ഇന്ന് ഹ്യൂസ്റ്റൻ വികാരി മാലേടം കോടതിയിൽ പറഞ്ഞ നുണകളെല്ലാം പൊളിഞ്ഞ് താറുമാറായി. കോടതിയുടെ ഉഗ്ര ശാസ്സനകൾ ഏറ്റ് വാങ്ങി തല കുമ്പിട്ട് മാലേടം കോടതി മുറിയിൽ നിന്നും ചൂളി സ്ഥലം വിട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണി തൊട്ട് തുടരെ തുടരെ പറഞ്ഞ മാലേടത്തിന്റെ നുണകൾ പള്ളിയുടെ രണ്ട് കൈക്കാരന്മാരുടെ വിസ്താരത്തോടെ പോളിഞ്ഞടങ്ങി. പാരീഷ് കൌണ്‍സിൽ കൂടിയിരുന്നു എന്നും അവിടെ വച്ച് INJECTION- ന് കാരണമായ തീരുമാനങ്ങൾ എടുത്തിരുന്നു എന്നും കൈക്കാരന്മാരായ തോമസ്സ് വിക്ടർ, മനു ചേത്തലിൽ എന്നിവർ കോടതിയിൽ ബോധിപ്പിച്ചപ്പോൾ നാണം കെട്ടത് കേവലം വികാരി മാലേടം മാത്രമല്ല മറിച്ച് കത്തോലിക്കാ സഭ ഒന്നടങ്കം ആണ്. നുണയന്മാരായ പുരോഹിതരെ സൃഷ്ടിക്കുന്നതിലും പരിശീളിപ്പിക്കുന്നതിലും മൂലക്കാടന് പരിശുദ്ധ സിംഹാസ്സനം അവാർഡു കൊടുക്കാൻ കനിവുണ്ടാകണം.
INJECTION- ന് കാരണമായ തീരുമാനങ്ങൾ എടുത്തിട്ടില്ലായെന്ന് ആവർത്തിച്ച് പറഞ്ഞ മേലേടം നിരവതി കള്ളത്തരങ്ങൾ ആണ് കോടതിയിൽ പറഞ്ഞത്. പാരീഷ് കൌണ്‍സിലിന്റെ എഴുതിയ തീരുമാനങ്ങൾ എന്തിയേ എന്ന് ചോതിച്ചപ്പോൾ അത് കളഞ്ഞു എന്ന് കൂടി കത്തനാർ പറയുകയുണ്ടായി. എടുത്ത തീരുമാനങ്ങൾ എല്ലാം വിഴുങ്ങിയ മാലേടത്ത് കത്തനാരോട് സെൻസിറ്റീവ് ആയ തീരുമാനങ്ങൾ ഇനി എടുക്കുമ്പോൾ ഹ്യൂസ്റ്റൻ മിഷൻറെ ഭരണ ഘടനപ്രകാരം ജനവികാരം അറിഞ്ഞായിരിക്കണം എന്ന് കോടതി വ്യക്തമാക്കി. സഭാപരമായ കാര്യങ്ങളിൽ തൽക്കാലം ഇടപെടുന്നില്ലായെന്ന് കോടതി വ്യക്തമാക്കിയിട്ട് നുണ പ്രവാചകനായ മാലേടത്തിന്റെ കള്ളത്തരങ്ങളിൽ പരിപൂർണ്ണമായും ബോധ്യപ്പെട്ടിട്ട് കോടതി കേസ്സ് ക്ലോസ് ചെയിതു. പാരീഷ് കൌണ്‍സിലിൽ അച്ചൻ ഒഴികെ ഉള്ള എല്ലാവരും സത്യമാണ് പറഞ്ഞത്. മിഷന്റെ ഭരണഘടനയിൽ പലതും വ്യക്തത ഇല്ലാത്തതാകയാൽ വേണ്ടവിതം കൃത്യതയോടെ ഒരു ഭരണഘടന ഉണ്ടാക്കാൻ കോടതി അഭിപ്രായപ്പെട്ടു. മിഷന്റെ ഭരണഘടനയെപ്പറ്റി ഒരു തീരുമാനങ്ങളും എടുത്തിട്ടില്ലായെന്നും ഇനി എടുക്കുമ്പോൾ ഭരണഘടനാപരമായി മാത്രമേ തീരുമാനങ്ങൾ എടുക്കൂ എന്നും മാലേടത്ത് കത്തനാരും അവരുടെ വക്കീലും കൊടുത്ത ഉറപ്പിന്മേൽ INJECTION ORDER എടുത്ത് കളഞ്ഞു.
വാല് കഷണം
ഹൂസ്ടൻ ഇടവകാംഗങ്ങൾ കോടതി കഴിഞ്ഞ സമയത്ത് മാലെടതോട് ചോദിച്ചു , ഈ വേണ്ടാത്ത പണി ക്കാണോ ഇങ്ങോട്ട് ലോഹ ഇങ്ങോട്ട് പോന്നിരിക്കുന്നത്. ഇനി ഞങ്ങൾ എങ്ങിനെ നിങ്ങളുടെ അടുത്ത് കുംപസ്സരിക്കും? പത്തു കല്പനകളിൽ എത്ര എണ്ണം ആണ് അച്ഛൻ ലംഘിച്ചു കൊണ്ടിരിക്കുന്നത്? ഉത്തരം മുട്ടിയ മാലെടം വെള്ളക്കാരൻ വക്കീലിന്റെ അടുത്ത് ഓടി ചെന്ന് പറഞ്ഞു, " ദേ അവന്മാര് എന്നെ ഭീഷണി പെടുത്തുന്നു" വെള്ളക്കാരൻ വക്കീല ജഡ്ജി യുടെ അടുത്ത് കാര്യം തന്റെ കക്ഷിയുടെ പരാതി ബോധിപ്പിച്ചു.അമേരിക്കയിൽ ഭീഷണി പെടുത്തിയാൽ ഉള്ള നടപടി ക്രമങ്ങൾ എല്ലാവര്ക്കും അറിയാമല്ലോ. മാലെടാതെ വിസ്ഥാരത്തിലൂടെ മനസ്സിൽ ആക്കിയ ജഡ്ജി പറഞ്ഞു, വീട്ടില് എത്തുന്ന വരെ താങ്കളെ ആരും കൈ വെക്കില്ല, പോലീസ് കൂടെ വരും.അങ്ങിനെ അമേരിക്കയിൽ ഇടവകക്കാരിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന അവസ്ഥ വരെ എത്തി നില്ക്കുന്നു ക്നാനായ മിഷൻ. എല്ലങ്കിൽ സൈമണ് എന്നാ ഡ്രൈവർ അച്ഛനെ വീട്ടില് എത്തിച്ചു കഞ്ഞിയും അച്ചാറും കൊടുത്തു ഉറക്കി കിടത്തിയിട്ട് പോന്നു. ഇനി വരാൻ ഇരിക്കുന്ന വൻ പ്രത്യാഘാതങ്ങൾക്ക് ആര് സംരക്ഷണം തരും, ആര് കൂടെ വരും?

When it rains, it pours!
ReplyDeleteMutholam and team needs to stop embarassing the community. They cannot be a true Kna anymore as it requires one to be by birth and deeds. By embarassing the community, they failed that test.
GET OUT!
നുണയനായ അങ്ങാടി, ഫാ.വ൪ഗ്ഗീലിനേ നുണ പറയുവാ൯ കോടതിയിൽ പറഞ്ഞുവിട്ടതോടെ, ഫാ.വ൪ഗ്ഗീസ് കോടതിയിൽ നുണ മാത്രം പറഞ്ഞ് ജെയിച്ചതുപോലെ, നുണയനായ അങ്ങാടി, ഹൂസ്ൻ പള്ളിയിലെ ക്നാനായ അച്ഛനേയും നുണ പറയുവാ൯ കോടതിയിൽ കയറ്റി. ഇങ്ങനേയാണോ കത്തോലിക്ക പാരബര്യം. നുണയ൯ ബി.അങ്ങാടി!
ReplyDeleteനുണയ൯മാരായ കല്ദായ വ൪ഗ്ഗം.
ReplyDeleteതോമ്മാശ്രീഹയുടെ കഴിമാടിത്തിൽ മാണിക്ക൯ ക്രോസ് അരേയും കാണാതെ രാത്രിയിൽ കുഴിച്ച് വെച്ചിട്ട് പകല് ജെനങ്ങളേ കാണ്മാലെ കുഴി തുറന്ന് ജെനങ്ങേ കാണിച്ച്, തോമ്മാശ്രീഹയുടെ കഴിമാടിത്തിൽ നിന്ന് കിട്ടിയ കുരിശാണ്. ഇത് മാ൪തോമ്മാ കുരിശ് എന്ന് നുണ പറഞ്ഞ് ജെനങ്ങളേ പബര വിടികളാക്കുന്ന പഹയ൯മാ൪. തോമ്മാശ്രീഹാ സ്ഥാപിച്ച 7 1/2 (ഏഴര) പളളികളിൽ തോമ്മാശ്രീഹാ ജീവിച്ചിരുന്നപ്പോൾ സ്ഥാപിക്കാത്ത ഈ പാഷാഢ മാണിക്ക൯ ക്രോസ്, എങ്ങനേ മാ൪തോമ്മാ കുരിശ് ആവും, നുണയ൯മാരായ പാതിരിമാരെ!
He is nothing but a cheat . Telling lie in the court ? My GOD !
ReplyDeleteThe information in the email is half truith. Fr. Meladom lied, but court did not verified or deal about the fact of his statements. The court did not talk about constitution or put any condition for future decision.
ReplyDelete