ഏറുകൊണ്ട് മോങ്ങി ഞണ്ടി നടക്കുന്ന മൃഗത്തെപ്പോലെ ചിക്കാഗോയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് ശേഷം കോട്ടയത്ത് തിരിച്ചെത്തിയ വെട്ടിക്കാട്ടിൽ വൈറസ്സ് തെമ്മാടിയുടെ കഴിഞ്ഞ പ്രസ്ബട്ടേരിയത്തിലെ ബ്ലോഗ്ഗുകൾക്ക് എതിരെയുള്ള പ്രമേയത്തിന്റെ ചുവട് പിടിച്ചുകൊണ്ട് അമേരിക്കയിലെ അഗാപ്പെ മുതലാളി മുത്തോലവും ചിക്കാഗോ സെനറ്റ് മേരീസ്സ് പള്ളിയിൽ പ്രമേയം അവതരിപ്പിച്ചിരിക്കുന്നു. ക്നാനായ റീജ്യനിലെ വീട് വച്ചു കൊണ്ടിരിക്കുന്നവരും വീട് പണിയാൻ ഉദ്ധേശിക്കുന്നവരുമായ മുഴുവൻ വൈദീകരോട് വിശ്വാസ്സികൾ ഏറ്റവും കുറച്ച് പള്ളിയിൽ വരുന്ന ഈ വെക്കേഷൻ സമയത്ത് എത്രയും പെട്ടന്ന് അറിയിപ്പുകൾ ഒന്നും ഇല്ലാതെ പൊതുയോഗം വിളിച്ച് കൂട്ടി ഇത്തരം പ്രമേയങ്ങൾ പാസ്സാക്കണമെന്ന് മുത്തോലം കർശന നിർദ്ദേശം കൊടുത്തിരിക്കുകയാണ്. മുത്തോലത്തിന്റെ മുൻകൂട്ടി തയ്യാറാക്കിയ ഗൂടാലോചനയുടെ പൂർത്തീകരണമായി എഴുതി തയ്യാറാക്കി കൊടുത്തു വിട്ട പ്രമേയം നടുവീട്ടിൽ സാബു അവതരിപ്പിക്കുകയായിരുന്നു. ബ്ലോഗ്ഗുകളുടെ മദ്ധ്യസ്ഥൻ എന്ന് വിളിക്കുന്ന മുത്തോലത്തിന്റെ പ്രമേയ അവതരണ സമയത്ത് അതിലെ തമാശ സഹിക്ക വയ്യാതെ കട്ടൻ കപ്പ പോളിച്ചിരിക്കുന്നതുപോലെ ചിരിക്കുന്ന പള്ളിയുടെ PRO യും ക്നാനായ വോയിസ്സിന്റെ MD യുമായ മാന്ന്യന്റെ ഫോട്ടോ കാണുക.
മീഡിയ ഭ്രാന്തനായ മുത്തോലത്തിന്റെ ജാര മാദ്ധ്യമ സന്തതികൾ ഏറെയാണ് അമേരിക്കയിൽ. കോട്ടയം അരമനയിൽ നിന്നും പിതാക്കന്മാരുടെ ഉച്ചിഷ്ടം കഴിച്ചു വളർന്ന മാന്ന്യന് ജീവിതകാലം മുഴുവൻ അവരുടെ തടങ്കലിൽ കഴിയാനേ വിധിച്ചിട്ടുള്ളൂ. ക്നാനായ മീഡിയ തുടങ്ങും മുൻപ് തന്റെ നോർത്ത് അമേരിക്കൻ ബ്ലോഗ്ഗിലൂടെ സമുദായ നേതാക്കളെയും KCCNA യെയും തെറിവിളിച്ച് ചിന്നം വിളിച്ച് നടന്ന മുത്തോലത്തിന്റെ വാക്കിന് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാൾ എന്ത് വിലയാണ് ഉള്ളത്. മുത്തോലത്തിന്റെ കൂലി എഴുത്ത്കാർക്ക് ബ്ലോഗ്ഗുകൾക്ക് എതിരെ പ്രമേയം പാസ്സാക്കി സമയം പാഴാക്കാതെ തൂക്കിയിട്ടുകൊണ്ട് നടക്കുന്ന സാധനം പുരുഷന്റെ ആണങ്കിൽ നിവർന്ന് നിന്ന് ചങ്കൂറ്റത്തോടെ ക്നാനായ പാരമ്പര്യങ്ങളും പൈത്രുകങ്ങളും നേടിയെടുക്കാൻ മുത്തോലത്തോടും അയാളുടെ വാലാട്ടികളോടും പറയുക. സഭയിൽ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ വളഞ്ഞ വഴിയല്ല നേരിന്റെ മാർഗ്ഗം ആണന്നുള്ളതിന് ആവശ്യത്തിലേറെ തെളിവുകളുണ്ട്. നമ്മുടെ സമുദായ പൂർവ്വപിതാക്കൾ അത് തെളിയിച്ച് തന്നിട്ടുണ്ട്. 1911 നും അതിന് മുൻപും വെട്ടിയും കൊന്നും നമ്മോട് പടപൊരുതി നശിപ്പിക്കാൻ ശ്രമിച്ച ഇന്നത്തെ അഭിനവ സീറോ മലബാർ നേതൃത്വത്തിന്റെ കൈകളിൽ ക്നാനായ സമുദായത്തിന്റെ ഭാവിയും സംരക്ഷണവും എങ്ങിനെ സുരക്ഷിതമായിരിക്കും. നമ്മെ കൊന്നൊടുക്കാൻ നശിപ്പിക്കാൻ വന്നവന്റെ കരങ്ങളിൽ നമ്മുടെ സംരക്ഷണം ഏൽപ്പിച്ചിരിക്കുന്നു. സീറോ മലബാർ സിനഡിൽ ഉള്ള അൻപതോളം പിതാക്കന്മാരിൽ നമുക്ക് സ്വന്തം വെറും മൂന്ന് മാത്രം. കല്ല്യാണ്‍ രൂപതയും ചിക്കാഗോ രൂപതയും ഡൽഹി രൂപതയും പോലെ കോട്ടയം രൂപതയും ക്നാനായ സമൂഹവും നേരിട്ട് റോമിന്റെ കീഴിൽ ആക്കാൻ ശ്രമിക്കുന്നതിന് പകരം കാക്കനാട്ട് സിനഡിൽ സ്ഥിര അംഗത്തവും ഒരിക്കലും യാതൊരു ഗുണവും കിട്ടാത്ത എച്ചിലും പെറുക്കി അത് വലിയ കാര്യമാണന്ന് പറഞ്ഞ് നടക്കുന്നു.
ഇനി മുത്തോലത്തിനുവേണ്ടി നൂറ് കണക്കിന് കാലിയായ കസേരകളെ സാക്ഷിയാക്കി സെന്റ് മേരീസ്സ് പള്ളിയിലെ 900 ഇടവകക്കാരിൽ അൻപതിൽ താഴെ മാത്രം ആൾക്കാർ ചേർന്ന് പ്രമേയം പാസ്സാക്കിയ ശുനകൻ കുഞ്ഞുങ്ങളോട് മുത്തോലത്തിന് വേണ്ടി നിങ്ങൾ എന്തിന് ഈ വിടുപണി എടുക്കുന്നു എന്ന് ചിക്കാഗോ ക്നാ ചോതിക്കട്ടെ. കോട്ടയം അതിരൂപതയുടെ കഴിഞ്ഞ മൂന്ന് പ്രസ്ബട്ടേരിയത്തിൽ നിറഞ്ഞ് നിന്ന ഒരു കാര്യമുണ്ട്. ആദ്യത്തെ മീറ്റിങ്ങിൽ മുതോലത്തെ തിരിച്ചു വിളിക്കാൻ ഐക്ക്യത്തോടെ ആവശ്യപ്പെടുന്നു. രണ്ടാമത്തെ മീറ്റിങ്ങിൽ മുതോലത്തെ തിരിച്ചു വിളിക്കാൻ പാസ്സാക്കിയ കാര്യം മൂലക്കാട്ട് പിതാവ് റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യുന്നു. മൂന്നാമത്തെ മീറ്റിങ്ങിൽ അതായത് കഴിഞ്ഞ ബ്ലോഗ്ഗുകൾക്ക് എതിരെ തിരിഞ്ഞ മീറ്റിങ്ങിൽ സംശയത്തിന് വകയില്ലാത്ത വിധം പിതാവ് പ്രസ്ബട്ടേരിയത്തോട് പറയുന്നു. കോട്ടയം അതിരൂപതയിൽ നിന്നും എല്ലാ ഫോർമാലിറ്റികളും തീർത്ത് മുതോലത്തെ പറഞ്ഞ് വിട്ടു കഴിഞ്ഞു. ഇനി സാങ്കേതികമായി ചിക്കാഗോ സെന്റ് തോമസ്സ് രൂപതയിൽ നിന്നും അങ്ങാടിയത്ത് പിതാവിന്റെ ഒരു കത്ത് മാത്രം ഇങ്ങോട്ട് കിട്ടിയാൽ മതിയെന്ന്. ഇനി നിങ്ങൾ പറയുക കോട്ടയം രൂപതയിൽ നിന്നും വിടുതൽ വാങ്ങി സീറോ അങ്ങാടി രൂപതയുടെ വാതിൽക്കൽ ഇരന്ന് നിൽക്കുന്ന ഒരു സമുദായ ദ്രോഹിക്കുവേണ്ടി ഇനിയും എന്തിനീ വിടുപണി എടുക്കുന്നു. നിങ്ങളെ പോലുള്ള ഒരു ഏറാൻ മൂളി കൂട്ടങ്ങളെ സൃഷ്ടിച്ചെടുത്തു എന്നതാണ് മുത്തോലത്തിന്റെ വിജയം. ഞങ്ങൾ പറയുന്നതൊന്നും വിശ്വാസ്സം വരുന്നില്ലായെങ്കിൽ മുത്തോലത്തിന്റെ തന്നെ വാക്കുകളെ ശ്രവിക്കുക. ഇൻകാർഡിനേഷനെപ്പറ്റി മുത്തോലം തന്നെ അവസ്സാനം പറഞ്ഞത് '' എല്ലാം പിതാക്കാൻമാരാണ് തീരുമാനിക്കുന്നത് " എന്നാണ്. ഇനി നിങ്ങൾ മൂലക്കടന്റെ പ്രസ്ബട്ടേരിയത്തിലെ പ്രസ്താവന എന്തെന്ന് ഒന്നുകൂടി ചോതിച്ച് മനസിലാക്കുക. അത് കഴിഞ്ഞ് ചിക്കാഗോ സെന്റ് തോമസ്സ് രൂപതയിൽ ചെന്ന് ചോതിക്കുക എന്താണ് സ്ഥിതിയെന്ന്. അപ്പോൾ ചാൻസ്സിലറും മറ്റും പറയും ഞങ്ങൾക്ക് കൃത്യമായിട്ടൊന്നും അറിയില്ല ക്നാനായക്കാരുടെ വിഷയങ്ങളെല്ലാം അങ്ങാടി പിതാവ് നേരിട്ടാണ് നടത്തുന്നത് എന്ന്. നാവെടുത്താൽ നുണയും ചതിപ്രയോഗങ്ങളും മാത്രം സ്വന്തമായിട്ടുള്ള ഈ വർഗ്ഗങ്ങളെ ഇനിയും മനസ്സിലാകാത്തവർക്ക് ചരിത്രം താനെ മനസ്സിലാക്കി തന്നു കൊള്ളും.

chicago people !! its your fate! there should be some people support mutholam at least for emotional gratification,if they think they get lot of attention by walking in the alter and helping priest lift his 'loha', they will suport mutholam.but people who dont like him, i mean the vast majority, you could at least do one thing.DO NOT ATTEND HIS SERVICE, boycott him totally! Dont you guys have another better priest there? humiliate his and embarrass him at least that way. if he is shameless, he would still be there, non-coperation is the best way to deal with these kind of people
ReplyDeleteBTW- what happened to worldkna?
The blind leading the blind. Don't you have any eyes to see them.
ReplyDeletehttp://abcnews.go.com/International/popes-reform-path-francis-shakes-church-establishment/story?id=19573297#.UdgPYPmHt8F
ReplyDeleteഗാർലാൻഡ പളളിയിൽ തൊമമാശീഹായുടെ തിരുനാളും ശവപെടി പെരുനാളും തമമിലുളള ആഘോഷതതിനിടക പളളിയുടെ റോഡ സൈഡി൹ മുകളിലുളള മുകളിലെ താമര താഴൊടേക കൊഴിഞ വീണു. ഗാർലാൻഡ പളളിയിൽ തൊമമാശീഹായുടെ തിരുനാളും ശവപെടി പെരുനാളും തമമിലുളള ആഘോഷതതിനിടക പളളിയുടെ റോഡ സൈഡി൹ മുകളിലുളള മുകളിലെ താമര താഴൊടേക കൊഴിഞ വീണു.
ReplyDeleteകാലി കസേരകളുടെ നിര നല്കിയ പിന്തുണയോടെ ഒരു പ്രമേയം പാസാക്കി വിട്ടാൽ എല്ലാ കരിയങ്ങല്കും പരിഹാരം ആകുമെന്ന് കണ്ടുപിടിച്ച മഹാ ബുദ്ധിക്ക് പ്രണാമം.ബ്ലോഗരെ എല്ലാം കേട്ട് കെട്ടിച്ചു സ്വന്തം ബ്ലോഗ് മാത്രം പാവം കുഞ്ഞാടുകൾ വായിക്കാവൂ എന്ന് വരെ വേണ്ടിവന്നാൽ പ്രമേയം വരും. അതോ ബ്ലോഗ് വായന കുമ്പസാര കുറ്റ ത്തിൽ പെടുതുമോ?.
ReplyDeleteസേവിക്കാൻ വന്നു തലയില കയറാൻ നോക്കുന്ന ഈ മാതിരി കള്ള പാതിരികളെ അടിചോടിക്കുവാൻ ഇനിയും സമയമായില്ലേ?.ഇങ്ങേരെ ജനം ബോയ്കോട്ട് ചെയ്യുന്നത് വരെ ഈ മാതിര തറ വേലകൾ വന്നുകൊണ്ടേ ഇരിക്കും.
മുത്തോലം ആൻറ് ബ്ലോഗ്ഗ് എഴുത്ത് ടീമുകളുടെ പ്രമേയത്തിന് ബോംബെ നഗരത്തിലും പ്രതിഫലനം. ഇന്നലെ വൈകീട്ട് കാമാട്ടിപുര മേഘലകളിലെ ലൈംഗീക തൊഴിലാളികൾ അടിയന്തിര യോഗം കൂടി വേശ്യാവൃത്തിക്കെതിരെ പ്രമേയം പാസാക്കി. കാമാട്ടിപുര നിവാസികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പരസ്സ്യമായി വിമർശിക്കുകയും രഹസ്സ്യമായി ഇവർ എന്ത് ചെയ്യുന്നു എന്ന് ആരും അന്വേഷിക്കണ്ട എന്ന് പറയുകയും ചെയിതു.
ReplyDeleteThank you so much to all for accepting us as worst than a prostitute. Yes we are proud of that and we will continue doing this until our death.Mutholam ki...
Deleteഅയ്യോ എന്റെ അമ്മച്ചിയേ എനിക്ക് മേലായോ. എന്തെല്ലാം തമാശയാ ഇവിടെ നടക്കണത്. മുതോലവും കണ്ണമ്പള്ളിയും കൂടി ബ്ലോഗ്ഗുകൽക്കെതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നു. ഇന്നലെ കിടന്നിട്ട് എനിക്ക് ഉറക്കം ഒട്ടും വന്നില്ല. ഉറങ്ങാതെ ചിരിച്ചു ചിരിച്ചു മണ്ണ്‍ കപ്പിപോയി. ഭാര്യയുടെ ചവിട്ട് വേറെയും കിട്ടി.
ReplyDeletePoda parama pulle. I don't give dam to you all. Shut your bloody mouth and mind your business.
Deleteഗാ൪ലാ൯ഡ് പളളിയില് പ്രേതപെട്ടി പെരുനാളിന് ആഘോഷം കൂടുവാ൯ വന്നപ്പോല് കണ്ട കാഴ്ച്ച, പളളിയുടെ മുകളിലെ
ReplyDeleteമാണിക്ക൯ ക്രോസ് താഴേ വീണ് കിടക്കുന്നു. പണ്ട് മു൯വശത്തേയും ഇപ്പോഴിതാ പി൯വശത്തേയും, ഗാ൪ലാ൯ഡ് പളളിയിലെ ശവപെട്ടിക്ക് പ്രേതഭാതകയുണ്ടോ എന്നോരു സംശയം എല്ലാവ൪ക്കും.
ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിൽ ബ്ലോഗോലത്ത് അച്ഛൻ വിളിച്ച് ചേർത്ത വിശേഷാൽ പൊതുയോഗം അച്ചന്മാരെയും പിതാക്കന്മാരെയും വിമർശിക്കുന്നതും അധിക്ഷേപിക്കുന്നതുമായ ബ്ലോഗ്ഗുകൾക്ക് എതിരെ പ്രമേയം പസ്സാക്കിയിരിക്കുന്നു. പ്രസ്തുത പൊതുയോഗത്തിൽ അൽമായരെയും സമുദായ നേതാക്കളെയും തെറിവിളിക്കുന്ന ബ്ലോഗ്ഗുകൾക്ക് എല്ലാ വിശ്വാസ്സികളും പരിപൂർണ്ണ പിന്തുണ നൽകണമെന്ന് പ്രത്യേകമായി അഭ്യർത്തിച്ചു.
ReplyDeleteMutholam trick again Pranchis at St.Mary's Church. A born slaves of Mutholam. Sabu, You don't you have any guts to ask him what is going on with you Muthu and where you are now. Pranchi remain real Pranchi and they never change. Please don't count on Chicago any more.
ReplyDelete44 in audience and 6 in stage. 50 total.out of 1000 regular church goers
ReplyDeleteGood observation. These numbers is the truth about Chicago parishoners. It is the palli-PR and palli-media that has been successful so far to create an image that most of chicago knas are now with Muthu. The real truth is in this puthuyogam attendees picture.
Deleteപിതാക്കന്മാരുടെ മേശയ്ക്ക് അടിയിൽ നിന്ന് എച്ചിൽ കഴിച്ച് വളർന്നവന് ഇതിൽ പരം എന്ത് ചെയ്യാൻ കഴിയും. KCYL പ്രായം തൊട്ട് തുടങ്ങിയ ശീലമാ ഇത്. ആണായി ഒരു ദിവസ്സം എങ്കിലും ജീവിക്കണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ടായിരിക്കും. കുറ്റം പറയാൻ പറ്റില്ലല്ലോ ശീലം അതല്ലേ പലരെയും ഇങ്ങനെ ആക്കി തീർക്കുന്നത്. ചോതിക്കടാ പരമ നാ........... മുത്തോലം താൻ ഇന്ന് എവിടെയാണ് എന്ന്. അടിച്ച് പടിയിറക്കി പിണ്ഡം വയ്ക്കടാ ആ സമുദായ ദ്രോഹി മുതോലത്തിനെ. നീ എക്കാലവും ആണും പെണ്ണും കെട്ട കളി കളിക്കുന്നത് കൊണ്ടാണ് ആരും നിന്നെ സ്വീകരിക്കാത്തത്. ഒരു ദിവസ്സം എങ്കിലും ഞാൻ ഒരു പുരുഷനാണ് സമുദായ സ്നേഹി ആണ് എന്ന് കാണിച്ച് കൊടുക്കുക.
ReplyDeletePlease....Please....Don't do this to me. I can't take this any more. I am a slave of Clergy and i have no escape. I am not doing this intentionally. But, i have no choice. My wide open laugh is explaining everything. Please try to understand and don't throw stone to me again. Have little mercy on this poor man.
Delete" നിന്ദ്യവും ലജ്ജാകരവും സത്യസന്ധമല്ലാത്തതുമായ ഈ വിധത്തിലുള്ള വാര്‍ത്തകളേയും പ്രവണതകളേയും അര്‍ഹിക്കുന്ന അവജ്ഞയോടുകൂടി തള്ളിക്കളയണമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്ക്ക് അര്ഹിക്കുന്ന പരിഗണന നല്കതരുതെന്നും ഫാ: എബ്രഹാം മുത്തോലത്ത് അഭിപ്രായപെട്ടു." Listen to his words !!! Do not give any deserved recognition to the Blog. Illiterate Pathra Pravarthakan.
ReplyDeleteകഷ്ടകാലത്തിൽ പ-- പാമ്പായി തിരിച്ചുകടിക്കുമെന്നു ചൊല്ല് ഉണ്ടെങ്ങിലും, അത് നാം ഇപ്പോൾ നേരിട്ട് കണ്ടു. മീഡിയയിൽ ഞാൻ അജയ്യനാണ്, അതുപയോഗിച്ചു പലതിനെയും മാനിപുലെറ്റു ചെയ്യാം എന്ന് ഉറച്ചു തുടങ്ങിയ ബ്ലോഗ് തിരിഞ്ഞു കടിചെന്നല്ല പിച്ചി ചീന്തുക തന്നെ ചെയ്തു . ഇനി പ്രമെയം പാസാക്കി തടിയൂരുക
ReplyDeleteഓവർ കോന്ഫിടെൻസ്ഉം ജനങ്ങളെ അണ്ടർ എസ്ടിമേറ്റു ചെയ്തതിന്റെയും ഭലം. അനുഭവിച്ചോ. ഞങ്ങൾ കണ്ടു രസിക്കാം. അമ്മക്ക് പ്രസവ വേദന, മകള്ക്ക് വീണ വായന. ഹാ ഹാ ഹാ !!
ReplyDeleteബ്ലോഗ് തുടങ്ങി, മൂന്നുനേരം ഭക്ഷണവും നാലുനേരം എഴുത്തുമായി നടന്നവർ എപ്പോൾ അതിനെതിരെ.
ReplyDeleteകളസം ഇടാത്ത മരആശാരി , ആപ്പുരിയപ്പോൾ പീച്ചിങ്ങ ഇടക്കുപോയ കഥ കേട്ടിട്ടില്ലേ. ചിലകാര്യങ്ങൾ കൈവിട്ടാൽ കടന്നൽ കൂട്ടങ്ങൾ പോലെ ഓടിച്ചിട്ട് കുത്തും. ചിന്തിച്ചു തുടങ്ങണമായിരുന്നു ഈ ബ്ലോഗ് ഒക്കെ.
ReplyDeleteശരിയാണ് . സ്വസ്ഥമായി ഒന്ന് അഴിമതി ചെയ്യാൻ സമ്മതിക്കാത്ത ഈ ബ്ലോഗ് ഒക്കെ നിറുത്തണം. പിന്നെ എന്ത് തോന്ന്യാസം ചെയ്താലും ആരും അറിയില്ല, ജനത്തിനെ പറഞ്ഞു പറ്റിക്കുകയും ആകാം
ReplyDeleteകറപ്പിന് ഏഴ്അഴക് ....കണ്ണാ നിൻ ചിരിയിൽ കുളിരോ പലോളിയോ ......പണി പോയാലും വേണ്ടില്ല , ഈ തമാശു അരങ്ങേറുമ്പോൾ ചിരിക്കാതെ തരമുണ്ടോ അല്ലേ !!
ReplyDelete" ക്നാനായ വോയിസ്സിന്റെ MD യുമായ മാന്ന്യന്റെ ഫോട്ടോ കാണുക. " - യു മീൻ ശവപ്പെട്ടി വോയിസ്സ് MD . ബലേ ബേഷ് രാം...രാം...ഹരേ...രാം.
ReplyDeleteപ്രിയ സുഹൃത്തേ,
Deleteവന്നിച്ചില്ലേലും നിന്നിക്കരുതേ. അതെ ഞാൻ ശവപ്പെട്ടി വോയിസ്സിന്റെ MD തന്നെ. നിങ്ങൾക്ക് ഇതെങ്കിലും ഇല്ലേ മരിച്ചടക്ക് കാണാൻ.
ക്നാനായ സമുദായത്തിന്റെ ശവമടക്കും നീ തന്നെ പ്രക്ഷേപിക്കും, സാമദ്രോഹീ.
Deleteഞങ്ങളുടെ സാജു മോനെ അങ്ങനെ കൊച്ചാക്കരുതെ. സൽഗുണസമ്പന്നനല്ലേ അവൻ. ആ മുഖ ത്തേക്കൊന്നു സുക്ഷിച്ചു നോക്ക്. ഹിമാലയസാനുക്കളിൽ മാത്രം കാണുന്ന ഒരു ശാന്തതയും നിഷ്കള ങ്കതയും ആ മുഖത്ത് കൂത്താടുന്നത് നിങ്ങൾ ദര്ശിക്കുന്നില്ലേ. പൊന്നമ്പലമേട്ടിലെ ജ്യോതിപോലെ മുത്തോലത്തിന്റെ വികൃതികൾ കണ്ട് ആ മുഖത്ത് ഉദിച്ച തേങ്ങാപ്പൂളാണേല് സത്യം
ReplyDeleteമുടിഞ്ഞ കൂത്ത്, ഞങ്ങളുടെ സാജുവേട്ടൻ ഒരു ലോലഹൃദയനാണ്. മുത്തോലത്തിന്റെ താമാശകൾ കണ്ട് ചിരിച്ച് മണ്ണുതപ്പി സാജുവേട്ടന് ശ്വാസം മുട്ടാ തിരുന്നാൽ മതിയായിരുന്നു
ReplyDeleteസാജുവേ ഭവാൻ തന്നെ ശുദ്ധരിൽ ശുദ്ധൻ.....
ReplyDeleteബ്ലോഗ് പോയാലെന്ത നഘമാം മുത്തുവേ രക്ഷിച്ചല്ലോ....
സരിതയേയും ശാലു മേനോനെയും വിളിച്ച പ്രന്ജികളുടെ ലിസ്റ്റ് എന്നാണാവോ പുറത്തു വരിക.
ReplyDeleteഅടുത്ത ഞായാറാഴ്ച്ച ഓരോ ഇടവകയിലും/ ക്നാനായ അസോസിയേഷനുകളിലും പസ്സാക്കേണ്ട തീരുമാനം/പ്രമേയം.
ReplyDeleteശാന്തവും സന്തോഷകരവും സുധൃടവുമായിരുന്നു ഏതാനും വർഷങ്ങൾമുൻപുവരെ ക്നാനായസമുദായം. എന്നാൽ ഇന്ന് എത്രയോ മോശമായ രീതിയിലാണ് ജനങ്ങൾ വൈദീകരോടും ബിഷപ്മാരോടും പ്രതികരിക്കുന്നത്. ബ്ലോഗ് എന്ന ഒരു മാധ്യമ സംവിധാനം എന്തുകൊണ്ട് കോട്ടയം അതിരൂപതക്ക് ഒരു വിഷമ വൃത്തമായി, ആയതുകൾക്കെതിരെ രൂപതാ സംരംഭങ്ങൾക്ക് എന്തുകൊണ്ട് പ്രതികരിക്കേണ്ടി വരുന്നു? എല്ലാ ക്രിസ്തീയ വിഭാഗങ്ങളും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ച് സമൂഹത്തിൽ നിലനിൽക്കുന്നു, എന്നാൽ ക്നാനായക്കാരുടെ സ്ഥിതി നേരെ മറിച്ചും.
അഭിമാനക്ഷെതം വൈദീകർക്കും ബിഷപ്പുമാർക്കും മാത്രമാണോ സംഭവിക്കുന്നത് ? അല്ല, എന്നാലോ,
അന്തസും ആഭിജാത്യവുമുള്ള ഓരോ ക്നാനായക്കാരനും ഇതിലൂടെ അപമാനിക്കപ്പെടുന്നു എന്നതാണ് സത്യം.
മേൽപ്പറഞ്ഞ യധാർഥ്യങ്ങളെ മുൻനിർത്തി ഇന്ന് ഇവിടെ കൂടിയിരിക്കുന്ന കമ്മറ്റി ഏകഖണ്ഡമായി പാസ്സാക്കുന്ന പ്രമേയം:
ബ്ലോഗിൽകൂടി വൈദീകരെയും മെത്രാന്മാരെയും കുറിച്ച് നടത്തുന്ന മോശമായ പ്രതികരണങ്ങളിൽ ഈ ഇടവകയിലെ ജനങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി അപമാനിതരും ദുഖിതരുമാണ്. സ്വന്തം സമുദായ അംഗങ്ങളും അതിലൂപരി ഈ ഇടവകയിലെ അംഗങ്ങളുമായ സഹോദരങ്ങളാകാം ഇതിനുപിന്നിൽ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരം മോശമായ ബ്ലോഗുകളും പ്രതികരണങ്ങളും നടത്തുന്നതുവഴി ഈ സഹോദരങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സംഘർഷത്തിലും അവരുടെയുള്ളിൽ ഉണ്ടാകുന്ന വെറുപ്പിലും വിധ്വേഷത്തിലും ഞങ്ങൾ ഏവരും വളരെയധികം ദുഖിതരാണ്. ഇവർ സ്വന്തം സഹോദരങ്ങളായതിനാൽ ഇവരെ തള്ളിപ്പറയാതെ രക്ഷിക്കുക എന്നതാണ് നമ്മുടെ കടമയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. “ആയതിനാൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുവാൻ കാരണമായ വസ്തുതകൾ എത്രെയും വേഗം കണ്ടെത്തുകയും അവയെ പരിഹരിക്കുകയും വെണമെന്ന്” ഈ കമ്മറ്റി ആവശ്യപ്പെടുന്നു. ആത്മീയനേതാക്കൾ ഇതിനായി മുൻകൈയെടുക്കേണ്ടതാണ്.
രക്ഷിക്കുകയെന്ന ദൈവത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ച് ശിക്ഷിക്കുകയെന്ന പുതിയ മാർഗ്ഗം സ്വീകരിക്കാനുള്ള തീരുമാനം (പ്രസ്ബറ്റെറിയും) വഴി, ഒരു വ്യക്തിയല്ല, ഒരു കത്തോലിക്ക സമൂഹം മൊത്തമായി തിന്മയെ സ്വീകരിക്കുകയാണ് എന്ന് മാത്രമല്ല ഇത്തരം തീരുമാനങ്ങൾ ഏറ്റവും നന്മനിറഞ്ഞ വ്യക്തിത്വത്തിനുടമയായ ഫ്രാൻസിസ് പോപ്പിനെ അപമാനിക്കലാണെന്നും ഈ കമ്മറ്റി വിലയിരുത്തുന്നു. സ്വന്തം കുഞ്ഞാടുകളെ ചെന്നായിക്കൾക്ക് എറിഞ്ഞുകൊടുക്കുന്ന ഇടയന്മാരല്ല ക്നാനായ സമുദായത്തിൽ ഉണ്ടായിരിക്കേണ്ടത്. "ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കുവാൻ" ക്രിസ്തു പറയുമ്പോൾ തെറ്റുചെയ്യുവാൻ അവസരമുണ്ടാക്കികൊടുത്ത് സ്വന്തം കുഞ്ഞാടുകളെ തെറ്റുകാരാക്കി അവർക്ക് ശിക്ഷ നൽകുവാൻ ശ്രമിക്കുന്ന ഈ പുത്തൻ രീതി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഈ ജനങ്ങൾ ആവശ്യപ്പെടുന്നു.
ഇത് അവതരിപ്പിക്കുവാൻ ധൈര്യമുള്ളവർ കന്നുവരിക.
It is hurting to see how one person in Chicago can hurt so many of our brothers and sisters and still conducting a meeting against the will of free press. Is he not another saddaam that needs to be tossed out?
ReplyDeleteവേദിയിൽ ഇരിക്കുന്ന ഉണ്ണികളെ കണ്ടാലേ അറിയാം ഊരിലെ പഞ്ഞം.
ReplyDelete