"സോഷ്യല്‍മീഡിയകളില്‍
അതിരൂപതാധ്യക്ഷനെയും വൈദികരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന നടപടികളെ
പ്രസ്‌ബിത്തേരിയം അപലപിച്ചു. ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുവാന്‍
ജാഗ്രതാ സമിതിയെ ചുമതലപ്പെടുത്തി."
മുകളിൽ കൊടുത്തിരിക്കുന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ തുടങ്ങിയ കോട്ടയം രൂപതാ വൈദീകരുടെ ധ്യാനത്തിനോടുവിൽ ചേർന്ന പ്രസ്ബറ്റേറിയം മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങളെ പറ്റി അപ്നാദേശിൽ വന്ന വാർത്തയിൽ നിന്നാണ്. ഇങ്ങനെ ഒരു തീരുമാനം വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് രണ്ട് ദിവസ്സം മുൻപ് പരിശുദ്ധ പിതാവിന്റെ ന്യൂണ്‍ഷിയോമാരോടുള്ള പ്രസംഗത്തിന്റെ പ്രതികരണത്തിൽ ചിക്കാഗോ ക്നാ ഇങ്ങനെ എഴുതിയിരിക്കുന്നു:
" പ്രസ്ബറ്റേറിയം കൂടി കോട്ടയം രൂപതയിലെ കത്തനാൻമാരെല്ലാം കൂടി എന്നെ പൊക്കാൻ നോക്കിയിട്ട് ഞൊട്ടിയത്. ദാണ്ടേ അവന്മാരെല്ലാം കൂടി ഇപ്പോൾ കോട്ടയത്ത് ദ്യാനിച്ചോണ്ട് ഇരിക്കുവാ. അത് കഴിയുമ്പോൾ കാണാം പുകില് . ശരിക്കും ക്ലാസ്സ് കൊടുത്തിട്ടാ ഞാൻ മൂലക്കാടനെ തിരിച്ച് നാട്ടിൽ വിട്ടിരിക്കുന്നത്. " ഈ വാർത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
ഇനി ബഹുമാനപ്പെട്ട അച്ചന്മാരുടെ അറിവിലേക്ക് !!! അമേരിക്കയിൽ ക്നാനായ സമുദായത്തിൽ ഇമെയിൽ പരിപാടികളും ഗൂഗിൾ ഗ്രൂപ്പും ബ്ലോഗ്ഗും ഒക്കെ തുടങ്ങിയതും തന്നിൽ ഭാരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാതിത്ത്വങ്ങൾ മറന്ന് കാപാലിക രാഷ്ട്രീയക്കാരെ വെല്ലുന്ന രീതിയിൽ ഭീകര സഭാ/ വിശ്വാസ്സ രാഷ്ട്രീയത്തിന് തുടക്കമിട്ടതും ഇന്ന് നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുത്തോലത്ത് കത്തനാരാണ്. ഇന്ന് നിങ്ങളുടെ മൂട് പൊള്ളാൻ എന്താണ് ഉണ്ടായത് ? പിതാവിനെയും ഒന്ന് രണ്ട് അച്ചന്മാരെയും സംരക്ഷിക്കാൻ ജാഗ്രതാ സമിതിയുമായി ഇറങ്ങിയ നിങ്ങൾ പറയുക, ഈ പാവം വിശ്വാസ്സികളുടെ കാര്യം ആര് നോക്കും ? കഴിഞ്ഞ രണ്ട് വർഷക്കാലമായി മുത്തോലത്തിന്റെ ജാര സന്തതിയായ നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെയും ക്നാനായ മീടിയയിലൂടെയും നിരവതിയായ സമുദായ സ്നേഹികളെയും നേതാക്കന്മാരെയും കരിവാരി തേക്കുകയും അധിക്ഷേപിക്കുകയും ചെയിതതിന് നിങ്ങൾക്ക് ഒന്നും പറയാനില്ലേ ? മറന്നു പോയോ കോട്ടയം പിതാക്കന്മാരെ അകറ്റി നിർത്തി KCCNA കണ്‍വെൻഷൻ പരാചയപ്പെടുത്താനായി മുത്തോലം നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെ നടത്തിയ നെറികേടുകൾ ? മുത്തോലത്തിന്റെ ചോദ്യോത്തരങ്ങളും കാരക്കാട്ടെ വളർത്ത് നായയുടെ വാക്ചാതുര്യവും ചിക്കാഗോയിലെ മുത്തോലത്തിന്റെ എച്ചിൽ തിന്ന് വളരുന്ന കൂലി എഴുത്തുകാരുമെല്ലാം ചേർന്ന് നടത്തിയ തേരോട്ടം എന്തുകൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല ? ധ്യാനം കഴിഞ്ഞപ്പോൾ നിങ്ങളുടെ ബുദ്ധി മരവിച്ചുപോയോ ? ഇനി ഉത്തരവാതിത്വബോധത്തോടെ ചിക്കാഗോ ക്നാ കഴിഞ്ഞ വർഷം എടുത്ത തീരുമാനങ്ങൾ തെളിയിക്കുന്ന ആർട്ടിക്കിളുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു:
തല്കാലത്തേക്ക് ഒരിടവേള.
ഇനി അപ്നാദേശിൽ വന്ന വാർത്തയിലുള്ള വേറൊരു ഭാഗം വായിക്കുക:
"തെള്ളകം: എഡി 345 മുതല്‍ സഭാസംവിധാനങ്ങളോട് ചേര്‍ന്ന് നിന്ന് ക്‌നാനായ സമുദായം പാലിച്ചുപോന്നതും കോട്ടയം അതിരൂപതയില്‍ തുടരുന്നതുമായ സ്വവംശവിവാഹനിഷ്‌ഠയും പാരമ്പര്യങ്ങളം കോട്ടയം അതിരൂപതയുടെ അധികാരപരിധിക്ക് പുറത്തുള്ള ക്‌നാനായ കത്തോലിക്കാ സമൂഹങ്ങളുടെ അജപാലന സഭാസംവിധാനങ്ങളിലും തുടര്‍ന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അനുവദിച്ച് തരണമെന്ന് കോട്ടയം അതിരൂപത പ്രസ്‌ബിത്തേരിയം സഭാധികാരികളോട് അഭ്യര്‍ത്ഥിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജൂണ്‍ 25 മുതല്‍ 27 വരെ ചേര്‍ന്ന, അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ യോഗമാണ് (പ്രസ്‌ബിത്തേരിയം) ഈ പ്രമേയം അംഗീകരിച്ചത്."
എത്ര പതിറ്റാണ്ടുകളായി ഇതൊന്ന് കേൾക്കാൻ ഞങ്ങൾ കാതോർത്ത് ഇരിക്കുന്നു എന്റെ അച്ചന്മാരെ. ഇത് തന്നെയല്ലേ നിങ്ങളുടെ സഹോദരങ്ങളായ ക്നാനായ മക്കളും പറയുന്നത്. ആരെയാ നിങ്ങൾ പേടിച്ചിരിക്കുന്നത് ? വഴികാട്ടികൾ ഏറെയില്ലേ നമുക്ക് ? നമുക്ക് നമ്മുടെതായ സഭാസംവിതാനം തന്ന വിശുദ്ധ പത്താം പീയൂസ്സിൽ അഭയം പ്രാപിക്കുക. ഇനി നിങ്ങളുടെ ജേഷ്ഠ സഹോദരങ്ങൾ കാണിച്ച ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞ് നോക്കുക. കേരളത്തിൽ ആകെയുണ്ടായിരുന്ന വാരാപ്പുഴ രൂപതയിൽ നിന്ന് വേറിട്ട് തദ്ദേശീയ രൂപതയും മെത്രാന്മാരും വേണമെന്ന് പറഞ്ഞ് പോരാടിയ ധീരനായ മാണികത്തനാരെപ്പറ്റി കേട്ടിട്ടില്ലേ ? ചങ്ങനാശ്ശേരി രൂപതയുടെ ആദ്യത്തെ വികാരി ജനറൽ ആയത് തദ്ദേശീയ രൂപതയും മെത്രാന്മാരും വേണമെന്ന് പറഞ്ഞ് കലാപം ഉണ്ടാക്കിയ മാണികത്തനാർ അല്ലേ ? തദ്ദേശീയ രൂപതകളുടെ രൂപീകരണത്തിന് മുൻപ് വാരാപ്പുഴ രൂപതാ മെത്രാന്റെ സെക്രട്ടറിയായിരുന്ന സാക്ഷാൽ മാക്കിൽ അച്ഛൻ ചെയിതത് എന്താണ് ?
ക്നാനായ പള്ളികളിൽ ഒന്നിലും വികാരി ജനറൽ ആയ മാണികത്തനാരെ കയറ്റാതിരിക്കുകയും ക്നാനായക്കാരായവരെയേ തങ്ങളുടെ പള്ളികളിൽ കയറ്റുകയുള്ളൂവെന്ന് പറഞ്ഞ് സഭാധിക്രിതർക്ക് പരാതി അയക്കുകയും ചെയിതു. അങ്ങിനെ നമ്മുടെ മാക്കിൽ അച്ഛനും വികാരി ജനറാൾ ആവുകയും ലവീഞ്ഞ് മെത്രാൻ വിരമിച്ച് ഫ്രാൻസ്സിന് തിരിച്ചു പോയപ്പോൾ മാണികത്തനാരെ വെട്ടി രണ്ടാം സ്ഥാനക്കാരനായ മാക്കിൽ അച്ഛൻ ചങ്ങനാശ്ശേരി രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാൻ ആവുകയും ചെയിതു. ഇന്നത്തെ ഇലക്ട്രോണീക്ക് മീഡിയയ്ക്ക് പകരം അന്ന് കടലാസ്സ് മീഡിയ ആണന്ന് മാത്രം. അതുപോലെ ഇന്നത്തെ അൽമായ കലാപത്തിന് പകരം അന്ന് വൈദീക കലാപമായിരുന്നു. ഇനി പറയുക എന്തിന് നാം കാത്തിരിക്കുന്നു ? കാക്കനാട്ടെ സീറോയിൽ വിശ്വസിക്കാതെ സഭാ മാതാവിൽ വിശ്വസിക്കുക. രണ്ടാം വത്തിക്കാൻ സൂനഹദോസ്സിൽ നിന്ന് കിട്ടിയ അധികാരത്തിന്റെ ഗർവ്വിൽ റോമിനെ പൊട്ടം കളിപ്പിക്കുന്ന കാക്കനാട്ടെ തമ്പുരാൻമാരുടെ കാലുകൾ ഇനിയും നാം തിരുമ്മാണോ ? 1986 ലെ റെസ്ക്രിപ്റ്റിൽ ഇപ്രകാരം പറയുന്നു. " YOU CAN NOT IMPORT THE CUSTOMARY PRACTICE OF KERALA " അപ്പോൾ സീറോ മലബാർ സഭയുടെ അതിർത്തിക്കുള്ളിൽ അനുവതിച്ച് കിട്ടിയിരിക്കുന്നതും പരിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ മുൻഗാമിയുടെ തീരുമാനത്തിന്റെ തൽസ്ഥിതി തുടരണമെന്ന് കൽപ്പിച്ചതുമായ ക്നാനായക്കാർക്ക് വേണ്ടിയുള്ള കോട്ടയം രൂപതയുടെ ചിരകാല തദ്ദേശീയ സ്വപ്നമായ കണ്ണൂർ രൂപത എന്തുകൊണ്ട് കാക്കനാട്ടെ തമ്പുരാന്മാർ നമുക്ക് ഇന്നും നിഷേധിച്ച് നിൽക്കുന്നു.
മുകളിൽ കൊടുത്തിരിക്കുന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ തുടങ്ങിയ കോട്ടയം രൂപതാ വൈദീകരുടെ ധ്യാനത്തിനോടുവിൽ ചേർന്ന പ്രസ്ബറ്റേറിയം മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങളെ പറ്റി അപ്നാദേശിൽ വന്ന വാർത്തയിൽ നിന്നാണ്. ഇങ്ങനെ ഒരു തീരുമാനം വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് രണ്ട് ദിവസ്സം മുൻപ് പരിശുദ്ധ പിതാവിന്റെ ന്യൂണ്‍ഷിയോമാരോടുള്ള പ്രസംഗത്തിന്റെ പ്രതികരണത്തിൽ ചിക്കാഗോ ക്നാ ഇങ്ങനെ എഴുതിയിരിക്കുന്നു:
" പ്രസ്ബറ്റേറിയം കൂടി കോട്ടയം രൂപതയിലെ കത്തനാൻമാരെല്ലാം കൂടി എന്നെ പൊക്കാൻ നോക്കിയിട്ട് ഞൊട്ടിയത്. ദാണ്ടേ അവന്മാരെല്ലാം കൂടി ഇപ്പോൾ കോട്ടയത്ത് ദ്യാനിച്ചോണ്ട് ഇരിക്കുവാ. അത് കഴിയുമ്പോൾ കാണാം പുകില് . ശരിക്കും ക്ലാസ്സ് കൊടുത്തിട്ടാ ഞാൻ മൂലക്കാടനെ തിരിച്ച് നാട്ടിൽ വിട്ടിരിക്കുന്നത്. " ഈ വാർത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
അർജൻറീനക്കാരാ എൻറെ നെഞ്ചത്ത് കൂടി കേറി ഏമാത്തിക്കോ- മുത്തു.
സോക്ഷ്യൽ മീഡിയ കോട്ടയം അതിരൂപതാ അദ്ധ്യക്ഷനെയും വൈദീകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ആരോപിക്കുമ്പോൾ അവരെ അങ്ങിനെ ചെയ്യാതിരിക്കാനുള്ള കാരണം കൂടി ലോകത്തെ അറിയിക്കാനുള്ള ബാദ്ധ്യത പ്രസ്ബറ്റേറിയത്തിന് ഇല്ലേ ? ഇവിടെ പിതാവിനോടോപ്പമുള്ള വൈദീകർ ആരൊക്കെ ? മുത്തോലവും മേലേടവും അല്ലേ ? ഈ മുത്തോലത്തെ അല്ലേ നിങ്ങൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ പ്രസ്ബറ്റേറിയത്തിൽ കേരളത്തിലേക്ക് തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടതും ആ ആവശ്യത്തിന് നേരെ ഞാനും നിങ്ങളും പിതാവേ എന്ന് വിളിക്കുന്ന മൂലക്കാടാൻ കാർപ്പിച്ചു തുപ്പിയതും. ഇപ്പോൾ മനസ്സിലായോ ഞങ്ങളുടെ മുത്തുവിൻറെ വില ? കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം തിരിച്ച് എടുപ്പിച്ച മുത്തുവിന്റെ മായാജാലം കണ്ടോ നിങ്ങളിപ്പോൾ ? ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയതിലൂടെ കഴിഞ്ഞ പ്രസ്ബറ്റേറിയത്തിൽഎടുത്ത തീരുമാനം തെറ്റാണന്ന് സമ്മതിക്കുന്നതിനും അതിന് മാപ്പ് ഇരക്കുന്നതിനും തുല്ല്യമല്ലേ ? മലന്ന് കിടന്ന് നിങ്ങൾ നിങ്ങളുടെ മാറിലേക്ക് തന്നെ തുപ്പിയിരിക്കുന്നു.ഇനി ബഹുമാനപ്പെട്ട അച്ചന്മാരുടെ അറിവിലേക്ക് !!! അമേരിക്കയിൽ ക്നാനായ സമുദായത്തിൽ ഇമെയിൽ പരിപാടികളും ഗൂഗിൾ ഗ്രൂപ്പും ബ്ലോഗ്ഗും ഒക്കെ തുടങ്ങിയതും തന്നിൽ ഭാരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാതിത്ത്വങ്ങൾ മറന്ന് കാപാലിക രാഷ്ട്രീയക്കാരെ വെല്ലുന്ന രീതിയിൽ ഭീകര സഭാ/ വിശ്വാസ്സ രാഷ്ട്രീയത്തിന് തുടക്കമിട്ടതും ഇന്ന് നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുത്തോലത്ത് കത്തനാരാണ്. ഇന്ന് നിങ്ങളുടെ മൂട് പൊള്ളാൻ എന്താണ് ഉണ്ടായത് ? പിതാവിനെയും ഒന്ന് രണ്ട് അച്ചന്മാരെയും സംരക്ഷിക്കാൻ ജാഗ്രതാ സമിതിയുമായി ഇറങ്ങിയ നിങ്ങൾ പറയുക, ഈ പാവം വിശ്വാസ്സികളുടെ കാര്യം ആര് നോക്കും ? കഴിഞ്ഞ രണ്ട് വർഷക്കാലമായി മുത്തോലത്തിന്റെ ജാര സന്തതിയായ നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെയും ക്നാനായ മീടിയയിലൂടെയും നിരവതിയായ സമുദായ സ്നേഹികളെയും നേതാക്കന്മാരെയും കരിവാരി തേക്കുകയും അധിക്ഷേപിക്കുകയും ചെയിതതിന് നിങ്ങൾക്ക് ഒന്നും പറയാനില്ലേ ? മറന്നു പോയോ കോട്ടയം പിതാക്കന്മാരെ അകറ്റി നിർത്തി KCCNA കണ്‍വെൻഷൻ പരാചയപ്പെടുത്താനായി മുത്തോലം നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെ നടത്തിയ നെറികേടുകൾ ? മുത്തോലത്തിന്റെ ചോദ്യോത്തരങ്ങളും കാരക്കാട്ടെ വളർത്ത് നായയുടെ വാക്ചാതുര്യവും ചിക്കാഗോയിലെ മുത്തോലത്തിന്റെ എച്ചിൽ തിന്ന് വളരുന്ന കൂലി എഴുത്തുകാരുമെല്ലാം ചേർന്ന് നടത്തിയ തേരോട്ടം എന്തുകൊണ്ട് നിങ്ങൾക്ക് കാണാൻ കഴിയുന്നില്ല ? ധ്യാനം കഴിഞ്ഞപ്പോൾ നിങ്ങളുടെ ബുദ്ധി മരവിച്ചുപോയോ ? ഇനി ഉത്തരവാതിത്വബോധത്തോടെ ചിക്കാഗോ ക്നാ കഴിഞ്ഞ വർഷം എടുത്ത തീരുമാനങ്ങൾ തെളിയിക്കുന്ന ആർട്ടിക്കിളുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു:
തല്കാലത്തേക്ക് ഒരിടവേള.
ചിക്കാഗോ കനാ പുനരാംരഭിക്കണമോ
ചിക്കാഗോ കനാ പുനരാംഭിക്കുന്നു.
ഇനി അപ്നാദേശിൽ വന്ന വാർത്തയിലുള്ള വേറൊരു ഭാഗം വായിക്കുക:
"തെള്ളകം: എഡി 345 മുതല്‍ സഭാസംവിധാനങ്ങളോട് ചേര്‍ന്ന് നിന്ന് ക്‌നാനായ സമുദായം പാലിച്ചുപോന്നതും കോട്ടയം അതിരൂപതയില്‍ തുടരുന്നതുമായ സ്വവംശവിവാഹനിഷ്‌ഠയും പാരമ്പര്യങ്ങളം കോട്ടയം അതിരൂപതയുടെ അധികാരപരിധിക്ക് പുറത്തുള്ള ക്‌നാനായ കത്തോലിക്കാ സമൂഹങ്ങളുടെ അജപാലന സഭാസംവിധാനങ്ങളിലും തുടര്‍ന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അനുവദിച്ച് തരണമെന്ന് കോട്ടയം അതിരൂപത പ്രസ്‌ബിത്തേരിയം സഭാധികാരികളോട് അഭ്യര്‍ത്ഥിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജൂണ്‍ 25 മുതല്‍ 27 വരെ ചേര്‍ന്ന, അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ യോഗമാണ് (പ്രസ്‌ബിത്തേരിയം) ഈ പ്രമേയം അംഗീകരിച്ചത്."
എത്ര പതിറ്റാണ്ടുകളായി ഇതൊന്ന് കേൾക്കാൻ ഞങ്ങൾ കാതോർത്ത് ഇരിക്കുന്നു എന്റെ അച്ചന്മാരെ. ഇത് തന്നെയല്ലേ നിങ്ങളുടെ സഹോദരങ്ങളായ ക്നാനായ മക്കളും പറയുന്നത്. ആരെയാ നിങ്ങൾ പേടിച്ചിരിക്കുന്നത് ? വഴികാട്ടികൾ ഏറെയില്ലേ നമുക്ക് ? നമുക്ക് നമ്മുടെതായ സഭാസംവിതാനം തന്ന വിശുദ്ധ പത്താം പീയൂസ്സിൽ അഭയം പ്രാപിക്കുക. ഇനി നിങ്ങളുടെ ജേഷ്ഠ സഹോദരങ്ങൾ കാണിച്ച ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞ് നോക്കുക. കേരളത്തിൽ ആകെയുണ്ടായിരുന്ന വാരാപ്പുഴ രൂപതയിൽ നിന്ന് വേറിട്ട് തദ്ദേശീയ രൂപതയും മെത്രാന്മാരും വേണമെന്ന് പറഞ്ഞ് പോരാടിയ ധീരനായ മാണികത്തനാരെപ്പറ്റി കേട്ടിട്ടില്ലേ ? ചങ്ങനാശ്ശേരി രൂപതയുടെ ആദ്യത്തെ വികാരി ജനറൽ ആയത് തദ്ദേശീയ രൂപതയും മെത്രാന്മാരും വേണമെന്ന് പറഞ്ഞ് കലാപം ഉണ്ടാക്കിയ മാണികത്തനാർ അല്ലേ ? തദ്ദേശീയ രൂപതകളുടെ രൂപീകരണത്തിന് മുൻപ് വാരാപ്പുഴ രൂപതാ മെത്രാന്റെ സെക്രട്ടറിയായിരുന്ന സാക്ഷാൽ മാക്കിൽ അച്ഛൻ ചെയിതത് എന്താണ് ?
ക്നാനായ പള്ളികളിൽ ഒന്നിലും വികാരി ജനറൽ ആയ മാണികത്തനാരെ കയറ്റാതിരിക്കുകയും ക്നാനായക്കാരായവരെയേ തങ്ങളുടെ പള്ളികളിൽ കയറ്റുകയുള്ളൂവെന്ന് പറഞ്ഞ് സഭാധിക്രിതർക്ക് പരാതി അയക്കുകയും ചെയിതു. അങ്ങിനെ നമ്മുടെ മാക്കിൽ അച്ഛനും വികാരി ജനറാൾ ആവുകയും ലവീഞ്ഞ് മെത്രാൻ വിരമിച്ച് ഫ്രാൻസ്സിന് തിരിച്ചു പോയപ്പോൾ മാണികത്തനാരെ വെട്ടി രണ്ടാം സ്ഥാനക്കാരനായ മാക്കിൽ അച്ഛൻ ചങ്ങനാശ്ശേരി രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാൻ ആവുകയും ചെയിതു. ഇന്നത്തെ ഇലക്ട്രോണീക്ക് മീഡിയയ്ക്ക് പകരം അന്ന് കടലാസ്സ് മീഡിയ ആണന്ന് മാത്രം. അതുപോലെ ഇന്നത്തെ അൽമായ കലാപത്തിന് പകരം അന്ന് വൈദീക കലാപമായിരുന്നു. ഇനി പറയുക എന്തിന് നാം കാത്തിരിക്കുന്നു ? കാക്കനാട്ടെ സീറോയിൽ വിശ്വസിക്കാതെ സഭാ മാതാവിൽ വിശ്വസിക്കുക. രണ്ടാം വത്തിക്കാൻ സൂനഹദോസ്സിൽ നിന്ന് കിട്ടിയ അധികാരത്തിന്റെ ഗർവ്വിൽ റോമിനെ പൊട്ടം കളിപ്പിക്കുന്ന കാക്കനാട്ടെ തമ്പുരാൻമാരുടെ കാലുകൾ ഇനിയും നാം തിരുമ്മാണോ ? 1986 ലെ റെസ്ക്രിപ്റ്റിൽ ഇപ്രകാരം പറയുന്നു. " YOU CAN NOT IMPORT THE CUSTOMARY PRACTICE OF KERALA " അപ്പോൾ സീറോ മലബാർ സഭയുടെ അതിർത്തിക്കുള്ളിൽ അനുവതിച്ച് കിട്ടിയിരിക്കുന്നതും പരിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ മുൻഗാമിയുടെ തീരുമാനത്തിന്റെ തൽസ്ഥിതി തുടരണമെന്ന് കൽപ്പിച്ചതുമായ ക്നാനായക്കാർക്ക് വേണ്ടിയുള്ള കോട്ടയം രൂപതയുടെ ചിരകാല തദ്ദേശീയ സ്വപ്നമായ കണ്ണൂർ രൂപത എന്തുകൊണ്ട് കാക്കനാട്ടെ തമ്പുരാന്മാർ നമുക്ക് ഇന്നും നിഷേധിച്ച് നിൽക്കുന്നു.
why did the presbyterium did not say word about the killing of pazhempally achen. He was a simple kind hearted missionary who was brutally murdered at the seminary where he was the rector. many of the priests from the diocese were his students . but it is interesting that the presbyterium did not say word condemning the murder or requesting Bangalore archbishop to take the necessary steps to nab the culprits . It shows how much the presbyterium is committed to the cause of knanites.
ReplyDeleteif this killing was done by RSS you can imagine how many prasthavanas would have come out by now. looks like his native diocese does not care about this case. its easy to preach about justice but difficult to practice .
മുത്തോലം ഇറ്റലിയിൽ പഠിക്കാൻ പോയിരുന്നോ? അവിടുന്നായിരിക്കാം അഗാപ്പെ (Agapa) യുടെ ഐഡിയ കിട്ടിയത്. ഇന്നലെ വത്തിക്കാനിൽ സഭയുടെ പണമിടപാടിൽ തിരിമറി നടത്തിയതിനു വത്തിക്കാനിൽ അറസ്റ്റിൽ ആയ Monsignor Scarano യും ഇത്തരം ഒരു department (അപ്സ-Apsa) നടത്തിയിരുന്നതായി 28 June 2013, BBC റിപ്പോർട്ടിൽ പറയുന്നു." (Monsignor Scarano, 61, worked for years as a senior accountant for a Vatican department known as Apsa (the Administration of the Patrimony of the Apostolic See)".
ReplyDeleteമുതോലതിനെയും സില്ബന്ധികളെയും ഇതുപോലെ കൊണ്ടുപോകുന്നത് നമുക്ക് കാണേണ്ടി വരുമോ ഈശ്വരാ!