Monday, June 24, 2013

ക്നാനായ റീജ്യൻ അടച്ചുപൂട്ടി കപട സന്യാസ്സികളെ തിരിച്ച് വിളിക്കുക.

അമേരിക്കയിൽ ദൈവം വസിക്കാത്ത ആലയങ്ങൾ ഉണ്ടാക്കി ദേവാലയം എന്ന് പേര് വിളിച്ച് കുലം കുത്തികളായ ചില വൈദീകർ നടത്തുന്ന തെമ്മാടിത്തരങ്ങൾ അതിന്റെ പാരമ്യതിയിൽ എത്തിയിരിക്കുകയാണ്. ക്നാനായ സമുധായത്തെ സേവിക്കാൻ വന്നിരിക്കുന്ന അഥവാ വിട്ടിരിക്കുന്ന ചില വൈദീകർക്ക്  അധികാര ഭ്രാന്തും പണത്തോടുള്ള അത്യാഗ്രഹവും നിമിത്തം കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കുകയാണ്. തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ മുത്തുവിന്റെ കളരിയിൽ അഭ്യാസം പഠിച്ച ഇക്കൂട്ടർ ഓരോ മിഷനിലും ഇടവകകളിലും ജനങ്ങളെ തമ്മിൽ അടിപ്പിച്ച് സ്വസ്ഥമായി വിഹരിക്കുന്നു. ഒരിക്കലും ഒത്തു ചേരാനാകാത്ത വിധം വിടവുകളാണ് ഇക്കൂട്ടർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. കണ്ണുകളിൽ മാത്രമല്ല മനസ്സിലും ബുദ്ധിയിലും തീർത്തും അന്ധതയുണ്ടാക്കി ഒരിക്കലും തിരിച്ചറിവുണ്ടാകാൻ സാധിക്കാത്തവിധം ഒരു പറ്റം ജനങ്ങളെ വാർത്തെടുത്ത് കൂട്ടത്തിൽ നിർത്തിയിരിക്കുകയാണ്. ഹ്യൂസ്റ്റൻ സംഭവങ്ങൾ ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഒരു പാരീഷ് കൌണ്‍സിൽ മെംബർ പോലും അല്ലാത്ത നരകം കലക്കി എന്ന പേരിൽ അറിയപ്പെടുന്ന ഹ്യൂസ്റ്റൻ ക്നാനായ സമൂഹം ഏറ്റവും വെറുക്കുന്ന പെരും ചാഴി പീറ്റർ എന്ന MLA സഹോദരനെ കൂട്ട് പിടിച്ച് മാലേടത്തു കത്തനാർ കാട്ടുന്ന തെമ്മാടിത്തരങ്ങൾ കണ്ടില്ലായെന്ന് നടിക്കുന്ന മൂലക്കാടന് തൽസ്ഥാനത്ത് തുടരുവാൻ എന്ത് ധാർമ്മീകമായ അവകാശമാണ് ഉള്ളത്. 

ഇന്ന് നമ്മുടെ ഇടയിൽ തീർത്തും ദൈവ വിശ്വാസ്സം ഇല്ലാത്തവർ ആരെന്ന് സൂക്ഷിച്ച് നോക്കിയാൽ അത് ചില ക്നാനായ വൈദീകർ തന്നെ എന്ന് തിരിച്ചറിയാം. കണ്ണ് തുറന്ന് നോക്കൂ നമ്മുടെ വൈദീകർ പരിശുദ്ധ അൾത്താരയിൽ കയറി എന്ത് ചെയ്യുന്നു എന്ന്. അമേരിക്കയിൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന മിനിമം ശമ്പളത്തിന് ഫാസ്റ്റ് ഫുഡ്‌ കടകളിൽ ജോലി ചെയ്യുന്നവർക്ക് ഈ പുരോഹിതരേക്കാൾ മഹിമയുണ്ട്. ആർക്കോ വേണ്ടി ഒക്കാനിക്കുന്ന ഇക്കൂട്ടർ പരമപിതാവിന്റെ സിംഹാസ്സനവും നമ്മുടെ രക്ഷകന്റെ തിരുകല്ലറയുമായ ബലിപീഡത്തിന് മുന്നിൽ നിന്ന് വചനം പ്രഘോഷിക്കുന്നതിന് പകരം യാതൊരു ഉളുപ്പും ഇല്ലാതെ പച്ച നുണകൾ തട്ടിവിടുന്നു. ബലിയർപ്പണത്തിന് വരുന്ന വിശ്വാസികളെ വചനങ്ങൾ ഉപയോഗിച്ച് ഭീഷിണിപ്പെടുത്തുന്നു. ദൈവ നാമത്തിൽ ശാപവാക്കുകൾ തട്ടി വിടുന്ന ഇക്കൂട്ടർ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ആർക്കാണ് പറയാൻ കഴിയുക. ദൈവ നാമം ഉച്ചരിക്കുന്നത് പോലും ഭയഭക്തി ബഹുമാനത്തോടെ ആയിരിക്കുമെന്നിരിക്കെ ഒരു കൂസ്സലും ഇല്ലാതെ പരിശുദ്ധ അൾത്താരയിൽ തന്നെ കയറി ഇത്രയും ധിക്കാരം കാട്ടുന്ന മാലേടത്ത് കത്തനാരേ പോലുള്ളവർ തന്നെയാണ് യഥാർത്ഥ നിരീശ്വരവാദികൾ. ദൈവത്തെ അറിയുന്നവർ ദൈവത്തെ സ്നേഹിക്കുകയും ഭയക്കുകയും ചെയ്യും. 

ദൈവത്തെ അറിയാത്ത ദൈവത്തെ ഭയക്കാത്ത മുത്തുവിനെയും മാലേടത്ത് കത്തനാരേയും  പോലുള്ളവർ ബലിയർപ്പിക്കുന്ന ദൈവം വസിക്കാത്ത ദേവാലയങ്ങളാണ് യൂറോപ്പിലും മറ്റും അടച്ചു പൂട്ടിയും വിറ്റ് പെറുക്കിയും ഒക്കെ നൈറ്റ്‌ ക്ലബ്ബുകളും ബാറുകളും ഒക്കെയായി മാറിയത്. ഒരു പക്ഷെ മുത്തുവിന്റെ മാർഗ്ഗം നോക്കി യൂറോപ്പിൽ പള്ളികൾ നടത്തിയിരുന്നു എങ്കിൽ പൂട്ടി കെട്ടണ്ട ഗതി വരില്ലായിരുന്നു. മുത്തുവിന്റെ പള്ളികൾ ഇന്ന് തനി കള്ള് ഷാപ്പുകൾ തന്നെയാണ്. മിക്ക പള്ളികളിലും ഇന്ന് ഒരു പറ്റം ആൾക്കാരെ പിടിച്ച് നിർത്താനായി ഇരുപത് ഡോളർ ക്ലബ്ബുകൾ മുത്തുവിന്റെ അനുമതിയോടെ നടത്തുന്നു. ഇത്തരം ക്ലബ്ബുകൾ എങ്ങിനെ വിജയകരമായി നടത്താമെന്ന് കഴിഞ്ഞ ഈസ്റ്ററിന് മുത്തു ചിക്കാഗോയിലെ സെന്റ്‌ മേരീസ്സ് പള്ളിയിൽ കാണിച്ചു കൊടുത്തു. കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ മറ്റൊരു ചിക്കാഗോയിലെ പുരോഹിതൻ പരമോന്നത ബലിയായ വിശുദ്ധ കുർബാനയെക്കാൾ പ്രാധാന്യം നോവേനകൾക്ക് കൊടുത്ത് കോംബോ ടീലുണ്ടാക്കി പരസ്സ്യമായി വിശ്വാസ്സ കച്ചവടം നടത്തുന്നു. കാശിന്റെ വരവ് കൂട്ടാനായി പരിശുദ്ധ കുർബാന മിക്ക ദിവസ്സങ്ങളിലും എഴുന്നള്ളിച്ച് വച്ച് നടത്തുന്ന ഈ അനീതിക്ക് പിന്നിൽ വയനാട്ടിൽ പോയി പഠിച്ച വിശ്വാസ്സ ബിസിനസ്സിന്റെ പരീക്ഷണമാണ്. നല്ലൊരു ബിസിനസ്സ്കാരാൻ ഓരോ വർഷവും ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും തന്റെ കച്ചവടത്തിൽ വർദ്ധനയുണ്ടാക്കും. കഴിഞ്ഞ വർഷം തുടങ്ങിയ വിശുദ്ധ കർമ്മങ്ങളുടെ കോംബോ കച്ചവടം ഈ വർഷം നിലവാരം കൂട്ടി പല ദിവസ്സങ്ങളിലും പരിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ചാണ് നടത്തുന്നത്. ഈ തട്ടിപ്പ് ഇപ്പോൾ പിണറായി അച്ഛനിൽ നിന്ന് കണ്ടു പഠിച്ച് ഹ്യൂസ്റ്റനിൽ മാലേടവും നടപ്പിൽ വരുത്തുന്നു.

പരിശുദ്ധ കുർബാനയെ വരെ അവഹേളിച്ചുകൊണ്ട് കച്ചവട മനോഭാവത്തോടെ ക്നാനായക്കാരെ സേവിക്കാൻ വന്നിട്ട് ബ്രിട്ടീഷുകാരന്റെ  വിഭജിച്ച്‌ ഭരിക്കുന്ന പഴയ സമ്പ്രദായങ്ങൾ ഇറക്കി താന്തോന്നിത്തരം കാട്ടുന്ന കത്തനാന്മാരെ തിരിച്ച് വിളിച്ചില്ലായെങ്കിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായ്ക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വരും. അമേരിക്കയിൽ ക്നാനായക്കാര്ക്ക് സേവനം ചെയ്യാൻ എന്ന വ്യാചേന വന്നിട്ട് യാതൊരു കൂസ്സലും ഇല്ലാതെ ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നു എന്ന് ധിക്കാരം പറയുന്ന മാലേടത്തിനെ ഇനി ക്നാനായക്കാർക്ക് എന്തിന്. ക്നാനായ സമുധായത്തിന് യാതൊരു ഗുണവും കിട്ടാത്ത ഒരു ക്നാനായ റീജ്യന്റെയും ക്നാനായ പുരോഹിതർ എന്ന് പറഞ്ഞ് വന്നവരുടെയും ആവശ്യം ഇനി എന്തിന്. കപട സന്യസ്സികളെ നിങ്ങൾ നിങ്ങളുടെ ലാവണത്തിലേക്ക് തിരിച്ച് പോകൂ. 

18 comments:

  1. i am 100% agree with you .Let us reset Kna community back to 2010

    ReplyDelete
  2. What is the purpose of having this Priests here ? Came here to loot and divide and rule ? Are they followers of Christ or Lucifer ( Muthu ) ?

    ReplyDelete

  3. സ്വര്‍ഗസ്ഥനായ പിതാവേ! രക്ഷിക്കുമല്ലൊ ഞങ്ങളെ!
    ശവപ്പെട്ടികാട്ടി പണംപിരിക്കുന്ന സന്ന്യാസിമാരില്‍നിന്ന്!

    ReplyDelete
  4. ജോണ്‍ കരമ്യാലില്‍, ചിക്കാഗോJune 25, 2013 at 11:53 AM


    ക്‌നാനായസമുദായത്തെ പരിസംരക്ഷിക്കുവാന്‍ സാക്ഷാല്‍ ക്‌നാനായമക്കള്‍ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കി ഓര്‍മ്മിക്കുക .

    ReplyDelete
  5. ജോണ്‍ കരമ്യാലില്‍, ചിക്കാഗോJune 25, 2013 at 11:53 AM

    വിവാഹമെന്ന കൂദാശയുടെ പവിത്രത അറിയാവുന്നതുകൊണ്ടാണ് ഇങ്ങോട്ട് വേണ്ട, ഭാര്യയുടെ കൂടെ അങ്ങോട്ട് പള്ളിയില്‍ പോവാന്‍ പറഞ്ഞത്. കോട്ടയം പിതാവിന് ക്‌നാനായരുടെമേല്‍ മാത്രമേ വ്യക്തിഗതമായ അധികാരമുള്ളു. ഒരു കുടുംബത്തില്‍ രണ്ട് പിതാക്കന്മാരാവുമോ? രണ്ട് പിതാക്കന്മാരായാലത്തെ അവസ്ഥയും അവരുടെ അടിപിടിയും എന്തുമാത്രമായിരിക്കും! ഇതു മനസ്സിലാക്കുവാന്‍ എന്തേ ഇത്ര പ്രയാസം. അനാവശ്യമായി KANA ക്കാര്‍ നിരാശപ്പെടുന്നതിന് KCS, KCCNA, ക്‌നാനായ സമുദായം ഒന്നും ഉത്തരവാദികളല്ല. സന്തോഷവും സമാധാനവും സംതൃപ്തിയും അവനവന്‍ സൃഷ്ടിക്കുന്നതാണ്; വില കൊടുത്തു വാങ്ങാവുന്നതല്ല.

    ReplyDelete
  6. Meledam with small man syndrome is spreading the uncertainty in the community. Priests are claiming with number game and always saying this much people are with me. Is that is the way Jesus show the world. Jesus don't want a single person left out. He was always looking for the lost sheep. But, what Muthu and Meledam doing ? They moving forward with a hand picked anti social people like Chazhi Peter and Methran Sabu and Simon Vali.

    ReplyDelete
  7. From last Sunday onwards Meledam start campaigning for support. A lost Kuttichathan is now begging and master minding for gather some support. Spending all the time to think how can destroy the opposite group of Muthu. Aloyal servant of Devil Muthu is looking for second in commander position in Knanaya region. Good luck Meledam, you are the perfect fit to sit in that position.

    ReplyDelete
  8. Are you a member of $20.00 club Mr.Blogger ? Since there is no membership and proper list of Mixed Kna in the Parish, at least how can i get a $20.00 club membership in the church. I don't care there is God or not. As long as Muthu and Hennessy is there, i am happy and that is all i want. Muthu is already buried Jesus in the " Shava Petti " and he is not there any way.

    ReplyDelete
  9. Only a person who doesn't believe in God can lie from the Holly Alter. Look at Meledam, How many lies he said so far from Church,Court and out side of both places. He did a good tactic to threaten the people through complaining out side of the court. It is shame Meledam that you saying, he went to Judge to say that you have no complaint against your Parish men. how do you look at the people When you stand in the Holly Alter ?

    ReplyDelete
  10. Perum Chazhi PeeterJune 25, 2013 at 12:38 PM

    I don't have to have any position to do anything here in St.Mary's Knanaya Church. Anybody come to Houston to serve as Priest, they are my slave and i will be the real pastor. If somebody try to be smart, they will have same fate as Illi. Myself and My boss Muthu have so many numbers like $100.00 Check case to destroy them. Look, if anybody have problem, get out from my own private Church. Otherwise i am going to ask you to get out from the Church as i ask to Trustee Coordinator last Sunday. You spent money and Myself and Muthu with help of Moolakkadan brought the Church. Your role is over and if you need any additional service, don't forget to pay and obey. Never open your mouth and anybody do so, like Meledam said last Sunday, we put everybody behind the bar. Myself and Meledam were got the Sheriff Job from Muthu.

    ReplyDelete
  11. ഒരു പന്തിയില് രണ്ടു വിളമ്പ്June 25, 2013 at 12:45 PM

    രണ്ടു പള്ളികളിലും സഹകരിച്ചു ആരോടും പ്രത്യേകിച്ച് ശത്രുത വൈക്കാതവനാണ് ഞാന് . മാന്യമായ സംഭാവനയും പള്ളിക്ക് കൊടുക്കാറുണ്ട്. ദൂരം കുറവുള്ളതു കാരണം കഴിഞ്ഞ കുറച്ചുകാലമായി കൂടുതലായും മോര്ടന് ഗ്രൂവ്‌ പള്ളിയില് പോകുന്നു . എനിക്ക് കുറച്ചധികം വിഷമം വന്ന ഒരു കാര്യം ചുണ്ടികാട്ടാന് ആഗ്രഹിക്കുന്നു. രണ്ടു പള്ളികല്ക്കും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. മെയ്‌വുഡ് പള്ളിയിലെ തുല്യത വളരെ നല്ലതാണ്. തുടക്കത്തില മോര്ടന് ഗ്രൂവ് പള്ളിയില് പോകാന് എനിക്ക് താല്പര്യം ഇല്ലായിരുന്നു. ചിലരുടെ ധിക്കാരവും, പള്ളി തറവാട്ട്‌ സ്വത്തെന്ന ഭാവവും, മറ്റുള്ളവരെ പരിഗണിക്കാനുള്ള ബുധിമുട്ടുമായിരുന്നു കാരണം. പോയി തുടങ്ങിയപ്പോള് അതുമായി അഡ്ജസ്റ്റ് ചെയ്തു. ആളു കളിച്ചാലും ഈ കൂട്ടര് സംഭാവന ചെയ്യാനും മുന്പന്തിയിലാണ്. പേര് പുറത്തു വരണമെന്ന് മാത്രം.

    ഞാന് പ്രതിപാദിക്കാന് ഉദ്ദേശിക്കുന്നത് മറ്റൊരുകാര്യം ആണ്. തങ്ങളുടെ ബ്ലോഗില് നിരന്തരം വരുന്ന വാര്ത്തകള് ശ്രദ്ധിച്ചാല് മോര്ടന്ഗ്രൂവ് പള്ളിയില പ്രാഞ്ചികളെ നിരന്തരം ആക്രമിക്കുകയും എന്നാല് ഇതേ കൂട്ടര് മെയ്‌ വുഡ് പള്ളിയിലും ഉണ്ടെന്ന കാര്യം വിസ്മരിക്കുകയും ചെയുന്നു. ഒരു കൂട്ടര് നിരന്തരം ആക്രമിക്കപെടുകയും അതേ തെറ്റു ചെയുന്ന മറ്റുചിലര് ചുളിവില് മിടുക്കരായി നില്ക്കുകയും ചെയുന്നത് തെറ്റല്ലേ ? അതിനാല് ഒരേ മാനദന്ധം ഈ കാര്യത്തിഇല് പുലര്തണമെന്നു താല്പര്യപെടുന്നു.

    എന്നെ ഇതിലും അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. രണ്ടു പള്ളിയിലെയും അച്ചന്മാരുടെ മനസ്ഥിതി. മോര്ടന് ഗ്രൂവ് പള്ളിയിലെ പ്രന്ജികള് എത്രകണ്ട് ആക്രമിക്കപെട്ടാലും മുത്തോലം അവരെ സംരക്ഷിക്കാന് മിനക്കെടാറില്ല. എന്തെന്നറിയില്ല. മോര്ടന് ഗ്രൂവ് പള്ളിയില് വരുന്ന നിരവധിപേര് ഈ ഗണത്തില് വരുന്നവരാണെന്നും ഇവരെ സംരക്ഷിക്കാന് പോയാല് അതെങ്ങുമെട്ത്തില്ലെന്നും, അട്ടയെ പിടിച്ചു മെത്തയില് കിടത്തിയാല് ഭലമില്ലെന്നുമുളള മുത്തോലത്തിന്റെ തിരിച്ചരിവാകാം ഇതിനു കാരണം.

    എന്നാല് മെയ്‌വുഡ് പള്ളിയിലെ കാര്യങ്ങള് തിരിച്ചാണ്. കഴിഞ്ഞ നാല് പ്രാവശ്യം അവിടെ പോയപ്പോളും സജിഅച്ചന് രണ്ടാളുകളുടെ പേര് മുടങ്ങാതെ വിളിച്ചു പറയുന്നത് കേട്ടു. ഇവരുടെ പ്രോമോട്ടര് ജോലി ഏറ്റെടുത്താണോ സജിഅച്ചന് ഇങ്ങോട്ട് പോന്നത്. ഇതിനായി അല്ത്താര ഉപയോഗിക്കണമോ? ഇങ്ങനെ ചെയുന്നതിന്റെ പ്രതിഭലം എന്ത്‌. വെറുതേ ചെയാന് സാധ്യത കുറവാണ്. അല്ല എങ്കില് ഇവര് ചെയ്യുന്ന എന്ടെര്ടെയിന്മെന്ടിനോടുള്ള അടങ്ങാത്ത ആരധന കൊണ്ട് ആകാം .

    ഇച്ചിച്ചി ചെയുനനവര് എവിടെ യാണെങ്കിലും അത് ഇച്ചിച്ചി തന്നെ ആണ് . നല്ലത് ചെയ്യുന്നര് എവിടെ യാനെങ്ങിലും അത് നല്ലത് തന്നെ ആണ് . അതിനാല ബ്ലോഗറും അച്ചന്മാരും ഈവക കാര്യത്തില് ഒന്നുകില് ഇടപെടാതിരിക്കുക അല്ല എങ്കില് ഒരേ മാനദന്ധം പുലര്ത്തുക. കാരണം ചിലര് മിടുക്കരാകുകയും മറ്റു ചെലര് ആക്രമിക്കപെടുകയും ചെയുന്ന ഒരനീതി ഉണ്ടാകുന്നുണ്ട്.

    ReplyDelete
  12. അയ്യേ കഷ്ടം കഷ്ടം പിണറായി അച്ഛനും ഇച്ചീച്ചി ചെയ്യുമോ ? ശംബോ മഹാദേവ !!! ശിവ ശിവ !!! നാട്ടിൽ പൊകുമെന്ന് പറഞ്ഞവന്റെ ഗ്രീൻ കാർഡ്‌ പ്രോസെസ്സ് ഇവിടം വരെയായി ? എന്തായാലും നല്ല തീരുമാനം. സ്കൂളിൽ പോയി കച്ചവടം ചെയ്യാൻ പഠിച്ചവൻ ഇത്രയും നല്ലൊരു സ്കോപ്പ് കളഞ്ഞ് കുളിക്കില്ല. ബിസിനസ്സ് സാദ്ധ്യത മനസ്സിലാക്കി ഗുടലൂപ്പയിൽ നിന്ന് വാങ്ങി കൊണ്ടുവന്ന പടുകൂറ്റൻ അരുളിക്കയിലൂടെ വന്ന് ചേരാനിരിക്കുന്ന മില്ല്യൻ ഡോളറുകളുടെ സ്കോപ്പ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. A SMART MAN WITH SMART MOVE.

    ReplyDelete
  13. ഈസ്റ്റ്‌ ഇന്ത്യാ കമ്പനി നമ്മുടെ നാട്ടിൽ വന്നതുപോലത്തെ മനസ്തിതിയോടെയാണ് ഈ പാതിരികൾ പെരുമാറുന്നത്. എന്തിലും കച്ചവട മനസ്ഥിതിയും ലാഭകണ്ണും. സ്വന്തം നേട്ടമല്ലാതെ ഒന്നിനോടും ആത്മാര്തത ഇല്ല.

    ReplyDelete
  14. പിണങ്ങാറായി ചക്കാത്തിൽ നാട് മുഴുവനും ചുറ്റുന്നു. മെക്സിക്കോ, ഹോളി ലാൻഡ്‌, കപ്പൽ യാത്ര, നാട് നീളേ മറ്റു പരിപാടികളും. വർഷത്തിൽ നുറു ദിവസം തികച്ച് ചിക്കാഗോയിൽ കാണില്ല. ശമ്പളത്തിനും മറ്റ് അലവന്സിനും ഒരു കുറവുമില്ല. കിമ്പളം യ ധേസ്ടം വേറെയും. ശുക്രദശയാണെ.

    ReplyDelete
  15. നാട്ടിൽ പൊകുമെന്നോ...ഒന്നു ഞൊട്ടണം മോനേ. ഞാൻ കൊട്ട വെച്ച് വാരുമ്പോളാണോ നാട്ടിൽ പോണേ...അതൊക്കെ പണ്ട് ചാകരയുടെ വ്യാപ്ത്തി അറിയാൻ മേലാതിരുന്ന കാലത്ത് പറഞ്ഞു പോയത്. ഇത്തിരി തെറി കേട്ടാലെന്താ, ലോകത്ത് എവിടെങ്ങിലും ഇതുപോലെ കോള് ഒക്കുമോ. ഈ വിഡ്ഢികളുടെ പോക്കറ്റടിക്കാൻ എത്ര എളുപ്പം.

    ReplyDelete
  16. WHY IS THAT WHENEVER THERE IS A PROGRAM IN CHAITHANYA EITHER THERE IS OOMMEN CHANDY OR THIRUVANCHOOR OR THE KOTTAYAM SP...WHY IS OUR PATHIRIMAR ALWAYS INVITING THESE POLITICIANS AND THE POLICE...??? BOTH ARE CORRUPT...ALL THE THREE START WITH "P"..POLITICIANS,POLICE& PRIESTS..!!!.. OFCOURSE WHENEVER THE PRIESTS GET IN TROUBLE THESE CORRUPTED ELEMENTS HELP THEM..!!..WE SAW THE REAL PICTURE OF OOMMEN CHANDY AND KERALA POLICE IN SOLAR CASE..!! ""I HOPE OUR PRIESTS KEEP AWAY FROM " SARITHA KERALAM.."..!!

    ReplyDelete
  17. നാട്ടിൽ ഞാൻ എന്തായാലും പോകില്ല. വിയര്പ്പിന്റെ അസുഘമുള്ളതുകരണം പണിയെടുക്കാൻ ഭുധിമുട്ടാണ്. ഇവിടെ അത് വേണ്ടല്ലോ. കുഞ്ഞാടിന്റെ ചിലവിൽ ഏസി യിൽ ഇരുന്നാൽ മതിയല്ലോ. എടാ പരമ ദുശ്ടാ ഒന്ന് പച്ച പിടിക്കാൻ സമ്മതിക്കടോ. നാട്ടിൽ പോയി വിയര്തോലിച്ചു ചൊറിയും കുത്തി ദാരിദ്ര്യ വാസികൾക്ക് ധ്യാനവും കൊടുത്തു ഞാൻ നടക്കുന്നത് കാണുമ്പോൾ നിനക്ക് അടക്കമാകുമോ? എടാ മഹാപാപീ .

    ReplyDelete
  18. ദൈവ വിശ്വാസ്സം, മണ്ണാൻ കട്ട. തിരുമേനിയെ സോപ്പിട്ടു ലെറ്റർ വാങ്ങി, സായിപ്പിനോട്‌ ലാടിൻ അറിയാം, ഫ്രഞ്ച് അറിയാം എന്നൊക്കെ നുണയും പറഞ്ഞ് ഇവടെ വരാൻ പെട്ട പാട്. എടാ മണ്ടാ, ഈ ചക്കര കുടത്തിൽ ആവോളം കൈ എട്ട്‌ നക്കനല്ലേ മോനെ ഞമ്മള് വന്നത്. അള്ള, എന്ത് സുഘമാണ്‌ ഈ ജീവിതം.



    ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവനോട് പോയി ചാകാൻ പറ. നരകം കലക്കി യെയും പെരും ചാഴി യേയും മറ്റും ഉപയോഗിച്ച് ശിഷ്ട കാലം ഞമ്മൾ സുൽത്താനായി വാഴും. റബ്ബെ, ഇവനൊന്നും വിവരം വക്കല്ലേ. എവനെഒക്കെ പേടിപ്പിച്ചു അടിമത്വ ചിന്താഗതി കുത്തിവച്ചു വരുതിക്ക് നിറുത്തണം. ചരമ പ്രസംഗത്തിൽ പോലും ആ ഭീദി ഞാൻ വിതക്കും

    ReplyDelete