Monday, July 8, 2013

കാലിടറുമ്പോൾ ഹ്യൂസ്റ്റനിൽ നിന്ന് ഒരു കള്ളന്റെ കുമ്പസാരം

മുത്തോലത്തിന്റെ ആജ്ഞാനുവർത്തിയായി വ്യക്തമായ പ്ലാനുമായി ഹ്യൂസ്റ്റൻ പള്ളിയിൽ വന്നിറങ്ങിയ മാലേടത്തു കത്തനാർ പറയുന്നു തനിക്ക് മുൻപ് തന്നെ ഇവിടെ നിലനിന്നിരുന്ന ഇടവകയിലെ ഡിവിഷനെപ്പറ്റി യാതൊരു അറിവും ഇല്ലായെന്ന്. കഴിഞ്ഞ മൂന്ന് വർഷക്കാലം ഡിട്രോയിറ്റ് പള്ളിയിൽ വികാരിയായ ഈ നുണയനായ കത്തനാർക്ക് യാതൊരു അറിവും ഇല്ലാതെയാണോ ഇങ്ങോട്ട് എഴുന്നള്ളിയത്. മുത്തോലത്തിന്റെ നെറികെട്ട  രാഷ്ട്രീയ കളിയുടെ ചട്ടുകം ആകാൻ സ്വയം സന്നദ്ധനായി മുറിവേറ്റു കിടന്ന ഒരു ജനത്തിന് മേൽ ഇടിത്തീ വീഴിക്കുവാൻ പിറന്നു വീണവന് നുണ പറയുകയെന്നത്‌ ഒരു തപസ്സ്യയാണ്. ഹ്യൂസ്റ്റനിൽ വന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പള്ളിയിൽ സ്ഥിരമായി വരുന്നവരും ചില പാരീഷ് കൌണ്‍സിൽ മെംബേർസും കൈക്കാരന്മാരും സമുദായ നേതാക്കളും ഈ കള്ള പാതിരിയോട് കെഞ്ചി പറഞ്ഞതാണ് ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിച്ചാൽ തീരുന്നതേ ഉള്ളൂ ഇവിടുത്തെ പ്രശ്നങ്ങൾ എന്ന്. അഹങ്കാരിയായ ഈ ദുർനിമിത്തക്കാരൻ തന്റെ യജമാനൻ മുത്തുവിന്റെ കൽപ്പന നടപ്പിലാക്കാൻ വേണ്ടി സകലരെയും ആട്ടി വിടുകയാണ് ചെയിതത്. ഒരിക്കലും വിശ്വസ്സിക്കാൻ പറ്റാത്ത ഈ മുത്തുവിന്റെ അടിമയെ ഹ്യൂസ്റ്റൻ ജനത ഇന്ന് പുച്ഛത്തോടെ തള്ളിയിരിക്കുന്നു. കാലിന്റെ അടിയിൽ നിന്നും മണ്ണ് ഒളിച്ചു പോകുന്നു എന്ന് മനസ്സിലായപ്പോൾ ക്ഷമാപണവുമായി കുറുക്കന്റെ ഈ സന്താനം കമ്മ്യൂണിറ്റിക്ക്  കത്ത് അയച്ചിരിക്കുകയാണ്. വളരെയതികം തെറ്റിദ്ധാരണാജനകമായ അപവാതങ്ങളും നുണകളും തട്ടിവിട്ട് എങ്ങിനെ ഒരുവന് ക്രിസ്തുവിന്റെ പേരും പരിശുദ്ധ ഫ്രാൻസ്സീസ്സ് പാപ്പയുടെ പേരും ഉപയോഗിക്കാൻ കഴിയുന്നു. ആൽമപ്രശംസ്സകനായ ഈ കള്ളൻ ചുരുങ്ങിയ ദിവസ്സം കൊണ്ട് തന്നെ എന്ത് മാത്രം നാശം ആണ് മുത്തുവിന് വേണ്ടി വിതച്ചിരിക്കുന്നത്. ക്നാനായക്കാർക്ക് അപമാനവും ശാപവുമായ ഈ നുണയനായ കത്തനാർ എഴുതിയ കത്ത് ചുവടെ കൊടുക്കുന്നു. ഇത് വായിച്ച് ക്നാനായ സമൂഹമേ നിങ്ങൾ തന്നെ ഇനി വിലയിരുത്തുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇടവക സമൂഹത്തിന് മേലേടത്തിന്റെ കത്ത്

17 comments:

  1. Beautiful letter, but don't know to whom this letter is addressed, is it to the Knananites? But not seen that anywhere.
    He is here becoz of Syro Bishop and working for Syro Diocese, so pls let everybody know 'you' means 'Knanaya'?!
    People started thinking that, by taking the name of Pope Francis, they too get a holy-shape... kashttam..

    ReplyDelete
  2. Gigi's letter once again prove to the whole world that these priests are made to lie. They should be reported to homeland security. They use the alter to lie. Houston people should have the boldness to boycott the Houston church, otherwise you are no better than meladathu kathanar?

    ReplyDelete
  3. OMG....THAT LETTER REVEALS THE REAL WOLF IN LAMB'S COAT.....THE REAL WOLF IS IN CHICAGO...MAR MUTHU....HE IS LIKE A REAL DEVIL...NEVER BACK OFF...SO WE ALL NEED TO BE CAREFUL ....VERY MUCH CAREFUL....WHITE WASHED TOUMBS.....ONLY GOD CAN DELIVER US SO LET'S PRAY ..." DELIVER US FROM THESE MUTHU AND HIS KINGARANMAR.....

    ReplyDelete
  4. ഹ്യൂസ്റ്റണിൽ മാത്രമല്ല ,ഫ്രാങ്ക്ഫർട്ടിലും നുണയൻ കത്തനാർ ഉണ്ട്.
    --------------------------------------------------------------------------------------------
    ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഒരു സത്യസന്ധനായ നുണയൻ കത്തനാർ ഉണ്ട്. നുണ പറയുന്നകാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അതിനാൽ നുണയനായ
    സത്യസന്ധൻ എന്ന് വിളിക്കാം.

    പേരുകൊണ്ടും കേട്ടാൽ അങ്ങനെ സംശയം വരുകയില്ല.പേര് ഫാ.ദേവദാസ് -കേൾക്കുമ്പോൾ അല്പ്പം വിരോധാഭാസം തോന്നുമല്ലേ? ജർമനിയിൽ മാത്രമല്ല,
    യൂറോപ്പിൽ ഒരിടത്തും സീറോമലബാർ ഇടവകകളില്ല ,രൂപതകളില്ല , ഒട്ടു സീറോ-മെത്രാന്മാരും ഇല്ല.

    കൊളോണിലുംഫ്രങ്ക്ഫർട്ടിലും,ഹൈഡൽ ബെർഗിലും മാസത്തിൽ ഒരു മലയാളം കുർബാന നടത്തുവാൻ കുറെനാൾ മുൻപ് ലത്തീൻ മെത്രാൻ അനുവാദം
    കൊടുത്തത് ശരിയാണ്.ലത്തീൻപള്ളിയിലാണ് ഈ ചടങ്ങ് നടക്കുന്നത്,മാസത്തിൽ ഒരു പ്രാവശ്യം മാത്രം.

    പണക്കൊതിയനും മന്ദബുദ്ധിയും നുണയനും കുബുദ്ധിയുടെ പ്രതീകവുമായ ഫ.ദേവദാസ് ഈ കഴിഞ്ഞ ദിവസം ജർമ്മനിയിലെ ദീപികയുടെ അവതാര പുരുഷനെക്കൊണ്ട് ഒരു മംഗളവാർത്ത
    സീറോമലബാർ മെത്രാന്മാരുടെ "തനിനിറം "പത്രത്തിൽ പ്രസിദ്ധീകരിപ്പിച്ചു."തോമാസ്ലീഹായുടെ തിരുനാളാഘോഷം ഫ്രാങ്ക്ഫർട്ടിലെ സീറോ-മലബാർ ഇടവകയിൽ ആഘോഷിക്കുന്നു-കൂടുതൽ
    വിവരങ്ങൾക്ക് ഫ.ദേവദാസ് --ടെലഫോണ്‍.നമ്പർ ബന്ധപ്പെടുക."ഇതാണ് ഉള്ളടക്കം. ഇതിൽക്കൂടുതൽ ഒരു നുണക്കഥയ്ക്ക് വേണ്ടി എങ്ങോട്ടും അന്വേഷിക്കേണ്ട.

    ഈ കത്തനാർ ,കുറേക്കാലം സീറോമലബാർ കോ-ഓർഡിനേറ്റർ ആണെന്ന് പറഞ്ഞു ഇതേ ദീപികയിൽ പത്ര വാർത്ത കൊടുത്ത്.,ഇതിലും അവതാര പുരുഷൻ ആണ് വാര്ത്താ ലേഖകന എന്ന തട്ടിപ്പുവീരൻ. കേരളത്തിൽ "സരിത ,ശാലൂ ,ബിജു മാരുടെ സോളാർ തട്ടിപ്പുപോലെ ജർമ്മനിയിൽ ഇവര് രണ്ടുപേരും കൂടി സീറോമലബാർ ഇടവകയുണ്ടെന്നും ,വികാരിയാണ്‌ താനെന്നും പറഞ്ഞു മലയാളികളുടെ ഇടയിൽ തട്ടിപ്പ് നടത്തുകയാണ്.

    ഇതിനു പിറകിൽ, ഈ തട്ടിപ്പിന് സീറോമലബാർ സഭയുടെ തലവൻ വരെ ഇവർക്കൊപ്പം ഉണ്ടെന്നുള്ളതിനു തെളിവാണ് ഈ ദിവസങ്ങളിലെ തലവൻ നല്കിയ ഇടയലേഖനം നല്കുന്നത്. രണ്ടു മില്യൻ യൂറോ ഫ്രാങ്ക്ഫർട്ടിലും ഹൈഡൽ ബർഗ്ഗിലും താമസിക്കുന്ന മലയാളികളിൽ നിന്നും പിരിച്ചു തന്റെ സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിക്കണം,ജർമനിയിൽ ഞാൻ വരുമ്പോൾ ആ പണം എടുത്തുകൊണ്ടു വത്തിക്കാനിലേയ്ക്ക് കൊണ്ടുപോയ് ക്കൊള്ളാം, അവിടെ രണ്ടു അക്കൌണ്ടുകൾ ഓപ്പണ്‍ ചെയ്തിട്ടുണ്ട്, എന്ന് സഭാതലവൻ തന്റെ ആത്മ സുഹൃത്തിന് എഴുതി. ഈ കത്ത് ഇതിനകം എവിടെയും പ്രചരിച്ചതാണ്.

    ജർമ്മനിയിൽ സ്ഥിര താമസ്സമുള്ള എല്ലാ സീറോ കത്തോലിക്കരും ലത്തീൻ ഇടവക അംഗങ്ങളാണ്. ജർമനിയിൽ പള്ളിക്കരം സർക്കാരിനു കൊടുക്കേണ്ടത് ഭരണഘടനാ നിയമം അനുസരിച്ചാണ്.അപ്പോൾ നിയമം അനുസരിച്ച് എല്ലാവരും ലത്തീൻ അംഗമാണ്. സീറോമലബാർ സഭയുടെ രൂപതകൾ കിട്ടാൻ (ബനഡിക്ട് പതിനാറാമൻ ) മാർപാപ്പയുമായി ചർച്ച ചെയ്തതാണ്.യൂറോപ്പിൽ അതിനു പ്രസക്തിയില്ലയെന്നു മാത്രമല്ല പരസ്പരം സാഹോദര്യത്തോടെ നീങ്ങാൻ പറഞ്ഞു സീറോമലബാർ തലവനെ പറഞ്ഞയച്ചു. വീണ്ടും കേരളീയ കത്തോലിക്കരെ നുണ പ്രചാരണങ്ങൾ നടത്തി യൂറോപ്പിൽ ഒരു വൻ "യൂറോ തട്ടിപ്പിന്" തയ്യാറെടുക്കുകയാണ്. ഇതിനു കൂട്ട് പിടിച്ചത് നുണയൻ ദേവ ദാസിനെയും കള്ളൻ പത്ര ഏജന്റിനെയും ആണ്.
    ഇവര് യൂറോപ്പിൽ സീറോ രൂപതകൾ ഉണ്ടാക്കി ആധിപത്യം ഉണ്ടാക്കി യൂറോ തട്ടിപ്പിന് കളം ഒരുക്കുകയാണ്,തോമാസ്ലീഹായുടെ പേരിൽ.തോമായും ,പത്രോസും,യോഹന്നാനും, യൂദാസ് ഉൾപ്പടെ എല്ലാവരും യേശുവിനെ പിന്തുടർന്ന് എന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ഈ പന്ത്രണ്ടു പേരുടെയും പേരിൽ സഭകൾ ആവശ്യമാണോ? അപ്പോൾ യേശുവിനെ എല്ലാവരും അങ്ങ് മറന്നു കളഞ്ഞു. കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളെപ്പോലെ പന്ത്രണ്ടു സഭകൾ ...!! യൂദാസ് പണ ക്കൊതിയനാണ്. സീറോ മലബാർ എന്തുകൊണ്ട് തോമ്മായുടെ തിരുനാൾ യേശുവിനേക്കാൾ പൊക്കിപ്പിടിച്ച് പറയുന്നു. ഇവിടെയും സീറോ-സോളാർ(മലബാർ) സഭ തട്ടിപ്പ് നുണകൾ തന്നെ.


    ReplyDelete
    Replies
    1. തല വെയ്ക്കാൻ ഇടം കൊടുക്കരുത് കോടുത്താൽ നിങ്ങളെ ഊറ്റി കൊണ്ടുപോകും.

      Delete
    2. മോനെ ദിനേശാ ഇങ്ങനെ മാസ്സ്ത്തിൽ ഒന്ന് പോയി പോയി ആണും അമേരിക്കയിലെ ക്നാനായക്കാര്ക്ക് ഈ പറ്റു പറ്റിയത്. കണ്ടു പടിക്ക് മോനെ. സാരി ഉടുത്തു വല്ല പര്ടിക്കും പോയാ പോരെ ദിനേശാ.

      Delete
  5. കത്തിന്റെ അടിയിൽ പുന്നാര ഫോണ്‍ നമ്പർ കൊടുത്തിട്ടുണ്ടല്ലോ. ആഗോള തലത്തിൽ വിളിച്ചു ചീത്ത പറയാൻ. ഇങ്ങനെ ഒരു കള്ളനു കഞ്ഞിവെച്ച ആളെ ഇതുവരെയും കണ്ടിട്ടില്ല.

    ReplyDelete
    Replies
    1. Call from a pay phone and express your view on this.

      Delete
  6. മുത്തുവിനെയും ഈ കള്ളനെയും തിരുമാനസ്സിനെയും സഭയിൽ നിന്നും പിരിച്ചുവിടാൻ ഒരു ഒപ്പുശേഖരണം നടത്തി ഫ്രാൻസിസ് പാപ്പ്പയിക്ക് കൊടുത്തുകൂടെ? പാപ്പ സഭയെ ഒന്ന് ശുദ്ധീകരിക്കാൻ തന്നെയാണല്ലോ ഉദേശിക്കുന്നത്.

    ReplyDelete
  7. കള്ളനു കഞ്ഞി വെച്ചു ഹൂസ്റ്റൻ പള്ളി വിറ്റു കാശാക്കിയിട്ടു മുതലക്കനീര് ഒഴുക്കുന്നു. ഭൂ...

    ReplyDelete
  8. 4 5 0 ഇൽ അധികം കുടുംബങ്ങള ഉള്ള ഹൂസ്റ്റൻ പള്ളിയിൽ ഈ ഞായറാഴ്ച വെറും 2 0 0 ആള്ക്കരാന് വന്നത്. രണ്ടാച്ച്ച മുമ്പ് നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ ഭലം വിളഞ്ഞു തുടങ്ങി. മര്യാടക്കരുപോലും പള്ളി വിട്ടു പോയിത്തുടങ്ങി. പള്ളി പൂട്ടാൻ ഈ അച്ചനെ ഒരു മാസ്സ്ത്തേക്കുകൂടി ഇവിടെ നിറുത്തിയാൽ മതി. അതിനു ശേഷം അമേരിക്കയിലെ എല്ലാ ക്നാനായ പള്ളികളിലും ഒന്ന് കറക്കി പോസ്റ്റ്‌ ചെയ്യുക അല്ല സഗര പള്ളികളും പൂട്ടും.

    ReplyDelete
    Replies
    1. ആരു വാരാന, രണ്ടാഴ്ച് മുന്പ് നടത്തിയ 40 മിനിറ്റ് വെല്ലുവിളി ആരു മറക്കാൻ
      പാവം ജനം ,പൈസ ചോദിക്കാൻ വരുബോൾ കാണിച്ചു kodukkum
      .

      Delete
  9. Administarator:
    Chicago Kna need more administrators to post comments in time. Then only blog will be active.

    ReplyDelete
  10. Dear Loving Parishioners,

    കാ കാശിനു കൊള്ളാത്ത പൊട്ടന്മാരെ,

    I have been your pastor since May 8.

    പെണ്ണുകെട്ടി സുഖിക്കുന്ന പത്രോസ് അച്ഛന്റെയും സബൂൽ മേട്രച്ചന്റെയും കൃപയാൽ.

    So much has happened in the weeks since then, much pain, fear and hurt,

    മനുസ്യരോട് തെല്ലെങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇതെല്ലം നല്ലവണ്ണം കൈകാര്യം ചെയ്യാമായിരുന്നു.

    that I must address as much as I can in the short time that I have here today.

    എന്റെ തരികിട പണി പാളി എന്ന് മനസ്സിലായി. സ്ഥാലം മാറ്റം അനിവാര്യം എന്ന് മനസ്സുതന്നെ പറഞ്ഞു പോകുന്നു.

    I will address more in the future,

    ദിവസ്സങ്ങൾ എണ്ണപ്പെട്ടു ഒരു ട്രാന്സ്ഫെരിനു എന്ന് എനിക്കറിയാം. മുത്തുവിന് പകരം നിങ്ങളെ കരുതിയിരുന്നു എങ്കിൽ ഈ ഒപ്പിസ്സിറെ പരുദീസ്സാ നസ്ടമാകില്ലയിരുന്നു.

    to assure that I have answered all questions that you may have.

    ഞങ്ങള്ക്ക് ഒരു ചോദ്യവും ഇല. മനസ്സിറെ ദുസ്ടത എല്ലാവരും കണ്ടു കഴിഞ്ഞു. പലരും പള്ളി വിട്ടു പോയി കഴിഞ്ഞു.

    ReplyDelete
  11. Look at his back, he is holding a knife to stab you. He is a cheat who failed recognize endogamy, will he be able to recognize his father and mother?

    ReplyDelete
  12. He is the one of the few people who is writing North American Kna . This letter not written by him ,he don't have this much standard and this worlds are not coming from his head . Sone one is talking behalf of him.

    ReplyDelete
  13. The people of Houston has realized one thing. It is time to stop funding these frauds.

    ReplyDelete