Thursday, June 13, 2013

വിറഞ്ഞ്‌ തുള്ളുന്ന മുത്തുവിന് തുണയായി മൂലക്കാടൻ

 ഒരു ജനതതിയുടെ വികാര വിചാരങ്ങൾ പോയിട്ട് തന്റെ ജന്മത്തെപോലും വിശ്വാസ്സമില്ലാത്ത നമ്മുടെ മൂലക്കാട്ട് തിരുമേനി എന്തിന് ഇന്ന് അമേരിക്കയിൽ ചുറ്റികറങ്ങുന്നു. അപ്പനേയും അമ്മയേയും സഹോദരങ്ങളേയും എന്തിന് തനിക്കുള്ളതെല്ലാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് വീട്ടിൽ നിന്നും ഇറങ്ങി ഇന്ന്  നമ്മുടെ പിതാവായി  കോട്ടയം അരമനയിൽ വാഴുന്ന മൂലക്കാട്ട് തിരുമേനി കൂടെക്കൂടെ അമേരിക്കയിൽ വരുന്നത് കാണുമ്പോൾ ആദ്യമൊക്കെ നമ്മൾ വിചാരിച്ചു ഇത്രയും സ്നേഹനിധിയായ പിതാവിനെ കിട്ടാൻ നമ്മൾ എന്ത് പുണ്യം ചെയിതു. ഇത്രയും പ്രായം ആയിട്ടും രണ്ടു മാസം ആകുമ്പോൾ ഒന്നാം ക്ലാസ്സിലെ കുട്ടിയെപ്പോലെ മൂത്രമൊഴിക്കാൻ ഇടവേള കിട്ടുമ്പോൾ പത്താം ക്ലാസ്സിലെ ചേച്ചിയുടെ അടുത്തേക്ക് പോകും പോലെ കൂടെ കൂടെ നമ്മുടെ തിരുമേനി അമേരിക്കയിലേക്ക് പോരും. 

പണ്ട് പീരുമേട്ടിലെ സ്കൂളിൽ നിന്ന് കൊതികുത്തി ഉടുപ്പൂരി വീട്ടിൽ പോയ കൊച്ചച്ചനെ എന്തെല്ലാം പറഞ്ഞ് സമാധാനിപ്പിച്ചാണ് തിരിച്ച് ഉടുപ്പിടീച്ച് റോമിലേക്ക് പഠിക്കാൻ വിട്ടത്. വല്ല്യ പഠനക്കാരനായി ഡോക്റേറ്റെടുത്ത് തിരിച്ചു വന്നപ്പോൾ നമ്മുടെ കുന്നശ്ശേരി പിതാവ് കൊച്ചച്ചനെ പിടിച്ച് കോട്ടയം രൂപതയുടെ ചാൻസിലറാക്കി. അലസ്സനും മടിയനുമായ നമ്മുടെ തിരുമേനി തന്റെ പ്രാർത്ഥന ജീവിതത്തിന് കട്ടിപോരന്ന് പറഞ്ഞ് വഴക്കുണ്ടാക്കി സന്ന്യസ്സിക്കാനായി കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങി റോമിലേക്ക് സന്യസ്സിക്കാൻ പോയി. ചേർപ്പുങ്കൽ അവറാച്ചൻ ചിക്കാഗോ സീറോയിൽ ചേർന്നു എന്ന് പറഞ്ഞ് കൊലാഹലമുണ്ടാക്കിയ ജനമുണ്ടോ അറിയുന്നു നമ്മുടെ മൂലക്കാട്ട് തിരുമേനി മഞ്ഞ വസ്ത്രധാരനായ സന്ന്യാസ്സിയാണ് എന്ന്. കൊച്ചു മെത്രാനായി എത്രനാൾ കഴിഞ്ഞാണ് കോട്ടയം രൂപതയിലെ അച്ഛൻ മാരുടെ ശല്ല്യം സഹിക്ക വയ്യാതെ മഞ്ഞ വസ്ത്രം മാറ്റി ഇന്ന് കാണുന്ന വെള്ളയാക്കിയത്.

മഞ്ഞ മാറ്റി വെള്ളയാക്കിയാൽ അതുപോലെ മനസ്സും വെള്ളയാകും എന്ന് ആരും തെറ്റിദ്ധരിക്കരുത്. മഞ്ഞപ്പിത്തം വന്നവനെപ്പോലെ നോക്കുന്നതും കാണുന്നതും എല്ലാം മഞ്ഞ തന്നെയാണ് നമ്മുടെ തിരുമേനിക്ക്. കോട്ടയത്ത്‌ ഉള്ളപ്പോൾ വല്ലംബ്രോസ് മിഷിനറിമാരുടെ ചീട്ടുകളി കേന്ത്രത്തിൽ മുടങ്ങാതെ രാത്രിയിൽ അരമനയിൽ നിന്നും ഇറങ്ങി വെളുക്കുവോളം വൈനും അടിച്ച് ചീട്ട് കളിച്ച് പിരുത്ത് ഇരിക്കുന്ന തിരുമേനിക്ക് സ്വന്തം കുഞ്ഞാടുകളെ നോക്കാൻ എവിടെ സമയം. തിരുമേനിക്ക് നാളിതുവരെ ഒറ്റ ജോലിയെ ഉള്ളൂ. അമേരിക്കയിലെ അഗാപ്പെ മുതലാളി ചേർപ്പുങ്കൽ അവറാച്ചന്റെ നെറികേടുകൾക്കും സമുദായ ദ്രോഹത്തിനും വെള്ള പൂശുകയെന്നുള്ളത്.  I R S നെ വെട്ടിച്ച് അഗാപ്പയിലൂടെ ഡോളർ കടത്തി കോട്ടയത്ത്‌ എത്തിക്കുന്ന അവറാച്ചൻ മുതലാളിയുടെ ഡോളർ കടത്തിന്റെ കണക്ക് കൂട്ടിയും ബാക്കി സമയം മുഴുവൻ വീഡിയോ ഗയിം കളിച്ചും ഇരിക്കുന്ന തിരുമേനിക്ക് ആരുടേയും സന്തോഷമോ സങ്കടമോ പരാതികളോ കേൾക്കുകയും കാണുകയും വേണ്ട. എന്ത് പറഞ്ഞാലും തർക്കുത്തരം മാത്രം പറയുന്ന തിരുമേനി തന്റെ അംശവടിയും പിടിച്ച് അരമനയിൽ ഇരിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി. അഭിവന്ദ്യ കുന്നശ്ശേരി പിതാവ് എങ്ങിനെ കോട്ടയം രൂപതയെ മൂലക്കാടന്റെ കൈകളിൽ എൽപ്പിച്ചുവോ അവിടെനിന്ന് ഒരിഞ്ചുപോലും മുന്നോട്ട് നീക്കാൻ കഴിഞ്ഞില്ലന്നു മാത്രമല്ല ക്നാനായ ജനതയും കോട്ടയം രൂപതയും ചുരിങ്ങിയത് പത്ത് വർഷമെങ്കിലും പുറകോട്ട് പോയിരിക്കുകയാണ്.

സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ആലഞ്ചേരി പിതാവ് പറഞ്ഞത് കഴിഞ്ഞ സിനഡിൽ അമേരിക്കയിൽ ക്നാനായക്കാർക്ക് ഒരു പിതാവിനെ കൊടുക്കാൻ റോമിനോട് ശുപാർശ ചെയിതിരുന്നു എന്നും അതിനായി മൂന്നു പേരുടെ പേരുകൾ കൊടുത്തിരുന്നതിൽ ഒരാൾ മുത്തോലം ആയിരുന്നു എന്ന്. ആദ്യ റൌണ്ടിൽ തന്നെ മുത്തോലത്തിന്റെ പേര് ചവറ്റ് കുട്ടയിൽ കളഞ്ഞു. മുത്തോലത്തിന്റെ പേര് അങ്ങാടി നിർദ്ദേശിക്കുന്നതിനു മുൻപ് തന്നെ ഡീലിന്റെ ഭാഗമായി മുത്തോലം കോട്ടയം രൂപത വിട്ട് അങ്ങാടിയുടെ രൂപതയിൽ ചേർന്ന് കഴിഞ്ഞു. കോട്ടയത്ത്‌ നിന്നും അവസ്സാന പേപ്പർ വർക്കും കഴിഞ്ഞ് അങ്ങാടിയുടെ ചാൻസ്സിലർ വേത്താനത്തിന്റെ അടുത്ത് എത്തുകയും ഇവിടെ അത് ഫയലിൽ സ്വീകരിക്കുകയും ചെയിതു. ഇന്ന് കള്ളം പറഞ്ഞ് ക്നാനായ മക്കളെ പറ്റിക്കുന്ന മൂലക്കാട്ട് തിരുമേനി മുത്തോലം കോട്ടയം രൂപതയുടെ വൈദീകൻ അല്ല മറിച്ച് അങ്ങാടി രൂപതയിലെ വൈദീകനാണ് എന്ന് ഈ അവസ്സരത്തിൽ തുറന്ന് പറയാൻ തയ്യാറാകണം. ചോതിച്ചവരോടെല്ലാം സ്വകാര്യമായി മുത്തോലത്തിന്റെ ഇൻകാർഡിനേഷനിൽ ഒരു തെറ്റും ഇല്ല അങ്ങിനെ തന്നെയാണ് വേണ്ടത് എന്ന് പല തവണ പറഞ്ഞ പിതാവേ ഇനിയും കുലം മുടിപ്പിക്കാതെ സത്യം തുറന്ന് പറഞ്ഞ് മുതോലത്തിനെ പടിയടിച്ചു പിണ്ഡം വയ്ക്കൂ.

മുത്തോലം അമേരിക്കയിൽ ഉണ്ടാക്കിയത് പതിനൊന്ന് പള്ളികളല്ല വെറുപ്പിന്റെയും വിദ്ധ്വേഷത്തിന്റെയും നിശ്ചലസ്തൂപങ്ങളാണ്. അവിടെ കുടികൊള്ളുന്നത് ദൈവമല്ല പകരം അമേരിക്കൻ ക്നാനായ മക്കളുടെ പണം കൊള്ളയടിക്കാൻ മൂലക്കാടാൻ വിട്ടിരിക്കുന്ന ആൾദൈവങ്ങളാണ്. ദൈവം എന്തെന്ന് അറിയാത്ത ഒരു പറ്റം കോമരങ്ങൾ പണം വാരിക്കോരി കൊടുത്ത് ആരാധിക്കുന്നത് ഇത്തരം ആൾ ദൈവങ്ങളെ മാത്രമാണ്. സമൂഹത്തിൽ അംഗീകാരം ഇല്ലാത്ത ക്നാനായക്കാരുടെ പൊതുവേതികളിൽ സ്ഥാനങ്ങൾ ഇല്ലാത്ത ഇക്കൂട്ടർ വാരിക്കോരി കൊടുക്കുന്ന ഡോളറിൽ അഹങ്കരിച്ച്‌ ആർത്തി മൂത്ത് വീണ്ടും വീണ്ടും കാറും ലോറിയുമൊക്കെയായി ചൂഷണം ഊർജ്ജസ്വലമാക്കുന്നു. ദൈവത്തെയും മനുക്ഷ്യരെയും കൊള്ളയടിക്കുന്ന ഇത്തരം ജന്മങ്ങളോട് അരുത് കാട്ടാളാ അരുത് എന്ന് പറയാൻ നമുക്കാകണം.

സഹോദരങ്ങളെയും അവരുടെ കുടുംബാങ്ങങ്ങളെയും മതിയോളം കണ്ട് മതിമറന്ന് നിൽക്കുമ്പോൾ പ്രതീക്ഷ അർപ്പിച്ച് കാലങ്ങളേറയായി ഒരിറ്റ് നീരിനായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്ന ഒരു ജനതതി മുഴുവൻ അങ്ങയുടെ ചുറ്റിലുമായി നില്ക്കുന്നു എന്ന് തിരിച്ചറിയുകെ. ചരിത്രം ഒരു ചതിയനും വഞ്ചകനും കൊള്ളരുതാത്തവനുമായി മുത്തോലത്തോടൊപ്പം അങ്ങയെ വിധിയെഴുതും മുൻപ് തന്നിൽ ഭാരമേൽപ്പിച്ചിരിക്കുന്ന മക്കളോടൊപ്പം ഒരു വേളയായിരിക്കാൻ ശ്രമിക്കുക. മുതോലത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാനുള്ളത് മൊത്തം നേട്ടങ്ങൾ മാത്രമാണ്. എന്നാൽ അങ്ങേയ്ക്കും ഈ മക്കൾക്കും നഷ്ടപ്പെടാൻ മാത്രമേ ഈ നിസ്സംഗ മനോഭാവം ഉപകരിക്കൂ. ക്നാനായ മക്കൾ ആദരിക്കുന്ന ഒരു ചരിത്ര പുരുഷനായി മാറുവാൻ മൂലക്കാട്ട് പിതാവേ അങ്ങേക്ക് കിട്ടുന്ന അവസ്സാന അവസ്സരമായിരിക്കും ഒരു പക്ഷേ ഇപ്പോൾ. മുത്തോലം എന്ന ചതിയനെ തിരിച്ചറിയാൻ ഒരു ജനതയുടെ വികാരം മനസ്സിലാക്കി താനുൾപ്പെടുന്ന ക്നാനായ സമൂഹത്തിന്റെ രക്ഷകനാകാൻ അങ്ങേക്ക് സാധിക്കാൻ ഒരു പക്ഷേ പതിനായിരങ്ങളുടെ അക്ഷീണമായ പ്രാർത്ഥന സഹായകമാകട്ടെ.

13 comments:

  1. കൊച്ചു മത്തായിJune 14, 2013 at 10:26 AM

    പീരുമേട്ടിലെ സ്കൂളിൽ കുളിർ തെന്നലടിച്ചു കസേരയിൽ ചാരിക്കിടക്കുമ്പോൾ കൊച്ചു കന്യാസ്ത്രീകൾ വന്ന് കാലിലെ നഖം വെട്ടി തന്നത് ഓർക്കുന്നുണ്ടോ തിരുമേനി ? എത്ര കാലം ആയി അതെല്ലാം അല്ലേ. ആ സുഖകരമായ ഓർമ്മയും കൊണ്ട് കംബ്യൂട്ടർ ഗയിം കളിച്ചിരിക്കുമ്പോൾ ഉള്ള സുഖം എന്ത് മാത്രം അല്ലേ . കളിച്ച് മടുക്കുമ്പോൾ പെങ്ങന്മാരുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്സ് ചായയും ഇച്ചിരി പലഹാരവും കിട്ടാനായി അമേരിക്കയിലേക്ക് പോരും. എന്ത് ചെയ്യാനാ, കോട്ടയം അരമനയിൽ ഏകനായി തനിച്ചിരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ആർക്ക് മനസ്സിലാകാൻ.

    ReplyDelete
  2. ചേർപ്പുങ്കൽ അവറാൻJune 14, 2013 at 10:34 AM

    പിടിച്ചാൽ പിടിച്ചോടം കൊണ്ട് പോരും നമ്മുടെ അവറാച്ചൻ മുതലാളി. ഉടുമ്പിന്റെ ഊരാ. കളിക്കണ്ട മക്കളെ ഈ അവരാച്ചനോട്. കളിച്ചവരെല്ലാം തോറ്റ ചരിത്രമാ ഈ അവരാച്ചന്റെ മുൻപിൽ. കോട്ടയം അതിരൂപതാ മെത്രാപോലീതയെ തന്റെ കാൽക്കൽ ഒരു കൊടിച്ചി പട്ടിയെപ്പോലെ നിർത്താമെങ്കിലാണോ ബാക്കിയുള്ളവർ. ഈ അവറാനെ തൊടാൻ ശ്രമിച്ചവരൊക്കെ ഇന്ന് എവിടെയാണ് എന്ന് നോക്കിക്കേ. ഒരു പുസ്തകം എഴുതാനുള്ള വകയുണ്ട് അതിൽ.

    ReplyDelete
  3. He should step down for the goodness of the community. This is too much. Chicago Pranchis - wake up????

    ReplyDelete
  4. It is high time to start a discussion on the removal of this Bishop.

    ReplyDelete
  5. This blogger is correct. The statement below is true. He has close friendship with six വല്ലംബ്രോസ് friends, all in Kottayam area. They sneak out many nights, get together, play tennis, then go to a secret place to pay clards & drink until 3 AM. Many priests know about it.

    കോട്ടയത്ത്‌ ഉള്ളപ്പോൾ വല്ലംബ്രോസ് മിഷിനറിമാരുടെ ചീട്ടുകളി കേന്ത്രത്തിൽ മുടങ്ങാതെ രാത്രിയിൽ അരമനയിൽ നിന്നും ഇറങ്ങി വെളുക്കുവോളം വൈനും അടിച്ച് ചീട്ട് കളിച്ച് പിരുത്ത് ഇരിക്കുന്ന തിരുമേനിക്ക് സ്വന്തം കുഞ്ഞാടുകളെ നോക്കാൻ എവിടെ സമയം.

    ReplyDelete

  6. YES HE IS LAZY. അരമനയിൽ നിന്നും കിട്ടിയ വാർത്ത‍ അനുസരിച്ച് ഒട്ടു മുക്കാൽ സമയവും ഇയാൾ കമ്പ്യൂട്ടർഇല് ബ്രൌസ് ചെയ്യുകയോ ഫോണേൽ ഗെയിം കളിക്കുകയോ ചെയ്തുകൊണ്ടിരിക്കും.

    ReplyDelete
  7. എന്റെ നാട്ടിലുള്ള ഒരു റിട്ടയേർഡ്‌ ഗസടെഡ് ഓഫീസർ ഒരു പാവം ക്നാനായ അപ്പനെയും മകളെയുമായി അരമനയിൽ ചെന്നു. നിവൃത്തി കേടാണ് പഠിച്ചിട്ടുണ്ട് , ഒരു ജോലി കൊടുത്തു സഹായിക്കണം എന്ന് പറയാൻ. സഹായിച്ചില്ല എന്നുമാത്രമല്ല, ഇവർ സംസാരിച്ച അത്രയും സമയം ഈ മൂലക്കുരു പിതാവ് തലയുയർത്തി അവരെ നോക്കാതെ ഫോണേൽ ഗെയിം കളിച്ചു . അപ്പന്റെ പ്രായമുള്ള അവരെ കളിയാക്കി വിട്ടു ഈ ധിക്കാരി. ആ മനുഷ്യൻ വേദനയോടെ എന്നോട് ഒരു കൊല്ലം മുൻപ് പറഞ്ഞതാണിത്

    ReplyDelete
  8. ചിക്കാഗോയിൽ ഓരോ കോടി പിരിക്കാനായി എളുപ്പം പറ്റിക്കാൻ പറ്റുന്ന പതിനാറു പേരുടെ ലിസ്റ്റ് ഉണ്ടാക്കി വച്ചിരിക്കുന്നു . എന്തൊക്കെ സംഭവിച്ചാലും കഴുത ഭുധിയുള്ള ക്നാനായ തന്തക്കു പിറക്കാത്ത ഈ വെള്ളാപ്പള്ളി നടേശന്മാര് കാശ് കൊടുക്കും

    ReplyDelete
  9. കാശ് തന്നാൽ ബോർഡ്‌ മെമ്പർ ആക്കാമെന്ന് പ്രലോഭനം. കടിക്കുന്ന പട്ടിയെ കാശുകൊടുത്തു വാങ്ങുന്നതുപോലാണത് . ഈ വെള്ളാപ്പള്ളി നടേശന്മാര് കാശ് കൊടുത്തു ടിക്കറ്റ്‌ എടുത്ത് അവിടെ ചെന്ന് ഇരിക്കും. വാ തുറക്കാൻ സ്വാതന്ത്രിയം കിട്ടില്ല. കൂതിയിലെ മഞ്ഞൾ മാറാത്ത ദാരിദ്ര്യംപിടിച്ച അച്ചൻ പിള്ളേരും കന്യാസ്ത്രീ കളും അവിടെ വിലസും. ബോർഡ് മീടിംഗ്ഇൽ മൂലക്കുരുവിന്റെ വംഗത്തരവും ധിക്കാരവും കേട്ട് ഏറു കൊണ്ട പട്ടിയുടെ മാതിരി ഈ നടേശന്മാര് തിരിച്ചു വരും

    ReplyDelete
  10. എടാ മരപോത്തേ പ്രാഞ്ചി, ഈ ഒരു കോടി ബാങ്ക്ഇല് ഇട്ടാൽ വര്ഷം തോറും പത്തു ലക്ഷം പലിശ കിട്ടും . പാവപ്പെട്ട പത്തു കുഞ്ഞുങ്ങളെ വര്ഷം തോറും അതുപയോഗിച്ചു പടിപ്പിക്കാം. അവർ നിങ്ങള്ക്കായി പ്രാർത്ഥിക്കും. നിങ്ങൾ ചെയ്തു കൂട്ടുന്ന അസന്മാര്ഗിക കാര്യങ്ങൾ അങ്ങനെ കുറചെങ്ങിലും പൊറുക്കപെടും. നിനക്ക് വിവേകവും വൈക്കും. മൂലക്കുരുവിനതു കൊടുത്താൽ അതുപയോഗിച്ചു അയാൾ നിന്നെതന്നെ പിന്ധം വൈക്കും

    ReplyDelete
    Replies
    1. Do you think pranchis have the ability to come here and read this. That is why fundamentally they are pranchis. Who are these 16 select pranchis?

      Delete
  11. The people should demand each priest bishops and VG that are not loyal to the community to surrender their priesthood to the people and submit their resignation after a Sunday mass. Let us set the date June 30th for that. Now people should take this game in their hands to save the community and its properties.

    ReplyDelete
  12. Talk less and act more to get the desired results.

    ReplyDelete