|
ആരാണീ മേലേടം ? എന്താണീ പുരോഹിതന്റെ ജീവിത ലക്ഷ്യം ? ആർക്ക് വേണ്ടി ഈ
മനുക്ഷ്യൻ വേല
ചെയ്യുന്നു ? ഇദ്ദേഹത്തിന്റെ ജീവിത നേട്ടങ്ങൾ എന്തൊക്കെ ? ഇങ്ങനെ നിരവതിയായ ചോദ്യങ്ങൾ ഈയിടെയായി ധാരാളം മനുക്ഷ്യർ ചോതിക്കുന്നു. ശാലോം TV റെക്കോർഡ് ചെയിത് യൂറ്റൂബിലൂടെ പുറത്തിറക്കിയ ഹൃദയ
സംവാതം എന്ന
ഇന്റർവ്യൂവിലൂടെ കുറച്ചുപേർക്ക് ഈ
മനുക്ഷ്യന്റെ അൽപത്തരങ്ങളും വിവരക്കേടും മനസ്സിലാക്കാൻ അവസ്സരം കിട്ടി. എന്നാൽ ചക്കിന്വെച്ചത് കൊക്കിന് കൊണ്ടപോലെ ഇന്റർവ്യൂ വിപരീത ഫലം
ചെയിതപ്പോൾ ഇന്റർനെറ്റിൽ നിന്ന് അതേപടി എടുത്ത് മാറ്റി. ഇനിയിപ്പോൾ എന്താ ചെയ്യുക ? ജന്മനാ കുറവുകളുള്ള ഒരു
കുഞ്ഞിനെ മാതാപിതാക്കളും സഹോദരങ്ങളും ഉപേക്ഷിക്കുമോ ? ഒരിക്കലും ഇല്ല
എന്ന് മാത്രമല്ല ആ
കുഞ്ഞിന്റെ കുറവുകൾ പരിഹരിക്കാൻ എല്ലാവരും ചേർന്ന് ആകുന്നത് ചെയ്യും അതല്ലേ നാം
കാണാറ് . കോട്ടയം അതിരൂപതയുടെ പിതാക്കന്മാരും സഹോദര വൈദീകരും ചേർന്ന് ഇത്രയും കാലം
കുറവുകൾ മനസ്സിലാക്കി ഒക്കത്തും തോളത്തും ചിതലരിക്കാതെയും ഉറുംമ്പരിക്കാതെയും മേലേടത്തിനെ കൊച്ചു കൊച്ചു ഇടവകകളിൽ കുടിയിരുത്തി സംരക്ഷിച്ചു. മൂന്ന് വർഷം
മുൻപ് തന്റെ അങ്കിളായ വലിയ
മേലേടത്ത് അച്ഛന്റെ ശ്രമഫലമായി അമേരിക്കയിൽ എത്തിച്ചു. അറിഞ്ഞോ അറിയാതയോ മുത്തോലത്തിന്റെ കൈകളിൽ എത്തിച്ചേർന്ന കുടത്തിലടച്ച ഭൂതമായി മാറിയ മേലേടം ചുരുങ്ങിയ ദിവസ്സത്തെ മുത്തോലത്തിന്റെ പരിശീലനം പൂർത്തിയാക്കി DETROIT ൽ എത്തി.
കുറവുകളുള്ള കുഞ്ഞുങ്ങളെ അയൽപക്കത്തെ തെമ്മാടികൾ പീഡിപ്പിച്ച ചരിത്രം കേട്ടിട്ടില്ലേ ? എട്ടും പൊട്ടും തിരിച്ചറിയാൻ കഴിയാത്ത മന്തബുദ്ധികളായ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ എളുപ്പമാണ് എന്ന് കൂർമ്മ ബുദ്ധിക്കാരനായ മുത്തോലത്തിന് നന്നായി അറിയാം. കുറവുകൾ മനസ്സിലാക്കി സംരക്ഷിക്കാൻ ബാദ്ധ്യസ്തനായ മുത്തോലം തന്റെ വൃത്തികെട്ട പണികൾ ഏൽപ്പിക്കാൻ വേണ്ടി മേലേടത്തെ തിരഞ്ഞെടുത്തു. 2010 ന്റെ നടുവിൽ DETROIT ൽ നടന്ന ഇമെയിൽ യുദ്ധങ്ങളുടെയും ബ്ലോഗ്ഗ് അക്രമങ്ങളുടെയും ഊമക്കത്തുകളുടെയും പിന്നിൽ മുത്തോലത്തിന്റെ ബന്തുവായ ബബലുവിന്റെയും ചാഴി
തമ്പിയുടെയും പിന്നിൽ മുത്തോലത്തിന് വേണ്ടി ചരടുവലിച്ചത് അടിമയായി മാറിയ സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത മേലേടം ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഒന്നും അറിയാത്ത പൊട്ടൻ ചെറുക്കനായി കാണിച്ച അബദ്ധങ്ങൾ ഒന്നും അല്ല
ഹ്യൂസ്റ്റനിൽ മേലേടം കാട്ടിക്കൂട്ടിയിരിക്കുന്നത്. വക്രബുദ്ധിക്കാരനായ തന്റെ യജമാനൻ മുത്തുവിന്റെ ആജ്ഞ
അമേരിക്കയിൽ കാല്
കുത്തിയ നാള്
മുതൽ
അനുസ്സരിച്ച് പ്രവർത്തിക്കയായിരുന്നു. ഈ
മേലേടത്തിന് വന്ന
അതേ
ഗതിയാണ് ഒരു
പക്ഷേ ഇന്ന് DETROIT ൽ എത്തിയിരിക്കുന്ന രാമച്ചനാട്ട് ഫിലിപ്പച്ചനും വരുന്നത് എന്ന് പലരും സംശയിക്കുന്നു. കാള
പെറ്റു എന്ന് കേട്ട മാതിരി മുത്തുവിന്റെ ആജ്ഞ
പ്രകാരം പാരീഷ് കൌണ്സിൽ കൂടി ചിക്കാഗോ സെന്റ് മേരീസ്സ് പള്ളിയിൽ ബ്ലോഗ്ഗുകൾക്ക് എതിരെ പാസ്സാക്കുന്നതിന് മുൻപ് തന്നെ പ്രമേയം പാസ്സാക്കി എല്ലാ മീടിയകൾക്കും കൊടുത്തിരിക്കുന്നു. ഇതിനാണ് പുത്തനച്ചി പുരപ്പുറവും അടിക്കും എന്ന് പറയുന്നത്. ഫിലിപ്പച്ചനെ കുറ്റം പറയാനല്ല മറിച്ച് നല്ല
വൈദീകൻ എന്ന് നാളിതുവരെ ക്നാനായക്കാർ വിളിച്ച അച്ഛന് ഇനിയുള്ള അമേരിക്കൻ ജീവിത കാലം
നൂറ്
മേനി
വിളയിക്കുന്ന ഒന്നായി തീരട്ടെയെന്ന് ഓർമ്മിപ്പിക്കാനാണ്.
2010 ന്റെ നടുവിൽ DETROIT പള്ളിയിൽ ഇരിക്കുമ്പോൾ മുത്തോലത്തിന്റെ ആജ്ഞ പ്രകാരം മേലേടം നടത്തിയ സമുദായ വിരുദ്ധ പ്രവർത്തനങ്ങളുടെ ഏറ്റവും നല്ല
തെളിവ് ചുവടെ കൊടുക്കുന്നു. ഈ
മനുക്ഷ്യന്റെ ആകെത്തുക എന്തെന്ന് അറിയാൻ ഇയാൾ
ലോക്കൽ അസ്സോസിയെഷനെ നശിപ്പിക്കാൻ എഴുതിയ കത്തും ഈ
കത്തിന് KCS DETROIT WINDSOR- PRESIDENT, MERLIN
FRANCIS എഴുതിയ മറുപടിയും ധാരാളം മതിയാകും.
August 30, 2010
Dear Priests, Church Leaders, Religious Institution Leaders, Association
Leaders and Community
Members,
Recently, it was brought to my attention by several community members
(catholic, jacobite,
marthomite etc) that they have been purchasing tickets of "Chitra Nite
2010" to help pay-off the
debt of St Mary's Knanaya Catholic Parish of Detroit.
This is to notify all Religious Institution authorities, association leaders
and community
members in metro detroit that "Chitra Nite 2010" is not authorized
by St Mary's Knanaya
Catholic Parish of Detroit and that we are not conducting any fund raising
activities
currently.
All fund raising activities of St Mary's Knanaya Catholic Parish of Detroit
will be endorsed
by an official communication from the Vicar/Pastor.
If you have any questions, please feel free to contact me (248) 820-2086.
Your's in Christ
Fr Mathew Meledath
Vicar/Pastor
St Mary's Knanaya Catholic Parish of Detroit
3238 Royal Avenue
Berkley, MI - 48072
മേലേടത്തിന്റെ കത്തിന് KCS DETROIT WINDSOR- PRESIDENT, MERLIN
FRANCIS എഴുതിയ മറുപടി ചുവടെ കൊടുക്കുന്നു.
September 1, 2010
Dear Fr. Mathew Meledath,
We, the KCS Detroit-Windsor Executive Committee, are shocked and saddened by
the email you sent to multiple church leaders, association activists,
community members, and media outlets like miindia, ApnaDes and Knanayavoice
It was also sent to people who are living in other states. As you have seen,
all the flyers, tickets and any other tools used for marketing the Chithra
Nite program has the KCS Detroit-Windsor name only. We also have directed our
committee members to take every caution not to mention the name of mission or
parish while selling the ticket. In no way have we misrepresented this event
as being for the benefit of the Detroit Knanaya parish.
In the email you have mentioned that, “Recently, it was
brought to my attention by several community members (catholic, jacobite,
marthomite etc) that they have been purchasing tickets of "Chithra Nite
2010" to help pay-off the debt of St Mary's Knanaya Catholic Parish of
Detroit.” KCS is obligated to contact these individuals to clear up any
misunderstanding they may have had and, if they desire, refund any tickets
they may have purchased. Therefore, we request that you provide a list of the
names of these individuals so that we may reach out to them.
We would also like to point out that before signing the contract for the program
we informed you about it. At that time, you did not raise any concerns. You
should also be aware that we had consulted with Bishop Pandarasseril
regarding this event and the possibility of donating some of the proceeds to
charity. He was very supportive of holding such an event since part of
the money will be donated to the Centenary Education Fund.
Before sending your clarification, we would have appreciated it if you would
have contacted us to discuss ways to handle individual complaints and your specific
concerns. In sending this communication, you have maligned the reputation of
the Detroit Knanaya community as a whole in front of the world. You have also
publicly displayed animosity against your own people that you were sent to
serve
We have no intention of selling any tickets dishonestly. We again request
that you provide us with the names of those individuals who have concerns so
that we can resolve any misunderstandings they have with our community.
As the head of the Knanaya Parish and a member of this Knanaya community, we
humbly request that you stop similar situations from occurring in the future.
They continue to negatively affect our own community.
Sincerely,
Merlin Francis
President – KCS Detroit Windsor
Babu Ittoop
Secretary - KCS Detroit Windsor
CC: Archbishop Mar Mathew Moolakkatt
Bishop Mar Joseph Pandarasseril
Msgr. Abraham Mutholath
Mr. George Nellamattam (KCCNA President)
സമീപ കാലത്ത് നടക്കുന്ന മേലേടത്തിന്റെയും മറ്റ് സമുദായ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും നടപടികൾ കാണുമ്പോൾ " ദി ഡാവിഞ്ചി കോഡ്" എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. Mr. Seth Gabel അഭിനയിച്ച മൈക്കിൾ എന്ന കഥാപാത്രം ആണ് മുത്തുവിന് വേണ്ടി ജീവിക്കുന്ന മേലേടവും അനുചരന്മാരും.
|
|
Mr. Seth Gabel |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
100% true .
ReplyDeleteYes, he is a dump and i used him as i do always with weak people. Ask Chicago people how i use them. Don't cry after somebody use you. If you are a man don't bend and down your pants.
DeleteWhen Meledom start his service in Detroit, the very first day he became the enemy of our community and local association and KCCNA. Everything he knows about American knanaya community is what Mutholam taught him. He have no other world and knowldge is from Muthu and food and drink is from Chazhi Thampi and some other dirty fellows.
ReplyDeleteIt is very interesting that every letter wrote from clergy and laymen is connected with our Bishops. Now i am wondering is it all the anti social elements from Muthu and company is originally sponsored by Moolakkadan.
ReplyDeleteAnybody misuse the public fund need to be prosecuted. Before Meledom run away from Houston, please make sure he alleged Muthu's quotation gang put all the hard earned money back in the account. No compromise Houston on this and also i heard there is a secret move from Muthu and Angadi to transfer Meledom to transfer some small mission or Church. Please don't let him go without putting back all the misused money.
ReplyDeleteMeledom got his Green Card through St.Thomas Syro Malabar Diocese and there for his loyalty is with Angadi only. He and Incarnated Muthu were do all the dirty job to destroy our community. Priest who come to USA must serve the Knanaya community. Their first and last job is to protect and safe guard our Knanaya Community.
ReplyDeleteMeledom is crying now that he have no knowldge about such a huge Attorney fees. If he don't about it, he must tell the people that who mislead him in such a way. Meledom and other priests who act without common sense must realize the consequences of their wrong act against our community. Anything and everything you do will be impacting big time in our communities future. Be responsible and protective for our community.
ReplyDeleteDid Meledom replied to the specific question asked by the then Association President ? The Association still have the legal right to get clarification and explanation from the concerned. The Association is still functioning and the concerned Spiritual director is still round the corner, no matter if he has officially transferred from one place to another. Get his explanation with out delay.
ReplyDeleteDo take up another case for this.
DeleteMeledom Started his senseless behavior right from Detroit with the direction of Muthu. He is the only one turn against local association and KCCNA other than Mutholam. Looks like Meledom have big problem with Knanaya migrants in USA right from his childhood. He accused early migrants from 1970's and their parents through Shalom TV Interview and now directly attacking people of current resident of USA. What they need ? only money and power. Screw this priests and send them back every one of them who is not with us.
DeleteWe the Detroit was gentle, as we usually keep away from troubles and He was thinking it was a safe game. Well done Houston.
ReplyDeleteഇന്ന് കത്തോലിക്കാ സഭയില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ വിശ്വാസികള്‍ വന്‍തോതിലാണ് വിവിധ പെന്തക്കോസ്‌ത് സഭകളിലേയ്‌ക്കും മറ്റും കൂട്ടമായി കുടിയേറിക്കൊണ്ടിരിക്കുന്നത്. ഈ കൊഴിഞ്ഞുപോക്കിന് എങ്ങനെ തടയിടും എന്നറിയാതെ പ്രമുഖ പാരമ്പര്യ സഭകളെല്ലാം പകച്ചു നില്‍ക്കുകയാണ്. മാതൃകാപരമായ ജീവിതം നയിക്കാനും സമൂഹത്തിന് നന്മയേകുന്ന സത്‌പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച് ഇതിനൊക്കെ തടയിടാനും ഈ `കുബുദ്ധി'കള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പകരം തട്ടിപ്പിലൂടെയും `തരികിട'യിലൂടെയും വിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്താമെന്ന് ഈ `അല്‌പബുദ്ധികള്‍' വ്യാമോഹിക്കുന്നു. ആ നിലയ്‌ക്ക് ഒരു വിഭാഗം മതഭ്രാന്തര്‍ നടത്തുന്ന ആസൂത്രിത ഗൂഢാലോചന മാത്രമാണ് ഈ അത്ഭുതങ്ങള്‍ക്കു പിന്നിലുള്ളത്. വിശ്വാസികള്‍ സഭാനേതൃത്വത്തിന്റെ ഈ കള്ളക്കളി തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!
ReplyDeletethis is the time for us to boycott all the Priests who betray us and destroying the community. Priests like Meledom who blindly and senselessly behave according to Muthu's direction must be expelled from our community gathering. Houston, you guys did wonderful job and i personally appreciate all your efforts to fight and safeguard our community. We all proud of you and salute you and keep up your good work.
ReplyDelete