Monday, June 3, 2013

ഇടവേളക്ക് ശേഷം കൊടും ചതിയുമായി മുത്തോലവും ഭീകരന്മാരും

ക്നാനായ സമുദായത്തിന്റെ നന്മക്കായി ആൽമസംയമനം പാലിച്ച് മാറി നിന്ന ചിക്കാഗോ ക്നാ അപകടകരമായ സഭാതലത്തിലുള്ള ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് സമുദായ സംരക്ഷണത്തിനായി വീണ്ടും മുന്നോട്ട് വരുന്നു. KCCNA - യുടെ ആക്ഷൻ കൌണ്‍സിലും കോട്ടയം രൂപതയുടെ വലിയ മെത്രാപ്പോലീത്തയും കാക്കനാട്ട് സീറോ മലബാർ സഭയുടെ അധിപൻ ആലഞ്ചേരി വലിയ മെത്രാപ്പോലീത്തയുടെ സഹായത്തോടെ നടത്തുന്നു എന്ന് നമ്മൾ വിചാരിക്കുന്ന സമുദായ സേവനത്തിന്റെ മറപിടിച്ച്‌ മുത്തോലം എന്ന കൊടും ചതിയനിതാ അണിയറയിൽ ചതിക്കുഴിയുമായി തന്റെ അടിമയായ മേലേടത്തെ ഉപയോഗിച്ച് ഹ്യൂസ്ടൻ ക്നാനായ മിഷനെ സീറോ മലബാർ രൂപതക്ക് അടിയറ വയ്ക്കുന്നു. ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് തടിച്ചു കൊഴുത്ത് നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്ന പീറ്റർ എന്ന പെരും ചാഴിയും മൂലക്കാട്ട് തിരുമേനിയുടെ മുടിയനായ അളിയനും കൂടി മുത്തോലത്തിന്റെ ആജ്ഞപ്രകാരം ഹ്യൂസ്ടൻ ക്നാനായ മിഷന്റെ ഭരണഘടന തിരുത്തി സീറോ മലബാറിന് അടിയറ വയ്ക്കാൻ ഇന്നലെ കൂടിയ പാരിഷ് കൌണ്‍സിൽ മീറ്റിങ്ങിൽ നിയമവിരുദ്ധമായി തീരുമാനിച്ചിരിക്കുന്നു.

ഹ്യൂസ്ടൻ ക്നാനായ മിഷന്റെ  പേരിൽ ഉടമസ്ഥാവകാശം ഉള്ള പള്ളിയും മറ്റ് സ്വത്തുക്കളും ഒരു തരത്തിലും സീറോ മലബാറിന്റെ അല്ലായെന്ന് വ്യവസ്ഥയുണ്ടായിരിക്കെ ആ നിയമം മുതോലവും  മേലേടവും പിന്നെ മൂലക്കാട്ട് തമ്പുരാനും കൂടി ചേർന്ന് സീറോയ്ക്ക്‌ എഴുതി കൊടുത്തുകൊളളാമെന്ന് ആലഞ്ചെരിക്ക് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് മേലേടം പറയുകയുണ്ടായി. മുത്തോലത്തിന്റെ കർശന നിർദ്ധേശത്തിന്റെ വെളിച്ചത്തിലാണ് മേലേടം ഈ കൊടും ചതിയുമായി ഇടവക ജനത്തെ വിഡിയാക്കുന്നത്. ക്നാനായ ജനത്തെ സ്നേഹിക്കുന്നവരായി എന്ന് നാം വിചാരിച്ച മൂലക്കാടനും കൂട്ടരും നമ്മെ ചതിക്കുകയായിരുന്നു എന്ന് തന്നെയാണ് ഹ്യൂസ്ടൻ സംഭവം വ്യക്തമാക്കുന്നത്. ക്നാനായ സമുദായം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ അനുഭവിച്ച ഏറ്റവും വലിയ ചതിയുടെ ചുരുളുകൾ ചിക്കാഗോ ക്നാ പുറത്തുകൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണ്. ഇവിടെ നടക്കുന്നത് സഭാ നേതൃത്വത്തിന്റെ അറിവോടെ നമ്മുടെ തന്നെ മൂലക്കാട്ട് പിതാവും മുതോലവും കൂടി നടത്തുന്ന ഏറ്റവും വലിയ തട്ടിപ്പാണ് ഇന്ന് കാക്കനാട്ട് ആലഞ്ചേരി പിതാവിന്റെ ളോഹയ്ക്ക് മറവിൽ നടക്കുന്ന ഈ വലിയ തട്ടിപ്പ്.

തൽസ്ഥിതി എല്ലാവരും തുടരുവാനും പ്രകോപനപരമായ ഒരു കാര്യവും സമുധായാങ്ങങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാതെ ക്ഷമയോടെ കാത്തിരിക്കാനും പറഞ്ഞ് പറ്റിച്ച് സമുദായത്തെ മൊത്തം ചതിച്ചുകൊണ്ട് മുത്തോലതിലൂടെ സീറോ മലബാർ സഭയ്ക്ക് വേണ്ടി അച്ചാരം വാങ്ങി വിടുപണി എടുക്കുന്നത് എത്രപേർ.  സമുദായത്തെ മൊത്തമായി അറവുമാടുകളെപ്പോലെ വെട്ടി തൂക്കി വിൽക്കുന്ന മുതോലത്തെ ഉടനടി തൽസ്ഥാനത്ത് നിന്ന് നീക്കം ചെയിത് നാട് കടത്തണമെന്ന് ചിക്കാഗോ ക്നാ ആവശ്യപ്പെടുന്നു. കോട്ടയം രൂപതയുടെ പ്രസ്ഭട്ടേറിയം കൌണ്‍സിൽ മുതോലത്തെ തിരിച്ചു വിളിക്കാൻ ഒത്തൊരുമയോടെ തീരുമാനിച്ചിട്ട് ആ തീരുമാനം മുക്കി മുതോലത്തെ സംരെക്ഷിക്കുന്ന മൂലക്കാടന്റെ അപകടകരമായ നിലപാടിൽ കോട്ടയം രൂപതയിലെ മുഴുവൻ വൈദീകരും ഇന്ന് അസന്തുഷ്ടരാണ്. മുത്തോലത്തിലൂടെ തന്റെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ മൂലക്കാടാൻ ക്രൂരമായ ശ്രമം നടത്തുകയാണ് എന്ന് തന്നെ ചിക്കാഗോ ക്നാ വിശ്വസിക്കുന്നു.

നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളും KCCNA - പ്രസിഡന്റ്‌ ടോമി മ്യാൽക്കരപ്പുറവും ആക്ഷൻ കൌൻസ്സിൽ ചെയർമാൻ ഡോക്ക്ടർ ഷീൻസ്സ് ആകാശാലയും എന്ത് ചെയ്യുന്നു എന്ന് അറിയാൻ സാകൂതം കാത്തിരിക്കുന്നു. ശക്തമായ പ്രതികരണവുമായി KCCNA മുന്നോട്ട് സമയബന്തിതമായി വരുന്നില്ലായെങ്കിൽ ചരിത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചിക്കാഗോ ക്നാ ഓർമ്മിപ്പിക്കുന്നു. ആവശ്യമായി വന്നാൽ കാക്കനാട്ട് നടക്കുന്ന ആക്ഷനുകളിൽ നിന്ന് പിന്തിരിയാൻ KCCNA ആക്ഷൻ കൌൻസ്സിൽ ചെയർമാൻ ഡോക്ക്ടർ ഷീൻസ്സ് ആകാശാലയ്ക്ക് കർശന നിർദ്ദേശം കൊടുക്കണമെന്ന് ടോമി മ്യാൽക്കരപ്പുറത്തിനോട് ക്നാനായ ജനത ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇതിനിടയിൽ ചാഴിക്കാട്ട് ഭീകരൻ പീറ്റർ മുത്തോലത്തിന്റെ നിർദ്ദേശപ്രകാരം ഭീഷിണിപ്പെടുത്തി ഇല്ലിക്കുന്നുംപുറത്തിന് കത്തയച്ചിട്ടുണ്ട് എന്ന് മൂലക്കാടന്റെ അളിയനിൽ നിന്നും ഞങ്ങൾക്ക് വിവരം കിട്ടി. അപകടകരമായ പ്രവർത്തനങ്ങളിലൂടെ ക്നാനായ സമുധായത്തെ ഒറ്റുകൊടുക്കുന്ന മുതോലത്തിനെ നാടുകടത്താനായി നോർത്ത് അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളും പ്രതികരണങ്ങളും പ്രതിക്ഷേധങ്ങളുമായി മുന്നോട്ട് വരണമെന്ന് ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യുന്നു.

എന്നെന്നും ക്നാനായ മക്കൾക്കൊപ്പം,

ചിക്കാഗോ ക്നാ.

44 comments:

 1. ഇതൊന്നുമല്ല ഇവിടുത്തെ മുഖ്യ പ്രശ്നം പള്ളി വാങ്ങിയതിനു പിന്നിലെ വൻ അഴിമതി പുറത്തു കൊണ്ടുവരികയാണ് അത്യാവശ്യം, bankruptcy യും അനേകം lien കളും ഉണ്ടായിരുന്ന ഈ കെട്ടിടം ഇരട്ടി വിലക്ക് വാങ്ങി ഹൂസ്റ്റനിലെ സമൂഹത്തിന്റെ തലയിൽ കെട്ടിവച്ചതാനെന്നുള്ള സരവ തെളിവുകളും ഉടൻ പുറത്തു വരുത്തേണ്ടതാണത്യവശ്യം!

  ReplyDelete
  Replies
  1. Houston KochappiJune 4, 2013 at 10:20 AM

   Dear Anony,

   If you are so confident about the fraud or the corruption then instead of crying on this blog you should report it to the FBI. Please find the following link to report this fraud.

   https://tips.fbi.gov/

   Delete
  2. Unless you kick out both Muthu and Moolakkadan from Aramana and Ameerica Knanayam is niot safe in this country. wake up Knanaya people.

   Delete
  3. Situation is urgent. Kick out Muthu from office to save Knanaya.

   Delete
 2. No wonder !!! What you idiots expect from Muthu and Moolakkadan ?

  ReplyDelete
  Replies
  1. യഥാർത്ത പ്രശ്നം KANA , EXO , അര-ക്ന എന്നൊക്കെ പറയുന്നവരിൽ നിന്ന് തുടങ്ങുന്നു. അവർ Chacago ഇൽ മുതോലതിനും ഹുസ്റ്റനിൽ വലിയ തിരുമേനിയുടെ പൊട്ടാൻ അളിയനും കൈ നിറയെ കാശു കൊടുക്കുന്നു. അളിയൻ പണ്ടും ഇന്നും communistകാരൻ തന്നെ. ദീപ സ്തംഭം മഹാച്ചര്യം നമുക്കും കിട്ടണം പണം. അത്രതന്നെ. അര-ക്നായിക്ക് എങ്ങിനെ എങ്കിലും ക്നാനായം ഒന്ന് ത കര്ന്നു കാണണം. അളിയൻ പറയുന്നപോലെ വലിയ തിരുമേനി ചെയ്തില്ലെങ്കിൽ തിരുമേനിയുടെ ഓപ്പോളേ അടിയായി, ഇടിയായി, ചവിട്ടായി. പാവം ഓപ്പോള് ഇടികിട്ടുമ്പോൾ 9 1 1 വിളിച്ചു ഈ പോട്ടനിൽ നിന്നും രക്ഷപെടുന്നതിനു പകരം നേരെ കോത്തായത്തിനു വിളിക്കും. മുതോലത്ത്തിൽ നിന്നും അളിയനിൽനിന്നും പടി കോത്തായത്തിനു ചെല്ലുന്നതുകാരണം മാറ്റതിന് ഉറപ്പുള്ള ഒറ്റ അച്ചമ്മാര്ക്കും അമേരിക്കയിൽ കിടക്കപോറുതിയില്ല. അങ്ങനെ ക്നാനയക്കാരുടെ ഉപ്പിനും ചോറിനും പുറകെ അര-ക്നായുടെ തവിടും കപ്പപ്പൊടിയും കൂടി അടിച്ചുകേറ്റി ക്നാനായം നശിപ്പിക്കാൻ അരമന മുതൽ പണി നടക്കുന്നു. മൂലക്കാട്ട് ഫോര്മുല വരും എന്ന് പറഞ്ഞു കോഴിക്ക് മുല വരുന്നതും കാത്തു എക്സൊകൽ കനായ ബ്ലോഗുകൾ തോറും കയറി ഇറങ്ങി ക്നാനായക്കാരെ തെറി വിളിക്കുന്നു. എങ്ങനെ ഉണ്ട് കളി. ശത്രുക്കൾ ആരൊക്കെ എന്നു പിടികിട്ടിക്കാണും എന്നു വിചാരിക്കട്ടെ.

   Delete
  2. Remove these sh!ts from all positions.

   Delete
  3. Give the throne to Pandarassery. Kick out the traitors from aramana.

   Delete
 3. Meledam is nothing but a pimp of Mutholam same as muthu is pimp of Moolakkadan !!!

  ReplyDelete
  Replies
  1. Remove all pimps and demand for loyal priests everywhere.

   Delete
 4. If this Priests come to you for any reason, beat them up and buried life in the graveyard. Never learn this pigs. Wake up Knanaya world and do something.

  ReplyDelete
 5. Many people lost interest in Indian church and majority of people stick around it is for some kind of personnel gain. So they have no choice other than obeying the hirachy. No wonder the priests keep doing it.

  ReplyDelete
 6. In Detroit Meladam organize a 10 man army along with Mutholam's nephew and traumatize the Knanaya community and his homely s are nothing but blameing and accusing the KCS community members for three years .

  ReplyDelete
 7. What a shame ? Mar Moolakkadan don't you have shame?you are a shepherd or slaughter man ?

  ReplyDelete
 8. What a shame Meledom, at least wait some time to start such a terrible way of screwing your own brother priest. You are a traitor with same Muthu's attitude.Muthu knows how to use each and everybody in according to his plan.You will get nothing but, shit from him to do this dirty job. Are you Knanaya person ? You also same as mixed bread as Mutholam. Shame on you and get lost and get out from Knanaya platform.

  ReplyDelete
  Replies
  1. Shaju,

   You can use much powerful words, except these dirty words here. This blog is watched by many people near and dear to you. Let us stop this trade mark and start a new better one. Hope you hear me.

   Logan

   Delete
  2. Get out of here Logan. You are a KANA traitor. You are not welcome here. GET OUT. This is for Knanaya people to discuss their issues.

   Delete
  3. some times bishop Logan, some times vatten LOGAN, He has no followers to destroy knanaya culture.

   Delete
 9. Moolakkadan is still the same cheat and he is the strength for Mutholam. Nobody can hide their real nature more than few months. What ever Muthu is doing is strictly under Moolakkadan's direction. I don't think Muthu will have any guts to do anything without Moolakkadan's consent.

  ReplyDelete
 10. മുത്തോലമോ അങ്ങാടിയത്തോ അല്ല യഥാര്ത വില്ലന്മാര് . മുലക്കാടന് എന്ന ചതിയാന് ചന്ദു ആണ് ഇതിനൊക്കെ പിന്നിഇല്. അയാള് നമ്മുടെ തലപ്പത്ത് ഇരിക്കുവോളം നമുക്ക് നാശം. നമ്മളെ വില്ക്കാനായി ഡീല് ഉണ്ടാക്കി അത് പോക്കറ്റില്‌ ഇട്ടു തക്കംപാര്ത്തു നമ്മുടെ ചിലവില് നാണംകെട്ട് ജിവിക്കുന്ന ഇയാളെ പുറത്താക്കാന് നാം ശക്തമായി സമരം ചെയ്യണം

  ReplyDelete
 11. ചാഴി ഈ വൃത്തികെട്ട പണി വര്ഷങ്ങളായി ചെയുന്നു. അയാളുടെ നേരെ കര്ക്കിച്ചു തുപ്പന്ടിയ സമയം അധിക്രമിചിരിക്കുന്നു. ജനകീയനയ മണപ്പുറത്തിനെതിരെ കളിച്ചതും ഇയാള്. അന്ന് തുടങ്ങി ഹുസ്റോണ്‍ ഇലെ ഗതികേട്.

  ReplyDelete
  Replies
  1. Let us spit on him after next Sunday mass. Houston be ready.

   Delete
 12. ഉണരൂ... Time For Second Protest !!! ജൂലൈ ഇല് ഫൈവ് സ്റ്റാര് ധാന്യം നടക്കുമ്പോള് അങ്ങടിയതിന്റെ അരമനയിലെക്കും മുലക്കാടന് താമസിക്കുന്ന സ്ഥലത്തേക്കും നമ്മള് മാര്ച്ച്‌ നടത്തണം. ഹ്യൂസ്ടനിലെ ഉടമസ്ഥാവകാശം മാറ്റാനാവില്ല എന്ന് മത്രമല്ല മറ്റെല്ലാ മിഷനുകളിലും ഹ്യൂസ്ടന് രീതിയില്‌ ഉടമസ്ഥാവകാശം മാറ്റി കിട്ടണം. ഇതു മൂലക്കാട്ട് & അങ്ങടിയത്ത് തമ്പുരാന്മാര് തീരുമാനിച്ചാല്‌ ഒരു ദെവസം കൊണ്ട് നടത്താം. റോമിന്റെ പേര് പറഞ്ഞു കൈ മലര്ത്തി നമ്മളെ പൊട്ടാന് കളിപ്പിക്കാന് പറ്റില്ല. ഉടക്ക് പറഞ്ഞാല് മൂലക്കാടാനിട്ടു ചയ്തന്യ പ്രയോഗം നടത്തി കസേരയിഇല നിന്നും ആട്ടി പയിക്കണം.

  ReplyDelete
 13. കഴിഞ്ഞ മാര്ച്ചിന്റെ ചുടു ആരിയപ്പോള് തെണ്ടിത്തരം തുടങ്ങി. അടുത്ത മാര്ച് ഉടനടി അനിവാര്യം.Better Late Than Never

  PURPOSE:- ഹ്യൂസ്ടനിലെ ഉടമസ്ഥാവകാശം മാറ്റാനാവില്ല. എല്ലാ മിഷനുകളിലും ഹ്യൂസ്ടന് രീതിയില്‌ ഉടമസ്ഥാവകാശം ക്നാനായ മിഷന്റെ പേരില്‌ മാറ്റി കിട്ടണം

  മുട്ട് ന്യായം പറഞ്ഞു പേടിച്ചു ചിന്തിചിരുന്നാല് കലിനടിയെലെ മണ്ണ് ഒലിച്ചു പോകും. പിന്നെ കരഞ്ഞിട്ടു എന്ട് പ്രയോജനം.

  So start pnanning SECOND MARCH IN JULY -21ST, 2013 !!!!

  ReplyDelete
 14. രണ്ടാമത്തെ അവകാശ സംരക്ഷണ റാലി JULY -21ST, 2013 !!!!

  PURPOSE:- ഹ്യൂസ്ടനിലെ ഉടമസ്ഥാവകാശം മാറ്റാനാവില്ല. ഹ്യൂസ്ടന് രീതിയില്‌ എല്ലാ മിഷനുകളുടെയും
  ഉടമസ്ഥാവകാശം ക്നാനായ മിഷന്റെ പേരില്‌ മാറ്റികിട്ടണം.PLEASE DONT STEAL OUR HARD WORK.

  MARCH TO:- KNANAY FAMILY RETRET-2013 LOCATION WHEN BOTH BISHOPS ATTEND.

  ReplyDelete
 15. Everybody knows what is going on and what is their aim, then why most of our people still going to SYRO KNA CHURCHES and paying them again. DO NOT PAY SINGLE PENNY to them. They just need our money. They do not need our presence there. Month ago I was in Houston Church, the church was packed, there was no seats, people were standing until the end and the collection was tremendous. What else they need. So educate people what they are saying is not right, they are cheating people. SO PEOPLE DO NOT BE GET FOOLED BY THEM, BE SMART.

  ReplyDelete
 16. I feel that there is no plot against KNA. We cannot deny the fact that the clergy has an obligation to listen to their hierarchy. It is applicable to Meledm as well as Alenchery.

  So there is no point in any protest from our side. We are a minority and remain as it is. So anyone is interested to save KNA, we need to serve the relationship from the church. There is no point in wasting the energy in fighting. We can channelize that energy in organizing the community.

  ReplyDelete
 17. Moolakkadan and Mutholam are both unholy men. Let us plan a rally, this time not just any rally, but a true rally that we can take control of our Aramana and remove both Moolakkadan and Mutholam from where they live. They can not hide too long. Let us do it.
  Chackochen - New York.

  ReplyDelete
 18. According to law of land Church belongs to parishners not the Bishops. A legal action is necessary to humble these Zeros!!

  ReplyDelete
  Replies
  1. ജയം നമുക്കും പറമ്പ് മൂത്താനാർക്കും.

   They already took the church from us!

   Delete
  2. മൊട്ട തലയാൻ മൊരു കുടിയൻ ചട്ടിയെടുത്തൊരു കൊട്ട് കൊടുക്കൂ.

   Delete
 19. Detroit Shit moved to Houston toilet

  ReplyDelete
  Replies
  1. രക്തം അശുദ്ധമായി.

   Delete
 20. Bhuumiyil nanmanasullavarku samathanam amman

  ReplyDelete
 21. തൊണ്ടയിൽ പുഴുത്താൽ ഇരക്കുകയെ തരമുള്ളൂ ,ഇതാണ് houstonkna പ്രാഞ്ചിയേട്ടന്മാക്ക് പറ്റിയത് ഒന്പതിനായിരം തൊട്ടു മുകളിലോട്ട് പലരും കൊടുത്തു ഇനി അവര് വെറും കറിവേപ്പില

  ReplyDelete
  Replies
  1. Whay can't we ask for the money back?

   Delete
 22. കളി ഇതുവരെ തുടങ്ങിയിട്ടില കോട്ടയം രൂപതയുടെ അധികാരം സീറോക്ക് ആണ് എന്ന സത്യം നമ്മള് അറിയാന് പോകുന്നതെയുള്ളൂ മൂലക്കാടന് വെറും തൊപ്പി വെച്ച കാവല്കാരന് കുന്നശേരി തൊപ്പിക്ക് വേണ്ടി കനനായ സമൂഹത്തെ വിറ്റതാണ്,

  ReplyDelete
 23. Shame on you.................Moola--------------Kada------------Shame--Shame------Naanamille--------ninakku-------------SHAME----Shame -----What a Shame----------------Darithra Vasikal. Booloka Chathiyan Mar Moolakadan.

  ReplyDelete
 24. Friends support your church to hear the word of God. Priests are to spread the good news of the lord and to do their priestly duties. Let the associations focus only on its activities related to the cultural events and not what the church does. If you try to mix these two there will be conflict. You people are just spitting on yourself. Read bible and learn how the church operates. Clean your mind with good thoughts and how you can all help each other. The church can only function based on its hierarchy.

  ReplyDelete
 25. I think Mutholam was taking a breake. Now he is back with full swing, Let us start the game now.

  ReplyDelete
 26. Josephine John, Chethalil.June 6, 2013 at 7:44 PM

  Clergy should, look after the religious needs of the Laity,by performing the services to promote their religious way of life,by different ways other than only conducting the Holy Mass ie.conducting prayers,educating on good interpersonel relationships among the community members.Clearing the misunderstanding is the most importent fact, with out hiding the plans, ways and means, what ever is hidden in their mind. Also we see Man made/ socially induced problems like, Alcoholism,Drug abuse,Mis trust, Family problems, Easly getting out of the wedding promises, with out proper guidence and assistence/counselings etc.
  Laity is confused and disoriented, due to the turmoil,actions and miscommunications. It is time for the Clergy and the Laity to think and plan seriously for the KNANAYA CATHOLICS COMMUNITY's,TRADITIONS AND EXISTENCE,as existed till now for 1700+ years.We should lay away the higher education,abundence of wealth accumulated,selfish motieve,unwanted pride,and ignorence to respect each other and to accept the advises from elders, with experience, and skilled members..If we are keeping our head high and proclaim as " I AM WHAT I AM" and not obliged to follow any rules or advises.{ Aplies EQUALLY TO LAITY and CLERGY}
  The Clergy should not interfere with the Property of the Mission (Church), they should concentrte only on the religious asspect and pastoral care.The Clergy have the right to interfere if any problem pops up in the use of the the building/ proprty, if refused the use for religious purposes.Also if the community is mis using the building, for any unwanted use, which may interfere, the cleanlines and holiness of the property.
  Yes we are facing a serious problem.PLEASE DEAL WITH PREQUATIONS.WE NEED BOTH THE CHURCH AND THE COMMUNITY.ONE CAN NOT EXIST WITHOUT THE OTHER.

  ReplyDelete
 27. Josephine John, Chethalil.June 7, 2013 at 3:42 PM

  Dear my Knanaya Catholic members,
  Remember we are in AMERICA with full freedom,to work, own our houses, busines,getting job according to our skill and ability to work,opertunities for furthur studies and advancement and to reach higher, according to your ability and hard work,freedom of speech [ for good purposes],equal status in public places,freedom to choose and practice the religion you want to follow.But there are rules to abide, according to the law.Most of us may say our good GOD,guided us to the right soil to produce good fruits and grow furthur with good attitude and aptitude.
  We all know with practical experiences,"THE KNANAYA CATHOLIC CHURCHES AND THE KNANAYA CATHOLICS [ COMMUNITY]"are inseperable, for the religious,social and cultural prospirity of the community.I may say just like SUGAR ADDED IN MILK in right proportion, for us to drink with good acceptable taste.
  This is not the time and place,to play SUPER EGO OR POWER and AUTHORITY.None of us are SUPERIOR or INFERIOR.We should work as our right hand works,though all of us have five fingers in right hand,some work is performed by one finger alone,some times joined effort of two fingers,then three,then four and most of the time with all five fingers joined together to finish full task.If one or two are missing,you may experience invalied function.
  What we have mainly 2 areas of management #1 CLERGY ,assigned for the religious maintainence and up lift.Assistence to eradicate, or reduce many of the man made problems eg. ALCHOL ABUSE, DRUG ABUSE,SOCIAL PROBLEMS,MIS UNDERTANDING,USE OF ABUSIEVE WORDS,ABUSE AT HOME AND IN PUBLIC PLACES,MARRITAL PROBLEMS, FOR THE UP BRINGINGING OF PROBLEM CHILDREN, Religious education of children and adults etc.
  # 2 LAITY. For working with clergy on above problems in aiding for the betterment of activities.
  Promoting the social and cultural activities.Up holding the tradition and values of the community, and educating the children through parents.
  But both the parties should and must work to gether,united for the betterment of the community, such as planning, organising,finding ways and means for improvements,finding out the available resourses out side etc.
  If we fight like U.S/ IRAQ war, will end up in big " 0 " with out fail in a short term period.Please don't forget our tradition and culture. Please don't get mad at me,for expressing my thoughts.

  ReplyDelete
 28. കള്ളും, മലയാളിയുംകനായും
  http://mathrubhuminews.in/ee/ReadMore/18174/liquor-siezed

  ReplyDelete