Friday, July 19, 2013

KNANAYA LEAKS NO. 111 കയ്യേപ്പാസ്സേ നീ വീണ്ടും ജനിച്ചു !!!

 കോട്ടയം അതിരൂപതയുടെ പ്രഥാന  പുരോഹിതനും ക്നാനായ കത്തോലിക്കരുടെ സ്വയം പ്രഗ്യാപിത ഗോത്ര തലവനുമായ അഭിവന്ദ്യ മൂലക്കാട്ട് തിരുമേനിയിലൂടെ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നടന്ന ചരിത്ര സത്യത്തിന് പുനരാവിഷ്കാരം സംഭവിക്കുന്നു. ലോക രക്ഷകനായ ക്രിസ്തുനാഥനെ പന്തിയോസ്സ് പീലാത്തോസ്സിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്ത ജേരുസ്സലേം ദേവാലയത്തിലെ കയ്യേപ്പാസ്സ് എന്ന അതേ പ്രഥാന പുരോഹിതനെ  ലോകം ഇന്ന് നമ്മുടെ മൂലക്കാട്ട് തിരുമേനിയിലൂടെ കാണുന്നു. കാത്ത് പരിപാലിക്കാൻ ഏൽപ്പിച്ച കുഞ്ഞാടുകളോടൊപ്പം തനിക്കിഷ്ടമില്ലാത്ത ഇടയന്മാരെപ്പോലും വെറുതെ വിടാത്ത അങ്ങയുടെ തിരുമുഖം  ഇന്ന് ലോകം കാണട്ടെ. തേങ്ങുന്ന ഒരു ഇടയന്റെ ഹൃദയ നൊമ്പരം കാണാനുള്ള ഹൃദയ വിശാലത നഷ്ടപ്പെട്ട അങ്ങേയ്ക്ക് ഒരു കാര്യം ഇന്ന് മനസ്സിലായില്ലേ. അമേരിക്കൻ മണ്ണിന്റെ സൌഭാഗ്യങ്ങളും പച്ച നോട്ടിന്റെ കരുത്തും കാട്ടി യഥാർത്ഥ ക്നാനായ മാതാപിതാക്കൾക്ക് ജനിച്ച ഒരു മകനെ തളച്ചിടാൻ പറ്റില്ലായെന്ന്. കഴിഞ്ഞ വർഷം വായിച്ചിട്ട് മനസ്സിലാകാത്ത ഒരു കത്തിതാ ചിക്കാഗോ ക്നാ ജാഗ്രതാ സമിതിയെ വെല്ലുവിളിച്ചുകൊണ്ട് അങ്ങേയ്ക്ക് മനസ്സിലാക്കാനായി മനസ്സിലാകുന്ന രീതിയിൽ പുറത്തിറക്കുന്നു. 

ക്നാനായ സമൂഹത്തെയും അവർ നെഞ്ചിലേറ്റി വളർത്തുന്ന KCCNA എന്ന മഹത്തായ പ്രസ്ഥാനത്തേയും നശിപ്പിക്കാൻ ആസൂത്രിതമായി മുത്തോലം നടത്തിയ ഗൂഡാലോചനയുടെ ജാര സന്തതിയായ  ഫൈവ് സ്റ്റാർ ധ്യാനത്തിന്റെ നടത്തിപ്പുകാരാകാൻ  ഇന്ന് വിധിക്കപ്പെട്ട ശാലോമിന് ചുവടെ കൊടുത്തിരിക്കുന്ന കത്തിന് ഉടമയായ വൈദീകന് വേണ്ടി സമർപ്പിച്ച്‌ പ്രാർഥിച്ച് പാപ പരിഹാരം കാണാൻ സാധിക്കണം. കൂട്ടത്തിൽ മുത്തോലത്തിന്റെ തലയിൽ കൈ വച്ച് പ്രാർഥിക്കാനും മറക്കരുത്. ചുരുങ്ങിയത് പരിശുദ്ധാൽമാവിന്റെ വരദാനങ്ങൾ നിറഞ്ഞു തുളുമ്പുന്ന ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറ നാട്ടിൽ തിരിച്ചു ചെന്നിട്ട് മുറിവേറ്റ ആ ഇടയനോട് ഒരു വാക്ക് എങ്കിലും സംസാരിക്കണം. ദൈവീക പദ്ധതിയുടെ ഭാഗമെന്ന് ജനലക്ഷങ്ങൾ വിശ്വസ്സിക്കുന്ന ശാലോമിനെ കീഴടക്കാൻ ആട്ടിൻ തോലണിഞ്ഞ ചെന്നായയെപ്പോലെ പൈശാചിക ശക്തികൾ മുത്തോലത്തിന്റെ കുപ്പായം ഇട്ട് ഇനിയെങ്കിലും അടിമപ്പെടുത്താതിരിക്കാൻ ശ്രമിക്കണം. മുത്തോലത്തിന്റെ അഥമപ്രവർത്തനങ്ങൾക്ക് കരുവാകാതിരിക്കാൻ ഇപ്പോൾ നടക്കുന്ന ഫൈവ് സ്റ്റാർ ധ്യാനം ഉണ്ടാകാനും അത് നടക്കുവാനായി നടത്തിയ കുൽസ്സിത മാർഗ്ഗങ്ങളെപ്പറ്റിയും ചെറിയ ഒരു അന്വേഷണം നടത്തുന്നത് വളരെ നല്ലതായിരിക്കും. 

പരിപൂർണ്ണമായ ആൽമപ്രശംസ്സ മാത്രം തട്ടിവിടുന്ന മുത്തോലത്തിന്റെ ശാലോം TV യിലെ അഭിമുഖവും മേലേടത്ത് റജി അച്ഛന്റെ വിവാദമായി ഇന്ന് യൂടൂബിൽ നിന്ന് എടുത്ത് മാറ്റിയ "ഹൃദയസംവാദം" എന്ന  1970 കളിലെ അമേരിക്കൻ ക്നാനായ കുടിയേറ്റക്കാരെ അപമാനിക്കുന്നതും അമേരിക്കയിലെ സംസ്സാര സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും വിമർശിക്കുന്നതുമായ ശാലോം TV യിലെ അഭിമുഖവും ഇപ്പോൾ നടക്കുന്ന മുത്തോലത്തിന്റെ ഫൈവ് സ്റ്റാർ ധ്യാനത്തിന്റെ പങ്കാളിത്തവുമെല്ലാം ലോകം മുഴുവൻ ശാലോമിനെയും ബഹുമാനപ്പെട്ട ഷവലിയാർ ബെന്നി പുന്നത്തറയെയും സംശയത്തോടെ വീക്ഷിക്കുവാൻ കാരണമായിരിക്കുന്നു. ഇതിനൊക്കെ കാരണക്കാരനായ മുത്തോലത്തിന്റെ അഥമ പ്രവർത്തനങ്ങൾക്ക് കരുവാകാതിരിക്കാൻ ഇനിയെങ്കിലും ശാലോമിന് കഴിയട്ടെയെന്ന് ലോകം മുഴുവൻ പ്രാർഥിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന ചിക്കാഗോ ക്നായ്ക്ക് ലീക്ക് ചെയിത് കിട്ടിയ കത്ത് വായിച്ച് ക്നാനായ സഹോദരങ്ങളെ നിങ്ങൾ നമ്മുടെ മൂലക്കാട്ട് തിരുമേനിയിൽ നമ്മൾ എന്ത് മാത്രം സുരക്ഷിതർ എന്ന് വിലയിരുത്തുക. ഈ കത്തുകൾ ചിക്കാഗോ ക്നായ്ക്ക് ലീക്ക് ചെയിത് അയച്ചു തന്ന കോട്ടയം അരമനയിലെ വൈദീകരോട് ഞങ്ങൾക്ക് ഉള്ള കടപ്പാട് അറിയിക്കുകയും വീണ്ടും ഈ കത്തുകൂടി പുറത്തു വരുന്നതിലൂടെ പ്രതികാരത്തിന് ഇരയാകാൻ സാദ്ധ്യതയുള്ള വെട്ടുവേലി സ്റ്റീഫൻ അച്ഛനോട് ഞങ്ങൾ ക്ഷമ ചോതിക്കുകയും ചെയ്യുന്നു.

 ---------- Forwarded message ----------
From: Vettuvelil Stephen <vettuvelilstephen@gmail.com>
Date: Mon, Oct 29, 2012 at 8:38 AM
Subject: A Thought for your reflection
To: John Mathew <marmmosb@yahoo.com>
Cc: Jose Pandarasseril <bp_pandarasseril@yahoo.co.in>
 
Your Grace,
     Good Morning. After getting letter from your side, asking me to come back before my term expires, I was little bit worried. But somehow, I made up my mind to
accept the situation. Then I spoke to Bishop Jacob Angadiyath and with his permission, I forwarded to him the copy of the request I made before your Grace earlier. And I am still
waiting to get a response from him.
Today(October 28th, our Missions Patrons Day-St.Jude) I had spent more than five hours in the Church with my community and came back with a turbulent heart and
mind. Then I decided to pray on my knees with stretched hands, and it went almost for one hour. It was a great experience. Then the spirit of the Lord asked me to open
and read the Bible. I got up, took the Bible and opened it with a prayer, to my surprise I got what God wants me to do. Your Grace may believe it or not, this is what I got:
The book of JEREMIAH Chapter 11. Then I was inspired to read chapters 10,12,13 and 14.
I am nobody and nowhere to ask your Grace to read  the same chapters from Jeremiah, if God wishes definitely your Grace would read.
These chapters have clear significance and directions to what happens here in Knanaya region under St.Thomas Syro-malabar Diocese of Chicago.
I am truly convinced of my role. "The Plot Against me" was clearly revealed to me by God. My God is persisting me to continue HIS fight against injustice through me. So I have no turning back. It is decided to continue until the last breadth. Whatever the ways Lord God wants me to proceed, I will move.
As per our faith and tradition, Jesus started his public life at the age of 30, and He could survive just 3 more years from then. And he was crucified by His own people.
We know what HE stood for. For me, I believe something has to happen as I completed 3 years in US life. I just hope, work and live for my ETERNAL LIFE. So nothing of this world bothers me now.
 Thank you Lord for the faith and strength I have in you.
If ever, my above lines cause your Grace to hurt I beg your pardon and feel sorry.  The Lord truly wants me to carry on..............
Let us sincerely pray for the conversion of all.
with prayer and love
Yours Obediently

Fr.Stephen J Vettuvelil
  
Copy to:  Mar Joseph Pandarasseril

38 comments:

  1. All the Knanaya people by reading this letter know that it is time to do something in Chicago and Kottayam. But the question is who is going to take the leadership KCCNA or KCC. Who has the guts to do this?? Joy Muprappally or Tomy Myalkarapuram and get in the History books of Knanayam.
    Fr. Vincent.

    ReplyDelete
    Replies
    1. Wish so many Fr. Vincents may come forward like Fr. Stephen,(എസ്തപ്പാനോസ്‌)as KCC and KCCNA has already taken many initiatives. Almayaars

      Delete
    2. Please stop destroying Knanaya Sabha.

      Delete
    3. Sir, there is no 'Knanaya Sabha' -
      it is Knanaya 'Samudayam' only, ok -
      a Catholic Samudayam believes and lives and follows Jesus Christ - Unfortunately Kottayam bishop and team trying their level best to make it simply a "Samudayam".
      But we believe Jesus Christ will save this Christian Catholic Knanayam Samudayam and not by any priest.

      Delete
    4. KCCNA Leaders, the Church leaders and the Bloggers are doing great damage to our Knanaya Community. Bloggers are sending all these dirty Knanaya politics to all the peoples including the peoples outside our community (Syros and Exos) they are all telling that Knanaya community is the most rotten community in the US.

      Dear leaders think about it both the KCCNA and the Church is loosing the support of common Knanaya Peoples.

      See the result of all these blog writing: 1)KCCNA conventions are becoming failures. 2) Nobody is attending Community or church pothuyogums. 3) Nobody is paying for Associations and to the churches. 4) Attendance for the 5 Star dhaynum is less.

      The end result is the total destruction of the knanaya community.

      Delete
    5. Dear Kochettan,
      First up all sincere apology from us.Why and when all this Blog is started ? It is not because of KCCNA or this Blogger. It is true that from our end some times we cross the border. But, we stop the blog four times in less than two year and see no result from Clergy. We do understand things may take time and patience. But, all we looking is clergy should stand with us without any hidden agenda. When we see our clergy men is with us with fullest heart, that day we stop this. This is our promise and we all can pray for the best to come.

      Delete
  2. To read Jeramiah 11 cut and paste the following link to your browser, you can choose any version that you like from there:

    http://www.biblegateway.com/passage/?search=Jeramiah%2011&version=NIV

    ReplyDelete
  3. To read Jeremiah 10-14 please cut and paste the below link to your browser address bar.

    http://www.biblegateway.com/passage/?search=Jeremiah%2010-14&version=NIV

    ReplyDelete
  4. ഇവറ്റയെ എല്ലാം അധികാരത്തിൽനുന്നു കല്ലെറിഞ്ഞു ഓടിക്കണം. ഇല്ലെങ്കിൽ ക്നായക്കാർ ദൈവ കോപത്തിനു ഇരയാകും.

    ReplyDelete
  5. മേലാത്തിടത്ത്തിന്റെ വീഡിയോ വിലക്കണ്ടായിരുന്നു. നിസ്സാരമായ വീരവാതങ്ങൾ കേട്ട് ആളെ വിലയിരുത്തുവാൻ നല്ലതായിരുന്നു.

    ReplyDelete
  6. നീ കണ്ണുകൾ ഉയർത്തി വടക്ക് നിന്ന് വരുന്നവരെ കാണുക . നിന്നെ ഭരമെല്പിച്ചിരുന്ന ആട്ടിൻപറ്റം നിൻടെ മനോഹരമായ അജഗണം എവിടെ? സുഹൃത്തുക്കൾ എന്ന് കരുതിയിരുന്നവർ നിന്നെ തോൽപ്പിച്ച് നിന്ടെ മേൽ ഭരണം നടത്തുമ്പോൾ നീ എന്ത് പറയും ?ഈറ്റുനോവ് എടുത്തവനെ പോലെ നീ വേദനായാൽ പുളയുകയില്ലേ ?
    (ജറമിയ 1 3 : 2 0 -2 1 )

    ReplyDelete
    Replies
    1. ദൈവ കരങ്ങളിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും മുഴുവൻ കുടുംബത്തെയും തനിക്കുള്ളതൊക്കതിനെയും ഏൽപ്പിച്ച് പരമപിതാവിന്റെ മുന്തിരി തോട്ടത്തിൽ വേല ചെയ്യാൻ ഇറങ്ങിയവർ തനിക്ക് ദൈവം പ്രത്യേകമായി ഒരുക്കി വച്ചിരിക്കുന്ന നിത്യ സമ്മാനം തിരിച്ചറിയാതെ അവനിൽ വിശ്വസിക്കാതെ ഈ ലോകത്തിന്റെ സുഖങ്ങളിലേക്ക് തിരിഞ്ഞു പോകുന്നു. നനയാതെ കിടക്കാൻ വീടില്ലാത്തവൻ പോലും ഇന്ന് ഒരു കോടിക്ക് അടുത്ത വീട് പണിയുകയും ചിലർ വീട് പണിതുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ മുന്തിരി തോട്ടത്തിൽ വേല ചെയ്യാൻ ഇറങ്ങിയവരുടെ കുടുംബങ്ങളുടെ സംരക്ഷണം ദൈവം തന്നെ നടത്തിക്കൊള്ളും എന്ന സത്യത്തിൽ ഇവർ വിശ്വസ്സിക്കുന്നില്ലായെന്നാൽ അതിനർത്ഥം ഇവർ ദൈവത്തിൽ വിശ്വസ്സിക്കുന്നില്ലായെന്ന് തന്നെയാണ്.

      Delete
    2. ""ദൈവ കരങ്ങളിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും മുഴുവൻ കുടുംബത്തെയും തനിക്കുള്ളതൊക്കതിനെയും ഏൽപ്പിച്ച് പരമപിതാവിന്റെ മുന്തിരി തോട്ടത്തിൽ വേല ചെയ്യാൻ ഇറങ്ങിയവർ""

      സത്യത്തിൽ ഈ വിധം ത്യാഗം ചെയ്യുന്നവരുടെ സ്ഥിതിയെന്തെന്ന് പല മുൻ കാല സംഭവങ്ങളിൽനിന്നും വ്യക്തമാണല്ലോ എങ്ങനെ ദൈവവിളി തിരിച്ചറിയുന്ന കുട്ടികളെ സഭക്ക് നല്കണം? ദൈവവിളി കുറയുന്നെന്നു പരാതി മാത്രം പറഞ്ഞാൽ മതിയോ? പ്രവര്ത്തിയിലും മഹത്ത്വം കാണി ക്കെണ്ടെ?

      Delete
  7. Plot Against Jeremiah

    18 Because the Lord revealed their plot to me, I knew it, for at that time he showed me what they were doing. 19 I had been like a gentle lamb led to the slaughter; I did not realize that they had plotted against me, saying,

    “Let us destroy the tree and its fruit;
    let us cut him off from the land of the living,
    that his name be remembered no more.”
    20 But you, Lord Almighty, who judge righteously
    and test the heart and mind,
    let me see your vengeance on them,
    for to you I have committed my cause.

    21 Therefore this is what the Lord says about the people of Anathoth who are threatening to kill you, saying, “Do not prophesy in the name of the Lord or you will die by our hands”— 22 therefore this is what the Lord Almighty says: “I will punish them. Their young men will die by the sword, their sons and daughters by famine. 23 Not even a remnant will be left to them, because I will bring disaster on the people of Anathoth in the year of their punishment.”

    ReplyDelete

  8. Jeremiah’s Complaint

    12 You are always righteous, Lord,
    when I bring a case before you.
    Yet I would speak with you about your justice:
    Why does the way of the wicked prosper?
    Why do all the faithless live at ease?
    2 You have planted them, and they have taken root;
    they grow and bear fruit.
    You are always on their lips
    but far from their hearts.
    3 Yet you know me, Lord;
    you see me and test my thoughts about you.
    Drag them off like sheep to be butchered!
    Set them apart for the day of slaughter!
    4 How long will the land lie parched
    and the grass in every field be withered?
    Because those who live in it are wicked,
    the animals and birds have perished.
    Moreover, the people are saying,
    “He will not see what happens to us.”

    ReplyDelete
  9. ദൈവത്തിനു സോസ്ത്രം! ദൈവത്തിന്റെ മറുപടി ഉന്നത കുടുംബ മഹിമയോ, പിടിപാടോ ഒന്നും ഇല്ലാത്ത എളിയവനായ Fr.Stephen J Vettuvelil ലൂടെ ദൈവം നല്കുന്നു.

    തങ്ങളെ വെല്ലാൻ ദൈവത്തിനു പോലും സാധിക്കില്ല എന്ന രീതിയിൽ ധിക്കാരത്തോടെ നടക്കുന്ന നമ്മുടെ മേലധ്യഷന്മാർ ഇന്ന് ഇതാ ജനങ്ങളുടെ മനസ്സിൽ പുൽകൊടിയുടെ പോലും മഹത്വം ഇല്ലാത്ത നിലയിലേയ്ക്ക് ദൈവം അധപ്പതിപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ രീതികൾ എത്രയോ വിചിത്രം!!

    ദൈവത്തിന്റെ പൂന്തോട്ട കാവല്ക്കാരനും ഇടയനും എന്ന രീതിയിൽ നിന്നും ഇന്ന് അവർ എവിടെ എത്തി നില്ക്കുന്നു?

    ഇത് ഒരു മൂലക്കാടന്റെയോ ക്നാനായക്കാരന്റെയോ മാത്രം കഥയല്ല. എല്ലാ പള്ളിക്കാരന്റെയും മതക്കാരുടെയും കഥയാണ്‌! ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ ശംഖൊലി ആണ്.

    ReplyDelete
  10. Chicago yuvajanavedhi, do not under estimate yourself. Rise up against this traitor, the power hungry Sultan of Chicago? Only you can do it, look at the uprising in Egypt!!

    ReplyDelete
  11. Can ordinary people see the video of Meledom the traitor?????

    ReplyDelete
  12. എത്ര കണ്ടാലും കൊണ്ടാലും മലയാളികൾ പൊതുവെ പഠിക്കില്ല, എത്രയോ തട്ടിപ്പുകൾ, കോട്ടയത്ത്‌ അയ്യപ്പാ എന്റെർപ്രൈസ് മുതൽ,ആട്,മാഞ്ചിയം സോളാർ..you name it.. എന്നാലും നമ്മൾ പറയും മലയാളികൾ സ്മാർട്ട്‌ ആണെന്ന്. ഇപ്പോഴും സിനിമ നടന്റെയും നടിയുടെയും കൂടെ ഫോട്ടോ എടുക്കാൻ ഇടികൂടുന്നവർ അത് അഭിമാനത്തോടെ ഫേസ് ബുക്കിൽ ഇടുന്നവർ, എല്ലാം ഷോ അല്ലെ,അവധിക്ക് കൂടുതൽ സമയം ശീമാട്ടിയിലും ജോസ്കോയിലും ചിലവിടുന്നവർ. നമ്മൾ പഠിക്കില്ല !! ഒരു കാലത്തും!! വഴിയെ പോകുന്ന പൂച്ചയെ പോലും വെറുതെ വിടാത്ത, സഹജീവികൾക്ക് ചേ തമില്ലാത്ത ഉപകാരം പോലും ചെയ്തിട്ടില്ലാത്ത റിട്ടയേർഡ്‌ bishop ഇപ്പോൾ നല്ലവൻ(പള്ളിക്ക് പകരം കമ്മ്യൂണിറ്റി center പണിയാൻ പറഞ്ഞയാൾ..) ക്നാനായത്തെ വച്ചു ശരിക്കും മുതലെടുത്തത് അയ്യാൾ, അമേരിക്കയിൽ അയച്ചിരുന്ന അച്ഛന്മാരെല്ലാം വെറും കറവ പശുക്കൾ ആയിരുന്നു. (നാട്ടിൽ കുപ്രസിദ്ധരും). അഭയ കേസിന്റെ യഥാർഥ സത്യം പുള്ളിക്കറിയാം. LUST & LUXURY യുടെ ആൾ രൂപo. ഇനി അടുത്ത മെത്രാൻ വരുമ്പോൾ മൂലക്കാടൻ നല്ല്വനാകും (അദ്ദേഹത്തിനു വിഷയാസക്തി ഇല്ലായിരുന്നു എന്ന് പറയാം) കാല ചക്രം ഇങ്ങനെ തിരിഞ്ഞു കൊണ്ടിരിക്കും ഇതെല്ലാം കണ്ടിട്ടും നമ്മൾ സത്യം അറിയുന്നില്ല, സത്യത്തിൽ നിന്നും നമ്മൾ വളരെ ദൂരം. ധ്യാനങ്ങൾ നടത്തി രോഗശാന്തി കിട്ടുമെന്ന് പറയുന്നു(പല ധ്യാനങ്ങൾ നടത്തിയിട്ടും കൂടിയിട്ടും രോഗം (മാനസികം) മാറാത്ത ആളുകളെ എന്തു പറയാൻ.
    സംഭ വാമി യുഗേ യുഗേ

    ReplyDelete
  13. താൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാതിത്വങ്ങളിൽ നിന്ന് പിൻതിരിയാൻ അമേരിക്കൻ സൌഭാഗ്യങ്ങളും ഡോളറിന്റെ മൂല്യങ്ങളും മതിവരില്ലായെന്ന് ഒരു വൈദീകനെങ്കിലും കാണിച്ചിരിക്കുന്നു. ദ്രവ്യാഗ്രഹങ്ങൾക്ക് അടിമപ്പെട്ട് ജീവിത ലക്ഷ്യങ്ങൾ മറന്ന് ജീവിക്കുന്ന സുഖലോലുപന്മാരായ വൈദീകർക്ക് വെട്ടുവേലി അച്ഛന്റെ ജീവിതം ഒരു മാതൃകയായിരിക്കട്ടെ. ഇച്ചിരി വിട്ടുവീഴ്ച്ച ചെയിതാൽ ഒത്തിരി ഭൌതീക നേട്ടങ്ങൾ ഉണ്ടാക്കാൻ പിണർകയിൽ വാവച്ചനെപ്പോലെ വെട്ടുവേലി അച്ഛനും സാധിക്കുമായിരുന്നു.

    ReplyDelete
    Replies
    1. Who is Pinarkayil Vavachan ? is it frequently mood changing Saji pinarka ?

      Delete
  14. It is terrible to see Moolakkaattu Pithavu is acting such a irresponsible way. I think he have no right to be in this position. He must step down and return to his congregation where he ultimately belongs to.

    ReplyDelete
  15. Shame on you Moolakkaattu Pithaave, your action is destroying the community. Why we blame ill minded Mutholam for his wrong doings. If you are in the right direction, then everybody will be following you. Based on your experience from your office, if you can't do your job or feeling weak, please consider to stepping down and save the community.

    ReplyDelete
  16. Don't expect anything from moolakkadan or muthu we the knaya people should work to gather move forward

    ReplyDelete
  17. Carithas Medical college dream is finished. Even the inmates of the Bishop's house realised the fact that people are not cooperating. How can we donate to these Kallanmaar. People have no confidence in Bishop Moolakkatt. In future no development will be possible in Kottayam diocese with the funds from poor Viswasikal

    ReplyDelete
    Replies
    1. I think Carithas situation and its response from Knanaya People around the world is the real reflection of their pulses. Also it is test result of Moolakkadan's actions and reputation. It is a just beginning and coming days will be real bad. Moolakkadan must step down and leave Kottayam Diocese.

      Delete
  18. It is heard that Bishop Moolakkatt had moved from ground floor to first floor in Kottayam Bishop's house. Is it to avoid common people from seeing him or to play computer games without any disturbance. So please send computer games to the Kottayam

    ReplyDelete
  19. Moolakkadan is delivering absolute injustice to his people including clergy men. Fr.Vettuveli's example is the one among the many. Fr.Vettuveli Steephen is a real person with high moral and dignity in our Priests and he is a role model for every one. He stood for our community in Delhi before he came to USA.

    ReplyDelete
  20. ഒക്ടോബർ 28 അമേരിക്കയിലെ ക്നായാക്കാർ "വേദനയുടെയും സേവനത്തിന്റെയും ദൈവത്തിന്റെ ഇടപടലിന്റെയും" ദിനമായി ആചരിക്കേണ്ടാതാണ്.

    "Today(October 28th, our Missions Patrons Day-St.Jude) I had spent more than five hours in the Church with my community and came back with a "turbulent heart and
    mind". Then I decided to "pray on my knees with stretched hands, and it went almost for 'one hour". It was a great experience."

    സമുദായ അംഗങ്ങൾക്ക് വേണ്ടി സേവനം ചെയ്യുവാൻ അമേരിക്കയിൽ എത്തിയ ഒരു വൈദികന്റെ ഏറ്റവും ദുഃഖ പൂർണ്ണമായ ഒരു ദിവസമായിരുന്നു അത് -
    ആ പീഡകൾ സഹ വൈദികരിൽ നിന്നും ആത്മീയ നേതാവിൽനിന്നും ആയിരുന്നു എന്നതാണ് ഏറ്റവും പ്രത്യേകമായത്. ആ ഒരു മണിക്കൂർ ദൈവത്തിന്റെ മുൻപിൽ കണ്ണീരോടെ പ്രാർത്ഥിച്ച സമുദായ സ്നേഹിയായ ആ വൈദികനുവേണ്ടി ഓരോ അമേരിക്കൻ ക്നാനായക്കാരനും പ്രാർത്ഥിക്കുവാൻ കടമപ്പെട്ടിരിക്കുന്നു.

    ReplyDelete
    Replies
    1. I think it is time for all the Kottayam Diocese Priests to come forward and raise their voice. Don't be ignorant and afraid. I totally agree that October 28th should be remembered as a pain day and service day of a Honest Community loving and God fearing Priest-Fr.Steephen Vettuveli.

      Delete
    2. Kottayam Priests are voice-less in front of Moolakkadan - they have only one Hero, that is Fr. Mutholath. Sure they are wonder on him as he is living in the U.S. since long time and will be there his whole life. The priests are salient and trying for his mercy to reach American for a wonderful and lavish life. So there is no difference between Knanaya priest and syro-malabar priest - don't expect anything from them.

      Delete

  21. NETPICK
    Jul 21, 2013
    സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍
    T- T T+
    ലോകമെങ്ങും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കത്തോലിക്ക സഭ ഒരു പ്രതിസന്ധി നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മതമായിട്ടും യഥാര്‍ഥ വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നു. പലയിടത്തും പുരോഹിതന്മാര്‍ അഴിമതി ആരോപണങ്ങളിലും ലൈംഗിക അപവാദങ്ങളിലും പെടുന്നു. ഈ ഘട്ടത്തിലാണ് ബ്രസീലിലെ ഒരു പുരോഹിതന്‍, ഫാദര്‍ മാര്‍സെല്ലോ റോസ്സി ഇതിനെല്ലാം ഒരു അപവാദമായി സ്വയം മാറുന്നത്. സ്യാവോ പോളോയിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ കുര്‍ബനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ വിശ്വാസികള്‍ നൂറുകണക്കിനല്ല ആയിരക്കണക്കിനാണെത്തുന്നത്. പത്രഭാഷയില്‍ പറഞ്ഞാല്‍ ഫാദര്‍ റോസ്സി ഒരു സൂപ്പര്‍ സ്റ്റാര്‍ പുരോഹിതനാണ്. അദ്ദഹത്തിന്റെ താരപരിവേഷത്തിന്റെ പിന്നിലെ കഥ അറിയാന്‍ ന്യൂസ്‌വീക്ക് വാരികയില്‍ വന്ന
    ഈ ഫീച്ചര്‍ വായിക്കുക

    ReplyDelete
  22. സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ : പ്രസക്തഭാഗങ്ങള്‍ മലയാളം ടിവിയില്‍
    Story Dated: Monday, July 22, 2013 11:30
    mangalam malayalam online newspaper

    അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ 2012 ജൂലൈ 26 മുതല്‍ 29 വരെ നീണ്ടു നിന്ന കണ്‍വെന്‍ഷനിലെ പരിപാടികളുടെ പ്രസക്തഭാഗങ്ങള്‍ ഓഗസ്റ്റ് 4 ന് വൈകുന്നേരം 6 മണി മുതല്‍ മലയാളം ടിവിയില്‍ സംപ്രേഷണം ചെയ്യും.

    അറ്റ്‌ലാന്റ സെന്റ് അല്‌ഫോന്‍സ സീറോ മലാബാര്‍ ഇടവക ആഭിമുഖ്യം നല്‍കി അമേരിക്കയിലെയും കാനഡയിലെയും സീറോ മലബാര്‍ സമൂഹം ഒരുമിച്ച കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍ , മാര്‍ ജേക്കബ് തൂങ്കുഴി, അറ്റ്‌ലാന്റ ബിഷപ് ലൂയിസ് റാഫേല്‍ സറാമ, മറ്റു രൂപതാദ്ധ്യക്ഷന്‍മാരും മറ്റു നിരവധി വൈദികശ്രേഷ്ടരും കേന്ദ്ര പ്രവാസ്യകാര്യമന്ത്രി വയലാര്‍ രവി , ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രോഘോഷകരായ ഫാ. മാത്യു എലവുങ്കല്‍ , ഫാ. എബ്രഹാം വെട്ടുവയലില്‍, പ്രശസ്ത അമേരിക്കന്‍ വാഗ്മികളായ ക്രിസ്റ്റഫര്‍ വെസ്റ്റ് , മാരിയോ മാര്‍ട്ടിന്‍ , തുടങ്ങിയവരും പങ്കെടുത്തു.

    നാല് ദിവസം നീണ്ടുനിന്ന ഈ ക്രിസ്തീയ സംഗമത്തില്‍ ,ആരാധനകള്‍ പ്രബോധനങ്ങള്‍, പ്രശസ്ത അമേരിക്കന്‍ ക്രിസ്തീയ പോപ് ഗായകന്‍ മാറ്റ് മാര്‍ , ഫാ. ഡോ. പോള്‍ പൂവത്തുങ്കല്‍ , റിമി ടോമി ആന്റ് ടീം തുടങ്ങിയവരുടെ മ്യൂസികല്‍ ലൈവ് പ്രോഗ്രാമുകള്‍ , ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കലിന്റെ സംവിധാനത്തിലുള്ള ദൃശ്യാവിഷ്‌കാര സംഗീതപരിപാടി, യുവജനങ്ങളുടെയും ഇടവകകളുടെയും മറ്റു കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

    അതീവ ദൃശ്യമിഴിവോടെ അമേരിക്കന്‍ മലയാളികള്‍ക്ക് മലയാളം ടിവിയിലൂടെ കണ്‍വന്‍ഷന്റെ പ്രസക്തഭാഗങ്ങള്‍ കാണുവാന്‍ അവസരമൊരുക്കുന്നത് ഐ.പി.ടി.വി യാണ്. ടോം മക്കനാല്‍ (റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മലയാളം ടിവി : 6789823996 .www.miptv.us 7326480576 അറിയിച്ചതാണിത്.)
    - See more at: http://www.mangalam.com/pravasi/america/77360#sthash.dbxwEhrt.dpuf

    ReplyDelete
    Replies
    1. Wow Wow Wow !!! Amazing !!! Until yesterday it is all about Healing for sick and saving from financial difficulties. Now the trend is changed and publicizing with Political and Clergy/Church Celebrities !!! Wondering what is next ? Always there is a new new tactics and ideas !!!

      Delete
  23. Jul 21, 2013
    സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍
    T- T T+
    ലോകമെങ്ങും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കത്തോലിക്ക സഭ ഒരു പ്രതിസന്ധി നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മതമായിട്ടും യഥാര്‍ഥ വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നു. പലയിടത്തും പുരോഹിതന്മാര്‍ അഴിമതി ആരോപണങ്ങളിലും ലൈംഗിക അപവാദങ്ങളിലും പെടുന്നു. ഈ ഘട്ടത്തിലാണ് ബ്രസീലിലെ ഒരു പുരോഹിതന്‍, ഫാദര്‍ മാര്‍സെല്ലോ റോസ്സി ഇതിനെല്ലാം ഒരു അപവാദമായി സ്വയം മാറുന്നത്. സ്യാവോ പോളോയിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ കുര്‍ബനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ വിശ്വാസികള്‍ നൂറുകണക്കിനല്ല ആയിരക്കണക്കിനാണെത്തുന്നത്. പത്രഭാഷയില്‍ പറഞ്ഞാല്‍ ഫാദര്‍ റോസ്സി ഒരു സൂപ്പര്‍ സ്റ്റാര്‍ പുരോഹിതനാണ്. അദ്ദഹത്തിന്റെ താരപരിവേഷത്തിന്റെ പിന്നിലെ കഥ അറിയാന്‍ ന്യൂസ്‌വീക്ക് വാരികയില്‍ വന്ന
    ഈ ഫീച്ചര്‍ വായിക്കുക

    ReplyDelete
  24. Arab spring took many villans down. So let us plan a simultaneous Americanknanaya Spring in Chicago and Kottayam. Let us bring down Mutholam, Moolakkadan and Angady. All of them are not needed for the community.

    ReplyDelete
  25. Yes we can do it, our KCCNA leadership do have the guts to organize this.

    ReplyDelete