ചിക്കാഗോ ക്നാ ക്നാനായ സമൂഹത്തിന് നൽകിയ വാക്കിതാ പാലിക്കുന്നു. കഴിഞ്ഞ KCCNA കണ്‍വെൻഷൻ എങ്ങിനെ തകർക്കാമെന്ന് മുത്തു നടത്തിയ ഗൂഡാലോചനയുടെ തെളിവ് ഉൾപ്പെടുന്നതും സമുദായ നന്മക്കായി കോട്ടയം രൂപതയുടെ തിരുമേനി വിവേകപൂർവ്വം ഇടപെട്ട് യുക്തമായ നടപടി സ്വീകരിക്കണം എന്നും പറഞ്ഞ് ക്നാനായ റീജ്യനിൽ സേവനം ചെയിതുകൊണ്ടിരുന്ന ഒരു വൈദീകൻ എഴുതിയ അതി ഗുരുതരമായ ആരോപണങ്ങളോട് കൂടിയ കത്താണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇത്തരത്തിൽ സമുധായത്തിന് വേണ്ടി പിതാക്കന്മാർക്ക് എഴുതിയ കത്തുകളാണ് മുത്തുവിന്റെ അപ്രീതിക്ക് കാരണമാവുകയും ഒടുവിൽ പിന്നിൽ നിന്ന് കുത്തി ഈ വൈദീകനെ അമേരിക്കയിൽ നിന്നും നാട് കടത്തുകയും ചെയിതത്. ഈ ആഴ്ച്ചയിൽ നടക്കാനിരിക്കുന്ന ശാലോം ധ്യാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെപറ്റിയും അതിന്റെ പിന്നിൽ നടക്കുന്ന അതിഗുരുതരമായ രാഷ്ട്രീയ ലക്ഷ്യത്തെപ്പറ്റിയും കത്തിൽ വ്യക്തമായി പ്രതിപാതിക്കുന്നു. ഈ കത്ത് ഇന്ന് എഴുതിയത് അല്ല മറിച്ച് ഒരു വർഷം മുൻപ് എഴുതിയതാണ്. ക്നാനായ റീജ്യനിലെ നല്ലൊരു വിഭാഗം വൈദീകർ പല രീതിയിലും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയോട് നീതി നടപ്പിലാക്കാനും നന്മയുടെ കൂടെ, ക്നാനായ സമൂഹത്തിന്റെ കൂടെ നിൽക്കാൻ അപേക്ഷിച്ചതാണ്.
പരിശുദ്ധാൽമാവിന്റെ വരദാനങ്ങളാൽ പ്രചോതിതമായി മാത്രം തീരുമാനങ്ങൾ എടുക്കുന്ന ശാലം ടീമിന്റെ നെടുനായകൻ ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറക്ക് തെറ്റ് പറ്റിയോ ? ലോകത്തിലുള്ള സകല കത്തോലിക്കരും മറ്റ് മതവിഭാഗത്തിൽ പെട്ടവരും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ശാലോമിന് അടി തെറ്റുകയാണോ ? ചിക്കാഗോ ക്നായുടെ പ്രവർത്തകരും ശാലോമിന്റെ ധ്യാനങ്ങൾ ഒന്നിലധികം തവണ കൂടിയിട്ടുള്ളതാണ് എന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കഴിഞ്ഞ പതിനാറ് മാസക്കാലം നിരന്തരമായ രാഷ്ട്രീയ പ്രചാരണങ്ങളെ വെല്ലുന്ന രീതിയിൽ പ്രചാരണ പരിപാടികൾ നടത്തിയും ക്നാനായ രീജ്യനിലെ വൈദീകർക്കും പള്ളികമ്മറ്റിക്കാർക്കും കൂടാര യോഗ ഭാരവാഹികൾക്കും മതബോധന അദ്ധ്യാപകർക്കും വരെ നിർബന്ധമായും ധ്യാനത്തിൽ പങ്കെടുക്കാൻ ഉത്തരവിട്ടിട്ടും ആളെ കിട്ടാതെ ഒടുവിൽ പാവപ്പെട്ടവരെ പങ്കെടുപ്പിക്കാൻ എന്ന് പറഞ്ഞ് പറ്റിച്ച് നിരവതി പ്രാഞ്ചികളുടെ കൈകാലുകൾ പിടിച്ച് കാശ് ഇരന്ന് മേടിച്ച് നടത്തുന്നു ഈ ശാലോം ധ്യാനം. തീർന്നില്ല കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളായി ആളെ തികയ്ക്കാനായി അൻപത് ശതമാനം ഡിസ്കൌണ്ട് പരസ്സ്യമായി ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിൽ പ്രഗ്യാപിച്ചിരിക്കുകയാണ്. ഇത്രയും മ്ലേച്ചമായ രീതിയിൽ ശാലോമിനെ മുത്തു ഉപയോഗിച്ചിട്ടും ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറക്ക് മുത്തുവിന്റെ രാഷ്ട്രീയ ചതിയും വഞ്ചനയും മനസ്സിലാകുന്നില്ലായെങ്കിൽ ചിക്കാഗോ ക്നായ്ക്ക് ശാലോമിനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ചുവടെ കൊടുത്തിരിക്കുന്ന കത്ത് സ്വയം സംസാരിക്കുന്ന ഒന്നാണ്. അത് വായിച്ച് സ്വയം വിധിയെഴുതാൻ ചിക്കാഗോ ക്നാ സകല ക്നാനായക്കാരോടും പിതാക്കന്മാരോടും വൈദീകരോടും ആവശ്യപ്പെടുന്നു. ഈ കത്ത് പരസ്സ്യപ്പെടുത്തുന്നതിലൂടെ ഇത് എഴുതിയ വൈദീകന് വരാനിരിക്കുന്ന വിപത്തിനെപറ്റി ഞങ്ങൾ വളരെ ബോധവാന്മാരാണ്. ഇതിന്റെ ഉറവിടം ലീക്ക് ചെയിത് കിട്ടിയ രീതി പുറത്ത് പറയാൻ സാധിക്കാത്തതിൽ ഞങ്ങൾ ഖേതിക്കുന്നതോടൊപ്പം തന്നെ ഈ വൈദീകനോട് ഞങ്ങൾ പരസ്സ്യമായി മാപ്പ് അപേക്ഷിക്കുന്നു.
പരിശുദ്ധാൽമാവിന്റെ വരദാനങ്ങളാൽ പ്രചോതിതമായി മാത്രം തീരുമാനങ്ങൾ എടുക്കുന്ന ശാലം ടീമിന്റെ നെടുനായകൻ ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറക്ക് തെറ്റ് പറ്റിയോ ? ലോകത്തിലുള്ള സകല കത്തോലിക്കരും മറ്റ് മതവിഭാഗത്തിൽ പെട്ടവരും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ശാലോമിന് അടി തെറ്റുകയാണോ ? ചിക്കാഗോ ക്നായുടെ പ്രവർത്തകരും ശാലോമിന്റെ ധ്യാനങ്ങൾ ഒന്നിലധികം തവണ കൂടിയിട്ടുള്ളതാണ് എന്ന് പ്രത്യേകം എടുത്ത് പറയട്ടെ. കഴിഞ്ഞ പതിനാറ് മാസക്കാലം നിരന്തരമായ രാഷ്ട്രീയ പ്രചാരണങ്ങളെ വെല്ലുന്ന രീതിയിൽ പ്രചാരണ പരിപാടികൾ നടത്തിയും ക്നാനായ രീജ്യനിലെ വൈദീകർക്കും പള്ളികമ്മറ്റിക്കാർക്കും കൂടാര യോഗ ഭാരവാഹികൾക്കും മതബോധന അദ്ധ്യാപകർക്കും വരെ നിർബന്ധമായും ധ്യാനത്തിൽ പങ്കെടുക്കാൻ ഉത്തരവിട്ടിട്ടും ആളെ കിട്ടാതെ ഒടുവിൽ പാവപ്പെട്ടവരെ പങ്കെടുപ്പിക്കാൻ എന്ന് പറഞ്ഞ് പറ്റിച്ച് നിരവതി പ്രാഞ്ചികളുടെ കൈകാലുകൾ പിടിച്ച് കാശ് ഇരന്ന് മേടിച്ച് നടത്തുന്നു ഈ ശാലോം ധ്യാനം. തീർന്നില്ല കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചകളായി ആളെ തികയ്ക്കാനായി അൻപത് ശതമാനം ഡിസ്കൌണ്ട് പരസ്സ്യമായി ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിൽ പ്രഗ്യാപിച്ചിരിക്കുകയാണ്. ഇത്രയും മ്ലേച്ചമായ രീതിയിൽ ശാലോമിനെ മുത്തു ഉപയോഗിച്ചിട്ടും ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറക്ക് മുത്തുവിന്റെ രാഷ്ട്രീയ ചതിയും വഞ്ചനയും മനസ്സിലാകുന്നില്ലായെങ്കിൽ ചിക്കാഗോ ക്നായ്ക്ക് ശാലോമിനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ചുവടെ കൊടുത്തിരിക്കുന്ന കത്ത് സ്വയം സംസാരിക്കുന്ന ഒന്നാണ്. അത് വായിച്ച് സ്വയം വിധിയെഴുതാൻ ചിക്കാഗോ ക്നാ സകല ക്നാനായക്കാരോടും പിതാക്കന്മാരോടും വൈദീകരോടും ആവശ്യപ്പെടുന്നു. ഈ കത്ത് പരസ്സ്യപ്പെടുത്തുന്നതിലൂടെ ഇത് എഴുതിയ വൈദീകന് വരാനിരിക്കുന്ന വിപത്തിനെപറ്റി ഞങ്ങൾ വളരെ ബോധവാന്മാരാണ്. ഇതിന്റെ ഉറവിടം ലീക്ക് ചെയിത് കിട്ടിയ രീതി പുറത്ത് പറയാൻ സാധിക്കാത്തതിൽ ഞങ്ങൾ ഖേതിക്കുന്നതോടൊപ്പം തന്നെ ഈ വൈദീകനോട് ഞങ്ങൾ പരസ്സ്യമായി മാപ്പ് അപേക്ഷിക്കുന്നു.
Dear Loving Archbishop Mar Mathew
Moolakkatt and Bishop Mar Joseph Pandarasseril,
Good Evening. Hope you are doing good and I pray for the
same.
Here I am doing
good. Last week we had our annual retreat at Chicago, preached by Archbishop
Mar Jacob Thoomkuzhy and it was good.
After the retreat
we the priests of Knanaya region had a session with Mar Jacob Angadiyathu and
discussed various issues. During the meeting, Bp. Angadiyath made it clear that, he has no
plan to go for the KCCNA Orlando Convention due to the recent developments in
our community. At the same time he said that, he would reconsider his decision
if ever any positive move comes from anyone.(I think may be a direct/indirect
positive move from KCCNA or from your Grace/ Excellency ). That itself shows
that Bp. Angadiyath is very flexible on this regard and depends on your/our
stand. I strongly believe that the common Knanaya people in US always look for
our Bishop's presence in their reputed gatherings like KCCNA Conventions. The
office bearers would come and go, but it is the summit of OUR people. What ever
happened in the past is not an excuse for anyone to skip the Conventions.
I do admit that
certain happenings in our community and church, in the recent past are not a
good sign. But let us hope for the best, and believe that, whatever happened in
the past is all for the good of our Community in the future. That is what our
age-old community, traditions and heritages taught us. Yes I know, in the
recent past so many are severely hurt in mind and body and Your Grace is the
one who is badly affected and made to be a scapegoat. But together we can do wonders
for our community, church and ultimately for God. But the emerging trends of
groupism, separatism and fragmental nature of our people and clergy would
certainly destroy our esteemed Knanaya fragrance of Unity and Fellowship. And
at this juncture, being a Shepherd/Leader/Head of Knanaya Community and Church
your Grace/Excellency has a great and vital role to play. A solid wise decision
made after due reflection and consultation can really change the future of our
community. Whereas a vice decision made out of emotions can produce negative
energy with irreparable repercussions.
Therefore, being an
incardinated priest of the Archdiocese of Kottayam and a Priest working
currently under St. Thomas Syro-Malabar diocese of Chicago (Knanaya Region), I
humbly request your Grace and your Excellency to take an appropriate decision
and action on upcoming KCCNA Orlando Convention. And I firmly believe that you
would make it, and bless our gathering and the entire community throughout the
world.
Also I think it is
high time to get a new Vicar General for our Knanaya Region in US, who can
stand for the Church and the Community as well. Yes, we need a spiritual
leadership, who can really bring back the fragmented portions of our people to
the main stream of our Church and Community. A person with solid faith and
spirituality can only do this mission for us. And in the present scenario, all
really look for a spiritual renewal. And at the same time we need to understand
that, the proposed "Shalom Retreat-2013" for Knanaya Region is not going
to refresh or renew the relationships or spiritual life of our people, as we
think. These all ideas developed, as a result of Community based political
conspiracy and which is well known to everyone. We should not succumb to such traps.
Be watchful of such sugar-coated venom.
To conclude, I
would like to quote from the book of Ezekiel, chapter 34: 4-7:
You did not strengthen the weak
nor heal the sick nor bind up the injured. You did not bring back the strayed
nor seek the lost, but you lorded it over them harshly and brutally. So they
were scattered for lack of a shepherd, and became food for all the wild beasts.
My sheep were scattered and wandered over all the mountains and high hills; my
sheep were scattered over the whole earth, with no one to look after them or to
search for them. Therefore, shepherds hear the word of the LORD.*****
Please consider
this letter from the heart of a priest who sincerely love both Church and
Community.
With love and
prayers
Sincerely,
Fr. Stephen J. Vettuvelil
Director, St.Jude
Knanaya Catholic Mission Of South Florida.
Email:
vettuvelilstephen@gmail.com
Ph.:001 786 370 8649
Date : June 19,
2012
****
നിങ്ങള്‍ മേദസ്‌സു
ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും
ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല;
മുറിവേറ്റതിനെ
വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്,
കഠിനമായും ക്രൂരമായും
നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ
ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു.
ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.
ആകയാല്‍, ഇടയന്‍മാരേ,
കര്‍ത്താവിന്റെ വചനം
ശ്രവിക്കുവിന്‍.
സ്വന്തം സമുധയതിനുവേണ്ടി ബലി കഴിക്കപെട്ട STEPHEN വെട്ടുവേലി അച്ഛൻ ആണ് അമേരിക്കയിലെ ക്നാനായ ബിഷപ്പ് ആകാൻ യോഗ്യൻ
ReplyDelete""" സഭാക്കാവശ്യം ഇടയന്മാരെയാണ് അല്ലാതെ ആടുകളുടെ രോമം ചീകിയോതുക്കുന്നവരെ അല്ല """ പോപ്പ് ഫ്രാൻസിസ്
Deletehttps://www.facebook.com/photo.php?fbid=393367607440765&set=a.353812154729644.1073741834.100003025885626&type=1&ref=nf
ലീക്കിനോക്കെ ഇത്തിരി പിക്കപ്പു കുറവാണോ എന്നൊരു സംശയം. എത്തികൂടി വീര്യം കൂടിയത് വല്ലതും അകത്തു ഇരിപ്പുണ്ടോ മക്കളെ?
DeleteI strongly doubt its authonticity. It is very doubtful that he wrote it. The problem is that by publishing something that he did not write, you are inviting unnecessary things for the PRIEST and you are causing great harm to this priest. From what I see, who ever joined society group agt Sero church got in trouble not by the FUKTHA GENANGAL, but by their own socity people. Best example is what happed to Illi, in Houston. Finally Illi got kikked out by society people not by the Chazhi group, but by NAXAL group
DeleteA Sugar coated venom is what Muthu is giving to the community. Rise up and act before it is too late. Just stop paying them.
ReplyDeleteStone this Muthanga.
ReplyDeleteChicago kna, run a signature campaign against Muthu, Moola and Meled and send it to Pope.
ReplyDeleteThanks for publishing this letter. Hope, Fr. Stephen J. Vettuvelil will not deny his authorship. What a shame!
ReplyDeleteTo the priests of Kerala, this should be a real awakening to all the Knanaya Priests. "Therefore, being an incardinated priest of the Archdiocese of Kottayam " what can you do to this power hungry excardinated priest of Kottayam Diocese? You alone can stop this wicked man including your monster bishop who is protecting this priest.
ReplyDeleteA real loving human being speaks for all of us:- "And at the same time we need to understand that, the proposed "Shalom Retreat-2013" for Knanaya Region is not going to refresh or renew the relationships or spiritual life of our people, as we think. These all ideas developed, as a result of Community based political conspiracy and which is well known to everyone. We should not succumb to such traps. Be watchful of such sugar-coated venom."
ReplyDeleteFor the case in Houston, The church needs to pay $ 33000.00 to the lawyer and KCCNA needs to pay $ 10000.00 to Kizhakkel Unnis lawyer. So the end result is that Knanaya Peoples loss $ 43000.00 and the lawyers steel that money smartly from the knanaya peoples. As per the court order nothing is changed and every thing is same as before. The KCCNA Leaders and the church leaders are not worried about this money because it is the money of ordinary knanaya peoples who works hard. Dear brothers please stay away from both these political leaders otherwise they will loot you like anything. Every sunday please go to church attend the mass, have some socialization and go back home. Let the fools fight and destroy the community. Don't ever pay money to any of the knanaya organization they are all cheaters.
ReplyDeleteExcellent thought and Factuality. Bible says "FOOL AND HIS MONEY WILL PART"
DeleteYou are the only one hitting the bulls eye Knanaya Kochettan. Kochettante thalakkakathu aalthamassam undu. Mooppanmaar kelkkaanda. Avaru vichaarikkunnathu avre chuttipattiyaanu bhoomi karangunathu ennaanu.
DeleteKnanaya people already lost more than 2 Million dollars and are mortgaged to loose another 6-8 million over the next 20 years to creat 'knanaya churches' that are the nothing but true Tomb-stones of Knanayism.
DeleteSo the money given to lying kna priests is far far greater than what was given to the lawyers. Think about it!
This is Karunakaran politics.
ReplyDeleteThis is no wonder,Different people become priest for different reasons and he became one for a genuine reason for GOD AND PEOPLE , But unfortunately people also don't need a genuine one but who ever is able to deceive them and talk smart and able to show-off. why blame bishop or mutholam, thats what retired bishop also did 100% and we were so comfortable with it. I challenge any one in the community to show me one act of compassion or spirituality that he did in his entire life. his whole life was full of lust of luxury. If you compare him with pinarayi vijayan, it be hard to say who is better. full of hypocrisy.Name one priest with good spirituality that was sent to USA during his time? Check with any reasonable priest how much they had to pay 'to return the favor'. Church is full of politics,power and money hugry and BS. Stay away from it.
ReplyDeleteThe knanaya Clergy is fighting not with their money. It is the money that the knas gracefully contributed. They grab money from us and fight against us. Then who are the real fools?! Its only those who are paying the clergy/ church.
ReplyDeleteOnly if the knas jointly start a financial ban to the Church, the clergy and the bishop will start loving the Community and our traditions, preserved through centuries! So, what ever you may contribute, give it only to organizations such as the KCCNA who stand / fight for endogamy and against the KANA membership in knanaya parishes and not to the clergy who have lost all spirituality except in their Sunday sermons. They have institutionalized the Church and demand contributions perpetually on some reason or other, they invent. Let them follow the path of our present HH Pope.
Don't pay to pray. Kna fools of North America if you don't understand the simple plea of a loving priest , you will never understand anything in life . Stay away from this five star retreat given by Muthu and the gangsters.
ReplyDeleteBelow email content is the proof that how much Muthu is tried to gather people to this retreat. What ever Chicago Kna said is proving through this email content.
ReplyDelete"Knananya Region Family Retreat Starts on Thursday
Thanks for participating or sponsoring the upcoming Knanaya Region Retreat. A few more rooms are availabe for those who would like to register.
For everyone's convenience please follow the check-in information below.
Thursday, July 18, 2013
Westin Hotel, 601 N. Milwaukee Ave., Wheeling, IL
Check in starts at 12:00 Noon
Lunch: 1pm to 2pm
Holy Mass: 3pm (combined for adults, youth and children) with His Excellency Bishop Mar Jacob Angadiath at
Retreat sessions will follow.
PLEASE BRING YOUR BIBLE WHEN YOU COME FOR THE RETREAT.
For questions, please contact: Sabu Madathilparambil 847-276-7354
James Mannakulam 312-622-3326
God Bless!
Fr. Abraham Mutholath ( For the retreat coordinating team)"
"Knananya Region Family Retreat Starts on Thursday
DeleteThanks for participating or sponsoring the upcoming Knanaya Region Retreat. A few more rooms are availabe for those who would like to register.
Holy Mass: 3pm (combined for adults, youth and children) with His Excellency Bishop Mar Jacob Angadiath at
Retreat sessions will follow.
God Bless!
Fr. Abraham Mutholath
Good Job Fr.Aby Muthu for your dedication to use my name to establish the Kingdom of Holly Politics.
DeleteFr stephen is a very dedicated priest I wish him all the best
ReplyDeleteMuthu's eyes are on your wives and their purse. Chicago pranchis, as someone here said you will never want to be a man. Suck it up.
ReplyDeleteFr. Stephen Vettuvelil - A true personality like Pope Francis.
ReplyDeleteHis letter is an eye opener to all Knanaya Priests.
Do we have such priests like Fr.Vettuvelil in our community, who sincerely and boldly presented his view with due love to Church and his community.
It is unfortunate that within 6 months, he has been punished with transfer and sent back to Kerala. A shameful action of our catholic system…!
More courageous priests are yet to come forward.
We know him personally; he is simple, sincere and a loving more over blessed personality.
So we all the Knananites must stand with him.
WE THE KNANAYA PEOPLE OUTSIDE AMERICA DEMANDS THAT ALL THE KNANAYA PRIESTS WHO ARE DOING SERVICE UNDER “CHICAGO SYRO-MALABAR DIOCESE” MUST COME BACK TO KERALA.
IN CASE THEY DON’T GET ANY PARISH UNDER KOTTAYAM ARCHDIOCESE, LET THEM DO SERVICE IN THE CARITAS HOSPITAL, so the poor and paining patients get their service and have the Knanaya Community may get lot of Blessings of Almighty GOD!
Knanaya Youngsters from Kannur
അറ്റ കൈക്ക് ചിക്കാഗോ സങ്കര രൂപത്ക്കെതിരെ ഒരു പീഡന ക്കെസ്സു സംവിധാനം ചെയ്യുന്നുണ്ട് ഇവ്ടുത്തെ തീവ്രവാതികൾ. അതിന്റെ വിധി വരുമ്പോൾ സര്കസ്സുകാർ കൂടാരം പൊളിച്ചു പോകുന്നതുപോലെ എല്ലാം സ്ഥാലം വിട്ടുകൊള്ലും. ഇവിടെ സല്യം സഹിക്കാവുന്നതിലും കൂടുതൽ ആയി മക്കളെ.
DeleteGood Suggestion. We can survive without them by attending Sunday services in Latin or other churches like our forefathers. It is better to call them back as Mar Kunnachery said rather than cultivating hatred in the peace loving community outside India. We don't have to provide priests for pastoral services in Syro Diocese as they have many priests within their dioceses , not one but many
Deleteഅനുജന്മാർ ഉന്നയിച്ചിരിക്കുന്ന ആവശ്യം തികച്ചും ശരിയായ ഒന്നാണ്. കോട്ടയം രൂപതയിലെ വൈദികരെ സിറോ മലബാർ രൂപതകളിൽ സേവനം ചെയുവാൻ വിട്ട് പ്രശ്നങ്ങൾ ശ്രിഷ്ട്ടിക്കുന്നതിലും നല്ലത് അവരെ തിരിച്ചു വിളിക്കുന്നതാണ്.
Deleteഫാ. വെട്ടുവേലിയിൽ സമുദായത്തെയും സഭയേയും ഒരേ പോലെ സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹത്തിന് ശിക്ഷ കിട്ടി. അപ്പോൾ അമേരിക്കയിൽ പത്തിലധികം വർഷങ്ങളായി തമ്പടിച്ചിരിക്കുന്ന ക്നാനായ വൈദികർ സമുദായത്തെ സ്നേഹിക്കുകയോ സേവിക്കുകയോ ചെയ്യുന്നില്ല എന്നതല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്. അതുകൊണ്ട് വൈദികരെ വിടുപണി ചെയ്യുവാൻ വിടാതെ "എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്നവരാക്കുക" എന്ന ഉദ്ദേശ്യമാകണം കോട്ടയം അതിരൂപതയുടെത്. എന്നാൽ രൂപത അതിൽ പരാജയപെട്ടു എന്നതാണ് ഫാ. വെട്ടുവേലിയുടെ കത്തും തുടർന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചുവിളിക്കലും വ്യക്തമാക്കുന്നത്. ആയതിനാൽ അമേരിക്കയിലുള്ള എല്ലാ ക്നാനായ വൈദീകരെയും എത്രയും വേഗം കോട്ടയത്തേക്ക് തിരിച്ചുവിളിക്കെണ്ടാതാണ് (ഫാ. വെട്ടുവേലിയെ തിരിച്ചുവിളിച്ചതുപോലെ).
കെ.സി.സി. അതിരൂപതാ നേതൃത്വവും ഇതിനായി മുന്കൈയ്യെടുക്കെണ്ടാതാണ്. അല്മായ സംഘടനകൾക്കൊപ്പം ഇപ്പോൾ "പ്രസ്ബത്തെറിയവും' കേരളത്തിന് വെളിയിലേക്ക് സമുദായത്തിന് അധികാരം വേണം എന്ന് ആവശ്യപ്പെട്ടതിനാൽ ഇനി ആ അധികാരം ലഭിച്ചിട്ട്, അല്ലെങ്കിൽ സ്വയാധികാര സഭ ആയിട്ട് മതി കോട്ടയം രൂപതയിലെ വൈദീകർ കേരളത്തിനുവെളിയിൽ ഇടവക ഭരിക്കുവാൻ പോകുന്നത്.
(ഈ ആവശ്യം കെ.സി.സി. യെ അറിയിക്കേണ്ടത് "ചിക്കാഗോ കനായുടെ" ദൌധ്യമാണ്.)
ഈ ചതിയനായ മുത്ത് എന്ന് പറഞ്ഞു എന്നും ബ്ലോഗ് എഴുതാതെ ഈ മുത്തുവിനെ തല സ്ഥാനത്ത്നിന്നും മാറ്റുവാനുള്ള പ്രായോഗികമായ പദ്ധതികൾ ആലോചിച്ച്ചുകൂടെ. കുറെ വര്ഷങ്ങളായി ഇത് കേള്ക്കാൻ തുടങ്ങിയിട്ട്. എന്നിട്ടും മുത്ത് അവിടെത്തന്നെ ഇരിക്കുന്നു.
ReplyDeleteWhat an idea sirgi?
മുത്തുക്കുട്ടാ, ഇങ്ങനെ കുനിഷ്ടും കുന്നായ്മയും കാണിച്ചു നടന്നാല്‍ മതിയോ? ദേ, ചേര്പ്പുങ്കല്‍കാരന്‍ അരപ്പട്ട കെട്ടുന്നു. മുത്തുകുട്ടനും വേണ്ടേ അരപ്പട്ടയും അംശവടിയും ഒക്കെ?
ReplyDeletehttp://www.ucanindia.in/news/jagdalpur-diocese-gets-new-bishop/21460/daily
Where is that rotten Bishop, is he not attending this sugar coated venom, being presented by that Punnathura Benny. Knanaya People should have the guts to boycott this event atleast based on this simple letter from Fr.Vettuvelil.
ReplyDeleteനാളെ ആരംഭിക്കാനിരിക്കുന്ന പുന്നത്തുറക്കാരന്‍ മാടമ്പിയുടെ ധ്യാനത്തെ വെട്ടുവേലിലച്ചന്‍ വിശേഷിപ്പിക്കുന്നത് “പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം” എന്നാണ്! There are people from Kerala coming in different shapes to steal your money. Viddies of Chicago???? Pranchis of Chicago?? Vivaram illaaatha Chicago Janamey unaroooooo!!!!
ReplyDeleteI see a comment posted by Knanaya Youngsters from Kannur, what happened to the Yuvajanavedhi formed by Chicago and New York. You guys did not get a photo opportunity yet. Is that the reason that you guys are keeping mum.
ReplyDeleteEvery priest should take these matters seriously and act together, so that what happened to our Vettuvelil Achen in America will not happen to any other priest. He was shown the way out by the involvement of our Bishop for certain. Let us show our Bishop the way out of our diocese to Vellombrasa.
ReplyDeleteFr. Thomas - Kerala.
I am certain that Moolakkadan will show his true colours to Fr.Vettuvelil in the very near future. Fr. get ready and ask the merciful to forgive them, for they do not know what they are doing.
ReplyDeleteYou thing he wasn't aware of it when he took the challenge. He was ready .
DeleteNo one should contribute a penny to the Carithas cause. People also should rally against the selling of the Diocesan land in Malabar.
ReplyDeleteFive star retreat given by Punna Thara Madambi..... Knanites being poisoned by Muthu and gang, what a collaboration to suck from poor vishwaassikal.....
ReplyDelete"Shalom Retreat-2013" for Knanaya Region is not going to refresh or renew the relationships or spiritual life of our people, as we think. Well said Father Vettuvelil, but the ignorant Knanites will never understand the truth. They do not want to know the truth as the truth hurts. The Chicago people depend their entire life on their wives who does two jobs. Their wives need to wear sarees and this Five Star retreat is a place for this. What a shame,
ReplyDeleteനിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. This exactly is what Muthu is doing. Well said Fr.Vettuvelil.
ReplyDeleteChcagoKna has made a mistake when they put the quote from the Bible in a 'letter' to the Bishop from a 'priest'...! Doubtful...Authentication required! Even if it is a true letter, that's going overboard for a priest to choose such a quote...! (I do not know Rev. Fr. Vettuvelil. But I am concerned for the community's plight in USA...)
ReplyDeleteIt is not a wounder-thing but shows as how much pain Fr. Vettuvelil had. When someone is correct and did no mistake but to receive a shameful punishment; and especially it is because of "declining to do wrong thing" - he only knows how it matters.
Deleteസ്വന്തം ജനങ്ങൾ ചീത്ത (തെറി) പറയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു ബിഷപ്പിനെ, സ്വന്തം ഒരു വൈദീകൻ തന്നെ ബൈബിൾ വചനത്തെ ഓർമ്മപ്പെടുത്തേണ്ടിവന്നു എന്നതിൽ ഒട്ടും അതിശയിക്കേണ്ട കാര്യമില്ല.
വിതക്കുന്നതല്ലേ കൊയ്യാൻ പറ്റുകയുള്ളൂ ... ഇനിയും എത്രയോ കൊയ്യാൻ കിടക്കുന്നു.
I look forward for a day when there will be ultimate change in Kottayam. We have alleged killers and child molesters still running the diocese. Which land is Moolakkadan on? It is time to remove him by force. If KCC can organise this lot of our people will be there for this jubilant occation. If not KCCNA should march to Kottayam and remove Moolakkat.
ReplyDeleteCheemutta kitti, irachi vettukaaaranaaayi, ennittum ivanonnum yaaathoru naaanavum illallo. Pinneyum varum, Kunjaaanja pirikkaaaan!!!!
ReplyDeleteThis is a true Knanaya Priest, all of our priests should follow his example and defend their community but in return the Knanaya Community needs to show respect to these priests. For example Fr. Illi of Houston was a soft spoken man,kind man, who was bullied and horribly scrutinized by certain people in the Houston Knanaya Community. I knew Fr. Illi very well and he was very innocent man or in Malayalam what we call a Pavam.
ReplyDeleteWe need to have Fr. Mutholam replaced by a strong Knanaya priest with great values who's willing to protect his community and further the growth of Knanaya Region, not through greed but through charity and affection. I tell you now a new Vicar General for the Knanayas will fix all of our problems. Mar Mathai Makil was only a Vicar General at first and he did very great things for the Knanaya Community.