Saturday, June 15, 2013

മൂലക്കാടന്റെ വരവിന്റെ രഹസ്സ്യം പുറത്തായി - പ്രാഞ്ചികൾ നാറുന്നു.

ഇന്നലെ പ്രസദ്ധീകരിച്ച " വിറഞ്ഞ്‌ തുള്ളുന്ന മുത്തുവിന് തുണയായി മൂലക്കാടൻ " എന്ന ലേഖനത്തിന് കമന്റായി ലഭിച്ച ചില കാര്യങ്ങളാണ് ഇന്ന് ഈ ലേഖനത്തിന് ആധാരം. വെറുതെ പെങ്ങന്മാരെ മാത്രം കാണാനും ചെറിയൊരു ആദ്യകുർബാന ചടങ്ങിനായും നമ്മുടെ മൂലക്കാട്ട് തിരുമേനി അമേരിക്കയിൽ വന്നു ചാടും എന്ന് വിശ്വസ്സിക്കുക പ്രയാസ്സമായിരുന്നു. എന്തോ വലിയൊരു കള്ളത്തരം എവിടേയോ ഒളിച്ചു കിടക്കുന്നതായി ശരിക്കും സംശയം പലരിലും ഉണ്ടായിരുന്നു. ഇന്ന് തിരുമേനിയുടെ കള്ളത്തരങ്ങളെല്ലാം പുറത്ത് വന്നിരിക്കുന്നു. ഞങ്ങൾക്ക് ഇന്ന് ഉച്ചയോടെ ലഭിച്ച ചില കമന്റുകൾ രാത്രി പത്തുമണി വരെ നിജസ്ഥിതി അറിയാത്തത് കൊണ്ട് പുറത്ത് വിട്ടില്ല. കോട്ടയത്തും ചിക്കാഗോയിലുമായി നടത്തിയ ഇച്ചിരി ശ്രമകരമായ പരിശ്രമത്തിന്റെ ഫലമായി നമ്മുടെ മാഫിയാ തലവന്റെ യാത്രാ രഹസ്യം ഞങ്ങൾ പുറത്താക്കുന്നു. ചിക്കാഗോയിലും മറ്റ് ഇതര സ്റ്റേറ്റുകളിലുമായി മുത്തോലത്തിന്റെ സഹായത്താൽ പ്രത്യേകം തിരഞ്ഞെടുത്ത മുപ്പതോളം തനി പ്രാഞ്ചികളുടെ വീടുകളിൽ മൂലക്കാടൻ സന്ദർശിക്കുന്നു. ഒരു കൊടിയും അതിലധികവും തരാൻ തയ്യാറുള്ള പ്രാഞ്ചികളെ തിരഞ്ഞ് പിടിച്ച് നടത്തുന്ന ഈ സന്ദർശനത്തിൽ കാരിത്താസ്സിന് വേണ്ടി അൻപത് കോടിയുടെ പിരിവ് എടുത്ത് തിരിച്ചു പോകുകയാണ് മുഖ്യലക്ഷ്യം.

സ്വന്തം സഹോദരങ്ങളുടെ കൈയ്യിൽ നിന്ന് തട്ടിച്ചും നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ കബളിപ്പിച്ചും ഉണ്ടാക്കിയ കുമിഞ്ഞുകൂടി കിടക്കുന്ന കള്ളപ്പണക്കാർ സ്വന്തം കണ്‍മുൻപിൽ കാണുന്ന പട്ടിണി പാവങ്ങൾക്കും പഠിക്കാൻ സഹായം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കും രോഗത്താൽ വലയുന്ന ആശരണർക്കും ഒരു പെനി പോലും കൊടുക്കാൻ തയ്യാറാകാത്തപ്പോൾ ഇന്നിതാ കോടികൾ എടുത്ത് മൂലക്കാടന്റെ മുൻപിൽ ഇച്ചിരി സ്ഥാനത്തിനായി മാനത്തിനായി വലിച്ചെറിയുന്നു. നാട്ടിലെ  ഇറച്ചി വെട്ടുകാരുടെയും ചന്തയിൽ കോഴിമുട്ട വിറ്റുനടന്നവരുടെയും തേനിയിൽ നിന്നും കമ്പത്ത് നിന്നും ഉരുവിനെ കൊണ്ട് വന്ന് വിറ്റു നടന്നവരുടെയും മക്കൾക്ക്‌ അൽപം അന്തസ്സ് കിട്ടാൻ ക്നാനായ സമുധായത്തെ വിറ്റിട്ടാണങ്കിലും അവസ്സരം കിട്ടിയാൽ എന്ത് തെറ്റിരിക്കുന്നു അല്ലേ. ഒരുമിച്ച് നിന്ന് പ്രതികരിക്കാൻ തയ്യറാകണ്ട ഈ അവസ്സരത്തിൽ ഇതൊന്നും എന്റെ പ്രശ്നങ്ങൾ അല്ലായെന്ന് നടിച്ച് ക്നാനായ സമുദായത്തിന്റെ കരിങ്കാളികളാകാൻ ചിക്കാഗോയിൽ നിന്ന് മാത്രം പതിനാറ് പ്രാഞ്ചികളെയാണ് മുത്തോലം തിരഞ്ഞെടുത്ത് കൊടുത്തിരിക്കുന്നത്‌. കാരിത്താസ്സ് മെഡിക്കൽ കോളേജിൽ ബോർഡ് മെമ്പർ സ്ഥാനമാണ് പ്രാഞ്ചികൾക്ക് ഓഫർ കൊടുത്തിരിക്കുന്നത്‌.

ഇവിടെ ഒരു പിരിവും മൂലക്കാടന്റെ സന്ദർശനവും അല്ല മുഖ്യകാര്യം. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം അമേരിക്കയിൽ നടക്കുന്ന അതി ഗൌരാവകരമായ കാര്യങ്ങളിലെ മുത്തോലത്തിന്റെ ഗൂഡപദ്ധതികളാണ് എല്ലാവരും തിരിച്ചറിയേണ്ടത്. കഴിഞ്ഞ മാർച്ച് മാസ്സം വരെ തനിക്കെതിരെ വന്നുചേർന്ന ആരോപണങ്ങളിൽ നിന്ന് പിതാക്കന്മാരുടെ ശ്രദ്ധ തിരിച്ച് വിട്ട് തനിക്കുണ്ടായ ക്ഷീണം തീർത്ത് അധികാരവും സ്ഥാനങ്ങളും നിലനിർത്തി പൂർവ്വാധീകം ശക്തമായി തിരിച്ചു വരാൻ മൂലക്കാടനുമായി നടത്തിയ ഗൂടാലോചനയുടെ പരിണിത ഫലമാണ് ഇന്ന് നാം കാണുന്നത്.  പണം കൊടുത്താൽ ഏത് നെറികേടിനെയും വെള്ളപൂശി കൊടുക്കാൻ മൂലക്കാടാൻ തയ്യാറാകുന്നതിന്റെ ഉത്തമോദാഹരണമാണ് നാമിവിടെ കാണുന്നത്. കൃത്യമായി പറഞ്ഞാൽ മുത്തോലത്തിന്റെ കുറ്റകൃത്യങ്ങൾക്ക് ക്യാഷ് ട്രേടാണ് മൂലക്കാടൻ ഇവിടെ നടത്തുന്നത്. കാരിത്താസ്സിന് വേണ്ടി കോട്ടയത്ത്‌ വച്ച് നടന്ന അച്ചന്മാരുടെയും പിതാക്കന്മാരുടെയും മീറ്റിങ്ങിൽ ഇന്നത്തെ സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് പണം കിട്ടാൻ സാദ്ധ്യതയില്ലല്ലോയെന്ന് അച്ചന്മാർ സംശയം പറഞ്ഞപ്പോൾ നിങ്ങളാരും അതോർത്ത് വിഷമിക്കണ്ട മുത്തോലമതെല്ലാം ശരിയാക്കി തരുമെന്ന് എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് എന്ന് മൂലക്കാട്ട് തിരുമേനി പറയുകയുണ്ടായി. അത് കഴിഞ്ഞ് കോട്ടയം രൂപതയുടെ പ്രസ്ബറ്റെറിയം മുത്തോലത്തിനെ തിരികെ വിളിച്ച് സമുദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ പിതാവിനോട് ആവശ്യപ്പെട്ടിട്ട് ആ തീരുമാനത്തെ ചവറ്റുകോട്ടയിൽ ഇട്ട് അച്ചന്മാരുടെ മുഖത്ത് കാർപ്പിച്ചു തുപ്പുകയാണ് ചെയിതത്.

ഒരുവെടിക്ക് രണ്ട് പക്ഷികളാണ് മുത്തോലം ഇവിടെ സാധിക്കാൻ പോകുന്നത്. തന്റെ നെറികേടുകളുടെ കാര്യത്തിൽ നിർണ്ണായകമാകുന്ന രണ്ട് പിതാക്കന്മാരെ ഒരേ സമയത്ത് വീഴിക്കുകയാണ് ലക്‌ഷ്യം. ഹ്യൂസ്റ്റനിൽ മേലേടത്ത് കത്തനാരെ വിട്ട് അവിടെ പരിപൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ക്നാനായ മിഷനെ നശിപ്പിച്ച് ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയ്ക്ക് അടിയറ വച്ച് അങ്ങാടിയത്ത് പിതാവിനെയും രൂപതയുടെ കൂരിയേയും സന്തോഷിപ്പിക്കുക. ഇന്ന് അമേരിക്കയിൽ നടക്കുന്ന ഹ്യൂസ്റ്റൻ സംഭവത്തെ ചൊല്ലിയുള്ള കോലാഹലം ധാരാളം മതി മരണം വരെ അങ്ങാടിയുടെയും പിണിയാളുകളുടെയും ഗുഡ് ബുക്കിൽ സ്ഥിരമായിരിക്കാൻ. തനിക്കും തന്റെ സ്ഥാനമാനങ്ങൾക്കും കോട്ടം തട്ടുന്ന എന്തെങ്കിലും ചെയിതാൽ കോട്ടയം രൂപതയുടെ സാമ്പത്തീക ക്രമക്കേടുകളുടെയും മറ്റ് പല കാര്യങ്ങളുടെയും  രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മൂലക്കാടനെ പറഞ്ഞ് ഭീഷിണിപ്പെടുത്തിയതിന്റെ വെളിച്ചത്തിൽ ഉണ്ടാക്കിയ പരസ്പര ധാരണയുടെ വെളിച്ചത്തിൽ മൂലക്കാടനെ അമേരിക്കയിൽ വരുത്തി കാശ് പിരിച്ചു കൊടുക്കുകയാണ് മുത്തോലം. അങ്ങിനെ ഒരു വെടിക്ക് രണ്ട് പക്ഷികൾ. രണ്ട് പിതാക്കന്മാരും മുത്തുവിന്റെ അടിമകൾ.

16 comments:

  1. Good research. But they will collect that 50 crores that is 10 million and go away. What can we do?

    ReplyDelete
  2. ക്ഷമിക്കണം സഹോദരരെ, പ്രാഞ്ചികൾക്ക് ബോർഡ് മെമ്പർ സ്ഥാനം അല്ല "ADVISORY COMMITTEE " സ്ഥാനം ആണ് മൂലക്കാടാൻ ഓഫർ കൊടുത്തിരിക്കുന്നത്‌. എന്ന് വച്ചാൽ ഇന്ന് വരെ ആര് പറഞ്ഞാലും കേൾക്കാത്ത മൂലക്കാടാൻ ഈ ADVISORY COMMITTEE യുടെ ഉപദേശം കേൾക്കുകയോ അവരുടെ ഉപദേശം ആരായുകയോ ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അവർ മൂടന്മാരുടെ സ്വർഗത്തിൽ ആയിരിക്കും. രണ്ട് വർഷത്തിൽ ഒരിക്കൽ ഒരു മീറ്റിംഗ് വിളിച്ച് ഒരു ചായയും രണ്ട് ഗ്ലൂക്കോസ് ബിസ്കറ്റും കഴിക്കാം. അല്ലേലും ഇറച്ചി വെട്ടുകാരന്റെയും കോഴിമുട്ട ചന്തയിൽ വിറ്റു നടന്ന ചേടുത്തിയുടെയും മക്കൾക്ക്‌ ഇതിൽ പരം എന്ത് വേണം അല്ലേ ? ഇവരെ മനസ്സിലാക്കുന്ന ഇവരെ അങ്ങീകരിക്കുന്ന മുത്തുവിന്റെയും മൂലക്കടന്റെയും കൂട്ടത്തിൽ അല്ലങ്കിൽ പിന്നെ ആരുടെ കൂട്ടത്തിൽ ആയിരിക്കും നമ്മുടെ പ്രാഞ്ചികൾ. ഉടനെ തന്നെ ഈ പ്രാഞ്ചികളുടെ പേര് വിവരം ചിക്കാഗോ ക്നാ പ്രസദ്ധീകരിക്കാൻ ശ്രമിക്കുന്നതായിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ഇരുട്ടത്ത് തലയിൽ മുണ്ടിട്ട് അരമനയിൽ പോയി പിതാവിന് പാരിതോഷികങ്ങൾ കൊടുക്കുന്ന സംശുദ്ധ എൻഡോഗമി വാദികളും ഇക്കൂട്ടത്തിൽ ഉണ്ട്.

    ReplyDelete
    Replies
    1. Let the Moolakkadan go to Pranchi's houses and from the beginning till end we can write an article about each Pranchi and their where about. Give heading as " Knanaya Traitors " in this Century.

      Delete
  3. who are all those 16 pranchis from chicago???

    ReplyDelete
  4. ഇല്ല ഇല്ല ഇനി ഒരിക്കലും ഞങ്ങളെ ചൂഷണം ചെയ്യാൻ അനുവതിക്കില്ലായെന്ന് തീർത്തു പറയൂ പ്രാഞ്ചികളെ. നാണം കെട്ട മൂലയോടും തെമ്മാടി മുത്തുവിനോടും ഗുഡ് ബൈ പറഞ്ഞ് മനുക്ഷ്യരാകാൻ ശ്രമിക്കൂ. കണ്‍മുൻപിൽ കാണുന്ന സഹായം അർഹിക്കുന്നവരിൽ ക്രിസ്തുവിനെ കണ്ട് അവർക്ക് സഹായം കൊടുക്കൂ. തറ കെട്ടാതെ മേൽക്കൂര പണിയുന്ന മൂലക്കാടന്റെ തോന്നിവാസ്സത്തിന് നോ പറയാൻ മുന്നോട്ട് വരൂ.

    ReplyDelete
    Replies
    1. Screw the Moola and Muthu and Meledam. No more feeding to this Pigs. Same on you Moola + kaada for your spineless personality in front of Muthu. Are you the Bishop or Muthu is the Bishop.

      Delete
  5. എന്റെ നാട്ടിലുള്ള ഒരു റിട്ടയേർഡ്‌ ഗസടെഡ് ഓഫീസർ ഒരു പാവം ക്നാനായ അപ്പനെയും മകളെയുമായി അരമനയിൽ ചെന്നു. നിവൃത്തി കേടാണ് പഠിച്ചിട്ടുണ്ട് , ഒരു ജോലി കൊടുത്തു സഹായിക്കണം എന്ന് പറയാൻ. സഹായിച്ചില്ല എന്നുമാത്രമല്ല, ഇവർ സംസാരിച്ച അത്രയും സമയം ഈ മൂലക്കുരു പിതാവ് തലയുയർത്തി അവരെ നോക്കാതെ ഫോണേൽ ഗെയിം കളിച്ചു . അപ്പന്റെ പ്രായമുള്ള അവരെ കളിയാക്കി വിട്ടു ഈ ധിക്കാരി. ആ മനുഷ്യൻ വേദനയോടെ എന്നോട് ഒരു കൊല്ലം മുൻപ് പറഞ്ഞതാണിത്


    ReplyDelete
  6. This blogger is correct. The statement below is true. He has close friendship with six വല്ലംബ്രോസ് friends, all in Kottayam area. They sneak out many nights, get together, play tennis, then go to a secret place to pay clards & drink until 3 AM. Many priests know about it.

    കോട്ടയത്ത്‌ ഉള്ളപ്പോൾ വല്ലംബ്രോസ് മിഷിനറിമാരുടെ ചീട്ടുകളി കേന്ത്രത്തിൽ മുടങ്ങാതെ രാത്രിയിൽ അരമനയിൽ നിന്നും ഇറങ്ങി വെളുക്കുവോളം വൈനും അടിച്ച് ചീട്ട് കളിച്ച് പിരുത്ത് ഇരിക്കുന്ന തിരുമേനിക്ക് സ്വന്തം കുഞ്ഞാടുകളെ നോക്കാൻ എവിടെ സമയം.

    ReplyDelete
  7. Guess the name of those 16 Pranchies. Whoever do the correct Guess will get a special price !!

    ReplyDelete
  8. ലതാ നായര് ഇഷ്യൂ ഉമ്മൻ ചാണ്ടി സര്ക്കാരിനെ ഉടനടി താഴെ വീഴ്ത്തും . ആ പി സി ജോർജ് നെ ഉപയോഗിച്ച് ഈ മൂലക്കുരുവിന്റെ പ്രവർത്തനങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരണം . പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്തു വരും

    ReplyDelete
  9. മൂലക്കുരുവിന്റെ പേർസണൽ കോൾ ലിസ്റ്റ് പുറത്തു വന്നാൽ ഒട്ടു മുക്കാൽ കൊച്ചു കന്യാസ്ത്രി മാരും മുസ്ലിം മതം സ്വകീരച്ചു പർദ്ദ എട്ടു നടക്കും . എത്ര എത്ര ലതാ നായര്മാര് കുടുങ്ങും

    ReplyDelete
  10. ആ പതിനാറു പേര് ആരൊക്കെ ?

    ReplyDelete
  11. I am a Chicago Pranchi and i don't understand why you all always criticizing us about our spending ? It doesn't matter how we make money. But, it is our decision how to spend. You don't know what is our family back ground and looking back, you guys have something to proud of. What we have ? Nothing ? Now we Pranchi's have lot of money and let us build our image with this money. What we get if we do the charity for poor and oppressed ? Eternal life ? That is Bull !!! We don't believe in that and we need our return right now right here. So, please do not criticize us and at least let us have a cup of tea and Glucose Biscuit in every two year

    ReplyDelete
    Replies
    1. If you give one crore, you get free treatment in the new Medical college in Karithas. Good treade off. Then why not prancies give? what is your problem?

      Delete
    2. You are right !!! A social waste from our community - Pranchi's. At least let them give a Crore and have them take a free treatment. It will be a very good experiment for the medical students to have their rare body and brain. Everybody knows what happens in medical college when they get patients. They use all the patients for their study and research.

      Delete
  12. What a shame and what a fate of all Kna. Moolakkada get out from this land of freedom. Don't follow us and your 18th century dirty Church game won't work here.

    ReplyDelete