ചിക്കാഗോയിൽ നിന്ന് മാത്രമല്ല നോർത്ത് അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസ്സങ്ങളിൽ നിരവതി ഫോണ്‍ കോളുകൾ മുത്തോലത്തിന് വന്നു. എല്ലാവർക്കും ഒന്നു മാത്രമേ ചോതിക്കാനുള്ളൂ. അച്ഛാ ഇത് ചതിയല്ലേ ? ഹ്യൂസ്റ്റനിൽ കാണിക്കുന്നത് കൊടും ചതിയല്ലേ ? എല്ലാവരോടും പൊട്ടിത്തെറിച്ച് മാത്രം ഉത്തരം നൽകിയ മുത്തോലം ഒരു മറു ചോദ്യം മറ്റുള്ളവരോട്. ആശിച്ച് മോഹിച്ച് കഴിഞ്ഞ പത്തു വർഷത്തെ പരിശ്രമ ഫലമായി ഒരുക്കിക്കൊണ്ട് വന്ന എന്റെ അരപ്പട്ടയെന്ന ജീവിത സ്വപ്നം തകർത്തതിന് നിങ്ങൾക്കാർക്കും ഒരു സങ്കടവും ഇല്ലേ. എട്ടിനും പത്തിനും കോടിക്ക് ഇടയിൽ വരുന്ന തറവാട് സ്വത്തായി കിട്ടിയ കോട്ടയം പാലാ റോട്ടിന്റെ ഒരുവശത്തുള്ള ചേർപ്പുങ്കലെ കണ്ണായ സ്ഥലം വെറുതെ പാഴായിപ്പോയതിന് ആര് സമാധാനം പറയും. ചതുപ്പ് നിലം എന്ന് ലോകം മുഴുവൻ മുദ്രകുത്തി എന്നെ കളിയാക്കിയപ്പോൾ ഞാൻ ആരുടെയൊക്കെ ചോദ്യങ്ങൾക്ക് മുൻപിൽ പരിഹാസ്സ്യനായി.
ഇത്രയും കാലം നിങ്ങളുടെ കാലം ആയിരുന്നു. എന്നാൽ ഇനിയുള്ളത് എന്റെ കാലമാണ്. അടിയേറ്റ് നൊന്ത മൂർഖനാണ് ഞാൻ. ഹിമാലയ സാനുക്കളിൽ തപസ്സിരിക്കണ്ട കാര്യമില്ല ഇനി. ഇവിടെ ചിക്കാഗോയിൽ ഒന്നാന്തരം ഹെൽത്ത് ക്ലബ്ബിലെ സ്റ്റീം മുറിയിൽ ഇരിക്കുമ്പോൾ ഹിമാലയത്തിലെ തപസ്സിനെക്കാൾ വലിയ ഐഡിയ തനിക്ക് കിട്ടും. ഒരുത്തനെയും ഇനി ഞാൻ വെറുതെ വിടില്ല. നാറ്റിക്കും നശിപ്പിക്കും ചതിക്കും തടുക്കാമെങ്കിൽ തടുത്തുകൊള്ളൂ. ഞാൻ ഇവിടെയിരുന്ന് സഹനങ്ങൾ ഏറ്റുവാങ്ങി പീടിപ്പിക്കപ്പെട്ടപ്പോൾ കൊട്ടും പാട്ടുമായി കൈകൾ ആകാശത്തോളം ഉയർത്തി എന്റെ ജനപ്രീതി മുഴുവൻ തട്ടിയെടുത്ത പിണ്ണാക്ക് സജിയച്ചൻ കിട്ടിയ കാശുമുഴുവൻ അടിച്ചുമാറ്റി എന്നെ കൊച്ചാക്കി മാറ്റി. ഇന്ന് എന്റെ കാശും പോയി പെരുമയും പോയി. മക്ടോനാൾഡ്സ്സിലെ കോംബോ ടീലുകൾ പോലെ വിശുദ്ധകർമ്മങ്ങൾ സജി വിറ്റഴിച്ചപ്പോൾ കാശുകൾ മുഴുവൻ നഷ്ടമായത് എനിക്ക് മാത്രമാണ്. കോട്ടയത്ത് നിന്നും മൂലക്കാടനെക്കൊണ്ട് വിളിച്ചു പറയിപ്പിച്ച് ഹ്യൂസ്റ്റൻ മക്കളുടെ നഷ്ട്ത്തിന്റെ ആഴം നോക്കാതെ പള്ളി വാങ്ങിച്ചപ്പോൾ അരപ്പട്ട കെട്ടി പ്രവാസ്സി സങ്കര ക്നാനായ രൂപതയുടെ പ്രഥമ മെത്രാൻ ആകാമെന്ന് തീർത്തും ഞാൻ സ്വപ്നം കണ്ടു. എനിക്ക് എന്നും പാരയായി നിന്ന മൃഗഡോക്ടർ ഷീൻസ്സിനെ ഞാൻ ലൂസിഫർ എന്ന് വിളിച്ച് കഴിഞ്ഞ പത്ത് വർഷക്കാലം പിതാക്കന്മാരിൽ നിന്നും സഭയിൽ നിന്നും അകറ്റി നിർത്തിയിട്ട് കാക്കനാട്ട് ചെന്നപ്പോൾ അവൻ അകത്തും ഞാൻ പുറത്തും. കഴിഞ്ഞ പത്തു വർഷക്കാലം ഞാൻ ഷീൻസ്സിനെ വിളിച്ച ലൂസ്സിഫർ എന്ന പേര് ഇന്ന് ലോകമെല്ലാം എന്നെ നോക്കി വിളിക്കുന്നു.
KCCNA ഇന്ന് കൊണ്ടുവന്നിരിക്കുന്ന ഇഞ്ജക്ഷനും എനിമയും എല്ലാം തനിക്ക് പുല്ലാണന്ന് മാത്രമല്ല ഹ്യൂസ്റ്റൻകാരുടെ മിഷനും പള്ളിയും മാത്രമല്ല അവിടുത്തെ ക്നാനായക്കാരുടെ കുല വരെ ഇന്ന് മേലേടമെന്ന കുട്ടിച്ചാത്തനെ ഉപയോഗിച്ച് ചെത്തിയെടുക്കും എന്ന് മുത്തോലം ചിക്കാഗോയിൽ വീമ്പിളക്കുന്നു. മൂലക്കാടാൻ എന്ന കശാപ്പ് കാരന്റെ സഹായവും പ്രോട്ടക്ഷനും മുത്തുവിന് കിട്ടുന്നത്ര കാലം ആർക്കും ഒരു ചുക്കും മുത്തുവിനെ ചെയ്യാൻ സാധിക്കില്ല. ക്രിസ്തുവിനും എത്രയോ കാലം മുൻപ് തന്നെ അടിമകളായി കഴുതയെപ്പോലെ ചുമട് ചുമക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത ഒരു ജനതയാണ് നാം. നമ്മുടെ അടിമത്ത മനോഭാവം ആണ് നമ്മുടെ ശാപം.
1738 – 1799 നും ഇടയിൽ എഴുതിയ അന്നത്തെ കത്ത് ഇന്ന് നമ്മുടെ കോട്ടയം രൂപതയിൽ നിന്നും നമ്മെ സേവിക്കാൻ എന്ന ഭാവേന വന്ന മുത്തുവെന്ന ലൂസ്സിഫറെയും കൂട്ടാളികളെയും ഓർത്തു കൂടി ദീർഘവീക്ഷണത്തോടെ ആയിരുന്നില്ലേ. നമ്മുടെയിടയിൽ വന്ന് നമ്മുടെ പോക്കറ്റുകൾ കൊള്ളയടിച്ച് നമ്മുടെ തന്നെ തലയിൽ കയറി വിസ്സർജ്ജിക്കുന്ന മുത്തുവിനെയും മേലേടത്തിനെയും ഒക്കെ പണ്ട് കർത്താവ് ശിഷ്യന്മാരെ ചെന്നായ്ക്കളുടെ അടുത്തേക്ക് കുഞ്ഞാടുകളെ എന്നപോലെ വിട്ടതിന് പകരം കോട്ടയം രൂപതയുടെ വലിയ മെത്രാപ്പോലീത്ത ഇവറ്റകളെ കുഞ്ഞാടുകളുടെ അടുത്തേക്ക് ചെന്നായ്ക്കളെപ്പോലെ അയച്ചിരിക്കുന്നു. അറവുശാലയിലെ അറവുകാരന്റെ വളർത്ത് നായയാണ് മുത്തു എന്ന നീചനായ സമുദായ ദ്രോഹിയും കൂട്ടാളിയായ മേലേടവും. ചതിയന്മാരായ ഇവറ്റകളെ ലോഹയുടെ മറവിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ഹ്യൂസ്റ്റൻ ക്നാനായ മക്കൾ വിവേകത്തോടെ മുന്നേറുമ്പോൾ നമുക്കും അവരോടൊപ്പം അണിചേരാം.

കശാപ്പുകാരനും വളർത്ത് നായയും |

മീനച്ചില്‍ താലൂക്കിലെ കടനാട് ജനിച്ച പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാറേമ്മാക്കല്‍ തോമ്മകത്തനാര്‍(1738 – 1799) അന്നത്തെ വിദേശ കത്തോലിക്കാ മിഷനറിമാര്‍ക്ക് എഴുതിയ ഒരു കത്തില്‍ഇങ്ങനെ എഴുതി കാണുന്നു:
“.....എന്നാല്‍, നിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തുതോന്നും? മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വീട്ടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്കു ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും. പക്ഷെ ഞാന്‍ നിന്നോട് പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കേണ്ട. നിന്റെ ഉപായവും തട്ടിപ്പും കൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്ക് വിറ്റിട്ടുമില്ല.”
".......ഇങ്ങനെയെല്ലാമിരിക്കുമ് പോള്‍ നീ പല പല സങ്കടങ്ങള്‍ മലങ്കരയില്‍ അനുഭവിച്ചുവരുന്നുവെന്നു പുറംനാടുകളിലേക്ക് എഴുതിയയ്ക്കുന്നത് ആലോചിച്ചാല്‍ മനുഷ്യര്‍ക്കുള്ള സാധാരണ സങ്കടങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെറൊരുതരം സങ്കടമാണ്. അതിനു തീര്‍ച്ചയായും കാരണം ഞാങ്ങളാണെന്നും സമ്മതിക്കാം. എന്താണീ സങ്കടങ്ങള്‍?അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടത്തെ സങ്കടങ്ങള്‍. അത് തിന്നുകുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണ് മലങ്കര ഇടവകയില്‍ക്കിടന്നു നീ പാടുപെടുന്നു എന്ന് പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്നു അവിടെ പിരിഞ്ഞുകിട്ടുന്ന നേര്ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു. പരമാര്ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണ് മലങ്കരയില്‍ മിശിഹായ്‌ക്കുവേണ്ടി പാടുപെടാന്‍ നീ ഓടിവരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നിനക്ക് മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ......"
1738 – 1799 നും ഇടയിൽ എഴുതിയ അന്നത്തെ കത്ത് ഇന്ന് നമ്മുടെ കോട്ടയം രൂപതയിൽ നിന്നും നമ്മെ സേവിക്കാൻ എന്ന ഭാവേന വന്ന മുത്തുവെന്ന ലൂസ്സിഫറെയും കൂട്ടാളികളെയും ഓർത്തു കൂടി ദീർഘവീക്ഷണത്തോടെ ആയിരുന്നില്ലേ. നമ്മുടെയിടയിൽ വന്ന് നമ്മുടെ പോക്കറ്റുകൾ കൊള്ളയടിച്ച് നമ്മുടെ തന്നെ തലയിൽ കയറി വിസ്സർജ്ജിക്കുന്ന മുത്തുവിനെയും മേലേടത്തിനെയും ഒക്കെ പണ്ട് കർത്താവ് ശിഷ്യന്മാരെ ചെന്നായ്ക്കളുടെ അടുത്തേക്ക് കുഞ്ഞാടുകളെ എന്നപോലെ വിട്ടതിന് പകരം കോട്ടയം രൂപതയുടെ വലിയ മെത്രാപ്പോലീത്ത ഇവറ്റകളെ കുഞ്ഞാടുകളുടെ അടുത്തേക്ക് ചെന്നായ്ക്കളെപ്പോലെ അയച്ചിരിക്കുന്നു. അറവുശാലയിലെ അറവുകാരന്റെ വളർത്ത് നായയാണ് മുത്തു എന്ന നീചനായ സമുദായ ദ്രോഹിയും കൂട്ടാളിയായ മേലേടവും. ചതിയന്മാരായ ഇവറ്റകളെ ലോഹയുടെ മറവിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ഹ്യൂസ്റ്റൻ ക്നാനായ മക്കൾ വിവേകത്തോടെ മുന്നേറുമ്പോൾ നമുക്കും അവരോടൊപ്പം അണിചേരാം.
One should lodge a complaint with U.S. Authorities that Priests and Bishops from Kerala Roman Catholics group (especially, Knanaya) would NOT be given Visa as they creates trouble for people and families in America. Their Services further makes disputes and fights among people...
ReplyDeleteകശാപ്പുകാരൻ മത്തായിച്ചന്
ReplyDeleteനന്ദിയുള്ളൊരു നായുണ്ടേ
ഇറച്ചി കടയിൽ കാവൽ കിടക്കും
കാക്കെനേം പട്ടീനേം ഓടിക്കും
ചുണയുള്ള പണമുള്ള നായാണെ
ആരേം ഓടിക്കും നായാണെ
കശാപ്പു കാനായാക്കരെയാണെ
കശാപ്പു കാശിനു മാത്രമാണേ ...
Finally the Knanaya People have realized the betrayers of our community.
ReplyDeleteGood picture. Why don't you cirulate the picture by itself. Those Morans.
ഞാൻ ഇവിടെയിരുന്ന് സഹനങ്ങൾ ഏറ്റുവാങ്ങി പീടിപ്പിക്കപ്പെട്ടപ്പോൾ കൊട്ടും പാട്ടുമായി കൈകൾ ആകാശത്തോളം ഉയർത്തി എന്റെ ജനപ്രീതി മുഴുവൻ തട്ടിയെടുത്ത പിണ്ണാക്ക് സജിയച്ചൻ കിട്ടിയ കാശുമുഴുവൻ അടിച്ചുമാറ്റി
ReplyDeleteMutholam Donated .... എട്ടിനും പത്തിനും കോടിക്ക് ഇടയിൽ വരുന്ന തറവാട് സ്വത്തായി കിട്ടിയ കോട്ടയം പാലാ റോട്ടിന്റെ ഒരുവശത്തുള്ള ചേർപ്പുങ്കലെ കണ്ണായ സ്ഥലം
ReplyDeleteWhere As
Saji Pinarkka take Donations.......കൊട്ടും പാട്ടുമായി കൈകൾ ആകാശത്തോളം ഉയർത്തി പിണ്ണാക്ക് സജിയച്ചൻ കിട്ടിയ കാശുമുഴുവൻ അടിച്ചുമാറ്റി
പാറേമ്മാക്കല്‍ തോമ്മകത്തനാര്‍ just wrote our situation. He Preducted our pathetic situation200+ years ago. No better word can be used to explain North American Kna's current situation.
ReplyDeleteഹൂസ്റ്റണിലെ പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ കെസിസിഎന്‍എ കൈക്കൊണ്ട നിയമനടപടിയില്‍ (Court’s Injunction Against Changing Ownership) ചിക്കാഗോ രൂപതയില്‍ അധാര്‍മ്മികരോഷം...
ReplyDeleteഈയടുത്തയിടെ അമേരിക്കയിലെ ക്നാനായ റീജിയണിലെ സര്‍വ വൈദികരും വിജിയും അങ്ങാടിയത്തും ആയി നടന്ന കോണ്‍ഫറന്‍സ് കോളില്‍ ഹൂസ്റ്റണിലെ ജോയി കിഴക്കേലിനെ നിയമപരമായി നേരിടണമെന്നും, അയാളെ ഒന്നുകില്‍ അഴിയെണ്ണിക്കണം അല്ലെങ്കില്‍ നാട് കടത്തണം, അതിനു നിയമനടപടികള്‍ കൈക്കൊള്ളാന്‍ അനുവാദവും ഫണ്ടും തരണമെന്ന് ഹൂസ്റ്റണിലെ ക്നാനായ കത്തനാര്‍ മേലേടം ആവശ്യപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. അങ്ങാടിയത്ത് പിതാവ് എന്ത് നിയമനടപടിയും കൈക്കൊള്ളാന്‍ അനുവാദം നല്‍കിയെങ്കിലും ഫണ്ട് നല്‍കാന്‍ തയ്യാറായില്ല. അതിന്റെ ചെലവും ഹൂസ്റ്റണിലെ ക്നാനായപ്പള്ളി തന്നെ വഹിക്കണം എന്നാണ് പിതാവിന്റെ കല്പന.
ജോയി കിഴക്കേല്‍ എന്ന വ്യക്തി കെസിസിഎന്‍എ എന്ന സംഘടനയ്ക്കും ലോകമെമ്പാടുമുള്ള ക്നാനായമക്കള്‍ക്കും വേണ്ടിയാണ് കോടതിയില്‍ നിന്ന് ഈ Injunction വാങ്ങിയിരിക്കുന്നത് എന്ന കാര്യം മേലടത്ത് തമ്പ്രാന്‍ ഓര്‍ത്താല്‍ എല്ലാവര്ക്കും നല്ലത്. അങ്ങാടിയത്തിന് പണചെലവില്ലാതെ ക്നാനയക്കാര്‍ തമ്മിലടിക്കുന്നത് കണ്ടുരസിക്കണം. ഇതാണ് അങ്ങാടിയത്ത് പിതാവിന്റെ അജഗണത്തോടുള്ള “ഇടയനടുത്തവാത്സല്യം!”
ഇവരെല്ലാം ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. അമേരിക്കയിലെ ക്നാനയമക്കള്‍ എല്ലാം കെസിസിഎന്‍എ നേതൃത്വത്തിന്റെ പിന്നില്‍ അണിനിരന്ന് ഇത്തരം അധമമായ നീക്കങ്ങളെ ശക്തിയുക്തം എതിര്‍ക്കും.
ഭവിഷ്യത്തുകള്‍ പ്രതീക്ഷിക്കുന്നതിലും കയ്പ്പേറിയതാകും എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്.
Mulakadan and this criminals acting like Italian Mafia
ReplyDeleteSuper picture
ReplyDelete