Wednesday, July 31, 2013

ഹ്യൂസ്റ്റനിൽ മുത്തുവിന് ഇല്ലിയുടെ ചോര എന്തിന് വേണം ?

പുറം ലോകത്തിന് മാത്രമല്ല ഹ്യൂസ്റ്റനിൽ പോലും സകലർക്കും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്. എന്തിന് വേണ്ടിയാണ് മുത്തോലം ഇത്രമാത്രം ഇല്ലിക്കുന്നുംപുറത്ത് കത്തനാരുടെ ചോര കുടിക്കാൻ ശ്രമിക്കുന്നത്.  മുത്തുവിന്റെ കൂട്ടത്തിൽ കൂടി ക്നാനായ മക്കളുടെ കുതികാൽ വെട്ടാൻ കൂട്ടുനിന്ന ഒരു വൈദീകൻ എന്ന് ഭൂരിപക്ഷം ഹ്യൂസ്റ്റൻ ജനം വിശ്വസിച്ച ഇല്ലിക്കുന്നുംപുറത്ത് കത്തനാരെ പുകച്ച് നാട് കടത്താൻ ശ്രമിച്ചത്‌ എന്തിന് വേണ്ടി. ഒരു പരിധിവരെ പള്ളി വാങ്ങിക്കലുമായി ബന്തപ്പെട്ട് ഇല്ലിക്കുന്നുംപുറത്ത്‌ കത്തനാർക്ക് എതിരേ നിന്ന ഹ്യൂസ്റ്റനിലെ ജനത്തോട്  ചിക്കാഗോ ക്നാ ഒത്തിരി സഹാനുഭൂതി കാട്ടിയിരുന്നു. അറിഞ്ഞോ അറിയാതയോ മുത്തുവിനോപ്പം ഹ്യൂസ്റ്റനിലെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിന്നതിന്റെ ശിക്ഷയായിരിക്കും ഇന്ന് ഇല്ലിക്ക് കിട്ടിയത് എന്ന് വിശ്വസ്സിക്കുന്ന ഒരുപാട് പേരുണ്ട്. എന്ത് തന്നെ ആയാലും സാധാരണ ജനത്തിന്റെ ചിന്തയ്ക്ക് അധീതമാണ് ഇന്ന് നടക്കുന്ന ഹ്യൂസ്റ്റൻ സംഭവങ്ങൾ. ഒരു വിശ്വാസ്സ സമൂഹത്തിന്റെ മുഴുവൻ മനസ്സമാധാനം കെടുത്തിയ പള്ളിവാങ്ങലിൽ മുത്തുവിനോടൊപ്പം നിന്ന ഒരു വൈദീകനെതിരെ തന്റെ കൂലികളെക്കൊണ്ട് കുരിശുയുദ്ധം പ്രഘ്യപിക്കണം എങ്കിൽ മതിയായ കാരണം ഉണ്ടാകും എന്നത് തീർച്ചയാണ്.

തന്റെ അജണ്ട നടപ്പിലാക്കാൻ ഇരയെ തേടി നടക്കുക, ഇരയെ ഉപയോഗിച്ച് കഴിയുമ്പോൾ കറിവേപ്പില പോലെ എടുത്ത് കളയുക എന്നത് മുത്തുവിന്റെ സ്ഥിരം പണിയാണന്ന് ഇന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇവിടെ ഇല്ലിയെ എടുത്ത് കളയാൻ മാത്രമല്ല നശിപ്പിക്കാൻ കൂടിയാണ് മുത്തു ശ്രമിക്കുന്നത്. അമേരിക്കയിൽ നിന്ന് തന്നെ നാട് കടത്തി നശിപ്പിക്കാൻ മാത്രം ഈ പുരോഹിതൻ എന്ത് ചെയിതു ? ഇതരിയണമെങ്കിൽ ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിന്റെ വഞ്ചിക്കപ്പെട്ടതിന്റെ  കുറച്ചു ചരിത്രം അറിയണം. ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്റർ പണികഴിപ്പിക്കാൻ കരാർ കൊടുത്ത് പണി പൂർത്തീകരിക്കും മുൻപ് കേസ്സും വക്കാണവുമായി കോടതി വിധിയിലൂടെ പുറത്താക്കിയ ബിൽഡർ കം കറമ്പൻ പാസ്റ്ററുടെ കൈയ്യിൽ നിന്നാണ് ഇന്നത്തെ ഹ്യൂസ്റ്റൻ പള്ളി ക്നാനായ മിഷനുവേണ്ടി വാങ്ങിയത്. ചെറുകിട വ്യവസ്സായം പോലെ സ്വന്തം പള്ളികൾ പണിയുകയും വിൽക്കുകയും ചെയ്യുന്ന തരികിട ബിൽഡറായ ഈ ചതിയൻ കറമ്പൻ പാസ്റ്ററെ ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്റർ പണികഴിപ്പിക്കലിന് ശേഷം നമ്മുടെ ജനം എന്ത് മാത്രം വെറുക്കുന്നു എന്ന് ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തോട് ചോതിച്ചാൽ അറിയാം.

ഹ്യൂസ്റ്റൻ കമ്മ്യൂണിറ്റി സെന്ററിനോട്‌ ചേർന്ന് കിടക്കുന്ന സ്ഥലം പള്ളി പണിയാൻ മിഷന് കൊടുക്കുകയും മൂലക്കാട്ട് പിതാവ് വന്ന് തറക്കില്ലിടുകയും ഒന്നേകാൽ ലക്ഷം ഡോളർ ബിൽഡിംഗ് പെർമിറ്റിന് വേണ്ടി ചിലവിടുകയും ചെയിതിട്ട് നിസ്സാരമായി പരിഹരിക്കാവുന്ന സാങ്കേതിക പ്രശ്നങ്ങൾ വില്ലേജിൽ നിന്നും കൌണ്ടിയിൽ നിന്നും പരിഹരിക്കാതെ എന്തിന് വേണ്ടി ആർക്ക് വേണ്ടി ആണ് ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തെ വഞ്ചിച്ച അതേ കറമ്പൻ പാസ്റ്ററുടെ പള്ളി മുതോലവും ശിങ്കിടികളും ചേർന്ന് വാങ്ങി ഒരു മില്യനിലധികം തുലക്കുകയും ഏകദേശം രണ്ട് മില്ല്യനോളം കടം കേറ്റി വയ്ക്കുകയും ചെയിതത് . കള്ളത്തരങ്ങൾ പലതും കാട്ടി പള്ളിവാങ്ങൽ കഴിഞ്ഞപ്പോഴാണ് ഇല്ലിക്ക് മുത്തോലത്തിന്റെ ഹിഡൻ അജണ്ട പലതും മനസ്സിലായത്‌. സത്യങ്ങൾ പലതും പുറത്ത് വരുന്നത് തടയുന്നതിൽ മുതോലവും ശിങ്കിടികളും ശ്രദ്ധചെലുത്തിയപ്പോൾ വന്നു പോയ പാകപ്പിഴകൾ എടുത്തു കാട്ടി താൻ കെട്ടിപ്പടുത്ത പള്ളിയെ സംരക്ഷിക്കുന്നതിലായിരുന്നു ഇല്ലിയുടെ ശ്രദ്ധ മുഴുവനും.

പള്ളിക്കനുകൂല പാനലിനെതിരെ തീവ്രമായി പടപൊരുതി ജയിച്ച ഹ്യൂസ്റ്റൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറം പോലും പള്ളിയിൽ വന്ന് ഒന്നാമത്തെ ബഞ്ചിൽ ഒന്നാമത് ഇരിക്കുകയും പള്ളിയെ എതിർത്തിരുന്ന നിരവതി പേർ പള്ളിയിൽ വന്നു തുടങ്ങുകയും ചെയിതത് ഇടവകയുടെ നടത്തിപ്പിൽ ഇല്ലിക്കുന്നുംപുറത്ത് കത്തനാർ കാട്ടിയ മികവ് തന്നെയാണ്. കരുണയും ക്ഷമയും കാട്ടി ചെയിത തെറ്റുകൾ സഹിച്ചും ക്ഷമിച്ചും  ഒന്നായി ഒറ്റ സമൂഹമായി മുന്നോട്ട് പോകാനുള്ള മെസ്സേജുകൾ നിരന്തരം കൊടുത്ത് അകൽച്ചകൾ ഇല്ലാതാക്കാൻ അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറവും ഇല്ലിക്കുന്നുംപുറത്ത് കത്തനാരും കൂടി ശ്രമിച്ച് കഴിഞ്ഞ ക്രിസ്തുമസ്സിന് അസ്സോസ്സിയേഷനും പള്ളിയും കൂടി ഒരുമിച്ച് സംയുക്തമായി കരോൾ പിരിവ് നടത്തി. എന്തിന് മുത്തുവിന്റെ അടിമയായ മേലേടം വന്ന സമയത്ത് അസ്സോസ്സിയേഷനും പള്ളിയും കൂടി തകൃതിയായി സംയുക്തമായി സ്റ്റേജ്ജ് ഷോയുടെ ഫണ്ട് പിരിവ് നടത്തുകയായിരുന്നു സാജൻ മണപ്പുറവും ഇല്ലിക്കുന്നുംപുറവും കൂടി.

മുത്തുവിന്റെ അടിമയായ മേലേടത്തിന്റെ ഹ്യൂസ്റ്റനിലെ ആദ്യത്തെ ഭരണ പരിഷ്കാരം അസ്സോസ്സിയേഷനും പള്ളിയും കൂടി  സംയുക്തമായി നടത്തുന്ന സ്റ്റേജ്ജ് ഷോയുടെ ഫണ്ട് പിരിവ് ക്യാൻസ്സൽ ചെയ്യുകയായിരുന്നു. രണ്ടാമത്തേത് തന്റെ യജമാനൻ മുത്തുവിന്റെ ആജ്ഞപ്രകാരം പാരീഷ് കൌൻസ്സിൽ കൂടി പ്രമാതമായ ഇന്നത്തെ ഹ്യൂസ്റ്റൻ കേസ്സുകൾക്ക് വഴിമരുന്നിട്ട തീരുമാനങ്ങൾ ആയിരുന്നു. ഇന്ന് കോട്ടയം പിതാവിനും ചിക്കാഗോ പിതാവിനും മുത്തുവിനും ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിനും വേണ്ടത് ശാന്തിയും സമാധാനവും വിളയാടുന്ന ഒരു ഇടവകയും പള്ളിയും വിശ്വാസ്സ സമൂഹവും ആണ്. ആ അവസ്ഥയിലേക്ക് ഹ്യൂസ്റ്റൻ ജനത നീങ്ങിക്കൊണ്ടിരുന്നപ്പോൾ എന്തിനാണ് കള്ളക്കേസ്സുകളുടെ പുകമറ സൃഷ്ടിച്ച് മൂലക്കാട്ട് പിതാവ് കൂടി ഒത്താശ കൊടുത്ത് ട്രാൻസ്ഫർ ചെയിതത്  ?  ഒരു വർഷവും കൂടി ഇല്ലിക്കുന്നുംപുറം ഹ്യൂസ്റ്റനിൽ തന്നെ വികാരിയായി ഇരുന്നിരുന്നെങ്കിൽ വരുമായിരുന്ന അത്ഭുതകരമായ മാറ്റം ഇല്ലാതാക്കുമ്പോൾ ഉണ്ടാകുന്ന മുത്തോലം മൂലക്കാട്ട് അങ്ങാടി കൂട്ട് കെട്ടിന്റെ നേട്ടം എന്താണ് ? വേറൊന്നും അല്ല, തങ്ങൾ ചെയിത് കൂട്ടിയ അനീതിയും കൊള്ളരുതായ്മകളും വഞ്ചനയും പുറം ലോകം അറിയും എന്ന പേടിതന്നെയാണ്. ഹ്യൂസ്റ്റനിൽ ഐക്ക്യത്തിന്റെ കാഹളമൂതിക്കൊണ്ട് ഇല്ലിക്കുന്നുംപുറത്ത്‌ കത്തനാരും അസ്സോസ്സിയേഷൻ പ്രസിഡണ്ട്‌ സാജൻ മണപ്പുറവും കൂടി നടത്താൻ ഇരുന്ന ഫണ്ട് റൈസിംഗ് സ്റ്റേജ്ജ് ഷോയുടെ കിക്കോഫിന്റെ നോട്ടീസ്സ് ചുവടെ കൊടുക്കുന്നു. ഹ്യൂസ്റ്റനിൽ നടന്ന മൂവർ സംഗം നടത്തിയ ( മുത്തു -മൂല-അങ്ങാടി ) അഴിമതിയുടെയും ചതിയുടെയും ചുരുളുകൾ എന്നെങ്കിലും പുറത്ത്  വരുമോ ? എന്നും നിത്യസത്യമായി ജീവിക്കുന്ന ക്രിസ്തുവിലാണ് നമ്മൾ വിശ്വസ്സിക്കുന്നത് എങ്കിൽ തീർച്ചയായും അതൊക്കെ  ഒരുനാൾ പുറത്ത് വരും. ആ ദിവസ്സം അതിവിദൂരമല്ലായെന്ന് നമുക്കൊരുമിച്ച് വിശ്വസിച്ച് പ്രാർഥനയോടെ കാത്തിരിക്കാം.

19 comments:

 1. My God , Now How can I trust the parish priest.It's fraud.

  ReplyDelete
  Replies
  1. Muthu manipulate and misuse Fr.Illi and Fr.Meledom because they are weak in some area. Fr.Illi follow the strict instruction from Muthu,Moola and Angadi. I think he had no choice other than obey them. It take some time to realize exactly what is happening and what is others intention is. Hope coming days will bring more truth about Muthu,Moola and Angadi joint attack on Houston Community.

   Delete
  2. http://www.wtsp.com/news/reporter/article/327926/79/Cops-Priest-traded-service-hours-for-intimate-hugs

   Delete
 2. മാതൃകാപരമായ ജീവിതം നയിക്കാനും സമൂഹത്തിന്‌ നന്മയേകുന്ന സത്‌പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച്‌ ഇതിനൊക്കെ തടയിടാനും ഈ `കുബുദ്ധി'കള്‍ക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല. പകരം തട്ടിപ്പിലൂടെയും `തരികിട'യിലൂടെയും വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താമെന്ന്‌ ഈ `അല്‌പബുദ്ധികള്‍' വ്യാമോഹിക്കുന്നു.

  ReplyDelete
 3. Endogomy ThampuranAugust 1, 2013 at 12:33 AM

  Mr. Illi need to be declared a saint, no but a martier. He was a good priest because even though not even one society member paid a dime to the church for the last 2 yrs, he let them rule over the faithfuls. According to him the shepherd should be for the lamb that gone astray. So he was more like Jesus Christ.
  He got transferred that because Naxal Vijayan from society core group, threatend Angady with law suit for stealing a small check

  ReplyDelete
  Replies
  1. So u saying that the society people are tha lambs gone astray and they need to be save?

   Delete
 4. Muthu, Muthu go back to Cherpunkal. Start saying your secret prayer hidden in your pocket. Nobody is seeing it except chevalier Benny. Pranchis of Chicago, kulangaras of Chicago, kottooraaans of Chicago are you seeing all these.... Z

  ReplyDelete
 5. Jayichan, HoustonAugust 1, 2013 at 8:51 AM

  ആദ്യമായി പറയട്ടെ ചീമാക്കോന്നകളെ കൂട്ടുപിടിച്ച് ,മുത്തുവിന്റെയും ,വിക്രമന്റെയും (മൂല)ആന്ജ്ഞ നടപ്പാക്കി ,അതിനു ശേഷം പള്ളിവാങ്ങി ഒന്നര വർഷം ഹൂസ്ട്ടനിലുണ്ടായിരുന്ന ഇല്ലിക്ക്, ഇതിനിടക്കെന്നെങ്കിലും,സത്യം വിളിച്ചുപറയാൻ തോന്നിയോ ? അഥവാ ഇല്ലി ഇവിടെ തുടർന്നിരുന്നേൽ എന്നേലും സത്യം വിളിച്ചു പറയുമായിരുന്നോ ?ഒരിക്കലുമില്ല

  ReplyDelete
 6. The truth will come out.just the matter of days.within couple of weeks the whole knanaya community will find out exactly what happened in houston.Stay tuned

  ReplyDelete
 7. The above article is absolutely TRUE..

  ReplyDelete
 8. We are really sorry to tell you that we are getting lot of nasty comments from certain corner. More than fifty comments from three people and one is from Chicago and two from Houston. We know who it is and what is your intention. The fact and truth is some times bitter and hard to accept. Our community and Parishes should not run with few peoples nasty thinking. Please wake up and start thinking with your own brain. People who wrote terrible comments are not able to post and those peoples value is nothing but,Muthu's Manure.

  ReplyDelete
  Replies
  1. For sure, Chicago person is Muthu. Well done Muthu, keep on doing your dirty work. Everything coming out from your mouth and brain is P....of..sh.t

   Delete
 9. Don't you see Muthu forgetting his every second Prayer Song !!! What joke my man ? one of the funeral Mass speech he said " LIKE MARY SLEEPING ON JESUS LAP " He was trying to example Jesus on Mother Mary's lap after he was taken down from the cross.His mind is lost long time ago and that is why he can't think right. He transfer his mind illness to Moolakkadan as well.

  ReplyDelete
  Replies
  1. ഷന്ടപ്പന് (മുത്തു ) മനം തെറ്റി നടക്കുകയാണ്. പാവം ചുറ്റും നടക്കുന്നത് കാണാന് കഴിയുന്നില്ല

   Delete
 10. Somebody pray St.Jude's prayer to save the American Knanaya community from this Muthu, Molla, Mele like priests.

  ReplyDelete
 11. A Cut & Paste.

  By വിരോധാഭാസൻ- വിരോധാഭാസങ്ങളോട് വിരോധം.
  മലബാര്‍ രാജ്യം രൂപീകരിക്കണം.

  ദേശീയ മൃഗം: ആട്.
  ദേശീയ പക്ഷി: കോഴി’.
  ദേശീയ പുഷ്പം: പച്ചത്താമര.
  ദേശീയാഹാരം: ബിര്യാണി.

  തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡുവരെയുള്ള ഏഴ് ജില്ലകളും മാഹിയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.

  ReplyDelete
 12. മലബാര്‍ രൂപീകരിച്ചാല്‍ ഒരു തിരുവിതാംകൂര്‍ സംസ്ഥാനം കൂടി കാണണമല്ലോ... അപ്പൊ

  ദേശീയ മൃഗം: പന്നി
  ദേശീയ പക്ഷി: കാക്ക
  ദേശീയ പാനീയം: പട്ട ചാരായം
  ദേശീയ നിറം : കാവി
  ദേശീയ ആഹാരം: പച്ചക്കറി

  അത് കിട്ടാന്‍ പക്ഷെ ഒരു സ്പാനര്‍ പോര... പകരം മഴു എറിയണം.

  ReplyDelete
 13. Hi blogger, how did you manage to get your blog reinstated. Great job.

  ReplyDelete
  Replies
  1. Heart felt prayer from me.

   Delete