Wednesday, June 19, 2013

ക്നാനായം എന്തെന്ന് അറിയില്ല മാലേടത്ത് കത്തനാർ - ഹ്യൂസ്റ്റൻ

ജന്മം തന്ന മാതാപിതാക്കളെയും പിറന്ന് വീണ കുടുംബത്തേയും കളിച്ച് വളർന്ന നാടിനേയും എന്തിന് എൻടോഗമി - എൻടോഗമസ്സ് - ക്നാനായ കത്തോലിക് എന്നിവയുടെ അർഥം അറിയത്തില്ലായെന്ന് ഹ്യൂസ്റ്റൻ വികാരി മാലേടം. തീർന്നില്ല കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ സെന്റ്‌ മേരീസ്സ് ദേവാലയത്തിൽ പ്രത്യേക മീറ്റിംഗ് ഒന്നും നടന്നിട്ടില്ലായെന്നും കൂടി പറഞ്ഞിരിക്കുന്നു. നുണയിൽ കത്തോലിക്കാ വൈദീകരെ തോൽപ്പിക്കാൻ ലോകത്തിൽ ആർക്കും സാധിക്കില്ലായെന്ന് മാലേടത്ത് കത്തനാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. നുണകൾ എങ്ങിനെ പറയണം എന്ന് വേണ്ട വിധം പരിശീലനം കൊടുത്തിട്ട് നാട് വിട്ട അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് ഇതിൽ പരം ആൽമ സംത്രിപ്തിക്ക് വേറെ എന്ത് വേണം. ഇതെല്ലാം കണ്ട് ആസ്വതിച്ചു കൊണ്ട് ഊറിയ ചിരിയുമായി ചിക്കാഗോയിൽ മുത്തോലത്ത് കത്തനാർ അരമണിക്കൂർ മുൻപ് " LIFE TIME FITNESS CLUB " ലെ സ്റ്റീം റൂമിൽ കയറി സ്റ്റീം ബാത്ത് എടുക്കാൻ ആരംഭിച്ചു.

ഇന്ന് രാവിലെ നടന്ന കോടതി വിസ്താരം മാലേടത്തു കത്തനാരെ വിസ്തരിച്ച ശേഷം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കത്തേക്ക്  മാറ്റി. കൂടാതെ INJECTION ORDER ഒരു മാസത്തേക്ക് കൂടി നീട്ടി കൊടുത്തു. പള്ളിയുടെ ദിനം ദിന കാര്യങ്ങൾ എഴുതുന്ന ബുക്കിലെ മലയാളത്തിൽ എഴുതിയ കാര്യങ്ങൾ കോപ്പി എടുത്ത് ഇൻഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യാൻ കോടതി കോടതിയുടെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. പെരും കള്ളനായ പെരും ചാഴി പീറ്റർ കൊണ്ടു വന്ന ഇൻഗ്ലീഷ് പരിഭാഷ കോടതി ചവറ്റ് കൊട്ടയിൽ ഇട്ടു. താൻ പുതുതായി സ്ഥാനമേറ്റ വൈദീകനാണ് എനിക്കൊന്നും അറിയത്തില്ലേ ഞാൻ പാവം മുത്തുവിന്റെ പിണ്ഡം താങ്ങിയാണേയെന്ന് പറഞ്ഞ മാലേടത്തു കത്തനാർ ഹ്യൂസ്റ്റൻ പള്ളി വാങ്ങലിൽ അഴിമതി നടന്നതായി റൂമർ കേട്ടിട്ടുണ്ട് എന്ന് സമ്മതിച്ചു.

മുത്തോലത്ത് കത്തനാരുടെ ചെരുപ്പ് നക്കിയായ തന്നെ ചെരുപ്പ് കുത്തി എന്ന് ഹ്യൂസ്റ്റൻ ടൌണ്‍ ഹാൾ മീറ്റിങ്ങിൽ വച്ച് ആരോ അപമാനിച്ചു. അതിൽ തനിക്ക് വലിയ മാനഹാനി ഉണ്ടായതായി മാലേടത്തു കത്തനാർപരിഭവപ്പെട്ടു. കൂടാതെ ചിക്കാഗോ ക്നായിലും ക്നാനായ വിശേഷങ്ങളിലും വന്ന താഴെ കൊടുത്തിരിക്കുന്ന ആർട്ടിക്കിൾ തനിക്ക് വലിയ അപമാനം ഉണ്ടാക്കിയതായും വ്യസനപ്പെട്ടു.

ഹ്യൂസ്റ്റൻ സംഭവം - മുത്തോലം സീറോ സഭാനേതൃത്വത്തിന്റെ ചതിയുടെ ചുരുളഴിയുന്നു.

നുണകൾ പറയൂ നുണകൾ മാത്രം - മാർ മാത്യു മൂലക്കാട്ട് !!!

ഹ്യൂസ്റ്റനിൽ പെറ്റത് പശു തന്നെ, മുത്തോലം ഉലക്കക്ക്...........ഉണ്ടാക്കുന്നു.

 

 

9 comments:

  1. enganeyum vaideekaro

    ReplyDelete
  2. കർത്താവിന്റെ തിരുശരീര രക്തങ്ങൾ കൈകളിൽ ഏന്തുകയും ഇരുപത്തിനാല് മണിക്കൂറും ദൈവ മന്ത്രം നാവിൽ ഉരുവിടുകയും ചെയ്യുന്ന വൈദീകരേ സ്വസ്തി. കേരളത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ ജനിച്ച് കോട്ടയം രൂപതയിൽ വൈദീകനായി അമേരിക്കയിലെ ക്നാനായ രീജ്യനിലെ ദേവാലയത്തിൽ സേവനം ചെയ്യാൻ വന്ന അങ്ങേക്ക് ക്നാനായം എന്തെന്ന് അറിയില്ലേ ? ഹാ കഷ്ടം......ഹാ കഷ്ടം......ഹാ കഷ്ടം.

    ReplyDelete
    Replies
    1. ടെക്സാസ് കാരന്‍June 19, 2013 at 5:24 PM

      ക്നാനായം അറിയില്ലെന്നു മാത്രമല്ലേ പറഞ്ഞത്. സാരമില്ല. കുറച്ചുകൂടി ചോദ്യം ചെയ്തിരുന്നെങ്കില്‍ യേശുക്രിസ്തു എന്ന് കേട്ടിട്ടു പോലുമില്ല എന്നും പറഞ്ഞേനെ!

      ക്നാനായവും ഇല്ല, ദൈവവുമില്ലെങ്കിലും, ക്നാനായക്കാരനെയും അവരുടെ മക്കളെയും നന്നാക്കാന്‍ വന്നിരിക്കുന്നു, ഇവറ്റകള്‍.. പണ്ട് ഒരു കടല്ക്കിഴവാന്‍ സിന്ബാദിന്റെ തലയില്‍ കയറിയ കഥ കേട്ടിട്ടുണ്ട്. ആ കിഴവന്‍, പക്ഷെ സിന്ബാടിനെതിരെ കേസ് കൊടുത്തില്ല. ഇവന്മാര്‍ അതും ചെയ്യും. സൗകര്യം കിട്ടിയാല്‍ ഇവര്‍ എന്തൊക്കെ ചെയ്യില്ല!

      അടി തുടങ്ങിയിട്ടില്ല വടി വെട്ടാന്‍ പോയിട്ടെയുള്ളൂ. അമേരിക്കന്‍ മണ്ണില്‍ കാലുരയ്ക്കുന്നതിനു മുമ്പ് ഇതാണ് കളി. ഭാവിയില്‍ എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുക.

      Delete
  3. "യേശു അനുഭവിച്ച അപമാനത്തെ ഓർക്കൂ -
    നിങ്ങൾക്ക് മറുപടി കിട്ടും -
    അപമാനം ചോദിച്ചുവാങ്ങുന്നവരെ,
    നിങ്ങൾ യേശുവിന് അപമാനമാകാതിരിക്കൂ ...
    അപമാനത്തിനു കോടതിയോട് പരാതിപ്പെടുന്നവരെ,
    നിങ്ങളുടെ പാദങ്ങൾ ഇടറുന്നു എന്നും നിങ്ങളറിയുക.
    സത്യം എന്നും നിലനിൽക്കും,
    നുണ തീയിൽ എറിയപ്പെടും ..."

    കോടതിയിൽ സത്യം പറയുന്നതിന് അനുഗ്രഹം കിട്ടുവാൻ
    രാവിലെയും വൈകുന്നേരവും ഇത് ഓരോ പ്രാവിശ്യം ചൊല്ലുന്നത് നല്ലതാണ്.

    ReplyDelete
  4. ഇത്രയും നുണയനായ അച്ചന്റെ അടുത്ത് പോയിട്ടാണോ നമ്മൾ ഒക്കെ കുംബസ്സാരിക്കുന്നത്? കഷ്ടം തന്നെ. ഹൂസ്ൻ പള്ളിയില അടുത്തയിട പരിഷ് കൌണ്‍സിൽ മീറ്റിംഗ് നടന്നെന്നും. അതിൽ വെച്ചു ഈ വര്ഷം ഫെബ്രുവരിയിൽ നടന്ന അമേമെണ്ട്മെന്റ്റ് മാറ്റി 2008 ലെ അമേണ്ട്മെന്റിലേക്ക് തിരിച്ചുപോകാൻ തീരുമാനിപ്പിച്ച്ചെന്നും ഹൂസ്റ്റൻ പള്ളിയിലെ എല്ലാവര്ക്കും അറിയാം. പൊതുജനത്തിനു അത്രമാത്രം അറിയാവുന്ന കാര്യങ്ങൾ കോടതിയിൽ പോയി പച്ച കള്ളമായി വിളിച്ചു പറഞ്ഞാൽ ഈ അച്ചനെ കോടതിയെ അപമാനിച്ചതിന്റെ പേരിലൽ പിടിച്ചു ജയിലിൽ ഇടുകയില്ലെ? അതല്ലേ വലിയ അപമാനം. എന്തൊരു ഭക്തിയാണ് അഭിനയിക്കുന്നത്. പ്രവർതിയെല്ലാം തനി ഗുണ്ടാതരവും.

    ReplyDelete
  5. This is an attempt to close down Chicago Knanaya and Knanaya Visheshangal. You guys are the hindrance for the priests to sell knanaya churches to syro-malabar people and get a huge commission.

    ReplyDelete
  6. ആരാധന നടത്തി, പ്രാര്തിപ്പിച്ചു, എന്നിട്ടും ദൈവം കേള്ക്കുന്നില്ല. ഈ വിഡി വേഷം കെട്ടിയ അച്ചന്മാരുടെ പ്രാര്ധന ദൈവം കേള്ക്കില്ല. ദൈവം അടിച്ചമാര്തപ്പെട്ടവന്റെ കൂടെ ആണ്. ഇങ്ങനെ ഉള്ളവരെ കൊണ്ട് ഡോളർ കൊടുത്തു കുര്ബാന ചൊല്ലിച്ചിട്ടു വല്ല കാര്യവും ഉണ്ടോ? വെറുതെ ഡോളർ കളയാം എന്ന് മാത്രം. സെമിനാരി ജീവിതത്തിൽ ഒന്നും പഠിക്കാതെ സിനിമാ കണ്ടു നടന്നവർ ഒക്കെ ഇപ്പോൾ കുപ്പായം തള്ളി കയറ്റി ഒരു ചാണ്‍ വയറിനു വേണ്ടി ഏതു വേഷവും കെട്ടും. ചന്ദ്രശേഖരൻ വധ കേസിൽ സാക്ഷി കൂറ് മാറുന്നതുപോലെ മുത്തുവും മൂലനും കൂടി പേടിപ്പിച്ചാൽ കോടതിയിൽ എന്ത് വേണമെങ്കിലും പറയും. നാണം കെട്ടവന്റെ വേണ്ടാതടത്‌ ആല് കിളിർത്താൽ അതും തണൽ മാത്രമല്ല അഭിമാനമായി കൊണ്ട് നടക്കും

    ReplyDelete
  7. ADMINISTRATOR:

    Please choose the option to show 'Latest Comments' on the side of the blog. This will help to see anew comment coming in evenif it is for an older blog.

    ReplyDelete
  8. നുണയനായ അങ്ങാടി, ഫാ.വ൪ഗ്ഗീലിനേ നുണ പറയുവാ൯ കോടതിയിൽ പറഞ്ഞുവിട്ടതോടെ, ഫാ.വ൪ഗ്ഗീസ് കോടതിയിൽ നുണ മാത്രം പറഞ്ഞ് ജെയിച്ചതുപോലെ, നുണയനായ അങ്ങാടി, ഹൂസ്ൻ പള്ളിയിലെ ക്നാനായ അച്ഛനേയും നുണ പറയുവാ൯ കോടതിയിൽ കയറ്റി. ഇങ്ങനേയാണോ കത്തോലിക്ക പാരബര്യം. നുണയ൯ ബി.അങ്ങാടി!

    ReplyDelete