariyatta endellam nadakkunu !!

    ReplyDelete
  19. Muthu discussed with same pranchi Trustees about making the Rectory available for desperate people. One condition Rectory will not be available when any priest have to stay there for any reason. Also there will be special discount for people who complete four hours. Fifth hour is free and a punching card will be available at office front desk.
    Muthu and Pranchis are expecting people will rent for one hour and will be vacating within fifteen to twenty minutes. This could generate more income like Motel business.

    ReplyDelete
  20. The people who contribute highest amount in renting the Rectory will be posted in Golden letters in the hallway.This will be calculated based on yearly calculation. Renting policy is first come first served and online registration will be accepted through Knanaya region website.

    ReplyDelete
  21. Hi Muthu,
    What are you waiting for ? Get out from Chicago and get lost. Let us have a good priest who cares about "Vidhavayude Kochukaashu". Your dirty political strategy is not christian. You can not make goodness with evil things.

    ReplyDelete
  22. If anybody going to Community center and Robin Elakkattu show up there, please ask him what is his contribution in Houston Community. Also ask him clearly where he stands there. With church or with Association or both.

    ReplyDelete
  23. Unfortunate....Parents careful with your kids, especially girls.

    ReplyDelete
  24. Mr. Kaniyaly should explain why he left second day from the Orlando convention, after the photo opportunity.

    ReplyDelete
    Replies
    1. Dear Shaju, It is already replied. Go through previosu posts

      Delete
  25. I apologize for deviating from the subject at hand but I feel like it is never too late to post the following comment. I had sent the same comments to Northamericankna blog also.

    Church should NOT be in the business of making profits. They should be serving the faithful and doing the charity work (which in turn spreads the faith by example). This is what Jesus asked us and shown us by example. Remember, he is the one who threw out the merchants from the church.

    If we are into hospitals and schools then that should be for the service of the people. If you need money then collect it from the public and offer free service or service for a small fee. When the church collects money from the public and then charges hefty fees, it becomes greed. Uzhavoor college, BCM college, and Carithas hospital was used to be a good contributor to Knanaya social/class mobility. They enabled hardworking poor and middle class families to get ahead in life. It was a wonderful service to our community. Now, we are starting to charge hefty fees for students, teacher appointments, etc and at the same time, offering poor salaries to the employees(ex. RS. 2000/3000 a month to nurses).

    Don't blame the people for losing respect to the church leadership because they brought it upon themselves. Personally, i have contributed a lot of money to the church (as much as I can since I am not a business man). But, I have stopped because I see that the money is used without any planning and even after collecting enough money, Church is becoming even greedier. I am not a fan of the associations (because of the lack of vision and any tangible benefit it offers to the people other than convention, Olympics, etc.). I was a fan of the church because it offered us spiritual benefits. Now, as the Church starts to get greedy and deviates from Jesus' mission, it is not differentiating itself from other profit making organizations.

    You can defend it all you want but when one sees the constant fund collection at the church and the adamant refusal to be accountable and transparent in spending the money, it has lost the credibility.

    Recently, in a pothuyogam at the Maywood church for the discussion of the CCD fees, one "prominent" person suggested to treat CCD as a gas station where profit is the only motive. Obviously, people opposed his idea but when considering that the idea was proposed by the DRE himself (the person in charge of teaching the children about Bible where Jesus, specifically, told us not to use the church for business), can you blame the public for questioning the credibility of the Achan and the Church? This DRE is fully supported by the Achan. He went on to even suggest that he will never replace this DRE as he is a good financial contributor to the Achan.

    Anyway, it is sad that we are at a stage where even the young is asking questions like "Why does the Achan need a big house?, or Why are we collecting money everyday", etc.

    Only Jesus can save the community now!

    ReplyDelete
    Replies
    1. What is C C D?
      Do you mean C.C.E- Continuing Catholic Education/ [Catholic Continuing Education] For C.C.E.you need money to provide study meterials,children's snack etc.
      Usualy the sunday collections uses for maintainence, cleaning the church and school facilities etc.Teach the child about the expenses in your home,and the management.

      Delete
    2. Oh, that is why you guys proposed treating church as a gas station. I propose that you work with Achan to sell gas station stuff like toilet paper for $5, drug paraphernalia, etc.

      BTW, just so you know, Church is not buying the snacks for the kids rather it is the parents with their own money every week.

      Other expenses are covered by weekly collection and annual fee. Man, I know how much money is being collected every year. I see the account first hand. So, please pick the argument with some one else on this.

      I repeat: The Church should not be in the business of making profits. That deviates from Jesus' teaching.

      Delete
  26. Good to know Muthu has a motel business for a quikie.

    ReplyDelete
  27. if achan says in my church and its premises there should not be liquor served and if he entrust a group to make sure that this is done, I think the whole problem can be solved... Achan has to take the initiative.. Please achaa.... do something to save our community.. we need money, but money alone will not help us in our growth. the socalled praanchiyettans are so powerful and rich that they influence all our decisions.. tell them strongly about liquor policy in church and its premises...

    ReplyDelete
    Replies
    1. Achan is in need of strong supporters to implement any good policy so come forward. We need brave not Anonymous commenters. I hope it is time to Chicago Kna come to light.

      Delete
  28. hae mr.blog writer y don't u catch someone who doing wrong thing in church and prove it to people.just for u r info god knows all the truth,i feel sorry for u because you are still under devil.i will pray hard for u,to save from devil mind,because you are also brother or sister for me,if u love god or if u want god's love u have to love everybody esp enemies.

    ReplyDelete
    Replies
    1. Don't you know devil always says i am not devil but you. He confuses everybody. Why you are so desperate to protect the people do all the bad thing at our Church. Please try to be truthful to yourself and that way you can honest to God. The above your comments will reflect who you are and what is your intention is. Everybody Coming to our Church knows what is happening there. We are challenging you and all the little lamb to take this matter and conduct an independent investigation from a third party. Let our Bishop from Kottayam or Chicago do this job. Try your best efforts to purify our Church. If you are waiting for Jesus to come and do this job, that will never happen and he showed us what we should do if anybody make mess in house. Follow the same what he did in Jerusalem Temple.

      Delete
    2. Poda mone nee kurachu njottum. My dog will do the third party investigation. You are a son of the gun. No investigation for any reason. I will protect all pranchi's with all my heart and soul. No Bishop have no right in my territory and you piece of ........understand this, i am the King and i am the Bishop here in Chicago.
      Muthu Kathanaar

      Delete