കഴിഞ്ഞ കുറേക്കാലങ്ങളായി അമേരിക്കയിൽ മുത്തോലത്തിനാൽ നടമാടിക്കൊണ്ടിരിക്കുന്ന സഭാ സാമുദായിക വിരുദ്ധ പ്രവർത്തനങ്ങളുടെയും മനുക്ഷ്യാവകാശ ലങ്കനങ്ങളുടെയും സഭയിലെ സാമ്പത്തീക കുറ്റകൃത്യങ്ങളുടെയും വ്യക്തമായ രൂപ രേഖകൾ പല രൂപത്തിലും പല ഭാവത്തിലും നിരവതിപേർ സഭയുടെ ഉന്നതാധികാരികളുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയതാണ്. അൽമായർ മുതൽ വൈദീകർ വരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അയച്ചിരിക്കുന്ന ഒരു പരാതിക്കും ഇന്നുവരെ യാതൊരു നടപടികളും എന്തിന് മറുപടിപോലും കൊടുത്തതായി കാണുന്നില്ല. ദിവസ്സം തോറും പുറത്തുവരുന്ന പരിശുദ്ധ ഫ്രാൻസ്സീസ്സ് പാപ്പയുടെ പ്രഗ്യാപനങ്ങളുമായി താതാമ്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന യാതൊരു ശ്രമവും സഭാ നേതൃത്വത്തിൽ നിന്നോ പിതാക്കന്മാരിൽ നിന്നോ കാണുന്നില്ല. കുഞ്ഞാടുകളുടെ വിശ്വാസ്സ പരിസംരക്ഷണത്തിനായും സഭയിലുള്ള കൂറ് അചഞ്ചലമായി നിലനിർത്തുന്നതിനുമായി പരിശുദ്ധ പാപ്പായോട് ഐക്ക്യപ്പെടുന്നതിന് പകരമായി സഭയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നയമാണ് ഇന്ന് സഭാനേതൃത്വം കൈക്കൊള്ളുന്നത്.
ഒരു വൈദീകന്റെ ദുഷ്കർമ്മങ്ങൾക്ക് വെള്ള പൂശാൻ അറിഞ്ഞു കൊണ്ട് നിന്നുകൊടുത്ത ബഹുമാനപ്പെട്ട ഷവലിയാർ ബന്നി പുന്നത്തറക്ക് ഒരു തിരിഞ്ഞു നോട്ടം തീർത്തും ആവശ്യമാണ്. ക്നാനായ രീജ്യനിലെ വൈദീകരിൽ ചികാഗോയ്ക്ക് വെളിയിൽ നിന്നും വന്നത് വെറും അഞ്ചുപേർ മാത്രം. അവരിൽ എല്ലാവരും തന്നെ ധ്യാനം തീരും മുൻപ് തിരിച്ചു പോയി. ചില ഇടവകകളിൽ നിന്ന് മാത്രം നാമമാത്രമായി മൂന്നോ നാലോ അൽമായർ മാത്രമാണ് വന്നത്. ഈ ധ്യാനത്തിൽ പങ്കെടുത്തവരുടെ ഇടവക / മിഷൻ അടിസ്ഥാനത്തിലുള്ള കണക്ക് ഉടൻ പ്രസിദ്ധീകരിക്കുന്നത് നല്ലതായിരിക്കും. ചിക്കാഗോയിലെ പ്രാഞ്ചികൾ എന്ന് മുദ്രകുത്തി വിളിക്കപ്പെട്ടവർപോലും പങ്കെടുക്കാതെ മാറി നിന്ന ഈ ധ്യാനത്തിന്റെ വിജയത്തിനായി നാൽപ്പതിലതികം രജിസ്ട്രേഷൻ ക്നാനായ സമൂഹത്തിന് വെളിയിൽ നിന്നാണ് മുത്തു തരപ്പെടുത്തിയത്. പിന്നെ എന്തിനാണ് ക്നാനായ രീജ്യൻ ധ്യാനം എന്ന് പേരിട്ടത് ? കൊട്ടിഘോഷിച്ച പിതാക്കന്മാരെല്ലാം എവിടെപോയി ? ഇവിടെ തിരസ്കരിക്കപ്പെട്ടത് ശാലോമിന്റെ ധ്യാനമല്ല മറിച്ച് മുത്തുവെന്ന കപട സന്യാസ്സിയുടെ മൂടുപടമാണ്. ക്നാനായ രീജ്യന്റെയോ ക്നാനായ ജനത്തിന്റെയോ ഉദ്ധാരണമല്ല മറിച്ച് തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഈ ധ്യാനത്തിലൂടെ മുത്തു ചെയിതത്. ഞായാറാഴ്ച വിശുദ്ധ ബലി മദ്ധ്യേ നടത്തിയ അതി ഭീകരമായ മുത്തോലത്തിന്റെ പ്രസംഗത്തിലൂടെ മൂന്ന് ദിവസ്സത്തെ ശാലോം ടീമിന്റെ കഠിനാദ്ധ്വാനവും വിശ്വാസ്സികളുടെ ആൽമീയ നിർവൃതിയും ഒരു നിമിഷം കൊണ്ട് തകർന്ന് തരിപ്പണമായില്ലേ.
ദൈവ വചനത്തിലും കർത്താവിലും മാർപ്പാപ്പയിലും ഒന്നും വിശ്വസിക്കാത്ത അനുസ്സരിക്കാത്ത പുരോഹിതരെ നിങ്ങൾ ആണ് ഇന്നത്തെ ഏറ്റവും വലിയ നിരീശ്വരവാതികൾ. കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ് തിരുവസ്ത്രങ്ങൾ ഉടുത്ത് അർപ്പിക്കുന്ന ബലികൾ എല്ലാം പുരോഹിതരില്ലാത്ത വിശ്വാസ്സികൾ മാത്രം അർപ്പിക്കുന്ന ബലികലാണ്. നിങ്ങളുടെ മാറ്റം ഇന്ന് സഭ ആഗ്രഹിക്കുന്നു - ആവശ്യപ്പെടുന്നു. ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനും സഭയുടെ വളർച്ചക്കും മൂലക്കാട്ട് പിതാവിന്റെ രാജി ചോതിച്ചു വാങ്ങാൻ കോട്ടയം രൂപതാ വൈദീകർ തയ്യാറാകണം. എങ്കിൽ മാത്രമേ മുതോലത്തെ പോലുള്ള സമുദായ ദ്രോഹികളെ നിലക്ക് നിർത്താൻ കഴിയൂ. കുറച്ചു മാസ്സം മുൻപ് ചിക്കാഗോയിലെ കുറേ പേര്‍ ചേര്‍ന്ന് മുതോലത്തിന് എതിരെ തയ്യാറാക്കി പിതാക്കന്മാര്‍ക്ക് കൊടുത്ത സുദീര്‍ക്കമായ പരാതികൾ ചുവടെ കൊടുക്കുന്നു.
ഒരു വൈദീകന്റെ ദുഷ്കർമ്മങ്ങൾക്ക് വെള്ള പൂശാൻ അറിഞ്ഞു കൊണ്ട് നിന്നുകൊടുത്ത ബഹുമാനപ്പെട്ട ഷവലിയാർ ബന്നി പുന്നത്തറക്ക് ഒരു തിരിഞ്ഞു നോട്ടം തീർത്തും ആവശ്യമാണ്. ക്നാനായ രീജ്യനിലെ വൈദീകരിൽ ചികാഗോയ്ക്ക് വെളിയിൽ നിന്നും വന്നത് വെറും അഞ്ചുപേർ മാത്രം. അവരിൽ എല്ലാവരും തന്നെ ധ്യാനം തീരും മുൻപ് തിരിച്ചു പോയി. ചില ഇടവകകളിൽ നിന്ന് മാത്രം നാമമാത്രമായി മൂന്നോ നാലോ അൽമായർ മാത്രമാണ് വന്നത്. ഈ ധ്യാനത്തിൽ പങ്കെടുത്തവരുടെ ഇടവക / മിഷൻ അടിസ്ഥാനത്തിലുള്ള കണക്ക് ഉടൻ പ്രസിദ്ധീകരിക്കുന്നത് നല്ലതായിരിക്കും. ചിക്കാഗോയിലെ പ്രാഞ്ചികൾ എന്ന് മുദ്രകുത്തി വിളിക്കപ്പെട്ടവർപോലും പങ്കെടുക്കാതെ മാറി നിന്ന ഈ ധ്യാനത്തിന്റെ വിജയത്തിനായി നാൽപ്പതിലതികം രജിസ്ട്രേഷൻ ക്നാനായ സമൂഹത്തിന് വെളിയിൽ നിന്നാണ് മുത്തു തരപ്പെടുത്തിയത്. പിന്നെ എന്തിനാണ് ക്നാനായ രീജ്യൻ ധ്യാനം എന്ന് പേരിട്ടത് ? കൊട്ടിഘോഷിച്ച പിതാക്കന്മാരെല്ലാം എവിടെപോയി ? ഇവിടെ തിരസ്കരിക്കപ്പെട്ടത് ശാലോമിന്റെ ധ്യാനമല്ല മറിച്ച് മുത്തുവെന്ന കപട സന്യാസ്സിയുടെ മൂടുപടമാണ്. ക്നാനായ രീജ്യന്റെയോ ക്നാനായ ജനത്തിന്റെയോ ഉദ്ധാരണമല്ല മറിച്ച് തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ഈ ധ്യാനത്തിലൂടെ മുത്തു ചെയിതത്. ഞായാറാഴ്ച വിശുദ്ധ ബലി മദ്ധ്യേ നടത്തിയ അതി ഭീകരമായ മുത്തോലത്തിന്റെ പ്രസംഗത്തിലൂടെ മൂന്ന് ദിവസ്സത്തെ ശാലോം ടീമിന്റെ കഠിനാദ്ധ്വാനവും വിശ്വാസ്സികളുടെ ആൽമീയ നിർവൃതിയും ഒരു നിമിഷം കൊണ്ട് തകർന്ന് തരിപ്പണമായില്ലേ.
ദൈവ വചനത്തിലും കർത്താവിലും മാർപ്പാപ്പയിലും ഒന്നും വിശ്വസിക്കാത്ത അനുസ്സരിക്കാത്ത പുരോഹിതരെ നിങ്ങൾ ആണ് ഇന്നത്തെ ഏറ്റവും വലിയ നിരീശ്വരവാതികൾ. കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ് തിരുവസ്ത്രങ്ങൾ ഉടുത്ത് അർപ്പിക്കുന്ന ബലികൾ എല്ലാം പുരോഹിതരില്ലാത്ത വിശ്വാസ്സികൾ മാത്രം അർപ്പിക്കുന്ന ബലികലാണ്. നിങ്ങളുടെ മാറ്റം ഇന്ന് സഭ ആഗ്രഹിക്കുന്നു - ആവശ്യപ്പെടുന്നു. ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനും സഭയുടെ വളർച്ചക്കും മൂലക്കാട്ട് പിതാവിന്റെ രാജി ചോതിച്ചു വാങ്ങാൻ കോട്ടയം രൂപതാ വൈദീകർ തയ്യാറാകണം. എങ്കിൽ മാത്രമേ മുതോലത്തെ പോലുള്ള സമുദായ ദ്രോഹികളെ നിലക്ക് നിർത്താൻ കഴിയൂ. കുറച്ചു മാസ്സം മുൻപ് ചിക്കാഗോയിലെ കുറേ പേര്‍ ചേര്‍ന്ന് മുതോലത്തിന് എതിരെ തയ്യാറാക്കി പിതാക്കന്മാര്‍ക്ക് കൊടുത്ത സുദീര്‍ക്കമായ പരാതികൾ ചുവടെ കൊടുക്കുന്നു.
Memorandum
To: His Excellency Mar Bishop Jacob Angadiath
From: Parishioners
of St. Mary’s Church, Morton Grove and Sacred Heart Church, Maywood
Date: December
28, 2012
Subject:
Petition For Removal of Fr. Abraham Mutholam as Vicar General, Fr. Abraham
Mutholam of Knanaya people in U.S.A
The Vicar General, Fr.
Mutholath (“VG”), has betrayed the people of the Knanaya Community in North
America, especially the people of the Knanaya Community in Chicago. Rev.Fr. Abraham Mutholath is failed
to do his duty as a Parish priest as well as “VG” of Knanaya Region. His
primary duty is to lead the faith community towards our Lord God and his every
action is proving that he is a crooked Politian. As
such, the Parishioners of St. Mary’s Church in Morton Grove
and Sacred Heart
Church in Maywood petition Your Excellency to remove
Fr. Abraham Mutholam as Vicar General and Parish Priest. We believe that many Knanaya people become
political pawns in the hands of the
VG. We have lost confidence in our Vicar
General who has been cheating ordinary people in the name of God. We believe he engaged in intentionally
mislead the Knanaya people just to get donations and secure his positions and
personal gains. In support of this request, the Parishioners state:
In 2006, in order to form
the “Knanaya” Church in Chicago, Fr. Abraham
Mutholath announced during mass and many meeting that any Church purchased in Chicago by the Knanaya
people shall be endogamous. Using this
same propaganda, the VG convinced Knanaya people in many other cities in the United States
to build “Knanaya” Churches. Many members of the Knanaya community, when
deciding to donate money for Knanaya Churches, relied on VG’s assurance that
the Knanaya Churches would be endogamous.
Subsequently, just a few
months ago in Chicago, the VG announces that a
Knanaya person who marries someone outside of the community will continue
his/her membership in the Knanaya Church and the spouse and children of this person
shall not be members of the Knanaya
Church. This is referenced to by many in the Knanaya
Community as the “Moolakattu Formula”. This contradicts the propaganda the VG used in
2006 to convince people to donate money to build “Knanaya Churches.”
Consequently, many Knanaya
people suffered great distress and harm when receiving Your Excellency’s
pastoral letter, stating the Knanaya Churches are not strictly endogamous. Essentially, this letter insinuates there is
no difference between the Syro
Malabar Church
and Knanaya Mission. This contradicts
the propaganda the VG used in 2006 to convince people to donate money to build
“Knanaya Churches.”
We,
the undersigned,
absolutely agree and believe that the practice of endogamy is mandatory
to future existence of the Knanaya people. Basically, where there is
Knanaya, there must
be endogamy. This is a tradition that is
centuries old and must be maintained in our community.
Unfortunately, we believe
that many Knanaya people become political pawns in the hands of the VG.
We have lost confidence in our Vicar General who has been cheating
ordinary people in the name of God. We
believe he engaged in intentionally mislead the Knanaya people just to get
donations.
In supplement to the foregoing, please find below
additional acts of deception and fraud conducted by the VG:.
- Through the Church bulletin and Sunday homely he stated several time our children will be lost if they continue going to Latin Church and their moral will be lost as American Community. This is the way he attack Latin Churches and Our nation’s dignity. He openly criticizes & discourage people attending mass at Latin churches, whereas during weekdays he offer Latin mass & lives in Latin church.
- When he was a Parish priest in Maywood Sacred Heart Church, he collected and saved almost $650000-00 to build youth center and spent this whole money to renovate the Church without the proper permission from Diocese. This money has been collected through our kids piggy bank and other fund raising events to make our kids attached to our faith community. This been a big wound in our young people and still everybody is very much upset. He cheated our kids and young generation. He always proclaims that our Bishop Angadiath is not going to do anything and he have the command over him. What ever he says, Bishop going to approve in spending. There is a big financial mismanagement in both church.
- Please do personal hearing from previous Maywood Church accountant about financial fraud he done before he left the church as a parish priest. He was very upset when accountant ask for some clarification regarding spending and that lead him to ask for volunteer step down due to mental torture. He always handle church money for his personal benefit and we request you to kindly audit through your office and understand how he disobeyed your office.
- Since “Family unity is our primary concern ’’ He is acted several times to destroy some families through making quarrels in between husband and wife. There are number of families have issues and those problems created through Fr. Mutholam when the guys are not listening to him, he went and threaten their wives through Bible Quote.
- Started a new practice of offering money to departed person’s body/soul in the name of spiritual flower and discouraged the offering of real flower. We can see a collection box near by coffin in the church during the wake and funeral Mass. Collected money go to his private limited Agape Movement.
- He collecting money through Religious store from both Chicago Churches and putting it in the Agape Account.
- He is taking all and unlimited religious offering money to Agape Movement and not paying the fair share of Diocese portion. Estimated monthly income religious offering is more than $ 10,000.00. This is excluding personal donation.
- He is taking the Agape fund to Eastern State of India and Kottayam to glorify himself and conducted several inaugural meetings with powerful politicians and clergy men to get fame. Since St. Thomas Syro Malabar Diocese and its Churches are with Tax exempt status, there is no need of transferring church money to Agape.
- Always facilitating illegal contributors and encouraging through Holly Alter and Church/Region media.
- Holly Alter is using to tarnish his political opponents through bad phrasing and threatening with Holly Bible quoting.
- Misusing and abusing the Holly Alter and precious offering through his camera and media and publically proclaiming as long as he have his camera and his personal controlled media, nobody can do nothing to him. Also he publically stated several times that he is a politician and he will use his people according to the situation and if anybody wants they can use him as well.
- One time, he refused to offer Christmas mass in a rented church where we used to have regular mass every Sunday, saying Jesus will be born only in our own church. But after a persistent complaint to the Bishop, he later agreed to say the mass.
- He refused to announce publicly in the church the names of Knanites marrying non knanya in the past and now he says it is okay to tell the names publically.
- Recently, a Knanaya youth had to get attorney's help to get a wedding "kuri" (permission), because the priest was asking for money in exchange for the"kuri". This happened under his leadership.
- Once a youth invited him to attend a wedding at the Syro Malabar Cathedral Church but he refused, saying that he will attend only wedding at Knanaya Churches. But in another case, he did attended wedding in a Latin Church. Such acts have discouraged many youths to not attend Knanaya Churches.
- In the past, he discouraged to allow Malayalam speaking priests who serve Latin Churches/Syro Malabar Churches to say mass in Knanaya Churches and now he has joined Syro Malabar Church and say Mass now in Knanaya church.
- There is a retreat that will be held the summer of 2013 at a five star hotel. Several people had raised concerns regarding this retreat because this event is against KCCNA and Fr. Mutholam plans to have a cultural program during the retreat. He has called these people with concerns and threatened them by using abusive language.
- About 5 months ago, there was a memorial mass that took place at Sacred Heart Knanaya Catholic Church in Chicago. Fr. Abraham Mutholam had ordered to put the collection money that was received during that mass into his personal account. You can ask any of the 2012 officials for verification of what happened.
- He has been removing the Knanaya priests from their positions in North America since they have had differing opinions, and sending them back to India. An example of this would be the Knanaya Priest that served in Houston, Fr. Jose Illikunnumpurath and the Knanaya Priest that served in Miami, Fr. Stephen Vettuvelil.
- Few months ago, he told parishioners that there will be a memorial mass for all the dead in the past the next day. To the surprise of parishioners who came with photos of their beloved ones the next day, they saw a mass celebrating birthday of the wife of a rich parishioner
- Fr. Abraham Mutholam is a crooked politician. For the past 4 years we haven't had elections for the Chicago Knanaya community. This year we did and he took part in the elections. He's been dividing the community. We do not want a politician leading the church, instead, we would like to have dedicated priest.
These examples show Fr. Mutholam has been practicing in a manner that is contrary to the wishes of his Parishioners and the Catholic Church. We fear that leaving him in charge of pastoral care of Knanaya people will jeopardize the Catholic faith and practices of the Knanaya people. Therefore, we respectfully request Your Excellency please remove Fr. Abraham Mutholath from the post of Vicar General serving Knanaya people in the USA.
ക്നാനായ രീജ്യനിലെ ചില വൈദീകർ അയച്ച ഒരു പരാതി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി മുത്തോലത്തിനെതിരെ കൊടുത്ത മറ്റൊരു പരാതി നോക്കൂ. ഈ പരാതിയുടെ കോപ്പി കാക്കനാട്ട് ആലഞ്ചേരി പിതാവിനും കോട്ടയത്ത് മൂലക്കാട്ട് പിതാവിനും പിന്നെ പണ്ടാരശ്ശേരി പിതാവിനും കൊടുത്തിരുന്നു.
Date: February 22, 2013
Subject: Petition for removal of Fr. Abraham Mutholam
as Vicar General and as St. Mary’s Parish Vicar
Dear Your
Excellency Mar Jacob Angadiath,
As you know, the Knanaya community in North America has been going
through some tough times for the last 27 years and it has been, especially,
hard for the last few months. I would like to take this time and point out that
the source of our recent hardship and stress, unfortunately, has been the
betrayal by our own Vicar General Fr. Abraham Mutholam.
When the Knanaya churches were being established, the
community stood solidly behind Fr. Mutholam and contributed, both, financially
and emotionally, to the success of the project. The community has been working
with him throughout the last 7 years to establish more Knanaya churches around
the country. The community supported all the actions by the VG with the hope
that the church leaders were working hard to accomplish our eventual goal of a
Knanaya diocese as promised by the VG. Recently, it has been revealed that the
VG was betraying the community with no real actions towards accomplishing this
goal and, in some cases, working against the goal. This triggered me and many
of the community members to take a hard look back at all the actions and
statements from Fr. Mutholam during the last few years.
We were all surprised to find out that the VG was not only
betraying the community but also misleading the Syro-Malabar Eparchy and the
Kottayam Arch-eparchy. We had identified
a few of these in the memorandum submitted to your Excellency in December,
2012. Since then, we continued to monitor VG’s actions and statements and I
felt it is my responsibility, as a lay person, to bring to your attention some
of the recent abuses conducted by Fr. Mutholam.
These are listed below:
1. A very clear abuse of power by using the Syro-Malabar “Palliyoganadapadikal” for his own selfish goals and use them only when it is advantageous to himself.
a. An example of this is
the recent purchase of a new car without the concurrence from parish community
and, above all, without the sanction from the Syro-Malabar Hierarchy in North
America. The expense was $26000.00. This is a clear violation of the rules
specified in the “Palliyoganadapadikal”.
b. But whenever the
community takes an action to protest against activities that the community
deemed hurtful, the VG uses the rules to invalidate those protests.
2. The VG has continued to violate the church rules and, this time, being insubordinate and insulting towards the Chicago St. Thomas eparchy and the Kottayam Arch-Eparchy.
a. An example of this is
the recent letter circulated to all Knanaya priests to be read in the parishes
(published on Sunday, Feb. 17th). The content of the letter was, in
itself, an in-subordination and I will provide the details of that next. It is
my understanding that such an official letter must be sanctioned and published
by the diocese officials only. This is, especially, true due to the fact that
the Knanaya region is not an autonomous governing entity within the
Syro-Malabar diocese.
b. As far as the content
of the letter is concerned, the VG has indicated that he himself does not agree
with the Knanaya formulae proposed by His Excellency Mar Mathew Moolakatt even
though he was in full agreement with it when it was published and also, was
actively, promoting it to the community. It was surprising to the parishioners
when he indicated, in the letter, that he is against the formulae. This is a
clear in-subordination and insult to the Kottayam Arch-Eparchy.
c. In the letter, the VG
also referred to the recent protests against the circular published by your
Excellency. It is our understanding that the circular verbiage was developed in
consultation with him. But, once the community disagreed with the circular, he
also turned against it by signing on to the protest resolution from St. Mary’s
parish council. He also drafted and distributed a resolution (published on
Sunday, January 20, 2013) directing that the least acceptable solution is the
“Moolakatt Formulae”. By this resolution, he not only insulted the community
but also discredited your Excellency.
d. Besides these
specific examples, in the past, there have been many instances where the VG
acted like an independent head of the Knanaya region (parallel to the Eparchy)
by publishing many circulars and directives violating the protocols of
Syro-Malabar Eparchy.
Fr. Mutholam has been acting as an independent administrator
without sub-ordination to either Chicago Syro-Malabar Eparchy or Kottayam
Arch-Eparchy. In the past, he has made statements that showed his unwillingness
and arrogance to listen to any constructive criticism from other priests or the
parish community. In many pothuyogams, he has publically humiliated anyone who
shown courage to offer constructive criticism. He, especially, disliked anyone
who expressed the knowledge of church rules and regulations. This is such a
common knowledge among the community that, even today, no one dares to ask or
provide feedback to him in public. As further evidence, to avoid any
questioning or criticisms, he has handpicked his supporters to fill the various
church administrative positions including the parish and pastoral councils. In
addition, the VG has made sure that he is the sole interface to the diocese for
other priests and the parishioners. This prevented the real feelings and
emotions of other priests and the community from reaching the diocesan
officials which resulted in the miss-representation of community’s position on
issues.
In conclusion, due to the many betrayals to the community
and the insubordination to the Eparchy, Fr. Mutholam has lost all credibility
and privileges to serve the church in his current positions. I, humbly, request
that he be removed from all of his positions, effective immediately, so that he
is not the one representing the community and church in future dialogues and
discussions. Additionally, I request that your Excellency appoint an enquiry
commission to investigate his actions in the past including abuse of power,
abuse of other priests, individuals, and finally, the misuse of church funds.
In order to take the Syro-Malabar diocese and the community to the next level
and to calm the emotions, please appoint a new VG and a new St. Mary’s Church
Vicar who is trustworthy, dynamic, diplomatic, and, above all, spiritual.
During this holy lent
season as we prepare to participate in our savior’s suffering, sacrifice, and
the resurrection, it is with great sadness that I submit this petition to your
Excellency. Please accept my apologies, in advance, if I have crossed any
boundaries with this letter. I, also, humbly request that your Excellency keep
this petition confidential so that there will not be any repercussions to my
family or myself.
Sincerely,
ക്നാനായ മക്കളെ പറ്റിക്കാൻ ധൃതിപിടിച്ച് അമേരിക്കയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും അയച്ചുകൊടുത്ത് ഉടനെ പാസ്സാക്കി തിരിച്ചയച്ചു കൊടുക്കാൻ മുതോലം എഴുതി കൊടുത്ത പ്രമേയത്തിന്റെ കരട് രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ വേലത്തരങ്ങൾ ഒരു കൊടുങ്കാറ്റായി ക്നാനായ സമൂഹം പ്രതിക്ഷേതിച്ചപ്പോൾ നിന്നിടത്ത് നിന്ന് തകിടം മറിഞ്ഞ് സ്വയം മെത്രാൻ ചമഞ്ഞ് മുതോലം എഴുതിയ ഇടയലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2012 ഡിസംബർ 6 ന് അങ്ങാടിയത്ത് പിതാവ് ക്നാനായക്കാർക്കായി ഇറക്കാൻ തയ്യാറാക്കിയ ഇടയ ലേഖനത്തിന്റെ ആദ്യത്തെ കരട്രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2012 ഡിസംബർ 6 ന് ഇറക്കാൻ തയ്യാറാക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിൽ മൂലക്കാട്ട് പിതാവും മുതോലവും കൂടി നടത്തിയ വെട്ടലുകളും തിരുത്തലുകളും ഉള്ള പല കത്തുകളിൽ ഒരെണ്ണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വെട്ടലുകൾക്കും തിരുത്തലുകൾക്കും ഒടുവിൽ ക്നാനായ സമൂഹത്തെ മൊത്തമായി ചതിച്ചുകൊണ്ട് മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും മുത്തോലവും കൂടി നടത്തിയ ഗൂടാലോചനയുടെ അവസ്സാനം 2012 ഡിസംബർ 6 ന് പുറത്തിറക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്നാനായ മക്കളെ പറ്റിക്കാൻ ധൃതിപിടിച്ച് അമേരിക്കയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും അയച്ചുകൊടുത്ത് ഉടനെ പാസ്സാക്കി തിരിച്ചയച്ചു കൊടുക്കാൻ മുതോലം എഴുതി കൊടുത്ത പ്രമേയത്തിന്റെ കരട് രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ വേലത്തരങ്ങൾ ഒരു കൊടുങ്കാറ്റായി ക്നാനായ സമൂഹം പ്രതിക്ഷേതിച്ചപ്പോൾ നിന്നിടത്ത് നിന്ന് തകിടം മറിഞ്ഞ് സ്വയം മെത്രാൻ ചമഞ്ഞ് മുതോലം എഴുതിയ ഇടയലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2012 ഡിസംബർ 6 ന് അങ്ങാടിയത്ത് പിതാവ് ക്നാനായക്കാർക്കായി ഇറക്കാൻ തയ്യാറാക്കിയ ഇടയ ലേഖനത്തിന്റെ ആദ്യത്തെ കരട്രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2012 ഡിസംബർ 6 ന് ഇറക്കാൻ തയ്യാറാക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിൽ മൂലക്കാട്ട് പിതാവും മുതോലവും കൂടി നടത്തിയ വെട്ടലുകളും തിരുത്തലുകളും ഉള്ള പല കത്തുകളിൽ ഒരെണ്ണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വെട്ടലുകൾക്കും തിരുത്തലുകൾക്കും ഒടുവിൽ ക്നാനായ സമൂഹത്തെ മൊത്തമായി ചതിച്ചുകൊണ്ട് മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും മുത്തോലവും കൂടി നടത്തിയ ഗൂടാലോചനയുടെ അവസ്സാനം 2012 ഡിസംബർ 6 ന് പുറത്തിറക്കിയ അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്നാനായ റീജ്യന്റെ ധ്യാനത്തിൽ പങ്കെടുത്ത ഒരു കരിസ്മാറ്റിക് പ്രവർത്തകനാണ് ഞാൻ. ധ്യാനത്തിന്റെ ഒടുവിലെ വിശുദ്ധ കുർബാനയിലെ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛന്റെ പ്രസംഗത്തിൽ അച്ഛൻ പറയുകയുണ്ടായി, നിങ്ങൾക്ക് അറിയുമോ എനിക്ക് എവിടെ നിന്നാണ് ഈ ബ്ലോഗ്ഗും മറ്റ് ദുഷിച്ച ആരോപണങ്ങളും ഉള്ളപ്പോൾ യാതൊരു കുഴപ്പവും ഇല്ലാതെ പിടിച്ച് നിൽക്കാൻ കഴിയുക എന്ന്. അച്ഛൻ പറഞ്ഞു ഞാൻ എപ്പോഴും എനിക്ക് ശക്തി കിട്ടുന്ന ഒരു ക്രിസ്തീയ ഭക്തിഗാനം പാടിക്കൊണ്ടിരിക്കും അത് ഇതാണ് എന്ന് പറഞ്ഞ് പാടി " യേശുവാണെൻ രക്ഷകൻ യേശുവാണെൻ നായകൻ യേശുവാണെൻ സർവ്വവും " ഇത്രയും പാടിക്കഴിഞ്ഞപ്പോൾ ബാക്കി മറന്നുപോയി. പിന്നെ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛൻ കീശയിൽ നിന്നും തുണ്ട് കഷണം എടുത്ത് ബാക്കി കുറച്ചുകൂടി പാടി. നിത്യവും സദാസമയവും പാടുന്ന ശക്തി സ്രോതസ്സായ പാട്ട് എങ്ങിനെ മറന്നു പോയി ? മുൻകൂട്ടി മറന്നുപോകും എന്ന് കരുതിയാണോ പാട്ട് കീശയിൽ ഇട്ടുകൊണ്ട് വന്നത്. ആൽമവൻച്ചനക്ക് അതിരുകൾ ഇല്ലായെന്ന് ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛൻ തെളിയിച്ചിരിക്കുകയാണ്.
ReplyDeleteIt is a shame that no one dares to put their name and singnature, what validity it has, tell me fools
DeleteI dont believe what I read. Tell me why Association boycotted when Church gave fairwell send off to Illi? Why Society did not give a fairwell send off to Illi eventhough he was their spiritual director of their association?
DeleteI have only one thing to tell our people, that a lot of outsiders say that we knanya people have only a 'brain of a buffallow' not real intellect. May be it is to a certain extend true as we eat a lot of baffallow meat in kerala. Like buffaloow we keep out head down walk around, not knowing whats going on around us. We are I think too slow to react, this is ecactly what happend here. We as a community now praise Illi for his marvalous deed but we persecuted him while he was among us, we ignored Fr. james when he was among us, and we praised him after he left. Now we fight Fr. Meledon when he is here, prepare to praise him when he is gone.
DeleteAs all these happens, the Chazy and their group got total control of the church and the society is being expelled from the church all together. Now my wife is calling me fool for as I am stil with the society and latin. Now it has come to a point between church or society.
യേശു ആയാലും തിരു സഭ ആണേലും വിശുദ്ധമായ എന്തും വെറും സ്വാർഥ ലാഭത്തിനു വേണ്ടിയുള്ള ഒരു മാര്ഗം എന്ന് കരുതുന്ന അച്ചന്മാരുടെ നേതാവാണു മുത്തു. അച്ച്ചന്മാരുടെതായ യാതൊരു ചൈതന്ന്യവും ഇയാളുടെ പ്രവർത്തിയിൽ ഇല്ല. ഇയാൾ യധാര്ധത്ത്തിൽ അച്ചൻ ആണോ അതോ വെറും ഒരു രാഷ്ട്രീയ കാപലികൻ വലിയ പാതകം ചെയ്തിട്ടു പോലീസിൽ നിന്നും ഓടിയവഴി ഏതോ പള്ളിയില കയറി ളോഹ എടുത്തിട്ടു നടക്കുന്ന്താണോ എന്ന് സംശയം. ഇയാൾ നമ്മുടെ വി ജി ആയി ഇരിക്കുന്നത് നമുക്കെല്ലാം വലിയ ദോഷം. അതുകൊണ്ട് നമുക്ക് സംഘടിച്ചു ഇയാളെ പുരത്താക്കാം.
ReplyDeleteEverybody knows by now that Muthu is a fraud and much greater than Bhundi Chor. Bhundi Chor is nothing compared to your Muthu. Halleluyaa....
ReplyDeleteDear Blogger, why you are still calling some people as Pranchi ? look at you and people around you. Pranchi's are not participated the so called Retreat. But, your people are the one attended the retreat. Shame on you and learn from Pranchies.
ReplyDeleteGood to see that pranchis started thinking.
DeleteChicago people!! Please forward a copy to Chicago cardinal, tell them he is misleading the faithful and trying to let the Latin church down. The dirty politician and send him back to Uganda. Church and USA will be saved.
ReplyDeleteThat is the best thing. Send complaints to english cardinals. Action will follow.
DeleteU think they will do something, keep dreaming.
DeletePranchikal become the right thinking people and so called association people become the underwear washing people of Muthu !!! What a strange fate of Chicago. Chicago People talk something in the day time and do different after sunset. Poor Chicago... Poor Chicago..... Shame on you.
ReplyDeleteYes, Pranchi's are the real one. Look at other group, some leaders cover their head with towel and went to retreat. Shame Shame Moonchikal.
Deleteപിണ്ണാക്ക് സജി അച്ഛന് പറ്റിയ അമിളി ആര്ക്കെങ്കിലും മനസ്സിലായോ ? ഇന്നലെ ചിക്കാഗോ മെയ്‌വുഡ് പള്ളിയില് വിശുദ്ധ അല്ഫോന്സ്സാമ്മയുടെ പെരുന്നാള് കൊണ്ടാടി. അവസാന നിമിഷം വരെ പെരുന്നാള് നടത്താന് ഒരു നേര്ച്ച കോഴിയെ നോക്കി നടന്നു. പാവം സജിക്ക് കിട്ടിയില്ല. ഇന്നലത്തെ എക്സ്ട്രാ വരുമാനം നഷ്ടപ്പെട്ടു പോയി. സാരമില്ല വയനാട്ടില് പോയി MBA തോറ്റു തുന്നം പാടി വന്നതല്ലേ, അവസ്സരങ്ങള് ഇനിയും ധാരാളം ഉണ്ട് . പലിശ സഹിതം തിരിച്ചു പിടിക്കും നമ്മുടെ ആശാന്. വന്നു വന്ന് മുത്തുവിന്റെ പെരുന്നാള് വരെ നടത്തി ആശാന് കാശുണ്ടാക്കും. മറന്നു പോകുന്നതിന് മുന്പ് ഒരു കാര്യം എല്ലാവരെയും ഒര്മ്മിപ്പിക്കട്ടെ. ഓണം വരികയല്ലേ , നമ്മുടെ വിശുദ്ധ മഹാബലിയുടെ ഓര്മ്മ പെരുന്നാളും രൂപം വെഞ്ചിരിപ്പും ഓണത്തിനോടടുത്ത ഒരു ദിവസ്സം ഉണ്ടാകും. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു. വിശുദ്ധ മഹാബലിയുടെ ഓര്മ്മ പെരുന്നാള് ഏറ്റെടുത്ത് നടത്താന് തയ്യാറുള്ള ആരെങ്കിലും ഉണ്ടങ്കില് മുന്നോട്ട് വരണം. അവധിക്കാലമായതിനാല് വിശ്വാസികള് കുറവായതിനാല് ഫീസ്സില് ഇളവ് ഉണ്ടാകും. പെരുന്നാള് ഏറ്റെടുത്താല് ലതീഞ്ഞ് ഫ്രീ ആണന്ന് സജി പിണ്ണാക്ക് അച്ഛന് അറിയിച്ചിട്ടുണ്ട്. വിശുദ്ധ മഹാബലിയുടെ പ്രതിമ പള്ളിക്ക് കൊടുക്കുന്നവര്ക്ക് രൂപം ആദ്യം മുത്താന് അവസ്സരം കൊടുക്കുന്നതായിരിക്കും. പാവം സജി MBA തോറ്റത് നമ്മുടെ ഭാഗ്യം, അല്ലായിരുന്നു എങ്കില് ഇവിടെ എന്നും തുണി അഴിച്ച് ആട്ടമായിരിക്കും
ReplyDeletePoor Saji !!! Don't worry he will make it up within no time. Don't you see one of the Holly Pranchi from Maywood come forward to be become the Presidhenthi for next years St.Alphonsa Thirunnal !!! Mone Saji, keep on doing your new tactics and you are the only one going to win. Look at Muthu, he donated his 8 kodi worth Chathuppu Nilam and try to get Arappatta and what happened ? don't be a fool like Muthu !!! try to make more and more and believe me Heavenly Kingdom is right here. One day you want to be like Muthu the Done !!! yes, A King without a Crowne !!!
DeleteHis dream is, one day he wants to be a Dhyana Guru like Benny Punnathara and own a Multi Million Retreat center.
DeleteMAHABALI Story is superb...
DeleteFirst time hearing about Wayanadu MBA university. Even adivasikal doing good in academic in that district, but paavam Saji Achan cant pass even first semester..What a shame......
DeleteSo whats wrong , he made a one crore house at Malakkallu after coming to USA. He made a 40 Lakhs house for his brother.....What an idea sirje.... to become a priest
DeleteSend your children to become priests to become guys if it is that good. Why you yourself did not go to become a priest in the first place?
DeleteGood Dhyana Guru, no eed of credentialing,, academic back grounds, credit transfer......easy money
ReplyDeleteThis Fr.Mutholam is a great example to teach our Children. We should all point to him and tell our children "Please Do not Become like that man"
ReplyDeleteAngady people can only talk for Muthu. Muthu ee chathi enthinu vendi........you will receive your verdict at the appropriate time. The rally on March 2013 in Chicago, had a sign that read:- "Go back V.G. - people all over the world saw it.
ReplyDeleteനാണമില്ലത്ത്വന്റെ എവിടെയോ ആല് (റാലി) കിലുത്താൽ അതും തനലാനെന്നു കരുതും.വെരാന്കിലും ആണെങ്കിൽ പത്തു പണ്ടേ രാജിവെച്ചു സ്ഥാലം വിടും.
DeleteI said St. Jude's novana in a very critical time and I got results. What is your experience with it?
ReplyDeleteI prayed St. Jude's novena for my wife to pass RN exam and we heard the result on exactly the 8th day of the prayer. It works.
DeleteSomebody pray this to expel Muthu, Melae and Molla.
DeletePoor Meledom, he never thought Attorney bill going to be like this. When the Attorney's bill came, he thought $33,000.00 is the discount and $6,000.00 is the only due amount. He thought it is like JC Penny 90% final clearance. This illegal spending of $33,000.00 must be collected from Fr.Meledom, Peeter Chazhi,Jayichan and Simon Valimattom etc.
ReplyDeleteWhat about Mutholam ? He is the one behind everything and he playing the game from safe corner.
DeleteYes, Meledan, Mutholan and Chaziyadi extremists should pay it. Otherwise don't do or pay for any spiritual functions till meledan is expelled. Money should be taken from meladan's salary too.
DeleteOpposition group of Chicago KCS must come forward to straighten Muthu. Some how this group of people are the strength of Muthu. All Pranchi's must come out from the trap of Muthu and come to the front line of Community action plan for our cause.It was a Good sign that ill minded Muthu's Knanaya region Shalom retreat is completely boycotted by Pranchies.
ReplyDeleteപുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുട ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടബടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവു അരുളിചെയ്യുന്നു(മലാക്കി2. 7:8)
ReplyDelete