മനുക്ഷ്യ മനസാക്ഷിയെ ഞെട്ടിത്തരിപ്പിച്ച സഖാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ വിസ്താരണം നടക്കുന്ന ഈ സമയത്ത് സീറോ മലബാർ സഭയിലെ പ്രത്യേകിച്ച് കോട്ടയം അതിരൂപതയിലെ ജീവിക്കുന്ന രക്തസാക്ഷികളായ വൈദീകരും അൽമായരും ഇന്ന് അനുഭവിക്കുന്ന പീഡനങ്ങൾ എത്രയോ ഭയങ്കരം. അഹങ്കാരികളായ പുരോഹിത പ്രമാണികൾ വിശ്വാസ്സികളെ മാത്രമല്ല മറിച്ച് തങ്ങളുടെ സഹോദര പുരോഹിതന്മാരെ പോലും വെറുതെ വിടുന്നില്ല. കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻ കഴിയാത്ത അന്തനും മൂകനുമായ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മൂലക്കാട്ട് തിരുമേനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഏട്ട് മാസ്സത്തെ ഇടവേളക്ക് ശേഷം അമേരിക്കയിൽ വന്നിരിക്കുന്നു. ക്നാനായ കത്തോലിക്കരുടെ അമേരിക്കയിലെ ഇരുപത് മിഷനുകളിൽ വേറിട്ട് തനതായ പാരമ്പര്യത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഹ്യൂസ്റ്റൻ ക്നാനായ മിഷനെ പരിപൂർണ്ണമായും അങ്ങാടി പിതാവിനെ ഏൽപ്പിക്കുകയാണ് ലക്ഷ്യം. അമേരിക്കൻ മണ്ണിൽ കാല് കുത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ മുത്തുവിലൂടെ പിന്നെ മേലേടത്തിലൂടെ കളങ്ങൾ എല്ലാം ഒരുക്കിയ ശേഷമാണ് ഈ മാഫിയാ തലവൻ ഇവിടെ കാല് കുത്തിയത്.
സഖാവ് ടി.പി. ചന്ദ്രശേഖരനെപ്പോലെ ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ വേദനകളുടെ ദീർഖം അധികനേരം ഉണ്ടാകില്ലായെന്ന് വേണം ഊഹിക്കാൻ. എന്നാൽ ഒന്നിന് പുറകെ ഒന്നായി മൂലക്കാടനും മുതോലാവും കൂടി സഹവൈദീകരെ പീഡിപ്പിച്ച് ഒതുക്കുമ്പോൾ പച്ച മാംസ്സത്തിൽ പിച്ചാത്തി തുളച്ച് കയറിയ വേദനയോടെ ഇവർ കാലം നീക്കുന്നു. മാഫിയാ തലവന്മാരെ നാണിപ്പിക്കുന്ന പ്രവർത്തന ശൈലിയുമായി അപ്പസ്തോല പിൻഗാമികൾ ഇന്ന് ലോകം മുഴുവൻ ഓടി നടക്കുന്നു. മുത്തുവിനെപ്പോലുള്ള പുരോഹിത ദല്ലാളന്മാരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും മാത്രം സ്വീകരിക്കുന്ന മൂലക്കാട്ട് തിരുമേനിക്ക് അമേരിക്കൻ കൊട്ടേഷൻ സങ്കത്തലവനായ മുത്തുവിന്റെ വാക്കുകൾ വേദവാക്ക്യം പോലെയാണ്. കാക്കനാട്ട് ആലഞ്ചേരി തമ്പുരാനെ മുഖം കാട്ടി സങ്കടം ഉണർത്തിക്കാൻ ഡോക്ടർ ഷീൻസ്സ് ആകാശാലയെ കൂട്ടി മൂലക്കാടാൻ പോയപ്പോൾ ആരുടേയും ശ്രദ്ധയിൽ പെടാതിരുന്ന ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ വസ്തുതാപരമായ തെളിവുകൾ നിരത്തി അമേരിക്കയിൽ സായിപ്പുമാരായ മെത്രാന്മാർ നമുക്ക് എൻഡോഗമസ്സായ മിഷൻ തന്നിട്ടുണ്ട് എന്ന് സ്ഥാപിക്കാൻ സാധിച്ചു. അമേരിക്കൻ ക്നനായക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത് പല തവണ തടസ്സപ്പെടുത്താൻ ശ്രമിച്ച കൂട്ടത്തിൽ പോയ മുത്തുവിന് വലിയ പിതാവിന്റെ ശാശാനത്തോടെ പലതവണ പൊങ്ങിയ ചന്തി കസ്സേരയിൽ തന്നെ വയ്ക്കേണ്ടി വന്നു. ഹ്യൂസ്റ്റൻ പ്രസൻറ്റെഷനിടയിൽ ഇടയ്ക്ക് കയറി അതൊന്നും ഇപ്പോൾ ശരിയല്ല ആ മിഷൻ ചുവടേ പറിച്ച് അങ്ങാടിക്ക് കൊടുത്തു എന്ന് മുത്തു പറയുകയുണ്ടായി.
ഗാൽവസ്ട്ടൻ - ഹ്യൂസ്റ്റൻ രൂപതയുടെ മെത്രാൻ അനുവതിച്ച് തന്ന മിഷൻ നിർണ്ണായക തെളിവായി മാറിയപ്പോൾ അതിനെ നിലനിർത്തേണ്ട ബാദ്ധ്യതയുള്ള മുത്തു അഞ്ചു വർഷം മുൻപേ തന്നെ അത് അങ്ങാടിക്ക് നിയമ വിരുദ്ധമായി എഴുതി കൊടുത്തതായി കഴിഞ്ഞ ദിവസ്സങ്ങളിൽ അഭിമാനപൂർവ്വം ലോകത്തോട് എഴുന്നള്ളിക്കുന്നത് കേട്ടു. ചിക്കാഗോയിലും മറ്റ് സ്ഥലങ്ങളിലും വാങ്ങി കൂട്ടിയ പള്ളികൾ ക്നാനായക്കാരുടെ സ്വന്തമെന്നും ആരാധനാപരമായും വിശ്വാസ്സപരമായും ഉള്ള കാര്യങ്ങളിൽ മാത്രമേ സെന്റ് തോമസ്സ് രൂപതയുമായി ബന്തമുള്ളൂ എന്നും മുത്തു പറയുന്നത് തുടരെ തുടരെ കേട്ട നമ്മളെപോലെ തന്നെ ഇല്ലിക്കുന്നുംപുറത്തച്ചനും അത് തന്നെ വിശ്വസിച്ചു. എന്നാൽ കാക്കനാട്ട് വച്ച് എന്തൊക്കയോ പിറുപിറുത്ത മുത്തുവിന്റെ വാക്കുകളിൽ സംശയം തോന്നിയ ഇല്ലിയും പള്ളി കമ്മറ്റിയിലെ ചിലരും റിക്കോർഡ് എടുത്ത് പരിശോദിച്ചപ്പോഴാണ് മുത്തു കാണിച്ച ചതി മനസ്സിലാക്കുന്നത്. അഞ്ച് വർഷം മുൻപ് തന്നെ അങ്ങാടിക്ക് എഴുതിക്കൊടുത്ത മിഷന്റെയും പള്ളിയുടെയും കടം അടച്ച് തീരും വരെ ക്നാനായക്കാർക്ക് തന്നെയാണ് പള്ളിയുടെമേൽ കടം അടച്ച് തീർക്കാനുള്ള അവകാശം.
പള്ളി വാങ്ങിച്ച അന്നുതൊട്ട് ലോകാവസ്സാനം വരെ ക്നാനായ മിഷന്റെയും പള്ളികളുടെയും പ്രവർത്തനം സെന്റ് തോമസ്സ് രൂപതയുടെ പോളിസ്സിയും ബൈലോയും പ്രകാരമായിരിക്കും. എന്നുവച്ചാൽ മുത്തു പറയും പോലെ സെന്റ് തോമസ്സ് രൂപതയുടെ പോളിസ്സിയും ബൈലോയും വെറും ആരാധനയ്ക്ക് മാത്രമായുള്ളതല്ല. രൂപതയുടെ പോളിസ്സിയും ബൈലോയും എടുത്ത് നോക്കിയാൽ അറിയാം അതിൽ രൂപതയുടെ ഭരണത്തിനെ പറ്റിയും സ്വത്തിനെ പറ്റിയും അവയുടെ ക്രയവിക്രയതെപ്പറ്റിയും അൽമായരെപ്പറ്റിയും അച്ചന്മാരെ പറ്റിയും ആരാധനാക്രമത്തെപറ്റിയും കത്തോലിക്കാ സഭയെ പറ്റിയും റീത്തിനെപറ്റിയും എല്ലാം കൃത്യമായി പ്രതിപാതിക്കുന്നു. ഹ്യൂസ്റ്റനിൽ ഉള്ള ക്നാനായക്കാരുടെ പ്രത്യേക മിഷൻ ഭരണഘടനാ വിരുദ്ധമായി മുത്തോലത്തിന്റെ നിർദ്ദേശപ്രകാരം ചെരുവിലച്ചൻ ചാഴിയാതികളുടെ സഹായത്തോടെ എഴുതി വച്ചത് തിരുത്തി ആരാധനാപരമായതും വിശ്വാസ്സപരമായതുമായ കാര്യങ്ങളിൽ സീറോ മലബാർ രൂപതയുടെ പോളിസ്സികളിൽ നിലനിന്നുകൊണ്ട് പഴയ അവസ്ഥയിലേക്ക് മിഷനെ മാറ്റുകയാണ് ഇല്ലിക്കുന്നുംപുറത്ത് അച്ഛൻ ചെയിതത്. ഇന്ന് മുത്തുവും കൂട്ടരും ചോതിക്കുന്നത് ഇല്ലിക്ക് ഇങ്ങനെ ചെയ്യാൻ എന്ത് അധികാരം എന്നാണ്. അതിനുള്ള ഉത്തരം ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. കോടതി അത് നിങ്ങൾക്ക് വ്യക്തമായി പറഞ്ഞ് നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ മനസ്സിലാക്കി തന്നുകൊള്ളും.
അമേരിക്കയിൽ ക്നാനായ ജനത ശാന്തമായി അനുസ്സരണയോടെ കാക്കനാട്ടേക്കും റോമിലേക്കും കണ്ണും നട്ടിരുന്ന സമയം നോക്കി സ്വന്തം ജനത്തിന്റെ കുതികാൽ വെട്ടി മേലേടമെന്ന വാലാട്ടി മൃഗത്തെയും കൂട്ടിന് തെരുവിലെ വേശ്യകളെക്കാൾ തരം താണ ചാഴിയെയും മെത്രാൻ സാബുവിനെയും സൈമണ്‍ വളിമറ്റത്തെയും ഉപയോഗിച്ച് ചതിച്ച് അങ്ങാടിയുടെ ഗുഡ് ബുക്കിൽ കയറി വീണ്ടും തന്റെ കറുത്ത സാമ്രാജ്യം പടുത്തുയർത്ത് ക്നാനായ സമുധായത്തിനെ അങ്ങാടിയുടെ തൊഴുത്തിൽ കെട്ടാനുള്ള ശ്രമം ആണങ്കിൽ തീർത്തു ഞങ്ങൾ പറയുന്നു. അമേരിക്കയിലെ ക്നാനായ ജനത താങ്കളെ ചേർപ്പുങ്കിലെ ചതുപ്പ് നിലത്ത് ചവിട്ടി താഴ്ത്തും. കോട്ടയം രൂപതയിലെ ബഹുഭൂരിപക്ഷം വൈദീകരുടെയും അൽമായരുടെയും മനസ്സറിയാതെ തന്നിഷ്ടം കാട്ടി കത്തോലിക്കാ സഭയെയും വിശ്വാസികളെയും കൊഞ്ഞനം കുത്തുന്ന ഈ യുഗത്തിലെ വിവര ദോഷിയായ ഏറ്റവും കഴിവ് കെട്ടവൻ എന്ന് ലോകം മുഴുവൻ വിളിക്കുന്ന അമേരിക്കയിലെ പെങ്ങൻമാരുടെ അടുത്തേക്ക് എപ്പോഴും ഓടിയെത്തുന്ന ക്നാനായ ജനതയാൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ട സന്ന്യാസ്സവ്രതക്കാരനായ മൂലക്കാട്ട് പിതാവേ അങ്ങയുടെ ജന്മം ഞങ്ങൾക്ക് ശാപത്തിന്റെ പ്രതീകമാണ്. മുതോലത്തിലൂടെ താങ്കൾ നടത്തുന്ന ഈ കൊടും ചതിക്ക് ഉത്തരം പറയണ്ട നാൾ അതിവിദൂരമല്ല.

This blogger has outstanding Knanaya Spirit. Thats why he isusing all the available sources to expose the injustic happening. Whether blog is good or bad is secondary. He dont have any other platform to questio these injustices.
ReplyDeleteBut what is our role ??? we are the real Ass Holes. We just read his articles and sit home. We are not doing our duty, in another words we are selfish. We should support the blogger to expose these dirty priests, strip them off stop paying to them. Dont even pay the $1 you are contributing now. Let them struggle.
ഈ അവസ്ഥക്ക് മാറ്റം വരണമെന്ഗില് പ്രാഞ്ചികള് മാറണം. ളോഹയോടുള്ള അന്ധമായ ആരാധന മാറ്റി എടുക്കാനും ആട്ടിനതോലണിഞ്ഞ ചെന്നായെ തിരിച്ചറിയാനും അവര്ക്കായാല് സാമ്പത്തിക സ്രോതസ് പറ്റും. അതോടെ മൂലക്കാടന് വെറും മുലക്കുരു ആയി പോകും.
ReplyDeleteപ്രാഞ്ചികള്ക്ക് ഒരു സ്റ്റഡിക്ലാസ്സ് കൊടുത്ത് അവരെ ഭോധവന്മാര് ആക്കണം. ഇന്ഫിരിയോര്ടി complex മൂലമാണ് പ്രാഞ്ചികള് ഈ തേർഡ് ക്ലാസ്സ് ഫ്രോടുകളെ entertain ചെയുന്നത്. ഇവരുടെ ആത്മവിശ്വാസം കൂട്ടി ക്നാനായ ശത്രുക്കളെ ആട്ടി പായിക്കാൻ അവരെ ട്രെയിന് ചെയക്കുക
ReplyDeleteഅടുത്ത ഞായരഴ്യ ക്നാനായ തന്തക്കുപിറന്ന ഒരുത്തനും പള്ളിയില കാശ് ഇടരുത്. ഒരു ഡോലരുപോലും ഇടരുത്. ഇട്ടാല് അത് ക്നനയം തകര്ക്കാന് വിനിയോഗിക്കപെടും. ഇനിയും കസ് കൊടുക്കുന്നവരെ ചോവോന് പിറന്നവനായി കരുതുക. പാമ്പിന് പാല് കൊടുക്കുന്നതും മൂലക്കാടാണ് കാശ് കൊടുക്കുന്നതും ഒരുപോലെ
ReplyDeleteThis guy has gone down in History as a Knanaya Traitor. He has no power here and he keeps coming to take your money from Muthu and gang. When Muthu does not send him his share he makes a trip on your money via first class. Does he know the meaning of "Shame"... Shame, shame, shame on you.......... Moolakkadan.
ReplyDeleteMoolakkadan and Mutholam along with the priests responsible for dividing this community should take responibility and step down for the good of the community.
ReplyDeleteഇപ്പോൾ കാടനും മുത്തുവും ഇവിടെത്തന്നെ ഉണ്ട്. രണ്ടിനെയും കുതിനുപിടിച്ച്ചു കാര്യങ്ങൾ പറയിപ്പിക്കണം. അധികാരം ഉപേക്ഷിക്കാനും പറയണം.
ReplyDeleteYes do not pay to pray in Kana pallies. Prachies of Chicago - wake up!!!
ReplyDeleteതെമ്മാടി കുഴിയിൽകിടക്കുന്ന അങ്ങാടിയുടെ സ്വന്തം അപ്പന്റെയും , അപ്പെന്റെ അമ്മയുടെയും ഓ൪മ്മക്കാണോ, ശവ പെട്ടി ഗാ൪ലാഡ് പളളിയുടെ അൽത്താരയിൽ സ്ഥാപിച്ചിരിക്കുന്നത്.
ReplyDeleteശവ പെട്ടിയെ വണങ്ങിയും ആരാധിച്ചും കൂട്ടത്തിൽ കാവാലത്തിന്റെ പുകച്ചലും കണേണ്ട ഗെതികേടാണ് ഗാ൪ലാഡിലെ ജെനങ്ങൾക്ക്.
നല്ല പാരബര്യം ഇല്ലാത്ത അങ്ങാടി കുടുബത്തില് നിന്നേ സീറോ മലബാ൪ സഭക്ക് കിട്ടിയൊളളു, ചിക്കാഗ രൂപതക്ക് ബിഷപ്പിനേ?
ഈ പിതാവ് ചിക്കാഗ രൂപതയേ നശിപ്പിച്ചു. അതും പോരാഞ്ഞിട്ടാണോ, ക്നാനായ സഭയെ നശിപ്പിക്കാനൊരുങ്ങുന്നത്.
നാട്ടുകാരുടെ സ്വന്ത് അടിചെടുക്കാനാണൊ, പൊതുയോഗത്തില് പറയാത്തതും അല്ലാത്തതുമായ സ്വത്ത് അടിച്ചുമാറ്റാ൯,പൊതുയോഗത്തില് പിതാവിന്റ നക്കികളെ കൊണ്ട് ഉപ്പിടിച്ച്, ആരും അറിയാതെ ( പറയാത്ത ഗൂസ്ററനിലെ വസ്തു ) പാക്കിയതുപോലെ കൂട്ടി ചേ൪ത്തത്.
കളള൯ കപ്പലിൽ തന്നേ.
ഈ കളളനേയാണോ ബിഷപ്പായി വാഴിക്കുന്നത്.
.............
Here is a case that shows that Catholic Church Property is fully controlled by the Diocese. The “idea ” to create a not-for-profit organization to own the church property is not to protect the faithful’s right and ownership in the property only to guarantee that they pay for their liabilities. The real purpose for creating the Not-for-Profit Corporation is to limit the liability from any judgment coming from one church to the Archdiocese or other churches owned by the Arch Diocese. So when VG and these so called Not-for-Profit Knanaya Mission Board members claim that they created this structure so that the right of the Knanites can be protected, they are simply lying and misleading the community.
ReplyDeleteThe Diocese has full control not only on the pastoral and religious services but also on all matters pertaining to the administration of the Property. The Syro Bishop, Kna VG, Bishops of Kottayam and the Kna Mission Directors have knowingly kept these facts from the Kna faithful to make them pay for these Churches. They have systematically used several members of the community to blast anyone who challenged this lie. There are several emails from the past from some well known community leaders attesting that Bishop Angadiath will have no control or authority over the Kna Church property and it is just lies spread by some “Anti Achan” and “Anti Palli” members.
ReplyDeleteKna faithful from Atlanta can also attest that without the permission of Bishop they could not even build a Basketball Court even though it was their own money.
ReplyDeleteചിക്കാഗോ രൂപതയിലെ ഇടവക ജെനങ്ങളുടെ കൈയിൽ നിന്ന് പിരിചെടുത്ത പണം കൊണ്ട് ചിക്കാഗോ സീറോമലബാ൪ ചാക്കോച്ഛ൯ മുതലാളി സ്വന്തം നാട്ടിൽ സ്വന്തമായി മഠം പണിയിപ്പിച്ചു. ചാക്കോച്ഛ൯ മുതലാളി എന്ന പിതാവിന്റ സ്വന്തം ജേഷ്ടന്റെ മക൯ പളളിയിലെ അച്ഛനാവുകയും, ഈ അച്ഛന്, ചാക്കോച്ഛ൯ മുതലാളി കന്യാസ്ത്രീ മഠംന്റെ അധികാരം കൊടുക്കുകയും ചെയ്തു. ജേഷ്ടന്റെ മക൯ അച്ഛന് അധികാരം കിട്ടിയതോടെ ഒരു കിളിന്ത് കന്യാസ്ത്രീയെ അടിച്ചുമാറ്റി, അച്ഛ൯ പട്ടം ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു തലവേദന ചാക്കോച്ഛ൯ മുതലാളി എന്ന പിതാവിന്റ സ്വന്തം പെങ്ങളുടെ മകനേ അച്ഛനാക്കി, ഇപ്പോഴിതാ ചിക്കാഗോ രൂപതയിലെ ചാണ്സിലാക്കി. ചാക്കോച്ഛ൯ മുതലാളി എന്ന പിതാവിന്റ സ്വന്തം പെങ്ങളുടെ മകനേ Fr.വേദാനം. ഇദേഹം എന്നാണാവോ മദാമയേ കട്ടുകൊണ്ടുപോകുന്നത്.
ReplyDeleteകൊലപാതകങ്ങൾ നടന്ന പാരബര്യം ഉളള തറവാട്ട് കുടുബമാണ് അങ്ങാടിയത്ത് ചക്രവ൪ത്തിയുടെ കുടുബം എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു.
ReplyDeleteഇങ്ങനേയുളള കുടുബത്തിൽ നിന്ന് എങ്ങനേയാണ് സീറോ മലബാ൪ സഭക്ക് ബിഷപ്പിനേ കിട്ടി.
കൊലപാതകങ്ങൾ നടന്ന പാരബര്യം ആണോ സീറോ മലബാ൪ പാരബര്യം!
അതുകൊണ്ടായിരിക്കും "ശവപെട്ടി" പ്രാ൪ത്ഥന ഗാ൪ലാഡ് പളളിയിലുളളത്!