Tuesday, June 4, 2013

ചരിത്രപരമായ ഉത്തരവാതിത്വം ഏറ്റെടുത്ത് KCCNA മുന്നോട്ട്

ക്നാനായ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളിൽ ചരിത്രം കുറിച്ചുകൊണ്ട് KCCNA യുടെ ശക്തനായ പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറവും ടീമും ക്നാനായ മക്കളുടെ അവകാശ സംരക്ഷണത്തിനായി അതിശക്തമായി മുന്നോട്ട്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഹ്യൂസ്ടെൻ ക്നാനായ ദേവാലയത്തിന്റെ മറപിടിച്ച് മുത്തോലം തന്റെ അടിമ മേലേടത്തിനെക്കൊണ്ട് ചെയ്യിക്കാനിരുന്ന അട്ടിമറിപ്രവർത്തനങ്ങൾക്ക് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിക്കൊണ്ട് നോർത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ അവകാശ സംരക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. KCCNA യുടെ ഏക്സിക്കുട്ടിവ് പൂർവ്വാതീകം ശക്തമായി പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്തിന് സപ്പോർട്ട് കൊടുത്തുകൊണ്ട് ഇനിയൊരു ചതിക്കും ക്നാനായ സമുധായത്തെ വിട്ട് കൊടുക്കില്ലായെന്ന് പ്രഘ്യാപിച്ചിരിക്കുന്നു.

കാക്കനാട്ട് ആലഞ്ചേരി വലിയ തിരുമേനിയുടെ ളോഹയുടെ മറപിടിച്ച് മുത്തോലത്തിലൂടെയും മേലേടത്തിലൂടെയും നടത്തുന്ന ഈ കൊടും ചതിയുടെ പിറകിൽ മൂലക്കാടന്റെ ദുഷ്ടമനസ്സാണന്നതിൽ യാതൊരു സംശയവും ഇല്ല. ചിക്കാഗോയിൽ നിന്നും മുതോലത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് ചില ഗൂഡ നീക്കം നടത്തുവാനാണ് ഇപ്പോൾ മേലേടമെന്ന അടിമയെ മൂലക്കാടനും മുതോലവും കൂടി ഇല്ലിയെ നാട് കടത്തി ഹ്യൂസ്ടെനിൽ കുടിയിരുത്തിയിരിക്കുന്നത്. തനിക്കെതിരെ വരുന്ന ആരോപണങ്ങൾ പിണർക്ക സജിയച്ചനിലൂടെ  തിരിച്ചുവിട്ട് വാർത്തകളുടെ കേന്ദ്രം മാറ്റിയെടുക്കുവാനും അതിലൂടെ സജിയച്ചനെ കാറിന്റെ വിഷയത്തിൽ നാറ്റിച്ചുകൊണ്ട് സ്വയം സഭയുടെ നിയമം തെറ്റിച്ച് വാങ്ങിയ കാറിൻറെ കാര്യം മറയ്ക്കുകയുമാണ് മുത്തോലത്തിന്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം ആർക്കുമറിയാത്ത സജിയച്ചന്റെ കാറിന്റെ കാര്യം നാട്ടുകാരോട് മൊത്തം വിളമ്പി വാർത്തയാക്കിയത് മുതോലത്തു കത്തനാരുടെ കുബുദ്ധി ഒന്നുമാത്രമാണ്. കഴിഞ്ഞ ആഴ്ചാവസ്സാനം സകല ആൾക്കൂട്ടത്തിനിടയിലും പോയി സജിയച്ചന്റെ കാറിന്റെ വിഷയം മുതോലം സംസാരമാക്കിയത് എന്തിന്.

തന്നെപ്പോലെ തന്നെ മറ്റു വൈദീകരെയും നാറ്റിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന മുത്തോലത്തിന്റെ നെറികേടുകൾ തിരിച്ചറിയാൻ പിണർക സജിക്കോ മേലേടത്തിനോ തലയിൽ എന്തെങ്കിലും വേണ്ടേ. അൽപന് ഐശര്യം കിട്ടിയപ്പോൾ അർദ്ധരാത്രിയിലും കുടപിടിക്കുന്ന പിണർകക്ക് മുത്തോലത്തിന്റെ കെണി മനസ്സിലാകാൻ നൂറ് ജന്മം ഇനി കിട്ടിയാലും സാധിക്കില്ല. ദൈവം തന്നിരിക്കുന്ന വിളി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് പകരം ആൽമീയകാര്യങ്ങൾ വെടിഞ്ഞ് മുതോലതെപ്പോലെ വെറും ചീഞ്ഞ വ്യക്തിത്വത്തിന് ഉടമയാകാൻ മാത്രം ശ്രമിക്കുന്ന മേലേടത്തു കത്തനാർക്ക് ജീവിതകാലം മുഴുവൻ മുത്തോലത്തിന്റെ കോണകം ചുമക്കാനെ വിധിച്ചിട്ടുള്ളൂ. കഴിഞ്ഞ കാലങ്ങളിൽ ചെയിതു കൂട്ടിയ അപരാധങ്ങൾ സഹിക്കാനും പൊറുക്കാനും ക്നാനായ മക്കൾ ശ്രമിക്കുന്നതിനിടയിൽ സ്വന്തം സഹോദരങ്ങൾ എന്ന് നാം വിശ്വസിക്കാൻ ശ്രമിക്കുന്ന മൂലക്കാടനും മുതോലവും ഇന്ന് ചതിപ്രയോഗത്തിലൂടെ നമ്മെ ഒറ്റുകൊടുക്കാൻ വീണ്ടും തീരുമാനിച്ചിരിക്കുന്നു. വിടില്ല നമ്മൾ ഇനി ഒരിക്കലും ഈ നപുംസ്സകങ്ങളെ വെറുതെ വിടില്ല. സിരകളിൽ ഓടുന്ന നമ്മുടെ പൂർവീകരാൽ പകർന്ന് കിട്ടിയ ക്നാനായ രക്തം സാക്ഷിയാക്കി നമ്മുടെ പിതാമഹന്മാരുടെ ആൽമാക്കളെ സാക്ഷിയാക്കി ഉറക്കെ ചിക്കാഗോ ക്നാ  സകല ക്നാനായ മക്കൾക്കുമായി പ്രതിജ്ഞ ചെയ്യുന്നു. മുതോലത്തിനെ കെട്ടുകെട്ടിച്ച് അറബിക്കടലിൽ താഴ്ത്തും വരെ ഇനിയൊരു വിശ്രമം ഇല്ല.

ചതി തിരിച്ചറിഞ്ഞ ഹ്യൂസ്ടൻ മക്കൾ മാതമല്ല ലോകത്തിലെ സകല കൊർണറൂകളിൽ നിന്നും ക്നാനായ മക്കൾ ഇന്ന് പ്രതികരിക്കുന്നു. ഒരു പക്ഷേ നല്ല ക്നാനായ മക്കൾക്ക് പിറന്ന ബഹുഭൂരിപക്ഷം വൈദീകരും ഇന്ന് നോർത്ത് അമേരിക്കയിൽ നടക്കുന്ന സംഭവങ്ങളിൽ അതീവ ദുഖിതരാണ്. നിരവതി വൈദീകരും പ്രതിക്ഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഐക്ക്യത്തോടെ മുതോലത്തെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട കോട്ടയം രൂപതയുടെ പ്രസ്ബിട്ടേരിയം കൌണ്‍സിൽ തീരുമാനത്തെ അട്ടിമറിച്ച മൂലക്കാടന്റെ അഹങ്കാരത്തെ ഇന്ന് ക്നാനായ വൈദീകർ ശക്തമായി അപലപിച്ചിരിക്കുകയാണ്. ഇന്ന് നോർത്ത് അമേരിക്കയിൽ ആരംഭിച്ച് നാളെ കേരളത്തിലും ക്നാനായ മക്കളെ അറവുമാടുകളെപ്പോലെ കൊടും ചതിയനായ മൂലക്കടാൻ വെട്ടി നുറുക്കി സീറോക്ക് വിൽക്കും. വന്നിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് ക്നാനായ ലോകം ഉണർന്ന് കഴിഞ്ഞു. ഹ്യൂസ്ടൻ മക്കൾ ശക്തമായ പ്രതികരണവുമായി ഉണർന്നെണീറ്റിരിക്കുന്നു. അവരോടൊപ്പം നമുക്കും ഈ സമരമുഖത്ത്‌ അണിനിരക്കാം.

എന്നെന്നും ക്നാനായ മക്കൾക്കൊപ്പം,

ചിക്കാഗോ ക്നാ.




9 comments:

  1. കാക്കനാട്ടെ മീറ്റിംഗ് ഗുണകരമായത് ഇങ്ങനെയാണോ?
    അമേരിക്കയിലെ സിറോ മലബാറിന്റെ പൊള്ളയായ പള്ളിമോഹങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പയ്ക്ക് ഒരു detailed presentation അയക്കേണ്ട സമയം അതിക്രെമിച്ചിരിക്കുന്നു. അച്ചന്മാരെ മെത്രാന്മാരെ ..... ഇതെല്ലാം ആർക്കുവേണ്ടി..??!!

    ReplyDelete
  2. U did a good job

    ReplyDelete
  3. Yes, Mutholam back in full swing action. Also looks like only one to defend the Knanaya community from Chicago is Nandikadan and he also back in Knanaya current affairs business. Let see how the game goes and who wins. Best of luck to both of them and God bless Knanaya.

    ReplyDelete
  4. What is next ? Break after the Chicago March give Mutholam and Co. have enough time to make new plan and gain more strength. Muthu and Moola Royally fooled the Knanaya Community by recent action. Still believe and strengthen their hand to lead our community to Syro Kitchen.

    ReplyDelete
  5. Come forward and be in action to make our community in better place. It is a layer of people who always their to support Muthu and Moola. This people always going to be on the benefit side of the any situation. Dear Houston never give up and you are doing great under the leadership of KCCNA President.

    ReplyDelete
  6. Why Meledom carrying Muthu's Shit ? It is a pattern of terrible mistakes and mistakes from Devil Muthu. Moolakkadan have some secret dealings with Muthu and he afraid of publishing the Kottayam Diocese financial fraud to public. Mutholam is the one behind Velliyan Achan's exposure in the USA regarding Sex abuse case. Muthu was behind Kottoor THomaskutty Achan then to Velliyan and then turn against Steephen Vettuveli and now finally after Illikkunnumpuram. It is time to buckle this fraud Muthu and send to Hell.

    ReplyDelete
  7. COMMON KNA MAKKAL, THE TIME HAS COME TO OPEN UP AND DEMAND FOR OUR RIGHTS. LET MOOLAKKADAN AND MUTHOLAM CAN GO WITH MULLAN (MULLAPPALLY) AND THORAPPAN.LET US COLLECT SOME CHEE MUTTA AND GO TO CHURCH & DO CHEEMUTTA ABHISHEKAM TO MUTHU NEXT SUNDAY!!!

    ReplyDelete
  8. What is happening with Chicago Pranchi's ? are the with community or with Muthu ? Hope they are not still kissing his back !!!God bless Chicago and Chicago Pranchi's.

    ReplyDelete
  9. WHAT A TERRIBLE FATE OF KNA PEOPLE. GETTING HURT AGAIN AND AGAIN FROM OUR OWN BISHOP AND PRIEST. PEOPLE, PLEASE COME OUT AND RAISE YOUR VOICE PLEASE. HOPE ALL THE CHICAGO KNANAYA PEOPLE SATAY TOGETHER AND FIGHT FOR OUR RIGHT. IT IS REALLY SAD THAT STILL THERE IS SOME OUT THERE CRYING FOR POWER AND POSITIONS. WAIT AND SEE WHO STAY WITH COMMUNITY AND WORKING FOR OUR CAUSE.

    ReplyDelete