Tuesday, May 15, 2012

വേദിയില്‍ വായും പൊളിച്ചു നില്‍ക്കുന്ന പ്രാഞ്ചിയേട്ടന്‍മാര്‍!


പ്രസവിച്ചിട്ടില്ല, അമ്മയുമല്ല. എന്നാല്‍ സ്ത്രീകളുടെ എല്ലാ ഗുണങ്ങളും ഉള്ള ചിക്കാഗോയിലെ ചില മേത്തരം സ്ത്രീ ജെനങ്ങള്‍ തങ്ങളുടെ എല്ലാമെല്ലാമായ മുത്തുവിനോടൊപ്പം അമ്മമാരുടെ ദിനത്തില്‍ സന്തോഷം പങ്കിടുന്നൂ.
നമ്മുടെ ഈ ഫോടോയിലുള്ള എല്ലാ സ്ത്രീ രെത്നങ്ങള്‍ക്കും ചിക്കാഗോ നിവാസികളുടെ മധുര മനോഹരമായ സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍.


34 comments:

 1. Faith is powerful and make strong changes in people's life it use as God directed. Just look at Divine retreat center or any American TV bible programs. We are specially invited and Jesus said those who are invited and rich never come there. Our Bishops and priests know all rich people and politicians. Kerala we have 2% Christians and no growth. Even Muslims do not sell or use alcohol and we do anything to get rich and share with church and over 80 % of the people in jail and Christians too.

  ReplyDelete
  Replies
  1. Muslims don't drink alchohol. They all upgreaded from that level. They drink the blood of innocent humans. That is why they all the terrorists are Muslims.

   Delete
  2. It is written in Bible over 100 times you should not drink alcohol and keep our Church holy. Only people with pure heart should enter alter and serve holy communion. Muslim take their holy book serious and read it and pray 8 times a day and less than one percent may go the extreme level. Even Jewish spend all Saturday for God and they do not even drive on that day. If we Christians we should follow Jesus love all (not to the rich only) and obey the commandments and if we hate others we are not Christians.

   Delete
 2. ഇന്ന്‍ വൈകുന്നേരം ലഭിച്ച ഒരു ഇമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ പള്ളിയിലെ കാര്യം ആണ് എന്ന് കരുതുന്നു. സെന്റ്‌ മേരീസ്‌ പള്ളികള്‍ നമുക്ക്‌ രണ്ടില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഈ വാര്‍ത്ത എവിടെ നിന്നും ആണ് എന്ന് സ്ഥിരീകരിക്കാന്‍ ഈയുള്ളവന് സാധിച്ചിട്ടില്ല. ഇത് പോലുള്ള വാര്‍ത്തകള്‍ അയച്ചു തരുന്നവര്‍ ദയവായി ശ്രദ്ധിക്കുമല്ലോ. പിന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എവിടെയാണ് നടന്നത് എങ്കിലും അത് ശുദ്ധ തെമ്മാടിത്തരം ആണ് എന്നതില്‍ സംശയം വേണ്ട. കുറെ കോമാളികള്‍ ചേര്‍ന്ന് പള്ളിയുടെ പേര് നശിപ്പിക്കാന്‍ നടത്തുന്ന വൃത്തികെട്ട പരിപാടിയെ ഏതു വികാരിയച്ചന്‍ ആയാലും നിരുല്സ്സഹപ്പെടുതുകയും അതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്യാന്‍ തക്ക ധൈര്യം കാണിക്കണം. കുറഞ്ഞ പക്ഷം വിളമ്പുമ്പോള്‍ എല്ലാവര്‍ക്കും കിട്ടത്തക്ക രീതിയില്‍ ചെയ്തു കൂടെ?

  ReplyDelete
  Replies
  1. വിലംബിയപ്പം ചേട്ടന് തന്നില്ലേ? അതാണോ ഇത്ര വിഷമം ?

   Delete
 3. അങ്ങനെ മാതൃത ദിനത്തിന്റെ പേരിലും വോഡ്ക യഥേഷ്ടം പള്ളിയുടെ കിച്ചനില്‍ ഒഴുക്കുവാന്‍ സെന്റ്‌ മേരീസ് പള്ളിയിലെ കമ്മറ്റിക്കാരുടെ സഹകരണത്തോടു കൂടി സാധിച്ചു. വളരെ നിലാവരും പുലര്‍ത്തിയ മാതൃ ദിനാഘോഷത്തിന്റെ ശോഭ മുഴുവന്‍ കേടുത്തുന്നാ രീതിയിലായിരുന്നു ഇത്തവണത്തെ വോട്ക വിളമ്പല്‍ . പത്രത്തില്‍ വോട്കയും ജുസും കൂട്ടികലര്‍ത്തി യഥേഷ്ടം ആര്‍ക്കും ഉറ്റി കുടികാവുന്ന രീതിയിലുള്ള വിളമ്പല്‍ കണ്ടാല്‍ കൊല്ലം മണിച്ചന്‍ വരെ നാണിച്ചു പോകുന്ന രീതിയിലായിരുന്നു. മനുഷനോടെ കിട്ടാവുന്ന രീതിയില്‍ പിരിവു മീടിച്ച്ചിട്ടു വോട്ക്കയും സ്പെഷ്യല്‍ ആയി ചില്ലി ചിക്കുനും കുരച്ച്ച്പേര്‍ കൂടി കഴിക്കുന്നത്‌ ശരിയോ സ്വന്തം മന്സഷിയോടു ചോധിക്കുക്‌. ഏതെന്കിലും കുട്ടികള്‍ വന്നു ജുസെന്നു വിചാരിച്ചു കുടിച്ചാല്‍ എങ്ങനെയിരിക്കും. എല്ലാ ഒരു പരിധില്‍ കൂടുതലഅയാള്‍ മ്ലേച്ചമാണ് എന്ന് ഓര്‍ക്കുക്.  ബഹുമാനപെട്ട വികാരിയച്ചന്‍ ഇതില്‍ മൌനും പാലിച്ചിട്ടു കാര്യം ഇല്ല. പറയണ്ട കാര്യങ്ങള്‍ പറയണ്ട സമയത്തു പറയണ്ടാവരോട് പറഞ്ഞില്ല എങ്കില്‍ , കാണുന്നവര്‍ കേറി പറയും. വികാരിയച്ചന് ക്യാമറയും പുബ്ലിസിട്യ്യും മതിയല്ലൊ. ഇതു രണ്ടും ഉണ്ടാക്കിതന്നാല്‍ പിന്നെ കിന്കാരന്‍മാര് എന്ത് കാനിച്ച്ച്ലും കുഴ്ഴ്പ്പും ഇല്ലാലോ. ഇങ്ങനെ മാതൃതത്തെ അപമാനിക്കുന്ന ആഘോഷം ഇനിയും വേണമോ എന്ന് ചിന്തതിക്കുക്.

  ReplyDelete
 4. Obama going to approve gay marriage muthu already approved, there is not a single mother in mothers day inauguration. Chicago Pranchi's are very interesting.

  ReplyDelete
  Replies
  1. hehehehe. Gud one

   Delete
  2. Most of the bad people like gay, prostitute were the product of exploitation and even our Pranci's group use them for their business. They never get a chance to know about God and most of them do this to live and take care of own family and even Jesus was kind to these people and predicted they will enter into heaven first than us. Jesus and some people with wisdom and knowledge can see our great injustice and try to stay away from Malayalam Church and its strong supporters who have no good background and understanding of Bible or church. Our young generation are fully aware of our double standard and they do not want to waist their time and stay away from our community. We think we are smart but in fact we are great losers not able to achieve any single good progress.

   Delete
 5. സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
  ഏതൊരു സമൂഹത്തിലും കുറച്ചൊക്കെ അനീതി സ്വാഭാവികമാണ്. എന്നാല്‍ ഈ അനീതി പരിതി വിട്ട് അഴിഞാടിയാലോ ? എത്ര കണ്ടു അവഗണിക്കും ? ആദ്യകാലത്ത് MAYWOOD പള്ളിയില്‍ വരുന്നതിന് മറ്റുള്ള കുടുംപങ്ങളെപ്പോലെതന്നെ എനിക്കും എന്റെകുടുമ്പത്തിനും എത്ര ഉത്സാഹമായിരുന്നു. ഇന്നത് മാറി ഞായറാഴ്ച പള്ളിയില്‍ വന്നാല്‍ ആത്മ സംപ്ത്രിപ്തിയോടെ മടങ്ങാന്‍ സാധിക്കുന്നില്ല. ഇതു മടുത്ത് ഈസ്ടരിനു ശേഷം മൂന്നു ആഴ്ചക്കാലം നമ്മുടെ പള്ളിയില്‍ വരാതെ നോക്കി. എന്തൊരുമനസമാധാനം. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ വൈദീക മന്ദിരത്തിന്റെ വാങ്ങലിനെ പറ്റിയായിരുന്നു ചര്‍ച്ച. തിരുക്കഥ അവതരിപ്പിച്ച്‌ എതിരില്ലാതെ പാസാക്കാനായി മുന്‍പും ഇതുപോലുള്ള ചെപ്പടി പൊതുയോഗങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ തിരു വസ്ത്രം മാറി അല്‍താരക്ക് താഴെ ഇറങ്ങി വരാനുള്ള ചുരുങ്ങിയ മാന്യത എങ്കിലും മുന്‍പുള്ള അച്ഛന്‍ കാട്ടുമായിരുന്നു.

  420 K യുടെ വീടിന് സമ്മത പത്രം എഴുതിയെന്നും ജെനരോക്ഷം ഭയന്ന് CONTINGENCY എഴുതി ചേര്‍ത്തു എന്നുമുള്ള സത്യം ഇവിടെ കൊച്ചു കുട്ടിക്കുപോലും അറിയാം. എന്നിട്ടും തിരു വസ്ത്രം ഇട്ടുകൊണ്ട് സത്യംമറച്ചു വച്ച് ഒരു അള്‍ത്താര നാടകം. പ്രതീക്ഷിച്ചതുപോലെ നാടകം വിജയിച്ചില്ല. പറഞ്ഞുറപ്പിച്ച ആരൊക്കയോ അവസരത്തിനൊത് ഉയര്‍ന്നില്ല. അച്ഛന്റെ മുഖം കറത്തു. പുറത്തിറങ്ങിയ ഒരു മുന്‍ നേതാവ് പറഞ്ഞതാണ് ഏറെ കഷ്ടം. നേതൃത്വത്തില്‍ ഇരുന്ന ആ മാന്ന്യധേഹത്തിന്റെ അഭിപ്രായത്തില്‍ ഇതൊന്നും ജെനത്തോട് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ല, വേണ്ടപ്പെട്ടവര്‍ അങ്ങ് തീരുമാനമെടുത്തു നടപ്പാക്കിയാല്‍ മതിയെന്ന്. മനുഷ്യര്‍ ഇത്ര കണ്ട് അധപ്പതിക്കുമോ ? നട്ടെല്ല്വളച്ചാല്‍ കിട്ടുന്ന സ്ഥാനമാനങ്ങള്‍ക്ക്‌ ഇത്ര മധുരമോ ?

  ഇതൊരു ആന മണ്ടത്തരമെന്ന് ഇതിന്റെ സൂത്രധാരകന്മാര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. കാട്ടിലെ തടി, സത്യം പറഞ്ഞാല്‍ സ്ഥാനലബ്തി കുറയും. അതിനാല്‍ മാവിലെ മുഴുത്ത തേങ്ങയെ പ്രശംസിക്കുക. ഇപ്പോള്‍ ചിലവിടുന്ന $ 1400 .00 ലാഭിക്കാനാണ് ഇതെല്ലാം. അങ്ങേയറ്റം 100 K പിരിഞ്ഞു കിട്ടും. ബാക്കിക്കായി മുപ്പതു വര്‍ഷത്തെ MORTGAGE എടുത്താലും മാസം $ 1750 .00 ആകും. മറ്റു ചിലവുകള്‍ക്ക് ചുരുങ്ങിയത് $750 . 00 ആകും. ചുരുക്കത്തില്‍ $1400 ലാഭിക്കാന്‍ 100 K ഡൌണ്‍ഉം പ്രതിമാസം $2500 അടുത്തമുപ്പതു വര്‍ഷത്തേക്ക് കടവും. എന്തൊരു നല്ല തകര്‍പ്പന്‍ ആശയം !!!

  ReplyDelete
 6. സാധാരണ ജെനം ചെറിയ വീട്ടില്‍ ഒതുങ്ങുമ്പോള്‍ ജേണ സേവനത്തിന് ഇറങ്ങി തിരിച്ച അച്ഛന് 4000 sq ft -ഇല്‍ ഒട്ടും കുറഞ്ഞ വീട് പറ്റില്ല. എല്ലാം തന്റെ അജഗണങ്ങളുടെ നന്മക്ക്. പണ്ട് നമ്മുടെ കുഞ്ഞുങ്ങളുടെ പേരില്‍ പിരിവെടുത്തു വകമാറ്റി ചിലവഴിച്ച് നശിപ്പിച്ചു കളഞ്ഞ യൂത്ത് സെന്റെര്‍ പോലുള്ള ഒരു സംവിതാനം ജെന മധ്യത്തില്‍ വാങ്ങി അതില്‍ അച്ഛന് കൂടി താമസിക്കാനുള്ള സംവിതാനം ഉണ്ടാക്കിയാല്‍ വൈദീകര്‍ക്കും കാശ് മുടക്കുന്ന വിശ്വാസികള്‍ക്കും അത് ഗുണം ചെയ്യും. ഇങ്ങനെ ഒരു ആശയം നമ്മുടെ വികാരി ജെനറല്‍ തന്നെ സമ്മതിച്ചതിന് ശേഷവും സാങ്കേതിക തടസ്സം പറഞ്ഞ് ചര്‍ച്ച കൂടാതെ, തന്നെ പുച്ചിച്ച് തള്ളി. എന്തിനാണ് പൊതുയോഗ ചര്‍ച്ചയെ ഭയക്കുന്നത് ? ചര്‍ച്ച വന്നാല്‍ എല്ലാവരുംഇതിനെ പിന്തുണക്കും. എതിര്‍ക്കുന്ന ഏതാനും സ്വാരതമതികള്‍ ഒറ്റപ്പെടും. അവര്‍ക്ക് പേരിനു പ്രതിരോതിക്കാന്‍ കൂടി ഒരു കാരണം ഇല്ല.

  ചിലവുകള്‍ ഇനിയും വരാനിരിക്കുന്നു. പുതുതായി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അച്ഛന്റെ 40 % ചെലവ് MAYWOOD പള്ളിയില്‍ നിന്ന് വഹിക്കണമെന്ന് ഉന്നതങ്ങളില്‍ നിന്ന് തീരുമാനമായി. തക്ക സമയത്ത് നാടകം കളിച്ച് അതും അവതരിപ്പിക്കും. നമ്മുടെപള്ളിയുടെ പൊതു ചിലവിനായും, വൈദീക മന്ദിരത്തിനും ഒന്നര വൈദീകര്‍ക്കുമായി നാമെന്ത് മാത്രം ചിലവിടെണ്ടിവരുമെന്നു എന്നെ സ്രെവിക്കുന്ന നിങ്ങള്‍ തീരുമാനിക്കുക. 150 K - ഉം 200 K - ഉം മദ്ധ്യേ ഉള്ള വീട് എന്ന് പറഞ്ഞ് തുടങ്ങി, അത്പിന്നീട് പരിശുദ്ധ അല്ത്താരയില്‍ വച്ച് 300 K - യില്‍ ഒട്ടും കൂടാത്തത് എന്നാക്കിയിട്ട് ഇപ്പോള്‍ നിന്ന നില്‍പ്പില്‍ യാതൊരു സങ്കോചവും ഇല്ലാതെ ആറ് മാസം കൊണ്ട് രണ്ടര ഇരട്ടിയാക്കിമാറ്റി.

  നേതൃത്വത്തോട് ഇത്രയതികം വിധേയത്വം കാട്ടുന്ന ഒരു ജെനത MAYWOOD ഇടവകയില്‍ മാത്രമേ കാണാന്‍ കഴിയൂ. ഈ MAYWOOD NEIGHBORHOOD ന്റെ മുഴുവന്‍ റിസ്കും ഞങ്ങള്‍ യാതൊരു പരാതിയും കൂടാതെ തലയില്‍ ഏറ്റിയിട്ടും ഞങ്ങളുടെ അച്ഛന്മാരോട് MAYWOOD പള്ളി RECTORY യില്‍ താമസിക്കാന്‍ എന്നെങ്കിലും ആവശ്യപ്പെട്ടോ ? എന്നിട്ടും എന്തെ ഞങ്ങളോട് ഇത്രയും പിഴിച്ചല്‍ നയം നിരന്തരം കാട്ടുന്നൂ. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായുള്ള ചിലവ്‌ കാശ് എത്രനാള്‍ ഇങ്ങനെ എടുത്തു തരും.

  ശക്തമായ എന്നിലെ ആത്മ രോക്ഷമാണ് എന്നെ ഈ വരികള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. ഈ കത്തിലൂടെ വ്യക്തിപരമായ ഒരു നേട്ടവും ഞാന്‍ ലെക്ഷ്യമിടുന്നില്ല. മറിച്ച് തുടക്കത്തില്‍ ഉണ്ടായിരുന്ന ആ നല്ല കൂട്ടായ്മതിരിച്ചുവരികയും ഒരു കുടുമ്പമായി വീണ്ടും മാറുകയും വേണമെന്ന ഒന്നു മാത്രമാണ് ഞാന്‍ പ്രാര്തിക്കുന്നത്. തെറ്റിനെതിരെ പ്രതികരിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കടമയുണ്ട്. ഈ കൊടും ധൂര്‍ത്ത് ഒഴിവാകി വിവേകത്തോടെ പ്രവര്തിച്ചാലെഇനിമുതല്‍ നമ്മള്‍ കാശ് ഇടുകയുള്ളൂയെന്ന് തലയുയാര്‍ത്തി പറയാന്‍ നമുക്ക് കഴിയണം. എന്നെപ്പോലെ പ്രതികരിക്കുന്നവരെയും അവരുടെ ആശയങ്ങളെയും തകര്‍ക്കാന്‍ നോക്കുമ്പോള്‍ ഇവിടെ നശിക്കപ്പെടുന്നത് നമ്മുടെ വിശ്വാസ കൂട്ടായ്മയാണ്.  ഇങ്ങനെ പോയാല്‍ ഇതു ഇവിടെ ചെന്ന് നില്‍ക്കും ? നാം ഒറ്റ കെട്ടായി പ്രതികരിക്കുകയും പ്രാര്‍ഥിക്കുകയും ചെയിതാല്‍ ഉത്തരവാതിത്തപെട്ടവരുടെ കണ്ണ് തുറക്കും. തീര്‍ച്ചയായും.

  സ്നേഹത്തോടെ, ടോമി.

  ReplyDelete
  Replies
  1. dear Tomy,

   If you want your children to play football why you want to play it at the house of the achan. The recotry is the place where the priest is going to live and it should be a place convenient for the pries to go to the church. On what basis you can say that it should be built in the midst of people and all the people want to play in the house of achan. So please give the privacy to the achan also. He is also a human being. The man who did not give even a single dollar for the rectory stage show and building a one crore worth house in India, also saying suggestions during the mass at Maywood last sunday. So our intention is to buy a rectory which should be less than $300000. If it is not availble in Elmhurst, why cant he try it in Bensenville, Lombard or addison. so that he can go to the church on time and offer the mass. We are going to the church to attend the mass and not to the bed room of the achan to attend the mass. So your idea of play in the head of achan is not a good intentional one. Be practical and not encourgae to buy another "Hoffman Estate" instead of a simple rectory.

   Delete
  2. Parents work hard and support our priest and their main mission should be take care of our spiritual needs and make sure we all enter Heaven. Jesus and all the saints did work hard to save the souls. They prayed all night for the people and produce good results. They should have a good plan for the children and youth. Both children and adult get some good exercise if we have a safe place to play just few hours in a week and no one is going to play sports at night or in their room. More privacy could leads to more troubles.

   Delete
  3. If the parents know how to make the children, it is their duty to find places for the children to play. Otherwise, they should not go for making children. It is real shame that they want to grow their children on the expense of somebody else. How many "Manyanmar" who wants the recory cum church cum football ground cum cemetry near 355 paid any money for the fund raising show. The man who opposed the achan in the church not even paid a single dollar to buy a ticket. The other one who made a general suggestion not even spent any dollar for the rectory fund and he is building his one crore worth home at Kerala and sending his family to India after taking double mortgage loan on his present home and cheating the US government. Are those people real pranchys???

   Delete
  4. I salute you dear. The man who talks never does anything. "Talk less and work more:

   Delete
 7. All we have is some short term goals and not focusing for long term or bigger results. Look at the Hindu Temples around Chicago. Even the well educated people scare to come to our church and they all are willing pay more if there is some good spiritual progress. Church should serve only the spiritual food and any time they serve other free foods that can create lots of bad results. In Church God should be the first place and we should keep the church a place of worship not a place of business or exploitation. No photos or video should be allowed in any Church.

  ReplyDelete
 8. edu knanaya vedi alla ...verum kachara vedi..............parasparam para vakkunna oru samooham.......waste of tyme and energy.

  ReplyDelete
 9. Chicago pranchis are the curse of the Knanaya community all over the world. They will never learn, as long as the mothers feed the Pranchis and Muthu.

  Mothers stop feeding these kids, they are all overweight, except the second from left. Give him something.
  Happy mothers day.

  ReplyDelete
 10. Where are the mothers, Muthu does not need them any more....
  This is so far the best picture that speaks for Chicago Pranchis, vivaramkettavar.
  Mothers, happy mothers day.... please feed them more., looks like they are suffering from demntia and malnutrition

  ReplyDelete
 11. Can you please send a photo of the proposed house/rectory of Sajiachan.

  Many of our people are living in 2 bedroom condos and apartments even if they have 3 children because they cannot afford the mortgage
  But a single person (priests)need 3-4 bedroom houses, for what?? does it contain a big hall eventually TO convert in to a chapel??
  I do not want to add anything more because I am afraid of VAITHIKA SHAPAM' NJAN ALLELUM ORU GETHIKEDUKARAN AANU.

  ReplyDelete
  Replies
  1. VAITHIKAR SHAPAM is applicable only if the shapam is said by a priest whos heart is pure, whos heart is genuenly tormented by others due to no fault of the vaithigan. a priest who is a man-of-god and not man-of-men.
   So among the Chicago Knanaya priests you do not have to be worry. Neither is their hearts pure, nor is their heart in pain. The pain they are experiencing in their hearts is the pain felt by all liars. Infact it is they who have caused too much pain to too many knanaya hearts for for too long.

   Delete
  2. Of course the recotry of the Father should have minimum 4 BR. If any priest/ Bishop come from out of state, they can definitely stay in the rectory if we have one. Otherwise they have to resort to ome of their relatives. Even we say that Moolakkatt is staying with his relative, where else he should stay. Once the recotry is there definitley Bishop and othe visiting priests can stay with saji Achan. The condos or Town home set up is not good for a rectory

   Delete
 12. If we sent some reply to this y r u afraid to publish this? Too bad

  ReplyDelete
 13. vaa poli malsaram
  first prize paulson
  2nd prize koovakkadan
  rest is only consolation prize

  ReplyDelete
  Replies
  1. Heehee, very very funny

   Delete
 14. We heard in all major news channels and newspapers that the Presidents and dignitaries from more than 40 countries are gathering in MacCormick place in Chicago for the NATO summitt today.
  Was this not the not the same MacCormick place that the knanaya convention was supposed to be held? Where there was fear of crime, inconvenience of travel etc? We had visited Chicago only once a long time ago so we do not not know chicago much but i know this much that if the NATO leaders including Presidents of USA, Germany, Italy, France, UK, Denmark, Canada etc from 40 countries can meet there then knanayites also can. Everything else that was said was just bullshit and dirty politics!!

  ReplyDelete
  Replies
  1. Over 5000 police, FBI and other several agencies are working and we all Chicago is not the best place our children. If our children and adults behave good there will not be any problem and most us get lost in Chicago city, traffic etc.

   Delete
  2. What police and FBI protection do we have when we purchased Maywood church and use it for past 5 years?? You think Maywood is safer than downtown chicago?.. please!

   Delete
  3. Solution to getting lost in Chicago city - Purchase basic $69.99 GPS - Enter address - Press Enter - Follow verbal directions.
   (Direction are not in Manglish. So pay attention)

   Delete
  4. If our children do not turn out good, thats a reflection on their parents. So don't blame the children.
   If you come out of the basement and travel around, then you will discover the beauty of Chicagoland and Chicagoans. If you know a better place to raise our children besides the Chicagoland area, please name it.

   Delete
 15. Kulagaras are this cheap. I have heard good things about Peter. He has given good treatments to Muthu. Now what is wrong with his vapoliyan brother.
  I guess Chicago pranchis needs some attention all the time. Give him something big, ass kissers of Muthu.

  ReplyDelete
 16. Look at his GOLD bracelet on his right hand. He cannot lift his hand because that bracelet is too heavy. He is an Idiot pranchey.

  ReplyDelete
 17. It happens in America because OBAMA Appappante support they will get.

  ReplyDelete
 18. Ithil Chicago knanayakkarude anthakan Koovakkadanum undallo?? Avanum chikandiyano???

  ReplyDelete