Saturday, December 29, 2012

വീണ്ടും നിഷേധിച്ചു മുത്തോലം

 രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കും ഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേ ക്കേ റിയി രിക്കുന്നത് എന്ന് പറഞ്ഞ  മിസ്ടര്‍  മുത്തോലം  ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുക ആണ് എന്ന് പറഞ്ഞിരുന്നു.ക്നാനായ ലോകത്ത് ആളിക്കത്തുന്ന ജന രോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷ പെടുവാന്‍ ആണ് ഇങ്ങിനെ പറഞ്ഞത്.എലട്രോനിക് മീഡിയ യിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത  മിസ്ടര്‍  മുത്തോലം  വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്ക മറിഞ്ഞിരിക്കുന്നു.മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളചോടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണ്‍ ഓഫും ആണ്.

അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണം എങ്കില്‍ ഇനി ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത്‌ തിരിച്ചു അഭയം കിട്ടുകയും വേണം.എന്താ കരുതിയത്‌, കോട്ടയം അരമന അഭയാര്‍ഥി ക്യാമ്പ് ആണോ...?


ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?

"കഴിയുമെങ്കിലീ പാനപാത്രം..........

18 comments:

 1. Muthu has become like "Pinarayi", all problem created by "Madyama Syndicate". Everything caused by "Pithakkanmar" or in Pinarayi language "Nikrushtajeevikal". All these will happen when the land is ruled by "Thieves and Scoundrels"!!!

  ReplyDelete
 2. No. We don't want him. He is a schemer.

  ReplyDelete
 3. you chicago knas have no BALLS, This is the time of 'bloganmar'.every one grin and bite their pillow and murmur from their caves.If you have the guts,stop mutholam from saying mass in our kna churches,inform bishop angadi to send even a syromalabar priest(and definitely he is going to be more ethical and spiritual for sure) they all do the same thing.(better than mutholam)lots of kna people attend service in churches of other dioceses in kerala. so either stop mutholam from entering our church or everybody boycott kna church and go to either latin church or syro malabar church. show us some BALLS, COME ON GEORGE AND JESSMON, LEAD ALL THE SMART AND WEALTHY MORON PRANCHYS. THIS IS YOUR CHANCE TO RISE UP AND MUTHU SHOULD SINK IN THIS MASS MOVEMENT. THIS IS THE MATTER OF YOUR EXISTENCE. CHICAGO YOU SHOULD LEAD EVERYONE,BECAUSE you guys raised him and raising him. SHAME ON YOU GUYS, HE HAS NO MORALS, PRINCIPLES AND ETHICS, HE DOES NOT EVEN SHOW THE DECENCY OF A COMMON LAITY IF NOT OF A PRIEST. HE TAKES REVENGE ON FELLOW PRIESTS, SENDING THEM BACK TO INDIA IF THEY REFUSE TO KISS HIS UGLY BEHIND.Miami Priest's tears is on him( any one believes in that)
  You all know that it was coming.It was told in different places, different times that he would bury knaism in USA and Mutholam will ask you to offer his favorite 'spiritual flowers'( I would not call US currency Dollar any more)
  every time some achayans drink hennesey in this name and make some commontion and tomorrow they donate spiritual flowers at church. Stop pleasing priest and dont throw any more (SFs)in that basket.
  whoever has ears, let him hear!!!!

  ReplyDelete
 4. മുത്തുവിന് മാനസിക അസുഖം തുടങ്ങി. ആര് അദേഹത്തെ മാനസിക കേന്ദ്രത്തിലേക്ക് മറ്റും. കോട്ടയം രൂപതയില്‍ നിന്നും M S P യില്‍ നിന്നും യാത്ര പറഞ്ഞു സിറോമലബാറില്‍ ചേര്‍ന്നു. പണം മുടക്ക് ഉണ്ടന്ന് വന്നാല്‍ അവര്‍ തിരിഞ്ഞു നോക്കില്ല. ആര്‍ക്കും വേണ്ടാത്ത പാവം മുത്തുവിനെ മുത്തോലത്ത് കുടുംബക്കാര്‍ എങ്കിലും എത്രയും വേഗം പൈങ്ങളതിലോ, പൂജപ്പുരയിലോ കാണിക്കുക. ഇപ്പോള്‍ നാരായണത് ഭ്രാന്തന്റെ ലക്ഷണം കാട്ടി തുടങ്ങി. കല്ല് ഉരുട്ടി കയറ്റുക പിന്നെ താഴേക്കു ഇടുക. ക്നാനായ വിടുക സിറോമലബാറില്‍ ചേരുക. അവിടെ നിന്നും ക്നാനയത്തിലേക്ക് ചാടുക. നാട്ടില്‍ കൊണ്ടുപോയി ചികിത്സ നടത്താം എന്ന് പറഞ്ഞാല്‍ മുത്തു പോരില്ല അതുകൊണ്ട് അരയില്‍ ചുവന്ന കെട്ടു കെട്ടി മെത്രാഭിഷേകം ഉണ്ട് എന്ന് പറഞ്ഞ് നാട്ടിലേക്ക് കൊണ്ടുപോകുക. നാട്ടുകാരും അരമനക്കാരും കൈ ഒഴിഞ്ഞാല്‍ വീട്ടുകാര്‍ എങ്കിലും നോക്കണം ഇല്ലങ്കില്‍ ചെരുപ്പുങ്കലിലും ചുറ്റുവട്ടത്തും അലയുന്നത് കാണേണ്ടി വരും. VIOLANT ആകുന്നതിനു മുന്‍പ് വീട്ടുകാര്‍ ഇടപെടുക. ഇല്ലങ്കില്‍ നാട്ടുകാര്‍ കല്ല് പെറുക്കി എറിയുന്നത് നിങ്ങള്‍ കാണേണ്ടി വരും. പൂര്‍വികര്‍ ചെയ്ത പാപമാണോ അതോ അധികാര കൊതി ആണോ ഈ അവസ്ഥയില്‍ എത്തിച്ചത് എന്ന് വട്ടായി അച്ചനോട് ചോദിച്ചു മനസ്സില്‍ ആക്കുക.

  ReplyDelete
  Replies
  1. AnonymousDecember 30, 2012 12:15 PM
   വട്ടത്തില്‍ ഓടുന്ന ‍വണ്ടുകള്‍ മാതിരി
   വട്ടം കറങ്ങുന്നുതെക്കുംഭാഗരും
   വടക്കോട്ട്‌ തിരിയുന്ന തെക്കനെ കണ്ടിട്ട്
   വട്ടു പിടിച്ചവരാണെന്ന് തോന്നുന്നു

   വടക്കന്റെ വക്കാലത്തുമായി
   വട്ടത്തരങ്ങള്‍ വച്ചു നീട്ടുന്നൊരു വിജി
   വങ്കത്തരങ്ങള്‍ വിളിച്ചു കൂവുന്നു
   വടക്കന്‍ പള്ളികള്‍ വാങ്ങി കൂട്ടുന്നു


   വട്ടന്‍കടിപ്പിക്കുന്നു ക്നാനായക്കാരിലും
   വട്ടുകളി പഠിപ്പിക്കുന്നു വചനത്തിലൂടെ
   വടികൊടുത്ത് അടിമേടിക്കുന്നവര്‍
   വങ്കന്മ്മാരാക്കിടുന്നു ക്നാനായക്കാരെയെല്ലാം

   വളവളപ്പ് പറയുന്ന വല്ലവന്‍ നമ്മളെ
   വടകര വളവിലൂടെ നയിച്ചിടുന്നു
   വസിച്ചിടൂ നിങ്ങള്‍ എല്ലാവരും
   വടക്കന്റെ കാരാഗ്രഹത്ത്നുള്ളില്

   വച്ചു നീട്ടുന്നവര്‍ വല്യ കാര്യമായി
   വക്രബുദ്ധിക്കാര്‍ നമ്മുടെ ഭവനങ്ങളില്‍
   വക്കാലത്തുമായി ക്നാനായ മീഡിയ
   വരട്ടിടുന്നു വടവൃഷത്തെ വധിച്ചിടാനായി

   വന്‌പു പറയുന്നവനും വടക്കന്റെ കീശയില്‍
   വന്‌പുനടിച്ചവര്‍ വടക്കന്റെവധൂഗ്രഹത്തിലേക്ക്‌
   വടക്കനെ വഹിക്കുന്ന തെക്കനെ കാണുമ്പോള്‍
   വടക്കുനോക്കിയന്ത്രം പോലിരിക്കുന്ന മോന്തയും

   വയനവൃഷത്തിന്‍ ചുവട്ടില്‍
   വളര്‍ത്തുന്ന ഇത്തിക്കണ്ണികള്‍ വളര്‍ന്ന്
   വരും തലമുറയെ വട്ടന്‍കടിപ്പിച്ച്‌
   വട്ടപൂജ്യമാക്കിടും നമ്മളെ! ചിന്തിച്ചിതോ!

   വാ... വാ.... വടക്കന്‍കാന... വാ... വാ.... സങ്കരകാന.....

   പാപ്പച്ചി വല്യപ്പന്‍

   Delete
  2. ammaike vattayi poy

   Delete
 5. WELCOME BACK CHICAGO KNANAYA. Personally I have been written off MUTHOLUM LONG TIME BACK. We want a PRIEST born from REAL KNANAYA PARENTS. He is not real KNA. If he is real KNA he never come to strengthen SYRO MALABAR. What he is that comes from his mind AUTOMATICALLY. If he comes back to KNA COMMUNITY, kick him out. A request to PRANCHIES please do not support him any more. You also have some involvement for ruining the COMMUNITY.

  ReplyDelete
 6. Fr. Mutholam is the biggest fraud, taking advantage of Knanayam.

  ReplyDelete
 7. He was a traitor for Knanaya community and he will remain ever as traitor.
  Don't let him get into Knanaya churches.

  ReplyDelete
  Replies
  1. What is FR.Mutholam's position in Syro malabar Diocese chicago now and before..Was he the V.G. of Knanaya Catholic Community.If so, what did he do for the progress of the community.At the time of the inaguration of St. Mary's Knanaya Catholic Church,Houston,he was not even given the position of M.C. Who explains each steps of the proceedings.Where as the other V.G. from Chicago was given the chance.
   What is the stand of Knanaya Catholics spend hard earned money and effort spent for the churches they made. Are we the servents just get orders of Bishops as they wish. with out studying the knanaya catholic's pulses and desires. Why did FR. Mutholom encouraged for more Knanaya Churches. Think wisely and act.

   Delete
 8. Don't the community have anyone better than muttu to lead them? What a sorry affair! He's a fraud. Discard him.

  ReplyDelete
 9. People should reject Muthu. He has no right to be the pastor of Chicago church. People should stop attending his mass. Wake up Chicago knanayites. Prove that you guys are NOT Pranjees

  ReplyDelete
 10. Chicago people are fools. So muthu is taking advantage of that. Those who wants to save our community please come forward and kick muthu out.

  ReplyDelete
 11. Please find out how many of our Knanaya catholic members spend little time to read and understand the " KALPANA FROM BISHOP ANGADIETH READ ON THE HAPPY OCCASSION OF CHRISTMAS DAY",to upset the knanaya catholics.
  We should't blame just the chicago bishop alone,but blame more, the bishops of kottayam and our supposed to be benefactor and so called V.G of Knanaya catholics for the name sake.
  My question is are they the followers of JESUS CHRIST,or the cheaters just like judas.Why did they forced us to buy /build churches, in a hurry burry, with giving wrong informations.We spend our hard earned money, for those churches and still in big debt.
  If a priest felt the pulses of the community and din't force to build the church,he was send back to india we could say he was punished. Eg. Florida.
  If fr. Mutholom and our bishops from kottayam,aware of the definition of knanaya catholics,they won't agree for such a stupid action.
  Yes this is the time for us all stand strong and act as knanaya catholic community, which includes all our laity,-religious and cultural.If the clergy is standing against us,we should reroute our directions.
  If our fore faters showed us the courage to conitnue, after the portugeese burned all their valuables, including the prayer books, in Kodungalloor they moved forward and relocated and united together.Learn from them and get united.

  ReplyDelete
 12. ഏക്‌ , ദോ, തീന്‍ ...കാം ഹോ ജായേഗാ !!

  86 ലെ രേസ്ക്രിപ്റ്റ് ഉം ഉം അനുബന്ദ പ്രശ്നങ്ങളും മാറ്റാന്‍ വല്യ ഭുധ്യ്മുട്ടുള്ള കാര്യമായി നമ്മള്‍ കാണരുത്. രണ്ടു ക്നനയക്കാര്‍ കൂട്ടിമുട്ടിയല്‌ ഈ കാര്യം പറഞ്ഞു തര്‍ക്കിക്കുന്നതല്ലാതെ അടുത്ത പടി ആരും ചെയുന്നില്ല. അഥവാ പരിഹാരം പറഞ്ഞാലോ, അത് മൂക്കെല്‌ വളഞ്ഞു തൊടുന്ന അപ്രായോഗിക പരിഹാരവും. റോമില്‍ പോകാനും കാക്കനാട് സത്യാഗ്രഹം ഇരിക്കാനും അത്ര എളുപ്പമല്ല. രാഷ്ട്രപിതാവ് ഗാന്ധി അപ്പുപ്പന്റെ ചിത്രത്തില്‍ ഒരു മിനിറ്റ് നോക്കിയെട്ടു മൂന്ന് കാര്യങ്ങള്‍ ചെയുക


  Step #1. ഒരു മാസത്തിനകം ഉമ്മാക്കി കളിക്കാതെ meaningful ആയിട്ടുള്ള സ്റ്റെപ് എടുക്കാന്‍ VG തുടങ്ങുക അല്ല എങ്കില്‍ പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഘ്യാപിക്കുക. ഇപ്പോള്‍ ഇടുന്നതില്‍ 40% കുറഞ്ഞാലും പള്ളി കുഴപ്പത്തില്‍ വരും. മുന്ന് മാസം ഇങ്ങനെ പോയാല്‍ ഇവര്‍ ഉറി പോലെ നമ്മള്‍ പറയുന്ന പോലെ നമ്മ്ല്‍ക്കുവേണ്ടി കാക്കനാട്ട് പോകും. ആദ്യം ഒന്ന് വിരട്ടും, കാശ് തന്നില്ലെങ്ങില്‍ ഞങ്ങള്‍ ഇട്ടെറിഞ്ഞു പോകും എന്നുപറഞ്ഞു. എവടെ പോകാന, താഴ്ന്നു വരും. ഇതു കാശുകൊടുക്കാന്‍ പാടുണ്ടയിട്ടല്ല, പള്ളിയെ തോല്പ്പിക്കനുമല്ല മറിച്ചു നമ്മുടെ വിശ്വാസം കാക്കാന്‍ മാത്രം ഒരു സുചനാ പണിമുടക്ക്‌ .


  Step #2. അങ്ങയുടെ നോണ്‍ക്നാനായ ഐഡിയ യെ അങ്ങികരിക്കുന്നില്ല എന്ന് അങ്ങടിയത്തിനോട് തുറന്നു പറയുക. നമ്മള്‍ ബഹുമാന്നം കൊടുതില്ലെങ്കില്‍ ആറ്റില്‍ പോകുമെന്ന് ബുധ്ധിഉള്ള അങ്ങടിയത്തിന് അറിയാം. അതിനാല്‍ താഴ്ന്നു വരും. പള്ളി അങ്ങേരു എടുത്തുകൊണ്ടു പോകുമെന്ന് ഒരിക്കലും പേടിക്കേണ്ട. കടിക്കുന്ന പട്ടിയെ ആരെങ്ങിലും കാശുകൊടുത്തു വാങ്ങുമോ? കുര്‍ബാന മുടക്കുമെന്നും പേടിക്കേണ്ട. അങ്ങിനെ വന്നാല്‍ ഒരു 300 വണ്ടിയേല്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമന പള്ളിയും പാര്‍ക്കിംഗ് ലോടും നിറക്കുക. നിയമ ലങ്ഘനവുമല്ല, പാലാക്കാരനും തൃശുരുകാരനും മഞ്ഞത്ത് നില്‍കുകയും ചെയ്യും. അപ്പത്തന്നെ തിരുമാനവും മാറും.


  Step #3. മൂലക്കാട്ടു തിരുമേന്നി എന്ന് പാഞ്ഞു അങ്ങയെ ഞങ്ങള്‍ തലയില്‍ വച്ച് കൊണ്ടു നടക്കുമ്പോള്‍ തങ്ങള്‍ ഞങ്ങളെ പുചിച്ചുകൊണ്ട് നിരുതരവടിത്വപരമായ് പെരുമാറുന്നു, എതിര്‍പ്പില്‍ നിന്നും പാഠം പഠിക്കുന്നില്ല, അവമതി ഉണ്ടാക്കി സംശയതെന്റെ പുകമറയില്‍ നിങ്ങളെ തന്നെ ആക്കി. വിശ്വസിക്കാന്‍ പറ്റാത്തവന്‍ അഥവാ ശത്രുവിനോട് കൂറു കാട്ടി അവരുമായി ഡീല്‍ ഉണ്ടാക്കുന്നവന്‍ ജനം സംശ്യ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ആക്കി . ഈ അവസ്ഥ മാറ്റി വിശ്വാസ യോഗ്യന്‍, സ്വന്തം ജനത്തിനു വേണ്ടി നില്‍ക്കുന്നവന്‍ എന്ന് തെളിയിച്ചു കാട്ടുന്നത് വരെ നിങ്ങളെ അമേരിക്കന്‍ ക്നാനായ സമുഹം ബഹിസ്കരിക്കുന്നു. ഈ ഒരൊറ്റ മെസ്സേജ് മൂലക്ക ട്ട് തിരുമേനിക്ക് 20 Association & mission ഉം കു‌ടി ശക്തമായി കൊടുത്താല്‍ നിങ്ങളുടെ മനസ്സില്‍ ഉള്ള മാറ്റങ്ങള്‍ പലതും ഉണ്ടാകും.


  ഇവരെല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് . ഇവര്‍ക്ക് ജുഡീഷ്യല്‍ പവര്‍ ഇല്ല. വെറും ജാടയില്‍ അധിസ്ടിതമാണ്. ശക്തമായ മെസ്സേജ് കൊടുത്താല്‍ മിനിറ്റു വെച്ച് മൂവരും ഒന്നിച്ചു കാക്കനാട്ട് പോകും, റോമില്‍ പോകും, നമ്മള്‍ നോക്കി നിന്നാല്‍ മതി, ഭുധ്യ്മുട്ടുള്ള കാര്യമായിനമ്മള്‍കരുതുന്ന സാധനങ്ങള്‍ മിനിറ്റ് വച്ച് അവര്‍ ചെയ്യിപ്പിക്കും , അതിനവര്‍ക്ക് മനസ്സ് വരണം, അല്ലെങ്ങില്‍ വരുത്തിക്കണം. അവിടെ ആണ് ഗാന്ധി തന്ത്രം. വളാ വളാ വലിയ വര്‍ത്തമാനം പറഞ്ഞു തര്‍ക്കിച്ചാല്‍ ഇവര്‍ സ്പ്ളിറ്റ് & റുള്‍ തന്ത്രം പ്രയോഗിക്കും. പ്രയോഗിഗം ആകുക.

  ReplyDelete
 13. kick mutholam and angady together.

  ReplyDelete
  Replies
  1. Good idea.Try to get all the knanaya Catholics together under the umberla of K.C.C.N.A. and don't allow the split plan of others.Plan of care should be discussed within all the units in America. Get feed back and other suggestions.Listen carefully,think well and make an agenda of action with the majority's decissions.
   If Bishop is not changing the member ship criteria in knanaya catholic churches,find out the way to exist out from syero malabar tie.[knot] None of us aked for syeromalabar membership in U.S.A.They just forced us in to that with out our knowledge.The knanaya catholics- each and every one,who are 18 yrs or up to decide what religion and which church, you want to be. Think well,act right when need arises.

   Delete
 14. Dear Blogger, you always look through the same window and paint the same picture. That is OK, but try to look Rev. Muthu through the eyes of priests working under him. May be he is nice to them and love them. May be he is a hitler putting them under the gunpoint. Do some investigation and bring to the public. Looking forward.

  ReplyDelete