Tuesday, July 9, 2013

മേലേടത്ത് കത്തനാർ കുറ്റവാളിയോ ? വൈദീകരേ ഉണരുവിൻ !!!

സഭാ സംവിധാനത്തിൽ വെറുമൊരു മൂന്നാംകിട കൂട്ടികൊടുപ്പുകാരന്റെ നിലവാരത്തിലേക്ക് അധപതിച്ച മേലേടം യഥാർത്ഥത്തിൽ എങ്ങിനെ തെറ്റ്കാരനാകും എന്ന് സകലരും ചോതിക്കുന്നു. ഇന്ന് ക്നാനായ റീജ്യന്റെ മുഖപത്രമായി നോർത്ത് അമേരിക്കൻ ക്നാ ഉണ്ടാക്കിയതിന്റെയും വളർത്തിയതിന്റെയും പിന്നിൽ മുത്തോലത്തിന്റെ സഹായിയും അത്താണിയുമായി നിൽക്കുന്ന വ്യക്തികളിൽ പ്രമുഖനാണ് ടിട്രോയിറ്റിൽ നിന്നും ഹ്യൂസ്റ്റനിൽ പ്രത്യേക മിഷനുമായി എത്തിയിരിക്കുന്ന മേലേടം. ആരെയും അമ്പരപ്പിക്കുന്ന വിതത്തിൽ കണ്ണികളുള്ള ഈ ബ്ലോഗ്ഗിന്റെ തുടക്കം മുത്തോലത്തിന്റെ നിർദ്ദേശപ്രകാരം ടിട്രോയിറ്റിൽ നിന്നും ബബലൂ എന്ന മുത്തോലത്തിന്റെ ബന്തു ആണ്. കാരക്കാടനും മുത്തോലവും മേലേടവും ബബലൂവും കൂടി ഇന്ന് " ശവപ്പെട്ടി വോയിസ്സ് " എന്ന പേരിൽ അറിയപ്പെടുന്ന ക്നാനായ വോയിസ്സിന്റെ " മാഡ് ഡോഗ് " അഥവാ MD ആയ സാജു കിടിലംപള്ളിയുടെ സഹായത്തോടെ നോർത്ത് അമേരിക്കയിലെ സകല ക്നാനായ പള്ളികളിലും മിഷനുകളിലും അച്ചന്മാരെ വിളിച്ച് എല്ലാവരുടെയും ഇമെയിൽ അഡ്രസ്സ് വാങ്ങിക്കുകയായിരുന്നു. വിശ്വസ്സിക്കാൻ പറ്റും എന്ന് കരുതുന്ന വൈദീകരോട് മുത്തോലം നേരിട്ട് വിളിച്ച് ബ്ലോഗ്ഗിലേക്ക്‌ ആർട്ടിക്കൾ എഴുതി കൊടുക്കുവാനും ആവശ്യപ്പെട്ടു. ക്നാനായ രീജ്യനിലെ വൈദീകരിൽ മേലേടം മാത്രമായിരുന്നു ഇക്കാര്യത്തിൽ മുതോലത്തിന് ഏക സഹായി. ഇന്ന് മേലേടത്തിന് വന്ന ദുരവസ്ഥയിൽ സഹായത്തിനായി മുത്തോലം നോർത്ത് അമേരിക്കൻ ക്നായെ ഹ്യൂസ്റ്റനിലേക്ക് തിരച്ചു വിട്ടിരിക്കുകയാണ്. ഇന്ന് മുത്തോലത്തിന്റെ വിഷം ചീറ്റുന്ന വായിലെ നാക്കായി സമയാസമയങ്ങളിൽ  നോർത്ത് അമേരിക്കൻ ക്നാ എന്ന ബ്ലോഗ്ഗ് പ്രവർത്തിക്കുമ്പോൾ കോട്ടയത്തും അമേരിക്കയിലും ഉള്ള ക്നാനായ വൈദീകർ എന്തേ ബുദ്ധി മാന്ദ്യം സംഭവിച്ചവരെപോലെ നടക്കുന്നു. ഇവിടുത്തെ കാര്യങ്ങൾ അറിയാവുന്ന ഒത്തിരിപ്പേർ വൈദീകരുടെ ഇടയിൽ ഉണ്ട്. പക്ഷേ നിങ്ങളുടെ നിസംഗത വരുത്തി വയ്ക്കാൻ പോകുന്ന വിപത്ത് അതിഭീകരമായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

ഹ്യൂസ്റ്റനിൽ കാലാകാലങ്ങളായി മാറി മാറി വന്ന വൈദീകർ വിശ്വാസ്സികളെ - ക്നാനായ സമൂഹത്തെ മുതൊലത്തിന് വേണ്ടി പൊതുയോഗം വിളിക്കാതെ ഒറ്റുകൊടുത്തതിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന അവസ്ഥ. ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപതയുടെ പടുകിളവനായ വക്കീൽ കൊടുത്ത കത്തിൽ പറയുന്ന കാര്യങ്ങളിൽ തീർച്ചയായും ചില സത്യങ്ങൾ ഉണ്ട്. 2001 ൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തോടെ നോർത്ത് അമേരിക്ക മുഴുവനും കത്തോലിക്കാ സഭയുടെ നിയമപ്രകാരം സീറോ മലബാർ റീത്തിൽ പെട്ട എല്ലാവരും ലത്തീൻ രൂപതയിൽ നിന്നും വിട്ട് AUTOMATIC ആയി ചിക്കാഗോ സീറോ മലബാർ രൂപതയുടെ ഭാഗമായി മാറി. ലത്തീൻ രൂപതയായ ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപതയ്ക്ക് ഇനിമേൽ സഭാപരമായി സീറോ മലബാർറീത്തിൽ പെട്ടവരുടെമേൽ യാതൊരു അധികാരവും ഇല്ല. ഇനി ഈ കിളവൻ വക്കീലിന് രൂപതാ ചാൻസ്സിലരെ കടത്തിവെട്ടി ഉത്തരവ് ഇറക്കാൻ അധികാരം എവിടെ നിന്ന് കിട്ടിയെന്ന് നോക്കികാണാം. ഇദ്ദേഹത്തിന്റെ കത്തിൽ പറയുന്നു UNAUTHORIZED ആയ വ്യക്തികൾ നടത്തിയ ഭേതഗതികൾ എന്ന്. ഈ വക്കീൽ എന്നെങ്കിലും നോക്കിയോ 1996 ൽ ഹ്യൂസ്റ്റൻ ക്നാനായ മിഷൻ വന്ന ശേഷം നടത്തിയ ഭേതഗതികളിൽ ഏതെങ്കിലും നിയമ വിധേയമാണോ എന്ന്. 2002 ലെ പൊതുയോഗ മിനിറ്റ്സ്സിൽ പോലും മുത്തോലത്തിന്റെ ആജ്ഞപ്രകാരം തിരിമറി കാണിക്കുകയും 2007- 2008 കാലയളവിൽ ചെരുവിൽ ജയിംസ് അച്ഛനെക്കൊണ്ട് ഭരണഘടന ഭേതഗതി സൂത്രത്തിൽ പൊതുയോഗത്തെ അറിയിക്കാതെ വരുത്തിച്ച്കൊണ്ട് ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ പോളിസ്സി ഇനിമുതൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ ആയിരിക്കുമെന്ന് മാറ്റുകയും ചെയിതത്. ഇനി ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ പ്രഘ്യാപിത ലക്ഷ്യങ്ങൾ എന്താണ് എന്ന് നോക്കാം.
                                                               
                                                     ARTICLE  FOUR

The Mission  is organized  exclusively  for providing  religious and educational  instruction, and charitable  assistance within the meaning of Section 501(c)(3)  of the Internal Revenue Code of 1986 (or the corresponding provision of any future United States Internal Revenue  Law). The Mission  will pursue these objectives by:


(a) Following the constitution and policies and procedures of the Catholic Diocese of the Galveston-Houston;

(b) Conducting liturgical  services in Syro-Malabar  Rite and educational programs about the religion,  culture,  morals, heritage, social developements and endogamous nature of Knanaya Catholicism; 


(c) Conducting programs to teach history,  heritage and traditions ofKnanaya Catholics;

(d) Providing  charitable assistance  in order to preserve  the religious, cultural,  moral,
social heritage and endogamous  nature of Knanaya Catholicism; 


(e) Encouraging  and providing assistance  to others with similar purposes;
 

(f) Publishing  educational information, including a newsletter  and a community  directory (0 for distribution to our members; 

(g) Engage in socio-cultural and economic developement for the weaker  sections of 
 Knanaya and non Knanaya  people  irrespective  of cast, creed or race; and, 

(h)Doing all things necessary  to accomplish  the objectives of any religious,  educational,
 or charitable  organization within the meaning  of Section 501(c) (3) of the Internal Revenue Code (or the corresponding provision of any future United States  Internal Revenue Law).


2007- 2008 കാലയളവിൽ ചെരുവിൽ ജയിംസ് അച്ഛനെക്കൊണ്ട് നിയമ വിരുദ്ധമായി ഭരണഘടന ഭേതഗതി വരുത്തിയ പ്രകാരം സമ്പൂർണ്ണമായും ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ  ഉടമസ്ഥാവകാശം ആരുടെ പേരിൽ ആയാലും ശരി അതിൻമേലുള്ള എല്ലാ അവകാശവും തീരുമാനവും ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെതായിരിക്കും. ബോർഡ് ഓഫ് ഡയറക്റ്റെർസ്സും പാരിഷ് കൌൻസ്സിൽ മെമ്പർമാരും മിഷൻ ഡയറക്റ്റെറുടെ നിർദ്ദേശപ്രകാരം പരിപൂർണ്ണമായും ചിക്കാഗോ രൂപതയുടെ എല്ലാ പോളിസ്സികളും പ്രൊസീജ്യറൂകളും പാലിക്കപ്പെടെണ്ടാതാണ് എന്ന് അടിവരയിട്ട് പറയുന്നു. ഇനി കൈക്കാരന്മാർ പാരിഷ് കൌൻസ്സിൽ മെമ്പർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന രൂപതയുടെ പുതിയ പള്ളിയോഗ നടപടിക്രമം എന്തെന്ന് ഇതിനോടകം എല്ലാവർക്കും അറിവുള്ളതാണ്. 2007- 2008 കാലയളവിൽ ചെരുവിൽ ജയിംസ് അച്ഛനെക്കൊണ്ട് നിയമ വിരുദ്ധമായി ഭരണഘടന ഭേതഗതി താഴെ കൊടുക്കുന്നു.
  
"The by-laws ofthe Mission are the by-laws of the St. Thomas Syro-Malabar Catholic Diocese of Chicago. The Board of Directors or the Parish Council, with the direction of the Mission Director, are obligated to follow the policies and procedures of the St. Thomas Syro-Malabar Catholic Diocese of Chicago."

ഇനി ചേതാലിൽ ജോണ്‍സാറും സണ്ണി കാരിക്കലും ഇല്ലികുന്നുംപുറത്ത് അച്ഛനും കൂടി മാറ്റിയത് ആർട്ടിക്കിൾ നാലിലെ  " (a) Following the constitution and policies and procedures of the Catholic Diocese of the Galveston-Houston; " എന്നത് മാറ്റി  സഭാപരമായ കാര്യങ്ങളിൽ മുത്തോലത്ത് കത്തനാരും മൂലക്കാട്ട് പിതാവും ക്നാനായ ലോകത്തിന് കൊടുത്ത വാക്ക് അതേപടി പാലിക്കുകയാണ് ചെയിതത്. സഭാപരമായ കാര്യങ്ങളിൽ ഹ്യൂസ്റ്റൻ ക്നാനായ മിഷൻ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ പോളിസ്സികൾ അതേപടി പാലിക്കുമെന്നും എന്നാൽ നമ്മുടെ പ്രോപ്പർട്ടി നമ്മുടെ പേരിൽ തന്നെ ആയിരിക്കുമെന്നും ആണ്. കാലോചിതമായി സീറോ മലബാർ രൂപതയുടെ ആവിർഭാവത്തോടെ വന്ന് ചേർന്ന മാറ്റം അതേപടി ഉൾക്കൊണ്ടുകൊണ്ട് സഭയ്ക്ക് വിധേയപ്പെടുകയാണ് ഇവർ ചെയിതത്. അതിനുള്ള തെളിവ് താഴെ കൊടുക്കുന്നു
                                                              .ARTICLE FOUR
a). Following the policies and procedures  of the St. Thomas Syro-Malabar  Diocese of Chicago related to the religious and pastoralcare ONLY. The ownership  of all assests will be Knanaya Catholics Mission-Houston. 

ലത്തീൻ രൂപതയായ ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപതയ്ക്ക് എഴുതി കൊടുത്തു എന്ന് ആരോപിക്കുന്ന   ആർട്ടിക്കിൾ കൂടി കൊടുക്കുന്നു.  
                  ARTICLE IX AMEND  AS FOLLOWS:  
We will follow the by laws of the mission which was approved by the Diocese of Galveston -Houston,  on this 13th day of Septernber  in the year of our Lord 1996. 

എന്താണ് ഇതിനർത്ഥം ?  1996 ൽ ഉണ്ടാക്കിയ ഹ്യൂസ്റ്റൻ ക്നാനായ മിഷൻ  സഭാപരമായ കാര്യങ്ങളിൽ  ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ പോളിസ്സികൾ അതേപടി പാലിക്കുമെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ ബാക്കി കാര്യങ്ങളിൽ ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപത അംഗീകരിച്ച BY LAWS അനുസ്സരിച്ച് മുന്നോട്ട് പോകും എന്നാണ് അർത്ഥം. ആർട്ടിക്കിൾ നാലിൽ പറയുന്ന എട്ട് അടിസ്ഥാന ലക്ഷ്യങ്ങളിൽ ( a - h ) " a " ഒഴികെ ബാക്കി ഏഴ് എണ്ണം കൂടിയുണ്ട് എന്നത് ആരും മറക്കരുത്. ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപതയ്ക്ക് ചിക്കാഗോ സെന്റ്‌ തോമസ്സ്‌ രൂപതയുടെ ആവിർഭാവത്തോടെ ഹ്യൂസ്റ്റൻ മിഷനിൽ നിന്ന് തീർച്ചയായും ബിസിനസ്സ് ഒന്നുമില്ല. ഉണ്ടന്ന് ആരും പറയുന്നുമില്ല. ആകെ പറയുന്നത് ഗാൽവസ്റ്റൻ/ ഹ്യൂസ്റ്റൻ രൂപത
1996 ൽഅംഗീകരിച്ച by laws പിൻതുടരും എന്നാണ്. ഇനി എന്താണ് ഈ by laws എന്ന് നോക്കാം.
 

CONSTITUTION AND BY-LAWS OF THE
KNANAYA CATHOLIC MISSION - HOUSTON
ARTICLES OF INCORPORATION


ARTICLE SEVEN
The by-laws of the Mission are to be promulgated, changed, or amended by Diocese of Galveston -
Houston." However, the fundamental principles of the Catholic Diocese of Kottayam cannot be changed."

ARTICLE NINE
General Body and its Functions
9.1 The general Body shall consist of all registered members of the Mission and the annual general body
meeting of the Mission shall be held in January.
9.2 All important decisions shall be taken only by a two-third majority vote of adult members. An adult
herein is clarified as l8 years or older.
All routine matters shall be decided by a simple majority of the
members present. Notice for the general body meeting shall be given by a church announcement on the
previous Sunday unless it is an emergency meeting which will be intimated as time permits. If a member
has a complaint and wishes to bring it to the general body meeting, he will first present the complaint in
writing to the Executive Committee, which will then investigate and either take appropriate action or bring
it to the attention of the general body.


നിയമ വിരുദ്ധമായി തിരുത്തുന്നതിന് മുൻപുള്ള ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ ഒറിജിനൽ രേഖകൾ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക :    

ഇനി ബഹുമാനപ്പെട്ട നല്ലവരായ ക്നാനായ വൈദീകർ ഇനിയും അവശേഷിച്ചിട്ടുണ്ട് എങ്കിൽ കഴിഞ്ഞ ദിവസ്സം മേലേടത്ത് നുണയൻ കത്തനാർ പുറത്തിറക്കിയ കപട എഴുത്തിനെ മുൻപിൽ വച്ച് ഇന്നലെ നടത്തിയ തെണ്ടിത്തരങ്ങൾ വിലയിരുത്തുക. കൂട്ടത്തിൽ കോടതിയിൽ കൊടുത്ത ഉറപ്പുകളും നുണകളും പരിശോധിക്കാൻ മറക്കണ്ട. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് തട്ടിക്കൂട്ടി ജോലി വീക്കൻട് ആയ ഇന്നലെ രണ്ട് കൈക്കാരന്മാരും സെക്രട്ടറിയും ഇല്ലാതെ ഇരുപത്തി അഞ്ചോളം വരുന്ന പാരീഷ് കൌൻസ്സിലിൽ പന്ത്രണ്ട് പേരെ മാത്രം കൂട്ടി എന്തിനാണ് തീരുമാനങ്ങൾ എടുത്തത്‌. പൊതുയോഗം വിളിച്ച് കാര്യങ്ങൾ തീരുമാനിക്കണ്ടതിന് പകരം മുത്തോലത്തിന്റെ  ഗുണ്ടകളായ ജായിച്ചനെയും ചാഴി പീറ്റരെയും മൂലക്കാട്ട് പിതാവിന്റെ പൊങ്ങച്ചക്കാരാനായ മന്ദബുദ്ധി അളിയൻ സാബുവിനെയും കപ്പൽ ജോസ്സിനെയും കള്ളുങ്കൽ സൈമണെയും കൂട്ടി എന്തിനീ കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു. ഇനിയെങ്കിലും ചിന്തിക്കാൻ കഴിവുണ്ടങ്കിൽ ചിന്തിക്കുക കോട്ടയം രൂപത വിട്ട മുതോലത്തിനും കുടുംബത്തിലെ മിക്കവരെയും ചോകൊനേയും നായരേയും പുലയനേയും പറയനേയും കൊണ്ട് കെട്ടിച്ചും കെട്ടിയും ഞെളിഞ്ഞ് നടക്കുന്ന ചാണ മൊട്ട ജായിച്ചനെയും ഒക്കെ എന്തിന് ചുമന്നുകൊണ്ടു നടക്കുന്നു. ഹ്യൂസ്റ്റൻ പള്ളി കറമ്പൻ പാസ്റ്ററുടെ കയ്യിൽ നിന്നും വാങ്ങിയ വകയിൽ ചാണ മൊട്ട ജായിച്ചൻ ടേബിളിന് അടിയിലൂടെ എത്ര വാങ്ങി പോക്കറ്റിൽ ഇട്ടു എന്നും എത്ര മുതോലത്തിനും മൂലക്കാടനും കൊടുത്തു എന്നും ഉടൻ പുറത്ത് വരും. ഹ്യൂസ്റ്റൻ  പള്ളിയുടെ ക്ലോസിംഗ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ലോണ്‍ തരപ്പെടുത്തിയ അതേ ബാങ്കിൽ നിന്ന് ചാണ മൊട്ട ജായിച്ചൻ രണ്ട് ബിസ്സിനസ്സ് ലോണ്‍ സ്വന്തം പേരിൽ തരപ്പെടുത്തിയ വിവരം ഹ്യൂസ്റ്റനിൽ എത്ര പേർക്ക് അറിയാം. ഇവിടെ മുതോലത്തിനു വേണ്ടി അടിമപ്പണി എടുക്കുന്ന മേലേടമോ മറ്റ് ഗുണ്ടകളോ അല്ല മറിച്ച് നിരുത്തരവാതപരമായി കോട്ടയം രൂപത ഭരിക്കുന്ന  സാക്ഷാൽ മൂലക്കാട്ട് പിതാവാണ് യഥാർത്ഥ പ്രതി. ഒരു നിമിഷം പോലും ആ മനുക്ഷ്യന് മഹനീയമായ ക്നാനായ സമുദായത്തിന്റെ പൂർവ്വപിതാക്കന്മാർ ഇരുന്ന ആ കസേരയിൽ ഇരിക്കാൻ ഇന്ന് അവകാശം ഇല്ല. 

14 comments:

 1. Dear Knanaya Manas,
  Wow! Good research and a powerful presentation like an experienced lawyer! As you mentioned in the last part of the article, just bring the traitors to justice, who loot the hard working Knanaya familie's money; and the victory will be ours! The questions is if we have the guts to do that!

  ReplyDelete
 2. A thief stolen 5 Pawan GOLD of a man.
  But interestingly the thief agreed to return;
  and he gives 10 kg of Iron, 5 kg of Steel, 500 gm of silver instead of that 5 pawan Gold.
  This is what Knanaya Missions are doing ..

  ReplyDelete
 3. Moolakkadan must step down. Where is our all Priests ? They have no voice ? They also part of this evil empire ?

  ReplyDelete
 4. Moolakkadan is the one. Let everybody come forward and start the process of ousting this Bishop Moolakkadan.

  ReplyDelete
  Replies
  1. Please make a signature campaign against moola, muthu, melathadathu and send it to Pope. Let us do what we can do.

   Delete
 5. Tell the lawyer from Houston to check the Mutholam sponsored blog Northamerican Kna, http://northamericankna.blogspot.com/2013/06/blog-post_20.html. There is enough reason to file a defamation suit for making derogatory comments on the trial and quoting court records, with out them being available as public records or to either parties. Also look into all private documents published by them, how do they got, what is the source.

  ReplyDelete
 6. Melodom with Muthu & Moola is trying to destroy Knanaya at any cost and some of our peoples foolishly acting to their tunes. To preserve own identity is duty of every knanaya peoples. So please come out of your shell and react against these malpractices and false propagandas.
  Please express your concerns in July 14 HKCS general body meeting.

  ReplyDelete
 7. ജായിച്ചന്റെ മകൻ കെട്ടുന്നത് ഗുജറാത്തി പെണ്ണിനെ. അതും പെണ്ണ് ക്രിസ്തു മതത്തിൽ ചേരാതെ ഹിന്ദു ആയി തന്നെ നിലനിന്നുകൊണ്ട് തന്നെ. ഹ്യൂസ്റ്റൻ സെന്റ്‌ മേരീസ്സ് ക്നാനായ സങ്കര പള്ളിയിൽ അങ്ങാടിയത്ത് പിതാവിന്റെ അനുവാതത്തോടെ മേലേടം ആണ് കെട്ടിക്കുക. ചോകൊത്തിയെയും നായരേയും പറയനേയും പുലയനേയും ആയി വേറെ എത്ര വിവാഹങ്ങൾ ഇതിനകം നടന്ന് കഴിഞ്ഞിരിക്കുന്നു. ഓരോ വ്യക്തിക്കും കുടുംബത്തിനും എന്ത് തീരുമാനവും എടുക്കാം. ആരെ വേണമെങ്കിലും കെട്ടാം. പക്ഷേ അതെല്ലാം ക്നാനായ സമൂഹത്തിന്റെ നെഞ്ചത്ത്‌ ചവിട്ടി വേണോ എന്ന് ഹ്യൂസ്റ്റൻ ക്നാനായക്കാർ തീരുമാനിക്കുക. എന്ടോഗാമി പാലിക്കാത്ത കുടുംബത്തിനും വ്യക്തിക്കും ക്നാനായ പാരമ്പര്യത്തിന് വേണ്ടി നിൽക്കാൻ കഴിയുമോ ?

  ReplyDelete
 8. മൂലക്കാട്ട് പിതാവ് അളിയന്മാരെ കയറൂരി വിട്ടിരിക്കുന്നു. മെത്രാനായ അളിയന്റെ പേരിൽ പൊങ്ങച്ചം കാട്ടി മൂലക്കാടനും ക്നാനായ സമൂഹത്തിനും ധാരാളം അപമതികൾ ഉണ്ടാക്കുന്നു. പിതാവിന്റെ സാബുവിനെപ്പോലുള്ള അളിയന്മാർ എവിടെയോ കിളുത്ത ആൽമരം പോലെ പിതാവിന് തണലായി മാറുന്നു. ഒന്നും കാണാൻ പറ്റുന്നില്ല. മൊത്തത്തിൽ അന്ധത ഭാധിച്ചിരിക്കുകയാണ് മൂലക്കാട്ട് പിതാവിന്. ഇനി ദൈവം തുണ.

  ReplyDelete
 9. MOOLA IS RESPONSIBLE FOR ALL THE CONFUSION IN HOUSTON . HE SHOULD STEPDOWN.WE THE KNANAYA PEOPLE MUST BOYCOT MOOLAS FUNCTION

  ReplyDelete
 10. എനിക്കൊന്നേ പറയാനുള്ളൂ ഹൂസ്റ്റണിലെ ജനങ്ങൾക്ക്‌ എന്നാണാവോ മണ്ടയിൽ ബുദ്ധി ഉദിക്കുന്നെ !!!!!

  ReplyDelete
  Replies
  1. Thalaku adi kittiyalum evan onnum padikkilla
   athu kondu aanu motta yum chaziyum ingane kalikunnathu.

   ini engilum fuquwa palliyil ninnum mari nilkuka.

   Delete
 11. സീറോ മലബാർ സഭയുടെ പുതിയ തട്ടിപ്പ് പദ്ധതിയെ തിരിച്ചറിയണം.
  ---------------------------------------------------------------------------------------------------

  സീറോ സോളാർ (മലബാർ) സഭയിലെ അല്മായ കമ്മീഷൻ സെക്രട്ടറി കേസ്സില്ലാവക്കീൽ സെബാസ്റ്യൻ എന്ന പെരുംകള്ളൻ അത്യൂന്നത പെരിയ കള്ളൻ ആലിബാബയും , കൂടെ കാഞ്ഞിരപ്പള്ളി ആവേമരിയ ഭൂമി തട്ടിപ്പിൽ കുടുങ്ങി നടക്കുന്ന കുടവയറൻ മെത്രാൻ ചതിയൻ ചന്തുവും കൂടി കുറെ നാളായി രഹസ്യ അജണ്ടയിൽ ഉൾപ്പെടുത്തിയ പരിപാടിയാണ് സീറോമലബാർ അംഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുകഎന്നത്. ഇതെടുക്കാൻ വേണ്ടിയാണ് ഇടവകതോറും എല്ലാ വീടുകളിലേയ്ക്കും ഒരു ഫോറം വിതരണം ചെയ്തത്. ഇത് ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു.എന്തായാലും പൂച്ച പുറത്തു ചാടി. കള്ളം പുറത്തായി. ഇവന്മാർ ചിക്കാഗോയിലോ യൂറോപ്പിൽ എവിടെയെങ്കിലുമോ ഗല്ഫു രാജ്യങ്ങളിലോ വന്നാൽ ചീമുട്ടയെറിഞ്ഞു ഓടിക്കണം. യൂറോപ്പിൽ ഇവന്മാരുടെ ആവശ്യമില്ല. കത്തോലിക്കന് ഒരു മാർപാപ്പയുണ്ട് സഭാതലവൻ. അത് മതി. ഇവന്മാർ പറയുന്നത് ഞങ്ങൾ പേർഷ്യൻ കലദായക്കാരാണെന്നാണ്. അതിനുശേഷം വീണ്ടും പറയും ഞങ്ങൾ തോമായുടെ മക്കളാണ്. ഇങ്ങനെ നുണപ്രചാരണം നടത്തി ലോകം മുഴുവൻ തട്ടിപ്പ് നടത്താൻ ഇവർ അരയും തലയും മുറുക്കി കഴിഞ്ഞു. തട്ടിപ്പ് നടത്താൻ സീറോ സോളാർ സഭാ നേതാക്കളും കർദ്ദിനാളും വെറുതെ വേഷംകെട്ടി ഇറങ്ങാതെയിരുന്നാൽ ചുവന്ന വേഷം മുഷിയുകയില്ല, ചീമുട്ടയുടെ ചെലവും കുറയും,. കഴിഞ്ഞ വർഷം കർദ്ദിനാൾ ആലഞ്ചേരി ഔദ്യോഗികമായി
  അദ്ദേഹത്തിൻറെ ആത്മസുഹൃത്തിനു പണതട്ടിപ്പിനുള്ള ഒരു എഴുത്ത് ഇ മെയിലിൽ അയച്ച സംഭവം ലോകം മുഴുവൻ അറിഞ്ഞ കാര്യമാണ്. രണ്ടു മില്യൻ യൂറോ പിരിച്ചു കൂട്ടുകാരന്റെ വീട്ടിൽ സൂക്ഷിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നിട്ട് അയാളുടെ വീട്ടിൽ വന്നു പണം എടുത്തുകൊണ്ടു പൊയ്ക്കോളാം എന്ന് എഴുതിയിരുന്നു. അത്യൂന്നതന്റെ ഒന്നാം ക്ലാസ് തട്ടിപ്പ്. സോളാർ സരിത ബിജുമാരെ വെല്ലുന്ന ലോക തട്ടിപ്പാണ് ഇവന്മാർ പ്ലാൻ ചെയ്തത് . ഇനി അടുത്ത പ്ലാൻ യൂറോപ്പിലും മറ്റെല്ലായിടത്തും സീറോ സോളാർ രൂപതകൾ സൃഷ്ടിച്ചു സീറോ സോളാർ മെത്രാന്മാരെയും സീറോ സോളാർ ഇടവകയുണ്ടാക്കുകയും.ചെയ്യുക. കേരളത്തിൽ ഇനി ചെറുപ്പക്കരില്ലത്രേ. ചെറുപ്പക്കാരെ ഉണ്ടാക്കാൻ ഇവന്മാർ പെണ്ണ് കെട്ടട്ടെ. കുഞ്ഞുങ്ങളെ ഉണ്ടാക്കട്ടെ. എണ്ണം കൂടും. ജീവിക്കാൻ വേണ്ടി വിദേശത്തു കടന്നവരെ വെറുതെ വിടൂ. അവർക്കവിടെ ദൈവം കൂടെയുണ്ട്. നിങ്ങളുടെ ആവശ്യം ഇല്ല.ഇവരെ നാട് വിടാൻ പ്രേരിപ്പിച്ചത് എന്തായിരിക്കും? സഭയുടെ പള്ളിക്കൂടത്തിലും ആശുപത്രികളിലും ജോലി കൊടുത്തില്ലല്ലോ.നിങൾ അവരെ വിദേശത്തു പോകാൻ സഹായിച്ചുമില്ല.ഇപ്പോൾ നിങ്ങൾ അവര്ക്ക് വിശ്വാസം മൊത്തവിലയ്ക്ക് വിലക്കാൻ വേഷം കെട്ടി ഇറങ്ങുന്നു. നിങ്ങൾ ഭരിക്കുന്ന തൊടുപുഴ കോളജിലെ പ്രോഫസ്സർ ടി.ജെ ജോസഫിനെ നിഷ്കരുണം ഡിസ്മിസ് ചെയ്തവരല്ലേ നിങ്ങൾ സീറോ സോളാർ മെത്രാന്മാരും കത്തനാർമാരും.? അട്ടപ്പാടിയിൽ മനുഷ്യര് പട്ടിണി കൊണ്ട് മരിച്ചു വീണത് വലിയ വാർത്തയായിരുന്നു.നിങ്ങളുടെ അത്ഭുത പ്രവർത്തകനായ ഒരു വട്ടുപിടിച്ച വട്ടായിക്കത്തനാർക്കു അത്ഭുതം പ്രവർത്തിക്കാമായിരുന്നല്ലൊ. എന്തെ ചെയ്യാഞ്ഞൂ .? വട്ടായി നടത്തുന്ന അട്ടപ്പാടി തട്ടിപ്പുധ്യാനകേന്ദ്രത്തിനു തൊട്ടു അയലത്ത് നടന്ന മരണങ്ങൾ വാട്ടായിയും അറിഞ്ഞില്ലാ, മെത്രാന്മാർ ആരും അറിഞ്ഞില്ല. മെത്രാന് വട്ടായി കൊടുക്കുന്ന നോക്കുകൂലിയാണല്ലോ പ്രധാന കാര്യം. ഇങ്ങനെ നിരവധി കാര്യങ്ങൾ പദ്ധതിയിൽ ഉപ്പെടുത്തി യൂറോ പ്പിലെയ്ക്കും ഗൾഫിലെയ്ക്കും രൂപതയുണ്ടാക്കി നമ്മളെയൊക്കെ വിശുദ്ധന്മാരുടെ ലിസ്റ്റിൽപ്പെടുത്തി സീറോ സോളാർ സഭയുടെ കാക്കനാട്ടെ മുറികളിൽ തൂക്കിയിടും.നാണംകെട്ട തട്ടിപ്പുകാർ.ഇതിനകം ഇവരുടെ പദ്ധതി നടപ്പാക്കാൻ ജർമ്മനിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കത്തനാന്മാരെ രഹസ്യമായി ലത്തീൻ രൂപതകളിലേയ്ക്ക് അയച്ചിട്ടുണ്ട്. രൂപതകൾ യാഥാർത്ഥ്യമായാൽ ഉടൻ ഇവന്മാർ ഒന്നിക്കും, ഇതാണ് ഇവരുടെ രഹസ്യ പദ്ധതി,സീറോ സോളാർ സഭയിലെ കത്തനാന്മാരായിട്ടു ഒടുവിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ദിവസം നമുക്ക് കാണേണ്ടി വരും.തീർച്ചയാണ്.. ഈ ദുരന്തം വരാതെ നാം ഒരുമിക്കണം, ശക്തമായി പദ്ധതി പൊളിച്ചടുക്കണം. ഇവരുടെ മൃഗീയമായ തട്ടിപ്പ് പദ്ധതി ഫ്രാൻസിസ് മാർപ്പാപ്പായുടെ ശ്രദ്ധയിൽപെടുത്തുകയും വേണം.

  ReplyDelete
 12. 5 സ്റ്റാർ ധ്യാനത്തിന് ആളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. കാശു് എറിഞ്ഞിട്ടും ആളുകൾ തയാറല്ല. ഫീസ്‌ ഓഫർ ചെയ്തിട്ടും തധയ് വാ . ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ്‌ വരെ എടുത്തു കൊടുക്കുന്ന കുറെ കേസുകൾ അറിഞ്ഞു . എന്തിനു ഈ നാണംകെട്ട നാടകം കളിക്കുന്നു. ജനങ്ങള് ഊളൻമാരോ. പ്രൈവറ്റ് ബസിൽ ആളെ വിളിച്ച് കയറ്റുന്ന കിളിയുടെ ലവലിലേക്ക്‌ ഇവർ താണിരിക്കുന്നു.

  ReplyDelete