ഇരുട്ടിന്റെ മറവിൽ മുത്തോലത്തിന് വേണ്ടി അടിമ വേല ചെയ്യുന്നവർ ക്നാനായ സമൂഹത്തിൽ എന്ത് മാത്രം നാശം വിതയ്ക്കാൻ ശ്രമിക്കുന്നു എന്ന് സ്വയം സംസാരിക്കുന്ന കത്ത് ചിക്കാഗോ ക്നാ പുറത്ത് വിടുന്നു. നോർത്ത് അമേരിക്കയിലെ പതിനൊന്ന് സങ്കര ക്നാനായ പള്ളികളിലും മറ്റ് ഒൻപത് മിഷനുകളിലും ക്നാനായ സമൂഹത്തിൽ നിന്ന് സാമൂഹ്യ ദ്രോഹത്തിനും സമുദായ ദ്രോഹത്തിനും പുറത്താക്കപ്പെട്ടവരെ ഒരുമിച്ചു കൂട്ടിക്കൊണ്ട് മുത്തോലം നടത്തുന്ന സമുദായ വിരുദ്ധ തേരോട്ടത്തിന്റെ യഥാർത്ഥ കണ്ണി മൂലക്കാട്ട് പിതാവിലോളം നീളുന്നു. മൂലക്കാട്ട് പിതാവ് ഇരന്നു വന്ന് ഉൽഘാടനം ചെയിതിട്ട് പോയ റ്റാമ്പായിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിനെ പറ്റി സമുദായ നേതാക്കൾ എഴുതിയ എഴുത്തിന്റെ ചുവിട് പിടിച്ചുകൊണ്ട് നോർത്ത് അമേരിക്കൻ ക്നാ ബ്ലോഗ്ഗിന്റെ സ്ഥാപകൻമാരാൽ മുത്തു എഴുതി മൂലക്കാട്ട് പിതാവിനും പണ്ടാരശേരി പിതാവിനും മറ്റ് പ്രധാന വൈദീകർക്കും അയച്ചു കൊടുത്ത പരാതി കത്തും അനുബന്ത ഇമെയിലുകളും താഴെ കൊടുക്കുന്നു. ഡിട്രോയിറ്റിലെ മുത്തോലത്തിന്റെ ക്രിമിനൽ മാഫിയ ഗാങ്ങിന്റെ നേതൃത്വം അന്ന് പുതുതായി വന്ന മേലേടത്ത് കത്തനാർ ആയിരുന്നു. KCCNA യ്ക്കും സമുദായ നേതാക്കൾക്കും എതിരെ നാളിതുവരെ മുത്തോലം എഴുതി കൂട്ടിയ കത്തുകളും ഊമ കത്തുകളും ബിനാമി കത്തുകളും ഇനി മുതൽ സംസാരിച്ച് തുടങ്ങും. മുത്തോലത്തിന്റെ കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ എല്ലാ വൃത്തികെട്ട പ്രവർത്തികൾക്ക് നിഴലായി നിന്ന് താങ്ങും തണലും ആയിരുന്നത് മേലേടത്ത് കത്തനാരും ബബലുവും ചാഴി തമ്പിയും ചാഴി പീറ്ററും ജായിച്ചനും മെത്രാൻ സാബുവും തുടങ്ങിയ കീടങ്ങൾ തന്നെയായിരുന്നു.
ഇമെയിലിന്റെ ഉള്ളടക്കം ചുവടെ കൊടുക്കുന്നു. ഇതിന്റെ പൂര്‍ണ്ണ രൂപവും, അറ്റാച്ച്മെന്റും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇമെയിലിന്റെ ഉള്ളടക്കം ചുവടെ കൊടുക്കുന്നു. ഇതിന്റെ പൂര്‍ണ്ണ രൂപവും, അറ്റാച്ച്മെന്റും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
RE:
Concerns of a group of Knanaya Catholic Faithful in North America
Babloo
Chacko (bchacko71@sbsglobal.net) Mon, Nov 16, 2009 at 7:59 PM
Your
Excellency Mar Mathew Moolakkattu, Mar Joseph Pandarasseril, Mar Kuriakose
Kunnacherry.......
We
represent a group of Knanaya Catholics who are working very hard towards the
goal of establishing Knanaya Catholic Parishes/Missions all over North
America. As you all are aware that there
is a lot of opposition in the Knanaya Community lead by a few individuals who have
a much radicalized motive regarding the establishment of
Parishes/Missions. The email attached
below was brought to our attention this morning and we view it with deep sorrow
and disgrace. The very fact that the
brother of our Chancellor and very Respected Priest for all of us is leading
and aiding the radicalized movement is a disgrace and discouraging to many of
the faithful.
The
Knanaya Catholic faithful of North America carried a movement that was started
from Detroit to pray and oppose all atrocities against our beloved priests and
nun. The author of the email hails from
the community in Detroit. This community
has been striving hard for the past 15 years (approximately) to start a Knanaya
Catholic Mission. The first initiative
came when Rev. Fr. Thomas Kottoor was a priest in one of the local church and
the second initiative about three years ago.
We now have a mission and a fulltime mission director after a lot of
struggle. During both the initiatives,
it is sad to note that the author of this email was and is the main force
behind the radical movement.
The
author congratulates the dark forces behind dividing the community in Tampa and
encourages them to be examples and role models to the entire Knanaya Catholic
community in North America. The author’s
models to the entire Knanaya Catholic community in North Amerca. The author’s motive of promoting a
radicalized ideology that is against the goals of the Syro-Malabar Diocese of
Chicago and the Arch Diocese of Kottayam is deplorable and disgusting.
We
respectfully beg our Bishops and Clergy to stand strong with us to achieve the
goal of establishing Parishes/Missions in North America which is very important
for the spiritual upbringing of our children.
Thank you Chicago Kna for exposing the addressees in the email distribution list. They are the people working against the community. make a signature campaign to remove thenm from the church and send to Francis Papa. Do some action.
ReplyDeleteനിങ്ങളെക്കൊണ്ട് തോറ്റല്ലോ ചിക്കാഗോ ക്നാ. ഒന്ന് സ്വസ്ഥമായി ഇത്തിരി അഴിമതി നടത്തി പോണ്ടാട്ടിക്കും മക്കള്ക്കും കൊടുക്കാൻ സംമാതിക്കത്തില്ലല്ലോ.
ReplyDeleteHo Bhayankaram thanne....
ReplyDeleteകൊട്ടൂരെ കൊച്ചച്ചൻമാരെല്ലാം എന്ത് പറയുന്നു. നോക്കൂ കളിക്കുകയാണങ്കിൽ ഇങ്ങനെ കളിക്കണം. പോയി ചേർപ്പുങ്കിലെ ചെളികണ്ടത്തിൽ പോയി ശരിക്കും കളിച്ചു പഠിച്ചിട്ട് വരിക. കളിക്കാൻ അറിയില്ലാത്തവർ കളിക്കളത്തിൽ ഇറങ്ങരുത്. അധികാരവടംവലിയിൽ കോട്ടൂർ അച്ഛന്റെ ശവപ്പെട്ടിയിൽ അവസ്സാനത്തെ ആണി അടിക്കുകയാണ് ബബലൂവിനെയും മേലേടതിനെയും ചാഴി തമ്പിയേയും ഉപയോഗിച്ച് മുത്തോലം ചെയിതിരിക്കുന്നത്.
ReplyDeleteLook at the people who wrote the email and those behind it. What is the credibility of this people ? Look at the Priests behind this. I don't see any wrong doing in the Jose Kottoor's and Tampa unit President's letters.It is simple and genuine. Why Moolakkadan didn't stop this kind of notorious criminal activities in the church ?
ReplyDeleteBecause he and his sisters are part of this fraud.
Deleteജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അതും പെണ്ണ് ക്രിസ്തു മതത്തിൽ ചേരാതെ ഹിന്ദു ആയി തന്നെ നിലനിന്നുകൊണ്ട് തന്നെ. ഹ്യൂസ്റ്റൻ സെന്റ് മേരീസ്സ് ക്നാനായ സങ്കര പള്ളിയിൽ അങ്ങാടിയത്ത് പിതാവിന്റെ അനുവാതത്തോടെ മേലേടം ആണ് കെട്ടിക്കുക.
ReplyDeleteജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അതും പെണ്ണ് ക്രിസ്തു മതത്തിൽ ചേരാതെ. കെട്ടിന് ശേഷം അമ്പലത്തില് അഗ്നിക്കുമുന്പിൽ ഒരു കെട്ടുകൂടി. അതിന് മേലേടം പോകുമോ? അതിനുശേഷം ജായിച്ചൻ മൊട്ടത്തലയും കുലുക്കി ഗുജറാത്തി ഡാൻസ് കളിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെ. ഇങ്ങനെയുള്ള സാഡിസ്റ്കളാണ് തനിക്കുവന്ന ദുരിതത്തിന് പകവീട്ടാൻ ക്നാനായത്തെ ഒറ്റുകൊടുക്കുന്നത്
ReplyDeleteFr.Kottoor was the person to be the next in line in North America. Mutholam used his pimps that he uses in North Americankna to hit hard at Kottooors. Kottoor Joy of Chicago, don't you see the writing on the wall???
ReplyDeleteGood investigative work Chicago Kna. Please do not go away. We need you in the forefront to kick Muthu out.
ReplyDeletePeople though this letter have found out the real face of our enemies. No.1 is Muthu and then no.2 is Moolakkaadan. Both stole Kottoor's position.
ReplyDeleteഹൂസ്റ്റ്ൻ പള്ളി ആ മാക്രി ജോസും കള്ളുങ്കൽ സൈമോനും കൂടി അങ്ങാടിക്ക് തുക്കി വിട്ടു എന്ന് വാര്ത്ത. കള്ളുംകാനും മാക്രിക്കും ഓരോ പൊസിഷനും കിട്ടി.
ReplyDeleteWell done Chicago Kna. Now the North American Knanaya community should not allow these priests and civilians to participate in any of our programs. Let us boycott the worship by these unfaithful priests. It is better to attend mass in Latin church than in Houston/ Morton groove church.
ReplyDeleteWho do you think the main mastermind behind for setting up the priests and the sponsor for Action Council in Abhyacase?
ReplyDeleteWho is this "Kalla Kaafar - pimp of Mutholam, does he have a house name other than baabloo?
ReplyDeleteKCCNA should sue this Bablu.
ReplyDeleteചിക്കാഗോയിൽ സീറോമലബാർ രൂപത സ്ഥാപിച്ച അതെ തട്ടിപ്പ് പോലെ സീറോമലബാർ സഭ ഒരു വൻ തട്ടിപ്പിന് തുടക്കമിട്ട ജോലിയുടെ ഫലമാണ് ഇപ്പോൾ അവർ വെളിപ്പെടുത്തിയത്.യൂറോപ്പിലും ഗൾഫിലും ആസ്ട്രേലിയയിലും ഒക്കെ രൂപതകൾ വേണമെന്ന് ഈ കഴിഞ്ഞ ദിവസം സഭാതലവൻ മേജർ ആര്ച്ച് മെത്രാൻ ആലിബാബ ഒരു പത്രപ്രസ്താവന നടത്തിയിരുന്നതിനു പിന്നാലെയാണീ വിവരം മംഗളം പത്രത്തിൽ ഈ സ്ഥിതിവിവരക്കണക്ക് നടത്തിയത് എന്നുകൂടി നാമോർക്കണം. സീറോമലബാർ സഭയല്ല ഇപ്പോൾ അതിനുള്ള പേര്- സീറോ-സോളാർ സഭഎന്ന് ഇനി മുതൽ കൂട്ടിവായിക്കാം. പണതട്ടിപ്പ് നടത്താൻ വിവിധ മാർഗങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു.വിശദമായി ഉടൻ അറിയിക്കുന്നതാണ് . സ്ഥിതി വിവരക്കണക്ക് താഴെചേർക്കുന്നു
ReplyDeleteസീറോ മലബാര്‍ യുവതീ യുവാക്കളില്‍ 75 ശതമാനം പേരും പ്രവാസികള്‍
ReplyDeleteStory Dated: Thursday, July 11, 2013 12:53
കൊച്ചി: സീറോ മലബാര്‍ സഭയിലെ യുവാക്കളില്‍ ശരാശരി 75 ശതമാനം പേരും കേരളത്തിനു വെളിയില്‍ ജീവിക്കുന്നവര്‍.
സീറോ മലബാര്‍ അല്‍മായ കമ്മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ രൂപതകളില്‍ നടത്തിയ സര്‍വെ പ്രകാരം ചങ്ങനാശേരി പാറേല്‍ പള്ളിയിലെ സെന്റ് തോമസ് യൂണിറ്റില്‍ ഉള്‍പ്പെട്ട വീടുകളിലെ 20-32 പ്രായക്കാരില്‍ നൂറ് ശതമാനംപേരും ഇപ്പോള്‍ കേരളത്തിനു വെളിയിലാണ്!
രൂപത, ഇടവക, കടുംബയൂണിറ്റ് അടിസ്‌ഥാനത്തിലാണ് സര്‍വെ നടത്തിയത്. ഒരോ രൂപതയിലെയും നഗരത്തിലെയും പട്ടണത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഇടവകകളിലാണ് സര്‍വെ നടത്തിയത്.
കാഞ്ഞിരപ്പിള്ളി പടനിലം സെന്റ് മേരീസ് പള്ളിയിലെ സര്‍വെയില്‍ 73 ശതമാനവും പൊടിമറ്റം സെന്റ്‌മേരീസ് ഇടവകയില്‍ 93 ശതമാനവും യുവതീയുവാക്കള്‍ നാട്ടിലില്ല. പാലാ രൂപതയിലെ അറക്കുളം സെന്റ് മേരീസ് (94%), മുത്തോലി സെന്റ് ജോര്‍ജ് (72%), എറണാകുളം-അങ്കമാലി അതിരൂപതയിലെ എറണാകുളം സെന്റ് മേരീസ് ബസലിക്ക സെന്റ് ജോര്‍ജ് യൂണിറ്റിലെ 64 ശതമാനവും അകപ്പറമ്പ് ഹോളി ഫാമിലി ഇടവകയില്‍ 80 ശതമാനം യുവാക്കളും കേരളത്തിനു വെളിയിലാണ്. ഇരിങ്ങാലക്കുട നെല്ലായി സെന്റ് മേരീസ് (75%), മാനന്തവാടി കല്‍പ്പറ്റ സെന്റ് അല്‍ഫോന്‍സ (46%), തലശേരി അതിരൂപതയില്‍ പേരാവൂര്‍ സെന്റ് റാഫേല്‍ (72%), താമരശേരി കൂടെത്തെ ലൂര്‍ദ് മാതാ (75%) ഇടവകകളില്‍ വന്‍തോതിലാണ് യുവാക്കള്‍ അന്യനാടുകളിലേക്ക് കടക്കുന്നത്.
ജോലി, വിവാഹം, വിദ്യാഭ്യാസം എന്നിവയ്‌ക്കായാണ് അധികവും വെളിയില്‍ പോകുന്നത്. അന്യസംസ്‌ഥാനത്ത് പോകുന്നവരില്‍ ഭൂരിഭാഗവും ജോലിക്കായി വിദേശത്തേക്ക് കടക്കുന്നു.
പിന്നീടവരില്‍ ആരുംതന്നെ കേരളത്തില്‍ മടങ്ങിയെത്തി സ്‌ഥിരതാമസമാക്കുന്നില്ല. വിദേശത്തുള്ളവരെ വിവാഹം കഴിക്കുക വഴി പ്രവാസിയാകേണ്ടി വരുന്നവരും ധാരാളം.
വിദേശ മലയാളികളില്‍ പലരും തങ്ങളുടെ മക്കള്‍ക്ക് വധൂവരന്മാരെ തേടി നാട്ടില്‍ അലയുന്ന പ്രവണത ഏറിവരുന്നു. ഇങ്ങനെ വിവാഹം ചെയ്യപ്പെടുന്നവരും വിദേശത്തേക്ക് പറക്കുകയാണ്.
1940-കളിലാണ് മറ്റു സംസ്‌ഥാനങ്ങളിലേക്ക് പോയിത്തുടങ്ങുന്നത്. 1950-60 കളില്‍ വിദേശത്തേക്കും. ഇക്കാലയളവിലാണ് നഴ്‌സിംഗ് ജോലി വ്യാപകമാകുന്നത്. 1975-90 കാലത്ത് നഴ്‌സിംഗില്‍ കുതിപ്പ് തുടങ്ങി. 1940-50 കളില്‍ സിംഗപ്പൂര്‍, പേര്‍ഷ്യന്‍ നാടുകളിലേക്കും. അറുപതുകളില്‍ അസംഘടിതമായിരുന്ന വിദേശ കുടിയേറ്റം 1975 ആയപ്പോഴേക്കും സ്വിറ്റ്‌സര്‍ലണ്ട്, ഓസ്‌ട്രിയ, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഒഴുക്കു തുടങ്ങി.
മുമ്പൊക്കെ ഗള്‍ഫ് നാടുകളിലേക്കായിരുന്നു ഒഴുക്കെങ്കില്‍ ഇന്ന് ഗള്‍ഫിലെത്തിയശേഷം യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കടക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ മൂന്നാം ലോകരാജ്യങ്ങളിലെ യുവാക്കള്‍ക്ക് പഠനത്തോടൊപ്പം തൊഴിലുമെന്ന പദ്ധതി നടപ്പാക്കിയത് ഏറെപ്പേരെ ആകര്‍ഷിച്ചു.
യൂറോപ്പിലും യു.എസിലും സാമ്പത്തികമാന്ദ്യം ശക്‌തമായതോടെ കാനഡ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം. ഒരിടത്ത് സാഹചര്യം മോശമായാല്‍ മറ്റൊരു രാജ്യത്തെത്താന്‍ ഇവര്‍ക്ക് ഏറിയാല്‍ ഒരു വര്‍ഷം മതി.
2000-നുശേഷം ഗള്‍ഫിലേക്കുള്ള കുത്തൊഴുക്ക് കുറഞ്ഞു. 1975-85 കാലത്ത് അധ്യാപനവൃത്തിക്കായി െനെജീരിയ, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് പോയവര്‍ ധാരാളം. 2005-നുശേഷം ഓസ്‌ട്രേലിയയും ന്യൂസിലാന്റുമായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കാനഡയാണ്. അടുത്തത് ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളാവുമെന്നാണ് കണക്കുകൂട്ടല്‍.
കേരളത്തില്‍ സുറിയാനി ക്രിസ്‌ത്യാനികള്‍ക്കിടയിലാണ് ഇത്തരത്തില്‍ അതിജീവന െവെഭവം (സര്‍െവെവല്‍ മെക്കാനിസം) ഏറെക്കുടുതലും. ഏതു രാജ്യത്തെത്തിയാലും അവിടത്തെ സാഹചര്യങ്ങളുമായി എളുപ്പം ഇണങ്ങാന്‍ ഇവര്‍ക്കാവുന്നു. വന്‍ തോതിലുള്ള കുടിയേറ്റംമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്നു അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍ പറഞ്ഞു. യൂറോപ്പിലോ യു.എസിലോ എത്തപ്പെട്ടാല്‍ പിന്നെ തിരികെ നാട്ടിലെത്തി താമസമാക്കുന്നവര്‍ വളരെ കുറവ്. ഇതിനിടെ നാട്ടില്‍ വന്നാലും െവെകാതെ നാടുവിടുകയാണ്. മരണമടഞ്ഞാല്‍ അവിടെത്തന്നെ അടക്കുന്ന പ്രവണതയും കൂടിവരുന്നു. അമേരിക്കയില്‍ ചിക്കാഗോ കേന്ദ്രീകരിച്ച് സീറോ മലബാര്‍ സഭയ്‌ക്ക് രൂപതയും 27 പള്ളികളുമുണ്ട്.
ജെബി പോള്‍
- See more at: http://www.mangalam.com/print-edition/keralam/73986#sthash.fYkVRTMU.dpuf
Truth hurts. This letter is a revelation to all the priests that Muthu can hurt. Don't open your mouth, because he will hurt you.
ReplyDeletePriests have some courage and speak up. Who are you afraid off? Get both of them out of our diocese.
Don't you think the author of this letter is none other than Muthu.
ReplyDelete'The author’s motive of promoting a radicalized ideology that is against the goals of the Syro-Malabar Diocese of Chicago and the Arch Diocese of Kottayam is deplorable and disgusting".?? Do you think this a.. h... baboo has the vocabulary to write a letter like this?? Muthu is the master mind of all this. Keep up chicago kna, bring these traitors out, one by one. Let the whole world see who they are!
ജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അതും പെണ്ണ് ക്രിസ്തു മതത്തിൽ ചേരാതെ. കെട്ടിന് ശേഷം അമ്പലത്തില് അഗ്നിക്കുമുന്പിൽ ഒരു കെട്ടുകൂടി. അതിന് മേലേടം പോകുമോ? അതിനുശേഷം ജായിച്ചൻ മൊട്ടത്തലയും കുലുക്കി ഗുജറാത്തി ഡാൻസ് കളിക്കുന്നത് ഒന്ന് കാണേണ്ടത് തന്നെ. ഇങ്ങനെയുള്ള സാഡിസ്റ്കളാണ് തനിക്കുവന്ന ദുരിതത്തിന് പകവീട്ടാൻ ക്നാനായത്തെ ഒറ്റുകൊടുക്കുന്നത്
ReplyDeleteWho is this Babloo....?
ReplyDeleteWhat a dirty pimp work these A > H > s doing> Surprising why Moolakkadan encouraging this.He is the one the cause of all troubles..
ReplyDeleteI heard this said Bablu as expelled by his own unit in Michigan by voting in the General Body
ReplyDeleteജൂണ്‍ രണ്ട് 2013 ല്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ കൂടിയ ട്രസ്റ്റിമാരുടെ മീറ്റിംഗില്‍ പള്ളിയുടെ വസ്‌തുവകകള്‍ മറ്റൊരു സ്‌ഥാപനത്തിനു കൈമാറാന്‍ തീരുമാനിച്ചു.
ReplyDeleteആടിനെ പട്ടിയാക്കുന്ന യാഥാര്‍ത്ഥ്യം
ആരോപണത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അച്ചന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരുടെ യോഗം നടന്നിട്ടില്ല. വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ 23 അംഗ പാരീഷ് കൌണ്‍സിലിലെ 21 അംഗങ്ങള്‍ പങ്കെടുത്ത പാരീഷ് കൌണ്‍സില്‍ മീറ്റിംഗ് നടത്തപ്പെട്ടു.
ട്രസ്റ്റിമാരുടെ മീറ്റിംഗിനു പകരം പാരിഷ് കൌണ്‍സിൽ മീറ്റിങ്ങ് നടന്നു എന്നത് സത്യം അല്ലെ? അതിൽ വെച്ചു ഹൂസ്ടാൻ ക്നാനായ മിഷൻ ഉടമസ്ടത്യിൽ ഇരിക്കുന്ന പള്ളി സീറോ മലബാര് ബിശോപിന്റെ കീഴിൽ ആക്കാം എന്ന് തീരുമാനിച്ചതും ശരിയല്ലേ? എന്നിട്ട് കേസ്സ് വന്നപ്പോൾ അത് മിനുറ്റെസ്സിൽ എഴുതിയില്ലാ എന്നതും ശരിയല്ലേ. എന്നിടാണോ ഈ മനുഷ്യരുടെ മുൻപിൽ വെച്ചു ഓരു ആടിനെ പിടിച്ചു നിറുത്തി ഇത് പട്ടിയാണെന്നു പറഞ്ഞു വീമ്പു എളക്കുന്നത്?
NorthAmaericanKna
well done chicago kna we need u best wishes
ReplyDelete3. Article of incorporation of Knanaya Catholic Mission - Houston
ReplyDeleteആടിനെ പട്ടിയാകിയ തീരുമാനം (PRO )
അ: മുന്‍ വികാരി ഫാ. ജോസ് ഇല്ലിക്കുന്നുമ്പുറത്ത് സ്‌ഥലം മാറിപ്പോയ സാഹചര്യത്തില്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ പ്രസിഡന്റായ ബഹു: മാത്യു മേലേടത്തച്ചനെ ഐക കസ്ഥ്‌ഠേന തിരഞ്ഞെടുക്കുക യും സെക്രട്ടറി ഓഫ് സ്റ്റേറ്റില്‍ അറിയിക്കുവാന്‍ തീരുമാനിക്കുക യും, ബാങ്ക് ലോണിന്റെ പലിശ നിരക്ക് കുറക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാ ക്കുവാന്‍ വികാരിയച്ചനെ ചുമതലപ്പെടു ത്തുകയും ചെയ്‌തു.
യഥാര്ത തീരുമാനം: പുതിയ അച്ഛന്റെ പേര് ചേർത്ത് ലോണ്‍ നിരക്ക് കുറക്കുവാനും. 2 0 1 3 ലെ സ്റ്റെലെ അമണ്ട്മെന്റ്റ് തിരുത്തി 2 0 0 8 ലെ അമേന്മേന്റ്റ് തിരികെ കൊണ്ടുവരുവാനും തീരുമാനിച്ചു വെള്ള പേപ്പറിൽ എഴുതി വെച്ചു. കേസ്സ് വന്നപ്പോൾ വെള്ളപെപ്പേർ കളഞ്ഞു അച്ചനു തോന്നിയത് എഴുതിവെച്ചു. ഇതല്ലേ സത്യം?
ഇത് ഹൂസ്ടനിൽ എല്ലാവര്ക്കും അറിയാം. ഇനി (അ)സത്യം അറിയിക്കാൻ ഒരു തോരപ്പാൻ PRO യുടെ ആവശ്യം ഇല്ല. രാജി വെച്ചു പോയിക്കൂടെ?
NorthAmericanKna
I am a priest from the Diocese of Kottayam and have been following the news in Americankna and it should be an eye-opener for all of us that Fr.mutholam who is excardinated from our diocese is able to do such damage to our community. A well wisher priest from Kottayam.
ReplyDeletereveal your name fr, we r with u
DeleteEveryone all over North America should boycott the five star retreat conducted by Muthu Bhundi Chor.
ReplyDeleteI am saddened by the events taking place in America.
ReplyDeleteFr. Mathew - India.
5 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കാശു് എറിഞ്ഞിട്ടും ആളുകൾ തയാറല്ല. ഫീസ് ഓഫർ ചെയ്തിട്ടും തധയ് വാ . ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് വരെ എടുത്തു കൊടുക്കുന്ന കുറെ കേസുകൾ അറിഞ്ഞു . എന്തിനു ഈ നാണംകെട്ട നാടകം കളിക്കുന്നു. ജനങ്ങള് ഊളൻമാരോ. പ്രൈവറ്റ് ബസിൽ ആളെ വിളിച്ച് കയറ്റുന്ന കിളിയുടെ ലവലിലേക്ക് ഇവർ താണിരിക്കുന്നു.
ReplyDelete5 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കാശു് എറിഞ്ഞിട്ടും ആളുകൾ തയാറല്ല. ഫീസ് ഓഫർ ചെയ്തിട്ടും തധയ് വാ . ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് വരെ എടുത്തു കൊടുക്കുന്ന കുറെ കേസുകൾ അറിഞ്ഞു . എന്തിനു ഈ നാണംകെട്ട നാടകം കളിക്കുന്നു. ജനങ്ങള് ഊളൻമാരോ. പ്രൈവറ്റ് ബസിൽ ആളെ വിളിച്ച് കയറ്റുന്ന കിളിയുടെ ലവലിലേക്ക് ഇവർ താണിരിക്കുന്നു.
ReplyDeleteMuthu is a traitor. He uses poor innocent people like Babloo, because of their relationship. I am sure this son of a gun Babloo is somehow related to this Kalla Kathanar.
ReplyDeleteI am a priest and settled in Malabar. I am told all the priests are getting your news. I pray that Fr.Mutholam will finally go to Syro Diocese to work under Fr.Angady.
ReplyDelete