Wednesday, July 3, 2013

ജാര ജാഗരനെ പേടിച്ചോടുന്ന ക്നാനായക്കാർ !!!

വിഡ്ഢികളുടെ മൂഡ സ്വർഗ്ഗത്തിലിരുന്ന് പകൽ കിനാവ് കണ്ട് ജീവിക്കുന്ന തിരുമേനിമാർക്കും അവരുടെ പിണ്ഡം താങ്ങികളായ വെട്ടിക്കാട്ട് വൈറസ്സ് തെമ്മാടിയെപ്പോലെയുള്ള വൈദീക മേലാളന്മാർക്കും അവരുടെ കോട്ടയം അരമനയിലും  അമേരിക്കയിലെ മുത്തോലത്തിന്റെ ളോഹയ്ക്ക് ഉള്ളിലുമായി മറഞ്ഞിരുന്ന് മാമാ പണിയെടുക്കുന്ന ചാഴി പീറ്ററിനേയും  രായിച്ചനേയും മെത്രാൻ സാബുവിനേയും സൈമണ്‍ വഴി മറ്റത്തിനെയും പോലുള്ളവരുടെയും അറിവിലേക്ക്. നിങ്ങളുടെ ജാര സന്തതിയായ ജാര ജാഗരതാ  സമതിയെ പേടിച്ച് ഒരു ക്നാനായ മകൻ എഴുതിയത് എന്തെന്ന് നോക്കൂ !!!

ജാരജാഗ്രസമതിയ്ക്ക് സ്നേഹത്തോടെ

A.D 345 മുതല്‍ സഭാസംവിധാനങ്ങളോടു ചേര്‍ന്നു നിന്ന് ക്‌നാനായ സമുദായം പാലിച്ചുപോന്നതും കോട്ടയം അതിരൂപതയില്‍ തുടരുന്നതുമായ സ്വവംശ വിവാഹനിഷ്ഠയും പാരമ്പര്യങ്ങളും കോട്ടയം രൂപതയുടെ അധികാരപരിധിക്ക് പുറത്തുള്ള ക്‌നാനായ കത്തോലിക്ക സമൂഹങ്ങളുടെ അജപാലന സംവിധാനങ്ങളിലും തുടര്‍ന്നു പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അനുവദിച്ചു തരണമെന്ന് കോട്ടയം അതിരൂപത പ്രസ്ബിത്തേറിയം അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

ആണിനും പെണ്ണിനും കെട്ട വൈദിക നപുംസകങ്ങള്‍ വാണരുളുന്ന കോട്ടയം അതിരൂപതാ പ്രിസ്ബിത്തെരിയം കൌണ്‍സില്‍ ഇത്രയുംനാള്‍ എവിടെയായിരുന്നു?. ഈ പ്രിസ്ബിത്തേരിയം ഏതു സഭാധികാരിയോട്, ആരോട്, എന്ത് അഭ്യര്‍ഥിച്ചു എന്നാണ് പറയുന്നത്?. പഞ്ചപാവമായിരുന്ന സിസ്റ്റര്‍ അഭയയെ കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്ന ക്രിമിനല്‍ ആണ് ജാഗ്രതാസമിതിയുടെ ചെയര്‍മാന്‍..."

...........ബലേ ഭേഷ്‌.

മേല്പറഞ്ഞ അഭ്യര്ത്ഥന മൂലക്കാടനും മുത്തുവും 2002ല്‍ നെഞ്ചുവിരിച്ച് ലോകത്തോട്‌ പറഞ്ഞിരുന്നെങ്കില്‍, കേരളത്തിന്‌ പുറത്ത് ഗള്ഫിലും, യൂറോപ്പിലും, അമേരിക്കയിലും അധിവസിക്കുന്ന ക്നാനായമക്കള്‍ക്ക് ഇന്ന് ഈ ദുര്‍ഗതി വരില്ലായിരുന്നു.

മൂലാക്കടന്റെ കോപ്പിലെ തലതിരിഞ്ഞ ഫോര്‍മുലയും, ക്നാനായ വിരുദ്ധ വരട്ടുതത്വവാദവും അമേരിക്കയില്‍ ചെലവാകുകയില്ലെന്ന് മനസിലായപ്പോള്‍ -- തെളിച്ചു പറഞ്ഞാല്‍ -- മുന്‍ KCCNA പ്രസിഡന്റ്‌ Dr. ഷീന്‍സ് അകശാല നെഞ്ച്വിരിച്ച് കാര്യങ്ങള്‍ തെളിവ് സഹിതം ആലഞ്ചേരി തമ്പ്രാന്റെ മുമ്പാകെ തെളിയിച്ച് കൊടുത്തപ്പോള്‍ ഇളിഭ്യരായ മൂലക്കാടനും മുത്തുവും ഗത്യന്തരമില്ലാതെ, കാലിന്നടിയിലെ മണ്ണ് ഇളകുന്നുണ്ടെന്നു മനസിലാക്കി മിണ്ടാപ്രാണികളായ നപുംസക വൈദികരെകൊണ്ട് അല്മായന്റെ മീഡിയയും അവന്റെ നാവും അരിയാന്‍ വാര്‍ത്തെടുത്ത സമിതിയാണ് പ്രിസ്ബിട്ടേറിയം കൌണ്‍സില്‍.

അല്മായന്റെ തൂലികയുടെ ശക്തിയും അവന്റെ മീഡിയയുടെ ശക്തിയും പ്രതിരോധിക്കാനാവാതെ മൂലക്കാടന്റെ വരട്ടുതത്വവാദ സിദ്ധാന്തം പൊളിഞ്ഞതിന്റെ ഉത്തമ ഉദാഹരണമാണ്‌ 2012 ഓശാന ഞായറാഴ്ച കോട്ടയം ചൈതന്യയിലും, 2013 മാര്‍ചില്‍ ചികാഗോയിലും വമ്പിച്ച  വിജയമായ സമാധാന റാലിയിലൂടെ ക്നാനായ ജനം തെളിയിച്ചു കൊടുത്തത്.

മൂലക്കാടന്റെയും മുത്തുകത്തനാരുടെയും ക്നാനായ വിരുദ്ധ വരട്ടുതത്വവാദം കാരണം 2002 വരെ അമേരിക്കയില്‍ സന്തോഷത്തോടും, സമാധാനത്തോടും, സാഹോദര്യതോടുംകൂടി ജീവിച്ചുപോന്ന ക്നാനായമക്കളുടെ സ്ഥിതി ഇന്ന് എന്താണ്? യൂറോപ്പിലും, വടക്കെഅമേരിക്കയിലെ 20 യൂണിറ്റുകളിലും ക്നാനായമക്കള്‍ തമ്മില്‍ തല്ലി തലകീറുന്നു. കുടുംബങ്ങള്‍ തമ്മിലും, അപ്പനും മക്കളും തമ്മിലും, സഹോദരര്‍, സഹോദരികള്‍, അളിയന്മാര്‍ തമ്മിലും പരസ്പരം കണ്ടുകൂടാതായി.

മാക്കില്‍ പിതാവിന്റെയും, തറയില്‍ പിതാവിന്റെയും വാലിന്റെ അറ്റത്തെ രോമത്തിന്റെ വിലയില്ലാത്ത ഈ അഭിനവ ക്നാനായ മെത്രാന്മാര് കാരിത്താസിന്റെ പേരും പറഞ്ഞ്, കുരിശും വേദപുസ്തകവും കാട്ടി അല്മായനെ പേടിപ്പിച്ച്, വൈദികശാപം നിന്നെയും നിന്റെ കുടുംബത്തെയും ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തി ക്നാനായ ജനത്തെ കൊള്ളയടിക്കുന്ന ഇവറ്റകള്‍ സ്വന്തം ജനത്തിനുവേണ്ടി എന്തു ചെയ്യുന്നു എന്നു ആലോചിക്കുക?

2002ലെ KCCNA ഫ്ലോറിഡ കണ്‍വന്‍ഷനില്‍ വല്യപ്പന്‍ മെത്രാന്‍ (സാക്ഷാല്‍ കുന്നശ്ശേരിപ്പിതാവ്, തന്റെ നാലിലൊന്നു സീനിയോരിറ്റിപോലും ഇല്ലാതിരുന്ന അങ്ങാടിയത്ത് മെത്രാനെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ട് ലോകത്തോട്‌ വിളിച്ചുപറഞ്ഞ പമ്പര വിഡ്ഢിതരമാണ് "ഞാന്‍ നിങ്ങളുടെ മേത്രാനല്ല; ഇനീമുതല്‍ നിങ്ങളുടെ മെത്രാന്‍ ഈ ഇരിക്കുന്ന അങ്ങാടിയത്ത് മെത്രാന്‍." അന്ന് അവിടെ തുടങ്ങിയതാണ്‌ അമേരിക്കയിലെ ക്നാനായക്കാരന്റെ ദുര്‍ഗ്ഗതി. കാശുപിരിക്കാന്‍ നേരം മാത്രമാണോ ഇവറ്റകള്‍ നമ്മുടെ മെത്രാനാകുന്നത്?

2002മുതല്‍ ഇന്നുവരെയും, മൂലക്കടന്‍ തന്റെ ക്നാനായ വിരുദ്ധ വരട്ടുതത്വവാദവും, തലതിരിഞ്ഞ തന്റെ സങ്കര ഫോര്‍മുലയും VG മുത്തുവിലൂടെ ക്നാനായമക്കളുടെമേല്‍ അടിച്ചേല്പിക്കാന്‍ എത്രകണ്ടു ശ്രമിച്ചിട്ടും സാധിക്കത്തില്ലയെന്നു മനസിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാത്ത ഈ മെത്രാന്‍ കണ്ടുപിടിച്ചിരിക്കുന്ന ഒരു പ്രതിരോധ തന്ത്രമത്രേ പോഴന്മാരുടെ പ്രിസ്ബിറ്റെരിയം കൌണ്‍സില്‍.

ഇന്നു കോട്ടയം രൂപതയുടെ മെത്രാപോലിത്ത അമേരിക്കയില്‍ തന്റെ സ്വന്തം ജനത്തെ സന്ദര്‍ശിക്കാന്‍ വരുന്നത് തലയില്‍ മുണ്ടിട്ട് മൂടിപൊതിഞ്ഞ് കള്ളുഷാപ്പില്‍ കയറുന്നതുപോലെയണത്രേ. സ്വന്തം പെങ്ങളെമാത്രം കാണാനല്ലാതെ, അമേരിക്കയില്‍ 20 നഗരങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന തന്റെ ജനത്തെ കാണാന്‍ അദ്ദേഹത്തിന്‌ സമയമില്ലത്രേ!

2012ല്‍ KCCNA യെയും, സ്വന്തം ജനത്തേയും തോല്പിക്കാന്‍ ഫ്ലോറിഡ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വന്നില്ല. ഇനീ 2014ല്‍ ചിക്കാഗോ കണ്‍വന്‍ഷനില്‍ എന്ത് കാരണത്താലാവുമോ വരാതിരിക്കുക?. പരാജിതനെങ്കിലും അഭിമാനം മുറുക്കെപ്പിടിച്ചോണം.

സസ്നേഹം,

ക്നാനായ മുന്ഷി


18 comments:

 1. ഓരോ തുള്ളി ചോരയിൽ നിന്നും

  ഒരായിരം പേർ ഉണരുന്നു

  ഉണരുന്നു അവർ നാടിൻ മോചന

  രണാങ്കണത്തിൽ പടരുന്നു

  ReplyDelete
 2. നാണംകെട്ടവന്റെ മൂലത്തില്‍ ആലു കുരുത്താല്‍ അതും ഒരു തണലായി കരുതും.

  ReplyDelete
 3. അപാര തൊലിക്കട്ടിതന്നെ, സമ്മതിക്കണം!

  ReplyDelete
 4. വേലേം കൂലീം ഇല്ലാത്ത കുറേ കൂതറകളെ ആണ് ജാഗ്രതാസമിതി

  ReplyDelete
 5. അഴിമതി ഞങ്ങളുടെ ജന്മാവകാശമാണ്. ആരും അത് ചോദ്യം ചെയ്യരുത്.....

  ReplyDelete
 6. നാണവും മാനവും നഷ്ട്ടപെട്ടാൽ ഒരു മനുഷ്യൻ മൂലാക്കടന്നെ പോലെ ഇരിക്കും

  ReplyDelete
 7. പ്രിസ്ബിത്തെരിയം. ആണിനും പെണ്ണിനും കെട്ട വൈദിക നപുംസകങ്ങള്‍ !!

  ഉപ്പുമാങ്ങയുടെ അണ്ടി എന്ന് പറയുമ്പോൾ അപ്പുനായരുടെ __ണ്ടി എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു!

  ReplyDelete
 8. Mind your words you ass hole.. or your father's and sister's history will be published out.
  If your dick is big enough, come out and show your identity..don't think we don't we can't figure out who the fk u r..

  ReplyDelete
  Replies
  1. Cherppunkal KunjeppuJuly 4, 2013 at 12:48 PM

   Dear Mutholathu Acha,
   It is too much and we know you are really frustrated. But, have some tolerance and patients. Don't use this much abusive language.We know it is your words and only you can do this.

   Delete
 9. A well written article by James. Let others come out boldly like James.

  ReplyDelete
 10. Morsi of Egypt has gone down in history like a rat. Moolakkadan and Mutholam will not be there too long. KCCNA should plan a rally to remove them forcefully from their wicked emphire.

  ReplyDelete
 11. It is insulting to see how we address the leaders of our community in such degrading way which shows your integrity and value. Is this what we learn as Knanites? Shame on you all!!! Just because you made up to the shore of tis free land and by doing wrong made some money that does not give you the status to insult all. this shows that "ANNAN MARAN KETTAM MARAKILLA"Know to respect your Brothers first.

  ReplyDelete
 12. Remove Mutholam and Moolakkadan from power. This is the right time to do it.

  ReplyDelete
 13. It is the end of one man show. Let us do it together.

  ReplyDelete
 14. What they are doing in Kottayam is an absolute misuse of power. Shame on Moolakkadan.

  ReplyDelete
 15. Fell Shame on seeing this article and thread. Please beware that the ultimate aim of Christianity and Knanaya is to follow Jesus Christ. If you have more time and money help the needy; don't fight and waste your minute. The comments you wrote shows your personality.

  ReplyDelete
 16. Josephine John, Chethalil.July 5, 2013 at 3:47 PM

  Sorry to read the abusive words like" koottabalalsangam[ mass rape]and kinattil erinju konna criminal etc." Please be a Knanaya Catholic and show your dignity and value.
  If some one know the real history with proof of Sr. Abahayas's death, get out of the closet and submit the proof.Actually you are hurting that innocent" NONE" by bringing the story again and again.Who know, she may be praying for you from a good place.Try not to put some one down, even if you don't like their words and deeds.Remember the old saying " GOD SEES THE TRUTH BUT WAITS " Let the nature take law and actions.Take care of your family and community with good intentions.

  ReplyDelete
 17. PLEASE DON'T ABUSE SR. ABHYASHE, BY COATING UNSUITABLE WORDS, SHE IS A WITNESS ONLY.

  ReplyDelete