എത്ര കൊണ്ടാലും പഠിക്കാത്ത മുത്തോലം തന്റെ വാലാട്ടി ശുനകൻ കൂട്ടങ്ങളെ കൊണ്ട് വീണ്ടും അധമപ്രവർത്തനം തുടരുന്നു. നുണ ജീവിത ധർമ്മമാക്കിയ മുത്തോലത്തിന്റെ ഇരയാകാൻ ദുർവിധിയുണ്ടായ മൂലക്കാടൻ എന്ന പറക്കും പിതാവ് ഒട്ടും സുഖകരമല്ലാത്ത വാർത്തയും കേട്ട് കുറച്ച് നേരത്തെ ചിക്കാഗോയിൽ നിന്ന് കേരളത്തിലേക്ക് വിമാനം കയറി. എന്നൊക്കെ മുത്തോലത്തിന്റെ വാക്കുകൾ കേട്ടിട്ടുണ്ടോ അന്നൊക്കെ പണി ഇരന്ന് വാങ്ങിയാണ് മൂലക്കാടൻ തിരിച്ച് പോയിട്ടുള്ളത്. കഴിഞ്ഞ വർഷം ലോസ്സ് ഏഞ്ചൽസ്സിൽ നിന്ന് ചിക്കാഗോയിൽ വന്ന് നടത്തിയ വിഡ്ഡീപ്രസംഗം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. ഇന്ന് രാവിലെ ഹ്യൂസ്റ്റനിലെ കോടതി മുറിയിൽ നടന്ന കാര്യങ്ങൾ എന്തെന്ന് ലോകം അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് മറക്കാൻ മുത്തോലം തന്റെ ജാര സന്തതിയായ നോർത്ത് അമേരിക്കൻ ക്നായിലൂടെ കാളയെ പ്രസവിപ്പിക്കാൻ നോക്കുന്നു. എന്നാൽ ഹ്യൂസ്റ്റനിൽ പെറ്റത് കാളയല്ല പശു തന്നയാണ്.
വേകുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കുന്നതിന് എന്താണിത്ര വിഷമം. വാദികളോടും പ്രതികളോടും കേസ്സിനാസ്പഥമായ കാര്യങ്ങൾ ഹ്രസ്വമായി ചോതിച്ചറിഞ്ഞ ജഡ്ജി കേസ്സ് നാളെ രാവിലെ 8.30 ലേക്ക് മാറ്റിവച്ചു. കേസ്സിന്റെ വിജയത്തിനായി ആരാധന വരെ നടത്തിയ മുത്തോലത്തിന്റെ അടിമ കത്തനാരുടെ വക്കീലിന്റെ കോടതിയിലെ മൊഴി ഒട്ടും അത്ഭുതപെടുത്തുന്നത് ആയിരുന്നില്ല. ഹ്യൂസ്റ്റൻ സെനറ്റ് മേരീസ്സ് പള്ളിയുടെ പാരിഷ് കൌണ്‍സ്സിൽ എടുത്ത തീരുമാനം മൊത്തമായി വിഴുങ്ങി. അവിടെ ഇൻജക്ഷന് ഹേതുവായ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലായെന്ന് കള്ളം പറഞ്ഞു. ജീവിതത്തിൽ നേരും നെറിയും ജന്മം കൊണ്ടും കർമ്മം കൊണ്ടും പാലിക്കാത്ത അഥമ പുരോഹിതരായ മുത്തോലത്തിൽ നിന്നും മേലേടത്തിൽ നിന്നും ഇതിൽ കൂടുതൽ നുണ എന്തുണ്ടാകാൻ. ഇന്ന് രാവിലെ പറയാനുള്ള നുണകൾക്ക് ആശീർവാതം കൊടുത്തിട്ട് ഫലമൊന്നും കാണാതെ ദുഖിതനായി മൂലക്കാടൻ നാട് വിട്ടു.
പറഞ്ഞതും ചെയിതതുമായ കാര്യങ്ങൾ സ്വന്തം കഫം എടുത്ത് വിഴുങ്ങിയപോലെ വിഴുങ്ങിയിട്ട് മേലേടം ഇപ്പോൾ പറയുന്നു തനിക്ക് മാനനഷ്ടം ഉണ്ടായി. അതിനാൽ മാനമില്ലാത്ത തനിക്ക് മാനനഷ്ടം ഉണ്ടാക്കിയ ഇടവകകാർക്ക് എതിരെ കേസ്സ് കൊടുക്കും എന്ന്. എന്താ സഖാവേ ഇത്രയ്ക്കും തല തിരിഞ്ഞ് ഇരിക്കുന്നത് ? ക്നാനായ സമുധായത്തിന് മുഴുവൻ നാറ്റക്കേസ്സ് ഉണ്ടാക്കിയ താങ്കളുടെയും മുതോലത്തിന്റെയും നെറികേടിനെതിരെ വിശ്വാസ്സികളല്ലേ മാനനഷ്ടത്തിന് കേസ്സ് കൊടുക്കേണ്ടത് ? വഴക്കും വക്കാണവും കേസ്സുമൊക്കെയായി ക്നാനായക്കാരെ തമ്മിലടിപ്പിച്ച് ചോര വീഴ്ത്തിയിട്ട് ചോര നക്കിക്കുടിക്കുന്ന അങ്ങാടി പിതാവിന് നിങ്ങൾ കേസ്സ് കൊടുത്തു കൊള്ളാൻ പറയാൻ വളരെ എളുപ്പമാണ്. അങ്ങാടിക്ക് അഞ്ച് നയാ പൈസയുടെ ചേതം ഇല്ലാത്ത ക്നാനായക്കാരെ തെണ്ടിപ്പിക്കാനുള്ള വഴി കഴിഞ്ഞയാഴ്ച അങ്ങാടി പിതാവ് പറഞ്ഞ് തന്നല്ലോ. ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇറങ്ങിയ നിങ്ങൾ സഹ വൈദീകരെ പ്പോലും വെറുതെ വിടാതെ പെരും ചാഴി പീറ്ററെ ബിനാമിയായി വച്ച് വക്കീൽ നോട്ടീസ്സ് കൊടുത്തു. കള്ളക്കേസ്സുകൾ കൊടുത്ത് സഹ വൈദീകരെ വരെ പീഡിപ്പിക്കുന്ന വൈദീകരെ നിങ്ങൾക്ക് ഹാ കഷ്ടം. ഒരുങ്ങിയിരുന്നു കൊള്ളൂ ഇനിയുള്ളത് കേസ്സുകളുടെ പെരുമഴക്കാലം.
നോർത്ത് അമേരിക്കയിലെ അച്ചന്മാരും അങ്ങാടി പിതാവും പറക്കും പിതാവുമെല്ലാം കോടതി കയറി ഇറങ്ങി അവസ്സാനം ഇരുമ്പ് അഴികൾക്കുള്ളിലേക്ക് നടന്നടുക്കുന്ന കാലം അതി വിദൂരമല്ല. ഓരോ വൈദീകരെയായി ഒന്നിന് പുറകെ ഒന്നായി പീടിപ്പിക്കുമ്പോൾ താനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന് പറഞ്ഞ് സത്യത്തിന് നേരെ മുഖം തിരിച്ച് നടക്കുന്ന അമേരിക്കയിൽ സേവനം ചെയ്യുന്ന കപട വൈദീകരെ നിങ്ങൾക്ക് വരാനിരിക്കുന്ന ദുരിതം എത്രയോ വലുതായിരിക്കും. നിങ്ങൾ സഹോദരന്റെ കൊലയാളികൾ തന്നെ. നിങ്ങളുടെ നിസംഗത നിങ്ങളുടെ തന്നെ നാശത്തിന് കാരണമാകും. മനുക്ഷ്യത്വം, ക്രിസ്തുവിന്റെ മനോഭാവം അൽപ്പമെങ്കിലും നിങ്ങളിൽ ഉണ്ടങ്കിൽ സ്വന്തം സമുധായത്തിന് വേണ്ടി സഹ വൈദീകരുടെ സംരക്ഷണത്തിന് വേണ്ടി മുതോലത്തിനും അയാളുടെ അടിമ മേലേടത്തിനും എതിരേ അണിനിരക്കൂ. നാളെ ഉണ്ടാകുന്ന കോടതി വിധിയിൽ ക്നാനായ ലോകം സന്തുഷ്ടരായിരിക്കും ഹ്യൂസ്റ്റനിൽ ഇന്ന് പെറ്റതും പശുതന്നെ നാളെ പിറക്കാനിരിക്കുന്നതും പശു തന്നെ. ഉലക്കക്ക് ഗർഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുത്തോലത്തിന് ഹ്യൂസ്റ്റനിൽ ഉലക്കയിൽ നിന്ന് കാളക്കുട്ടിയെ പ്രസവിപ്പിക്കണം എന്ന് ആഗ്രഹമുണ്ടാകാം. ആഞ്ഞ് പിടിക്കൂ മുത്തോലം താങ്കൾക്ക് മാത്രമേ പറ്റൂ...താങ്കൾക്ക് മാത്രം.

written well..
ReplyDeletewell done.we should discard these butchers from our society. beloved muthu should hang himself ,because he betrayed knanaya people.
DeleteWow how Mutholammaking pregnant to ULAKKA ? It will be amazing thing. Tell Muthu to start a School for to teach his Pranchies.
ReplyDeleteEda Malabari Meledom, What you get from Muthu for doing to cary his shit ? You are a perfect Match for Muthu. Muthu passed SSLC with 212 marks and what about you ? failed SSLC and passed in seconed chance and went to seminary. You both understand each other very well. Because, you both have same standard. You said you have MANA NASHTAM !!! WOW !!! Let me start making your image with Malabari Stories. Have a wonderful future.
ReplyDelete