ഇന്നലെ മുത്തോലത്തിന്റെ അടിമകൾ ആയ മേലേടവും ബബലുവും ചാഴിയാതികളും അയച്ച 2009 ലെ പരാതി കണ്ടപ്പോൾ ഓർമ്മ വന്നത് കഴിഞ്ഞ കോട്ടയം രൂപതയുടെ പ്രസ്ബറ്റെറീയത്തിലെ മൂലക്കാട്ട് പിതാവിന്റെ അച്ഛന്മാരോടുള്ള പ്രസംഗം ആണ്. " മുത്തോലം അമേരിക്കയിൽ ഒത്തിരി കാര്യങ്ങൾ ചെയിതിരിക്കുന്നു. ഇപ്പോൾ ചെയിതു കൊണ്ടിരിക്കുന്നു. ഇനിയും ഒത്തിരി ചെയ്യുവാൻ ബാക്കിയുണ്ട്." താൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നടത്തുവാൻ ഏത് അറ്റം വരെയും എന്ത് ഹീനമായ പ്രവർത്തിയും ചെയിതുകൊണ്ട് പോകും എന്നുള്ളതിന്റെ തെളിവാണ് നിത്യവും മുതോലത്തിലൂടെ നാം കാണുന്നത്. ഇന്നലെ പുറത്തു വിട്ട കത്ത് എഴുതുവാനുള്ള ബുദ്ധിയോ ശക്തിയോ ഇവറ്റകൾക്ക് ഇല്ലായെന്ന് തന്നെയാണ് ചിക്കാഗോ ക്നായുടെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. മൂലക്കാട്ട് പിതാവിന്റെയും മുത്തുവിന്റെയും വെറും ഉപകരണങ്ങൾ മാത്രമാണ് ഇവർ. ഞങ്ങളുടെ അന്വേഷണത്തിൽ കോട്ടൂർ തോമസ്സ്കുട്ടിയച്ചനെയാണ് മുഖ്യമായും മുത്തോലം ലക്ഷ്യമിട്ടത്. കൂട്ടത്തിൽ ബോണസ്സ് മാത്രമായിരുന്നു KCCNA യും സമുദായ നേതാക്കളും. കൊട്ടേഷൻ സങ്കങ്ങളെ വെല്ലുന്ന ക്രിമിനൽ ബുദ്ധിയുമായി നിരവതി കൂലികളെ കൂട്ടത്തിൽ നിർത്തി നടത്തുന്ന അതിവിധഗ്തമായ ഓപ്പറേഷൻ. 2009 മദ്ധ്യത്തിൽ കോട്ടയത്ത് നിന്നും പുതിയതായി വന്ന മേലേടത്തിനെ ചിക്കാഗോയിൽ ചുരുങ്ങിയ ദിവസ്സം കൊണ്ട് പരിശീലനം പൂർത്തീകരിച്ച് തന്റെ ഡിറ്റ്രോയിറ്റിലെ കൂലികളുടെ അടുത്തേക്ക് വിടുകയായിരുന്നു.
സെമിനാരി പഠനകാലം തൊട്ട് ബുദ്ധിയും ബോധവും ഇല്ലാതെ കഴിവ് കെട്ടവൻ എന്ന് അറിയപ്പെട്ട റെജിക്ക് തന്റെ അങ്കിളായ വലിയ മേലേടത്ത് അച്ഛന്റെ സഹായത്തോടെ കിട്ടിയ ഏറ്റവും വലിയ അങ്ങീകാരമാണ് അമേരിക്കയിൽ മുത്തോലത്തിന്റെ അടിമയാകൽ. ഒന്നിനും കൊള്ളാത്തവൻ എന്ന് സ്റ്റാമ്പ് ചെയിത റെജിക്ക് കോട്ടയം രൂപതയിൽ ആകെ കിട്ടിയത് മൂന്ന് ഇടവകകൾ. അതിൽ ഒന്നിൽ മുപ്പതിൽ താഴെ ഇടവകക്കാർ മറ്റൊന്നിൽ അൻപത് കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുന്ന നാൽപ്പത്തി ഏട്ട് വീട്ടുകാർ. മൂന്നമത്തേത് വടവാതൂർ സെമിനാരിയിൽ ഒരു കോഴ്സ് തുടങ്ങാൻ രണ്ട് പേർ വേണമെന്നിരിക്കെ രണ്ടാമതാകാൻ കോട്ടയം രൂപതയിൽ നിന്നും തള്ളിവിട്ട വൈദീകൻ. സെമിനാരിക്ക് തൊട്ടടുത്തുള്ള നൂറിൽ താഴെ ഇടവകക്കാർ ഉള്ള പള്ളിയിൽ ഇരുന്നുകൊണ്ട് വടവാതൂർ സെമിനാരിയിൽ നിന്നും ഒരു വിധത്തിൽ കൊഴ്സ്സ് പൂർത്തിയാക്കി. യജമാനൻ പറഞ്ഞാൽ ഒരു നായയെപ്പോലെ അനുസ്സരിക്കുന്നവൻ അതാണ് എന്നും മുത്തോലം മൂലക്കാട്ട് പിതാവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചിലപ്പോൾ വീഡിയോ ഗയിം കളിക്കുന്നതിന് ഇടയിൽ അറിയാതെ കഴിവുള്ള ഒന്ന് രണ്ട് പേർ അറിയാതെ അമേരിക്കയിലേക്ക് പോന്നു. കലിതുള്ളി ചിന്നം വിളിച്ച് അതിൽ മുത്തോലത്തിന്റെ ഏറ്റവും പേടി സ്വപ്നമായ വെട്ടുവേലി അച്ഛനെ മൂലക്കാടനുമായി ഗൂഡാലോചന നടത്തി തിരിച്ച് ഇന്ത്യയിലേക്ക് നാട് കടത്തി.
പീഡിപ്പിക്കപ്പെട്ട പെണ്‍ കുട്ടിയെ വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുംപോലെ പള്ളിമേടിക്കൽ ചടങ്ങിന് ശേഷം വീണ്ടും വീണ്ടും ഇല്ലിക്കുന്നുംപുറത്ത് അച്ഛനെ പീഡിപ്പിക്കാൻ മുത്തോലവും മൂലക്കാടനും അങ്ങാടിയും കൂടി തുടങ്ങി. നിരന്തരമായി പീഡനത്തിന് വിധേയമായ അച്ഛൻ പ്രതിരോധിക്കാൻ തുടങ്ങിയപ്പോൾ സഹികെട്ട് കള്ളക്കേസ്സിൽ കുടുക്കി നാട് കടത്താൻ നോക്കി. വെട്ടുവേലി അച്ഛന് പറ്റിയ അബദ്ധം പറ്റാതെ പിടിച്ച് നിന്നതിനാൽ ഒരു ട്രാൻസ്ഫറിൽ ഒതുങ്ങിയ ഇല്ലിക്കുന്നുംപുറത്ത് അച്ഛനെ കൂട്ട ബലാൽസംഗം ചെയിത് പിടിയിലാകും എന്ന് മനസ്സിലാക്കി കടുത്ത പ്രതികാരത്തോടെ പെണ്‍കുട്ടിയെ കൊന്നൊടുക്കാൻ ശ്രമിക്കുന്ന പ്രതികളുടെ മനോഭാവത്തോടെ മുത്തോലവും മൂലക്കാടനും അങ്ങാടിയും കൂടി കൊല്ലാൻ ശ്രമിക്കുന്നു. ഇല്ലിക്കുന്നുംപുറത്ത് അച്ഛനെ ഹ്യൂസ്റ്റനിൽ നിന്ന് മാറ്റി മുത്തോലത്തിന്റെ മാഫിയ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതകാലം മുഴുവൻ അടിമയാക്കി മാറ്റിയ റജിയെ അങ്ങോട്ട് പറഞ്ഞ് വിട്ടിരിക്കുന്നു. മറ്റുള്ളവരുടെ നാശത്തിനായി മുത്തോലം ഉണ്ടാക്കിയ നോർത്ത് അമേരിക്കൻ ക്നാ എന്ന ബ്ലോഗ്ഗിന്റെ സൃഷ്ടി കർമ്മത്തിലും നടത്തിപ്പിലും സ്ഥിരം പങ്കാളിയായ മേലേടത്തിന് ഇന്ന് ആ ബ്ലോഗ്ഗിന്റെ സഹായം ഹ്യൂസ്റ്റനിലെ നെറികെട്ട പ്രവർത്തനങ്ങൾ മൂലം വേണ്ടി വന്നു. തന്റെ ഇമേജു വർദ്ധിപ്പിക്കാനായി നോർത്ത് അമേരിക്കൻ ക്നായിലൂടെ ശ്രമിക്കുന്ന കൂട്ടത്തിൽ ശാലോം TV ക്കാരും പ്രീ റിക്കോർഡ് ചെയിത മേലേടത്തിന്റെ ഇന്റർവ്യൂ യൂറ്റ്യൂബിലൂടെ കടത്തിവിടുന്നു. ഇവിടെ ഒരു വൈദീകന്റെ അധമപ്രവർത്തനങ്ങൾക്ക് നോർത്ത് അമേരിക്കൻ ക്നാ എന്ന മുത്തോലത്തിന്റെ ബ്ലോഗ്ഗ് പോലെ ശാലോം അധപതിക്കുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല.
ഹൃദയസംവാതം എന്ന പേരിൽ ഇറക്കിയിരിക്കുന്ന ശാലോം TV യുടെ മേലേടത്തിന്റെ ഇന്റർവ്യൂവിൽ പരിതാപകരമായ ചില കാര്യങ്ങൾ മേലേടം വ്യക്തമാക്കുന്നു. അട്ടപ്പാടി ആദിവാസി കോളനിയിലേക്ക് പണ്ടാരശ്ശേരി അച്ഛൻ ( ഇന്നത്തെ നമ്മുടെ കൊച്ചു പിതാവ് ) കൊടുത്തുവിട്ട ഒരു ലക്ഷം രൂപയുമായി സ്കൂൾ കെട്ടിടം പുതുക്കി പണിയാനായി പോയിട്ട് രണ്ടാം നില കെട്ടിടത്തിന്റെ മുകളിൽ വലിഞ്ഞ് കയറിയപ്പോൾ കൂട്ടത്തിൽ കുറേ ആദിവാസികളും പുറകേ കയറി. വേറെ പള്ളിയൊന്നും കൊടുക്കാതെ നാല് വർഷം ആദിവാസികളുടെ കൂടെ തള്ളിവിട്ടപ്പോൾ കഴിവ് കെട്ടവന് കൊടുക്കുന്ന കോട്ടയം രൂപതയിലെ ഏറ്റവും വലിയ അന്ഗീകാരത്തിന് മേലേടം അർഹാനാകുകയായിരുന്നു. പതിനൊന്ന് വർഷക്കാലത്തെ തന്റെ പൌരോഹിത്യ ജീവിതത്തിൽ രണ്ടാം നില കെട്ടിടത്തിൽ കയറിയെന്നതും യാക്കോബ അച്ഛൻ അവരുടെ മെത്രാൻ ആയപ്പോൾ കൈക്കാരനെയും കൂട്ടി അദ്ധേഹത്തിന്റെ അടുത്ത് പോയി അഭിനന്ദനം അറിയിച്ചു എന്നുമുള്ളതാണ് പാവം റജിയുടെ ഏറ്റവും വലിയ നേട്ടം. അമേരിക്കയിൽ വന്നപ്പോൾ അട്ടപ്പാടിയിലെ ആദിവാസ്സികളെപ്പോലുള്ള ഇടവകക്കാരെ കാണാൻ കഴിയുന്നില്ലായെന്നത് വളരെ വ്യസനത്തോടെ റെജി കുണ്ടിതപ്പെടുന്നു. അമേരിക്കയിൽ കുടിയേറിയവരെപ്പറ്റിയും അവരുടെ മാതാപിതാക്കളെപറ്റിയും റജിക്ക് പരാതികൾ ഏറെയാണ്.
1970 കളിൽ തൊട്ട് കുടിയേറിയവർക്ക് മാതാപിതാക്കൾ സഭയെ പറ്റിയും സമുധായത്തെ പറ്റിയും ഒന്നും പഠിപ്പിച്ചിട്ടില്ലാപോലും. പുറം ലോകത്തേക്ക് പഠിക്കാൻ പോയ ഇവർ പഠനം കഴിഞ്ഞ് വിദേശങ്ങളിൽ പോയി ജോലി നോക്കുമ്പോൾ ഒരു വിവരവും ഇല്ലാതെ ജീവിക്കുന്നു. മാതാപിതാക്കളിൽ നിന്നും കൈമുതലാക്കിയ തീഷ്ണമായ വിശ്വാസ്സ ചൈതന്യത്തിൽ ഈ തലമുറ ഉണ്ടാക്കിയെടുത്ത അടിത്തറയിൽ നിന്നാണ് പാവം റജി ഇന്ന് അവർക്ക് നേരെ കുരയ്ക്കുന്നത്. പത്താം ക്ലാസ്സ് ഒരുവിതത്തിൽ പാസ്സായി മിഷൻ ലീഗ് പ്രായം കഴിഞ്ഞ് വീട് വിട്ടിറങ്ങുന്ന പാവം ആണ്‍കുട്ടികൾ മൂന്ന് വർഷത്തെ മൈനർ സെമിനാരി പഠനം കഴിഞ്ഞ് പിന്നെ പോകുന്നത് സീറോക്കാരന്റെ അടിമവേല ചെയ്യാനുള്ള പഠനത്തിനായി മേജർ സെമിനാരിയിലേക്ക്. ഒൻപത് വർഷത്തോളം അവിടെയും തള്ളി നീക്കി പുറത്തു വരുന്നവൻ ഏത് പരുവത്തിലാണന്ന് ഇന്ന് കോട്ടയം രൂപത തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ തുടങ്ങിയ വിവരം പാവം റജിക്ക് അറിവില്ലായിരിക്കും. വിശ്വാസ്സികളോട് പതിനെട്ടാം നൂറ്റാണ്ടിലെ അടിമത്വമനോഭാവം വച്ച് പുലർത്തുന്ന ഈ മുത്തോലത്തിന്റെ അടിമയായ വൈദീകന് അമേരിക്കയിലെ ഫ്രീഡം ഓഫ് സ്പീച്ചും ഫ്രീഡം ഓഫ് റിലീജ്യനും വലിയ പ്രോബ്ലം ആയി തോന്നുന്നു. അസിഹിഷ്ണതയോടെ ആഞ്ഞടിക്കുന്ന മേലേടം റജിക്ക് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനപ്രമാണമായ അടിത്തറയായ ഫ്രീഡം ഓഫ് സ്പീച്ചും ഫ്രീഡം ഓഫ് റിലീജ്യനും എടുത്ത് കളഞ്ഞ് സ്വയം മാറാൻ തയ്യാറാകാതെ മുതോലത്തിന് വേണ്ടി പ്രവാസ്സികളുടെ പുറകെ പിൻതുടർന്ന് തന്റെ യജമാനൻ മുത്തുവിന്റെ ഫ്രീഡം ഓഫ് സ്പീച്ചും ഫ്രീഡം ഓഫ് റിലീജ്യനും ഇല്ലാത്ത രാമരാജ്യം ഉണ്ടാക്കണം. കണ്ണുണ്ടായിട്ടെന്താ പ്രയോജനം റജി കാഴ്ചയില്ലാത്ത കണ്ണ് പൊട്ടനായ മുത്തുവിന്റെ അടിമയായി പോയില്ലേ.
ഈ ആർട്ടിക്കിളിന് ആധാരമായ ഇന്നലത്തെ ലേഖനം.

നിങ്ങൾ പറയുന്നു ഈ അച്ഛൻ മണ്ടനാ ഒന്നിനും കൊള്ളത്തില്ല എന്നോക്കെ. രണ്ടര മില്യൻ ഡോളറിന്റെ ഹൂസ്റ്റൻ പള്ളിയാ കണ്ടവര്ക്ക് എഴുതി കൊടുത്തിരിക്കുന്നത്. രണ്ടര മില്ല്യനോക്കെ എന്താ കമ്മീഷൻ ഇന്നത്തെ കാലത്ത്. എന്താ സാറേ സംഗതി പോരിഞ്ഞാ.
ReplyDeleteDid you notice that this achan never look on the face of people when he speaks to someone. What he say is different from what he mean. Full of crucked plans from Chazi and muthanga.
DeleteThen where he look? Little below ?
DeleteHe usually looks on his left side on the floor.
DeleteThere are many stories to explain here.ധ്യാനപരിപാടി ചെയ്‌താൽ ലഭിക്കുന്ന ലാഭം പത്തേക്കർ റബർ തോട്ടത്തിൽ നിന്ന് കിട്ടുന്നതിലും ലാഭമാണ്. മെത്രാന്മാർക്കു നോക്കുകൂലിയും കിട്ടും. അട്ടപ്പാടിയിൽ ഒരു ഭ്രാന്തൻ കത്തനാർ ധ്യാനം നടത്തുന്നു-അയാളാണ് സേവ്യർ ഖാൻ വട്ടായി... പേര് കൊണ്ട് തന്നെ ശരിയായി..ഇയാളുടെ മുഖ്യ തൊഴിലാണിത്. ഇക്കഴിഞ്ഞ ദിവസം മറ്റൊരു പുകിലുണ്ടായി. അല്ഫോന്സാമ്മയുടെ ശവ കുടീരത്തിലെയ്ക്ക് വീടുകളിലിരുന്നു പരദൂഷണം തൊഴിലാക്കിയ തള്ളമാരുടെ ഒരു കൊന്തനസ്കാര പ്രകടനം ഉണ്ടായി. ഇത്രയും കാലം ഇവളുമാർ എവിടെയായിരുന്നു. ഇതിനു പിറകില കുറുക്കന്മാരായ ചില കത്തനാന്മാർ ഉണ്ട്. അവരാണ് ഈ യാഗം നടത്തിയത്.മെത്രാൻ വന്നു പെണ്‍പട ജാഥാ ഉത്ഘാടനം ചെയ്തു.
DeleteWhat kind of leak you are bringing out Blogger ? I don't think you have to do any more to expose this dirty ba...rd's. The only one solution is Moolakkadan's ousting and try to work on that. If the head of the department is in the right direction, then everything will be Ok.
ReplyDeleteLook at Meledom's face !!! REAL KUTTYCHATHAN !!! If Muthu is a devil then Meledom is a Kuttychathan. Why all the last name start with 'M' were like this.
ReplyDeleteMust see the movie "Da vinci code":
ReplyDeleteA murder inside the Louvre and clues in Da Vinci paintings lead to the discovery of a religious mystery protected by a secret society for two thousand years -- which could shake the foundations of Christianity.
Director:
Ron Howard
The people who is working and around Moolakkadan and Muthu is as good as one of the character in this Movie- Michael (Seth Gabel) Please Please see the Movie name "Da Vinci Code"
A strong and beautiful replay to Reji Meledom for his stupid interview in Shalom Media. It is a clear evidence that one of the most reputed and powerful Catholic media Shalom is loosing ground.
ReplyDeleteA fools mind is opened and spit some dirty evaluation about migration to USA from our people.I watch full of Meledom's interview to Shalom Media and everything is wrong judgement. He is wrong in peoples knowledge and understanding about people who migrate here and other part of the world. Also he is wrong about his comment on Freedom of speech and Freedom of religion. He should be thankful to God and proud of to be here the land of freedom. What made him to come here and who give the VISA to come here ? It is all about the freedom of Religion and Speech.
ReplyDeleteSorry to hear that Muthu and Moola and Angadi rape Illi for past two years. Can he get any compensation from the Church ? Who is the next victim ?
ReplyDeleteDo you know raping is a Psychological disorder. Who ever do this, will do it again and again. All the families should be notified when they come to each city. Sorry for illi.
Delete5 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കാശു് എറിഞ്ഞിട്ടും ആളുകൾ തയാറല്ല. ഫീസ് ഓഫർ ചെയ്തിട്ടും തധയ് വാ . ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് വരെ എടുത്തു കൊടുക്കുന്ന കുറെ കേസുകൾ അറിഞ്ഞു . എന്തിനു ഈ നാണംകെട്ട നാടകം കളിക്കുന്നു. ജനങ്ങള് ഊളൻമാരോ. പ്രൈവറ്റ് ബസിൽ ആളെ വിളിച്ച് കയറ്റുന്ന കിളിയുടെ ലവലിലേക്ക് ഇവർ താണിരിക്കുന്നു.
ReplyDeleteഹൂസ്റ്റൻഇലെ പള്ളിയോടു ചേര്ന്നുള്ള രെക്ടരിക്ക് എന്ത് പറ്റി ? പൂട്ടിച്ചെന്നു കേട്ടല്ലോ? ഇല്ലി എതിർത്തിട്ടും ആരുടെ പിടിവാശി മൂലം ആണത് വാങ്ങിയത്. അവരെക്കൊണ്ടു നഷ്ടം വന്ന മൊത്തം ഉണ്ടാക്കിക്കണം.
ReplyDeleteകാഞ്ഞിരപ്പള്ളി ഭൂമി തട്ടിപ്പ് വീരൻ മെത്രാനും നിസ്സഹായയായ സഹോദര ഭാര്യ മോണിക്കയും .
ReplyDelete-------------------------------------------------------------------------------------------------------------------------------
ആവേ മരിയ ഭൂമി തട്ടിപ്പ് കേസ്സ് കാഞ്ഞിരപ്പള്ളി മെത്രാൻ അറക്കൻ മുക്കി.സ്വന്തം സഹോദരഭാര്യയുടെ അഞ്ചര ഏക്കർ ഭൂമി കുറെ കത്തനാന്മാരുടെ സഹായത്തിൽ ആണ് ഭൂമി തട്ടിപ്പ് നടത്തിയത്. ഇതെചൊല്ലി നിരവധി പ്രതിഷേധങ്ങൾ കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും ചങ്ങനാശ്ശേരിയിലും ഉണ്ടായിരുന്നു. മെത്രാനെതിരെ സ്ത്രീ പീഡനത്തിനും ഭൂമിതട്ടിപ്പിനും കോടതിയിൽ കേസ്സ് ഫയൽ ചെയ്തിരുന്നു.കേസ് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ച വക്കീല്മാരെ അറക്കൻ രഹസ്യമായി സ്വാധീനിച്ചു കേസ് മുക്കിയെന്നു വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. നിസാഹായയായ മോനിക്കായും രോഗിയായ ഭർത്താവു തോമസും ഒരു വാൻ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു. ഇത്തരം ഒരു കള്ളനെ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി സർക്കാരിലെ ഒരു കമ്മിഷനിലെയ്ക്കു നിയമിച്ചിരിക്കുകയാണ്. സീറോ മലബാര് സഭ ഇന്ന് സീറോ സോളാർ സഭയായി മാറിക്കഴിഞ്ഞു . കർദ്ദിനാൾ മുതൽ താഴേയ്ക്ക് കത്തനാന്മാർ വരെ ഇടവക ജനങ്ങളെയും വിശ്വാസികളെയും ഓരോരോ തട്ടിപ്പ് വിഷയങ്ങൾ ഉണ്ടാക്കി പണ പിരിവും ഭൂമി തട്ടിപ്പുകളും നടത്തുന്നു. ഇത്തരം തട്ടിപ്പുകാരെ അല്മായരുടെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണം.
Respected Fathers, why V G is using other team members in such a way. Use and throw is not a catholic way. He is not sincere
ReplyDeleteആനി കോലോത്ത് കേസില്‍ പ്രാരംഭ വിധി വന്നു
ReplyDeleteStory Dated: Sunday, July 14, 2013 12:05
mangalam malayalam online newspaper
ന്യൂയോര്‍ക്ക്: ഏറെ ജനശ്രദ്ധ നേടുകയും വിവാദമാകുകയും ചെയ്ത ആനി കോലോത്ത് കേസില്‍ പ്രാരംഭ വിധി വന്നു. വീട്ടു ജോലിക്കാരിയായ വത്സമ്മ മത്തായി എന്ന സ്ത്രീ അധിക വേതനം നല്കാത്തതുള്‍പ്പടെ ആരോപിച്ചു ആനി കോലോത്തിനെതിരെ നല്‍കിയ പതിനെട്ടു കേസുകളും നില നില്ക്കില്ല എന്നു ബോധ്യം വന്നതിനെത്തുടര്‍ന്ന് കോടതി തള്ളി. രണ്ടു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസുകളെല്ലാം കോടതി തള്ളിയത്. വേതനം സംബന്ധിച്ച് വത്സമ്മ മത്തായി നല്കിയ പരാതിയില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ തെറ്റുകളൊന്നും കാണാന്‍ സാധിക്കാത്തതിനാല്‍ പരാതി തള്ളിയതും കോടതിയില്‍ പരിഗണിച്ചിരുന്നു.
അതേസമയം മതിയായ രേഖകള്‍ ഇല്ലാത്ത സ്ത്രീയെ ഭക്ഷ്ണവും പാര്‍പ്പിടവും പണവും നല്കി എന്ന കുറ്റത്തിനു 8 മാസത്തെ വീട്ടുതടങ്കലിനും 5 വര്‍ഷത്തെ നല്ലനടപ്പിനും കോടതി ആനി കൊലോത്തിനു ശിക്ഷ വിധിച്ചിട്ടുണ്ട്. 8 മാസത്തെ വീട്ടുതടങ്കല്‍ എന്ന് പറയുന്നുണ്ടെങ്കിലും ജോലിക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ കുട്ടികളുമായോ പുറത്തുപോകുന്നതിനു തടസ്സമില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. കീഴ്‌കോടതി വിധിക്കെതിരെ അവര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. രേഖകളില്ലാതെ സംഘമായി അളുകളെ കൊണ്ടു വന്ന് ഭക്ഷണവും പാര്‍പ്പിടവും പണവും നല്കി ജോലിക്കും മറ്റുമായി ഉപയോഗിക്കുന്ന ഹാര്‍ബറിംഗ് കുറ്റം ചുമത്തിയാണ് ആനി ജോര്‍ജിനെതിരായ വിധി.
വിധിയില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നു ആനി പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും. വത്സമ്മ മത്തായി എന്ന സ്ത്രീയെ വീട്ടുജോലിക്കും കുട്ടികളെ നോക്കാനും കൊണ്ടുവന്നത് തന്റെ ഭര്‍ത്താവാണ്. അതൊരിക്കലും തന്റെ തീരുമാനം ആയിരുന്നില്ല. മതിയായ രേഖകള്‍ ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നത് അതുകൊണ്ടാണ്. സ്വന്തം കുടുംബംഗത്തെപ്പോലെയാണ് അവരെ നോക്കിയിരുന്നത്. കുടുംബത്തിലെ അംഗത്തിന് കൊടുത്തിരുന്ന സ്‌നേഹവും പരിചരണവും അവര്‍ക്കും നല്‍കിയിരുന്നു. പക്ഷെ അവര്‍ വഞ്ചിച്ചു. അവരെ പലരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു കേസ് ഫയല്‍ ചെയ്യിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുകയായിരുന്നു എന്നും ആനി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ചിലരെങ്കിലും എന്റെ പ്രവൃത്തിയിലെ വിശ്വാസം ഉള്‍ക്കൊണ്ട് കൂടെ നിന്നു.
അമേരിക്കയില്‍ കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത ജോര്‍ജ്ജ് കോലോത്തിന്റെ ഭാര്യയാണ് ആനി. ഒരു വിമാനാപകടത്തില്‍ പെട്ട് ജോര്‍ജ്ജും മകന്‍ ജോര്‍ജ്ജും 2009ല്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വലിയ ജനവിഭാഗം ആനി ജോര്‍ജ്ജിനെ പിന്തുണച്ചു കോടതിയില്‍ എത്തിയിരുന്നു.
I feel very bad for Fr. Illi I really think that the Houston Community should give him an apology. He was bullied by both the Community and Bishops, he suffered 2 years in Houston. Fr. Illi did not deserve his treatment there, for anyone who's ever spoken to Fr. Ill they would know that he was a very soft spoken innocent man. I often spoke to Fr. Illi at Church he was a very kind and Pavam man. I feel very bad for him, Fr. Illi had a very soft personality and once again I say he did not deserve this. I am happy though that he is now in San Jose with a very small community who hopefully will not bully him around.
ReplyDeleteNow the Houston Community has received a priest who lies through his teeth on every single sentence. I think this is our shiksha for the treatment of Fr. Illi.