Sunday, June 23, 2013

ഹ്യൂസ്റ്റനിൽ ഭീഷിണിയുമായി വിശ്വാസ്സികളെ മാലേടം വെല്ലുവിളിക്കുന്നു.

ഹ്യൂസ്റ്റൻ വികാരിയും മുത്തുവിന്റെ കുഴലൂത്തുകാരനുമായ നെറികേടിന്റെ പര്യായമായ മാലേടത്ത് കത്തനാർ ഇന്ന് ഞായറാഴ്ച കുർബാന മദ്ധ്യേ വിശ്വാസ്സികളെ ഭീഷിണിപ്പെടുത്തി. തനിക്കെതിരെ ആരെങ്കിലും തിരിഞ്ഞാൽ ഇന്ന് തൊട്ട് താൻ  " LAW AND ORDER " കൈകയ്യിലെടുത്ത് എല്ലാവരെയും അകത്താക്കിക്കളയും പോലും. കേരളത്തിൽ നിന്നും ക്നാനായ വൈദീകരെ കൊണ്ടുവന്ന് ഇടവകയിലേക്ക് വിട്ടിരിക്കുന്നത് പോലീസിന്റെ പണിയായ    LAW AND ORDER " നടപ്പിൽ വരുത്താനും വിശ്വാസികളെ മര്യാദ പഠിപ്പിക്കാനും ആണോ  ?  കോടതിയിൽ നുണകളുടെ പെരുമഴ പെയ്യിച്ച്‌ നാണം കെട്ട ഈ വൈദീകൻ പുറത്തിറങ്ങിയപ്പോൾ ഒരു ഇടവകാങ്ങം എന്തിനാണ് അച്ചനിങ്ങനെയൊക്കെ ചെയിതത് എന്ന് ചോതിച്ചപ്പോൾ ക്ഷുഭിതനായ മേലേടം നേരെ പോയി തന്റെ വെള്ളക്കാരൻ വക്കീലിനോട് വിറളിപൂണ്ട് ആ മനുക്ഷ്യൻ എന്നെ പേടിപ്പിക്കുന്നു എന്ന് പറഞ്ഞു. വക്കീൽ ജഡ്ജിയുടെ ചേമ്പറിൽ പോയി പരാതി പറഞ്ഞു. ധാരാളം നുണകൾ എഴുന്നള്ളിച്ച അച്ഛനെ മനസ്സിലാക്കിയ ജഡ്ജി,  ചൂണ്ടി കാണിച്ച് അവരെ അകത്താക്കണം എന്ന് പറഞ്ഞ അച്ഛനോട് പേടിയുണ്ടങ്കിൽ വേണമെങ്കിൽ പോലീസ്സിനെ കൂട്ടി വീട്ടിൽ വിടാമെന്ന് ജഡ്ജി പറയുകയായിരുന്നു. ജഡ്ജിക്ക് എന്തെങ്കിലും പന്തികേട്  തോന്നിയാൽ വാദി ഭാഗം വക്കീലിനെ ചേമ്പറിൽ വിളിച്ച് പറയുമായിരുന്നു. അച്ഛൻ പറയും പോലെ ഭീഷിണിപെടുത്തുകയും എന്നാൽ തനിക്ക് വളരെ നന്നായി അറിയാവുന്ന ഇടവകക്കാരനോട് ക്ഷമിക്കുകയും ചെയിതു എങ്കിൽ എന്തിനാണ് ജഡ്ജിയുടെ അടുത്ത് പരാതിപ്പെടുകയും പോലീസ്സ് അകമ്പടിയോടെ വീട്ടിൽ പോവുകയും ചെയിതത്  ? കോടതി വളപ്പിൽ ഭീഷിണിയും വധശ്രമവും ഒക്കെ നടന്നിട്ട് ജഡ്ജിയുടെ അടുത്ത് ചെന്നാൽ പോട്ടെ മക്കളെ എന്ന് പറഞ്ഞ് വിടുകയാണോ ചെയ്യുക. ? അതും പോകട്ടെ പരാതിയില്ലായെന്ന് പറയാനാണോ പരാതിയുമായി പോയത് ? കോടതിയിൽ കാട്ടിക്കൂട്ടിയ തനി തെണ്ടിത്തരങ്ങളിൽ വിഭ്രാന്തി പൂണ്ട മേലേടത്തിന്റെ ചേഷ്ടകൾ മാത്രമാണ് ഭീഷിണി എന്ന പരാതി.  പാരീഷ് കൌണ്‍സ്സിൽ മീറ്റിങ്ങിന് ശേഷം പരാതിയുമായി ചെന്ന പതിനഞ്ച് പേരടങ്ങുന്ന ഇടവകാങ്ങങ്ങളോട് തട്ടിക്കയറിയ ഈ നെറികെട്ട കത്തനാർ ജനറൽ ബോഡി വിളിക്കാൻ മനസ്സില്ല എനിക്ക് തോന്നുന്നത് ചെയ്യും നിങ്ങളാരും എന്നെ ചോദ്യം ചെയ്യാൻ വരണ്ടായെന്ന് പറഞ്ഞ്  ഭീഷിണിപ്പെടുത്തുകയാണ് ചെയിതത്.

കുട്ടിച്ചാത്തന്റെ പുനർജന്മം അയ മാലേടത്ത് കത്തനാരുടെ പ്രവർത്തികൾ മുഴുവനും  ചെകുത്താൻമാരുടെ പിതാവും രാജാവുമായ ലൂസ്സിഫറിന്റെ ( മുത്തു കത്തനാർ ) ആജ്ഞയനുസ്സരിച്ചുള്ളതാണ്. വിറളിപൂണ്ട് ഭ്രാന്തമായ അവസ്ഥയിൽ  സമനില തെറ്റി നടക്കുന്ന ചതിയന്മാരായ നുണയന്മാരായ പുരോഹിതരെ  എത്രയും പെട്ടന്ന് കോട്ടയം രൂപതയുടെ മെത്രാൻ ആയ മൂലക്കാടൻ  തിരിച്ചു വിളിക്കണം. ഇത് ആസൂത്രിതമായ സഭാതലത്തിലുള്ള മാഫിയാ പ്രവർത്തനമാണ് അമേരിക്കയിൽ നടക്കുന്നത്. എല്ലാം അറിഞ്ഞിട്ടും അന്ധരും മൂകരുമായി  നടക്കുന്ന കോട്ടയം രൂപതയിലെ വൈദീകരേ വളരെ കഷ്ടം. നിങ്ങളുടെ മീറ്റിങ്ങുകളും ധ്യാനങ്ങളും എന്തിന് വേണ്ടി ?   ഗൂടാലോചനകൾ  നടത്തി അൽമായരെ നശിപ്പിക്കാനോ അതോ വിശ്വാസ്സികളെ  തമ്മിൽ തല്ലിച്ച് ചോര കുടിക്കാനോ ? ഇന്ന് ക്നാനായ ലോകത്ത് നടക്കുന്ന  പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി അതിന് കാരണമായ മുത്തുവിനെ തിരിച്ച് വിളിക്കാൻ പറഞ്ഞിട്ട് നിങ്ങളുടെ മുഖത്ത് കാർപ്പിച്ചു  തുപ്പുകയല്ലേ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയായ മൂലക്കാടാൻ ചെയിതത്.  എന്നാൽ അറിഞ്ഞുകൊള്ളുക ഇന്ന് മുത്തു ചിക്കാഗോ സെന്റ്‌ തോമസ്സ്  രൂപതയിൽ ഇൻകാർഡിനേറ്റ് ചെയിത് സുഖമായി തന്റെ തോന്നിയവാസ്സങ്ങൾ നിരന്തരം ചെയിത് കഴിയുന്നു. നുണയന്മാരുടെ അപ്പസ്തോലനാണ് നമ്മുടെ പിതാവായ മൂലക്കാടാൻ. ലോകത്തിൽ  ഇത്രയും കഴിവ് കെട്ടവനായ അധർമ്മങ്ങൾക്ക് കൂട്ട് നിൽക്കുന്ന ധിക്കാരിയായ  വേറൊരു മെത്രാൻ ഉണ്ടാകില്ല. യഥാർത്ഥത്തിൽ സാക്ഷാൽ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തായുടെ  രാജി നിങ്ങൾ ആവശ്യപ്പെടുക.

KCCNA വളരെ വ്യക്തമായി ആരോപിച്ചിരിക്കുന്നു മാലേടത്തു കുട്ടിച്ചാത്തൻ അഥവാ  ലൈ അച്ഛൻ ( നുണയൻ അച്ഛൻ ) കോടതിയിൽ കള്ളം പല തവണ പറഞ്ഞു എന്ന്. കോടതിയിലും പരിശുദ്ധ അൾത്താരയിലും കയറി നുണ പറയുന്നത് ഇന്ന് അച്ചന്മാർക്ക് ഒരു അലങ്കാരം ആണോ ? കൈക്കാരൻ കോർഡിനേറ്റർ കോടതിയിൽ വ്യക്തമായി പറഞ്ഞു അച്ഛൻ കള്ളം പറഞ്ഞു എന്ന്. പാരീഷ് കൌണ്‍സിൽ മീറ്റിങ്ങിന്റെ മിനിറ്റ്സ്സ് എഴുതാൻ ചെന്ന കൈക്കാരനോട്  താനെല്ലാം എഴുതി ഇനി ഒന്നും എഴുതാൻ ഇല്ല വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു.  നുണകൾ എഴുതി പിടിപ്പിച്ച മിനിറ്റ്സ്സ് ഒന്ന് കാണിക്കാൻ പറഞ്ഞിട്ട് അത് കാണിക്കാതിരുന്ന കത്തനാർക്ക്‌ കോടതിയിൽ ചെന്നപ്പോൾ എന്ത് പറ്റി  ? എല്ലാം കളഞ്ഞു ഒന്നും കാണാനില്ല പോലും. കർത്താവിന്റെ പ്രതിപുരുഷന്റെ വേഷത്തിൽ നടക്കുന്ന കള്ള കത്തനാരെ താങ്കൾ  സാക്ഷാൽ ചെകുത്താനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്. താങ്കൾ പറഞ്ഞ നുണകളെല്ലാം പ്രിന്റ്‌ ചെയിത് ഉടനെ പുറത്ത് വരും കാത്തിരുന്ന് പറഞ്ഞ നുണകളിൽ അഭിമാനിക്കുക. ഇതെല്ലാം അച്ചന്മാർക്ക് ഒരു താക്കീത് ആണ്. മുത്തുവിന് വേണ്ടി വിടുപണിയെടുക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലമാണ് നാം കാണുന്നത്. അവസ്സരോചിതമായി മൂലക്കാട്ട് മെത്രാനെ വരെ ഉപയോഗിക്കുന്ന ലൂസ്സിഫർക്ക് ( മുത്തുവിന് ) അച്ചന്മാരെ നിങ്ങളും വെറും  ചവിട്ട് പടി മാത്രം. ഉപയോഗിച്ച് കഴിഞ്ഞിട്ട് വലിച്ചെറിയുന്ന കരിവേപ്പിലയാണ് ഞാനും  നിങ്ങളും. മുത്തുവിന്റെ മാസ്മര വലയത്തിൽ ചുറ്റിക്കറങ്ങുന്ന അടിമയായ കുട്ടിചാത്തൻ മാലേടത്തു കത്തനാർക്ക് ഇനി മോചനമില്ല.

വാൽക്കഷണം 

KCCNA  ഖജാൻജി കിഴക്കേൽ ജോയിചേട്ടനെ മൂക്കിൽ കയറ്റാൻ നോക്കുന്ന കള്ള കത്തനാരെ, ഒന്നോർക്കുക ദിവസ്സവും പള്ളിയിൽ പോയി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ജോയി ചേട്ടൻ ഇന്ന് നോർത്ത് അമേരിക്കയിലുള്ള ഓരോ ക്നാനായക്കാരന്റെയും  പ്രതീകമാണ്. അദ്ദേഹം ഞങ്ങളുടെ അഭിമാനമാണ്.  സത്യത്തിന്റെ പടവാൾ ഏന്തി താങ്കളുടെയും മുത്തുവിന്റെയും നെറികേടുകൾക്ക് എതിരെ പടപൊരുതുന്ന പൌലോസ്സ് ശ്ലീഹായുടെ പിങ്ങാമിയാണ് ജോയി ചേട്ടായി. ക്നാനായക്കാർ സത്യദൈവ വിശ്വാസ്സികലാണ്. സഹനങ്ങൾ അവരുടെ കൂടെപ്പിറപ്പാണ്. പക്ഷേ പഴയ നിയമവും ചരിത്രവും വായിച്ച് പഠിച്ച് നോക്കുക ദൈവം എന്നും സംരക്ഷിക്കുന്ന വിശുദ്ധ ജനമാണ് ഞങ്ങൾ. ദൈവം ആണ് ജീവിക്കുന്ന ക്രിസ്തുവാണ്‌ കിഴക്കേൽ ജോയി ചേട്ടായിയുടെയും ക്നാനായ സമൂഹത്തിന്റെയും തുണ. ഇനിയുള്ള രാത്രികൾ മാലേടമേ താങ്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും. അസ്വസ്ഥമായ മനസ്സുമായി മുത്തുവിനെപ്പോലെ  താങ്കളും അലഞ്ഞ് തിരിയും. വിശുദ്ധ ബലിമദ്ധ്യേ ഒരിക്കലും  ക്രിസ്തുനാഥനെ പ്രഘോഷിക്കാതെ ശത്രുസംഹാര പ്രസംഗം മാത്രം നടത്തുന്ന താങ്കളുടെ DETROIT ജീവിത ചരിത്രവും ഏവർക്കും ഇഷ്ടപ്പെടുന്ന മടമ്പത്തെ മാലേടത്തു കുടുംബ ചരിത്രവും പ്രത്യേകതകളും ഉടൻ തന്നെ ചിക്കാഗോ ക്നാ ഓരോന്നായി പുറത്തിറക്കുന്നതായിരിക്കും.



7 comments:

  1. കോട്ടയം രൂപതയും മലബാര്‍ കോളനികളും പൂക്കയം എസ്റ്റേറ്റും
    കാരിത്താസ്‌ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തി, കോട്ടയം രൂപതയിലെ “അണ്ടന്റെയും അടകോടന്റെയും മക്കളെ” ഡോക്ടര്‍മാരാക്കി, തെക്കുംഭാഗ സമുദായത്തെ ഉന്നതിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ വെമ്പല്‍കൊണ്ട് കോട്ടയം മെത്രാന്മാരും ചുറ്റുവട്ടക്കാരായ കുറെപേരും ഇറങ്ങിതിരിച്ചിരിക്കുന്നു എന്ന് കേള്‍ക്കുന്നു. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനാവശ്യമായ കോടികള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമായി കോട്ടയം രൂപതവക, മലബാറിലെ മാലക്കല്ലിലെ പൂക്കയം (കോട്ടയം) എസ്റ്റേറ്റ്‌ വില്‍ക്കാനും തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നും അറിയാനിടയായി. മലബാറിലുള്ള രൂപതവക എസ്റ്റേറ്റ്‌ വില്‍ക്കുവാന്‍ രൂപതയ്ക്ക് അധികാരം നിയമപരമായി (Legally) ഉണ്ടെന്ന് സമ്മതിക്കുമ്പോഴും അതിലെ ധാര്‍മ്മികതയെ (Morality) അംഗീകരിക്കുവാന്‍ ഒരു കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ സാധിക്കുന്നില്ല. കോട്ടയം മെത്രാന്മാര്‍ക്കും ചുറ്റുവട്ടക്കാര്‍ക്കും പൂക്കയം എസ്റ്റേറ്റും മലബാര്‍ കോളണികളിലെ പള്ളിവക വസ്തുക്കളുമൊക്കെ എങ്ങനെ ഉണ്ടായി എന്നറിഞ്ഞുകൂടാ.

    രാജപുരത്തും മടമ്പം അലക്സ്‌നഗര്‍ കോളണിയിലും നടന്ന സംഘടിത കുടിയേറ്റത്തിന്റെ ആശയം കണ്ടോത്ത് ജോസഫ്‌ സാറിന്റേതായിരുന്നുവെങ്കിലും അതിനാവശ്യമായ പണം അഡ്വാന്‍സ് ചെയ്തതും നേതൃത്വം നല്‍കിയതും കോട്ടയം രൂപതാധ്യക്ഷനായിരുന്നു. എന്നാല്‍, അതുവഴി കോളനിയില്‍ കുടിയേറിയവര്‍ക്കുണ്ടായ നേട്ടങ്ങളും ഉന്നതിയും രൂപതാധികാരം ഉയര്‍ത്തിക്കാട്ടുമ്പോള്‍, കുടിയേറ്റക്കാരുടെ ചെലവില്‍ രൂപതയ്ക്ക് ഉണ്ടാക്കിയ നേട്ടങ്ങളുടെയും വലിയ സാമ്പത്തിക ലാഭത്തിന്റെയും യഥാര്‍ത്ഥമായ ചിത്രം അധികമാര്‍ക്കും അറിഞ്ഞുകൂടാ. രൂപതയുടെ അതിര്‍ത്തിപരമായ വളര്‍ച്ച, രൂപതയിലെ ദരിദ്രവിഭാഗങ്ങളുടെ അഭ്യുന്നതി, പള്ളികളും അനുബന്ധസ്ഥാപനങ്ങള്‍ക്കും ആവശ്യമായിരുന്ന സ്വത്തുസംഭരണം, സാമ്പത്തിക ലാഭം എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

    1. അതൃത്തിപരമായ വളര്‍ച്ച

    കുടിയേറ്റത്തിലൂടെ കോട്ടയം രൂപതയുടെ അതിര്‍ത്തി വികസിച്ചു എന്നത് ഒരു പ്രധാനകാര്യം തന്നെ.

    ReplyDelete
  2. 2. ദരിദ്രവിഭാഗങ്ങളുടെ അഭ്യുന്നതി

    കേരളത്തിന്റെ സാമൂഹികവും മതപരവുമായ മുന്നേറ്റത്തിന് ഊടുംപാവും പാകിയത് ക്നാനായക്കാരെന്ന അവകാശവാദം ഇന്നെവിടെയും കേള്‍ക്കുന്നുണ്ട്. യാഹൂദപാരമ്പര്യവും, രാജകീയ പദവിയും ശ്രേഷ്ഠതയുമൊക്കെ അവകാശപ്പെടുന്ന, തനിമയും പാരമ്പര്യവും സംസ്ക്കാര പൈതൃകവുമൊക്കെ ഉണ്ടെന്നഭിമാനിക്കുന്ന തെക്കുംഭാഗരില്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കക്കാരും ഭൂരഹിതരുമായ ദരിദ്ര നാരായണന്മാരായതിന്റെ കാരണം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. അത്തരം ദരിദ്ര നാരായണന്മാരില്‍ ഒരു വിഭാഗമാണ് രണ്ടും കല്‍പിച്ച് ശോഭനമായ ഭാവിയെ സ്വപ്നം കണ്ട് മലബാറിലേയ്ക്ക് പോയത്. തിരുവതാംകൂറില്‍ അവശേഷിച്ചവരുടെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നുവെങ്കിലും ഇന്നവര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല!

    3. സ്വത്ത് സംഭരണം

    രാജപുരത്തും മടമ്പം കോളനിയിലും ഉള്ള ഭൂരിഭാഗം പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ കുടിയേറ്റക്കാരില്‍ നിന്നുണ്ടാക്കിയതാണ് മടമ്പം കോളണിയില്‍ സ്ഥലം വാങ്ങിയവരില്‍ നിന്ന് ഏക്കറിനു പത്തു സെന്റ്‌ വച്ച് പൊതുസ്ഥാപനങ്ങള്‍ക്കും റോഡിനുമായി എടുത്തുവെന്നതാണ് വസ്തുത. മടമ്പം, പയ്യാവൂര്‍ പള്ളികള്‍ക്ക് ഏക്കറുകള്‍ സ്വന്തമായുണ്ടായിരുന്നു. രൂപത ഒരു പൈസപോലും കൊടുത്തു വാങ്ങിയതല്ല അവയുടെ വസ്തുവകകള്‍.

    4. സാമ്പത്തികലാഭം

    രാജപുരത്തും മടമ്പത്തും കോളനി സ്ഥലങ്ങള്‍ വാങ്ങിയ വകയില്‍ കോട്ടയം രൂപത ഗണ്യമായ സാമ്പത്തികലാഭം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിശദീകരിക്കാം.

    അലക്സ്‌നഗര്‍ കോളനിക്കുവേണ്ടി കരക്കാട്ടിടം നായനാര്‍ എന്ന ജന്മിയോടു മറുപാട്ടത്തിനു ചാര്‍ത്തിവാങ്ങിയ രണ്ടായിരം ഏക്കര്‍ സ്ഥലത്തിന് ഏക്കറിനു രണ്ടു രൂപയാണ് നയനാര്‍ക്ക് നല്‍കിയത്. കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഏക്കറിനു പത്തുരൂപയ്ക്കാണ് സ്ഥലം വിറ്റത്. ഒപ്പം പള്ളിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും - മഠം, സ്കൂള്‍ - എടുത്ത വസ്തുക്കള്‍ വേറെയും. രണ്ടായിരം ഏക്കര്‍ സ്ഥലം വാങ്ങുന്നതിന് കോട്ടയം രൂപത അഡ്വാന്‍സു ചെയ്തത് നാലായിരം രൂപയാണ് ആ രണ്ടായിരം ഏക്കര്‍ വിറ്റപ്പോള്‍ ലഭിക്കേണ്ടത് ഇരുപതിനായിരം രൂപ. രൂപത നാലായിരം രൂപ അഡ്വാന്‍സ് ചെയ്ത വകയില്‍ കണക്കനുസരിച്ചുണ്ടാക്കിയ ലാഭം പതിനാരായിരമായിരിക്കണം. പൊതു സ്ഥാപനങ്ങള്‍ക്കെടുത്ത സ്ഥലം വേറെയും. ഒരു കാര്യം വ്യക്തമാണ്. തെക്കുംഭാഗരായ ദരിദ്രനാരായണന്മാരെ കുടിയിരുത്തുന്നതിനു അവരുടെ അധ്വാനഫലം തന്നെയാണ് കോട്ടയം രൂപത ഉപയോഗിച്ചത്. ആ വകയില്‍ കോട്ടയം രൂപതയ്ക്ക് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ.

    ReplyDelete
  3. രാജപുരത്തിന്റെ കാര്യത്തിലും ഏതാണ്ട് ഇങ്ങനെയാണ് സംഭവിച്ചതും അവിടെ നീലേശ്വരം രാജാവില്‍ നിന്ന് 1800 ഏക്കര്‍ സ്ഥലമാണ് വാങ്ങിയത്. അത് ജന്മമായിട്ടാണ് വാങ്ങിയത്, പാട്ടമായല്ല. ഏക്കറിനു നാലു രൂപയെന്നാണ് കേട്ടിട്ടുള്ളത്. 72 കുടുംബങ്ങള്‍ക്ക് പന്ത്രണ്ടരയേക്കര്‍ വീതം വിറ്റത് ഏക്കറിനു എട്ടു രൂപ വിലയ്ക്കാണ്. അതായത് നൂറു രൂപ, അങ്ങനെ ആകെ വാങ്ങിയ 1800 ഏക്കര്‍ സ്ഥലത്തിന്റെ വിലയായ എഴായിരത്തി ഇരുനൂറു രൂപയാണ് കോട്ടയം രൂപത കുടിയേറ്റത്തിന് അഡ്വാന്‍സ് ചെയ്തത്. ആ തുക മുഴുവന്‍ കുടിയേറ്റക്കാര്‍ക്ക് 900 ഏക്കര്‍ വിട്ടപ്പോള്‍ രൂപതയ്ക്ക് കിട്ടിയിരിക്കും. ബാക്കിയുണ്ടായിരുന്ന തൊള്ളായിരം ഏക്കര്‍ സ്ഥലം രൂപതയ്ക്ക് ലാഭമായി ലഭിച്ചതാണ്. ആ തൊള്ളായിരം ഏക്കറില്‍ കുറെ സ്ഥലം സൌജന്യമായും കുറെ വിലയ്ക്കും നല്‍കിയെന്നാണ് അറിവ്. അവശേഷിച്ചതാണ് ഇന്ന് നിലവിലുള്ള നൂറില്‍പരം ഏക്കര്‍ വിസ്തീര്‍ണ്ണമുല്ല പൂക്കയം എസ്റ്റേറ്റ്‌ ചുരുക്കത്തില്‍, കോട്ടയം രൂപതയുടേതെന്നു സഭാധികാരം ഇന്നവകാശപ്പെടുന്ന പൂക്കയം എസ്റ്റേറ്റ്‌ രൂപതയ്ക്ക് വേണ്ടി വാങ്ങിക്കൊടുത്തത് രാജപുരത്ത്‌ കുടിയേറിയ ദരിദ്രനാരായണന്മാരായ കുടിയേറ്റ ജനതയാണ്. രാജപുരം കോളണികാര്‍ക്ക് പോലും ഇക്കഥ അറിയാമോ എന്ന് സംശയമാണ്. അതുകൊണ്ട്, നിയമപരമായി പൂക്കയം എസ്റ്റേറ്റ്‌ കോട്ടയം രൂപതയുടേതാണെങ്കിലും ധാര്‍മ്മികമായി അത് രാജപുരത്ത്‌ കുടിയേറിയവരുടെയും അവരുടെ സന്തതികളുടെയുമാണ്.

    എസ്റ്റേറ്റ്‌ വിറ്റ പണം അത് വാങ്ങിത്തന്നവരുടെയും അവരുടെ മക്കളുടെയും ആരോഗ്യപരിപാലനത്തിനു വേണ്ടി രാജപുരത്ത്‌ തന്നെ ഇന്‍വെസ്റ്റ്‌ ചെയ്യാനുള്ള ധാര്‍മ്മിക ബാധ്യത കോട്ടയം മെത്രാനുണ്ട്. അല്ലാതെ ആ പണം കാരിത്താസ്‌ മെഡിക്കല്‍ കോളേജിനും മുടക്കി സമ്പന്നരുടെ ആരോഗ്യ സംരക്ഷണത്തിനുപയോഗിക്കുകയല്ല വേണ്ടത്.

    രാജപുരം കോളനിയിലെ ഹതഭാഗ്യരായ മനുഷ്യര്‍ക്ക്‌ ആരോഗ്യപരമായ അടിസ്ഥാന സൌകര്യങ്ങള്‍ക്കു ഇന്നും കാഞ്ഞങ്ങാട്ടോ മംഗലാപുരത്തോ പോകേണ്ടതുണ്ട്. ആ ദുസ്ഥിതിക്ക് ശമനം നല്‍കാന്‍ കോട്ടയം മെത്രാന് ബാധ്യതയുണ്ട്.

    കാരിത്താസിന്റെ ഉപഭോക്താക്കളായ സമ്പന്നവര്‍ഗത്തോളം തന്നെ അവകാശങ്ങളും ആഗ്രഹങ്ങളും രാജപുരത്തും മലബാര്‍ പ്രദേശത്തുമുള്ള കോട്ടയം രൂപതാംഗങ്ങള്‍ക്കും ഉണ്ട് എന്ന് മെത്രാന്മാരും പരിവാരങ്ങളും അനുസ്മരിക്കുന്നത് നന്നായിരിക്കും.


    എബ്രാഹം നെടുങ്ങാട്ട്, ചിക്കാഗോ
    Posted by ക്നാനായ വിശേഷങ്ങള്‍ at 12:56 PM
    Email This
    BlogThis!
    Share to Twitter
    Share to Facebook

    1 comment:

    AnonymousJune 24, 2013 at 4:
    എഴുതുന്നവർക്ക് തോന്നുന്നതുപോലെ എഴുതാം. റബ്ബർ വെട്ടുകാരനും നൊട്ടാക്കാാരായ അച്ചന്മാർ അടിച്ചു മാറ്റിയും ഒക്കെ കഴിഞ്ഞാൽ പിന്നെ തോട്ടത്തിൽ നിന്നും ഒന്നും കിട്ടാനില്ല രാജപുരത്തും മലബാറിലും ഉള്ളവര മിടുക്കർ ആണങ്കിൽ എസ്റ്റേറ്റ്‌ കയറി കുടിൽ കെട്ടി സ്ഥലം കൈയ്യേറുക. മെത്രാൻ കേസ് നടത്തട്ടെ

    ReplyDelete
    Replies
    1. Thar is very good idea. Let us see our Malabar Brothers have balls. Why cant we find people those don't have land to build their own house and give them this land.

      Delete
  4. KCCNA IS IN THE RIGHT DIRECTION AND THE EXECUTIVE UNDER THE LEADERSHIP OF TOMY,JYOTHISH,ANTO,JOY AND SERINA WERE DOING THE GREAT JOB. FR.KUTTICHATHAN AND MUTHU WERE DOING SHIT RIGHT NOW FROM THE HOUSTON INCIDENT.

    ReplyDelete
  5. The community is divided already in the USA . I hope this not going to be repetition of same back in Kerala. Definitely the people of Malabar needs better facilities . There should be plan for the upcoming projects in Malabar with greater vision from the Bishop rather than just investing more money with the anticipation of getting a Diocese which is most unlikely. The only thing that tie together this community is the unity of people. Beware of the evil minded people trying to divide us and getting ready to wipe out Knanayam from this universe. So play wisely

    ReplyDelete