Thursday, July 4, 2013

ജാഗരൻ ആര് ? ഇതാ ഇവൻ കപ്പലിൽ തന്നെ !!!

കുത്തഴിഞ്ഞ ജീവിതവും താളം തെറ്റിയ മനസ്സുമായി അതിരൂപതാ അധിപനും ചില വൈദീകരും അൽമായരുടെ പുറകെ ചിന്നം വിളിയുമായി ജാഗരതാ സമിതിയുണ്ടാക്കി പടപ്പുറപ്പാടിന് കോപ്പ് കൂട്ടുന്നു. അസഹിഷ്ണുക്കളായ ചില തെമ്മാടികളുടെ കൊള്ളരുതായ്മക്ക് ചൂട്ട് പിടിച്ചു കൊണ്ട് മടിയനും അലസ്സനും സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തവനുമായ മെത്രാപ്പോലീത്ത തന്നെ അരങ്ങ് കൊഴുപ്പിക്കുന്നു. ആൽമാർത്ഥമായിട്ടായിരുന്നു ക്നാനായ സമുദായത്തിന്റെ പൈതൃകങ്ങളും കീഴ്വഴക്കങ്ങളും കേരളത്തിന്‌ വെളിയിലേക്കും നീട്ടണമെന്ന പ്രസ്ബറ്റെറിയത്തിന്റെ പ്രമേയമെന്നിരുന്നെങ്കിൽ ഒരിക്കലും ബ്ലോഗ്ഗുകൽക്കെതിരെ നിങ്ങൾക്ക് തിരിയേണ്ട കാര്യമില്ലായിരുന്നു. ഇതാണ് "വിനാശ കാലേ വിപരീത ബുദ്ധി" എന്ന് പറയുന്നത്. വൈകിയെങ്കിലും നിങ്ങളുൾ വൈദീകരുടെ ആൽമാർത്ഥമായ പ്രവർത്തനം തുടങ്ങിയാൽ ബ്ലോഗ്ഗുകൾ കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ താനേ നിൽക്കുമായിരുന്നു.

അൽമായരെ ജാഗരതാ സമിതി എന്ന ഓലപ്പാമ്പ് കാട്ടി പീഡിപ്പിച്ചുകൊണ്ട് അമേരിക്കയിലും ലോകത്തിന്റെ ഇതര ഭാഗത്തും ഉള്ള ക്നാനായക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞെരിച്ച് കൊല്ലാൻ ആണ് ഭാവമെങ്കിൽ ഇത് അടിയന്തരാവസ്ഥ കാലത്ത് രാജൻ എന്ന എഞ്ചിനിയറിങ്ങ് വിദ്ധ്യാർത്ഥിയെ   കക്കയം ക്യാമ്പിൽ ഇട്ട് ഇരുമ്പ് ഉലക്ക കൊണ്ട് ഉരുട്ടി കൊന്ന ഒരു കാലഘട്ടം അല്ല. നിങ്ങൾ പ്രസ്ബറ്റെറിയക്കാരുടെ അറിവിലേക്ക് തനി ക്നാനായ മക്കളുടെ ജാഗരതാ സമിതി ഉടൻ വരുന്നു. കൊലപാതകം, ബലാൽസംഗം, ലൈംഗീക അപവാതങ്ങൾ, സാമ്പത്തീക കുറ്റകൃത്യങ്ങൾ മതപരമായ പീഡനം, അധികാര ദുർവിനിയോഗം, കുടുമ്പങ്ങളെ പീടിപ്പിക്കൽ, വ്യക്തികളെ പീടിപ്പിക്കൽ, സഭയുടെ മുതൽ കൊള്ളയടിക്കൽ, കൊള്ളമുതൽ സ്വരൂപിച്ച്‌ കൂട്ടി കള്ളക്കേസ്സുകൾ നടത്തൽ, അനാവശ്യ കോടതി വ്യവഹാരങ്ങൾ തുടങ്ങി ഒട്ടനവതി വൈദീകരുടെ ഇടയിൽ നിലനിൽക്കുന്ന മൂല്ല്യച്യുതികളുടെ പരമ്പര തന്നെ ഉടൻ തന്നെ പുറത്തിറക്കുന്നതായിരിക്കും. കൊച്ചച്ചന്മാർ മുതൽ മെത്രാൻമാർ വരെ നീണ്ട് നിൽക്കുന്ന അരാജകത്വങ്ങളുടെ പടുകുഴിയിൽ മുങ്ങിക്കിടക്കുന്നവരും അവരുടെ   കാവൽ ഭടന്മാരും ദല്ലാളന്മാരും ആയവരെ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിത ചരിത്രത്തിന്റെ ചുരുളുകൾ ഞങ്ങൾ ജനസമക്ഷം സമർപ്പിക്കും.

കോട്ടയം രൂപതയിൽ ആദ്യമായി ജാഗരതാ സമിതി ഉണ്ടാക്കിയപ്പോൾ ഉണ്ടായ സാഹചര്യം നമ്മൾ ഏവർക്കും വളരെ വ്യക്തമായി അറിവുള്ളതാണ്. കള്ളനെ കാവൽ ഏൽപ്പിച്ചപോലെ ആ സമിതിയുടെ ചുക്കാൻ ആര് പിടിച്ചിരുന്നു എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന കത്ത് വായിച്ച് നോക്കുക.



16 comments:

  1. Kattoor is the chairman? Moolakkadan has started digging his own grave!

    ReplyDelete
  2. Sr. Abhaya, pray for him.

    ReplyDelete
  3. Oh my g..! Revolt against Moolakkadan . Let us pace a humble priest who can protect all at Kottayam.

    ReplyDelete
  4. ഫാ. ചേർപ്പുങ്കൽ അവറാച്ചൻJuly 4, 2013 at 2:53 PM

    ചില വൈദീക കാപാലികരാൽ പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ട കർത്താവിന്റെ മണവാട്ടിയെ വേണ്ടേ കോട്ടയം രൂപതയുടെ ആദ്യത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ശ്രമിക്കേണ്ടത് ?

    ReplyDelete
  5. അകത്തു തിളച്ചു മറിയുന്ന ,ഏതു സമയത്തും പൊട്ടിത്തെറി പ്രതീക്ഷിക്കാവുന്ന ഒരു അഗ്നിപരവതം പോലെ യാണ്‌ അതിരൂപതാ ഇപ്പോഴത്തെ അവസ്ഥ

    ReplyDelete
  6. Force Moolakkadan to step down. Let us repeat chithanya so that this time he will be replaced.

    ReplyDelete
  7. അഭയ കേസ് കൊടുപിരി കൊണ്ടിരിക്കുമ്പോൾ അതിലെ പ്രധാന പ്രതിയായി ആരോപിക്കപെട്ട ആൾ ചെയർമാനായി നിൽകുന്ന ജാഗരണ കമ്മറ്റിയുടെ ഉദ്ദേശശുദ്ധിയെ ബോധമുള്ളവർക്ക് മനസ്സിലാകും. അന്ന് ജനങ്ങൾ കണ്ണടച്ച്‌ മിണ്ടാതിരുന്നപ്പോൾ അരമനക്കാർ ധരിച്ചു ഇത് ഏതാണ്ട് ആറ്റംബോംബ്‌ ആണെന്ന്. ആടിനെ പട്ടി ആക്കുന്ന ഇടപാട് ഇനി പള്ളിയിലല്ല, അരമനയിൽ പോയി പറഞ്ഞാൽ മതി.

    ReplyDelete
  8. Let the verdict come up on the Sr.Abhaya, until then Kattoor should step down from all his positions. Poothrikka is a better person to lead this than Kattoor.

    ReplyDelete
  9. Could you please share this page in your blog.. https://www.facebook.com/KCRMove

    thanks

    ReplyDelete
  10. What happened to the Voice of ordinary knanaya people 'http://www.worldkna.blogspot.com/' -and Knanaya Visheshangal?
    Hope this has nothing to do with the new council to scare, if so it is a disgrace and shame to all of us. It should continue....
    A silent community will be oppressed and taken advantage.
    Freedom of speech vs. organized crime for the truth to prevail!

    ReplyDelete
  11. Chicago KNA is great, you guys bringing lot of facts. Good Job

    ReplyDelete
  12. "വിനാശ കാലേ വിപരീത ബുദ്ധി"
    Let KCCNA form a special committee on behalf of Sr.Abhaya. Now I understand why Sr. Abhaya's case will never be solved. Politicians are being paid to protect the guilty. Bishop is part of the problem.

    ReplyDelete
  13. George Kuttikattu,GermanyJuly 5, 2013 at 2:32 PM

    ക്നാനായ ജാഗ്രതാ സമിതിയെക്കുറിച്ചു ചുരുക്കമായി കണ്ട കാര്യങ്ങൾ എന്നെ ഏറെ ചിന്തിപ്പിക്കാൻ കാരണമാക്കി .സഭയ്ക്കെതിരെ ആരെങ്കിലും കേരളത്തിൽ തല പൊക്കുന്നുണ്ടെങ്കിൽ അവർ
    ആടുകൾ എന്ന് സത്പേരുള്ള അൽമായരല്ല. മറിച്ച്, അവർ ക്ലെർജിവിഭാഗത്തിൽപ്പെട്ട മെത്രാന്മാരും വൈദികരുമാണ്.അധികാരം അപ്പക്കഷണം പോലെ ആസ്വദിക്കുന്ന ഇവർക്ക് ഏതു തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ഉണ്ടെന്നു അവർക്ക് ഉറച്ച വിശ്വാസം ഉണ്ട്. ഇതിനു നിരവദി ഉദാഹരണങ്ങൾ പറയുവാനും കഴിയും. പണം തട്ടിപ്പ് ,വ്യഭിചാരം , പിഞ്ചു കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുക ഇങ്ങനെ വിവിധ കുറ്റകൃത്യങ്ങൾ നടത്തുന്ന വൈദികരുടെയും മെത്രാന്മാരുടെയും വാർത്തകൾ കത്തോലിക്കാ സഭാ കേന്ദ്രമായ വത്തിക്കാനിൽ നിന്നും പുറത്തുവരുന്നു.ഈ വാർത്തകളെ കണ്ണുമടച്ചു നിഷേധിക്കാൻ അല്മായ സമൂഹത്തെ കക്ഷി ചേർക്കുകയാണ് ഇവർ സമർത്ഥമായി ചെയ്യുന്നത്. ബൈബിൾ പിടിച്ചു ഇവർ ആയിരം സത്യം ചെയ്യും,ഞങ്ങൾ നിരപരാധികൾ !

    ഇങ്ങനെയുള്ള കാര്യങ്ങൾ സഭക്കെതിരെ വരുന്ന ഭീഷണികളായി ചിത്രീകരിക്കുന്നു. ഇത്തരം പച്ച സത്യങ്ങള പുറത്തുകൊണ്ടുവരുന്ന നമ്മുടെ അല്മായ സഹോദരങ്ങളെ ക്ലെർജിവിഭാഗം രൂപീകരിക്കുന്ന ജാഗ്രതാ സമിതികളെ ക്കൊണ്ട് ഭീഷണിപ്പെടുത്തി രക്ഷ പെടാൻ ശ്രമിക്കുന്ന സംഭവങ്ങൾ ധാരാളം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഇന്ത്യയിലും യൂറോപ്പിലും ,അമേരിക്കയിലും ഒക്കെ നിരവധി വൈദികർ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്.ഇത്തരം ജാഗ്രതാ സമിതികളെ ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ജർമ്മനിയിൽ ബാല പീഡനം നടത്തിയത്തിനു ജയിൽ ശിക്ഷ കിട്ടിയ ഒരു മലയാളി വൈദികനെതിരെ മാദ്ധ്യമങ്ങളി ലേക്ക് പരിചയപ്പെടുത്തിയ എന്നെ കുറേക്കാലങ്ങൾക്കു ശേഷം കണ്ട കുറ്റവാളിയുടെ സഹ വൈദികൻ ഒരു സദസ്സിൽ എന്നെ കുറ്റപ്പെടുത്തിയതിങ്ങനെ : " ആ ഇരിക്കുന്നയാളിനെ ഒർക്കുന്നു, ഇദ്ദേഹമാണല്ലോ അച്ചന്മാരെയൊക്കെ തെറി പറഞ്ഞെഴുതുന്ന ആൾ" ! ഇതാണ്, നാം കാണുന്ന വൈദിക വിശുദ്ധന്മാരുടെ ദയനീയ അഭിപ്രായങ്ങൾ....

    സീറോമലബാർ സഭയിൽ ഒരു യുവ ദീപ്തി എന്ന ജാഗ്രതാ സമിതി രൂപത്ത തലത്തിൽ രൂപീകരിച്ചു കഴിഞ്ഞു. സ്ഥലത്തെ ഗുണ്ടകളെ ഉൾപ്പെടുത്തിയാണ്‌ ഈ സമിതി രൂപീകരിച്ചിരിക്കുന്നത് എന്ന് നാം ഓർമ്മിക്കണം. കാഞ്ഞിരപ്പള്ളി മെത്രാൻ സഹോദരഭാര്യയുടെ സ്ഥലം വഞ്ചിച്ചു രൂപതയുടെ പേരിലാക്കിയ സംഭവത്തെ എതിർത്തവർക്ക് നേരെ "യുവ ദീപ്തി" ഗുണ്ടകളെ ക്കൊണ്ട് ഭയപ്പെടുത്തിയ രംഗം നേരിൽക്കാണാൻ എനിക്കിടയായി. ഭൂമി തട്ടിപ്പ്,പണംതട്ടിപ്പ് ,സ്ത്രീ പീഡനം എന്നിവ യിൽ നിന്ന് രക്ഷപെടുന്ന ഇവർക്ക് ഒന്നോ അധിലധികമോ ജാഗ്രതാ സമിതികൾ ഇല്ലെങ്കിൽ അത്ഭുതപ്പെടണം. !-* (സഭാ നവീകരണ യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുന്ന ബ്ലോഗ്‌ പ്രവർത്തകർക്ക് അഭിന്ദനങ്ങൾ .! കാലഘട്ടത്തിനു അനിവാര്യമായ സ്വതന്ത്ര അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ഒരു മാധ്യമമായി വളരട്ടെ.) (ജോർജ് കുറ്റിക്കാട്ട് ,ജർമ്മനി.)

    ReplyDelete
  14. Isn't there anyone in our community who cares about the direction of our community who is educated enough to start another blog and lead it in the right path? സഭയുടെ ഇത്തരം പ്രവർത്തികൾ തുറന്നു കാണിക്കാൻ മടി ഇല്ലാത്ത, മനസാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്ത ആരും നമ്മുടെ കമ്മ്യൂണിറ്റിയിൽ അവശേഷിച്ചിട്ടില്ലയോ?

    ReplyDelete
  15. HEY GUYS, WHAT HAPPENED TO WORLDKNA BLOG.? DID THEY HAVE TO GIVE IN AND CLOSE THE BLOG,PER ORDER FROM THE"KOTTAYAM PALACE"? SORRY TO SEE THEM GONE.
    About the Jagratha Samithi, I am suprised why they have not included retired bishop!because he could be the supervisor for all the other vicious people.Bishop's house is a safe haven for all the criminals, child molesters, people doing immoral trafficking. Everyone with some common sense knows that HE KNOWS THE TRUTH ABOUT ABHAYA CASE!!
    SAMBHAVAMI YUGE YUGE

    ReplyDelete
  16. death of sr abhaya is a clear case of suicide..please dont come to conclusion by what u came to know through media..pl make a scientific study. if any one knows rtd DGP M K JOSEPH( who was the DGP at the time of her death)pl discuss with him..hope someone will be knowing the doctor who did the postmortem..she death is due to dawning(lot of water in the lungs)..no deep wounds ..S P thygarajan of CBI and all the CBI team except Nandakumar..all crime brach and kerala police officers who investigated the case...report of justice Hema..who has given bail

    ReplyDelete