Thursday, June 27, 2013

തല്കാലത്തേക്ക് ഒരിടവേള.

           ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ ക്നാനായ നൊമ്പരങ്ങളുടെ ബഹിസ്ഫുരണം ആയി കാലഘട്ടത്തിന്റെ ആവശ്യപ്രകാരം ജന്മമെടുത്ത "ചിക്കാഗോ കനാ" ഏറെ താമസിയാതെ അമേരിക്കയിലെ തന്നെ ക്നാനായക്കാരന്റെ ഒരു കുടുംബാംഗം ആയി മാറുക ആയിരുന്നു.വളരെ പെട്ടെന്ന് ലോകത്തെമ്പാടുമുള്ള ക്നാനായക്കാര്‍ക്ക് അമേരിക്കന്‍ ക്നാനായ ജീവിതത്തിലേക്കുള്ള ഒരു പാലം ആയി മാറുവാന്‍ ചിക്കാഗോ ക്നാക്ക് കഴിഞ്ഞു.അത്ഭുതാവാഹം ആയിരുന്നു ആഗോള  ക്നാനായക്കാരുടെ ഇടയില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ പ്രോത്സാഹനവും സഹകരണവും.അത് തന്നെ ആണ് ഞങ്ങളെ " ചിക്കാഗോ കനാ" ആക്കിയ പ്രചോദനവും.ക്നാനായ മാതാ പിതാക്കള്‍ക്ക് ജനിച്ച പാരമ്പര്യത്തില്‍ കൂടുതല്‍ ആയി ഒന്നും ഇല്ലാതിരുന്ന ഞങ്ങളെ അമേരിക്കയിലെ ക്നാനായക്കാരന്റെ ഹ്രതയതുടിപ്പാക്കി മാറ്റിയത് നമ്മള്‍ ക്നാനായക്കാര് ആണ്

          ലേഖനങ്ങളുടെയും തെളിവുകളുടെയും പിന്തുണയോടു കൂടി ഒരു വന്‍ നിര ക്നാനായ്കാര്‍ ദിവസങ്ങള്‍ മുന്നോട്ടു ചെല്ലുന്തോറും  ഞങ്ങളോടൊപ്പം ചേരുക ആയിരുന്നു.ഇനി ഏതാണ്ട് കുറെ കാലത്തേക്കുള്ള  സമുദായ സംബന്ദം ആയ ലേഖനങ്ങളുടെ ഒരു back up ഇപ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ട് എന്നത് ഒട്ടും അതിശയോക്തി അല്ല എന്ന് വിനയപൂര്‍വം ഉള്ള ഒരു സ്വകാര്യ അഹങ്കാരം ആയി ഞങ്ങള്‍ സൂക്ഷിക്കുന്നു.ഇവ എല്ലാം അയച്ചു തന്ന എല്ലാവരോടും ക്നാനായക്കാരുടെ പേരില്‍ അകൈതവം ആയ നന്ദി രേഖപ്പെടുത്തുന്നു.ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള ലേഖനങ്ങള്‍ എഴുതി തരാന്‍ തയാറായി എപ്പോഴും ഞങ്ങളോടൊപ്പം കരുത്തുറ്റ തൂലിക കളുമായി അമേരിക്കയിലെ വിവധ കോണുകളില്‍ നിന്നും സഹായ ഹസ്തവുമായി ഞങ്ങളോടൊപ്പം ചേര്‍ന്ന എല്ലാ ക്നാനായ മക്കളോടും നമ്മുടെ പൂര്‍വ പിതാക്കളുടെ പേരില്‍ നന്മയുടെ പൂച്ചെണ്ടുകള്‍ നിങ്ങള്ക്ക് ഉള്ളതാണ് എന്നോര്‍പ്പിക്കുന്നു.ചിക്കാഗോയിലെ ഏതാനും യുവാക്കളുടെ ഒരു കൂട്ടായ്മ ഇന്ന് ഒരു ഫോണ്‍ വിളിയുടെ നേരത്തിനുള്ളില്‍ ആനുകാലിക സംഭവങ്ങളുടെ പേരില്‍ ഉള്ള ശക്തമായ ലേഖനങ്ങള്‍ ലോകത്തെമ്പാടും ഉള്ള ക്നാനായക്കാരന്റെ ഇന്‍ബോക്സില്‍ എത്തിക്കതക്ക ഒരു സംവിധാനം ആക്കി മാറ്റി തീര്‍ത്ത അവസ്ഥയുടെ  സന്തോഷം ഓരോ ക്നാനായക്കാര്നും അവകാശപ്പെട്ടതാണ്.നിയമ പ്രശ്നങ്ങള്‍, സ്വകാര്യ dictatieves എന്നീ ഭീഷണികള്‍ വന്നപ്പോള്‍ " ചിക്കാഗോ കനാ " എല്ലാ ദിവസവും നിങ്ങളില്‍ എത്തിക്കാന്‍ സഹായ ഹസ്തവും ആയി വിവിധ രാജ്യങ്ങളില്‍ നിന്നും ബ്ലോഗ് നടത്തി തന്നു സഹായിച്ച ക്നാനായ സഹോദരന്മാരോട് ക്രതജ്ഞത രേഖപ്പെടുത്താം.അതെ ഇതെല്ലാം നമ്മള്‍ ക്നാനായക്കാര് ആണ് എന്ന ഒരു അവര്‍ണനീയ വികാരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ സംഭവിച്ചു പോകുന്നതാണ് .ആ ക്നാനായ വികാരത്തിന്റെ ഊഷ്മളതയും തീവ്രതയും നമുക്ക് പകര്‍ന്നു തന്ന എല്ലാവരോടും അകൈതവം ആയ നന്ദി പ്രകാശിപ്പിക്കുന്നു.

           ആദ്യം ഇ മെയില്‍ ക്രമികള്‍ എന്നും, പിന്നീട് വിഷ സര്‍പ്പങ്ങള്‍ എന്നും ഞങ്ങളെ അഭിസംഫോധന ചെയ്തവര്‍ ക്രമികളെ സര്‍പ്പങ്ങള്‍ ആക്കി വളര്‍ത്തുക ആയിരുന്നു.പിന്നീട് പല്ലിനു പകരം പല്ല്, കണ്ണിനു പകരം കണ്ണ് എന്ന പഴയ നിയമവുമായി ഞങ്ങളെ എതിരിട്ടു.അവസാനം ഒരു ബ്ലോഗ് നിര്‍ത്തി കിട്ടുവാന്‍ വേണ്ടി   കോട്ടയത്ത്‌ നിന്നും സാക്ഷാല്‍ മേത്രാപോലീതായെ അമേരിക്കയില്‍ കൊണ്ടുവരേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.ഇനി എങ്കിലും ഞങ്ങള്‍ ആര് എന്നതല്ല ഞങള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ ആണ് പ്രാധാന്യം അര്‍ഹിക്കുന്നത് വിനയപൂര്‍വം ഒര്മിപ്പിച്ചുകൊള്ളട്ടെ..

          കോട്ടയം അതിരൂപതയുടെ ആദ്യക്ഷനോടുള്ള ബഹുമാനം ഒന്നുകൊണ്ടു മാത്രം അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ച് ഞങ്ങള്‍  ഈ ബ്ലോഗില്‍ തല്‍കാലം പുതിയതായി ഒന്നും എഴുതി ചേര്‍ക്കുന്നില്ല.ദിവസത്തിന്റെ അവസാനം എല്ലാ ക്നാനായക്കാരനും സഹോദരര്‍ ആണ് എന്ന അവസ്ഥക്ക് മാറ്റം വരാതിരിക്കാന്‍ ഞങ്ങള്‍ ഈ ബ്ലോഗ് നിര്‍ത്തുന്നത് ഉപകരിക്കും എങ്കില്‍ അതില്‍ സന്തോഷമേ ഞങ്ങള്‍ക്കുള്ളൂ.പക്ഷെ അതിനുള്ള സാഹചര്യം ഇവിടെ സംജാതം ആകേണ്ടതുണ്ട്.ഉത്തരവാദിത്വ പെട്ട സമുദായ അത്മീയ നേത്രത്വം അവരുടെ ഉത്തരവാദിത്വം നിറവേറ്റും എന്ന് പ്രതീക്ഷിക്കുന്നു.ഈ ഒരു ഇടവേള ചിക്കാഗോ കനാ പരിപൂര്‍ണമായി നിര്തുന്നതിലേക്ക് നയിക്കണമോ അതോ വീണ്ടും പൂര്‍വാധികം ശക്തി ആയി  ആഞ്ഞടിക്കണമോ എന്നത് ഉത്തരവാദിത്വ പെട്ടവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അടിസ്ഥാനം ആയിരിക്കും എന്നതും ഓര്‍മിപ്പിക്കുന്നു.

      ആരോഗ്യകരം ആയ അവസ്ഥ സംജാതം ആക്കുക ആണ് എങ്കില്‍ 2012 മാര്‍ച്ച്‌ തീരുമ്പോള്‍ ഈ ബ്ലോഗും അപ്രത്യക്ഷം ആകും എന്ന ഉറപ്പു ക്നാനായ സമുദായത്തിന് ഞങ്ങള്‍ നല്‍കുന്നു.പക്ഷെ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഇടയില്‍ സജീവ സാന്നിധ്യം ആയി ഞങ്ങള്‍ ഉണ്ടായിരിക്കും, അസ്വസ്ഥത ഉണ്ടാകുന്ന മേഖലകളിലേക്ക് സ്വകാര്യം ആയി ബന്ധപ്പെട്ടവരുടെ(സമുദായ അത്മീയ നേതാക്കളുടെ ) ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുന്നതായിരിക്കും.അവസരത്തിനനുസരിച്ച് എല്ലാവരും ഉയരും എന്ന് പ്രതീക്ഷിക്കുന്നു.

      പരസ്പര വിശ്വാസത്തിന്റെയും സൌഹ്രതത്തിന്റെയും, കൈ ഞങ്ങള്‍ നീട്ടി തരുന്നു.സമാന മനസ്കര്‍ക്ക്‌ ഈ കൈകളില്‍ വിശ്വസിച്ചു പിടിക്കാം.അല്ലാത്തവര്‍ക്ക് തട്ടി കളയാം.

വാല്‍ കഷണം

      ക്നാനായക്കാരന്റെ കലര്‍പ്പില്ലാത്ത കൂട്ടായ്മയില്‍ കുറഞ്ഞ ഒന്നും ആയും ഒരു ക്നാനായക്കാരനും അനുരഞ്ജനം പ്രാപിക്കുവാന്‍ സാധിക്കുക ഇല്ല എന്ന, പതിനേഴില്‍അധികം നൂറ്റാണ്ടുകള്‍  ആയി നില നില്‍കുന്ന ഒരു വലിയ സത്യത്തെ തിരുത്തുവാന്‍ ശ്രമിക്കുന്നത് വൈകൃത രൂപ ഭാവങ്ങള്‍ ഉള്ള ശിശുവിന് അറിഞ്ഞുകൊണ്ട് ജന്മം നല്‍കുന്ന പോലുള്ള ഒരു സ്രഷ്ടി കര്‍മ്മം ആണ്.അങ്ങിനെ ഉള്ള ശിശു പിറക്കുന്നതിനെക്കാള്‍ നല്ലത് ആ സ്രഷ്ടി കര്‍മ്മത്തില്‍ പങ്കെടുക്കാതിരിക്കുക ആണ്.കണ്ണുള്ളവര്‍ കാണുക,ചെവി ഉള്ളവര്‍ കേള്‍ക്കുക.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം


41 comments:

  1. ക്നാനായ നിരീക്ഷകന്‍February 28, 2012 at 9:08 AM

    തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെയും അവരുടെ കാശിന്റെ ബലത്തില്‍ എന്ത് ആഭാസത്തരവും കാണിക്കാന്‍ ചന്കുറപ്പും, ക്രിമിനല്‍ പ്രവണതയുമുള്ള ഒരു വൈദികശ്രേഷ്ടന്റെയും കൂത്തരങ്ങായിരുന്നു കുറെ വര്ഷുങ്ങളായി അമേരിക്ക. പ്രത്യേകിച്ച് ചിക്കാഗോ.

    അവര്‍ ശ്രിഷ്ടിച്ച കൂരിരുട്ടിലേയ്ക്ക് സുബോധതിന്റെ ഒരു ടോര്ച് അടിച്ചു പ്രകാശകിരണം എത്തിച്ചത് ചിക്കാഗോ ക്നാ ആണ്.

    പ്രിയപെട്ടവരെ, നിങ്ങള്ക്ക് വിശ്രമം പറഞ്ഞിട്ടുള്ളതല്ല. മനസ്സാക്ഷിയുടെ കണ്ണുകള്ക്ക് ‌ ഉറക്കം പാടില്ല. പക്ഷെ എന്ത് ചെയ്യാം, നിങ്ങള്ക്കും നിങ്ങളുടെ സ്വാതന്ത്ര്യം ഉണ്ടല്ലോ!

    സമ്മര്ദ്ദങ്ങളെ ഭയന്നാണെങ്കില്‍, ഒരു കാര്യം മനസ്സിലാക്കുക – സമുദായത്തിലെ വിവരമുള്ളവര്‍ എല്ലാം നിശബ്ദമായാണെങ്കിലും, നിങ്ങള്ക്കൊപ്പമുണ്ട്!

    നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. Appreciate you for doing this. This is like a dream come true. Hope Knanaya media and North American Kna also will do the same. on

    ReplyDelete
  3. f... you, what we will read tommorrow on

    ReplyDelete
  4. This is all your arrogance. You will never win against Catholic hierarchy. It is older than Knanaya Thomman, the fake Arab. If you have the guts, continue your yellow blog, mr. alex kaniyamparampil the eunuch of Kaipuzha.

    ReplyDelete
  5. How much you people got from Angaadi's Aramana?Shame on you.Or mutholam and moolakkaadan highjacked you people?

    ReplyDelete
  6. Knanaya churches and missions in North America is dead. No meaning in contributing for them. As earlier, we are back to Syro Malabar once again.

    Show the strength of true Knanayites by attending convention 2012 without these so called bishops and priests; all cheats.

    ReplyDelete
  7. Dear Knanites,
    The opinion poll shows that 80% of the North American Knanites do not want the presents of Syro Bishop in our family get together.The rest 20% are led by the KNANAYA ANTHAKAN MUTHU and his criminal team. KCCNA president and the Excecutive Committee has the responsibility to stand by the majority not to invite the Syro Bishop. Mar Moolakkat says he is not the American Knanite's Bishop. That means he doesn't want his own people. He wants only money. If he can not attend the Convention, American Knanites should invite the Knanaya Jacobite Arch Bishop.

    ReplyDelete
  8. We will make all assosiation properties and assets soon our Bishop's property.You blogger get lost........

    ReplyDelete
  9. Breakfastനോടൊപ്പം ഞങ്ങളുടെ tabil ഇല്‍ നിങ്ങളുണ്ടായിരുന്നു.രണ്ടോ മൂന്നോ ക്നാനായക്കാര്‍ കൂടിയാല്‍ അവരുടെ മധ്യത്തില്‍ നിങ്ങളുണ്ടായിരുന്നു.Chikagokna we dont want to miss you......you can not correct others.thats your wrong expetation.Course of time will proove it.

    ReplyDelete
  10. During the lent period by taking such a decion u guys proved yourslf as good christians.christianity never comes from the bishop house, but from the heart and through practice.CONGRATULATIONS.......

    ReplyDelete
  11. ക്നാനായ നിരീക്ഷകന്‍February 28, 2012 at 10:19 AM

    തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെയും അവരുടെ കാശിന്റെ ബലത്തില്‍ എന്ത് ആഭാസത്തരവും കാണിക്കാന്‍ ചന്കുറപ്പും, ക്രിമിനല്‍ പ്രവണതയുമുള്ള ഒരു വൈദികശ്രേഷ്ടന്റെയും കൂത്തരങ്ങായിരുന്നു കുറെ വര്ഷുങ്ങളായി അമേരിക്ക. പ്രത്യേകിച്ച് ചിക്കാഗോ.

    അവര്‍ ശ്രിഷ്ടിച്ച കൂരിരുട്ടിലേയ്ക്ക് സുബോധതിന്റെ ഒരു ടോര്ച്് അടിച്ചു, പ്രകാശകിരണം എത്തിച്ചത് ചിക്കാഗോ ക്നാ ആണ്.

    പ്രിയപെട്ടവരെ, നിങ്ങള്ക്ക് വിശ്രമം പറഞ്ഞിട്ടുള്ളതല്ല. മനസ്സാക്ഷിയുടെ കണ്ണുകള്ക്ക് ‌ ഉറക്കം പാടില്ല. പക്ഷെ എന്ത് ചെയ്യാം, നിങ്ങള്ക്കും നിങ്ങളുടെ സ്വാതന്ത്ര്യം ഉണ്ടല്ലോ!

    സമ്മര്ദ്ദ ങ്ങളെ ഭയന്നാണെങ്കില്‍, ഒരു കാര്യം മനസ്സിലാക്കുക – സമുദായത്തിലെ വിവരമുള്ളവര്‍ എല്ലാം നിശബ്ദമായാണെങ്കിലും, നിങ്ങള്ക്കൊപ്പമുണ്ട്!

    നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.

    ReplyDelete
  12. Don't run ... be visible, Remember ...."Out of sight is out of mind"

    ReplyDelete
  13. Moolakkadan says you are not a catholic unless you obay every thing the clergies says. So he is saying Mar Makil was not a catholic.We wouldn't get kottayam diocese unless he fought with his hierachys . Moola wouldn't be a bishop by chance.

    WAKE UP People..He is Mar Vithayathil's choice to destroy knaism'

    Knanaya wall in America is torn down by Moola,Muthu Angady team. STUPID KNANAYA PEOPLE

    ReplyDelete
  14. The long fight of KANA for many years have come true.
    Catholic Church has rose to the occasion. Please leave alone
    Muthu; as he is following the commands of his hierarchy.

    ReplyDelete
  15. your blog never had an impact on Knanayas. Knanaya people always believe in the Church and the priests. They will always do good for them. God bless all the priests!

    ReplyDelete
  16. Wait a minute here everybody. I am now really confused. Based on the meeting between The Kottayam Bishop, Vicar General, many Knanaya Priests and KCCNA executives, the decision was taken and an instruction was given in writing by Vicar Mutholam that A PERSON BORN OFF KNANAYA PARENTS CAN BECOME A MEMBER OF Knanaya church but his WIFE AND CHILDREN CANNOT BE A MEMBER.

    But last Sunday in church such a person was showing around a letter issued by Bishop Angadiath that HE, HIS non-knanaya WIFE and KIDS are eligible to be a member at any Knanaya church in America.

    So my question is WHOS LETTER IS THE LAW???? MUTHOLAMS OR ANGADIATHS?? Motholams piece of paper is a BIG LIE!!! A BABY THAT IS DEAD BEFORE EVEN IT WAS BORN!!!

    This past weekends meeting between all the LEADERS of Knanaya community in North America along with Bishop Moolakat came up with a piece of paper that has NO-VALIDITY what-so-ever in front of Bishop Angadiaths paper. This is another eye-wash created by Muthu & his folks just to buy another few years time to collect money from foolish paying Knanites and payoff the churches and kill lay man organisation in the mean time.

    Bishops Angadiaths instructions are attached in the link below. Read it and understand you selfish, Egomaniac, self-centered arrogant FOOLISH POTTAMAR leaders of the church

    http://www.kanachicago.com/syroMalabarcatholicdiocesechicago_december192003.pdf

    ReplyDelete
    Replies
    1. Fr. Muthu Writing....February 28, 2012 at 2:14 PM

      എടാ, പരമ ദാരിദ്ര്യവാസി, നീ പറഞ്ഞത് സത്യമാണ്. നീ ഉപയോഗിച്ച വാക്കും എനിക്ക് ഇഷ്ടപ്പെട്ടു - "self-centered arrogant FOOLISH POTTAMAR leaders of the church." അവരെ അങ്ങിനെ ദൈവം സൃഷ്ടിച്ചു വിട്ടതല്ലേ, ഞാന്‍ അവരെ അങ്ങിനെ ആക്കിയതല്ലല്ലോ. പൊട്ടന്മാരെ ആരും ചൂഷണം ചെയ്തു പോകും. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍. ഞാന്‍ ആയത് കൊണ്ട് എന്താണ് കുഴപ്പം? ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു ക്നാനയക്കാരനല്ലേ? അക്കാര്യത്തില്‍ നിനക്ക് സംശയം ഒന്നുമില്ലല്ലോ.

      പിന്നെ, നീ ഏതാണ്ട് ലിങ്ക് ഒക്കെ കൊടുത്തിരിക്കുന്നത്‌ കണ്ടു. എന്തിനാ ലിങ്ക്. ആ കത്ത് ഇതാ വായിച്ചോ. ഈ പറത്തറയ്ക്ക് ഈ കത്ത് കിട്ടിയിട്ട് എന്തുണ്ടായി പ്രയോജനം? ആ കത്തും കെട്ടിപിടിചോണ്ട് ഉറങ്ങിയെന്നല്ലാതെ, ഏതെന്കിലും ക്നാനായ മിഷനില്‍ അവനോ അവന്റെ പോണ്ടാട്ടിയ്ക്കോ പിള്ളേര്‍ക്കോ അംഗത്വം കിട്ടിയോ. നിന്നെയും നിന്റെയൊക്കെ കാരണവന്മാരെയും പൊട്ടനാക്കാനുള്ള ബുദ്ധിയൊക്കെ ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്നോടാ കളി. ഞാന്‍ വേണേല്‍ കളി അങ്ങോട്ട്‌ പഠിപ്പിക്കാം. ഏതായാലും കത്ത് (ഇംഗ്ലീഷ് മനസ്സിലാകുമെന്കില്‍) വായിച്ചു നോക്കിക്കോ.

      ഇന്നാ പിടിച്ചോ.

      December 19, 2003.

      Reference: Knanaya Mission

      Dear Mr. Cyriac

      Your letter dated November 11, 2003 and December 16, 2003 have reached me in due time. Sorry for the delay to respond to your request.

      Knanaya Catholic Missions are recognized as missions of this St. Thomas Syro Malabar Diocese of Chicago based on “Instructions” I have received from the Congregation from Oriental Churches in Rome. Knanaya Missions are for all Knanaya Catholics. But no Knanaya mission in this diocese is strictly endogamous. Knanaya Catholics who get married to non-Knanaya spouses will continue in their Knanaya Missions along with their Spouse and children.

      May I wish you a Merry Christmas and a Happy New Year!

      Yours sincerely in the Lord

      Signed

      Mar Jacob Angadiath
      Bishop

      http://www.kanachicago.com/syroMalabarcatholicdiocesechicago_december192003.pdf

      Delete
    2. Fr. Muthu Writing....February 28, 2012 at 3:18 PM

      എടാ, പരമ ദാരിദ്ര്യവാസി, നീ പറഞ്ഞത് സത്യമാണ്. നീ ഉപയോഗിച്ച വാക്കും എനിക്ക് ഇഷ്ടപ്പെട്ടു - "self-centered arrogant FOOLISH POTTAMAR leaders of the church." അവരെ അങ്ങിനെ ദൈവം സൃഷ്ടിച്ചു വിട്ടതല്ലേ, ഞാന്‍ അവരെ അങ്ങിനെ ആക്കിയതല്ലല്ലോ. പൊട്ടന്മാരെ ആരും ചൂഷണം ചെയ്തു പോകും. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍. ഞാന്‍ ആയത് കൊണ്ട് എന്താണ് കുഴപ്പം? ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു ക്നാനയക്കാരനല്ലേ? അക്കാര്യത്തില്‍ നിനക്ക് സംശയം ഒന്നുമില്ലല്ലോ.
      പിന്നെ, നീ ഏതാണ്ട് ലിങ്ക് ഒക്കെ കൊടുത്തിരിക്കുന്നത്‌ കണ്ടു. എന്തിനാ ലിങ്ക്. ആ കത്ത് ഇതാ വായിച്ചോ. ഈ പറത്തറയ്ക്ക് ഈ കത്ത് കിട്ടിയിട്ട് എന്തുണ്ടായി പ്രയോജനം? ആ കത്തും കെട്ടിപിടിചോണ്ട് ഉറങ്ങിയെന്നല്ലാതെ, ഏതെന്കിലും ക്നാനായ മിഷനില്‍ അവനോ അവന്റെ പോണ്ടാട്ടിയ്ക്കോ പിള്ളേര്ക്കോ അംഗത്വം കിട്ടിയോ. നിന്നെയും നിന്റെയൊക്കെ കാരണവന്മാരെയും പൊട്ടനാക്കാനുള്ള ബുദ്ധിയൊക്കെ ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്നോടാ കളി. ഞാന്‍ വേണേല്‍ കളി അങ്ങോട്ട്‌ പഠിപ്പിക്കാം. ഏതായാലും കത്ത് (ഇംഗ്ലീഷ് മനസ്സിലാകുമെന്കില്‍) വായിച്ചു നോക്കിക്കോ.
      ഇന്നാ പിടിച്ചോ.

      December 19, 2003.

      Reference: Knanaya Mission

      Dear Mr. Cyriac

      Your letter dated November 11, 2003 and December 16, 2003 have reached me in due time. Sorry for the delay to respond to your request.

      Knanaya Catholic Missions are recognized as missions of this St. Thomas Syro Malabar Diocese of Chicago based on “Instructions” I have received from the Congregation from Oriental Churches in Rome. Knanaya Missions are for all Knanaya Catholics. But no Knanaya mission in this diocese is strictly endogamous. Knanaya Catholics who get married to non-Knanaya spouses will continue in their Knanaya Missions along with their Spouse and children.

      May I wish you a Merry Christmas and a Happy New Year!

      Yours sincerely in the Lord

      Signed
      Mar Jacob Angadiath
      Bishop

      Delete
  17. All those Keralites live in the USA (majority of them are US citizens) must be more allegiant to USA than to India. America gave this people a real life. We do not have to transplant all the incivilities and weird attitudes of Kerala. They should contribute more to America than to Kerala. They should follow American rules and regulations and become a role model to their children who live in America by teaching civility.

    ReplyDelete
  18. I think Chicagokna's decision is very good. Let us see how the Northamericankna react to this news. We still need valuable information about our community. Hopefully I can get that current information via Americankna. I appreciate your decision to suspend the chicagokna.

    ReplyDelete
  19. പണ്ട് ഒരു ശരാശരി അമേരികന്‍ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊസുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലങ്ക്ഷമായിരുന്നു . അന്ന് അവിടെ പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .

    ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടെ ആവശ്യപ്പെടെണ്ട സമയം കഴിഞ്ഞു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇസ്ട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വരാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.

    ReplyDelete
  20. Its sad that chicagokna is suspending the service. We cannot trust the priests and its associated people to give us any truth, they only give us lies, half truths and manupulation, their words and actions are a big credibility issue. even Bishops Moolakadans requst to reasd the agreement in knanaya chucrch last sunday was not done by most of the knanaya priests, that clarity of the decistion in california was provided only this blogs. the p[riests are affraid of VG more than they respect Kottayam Bishop. Thank you blog your service was great to us. please come back soon.

    ReplyDelete
  21. Can anyone define Why we need to retain the name KNANAYA in our churches name any more?
    IT IS DECEPTIVE MARKETING.
    The only purpose of using the KNANAYA name is to raise money for the churches and bishops from Knanites. This is called deceptive marketing.

    ReplyDelete
  22. KCCNA EXECUTIVES WHO ATTENDED THE MEETING WITH MOR MOOLAKKAT AND THE PRIESTS
    SUPPOSED TO INFORM THE PEOPLE WHAT IS THE DECISION OF THE MEETING. THAT IS THEIR RESPONSIBILITY.WE ARE EAGER TO HERE THE TRUTH FROM YOU.
    THANKS.

    ReplyDelete
  23. Me muthu speaking. I know I have knowingly and willfully lied to my brothers thinking I will get red kuppayam from angady . I don't think I am going to get that because you unearthed what I hid from you for 9 years. Why do you do this to me. I gave away my chathuppu nilayam thinking I will get something in return. Sorry for being your vanchaka general.

    ReplyDelete
  24. Once a Vg do not have to always a Vg . Ee Vg ney maaron cholloooo Tharayil pithaaavey!!!!

    ReplyDelete
  25. If Vg ever comes to Orlando , give him the Kulangara treatment.

    ReplyDelete
  26. Chicago Kna you brought out these crooks, do not stop your publications.

    ReplyDelete
  27. If you love your brothers and sisters, your parents, your grand parents, do not pay a penny to the fraudulent zero missions. They are watered down by muthukutten.

    ReplyDelete
  28. Mutholam need to be stoned to Death for destroying Knanaya community unity.

    ReplyDelete
  29. all real knas are weicome to malankara knanaya mission. they are not under mar angadiath.

    ReplyDelete
  30. എന്റെ മുത്തുക്കുട്ടാ ഞാനൊരു ഉമ്മ തരട്ടെ. എന്നേപ്പോലെ പുറത്തുന്ന് കെട്ടിയ ആൾക്കാർക്ക് പള്ളിയിൽ കയറി നിവർന്നുനിന്ന് കുർബ്ബാന കാണാൻ അവസരമുണ്ടാക്കിത്തന്നല്ലോ....കത്തോലിക്കാസഭയും അതുതന്നെയാണല്ലോ എല്ലാവരേയും പഠിപ്പിക്കുന്നത്‌. എല്ലാവരേയും ബഹുമാനിക്കാനും സ്നേഹിക്കാനും പറഞ്ഞ ക്രിസ്തുവിന്റെ സഭയല്ലേ ഇത്. അതിനു പകരം മന്ദബുദ്ധികളായ ഈ പ്രാഞ്ചിയേട്ടന്മാർ എന്താണ്‌ കാട്ടൂന്നത്. അവനും അവന്റെ കെട്ടിയ്യോൾക്കും മോന്ത കൂർത്ത പുള്ളാർക്കും മാത്രം പള്ളീല്‌ കയറിയാ മതിയെന്ന്‌. ഇച്ചിരി പുളിക്കുവേ.. അവനൊക്കെ ഇനി കോട്ടയത്ത് പോയി പന കുറിക്കീതും ആഞ്ഞിലിക്കായും തിന്നട്ടെ. അമേരിക്കാന്നു പറഞ്ഞാലേ ഈക്കൽ ഓപ്പർച്ചൂണിറ്റീടെ രാജ്യാ.. ഞങ്ങൾക്കും മലയാളത്തി അച്ചന്റെ കുർബ്ബാന കാണണം. ഞങ്ങളും തരും പൈസ ഇഷ്ടം പോലെ. നമുക്ക് ഇനിയും ഒത്തിരി അഗപ്പ ഒണ്ടാക്കണം. പ്രാഞ്ചിയേട്ടന്മാർ വേണേൽ അവരുടെതന്നെ മതം ഉണ്ടാക്കികോട്ടേ. നാരായണഗുരു സാമിയേപ്പോലെ. പിന്നെ സുകായല്ലോ. നടേശനെപ്പോലെ ഇവനൊക്കെ കോട്ടേത്ത് കിടന്ന് കറങ്ങാല്ലോ.. കത്തോലിക്കന്റെ ഇടേലെ കെടന്ന് കളിക്കണ്ടന്ന് പറഞ്ഞേക്ക്....മുത്തു അച്ചൻ ഇനീം ഇഷ്ടം പോലെയൊക്കെ കാണിച്ചോ... ഇവനെയൊന്നും പേടിക്കണ്ടന്നേ... പേടിച്ചുതൂറികള്‌...

    ReplyDelete
  31. Chicago Kna, pl do not leave us at this juncture. Be a part of us, for this is a very long fight.

    ReplyDelete
  32. muthuppattar ki jai

    ReplyDelete
  33. Angady says everyone is a member even if married from outside, he can not split the family. Moola says husband who marries from outside stays as a kna, and wife and kids are not members. If this go to court, everyone will be a member for sure. KCCNA knew that this is what Moola was going to say and why did they pay for his ticket? Knanayathintey shavapettikku aaani adichu, Muthukuttanum moolakallanum, athum with the money Moola and muthu receive from the community. Moola, what did you do for the North American Knanaya Community other than receiving all the money. What did Muthu do? He split the community for buying mixed churches.

    ReplyDelete
  34. Bring Tharayil Jose achen, now retired in Houston as the V.G. of North American Knas. He has nothing to loose and he will fight for us for sure.
    Send back Muthu to Attapadi, they need his service very much, through Agapey. People are really suffering there. Will Moolakat show the guts to take back Muthu to India and close down all the mixed missions.

    ReplyDelete
  35. Next Sunday is the official entrance of the mighty KANA's to the syro malabar knaaya churches. Please reserve front pews for us. one of the trustees should be from kana or it will be reported to Rome.All priests are requested to refrain from all negative comments during their homely.A welcome party after mass is appreciated but not necessary.

    ReplyDelete
    Replies
    1. Also please if you Knanaya people can expand the parking lot we would appreciate it. We need more space to park our cars also. We cannot park on the grass you see. When we come please hold the door open for us okay. We like our new church. Location kollam.

      Also, there is now no hurry to give us official membership. We do not want it right now. We'll take official membership and various positions after 2-3 years by when i hope you Knanaya guys would have paid off the church. Conduct many more fundraising programs and pay off the church fast. Vegum agette. Memebrship okke athu kazhinjattu madi. Once it is paid off, the annual membership will come down to $150.00 per year. We'll start paying that time okay.

      Inni knanaya makkal samyam kalayanda Nammude priyapetta Fr.Mutholam parayunnu polle vegum dollar aduchu ella palli onnu pay-off chiyu.

      Delete
  36. knas can buy knanaya chapels and can have ' private' mass there by knanaya priests working under Latin diocese .It is legal under cannon law.Say bye to syro and acquire knanaya catholic chapels . What we need is independence-Independence alone.Obedience is not Slavery.

    ReplyDelete
  37. Why does great acheivers and leaders such as Kaniyali, Saji ,Kulangaras, Nedumakel, Virithikulangaras, current bunch of trusties, past church trustees, Vachachiras or any such people write a commentry on the current situation. We would like to hear from them how is this present situation right or wrong? what is your openion? you all own every knanaya member of north america an explaination. we are waiting for your inteligent thoughts. THIS is your time to speak up and clear your stand whther this is why you all worked hard for so many years? Even Tojo voiced his openion like a man. Is this what you wanted from all the knanayites when you were office bearers? What happened to all those big thoughts and big speches?

    You guys are not tough like we thought you were. you are all made of chocolate bellies who melted in front of Mutholam. VG sold you all to slaughter.

    Ningele wholesale-vellil vittu ponnu makele. Waiting for your final words my friends.

    ReplyDelete
  38. വിദ്വേഷം വെടിയുക അത് ദൈവത്തില്‍ നിന്നാവില്ല .



    ഗലാത്യർ 5:16-26

    16 ഞാന്‍ നിങ്ങളോട് പറയുന്നൂ , ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
    17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും എതിരാണ് . അവ പരസ്പരം എതിര്ക്കുന്നത് നിമിത്തം ,ആഗ്രഹിക്കുന്നത് ചെയ്യാന്‍ നിങ്ങള്ക്ക് സാധി ക്കാതെ വരുന്നു.

    18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

    19 ജഡത്തിന്റെ പ്രവൃത്തികളോ വ്യഭിചാരം , അശുദ്ധി, ദുഷ്കാമം, ദുര്‍വൃത്തി, വിഗ്രഹാരാധന,

    20 ആഭിചാരം, ശത്രുത ,കലഹം ,അസൂയ , കോപം ,മാത്സര്യം ,ഭിന്നത ,വിഭാഗിയ ചിന്ത , ക്രോധം, ശാഠ്യം,

    21 വിദ്വേഷം , ഭിന്നത, അസൂയ, മദ്യപാനം, മതിരോത്സവം, മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

    22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

    23 ഇന്ദ്രിയജയം( ആത്മസംയമനം) എന്നിവയാണ് . ; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

    24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

    25 ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

    26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

    ReplyDelete