Thursday, June 6, 2013

മുല്ലപെരിയാറും അമേരിക്കയിലെ ക്നാനായ പള്ളികളും

അമേരിക്കയിലെ ക്നാനായ പള്ളികളെല്ലാം ക്നാനായക്കാരുടെയെന്ന്  മുതോലവും മൂലക്കാടനും ആവർത്തിച്ച് വിളിച്ച്  കൂവുന്നു. മുത്തോലം തന്റെ ജീവിതത്തിൽ വിശ്വസ്സിക്കുന്ന വലിയൊരു അടിസ്ഥാന പ്രമാണം ഉണ്ട്. ഒരു നുണ ആയിരം തവണ പറഞ്ഞാൽ അത് സത്യം ആവില്ലങ്കിൽ പോലും പൊതു ജനം ശരിക്കും വിശ്വസ്സിച്ചുകൊള്ളും. ചിക്കാഗോയിലെ രണ്ട് സങ്കര പള്ളികളിലും ആവർത്തിച്ച് തന്റെ വിശ്വാസ്സ പ്രമാണം വ്യക്തമാക്കിയ ശേഷം തന്റെ പിണിയാളുകളുടെ സഹായത്തോടെ തുടങ്ങിയതാണ്‌ നെറികെട്ട നോർത്ത് അമേരിക്കൻ ക്നാ എന്ന മുത്തു ബ്ലോഗ്ഗ്. സ്വന്തം അസ്ഥിത്വം പണയം വച്ച് ആർക്ക് വേണ്ടിയും എന്ത് വിടുപണിയും എടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചിക്കാഗോയിലെ ചില എമ്പോക്കികൾ ആവർത്തിച്ചാവർത്തിച്ച്‌ മുത്തോലത്തിന്റെ സ്ഥിരം പല്ലവി പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്നു.

ഇവിടെയാണ് അമേരിക്കയിലെ ക്നാനായ പള്ളികൾക്ക് കേരളത്തിലെ മുല്ലപ്പെരിയാർ ഡാമുമായി വളരെയധികം സാമ്മ്യം ഉള്ളത്. മുല്ലപ്പെരിയാർ തമിഴ് നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നത് പോലെയാണ് നമ്മുടെതെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ക്നാനായ സങ്കര പള്ളികളും. പാട്ടത്തിന്  കൊടുത്തിരിക്കുന്ന മുല്ലപ്പെരിയാർ ഡാമിന് വേണ്ടി കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എത്രയെത്ര ഉന്നതർ കേരളത്തിന്റെ അവകാശത്തിന് വേണ്ടി പടപൊരുതിയിട്ട് എന്ത് സംഭവിച്ചു.   മുല്ലപ്പെരിയാർ ഒരു നിശ്ചിത കാലയളവിലേക്ക് ആണ് പാട്ടത്തിന് കൊടുത്തിരിക്കുന്നത്‌ എങ്കിൽ നമ്മുടെ പള്ളികൾ സീറോ മലബാറിന് പാട്ടത്തിന് കൊടുത്തിരിക്കുന്നത് ലോകാവസ്സാനം വരെയാണ്. ചില മണ്ടൻ ശിരോമണികൾ വിശ്വസ്സിച്ചിരിക്കുന്നത് നമ്മുടെ സ്വന്തമായ സ്വതന്ത്രമായ കോർപറേഷനും അതിലൂടെ ടാക്സ്സ് എക്സ്സെമ്പ്റ്റ് സ്ടാടസ്സും നമുക്ക് ഉണ്ട് എന്നാണ്. അമേരിക്കയിലെ കത്തോലിക്കാ ദേവാലയങ്ങൾ മുഴുവനും അവർ പ്രതിനിധാനം ചെയ്യുന്ന രൂപതയുടെ കീഴിൽ മാത്രമായിരിക്കും ടാക്സ്സ് എക്സ്സെമ്പ്റ്റ് ആയിരിക്കുക.

മെയ്‌വുഡ് ദേവാലയം വാങ്ങിയപ്പോൾ സ്വന്തമായ ടാക്സ്സ് എക്സ്സെമ്പ്റ്റ്  സ്റ്റാറ്റസ്സിന് അപേക്ഷിച്ചപ്പോൾ നിലവിലുള്ള നിയമം നമുക്ക് അനുകൂലം അല്ലന്നും എന്നാൽ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ ബിഷപ്പ് മാർ അങ്ങാടിയത്ത് പിതാവിന്റെ നോ ഒബ്ജക്ഷനും  റിലീസ്സ് കത്തുമുണ്ടങ്കിൽ നമുക്ക് ടാക്സ്സ് എക്സ്സെമ്പ്റ്റ്  ഐഡി തരാമെന്ന് പറഞ്ഞു. എന്നാൽ ഇതിനായി മുതോലവും അന്നത്തെ ട്രസ്റ്റിമാരും പിതാവിനെ സമീപിച്ചപ്പോൾ തുണിപൊക്കികാണിക്കുകയാണ് ഉണ്ടായത്. പകരം നിയമ വിരുദ്ധ മാർഗ്ഗത്തിലൂടെ മുതോലവും മൂലക്കാടനും അങ്ങാടിയും കൂടി ചേർന്ന് പാട്ട വ്യവസ്ഥിതിയിൽ നാല് പേരുടെ പേരിലായി കോർപ്പറേഷൻ ഉണ്ടാക്കി അതിൻമേലുള്ള എല്ലാ അധികാരങ്ങളും അങ്ങാടിയത്തിനു കൊടുത്തുകൊണ്ട് രൂപതയുടെ അബ്രല്ലയിൽ ഈ പള്ളികൾ ടാക്സ്സ് എക്സ്സെമ്പ്റ്റ് ആക്കുകയായിരുന്നു. ഇന്ന് കാണുന്ന ഹ്യൂസ്റ്റൻ ഒഴികയുള്ള എല്ലാ പള്ളികളുടെയും അവസ്സാന വാക്ക് അങ്ങാടിയത്ത് പിതാവിന്റെയാണ്. അൾത്താരയിൽ കർത്താവിന്റെ തിരുക്കല്ലറയ്ക്ക് മുൻപിൽ നിന്ന് കഴിഞ്ഞ എട്ടു വർഷക്കാലം മുതോലവും മൂലക്കാടനും പറഞ്ഞിരിക്കുന്ന നുണകൾക്ക് അതിരുകളില്ല.

ചിക്കാഗോയിലെ മുതോലം താമസ്സിക്കുന്ന ലെത്തീൻ പള്ളിക്ക് അടുത്തുള്ള  അമേരിക്കയിലെ ഏറ്റവും കാശ് കൂടിയതും പ്രശസ്ത നടീനടന്മാരും മറ്റ് കോർപ്പറേറ്റ് എക്സിക്കുട്ടീവുകളും മാത്രം പോകാറുള്ള " LIFE TIME FITNESS " എന്ന ഹെൽത്ത് ക്ലബ്ബിൽ സ്റ്റീം ബാത്ത് എടുത്ത് മുതോലം  സുഖിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിച്ചുപോയി ഈ മനുക്ഷ്യൻ സമാധാനമായി പുതിയോരുവനാകാൻ പോകുന്നുവെന്ന്. എന്നാൽ തെറ്റിപ്പോയി നമുക്ക്. മൂലക്കാടനിലൂടെ മൌനസമ്മതം കിട്ടി  അവശേഷിക്കുന്ന ഹ്യൂസ്റ്റൻ പള്ളിയെക്കൂടി തങ്ങൾ എങ്ങിനെ സീറോയ്ക്ക്‌ അടിയറവയ്ക്കാം എന്നായിരുന്നു ഗവേഷണം മുഴുവൻ. തങ്ങൾക്ക് ഏറ്റവും വിശ്വസ്ഥനായ ആട്ടിൻ തോലണിഞ്ഞ ചെന്നായയായി അഭിനയിക്കാൻ മിടുക്കനായ മേലേടത്തിനെ തന്നെ തങ്ങളുടെ പിണിയാളായി തിരഞ്ഞെടുത്തിരിക്കുന്നു. മുതോലത്തിനെ അനുഗമിക്കാൻ എന്തുകൊണ്ടും യോഗ്യനായ ഈ കള്ള പാതിരി ഇന്ന് തനിക്ക് ചുറ്റും ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെ വെറും ഓലപ്പാമ്പായി കാണുന്നു. നല്ല തന്തയ്ക്ക് പിറന്നാൽ മാത്രമേ നല്ല രീതിയിൽ ചിന്തിക്കാൻ മേലേടത്തിന് എന്നല്ല ഏതൊരു വൈദീകനും സാധിക്കുകയുള്ളൂ. അല്ലങ്കിൽ അവരും മുതോലാമെന്ന നപുംസ്സകത്തെപ്പോലെ ഇരിക്കും.

ഇന്ന് ചിക്കാഗോയിലെ കപട സന്ന്യാസ്സിയായ പിണർകയെപ്പോലെ ഹ്യൂസ്റ്റ്നിലും  നിത്യവും ആരാധന ആരമ്പിച്ചിരിക്കുന്നു. സമുദായ ഐക്ക്യത്തിന്  എന്ന് പറഞ്ഞ് ആരാധന നടത്തുകയും രാത്രിയുടെ മറവിൽ മുത്തോലത്തോടൊപ്പം ഗൂഡാലോചന നടത്തുകയും ചെയിത് ക്നാനായ സമുധായത്തെ വഞ്ചിക്കുന്ന മേലേടത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്നതിൽ സംശയിക്കേണ്ട. കഴിഞ്ഞ മൂന്ന് മാസ്സക്കാലം ഞങ്ങൾ വൈദീകരും എല്ലാ പിതാക്കന്മാരും സമുദായത്തിന്റെ കൂടെത്തന്നെ എന്ന് കള്ളം പറഞ്ഞ് നടന്നിട്ട് ഇപ്പോൾ എന്തായി. നിങ്ങളുടെ വഞ്ചനയുടെ പൊയിമുഖം ഇപ്പോൾ പിച്ചിച്ചീന്തപ്പെട്ടില്ലേ. കുലം തോണ്ടാൻ മാത്രം ജനിച്ച നീചജന്മങ്ങളാണ് മുതൊലമെന്ന ലൂസ്സിഫറും അയാളുടെ ശിങ്കിടിയായ മേലേടവും. സമുധായത്തോടും സ്വന്തം മാതാപിതാക്കളോടും അൽപമെങ്കിലും സ്നേഹവും കൂറും ഉണ്ടങ്കിൽ ബാക്കി വൈദീകർക്ക് ഇത് ഒരു അവസ്സരമാണ് തങ്ങളുടെ ആൽമാഭിമാനം പുറത്തുകാണിക്കാൻ. ഇനിയൊരു തിരിഞ്ഞുനോട്ടം നമുക്ക് വേണ്ട ഹ്യൂസ്റ്റനിലെ നല്ലവരായ സമുദായ സ്നേഹികളോടൊപ്പം നമുക്കും ഈ ധർമ്മ സമരത്തിൽ പങ്ക് ചേരാം.

എന്നെന്നും ക്നാനായ മക്കൾക്കൊപ്പം,

ചിക്കാഗോ ക്നാ.

3 comments:

 1. കശിന്നാശ കൂടികൂടി
  കണ്ണുകൾകാണാൻ കഴിയാതായ്
  മുത്തുകത്തനും മൂലക്കാടനും
  മുല്ലപ്പെരിയാർപോലാക്കി
  കളിപ്പിച്ചെല്ലാ ക്നാനായക്കരേം കണ്ണുപൊട്ടരാക്കീട്ട്
  നാണമില്ല നാണമില്ല നായുടെ വാലുപോലായല്ലോ
  പോപ്പിൻ കൈയിലിരുന്നീടുന്നൊരു മാന്ത്രികവടിയെ പേടിക്കു
  തല്ലാൻ തക്കംനോക്കിയിരിക്കയെന്നൊരു സത്യമഞ്ഞീടൂ …

  ReplyDelete
 2. Author, instead of writing like this get some people in Chicago and one Sunday after mass remove Muthu from all authorities including that of a priest. Those are for priests having loyalty to the community. Once it is done you can go ahead with your life without worrying about things like this.

  ReplyDelete
 3. NUNAKALUDE RAAJAAVU VARUNNE !!! IN DETROIT AND CHICAGO FOR COLLECTING MONEY !!! NAMMUDE MOOLA NALLA MOOLA NEENAAL VAAZHATTE.

  ReplyDelete