Monday, June 17, 2013

ഹ്യൂസ്റ്റൻ സംഭവം - മുത്തോലം സീറോ സഭാനേതൃത്വത്തിന്റെ ചതിയുടെ ചുരുളഴിയുന്നു.

പരിശുദ്ധ ഫ്രാൻസിസ്സ് മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിൽ ഇരുന്ന് കൊണ്ട് ഏതാനും ദിവസ്സങ്ങൾക്ക് മുൻപ് പറയുകയുണ്ടായി. വത്തിക്കാൻ പോലും ഇന്ന് അഴിമതിയുടെയും അരാജകാത്തിന്റെയും പരുദീസ്സയാണ് എന്ന്. അദ്ധേഹത്തിന്റെ പ്രഘ്യാപനം ഒരു പക്ഷേ ലക്ഷോപ ലക്ഷം വരുന്ന ആഗോള കത്തോലിക്കാ സമൂഹത്തെ അമ്പരപ്പിച്ചിട്ടില്ല. എന്നാൽ സഭാ നേതൃത്വത്തിലെ ഉന്നതരായ രാജകുമാരന്മാർ മുതൽ താഴെ തട്ടിലെ മെത്രാന്മാർ വരെ ഞെട്ടിയിരിക്കുകയാണ്. അവർ പരമ്പരാഗതമായ കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി എന്തൊക്കയോ കാട്ടികൂട്ടാൻ തുനിയുന്ന ഈ പാപ്പയുടെ പോക്ക് എങ്ങോട്ട് എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ പൌരസ്ത്യ സഭകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സീറോ മലബാർ സഭയുടെ നേതൃത്വം ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്ന് പറഞ്ഞ് തങ്ങളുടെ ചതിയും ക്രൂരതയും ക്നാനായക്കാരോട് തുടരുന്നു. ഈജിപ്തിലെ ഫറവോന്റെ അടിമത്വത്തിലേക്ക് വെറും കൈയ്യോടെ നടന്ന് പോയ ജനതതി ഇന്ന് മുത്തോലത്താൽ  നമ്മുടെ മൂലക്കാട്ട് പിതാവിനാൽ ഒറ്റുകൊടുക്കപ്പെട്ട് - ചതിക്കപ്പെട്ട് കാക്കനാട്ടെ ഫറവോൻ ആലഞ്ചേരി പിതാവിന്റെ അടുക്കലേക്ക്‌ വീണ്ടും നയിക്കപ്പെടുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ്  ഹ്യൂസ്റ്റനിൽ നടന്ന ചരിത്ര പ്രസിദ്ധമായ ടൌണ്‍ ഹാൾ മീറ്റിങ്ങിൽ  KCCNA പ്രസിഡണ്ട്‌ ടോമി മ്യാൽക്കരപ്പുറം തന്റെ സാന്നിദ്ധ്യം കൊണ്ട് തന്നിൽ ചരിത്രപരമായി ക്നാനായ സമുദായം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാതിത്തത്തിൽ നിന്ന് ഒരിക്കലും പുറകോട്ടില്ലായെന്ന് തെളിയിച്ചിരിക്കുന്നു. കമ്യൂനിറ്റി സെന്റെറിൽ ആവേശപൂർവ്വം തടിച്ചു കൂടിയ ആയിരത്തിലധികം സമുധായാങ്ങങ്ങളുടെ എല്ലാ സംശയങ്ങളും തുടച്ചുനീക്കികൊണ്ട് അതിമനോഹരമായ പര്യവസ്സാനം ആണ് ഹ്യൂസ്റ്റൻ ജനത ദർശിച്ചത്. 1996 ൽ ക്നാനായ മിഷൻ സ്ഥാപിച്ചത് മുതൽ ഇന്നുവരെയുള്ള സകല കാര്യങ്ങളും അക്കമിട്ട് നിരത്തികൊണ്ട് ഹ്യൂസ്റ്റൻ ക്നാനായ നേതൃത്വം അറ്റോർണി ജോസഫ്‌ മാത്യുവിന്റെയും അന്നത്തെ സ്ഥാപക നേതാക്കളിൽ മുഖ്യനായ ചേതാലി ജോണ്‍ സാറിന്റെയും സഹായത്തോടെ സകലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി.  മീറ്റിങ്ങിൽ മുതോലത്തിന് വക്കാലത്തുമായി വെറും കില്ല പട്ടിയുടെ റോളിൽ ചാഴികുടുംബത്തിന്റെ വക്താവായ പീറ്റർ വന്നത് അവന്റെ തന്നെ വിനാശത്തിന് കാരണമായി.

പള്ളി നശിപ്പിക്കാനും കുർബാന നടത്തിക്കാതിരിക്കാനും ആണ് യഥാർത്ഥ ക്നാനായ മക്കൾ ശ്രമിക്കുന്നത് എന്ന് വരുത്തി തീർക്കാനായി മേലേടം മുത്തോലത്തിന്റെ ആജ്ഞപ്രകാരം പരമാവതി ശ്രമിക്കുന്നു. കേസ്സിന്റെ വിജയത്തിനായി അടുത്ത രണ്ട് ദിവസ്സങ്ങളിലും പള്ളിയിൽ ആരാധനയുണ്ടാകുമെന്ന് മേലേടം കുർബാന മദ്ധ്യേ ഇന്ന് അറിയിക്കുകയുണ്ടായി. കത്തോലിക്കാ വിശ്വാസ്സികളായ ക്നാനായക്കാരുടെ മതവിശ്വാസ്സത്തെ ചൂഷണം ചെയിത് ഇനിയും സഭയിലെ തെണ്ടിത്തരങ്ങൾ അനസ്യൂതം തുടരാം എന്ന മിഥ്യാധാരണയാണ് മുത്തോലത്തിന്റെ അടിമവേല ചെയ്യാൻ വിധിക്കപ്പെട്ട കോട്ടയം രൂപത കഴിവ് കെട്ട വൈദീകൻ എന്ന്‌ മുദ്രകുത്തിയ മേലേടത്ത് കത്തനാർ ഇവിടെ ശ്രമിക്കുന്നത്. ഇവിടെ കുർബാനയല്ല മറിച്ച് ഹ്യൂസ്റ്റൻ മിഷന്റെയും മിഷന്റെ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശവും അതിൻമേലുള്ള അധികാരവുമാണ് നമ്മൾ നഷ്ടപ്പെടാതിരിക്കാൻ നോക്കുന്നത്. ദൈവ വചനത്തെയും വിശുദ്ധ കർമ്മങ്ങളെയും തങ്ങളുടെ ശത്രുക്കളെ നശിപ്പിക്കാനായി ഉപയോഗിക്കുന്ന പരമ്പരാഗതമായ അച്ചന്മാരുടെ രീതി മൂലക്കാടന്റെ സാന്നിദ്ധ്യത്തിൽ തന്നെ നടക്കുന്നത് ഏറെ കൌതുകം ജനിപ്പിക്കുന്നു.

ഹ്യൂസ്റ്റൻ കമ്യൂണിറ്റി സെന്റെറിൽ നടന്ന വികാര പ്രകടനങ്ങൾ കേവലം ഹ്യൂസ്റ്റൻ ക്നാനായക്കാരുടെ മാത്രമല്ല. മറിച്ച് അത് ലോകം മുഴുവനുമുള്ള സകല ക്നാനായക്കാരുടെയും വികാര പ്രകടനമാണ്. ഒരു പക്ഷേ അല്ല തീർച്ചയായും  ദൈവനിശ്ചയമാണ് മൂലക്കാട്ട് തിരുമേനിയെ ഇന്ന് ഇതിന് സാക്ഷിയാകാൻ അമേരിക്കയിൽ എത്തിച്ചിരിക്കുക. ഇന്ന് നടന്ന സംഭവങ്ങൾ കണ്ണും കാതും മരവിച്ചിട്ടില്ലായെങ്കിൽ പൊന്നു മൂലക്കാട്ട് തിരുമേനി അങ്ങ് നാളെ അങ്ങാടിയുടെ അരമനയിൽ മുത്തോലത്തിന്റെ കൂടെ പോകുമ്പോൾ അവിടെ അവതരിപ്പിച്ച് ഞാനും എന്റെ ജനത്തിന്റെ കൂടെയാണ് എന്ന് തെളിയിക്കൂ. അതല്ലായെങ്കിൽ സീറോ മലബാർ സഭയും കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ക്നാനായ സമുധായത്തെ സേവിക്കാൻ നിയുക്തനായ മൂലക്കാട്ട് തിരുമേനി അങ്ങും ക്നാനായ സമുദായത്തിന്റെ സർവ്വനാശം ലക്ഷ്യമിട്ട് അമേരിക്കയിൽ ക്നാനായക്കാരെ അങ്ങാടിക്ക് തീറ് എഴുതിക്കൊടുത്ത് സ്വന്തം കാര്യം നോക്കുന്ന മുത്തോലവും കൂടി നടത്തിയ ചതിയും ഗൂഡാലോചനയും ഓരോന്നായി ഞങ്ങൾ ചിക്കാഗോ ക്നാ  തെളിവിന്റെ വെളിച്ചത്തിൽ പുറത്തിറക്കും. നാളെ മുതൽ കേരളത്തിന് വെളിയിൽ ആദ്യമായി സീറോ മലബാർ റീത്ത് സ്ഥാപിച്ചത് മുതലുള്ള സഭാതലത്തിലുള്ള ഗൂഡാലോചനയുടെ ചുരുൾ പുറത്താക്കുന്നതായിരിക്കും. ചതിയന്മാരായ മുത്തോലവും മൂലക്കാടനും കൂടി നാളിതുവരെ നടത്തിയ ഗൂഡാലോചനകൾ വായിക്കാൻ നാളെക്ക് വേണ്ടി കാത്തിരിക്കൂ.

6 comments:

 1. Dear knanaya members, how long more you continue to believe that VG and bishops are trying to help our community. Transfer of mission assets to mar Angadith is just one more true evidence for the intentions of the clergy maphia against our long -term wishes and goals. We have seen many, many evidences, like Houston issue, during last one decade. Every time I thought it is just your ignorance. Now it is clear that you all are part of this maphia who trying to keep the uncertainty in knanaya community in NA. You folks who support those priests and bishops before you get permanently labled as Knanaya Blacklegs, how long more you going to continue cheating our community in alliance with the hierarchy.
  Phils Mathew Mappilasseril, Houston TX

  ReplyDelete
 2. നേരത്ത്തിപ്പിടിച്ച്ചു കൊടുക്കടാ എല്ലാത്തിനും. ഒന്ന് കലങ്ങിക്കഴിയുമ്പോൾ എല്ലാം തെളിഞ്ഞു വരും.

  ReplyDelete
 3. അടുത്ത രണ്ട് ദിവസ്സങ്ങളിലും പള്ളിയില് ആരാധനയുണ്ടാകുമെന്ന് മേലേടം കുര്ബാന മദ്ധ്യേ ഇന്ന് അറിയിക്കുകയുണ്ടായി. For What ?? അവന്റെ................. പിത്തം മാറാനോ ? വിശ്വാസത്തെ മാഫിയാ പ്രവര്ത്തനങ്ങല്ക്കായി ദുരുപയോഗം ചെയുന്നു. രാഷ്ട്രിയക്കാര് എത്രയോ ഭേതം

  ReplyDelete
 4. സീറോ മലബാർ കത്തോലിക്കാ സഭയും ആഭാസന്മാരായ കുറെ അഭിഷക്തരും .

  കുറെ വർഷങ്ങളായി സഭയും സഭാവിശ്വാസികളും അനുഭവിക്കുന്ന യാതനകൾ
  കണ്ടു കണ്ടു മടുത്തു . ക്രിസ്തീയവിശ്വാസങ്ങളെ ആകെ തകിടം മറിച്ചുകൊണ്ട്
  സഭയിലുണ്ടായ വ്യതിയാനങ്ങൾ ആണ് എല്ലാത്തിനും കാരണം . കതിരേൽ
  കൊണ്ടുപോയി വളം വച്ചുവെന്ന് കേട്ടിട്ടുണ്ട് . ഏതാണ്ട് അതുപോലെ തന്നെയാണ്
  സഭാ നേതൃത്വം വശ്വാസികളോട് ചെയ്തിരിക്കുന്നതും . ഇന്നുവരെ ഓരോ
  വിശ്വാസിയും വിശ്വസിച്ചുപോന്നിരുന്ന വിശുദ്ധ കുരിശേൽ ആണ് ആദ്യം ഇവർ
  പിടിമുറുക്കിയത് . വിശുദ്ധ കുരിശു വണക്കയോഗ്യമല്ലെന്ന് പറയുന്നതിന് തുല്ല്യമല്ലേ
  ആ കുരിശിനെ കർത്താവിനു ബലിയർപ്പിക്കുന്ന പീടത്തിൽനിന്നും അൾത്താരയിൽ
  നിന്നും നീക്കം ചെയ്തത് . പോരാഞ്ഞിട്ട് കുരിശിനു പകരം എവിടെനിന്നോ കളഞ്ഞു
  കിട്ടിയ മറ്റൊന്ന് കുരിശിനോട് യാതൊരു സാമ്യവും ഇല്ലാത്ത ക്ലാവർ ചിച്നം

  അൾത്താരയിലും ബലിപീടത്തിലും കയറ്റിവച്ച് വിശുദ്ധ ബലിയർപ്പിക്കുമ്പോൾ
  നമ്മൾ വിശ്വസിക്കുന്ന കർത്താവിനെയും അതുപോലെതന്നെ വിശുദ്ധ കുരിശിനെയും
  നിന്ദിക്കുകയും അപകാസ്യപ്പെടുത്തുകയും അല്ലെ ചെയ്യുന്നത് . കർദ്ദിനാൾ ജോർജ്
  ആലഞ്ചേരിയുടെ സഹോദരൻ കൊപ്പേൽ പള്ളിയിൽ ബലിയർപ്പണ സമയത്ത്
  കർത്താവിന്റെ കുരിശിനെ നോക്കി ചത്ത ശവം കെട്ടിത്തൂക്കി ആരാധിക്കുന്നുവെന്ന്
  പരസ്യമായി വിളിച്ചുപറഞ്ഞു . കൂടാതെ ദു : ഖ വെള്ളിയാഴ്ച ഈ ശവം തെരുവീധി -
  യിലൂടെ പൊക്കിപ്പിടിച്ച് പ്രദിക്ഷണം വയ്ക്കുന്നു എന്നുപറഞ്ഞു കർത്താവിനെയും
  അവിടുന്ന് നമുക്കുവേണ്ടി നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സഹിച്ച ആ
  പീടാനുഭവങ്ങളെയും പരസ്യമായി നിന്ദിച്ചുകൊണ്ട് ദൈവകോപം വരുത്തിവച്ചു .
  ഇതൊക്കെ പോരാഞ്ഞിട്ട് കർത്താവായ ഈശോമിശിഖ ഒടുവിലത്തെ അത്താഴ
  സമയത്തു സ്ഥാപിച്ച വി . കുർബാന അതെ അൾത്താരയിൽ നിന്നുകൊണ്ടുതന്നെ
  അർപ്പിക്കുകയും ചെയ്യ്തു . ഒരു മദ്യപാനിയെപോലെ വായിൽ തോന്നിയതെല്ലാം
  വിളിച്ചു പറഞ്ഞു . അദ്ദേഹത്തെപോലുള്ള വൈദികരെ എല്ലാം അഭിഷ്ക്തർ എന്ന്
  പറയാൻ പറ്റുമോ . ഹിന്ദു വിഗ്രഹങ്ങളിലെ മയ്യിലും പാമ്പും ഒക്കെയാണ് ഇന്ന്
  മെത്രാന്റെയും കർദ്ദിനാളിന്റെയും ഒക്കെ തലയിലെ തൊപ്പിയിൽ ആലേഖനം
  ചെയ്തിരിക്കുന്നത് . ഇതിന്റെ ഒക്കെ അർത്ഥം എന്താണ് എന്ന് ആരെങ്കിലും ഒന്ന്
  ചിന്തിച്ചു നോക്കിയിട്ടുണ്ടോ . സ്ത്രീകൃഷ്ണന്റെ തലയിലെ തൊപ്പിയിൽ മയ്യിൽ -
  പീലി കണ്ടിട്ടുണ്ട് , നമ്മുടെ മെത്രാന്മാരും കർദ്ദിനാളും സ്ത്രീകൃഷ്ണനെ
  അനുകരിക്കുകയാണോ . വൈദികർ അവർക്ക് തോന്നുംപോലെ ജീവിക്കുന്നു .
  അന്യന്റെ ഭാര്യയേയും മക്കളെയും നേരെ അവർ തിരിയുന്നു . ഒരുത്തൻ ഒരു
  പെണ്ണിനെ ഷിക്കാഗോയിൽ നിന്നും അടിച്ചോണ്ട് പോയി നാട്ടിൽ പൊരുതി തുടങ്ങി .
  മിസ്റ്റർ ശാശ്ശേരിയാണ് ആ വിദ്വാൻ . അടുത്തവനെ പറ്റി പലതും പറഞ്ഞുകേൾക്കുന്നു .
  കുമ്പസാരത്തിൽ കൈവിഷം നൽകിയാണ്‌ പെണ്ണുങ്ങളെ ആ വിദ്വാൻ വളയ്ക്കുന്നത്‌ .
  നല്ലൊരു പേരിനു ഉടമ ജീൻസ് ജോജിമോൻ , സ്ഥലം ഗാർലാണ്ട് . ഇവന്മാരും നമ്മുടെ
  സീറോ മലബാർ കത്തോലിക്കാ സഭയിലെ അഭിഷിക്തർ തന്നെ അല്ലയോ . പിന്നെ
  നമ്മുടെ അഭിവന്ദ്യ പിതാവിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് .
  കൂട്ടുകാരന്റെ ഭാര്യാ സഹോദരിക്ക് ഗർഭം ഉണ്ടാക്കിയിട്ട് അത് ആരും അറിയാതെ
  കൂട്ടുകാരനെ കൂട്ടുപിടിച്ച് ഗർഭം അലസിപ്പിച്ചുകളഞ്ഞ സത്യം ഇന്ന് അമേരിക്കൻ
  സീറോ മലബാർ കത്തോലിക്കാ സഭയിൽ പാട്ടാണ് . ചുരിക്കി പറഞ്ഞാൽ ഇന്ന്
  അമേരിക്കൻ സീറോ മലബാർ സഭയിലുള്ള മെത്രാനടക്കം ഒട്ടു മിക്ക വൈദികരും
  നിഷേദികളും അതോടൊപ്പം തന്നെ ആപാസന്മാരായ അഭിഷിക്തരും ആണ് .
  പൗരോഹിത്യം , അഭിഷിക്തൻ തുടങ്ങിയ വാക്കുകളുടെ അർദ്ധം പോലും ഇവർക്ക്
  അറിയില്ല എന്നാണു എനിക്ക് തോന്നുന്നത് . വിശുദ്ധ കുരിശിനെ നോക്കി ചത്ത ശവം
  എന്ന് വിളിച്ചവനൊക്കെ ആപാസന്മാരായ അഭിഷിക്തന്മാരാണ് . ദൈവത്തെ
  അറിയാത്തവന്മാർ എങ്ങനെ പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകും . അവരെ
  നമുക്ക് ആപാസന്മാർ എന്നല്ലേ വിളിക്കാൻ സാധിക്കു . പോപ്പിനെക്കാൾ ഉയർന്ന
  ജീവിത സൗകര്യങ്ങൾ വേണം ഇവന്മാർക്ക് . ആഡംബര കാറുകൾ , A / C റൂമുകൾ
  സ്വിമ്മിഗ്ഫൂൽ എന്നുവേണ്ട എല്ലാ സൗകര്യങ്ങളുടെയും നടുവിലാണ് ഇവന്മാരുടെ
  വാസം . വന്യ മൃഗങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ രക്ഷിക്കുന്നതിനേക്കാൾ
  ബുദ്ധിമുട്ടാണ് ഇവന്മാരുടെ ശല്ല്യത്തിൽനിന്നു സ്വന്തം ഭാര്യയേയും മക്കളെയും
  കാത്തുസൂക്ഷിക്കാൻ . കാഴ്ചയിൽ എല്ലാവരും മര്യാദക്കാർ , അണ്ടിയോട്‌
  അടുക്കണം മാങ്ങയുടെ പുളിയറിയാൻ . എല്ലാം ഈശ്വര നിശ്ചയം എന്ന് കരുതി
  സമാധാനപ്പെടാം , അല്ലാതെ വേറെ വഴിയില്ലല്ലോ .

  ReplyDelete
 5. Phils Mathew Mappilasseril, Houston TXJune 17, 2013 at 10:50 PM

  Dear knanaya members, how long more you going to continue to believe that VG and bishops are trying to help our community. Transfer of mission assets to mar Angadith is just one more true evidence for the intentions of the clergy maphia against our long -term wishes and goals. We have seen many, many evidences, like Houston issue, during last one decade. Every time I thought it is just your ignorance. Now it is clear that you all are part of this maphia who trying to keep the uncertainty in knanaya community in NA.
  You folks who support those priests and bishops before you get permanently labled as Knanaya Blacklegs, how long more you going to continue cheating our community in alliance with the hierarchy.

  ReplyDelete
 6. I feel sorry for all of you...

  You pay for both attorneys... who is the looser?

  ReplyDelete