Saturday, June 15, 2013

പ്രതിക്ഷേധ കൊടുങ്കാറ്റുമായി ഹ്യൂസ്റ്റൻ - സ്വാതന്ത്ര്യത്തിന്റെ നാട്ടിൽ സീറോകളുടെ വിളഞ്ഞാട്ടം

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്റെ കാലം. ഒരു പതിറ്റിണ്ടിലതികമായുള്ള ചതിക്കപ്പെട്ട കാലം. മൊത്തം നാൽപതിലതികമായുള്ള  ക്നാനായക്കാരുടെ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിന്റെ ബാക്കിപത്രമാണ്‌ ഇപ്പറഞ്ഞത്‌. ക്നാനായക്കാരുടെ കൂടി ഉപ്പും ചോറും ഉണ്ട് വളർന്ന് വലുതായ അങ്ങാടി പിതാവ് കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി ക്നാനായക്കാരുടെ പള്ളികൾ കൂദാശ ചെയിത് ക്നാനായ വേദികളിൽ കയറിയിറങ്ങി പറയുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു നിങ്ങൾക്ക് വേണ്ടി ഞാൻ നിലനിൽക്കുന്നു. പിതാവിന് ആമേൻ പാടി മുത്തുവും നമ്മോട് പറയുന്നു. നമ്മെ സ്നേഹിക്കുന്ന നല്ലവനായ പിതാവ്. ഇതാ ആ പിതാവ് നമുക്ക് പള്ളികൾ അനുവതിച്ച് തരുന്നു. മമോദീസ്സായിലൂടെയും സ്തൈരലേപനത്തിലൂടെയും കത്തോലിക്കരായ ഇരുപതിനായിരത്തോളം വരുന്ന ക്നാനായ കത്തോലിക്കർക്ക് സഭയിൽ നിലനിൽക്കുന്ന നിയമത്തിലൂടെ തന്നിൽ നിക്ഷിപ്തമായ ഉത്തരവാതിത്വം നിറവേറ്റുന്ന സാക്ഷാൽ അങ്ങാടി പിതാവ് നമ്മോട് ഔദാര്യം കാട്ടി പള്ളികളും ഇടവകകളും തരുന്നു പോലും.

 ഇന്ന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ പതിനൊന്ന് ഇടവകയും മറ്റ് മിഷനുകളും മാറ്റി നോക്കൂ. വരണ്ട് വിളറിയ ഒരു രൂപതയേയും മെത്രാനെയും നമുക്ക് കാണാം. അങ്ങാടിക്ക് യാതൊരു തെണ്ണവും ഇല്ലാത്ത ഇടവകകളിൽ ക്നാനായക്കാർ   തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് വാങ്ങിയ പള്ളികളിൽ നിന്നായി  ഓരോ വർഷവും ദശാംസ്സമായി ആയിരക്കണക്കിന് ഡോളറാണ് അരമനയിൽ എത്തുന്നത്‌. മാത്രമല്ല വീടുകളിൽ മെയിലിലൂടെ എത്തിക്കുന്ന കവറിലിട്ട് ക്നാനായ കുടുംബങ്ങളിൽ നിന്നും അരമനയിലേക്ക് പണമെത്തുന്നു.  സീറോ മലബാർ രൂപത അമേരിക്കയിൽ സ്താപിതമായാൽ ക്നാനയക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ പരിപൂർണ്ണമായും അനുവതിച്ചു തരുമെന്ന് വാക്ക് തന്നവർ ഇന്നും നമ്മോട് പറയുന്നു. ക്ഷമയോടെ പ്രാർത്ഥിച്ച് നിൽക്കുവിൻ നിങ്ങൾ ഞങ്ങളുടെ നിത്യവും ചുരത്തുന്ന പശുക്കളല്ലേയെന്ന്. ഇവിടെ മുത്തുവും മൂലക്കാടനും അങ്ങാടിയുമെല്ലാം ചെയ്യുന്നത് ഒരേ ജോലി രാവിലെ പ്രഭാതം മുതൽ പ്രദോഷം വരെ കണ്ണിൽ ചോരയില്ലാതെ ക്നാനായ മക്കളെ ചുരത്തുന്നു.

മുതോലതിന്റെയും മൂലക്കാടന്റെയും അങ്ങാടിയുടെയും ചതി പ്രയോഗങ്ങളിൽ നിന്ന് മോചനം കിട്ടാൻ ഹ്യൂസ്റ്റൻ ക്നാനായ സമൂഹം നാളെ കമ്മ്യൂനിറ്റി സെന്റെറിൽ ഒന്നിക്കുന്നു. നോർത്ത് അമേരിക്കയിൽ തനതായ ക്നാനായ പൈതൃകത്തിൽ നിലനിൽക്കുന്ന ഏക ക്നാനായ മിഷനും കൂടി അങ്ങാടിക്ക് അടിയറ വയ്ക്കാൻ മേലേടമെന്ന അടിമയെക്കൊണ്ട് ത്രിമൂർത്തികൾ ശ്രമിക്കുമ്പോൾ അതിന് ആൽമാഭിമാനം ഉള്ള ഒറ്റ ക്നാനായ മക്കളും അനുവതിക്കില്ലായെന്ന് പറഞ്ഞ് ചരിത്രപരമായ പോരാട്ടത്തിന് ഹ്യൂസ്റ്റൻ തയ്യാറെടുക്കുമ്പോൾ നോർത്ത് അമേരിക്കയിലെ മാത്രമല്ല ലോകം മുഴുവനും ഉള്ള ക്നാനായക്കാർ അവരോട് ഐക്ക്യദാർഡ്യം പ്രഗ്യാപിച്ചിരിക്കുന്നു. ഇത് ഹ്യൂസ്റ്റൻ കാരുടെ മാത്രം പ്രശ്നമല്ല. മറിച്ച് ലോകം മുഴുവനുമുള്ള ക്നാനായക്കാരുടെ പ്രശ്നമാണ്. ഹ്യൂസ്റ്റനിൽ തുടങ്ങുന്ന ഈ കൊടുങ്കാറ്റ് അമേരിക്ക മുഴുവനുമല്ല ലോകമെമ്പാടും കത്തിപടരും. ക്നാനായക്കാരെ ചതിച്ച് പള്ളികൾ വാങ്ങി അങ്ങാടിക്ക് തന്റെ അരപ്പട്ട കിട്ടാനായി സമ്മാനിച്ച മുത്തുവിന്റെ കൈകളിൽ നിന്നും അങ്ങാടി പിതാവിന്റെ  കൈകളിൽ നിന്നും നമ്മുടെ സ്വത്തുക്കൾ തിരിച്ചു പിടിച്ച് നമുക്ക് സ്വതന്ത്രമായ സഭാസവിതാനം കിട്ടുംവരെ നമ്മുടെ കരങ്ങളിൽ തന്നെ കാത്ത് സൂക്ഷിക്കാം. പേരിൽ നമ്മുടെയും അവകാശത്തിൽ അങ്ങാടിയുടെയുമായി മുത്തു ഉണ്ടാക്കിയ പള്ളികൾ നമുക്ക് തിരിച്ച് പിടിക്കണം. ഹ്യൂസ്റ്റൻ സംഭവങ്ങൾ നമുക്കൊരു പാഠമായിരിക്കട്ടെ.

വാങ്ങിക്കൂട്ടിയിരിക്കുന്ന പള്ളികളുടെ ഉടമസ്ഥൻ ക്നാനായ മിഷനെന്ന് പറയുകയും അതിൻ മേലുള്ള അവകാശം സീറോ മലബാർ രൂപതയുടെയും അതിന്റെ ബിഷപ്പ് അങ്ങാടിയുടെയും ആണന്ന ഇരട്ടത്താപ്പ് നയം നമുക്ക് അവസ്സാനിപ്പിക്കണം. മുത്തോലം വാങ്ങിയ പള്ളികളുടെ പോളിസ്സികളും ഉടമസ്ഥാവകാശവും ഉടനടി പരസ്സ്യപ്പെടുത്തണം. വിശ്വാസ്സപരവും ആരാധനാപരവുമായ സീറോയുടെ പോളിസ്സികൾ മാതമേ ക്നാനായ മിഷനുകൾ അന്ഗീകരിക്കാവൂ. ക്നാനായ സമൂഹത്തെ സീറോയ്ക്ക്‌ അടിമവച്ചില്ലങ്കിൽ കുർബാനകൾ മുടക്കുകയും പള്ളികൾ അടയ്ക്കുകയും ചെയ്യുമെന്ന ഭീഷിണി പുല്ലുപോലെ ക്നാനായ മക്കൾ തള്ളിക്കളയുന്നു. അമേരിക്കയിൽ ഇന്നുള്ള ഇരുപതിനായിരത്തിലതികം വരുന്ന ക്നാനായ മക്കളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ടിതമായ അവകാശങ്ങൾ തള്ളിക്കളഞ്ഞ് ഇനിയും സീറോകൾക്ക് വിളഞ്ഞാടാനാണ് ഭാവമെങ്കിൽ ചങ്ങലക്കെട്ടുകൾ അഴിച്ചിതാ ക്നാനായ മക്കൾ മുന്നോട്ട് വരുന്നു.

ക്നാനായ മക്കളുടെ ചതിക്കപ്പെടലിന്റെ ആഴം നേരിട്ട് കണ്ട് മനസ്സിലാക്കാൻ കാപട്യത്തിന്റെ മുഖം മൂടിയുമായി മുതോലത്തിനു കുഴലൂതാൻ നടക്കുന്ന മൂലക്കാട്ട് തിരുമേനി, പൊറുക്കില്ലയിനിയീ ക്നാനായ മക്കൾ. മരുമകൾക്ക് പേറ്റുനോവ് എടുക്കുമ്പോൾ അമ്മായി അമ്മക്ക് വയറ് വേദന എന്ന് പറയും പോലെ നോർത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ കഠിനമായ വേദനയിൽ യാതൊരു കരുണയും കാണിക്കാതെ മുത്തോലത്തിന്റെ കൂടെ ക്കൂടി സമുദായത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മൂലക്കാട്ട് മത്തായി മെത്രാപ്പോലീത്തായെ അങ്ങയുടെ കാരിത്താസ്സ് മെഡിക്കൽ കോളേജ് എന്ന വയറുവേദനയുമായി അമേരിക്കയിലേക്ക് കെട്ടിയെഴുന്നള്ളാൻ നാണം ഒട്ടും ഇല്ലേ. ഇന്ന് അങ്ങയേ ക്നാനായക്കാർ മാത്രമല്ല ലോകം മുഴുവനുമുള്ള സീറോകളും കൂടി കുലം മുടിയനായ നാണം കെട്ട പിതാവ് എന്ന് വിളിക്കുന്നൂ. ഇന്ന് ഇവിടെ അമേരിക്കയിൽ നിൽക്കുമ്പോൾ ഹ്യൂസ്റ്റനിൽ ക്നാനായ സമുദായത്തിന്റെ കുതികാൽ വെട്ടാൻ മുത്തോലം ശ്രമിക്കുന്നത് എങ്ങിനെ കണ്ട് കൊണ്ട് നിൽക്കാൻ സാധിക്കുന്നൂ.

 അന്തസ്സും ആഭിജാത്യവും ഉള്ള തിരുമേനിയെങ്കിൽ നാളെ ഹ്യൂസ്റ്റനിൽ പോയി ക്നാനായ മക്കളോട് ഐക്ക്യദാർഡ്യം പ്രഗ്യാപിക്കൂ. തിങ്കളാഴ്ച്ച മുത്തോലത്തിന്റെ കൂടെ അങ്ങാടിയുടെ അരമനയിൽ പോയി അദ്ധേഹത്തിന്റെ ചെരിപ്പ് നക്കുന്നത് ഒഴിവാക്കൂ. അങ്ങ് എത്രയോ മഹത്തരമായ ഒരു അതിരൂപതയുടെ ആർച്ച് ബിഷപ്പാണ്. കഴിഞ്ഞ എട്ട് വർഷമായില്ലേ ഓരോ ക്നാനായ പള്ളികളും അങ്ങാടി വെഞ്ചിരിക്കുമ്പോൾ കൂടെ നടന്ന് അദ്ധേഹത്തിന്റെ ചെരിപ്പ് നക്കുന്നു. ഞങ്ങൾ ക്നാനായക്കാരുടെ ആൽമാഭിമാനം ഇത്രയും കാലം കളഞ്ഞ് കുളിച്ചത് മതിയായില്ലേ അങ്ങേക്ക്. മുത്തോലത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ട് നാണം കെട്ട അങ്ങാടിയുടെ ചെരുപ്പ് നക്കി പിതാവ് എന്ന വിശേഷണത്തിൽ നിന്ന് അങ്ങ് രക്ഷപെടുകയും അത് വഴി ക്നാനായ സമുദായത്തെ രക്ഷിക്കുകയും ചെയ്യൂ.


13 comments:

  1. Wow brilliant article. Dear Houston wake up and it is your turn and it is your time. Yes, you can do it only you can at this time.

    ReplyDelete
    Replies
    1. In Houston, we have a Knanaya Catholic Church with a membership - a member shall be 18 years old and born of Knanaya Parents and practicing Endogamy if married. Not only that in one of the articles it says, Diocese is the one can change or amend the constitution, how ever the fundamental principles of Kottayam Diocese cannot be changed, (what is the fundamental principles of Kottayam Diocese "Endogamy" with out endogamy, there is no Kottayam Diocese). In the amended articles of incorporation it says will follow the policicy and procedures of St. Thomas Syro Malabar Diocese of Chicago, means The Bishop of St. Thomas Syro Malabar Diocese is the Bishop. I heard from different sources that Achan and one of the Trustee said during the Parish council Meeting that we don'nt need two fathrers (randu thanda said in Malayalam) - I say we don't have randu thanda, we have only one thanda that is BP. Angadath. If the diocese or the Houston Community want change this they can do with $25.00 for amending the Articles of incorporation, no need of any other expenses or cout case. Call a general body meeting and take a 2/3 rd majority decision and enforce it, end of the story. No need of any fignt.
      Bwst Wishes and Regards

      Delete
  2. ഈ സീറോ എന്ന് പറയുന്നത് സിറിയിൽ നിന്നൂ വന്ന നമ്മളാ. അവർ വെറും മലബാറുകാർ. മലബാരുകാരെ കുര്ബാന പഠിപ്പിച്ച നമ്മളെയാ ഇനി കുര്ബാനയെ പറ്റി പറഞ്ഞു കേള്പ്പിക്കാൻ വരുന്നത്. പോയി പണി നോക്കാൻ പറ. പോപ്പിനെയാ കുര്ബാന പഠിപ്പിക്കാൻ വരുന്നെ. മലബാറുകാർ സിര്യക്കാരുടെ കുര്ബാന ചെല്ലിയപ്പോൾ സിറോ-മലബാറുകാരായി. പോത്തിനെത്ര ഏത്തക്കയെപ്പറ്റി അറിയാം.

    ReplyDelete
  3. കുന്നശ്ശേരി പിതാവിനെ തിരുച്ചു കൊണ്ടുവരൂ. മറ്റു പിതാക്കംമാരെ പിരിച്ച്ചുവിടൂ.

    ReplyDelete
  4. Kazhinja knanaya conventionil symposium nadannappol kazhchakkaril aaro paranju name vendatha pothakkanmare namkukkum ........................

    ReplyDelete
  5. What a powerful message! This is a high time for all Knanayats to join hand to reject these traitors of our community.

    ReplyDelete
  6. അങ്ങാടിയത്ത് പിതാവിന്റെ അപ്പനേ നാട്ടുകാ൪ കൊന്ന് തെമ്മാടികുഴിയിൽ കുഴിച്ച് മൂടി എന്നുപറയുന്നത് ഉളളതാണോ?
    അങ്ങാടിയത്ത് പിതാവിനേക്കാലും വലിയ തെമ്മാടിയായിരുന്നോ, പിതാവിന്റെ അപ്പ൯?
    സ്വന്തം അപ്പന്റെ തെമ്മാടി ശൈലി കണ്ട് വള൪ന്നതാണോ, അങ്ങാടിയത്ത് പിതാവ്?
    അങ്ങാടിയത്ത് പിതാവിന്റെ വീട്ടുപാരമ്പ്യരം നോക്കിയാൽ, എങ്ങനേയാണ് അങ്ങാടിയത്ത്, പിതാവായത്?
    തട്ടിപ്പും വെട്ടിപ്പും അല്ലാതേ അങ്ങാടിയത്തിന്, പിതാവാകുവാ൯ സാധിക്കുകയില്ല!

    ReplyDelete
    Replies
    1. hey watch your language ok. his dad is not a themmadi and he is well respected teacher

      Delete
  7. നാണം കെട്ടവരുടെ ആസനത്തിൽ ഒരു മെഡിക്കൽ കോളേജ് മുളച്ചാൽ അതും ഒരു തണലാനേ !

    ReplyDelete
  8. Let them close the church, we should go for English mass, Why should we go after malayalam mass, Nothing will happen to us if we go to English churches. Knanaya makkal should realise this fact especially the ladies.

    ReplyDelete
    Replies
    1. ഇംഗ്ലീഷ് പള്ളികളിൽ സാരി ദേശീയ വസ്ത്രം ആക്കി ഇടയ ലേഖനം ഇറക്കണം.

      Delete
    2. Why worry about wearing sari in Latin Church? There is no strict uniform[attaire] rule, to wear in Latin Church.As far as you are coverd decently,no objection occurs.Are you ladies wearing sari at work/ shoping and other common areas.Why men worry on the ladie's dress.

      Delete
  9. Dear knanaya members, how long more you continue to believe that VG and bishops are trying to help our community. Transfer of mission assets to mar Angadith is just one more true evidence for the intentions of the clergy maphia against our long -term wishes and goals. We have seen many, many evidences, like Houston issue, during last one decade. Every time I thought it is just your ignorance. Now it is clear that you all are part of this maphia who trying to keep the uncertainty in knanaya community in NA. You folks who support those priests and bishops before you get permanently labled as Knanaya Blacklegs, how long more you going to continue cheating our community in alliance with the hierarchy.
    Phils Mathew Mappilasseril, Houston TX

    ReplyDelete