ഞങ്ങളൊന്ന് ഞങ്ങള്‍ക്ക് ഒരു ലെക്ഷ്യം മാത്രം
കറമ്പന്‍ ജോര്‍ജും കന്നുകാലി ജോസും
ക്നാനായ സമുധായാതെ അടിയറവച്ചു സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാല്ലയെന്നു തെളിയിച്ചുകൊണ്ട് മുത്തുവിതാ വീണ്ടും ക്നാനായക്കാരെ വെല്ലുവിളിചിരിക്കുന്നു.
ചിക്കാഗോ KCS നടത്തുന്ന യാതൊരു പരിപാടിയിലും സഹകരിക്കാത്ത ഈ മനുക്ഷ്യനിതാ ക്നാനായ സമുദായത്തിന്റെ പുതിയ ആരാച്ചാരായ DKCC PRESIDENT കറമ്പന്‍ ജോര്‍ജിന്റെ തട്ടിപ്പ് സിമ്പോസിയത്തില്‍ പ്രധാന പ്രബന്ത അവതാരകനായി അവതരിക്കുന്നു.
ചിക്കാഗോയില്‍ വച്ച് നടക്കണ്ടായിരുന്ന KCCNA കണ്‍വെന്‍ഷന്‍ എടാട്ട് വീട്ടിലെ പട്ടിക്കുഞ്ഞിനെയും കൂട്ടരെയും കൂട്ടത്തില്‍ കൂട്ടി അട്ടിമറിച്ചു ചിക്കാഗോയിലെ ഒരു പ്രബല വിഭാഗത്തെ തന്റെ വരുതിയിലാക്കി സമുധായാതെ കീറിമുറിച്ച ഈ ക്രൂരാനായ സമുദായ വഞ്ചകന്‍ - മുത്തോലത്ത് വീടിനും ക്നാനായ സമുധായത്തിനും അപമാനമായ തെമ്മാടി മുത്തു കത്തനാര്‍ ഇപ്പോഴിതാ അടുത്ത വര്ഷം ബൈബിള്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നടത്താനായി ഒരു പറ്റം ചിക്കാഗോയിലെ കുപ്രസ്സിധരായ പ്രാഞ്ചിയെട്ടന്മാരെ കൂട്ട് പിടിച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ശാലോം ടി . വി . യുടെ സഹകരണത്തോടെ നടത്തുന്ന ഈ കണ്‍വെന്‍ഷന്‍ തീര്‍ച്ചയായും സകല പ്രഞ്ചിയെട്ടന്മാര്‍ക്കും ആവശ്യത്തിനു മീഡിയ കവെരെജു നല്‍കുന്നതാണ്. പകരത്തിനു പകരം എന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും താന്‍ തയ്യാറാല്ലയെന്നു പറഞ്ഞു തന്റെ കുടില തന്ത്രങ്ങളുടെ തീരാത്ത യാത്ര തുടരുന്നു.
സമുധായാതെ കീറി എത്ര മുറിച്ചാലും മതിയാകാത്ത ഈ ശാപ ജെന്മം ഇന്നിതാ മുന്‍ KCCNA പ്രസിഡന്റ് കൂടിയായ ചിക്കാഗോയുടെ മറ്റൊരു ശാപം കന്നുകാലി ജോസിനെ KCS ന്റെ അടുത്ത പ്രസിഡന്റ് ആയി രെന്ഗത്ത് ഇറക്കുന്നു. മീടിയില്‍ ഫോടോ ബ്രാന്തുമായി ജീവിക്കുന്ന, ഒരു തരത്തിലുമുള്ള സമുദായ പരിപാടികളിലും പങ്കെടുക്കാത്ത ഈ പകല്‍ മാന്യന്‍ മുത്തോലത്തിന്റെ വളര്‍ത്തു പട്ടിയെപ്പോലെ അനുസ്സരനയോടെ മല്സ്സരത്തിന് പുറപ്പെടുന്നു.
മുത്തോലത്തിന്റെ സമുദായ വഞ്ചനയുടെ പുതിയ കഥകളുമായി ചിക്കാഗോ ക്നാ ഉടന്‍ നിങ്ങളുടെ അടുത്തേക്ക് വരും ദിവസങ്ങളില്‍ എത്തുന്നു.
ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം
Church trained them for our future generation and did he able to done anything for our community except supporting for the Pranchi. He is working for the church and protestant News Paper. He just needs some advertisement from our community and make some profit.
ReplyDeleteY u all r always blaming Pranchi. whenever you need any donation you are going after the pranchys. You are inviting them for the birthday/ communion of your children and you need their check. They y simply saying pranchy pranchy. If they take some credits or some publicity, they did a hard work for the samudayam and church . What you did instead of blaming them through this type of anonymous posts
DeleteThey have to say No and no one will bother them again. Gifts should be banned from our community and let the families get together for family functions. If some one needs to give money let them donate to the poor. It is shame to our Indian culture get gifts for the party.
DeleteThe term Pranchi was defined and given to us by Sarath the film director after various bitter experience with us by various movie stars. Several middle class people and government lost thousands of dollars after dealing with few rich people and they are frustrated. If any one do good business it is very difficult make good profits and they will be careful in spending the hard earned money.
DeleteAgreed.
DeleteNow The "Kalu Vari George kutty" is in the field. Ha Ha Ha. Whatever you said or written against Muthu, has to be swallowed immediately because he is the right hand of Muthu. So whoever win the election Muthu Wins. HA HA HA. I love you all
Deleteകണി വെറും ഫോട്ടോ പ്രാന്തന്‍, ടിപിക്കള്‍ മൂടുതാങ്ങി, ഗെറ്റ് ഹിമം ഔട്ട് ...
Deleteമോണിറ്റര്‍ ചെയ്യുന്ന നോര്‍ത്ത് അമേരികന്‍ കനാ ബ്ലോഗ് വെറും കാലിന്റെ അടിയിലെ ബ്ലോഗ് ആണ്, അതില്‍ വരുന്നന്നത് കെട്ടിച്ചമച്ച നാടക കമന്റ്സ് ആണ്, കണിയും മുത്‌ു ബോറന്‍ മാരും പിന്തള്ളപ്പെടും ....
DeleteAs per my knowledge,Moolakkadan commanded Muthu to capture Chicago KCS and install closest buddy for Moolakkattu and Muthu formula. Muthu found Mr.Kaniyali is the best servant to carry his mission.The person who is nothing but a Muthu's pimp - Mr.Kaniyali is the best fit for to accomplish Muthu's dirty agenda.
ReplyDeleteMoolakkadan chettane phone vilivhu paranjayirunno? Then you must be so close to Moolakkadan to learn all this stuff?
DeleteKaniyaly already proved his calibre in various organisations and it is sure that he is really fit for this post. At least our Samudayam will be saved from the illiterate low class people of Nalam classum Gusthiyum kure Gas stationum ulla KCS inte present useless leadershipil ninnum. At least Kaniyaly was successfully conducted the convention in chicago even when different groups were present and strong here. So let us welcome him along with Saju Kannampally
Deletefrom where did you get this knowledge? Is Gabriel, the Angel revealed that to you. The mundaplackan cant even remove the chappals of Kaniyaly. If Kaniyaly is the president, the others like Kannampally, mundaplackan, thottappuram etc can learn how to lead an organization. Kudos to Kaniyaly . Dheera Veera Kaniyaly, deerathayode Nayichole, Real sincere knanayakkar ellam pinnale
DeleteDKCC President Karampan Varkki is hosting Knanaya symposium to give best exposure for Kannukali Jose. It is a Muthu drafted agenda and they wanted to divert the current situation in to diffrent direction.It is Muthu's dream to have his own puppet Executive for KCS.
ReplyDeletewhat the present KCS executive is doing now. Nothing. What harm Kaniyaly did to Knanaya community. Nothing. Asooya Nannalla chetta
DeleteAgreed
DeleteThe harm that kaniyaly did is ireversible. Remember the Prameyam during the puthuyogam to find a solution to the 2012 convention issue? The prameham that lead to a quick death of any chance of finding a solution and finally killed the Chicago convention.
DeleteIf Kaniyali becomes KCS president will you bring the 2014 covnention to Chicago? Please do that and host the convetion in Rosemont. After that we can all go back to give away our self respect and self identity to our loving Bishop Angadiath and sit under the feet of Syro Malabar for the next 100 years with history of knanaya culture only in some story books.
DeleteGuys, from yesterdays Kaniyali Jose Chettans conversation with his closest friends from a wedding party, he told them that he is force to do this. Think what is force him to do this. Muthu is the one force him to do this. Mr.Jose chettan was a KCCNA President and it is a best thing for him to go for DKCC President.
ReplyDeleteWere you with muthu and Kaniyaly, when Muthu was applying the force.Or did you show the choottu at that time
DeleteHi Blogger,
ReplyDeleteWhere is the third Kodichi Patti ? You are discriminating the real mad dog. You must publish the dirty dogs picture. This dog like to expose his photo to all the media.
Dear Chetta, You can see the Kodichi patti when you look in the mirror
DeleteSpiritual leaders should stay away from other non spiritual things. They should spends more time with God and stay away from the public issues. People will come to them and support if they are spiritual. They should be available to all and spends more time in Church and other charity works not political works. These leaders are not going to anything and it is better stay away from them for good.
ReplyDeleteHere we go again...Another set of games of Knanayites breaking and spliting the knanaya community even more.. the growth is only in Syro-Malabar... the shrinkage is in Knanayism... We are our own worst enemies.
ReplyDeleteDouble agreement.
Deleteഒരുത്തന്റെ കൈ കാണാം മറ്റവന്റെ കൈ എന്തെല പോലും വരുന്നു രോമാഞ്ചം .
ReplyDeleteMuthu really want t0 divert the attention of his crulaity and misleading of community , He is using Kannukali for this.. Kannukali was the KCCNA prsident and secretary, Now why he is running for KCS? Dear Community, think about this....This is only Muthu's politics to get him some more PRANJIYETTAN's
ReplyDeleteWhatver is there it is sure that if Kaniyaly Jose become president along with Saju Kannampally, the KCS will be saved.
ReplyDeleteYes KCS will be saved. KCS building in Elston will be sold, Hoffman Estate will be sold. All money transfered to pay off the 4000 sq feet rectory. Then pay off Syro Malabar Aramana.
DeleteActually it is KCS that saved Knanayites and gave rise to lots of names and prestige to unknown knanaya families who migrated to USA by giving them president and other positions. What pride and prestige will CHurch provide unconditionally to a new immigrant like how KCS did - NOTHING. So KCS will come again as a final act and save the Diocese since its strugling for money and save the recotory.
പ്രിയപ്പെട്ടവര്,
ReplyDeleteഈയിടെ ആയിട്ട്, നമ്മുടെ മുത്തുവിനെ ചില വീഴ്ചകൾ സംഭവിച്ചപ്പോൾ തന്നെ എന്തൊ വലിയാ അപകടം സമുദായത്തിനു ഉണ്ടാക്കുമെന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നു.ഒരു അച്ചന് താമസിക്കാൻ 450,000 ന്റെ വീട് ഒറ്റ അടിക്ക് പാസ്സാക്കാൻ നോക്കി നടന്നില്ല, ഷിക്കാഗൊ യിലെ പ്രാഞ്ചിയേട്ടെന്മാർക്ക് വിവരം വെചാൽ എന്തു ചെയ്യും? സമുദായം ഒന്നിചാൽ.... പ്രാഞ്ചിയേട്ടെന്മാർക്ക് ബുധ്ധി വെച്ചാൽ തന്റെ എല്ലാ പ്ണിയും പൂട്ടും എന്നു മനസ്സിലാക്കി സമുദായത്തെ കീറി മുറിക്കാൻ തന്റെ കന്നുകാലിയെ പുറത്തിറക്കി നോക്കുന്നു. ഒണക്ക പുല്ല` പോലും കിട്ടില്ല മോനെ കന്നുകാലി. കൂടത്തില് ഈമെയിൽ കള്ളൻ ഉള്ളപ്പോൾ ഏതു ചെറ്റത്തരവും നടത്തുമെന്ന് അറിയാം.മുത്തുവിന്റ കൂടെ കൂടി സമുദായത്തെ നശിപ്പിക്കൻ നോക്കിയാൽ ഫലം സമുദായം കാണിച്ചു തരും.
ഇപ്പോള്‍ കനിയളിക്കെതിരെ തീട്ടപ്പുരം!!!!!!!!!!!!!!!! ഹ ഹ ഹ . മുത്തുവിന്റെ സ്വന്തോം തീട്ടപ്പുരം ഇതാ കണിയാലിയെ നേരിടുന്നു. ഹ ഹ ഹ. ഇപ്പോള്‍ ആരക വോട്ട് കിട്ടുന്നതെന്ന് കാണാം . ഹ ഹ ഹ
Deleteപ്രിയപ്പെട്ട ഞങ്ങളുടെ സജി അച്ചന്,
ReplyDeleteഅച്ചന് എതിരായി ഈമെയിൽ വിട്ടതിന്, ഇന്നു പള്ളിയിൽ വച്ചു എനിക്കു വേണ്ടി പ്രാർത്തിച്ചതിന് എന്റ നന്ദി അറിയിച്ചു കൊള്ളുന്നു. അതോടപ്പം തന്നെ, എനിക്കു പേര് ഉണ്ടാക്കി തന്നതിന് ഒരു നന്ദി കൂടി അറിയിച്ചു കൊള്ളുന്നു.ഏതായാലും കരച്ചിൽ അല്പം കൂടിപ്പോയോ എന്നു ഒരു സംശയം , കുറച്ച് പേരെ ഇളക്കാൻ പറ്റി എങ്കിലും അധികമായാൽ അമ്രതും വിഷമാകും ഇനി ആ നാടകം വേണോ????. ഒരു കാരിയത്തിൽ അഭിനന്ദിക്കുന്നു ഇതിന്റ് പേരിൽ കേസ് കൊടുക്കാൻ എന്ന പറഞ്ഞ് പാവപ്പെട്ടവരുട് 10000 ഡോള്ളർ , ചിലവാകിയില്ലല്ലോ!!!!!!! ഒരിക്കൽ കൂടി ചിന്തിച്ച് നോക്കുക, നമ്മുടെ ജനം 300,000 റെഞ്ചിലുള്ള വീടിൽ താമസിക്കുമ്പോൾ അവരെ ശുശ്രൂഷിക്കാൻ വന്ന അച്ച്നെ ഇത്രയും കൂടിയത് വേണോ ? അച്ചന്റെ ഒരു തീരുമാനം മൂലം ഞങ്ങൾക്ക് ഇത്രയും ഭാരം തലയിൽ ചുമക്കേണ്ടി വരുമോ?? അച്ചന്റെ സ്തുതി പാഠകരിൽ പലരും വീടിന്റെ ലോൺ അടക്കാൻ പൈസാ ഇല്ലാതിരിക്കുമ്പോൾ ഇനിയും അവരെ ഒക്കെ പീഡിപ്പിക്കണോ? അച്ചൻ എനിക്കു വേണ്ടി ഒന്നു പ്രാർത്തിച്ചപ്പോൾ ഞാൻ എല്ലാ ദിവസവും അങ്ങേക്കു നല്ല ബുധ്ധി ഉണ്ടാകുവാനായി കരുണ കൊന്ത ചൊല്ലാറുണ്ട്.
ഈശൊയുടെ അതിധാരുണമായ പീഡാ സഹനങ്ങളേ ഓർത്ത്ന്നും പിതാവെ ഈ അച്ചൻ ഞങ്ങളെ പീഡിപ്പിക്കരുതെ!!!
അച്ച്ന്റെ അതിമനോഹരമായ പ്രസങ്ങം കേട്ട് അതുപോലുള്ള പ്രവർത്തിയും പ്രതീക്ഷിച്ചത തെറ്റായി പോയി എന്നു തോന്നുന്നു, ആ തെറ്റിനു ക്ഷമ ചോദിക്കുന്നു. രാഷ്ട്രീഅകാരെ പോലെ നല്ല പ്രസങ്ങം ജീവിതം അടിപൊളി.
അച്ചന്റെ സ്വന്തം റ്റോമി ഫിലിപ്പ്
പ്രിയ ടോമി ചട്ടയി,
Deleteആ പാവം അച്ഛനെ ഇങ്ങനെ വിഷമിപ്പിച്ചിട്ടു എന്ത് നേടി. വളരെ നാള്‍ കൂടി നമുക്ക് കിട്ടിയ നല്ല ഒരു അച്ഛന്‍. ആ കുര്‍ബാന കൂടിയാല്‍ ഒരു ഭക്തി തന്നെ വരും . യാതൊരു politicsilum ചേരാതെ തന്റെ കുഞ്ഞാടുകളുടെ കാര്യം മാത്രം നോക്കി യിരുന്ന ആ അച്ഛനെ വെറുതെ വിട്ടു കൂടായിരുന്നോ? ആ അച്ഛന്റെ സ്ഥാനത് വേറെ വല്ല അച്ഛന്‍ മാരും ആയിരുന്നെങ്കില്‍ അവര്‍ വീട് വാങ്ങി താമസം കഴിഞ്ഞല്ലേ നമ്മള്‍ അറിയുക. നിങ്ങളെ പോലെയുള്ളവര്‍ ശരിക്കും സമുദായ ദ്രോഹികള്‍ ആണ് . ടോമി ചേട്ടായി എത്ര ഡോളര്‍ കൊടുത്തു. അതോ നാട്ടില്‍ വീട് പണി തുടങ്ങിയതിനാല്‍ ഇവിടെ കൊടുക്കാന്‍ പറ്റിയില്ലേ. ചെട്ട്ടായി യുടെ ആദ്യ കത്തില്‍ വളരെ നാലു കൂടി ആണ് maywood വന്നതെന്ന് കണ്ടു. ദയവു ചെയ്തു ഇനി അങ്ങോട്ട് വരാതെ നോക്ക്. മുത്ത് വിന്റെ പള്ളിയല്‍ പോയാല്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ കിട്ടും. ഞങ്ങള്‍ പാവം കുറെ വിശ്വാസികള്‍ വളരെ നാലു കൂടി ഞങ്ങള്‍ക്ക് കിട്ടിയ ഈ നല്ല അച്ഛന്റെ കൂടെ ഒന്ന് പ്രാര്‍ത്ഥിച്ചു ജീവിച്ചോട്ടെ. ടോമ്യ്ചെട്ടന്റെ ആദ്യ കത്തിലെ കണക്കുകള്‍ എല്ലാം തെട്ടയിരുന്നല്ലോ. എന്തിനാ ഇങ്ങനെ കള്ളം എഴുതുന്നെ. പ്രിയ ടോമ്യ്ചെട്ടയിക്ക് വേണ്ടി ഞങ്ങള്‍ വേണമെങ്കില്‍ ഒരു സെക്കന്റ് കളക്ഷന്‍ എടുക്കാം. ദയവു ചെയ്തു മയ്വൂദ് പള്ളിയില്‍ വരാതിരുന്നാല്‍, ചേട്ടായി യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും.
Jesus never had a home and during last supper he rented a hall and he was effective without any own property. There is no room even in homeless shelter and some American church is open to them during night time and we don't care about them. Thousands of our children are in orphanage homes in Kerala and we don't know them. American churches are losing its property through various courts. Tagore once said as long as these poor in the street God cannot live in a Church.
DeleteIt is real bad that you are publishing the comments Supporting mavo Group or Kottoor group only. Show the courage to allow the comments of others. If you are not dared of Kaniyaly and his personality, why you are writing so much against him and not mentioning anything against Kannampally. It is just a plot to get Kannampally back to your group. But please note that the more you write against Kaniyaly, his chances of becoming the KCS president is increasing as it is already known to the public that Mundaplackan lost his confidence and is not ready to fight against Kaniyaly. If you try to bring THeettappuram against Kaniyaly, it will be a pain in the ass and that you will realize before the elections because on the last day, Theettappuram will withdraw his nomination supporting Kaniyaly. I suggest Let the Kottoor himself fight against Kaniyaly. All the best
ReplyDeleteYou said it. The more you write against Kaniyaly, his chances of winning is increasing. Try to bring Thoompanal against Kaniyaly, so we can have a good contest, Thottappuram may withdraw his nomination in the last moment if he get an offer of KCCNA secretary. So we cannot trust Thottappuram and we are not taking his campaign seriously
DeleteIt is too shame that each comments will be visible only after your approval. That proves that you ARE AFRAID OF PUBLIC OPINION
ReplyDeleteNow Thottappuram, the foster son of Muthu is fighting against Kaniyaly. What you can say. If Kaniyaly take KCS to church, definitely THeettappuram can take KCS to the Knanya cemetry
ReplyDeleteI REALLY DON'T UNDERSTAND WHAT IS CHICAGO KNA DOES.THESE GUYS REALLY LIKE KNNAYA COMMUNITY. OR ANGADIYIL (FAMILYIL } THOLKUNNATHINU APPANTE NENCHATHU ENNU PARANJA POLE ANALLO.
ReplyDeleteMost of the highly educated and faithful are a blessings to our community and they also pay the best and very useful to our community. But most of the little educated gas station people are real humiliation to our society and destroy our image to the world and they should have their own church and association.
DeleteHello Blogger chettanum Tomy chettanum Oralano. Tomy chettanu ethirayi ezhuthiyal athu publish cheyyathathu atha alle. Ithu sarikkum oru Nannikettavante pani thanne
ReplyDeleteChurch based KANA convention in the fake name of prayer meeting has been declared exactly one week before the KCCNA convention. It will be attended by Bishop Angadiath & Bishop Molakatu. Our VG Mutholams black geniuos manupulation at its best.
ReplyDeleteOnce upon a time there were two cats who were fighting for a piece of cake. They could not agree. So they approached a monkey for decisition. The monkey split it into two pieces and put it on a weighing scale. He kept eating little by little of each pieces with the excuse of balancing it correctly. Finally the monkey ended up eating the whole cake. The cats ended up with nothing.
ReplyDeleteThats what is happening now. KCS, KCCNA, DKCC, KCC etc etc all are cats. Mutholam is the Judge Monkey. He is eating the Knanaya community, we will remain pussies.
Luke 24:20
ReplyDelete20 The chief priests and our rulers handed him over to be sentenced to death, and they crucified him.
Old leaders were spiritual they read Bible and they did everything for God and others. New Leaders are concerns about them only and they are killing Jesus from our society. Don't worry about these people they are fighting with God and they cannot win for ever. If they are doing right these blogs will never appear and all support good works but no one is going to support injustices. Jesus and Church is truthful and all church staff are not Jesus. Let us pray our leaders know the truth sooner.
Show the world Chicago Knas are not praanchis, they have some degree of respect towards the Knanaya Community.
ReplyDeleteStop paying your money and they will all go back. They are here to divide a community. Let them go and serve in Africa.
How come Mula does not start a seminary in Africa and introduce them to the Knas. Adopt them and let the Kna grow and be all over the world.
Do the youths have the guts to rise up and wise up against the Chicago Muthu and close down the mixed missions. We the people in Kerala are watching. Arab spring is here. Kna spring is shaping across the continent. Blood was shed on April 1st at Chithanya to preserve our identity. Chicago Knas wise up and remove Muthu for good. You can do it for us.
As long as Pranchis are in Muthu's pocket, the curse of the community will continue. Can anyone say where is the Maoist? Don't they have the guts to come out and fight against this irrepairable damage done by the Kaniyalis and Thotaplakil?
ReplyDeleteThe whole world is with the true Knas and not with Muthu or his shit lovers.
മുത്തൂ മുത്തി മുത്തി പ്രഞ്ചികളെ മൂക്കിലാക്കി, കണ്ട്രോലെള് ബ്ലോഗില്‍ എഴുതുന്നത് വിശ്വസിക്കരുത്, അതിന്റെ പത്ത്രതിപന്‍ മുത്തൂ തന്നെയാണ്...
ReplyDeleteകെ സി സി എന്‍ എ , നശിപ്പിക്കാന്‍ മുത്തുവും മൂവും പ്രഞ്ചിയും അങ്ങാടിയില്‍ പോയി അടതിന്നു മടങ്ങിയപ്പോള്‍ അടികിട്ടിയത് അപ്പന് പിറന്ന ക്നാനായ മക്കള്‍ക്ക്, അപ്പന് പിറക്കത്തവരെ പള്ളിമേടയില്‍ നിന്നും ഓടിച്ചു പാമ്പും മാളത്തില്‍ കേറ്റ്.
ReplyDelete"Be on the alert, stand firm in the faith, act like men, be strong."
ReplyDelete1st Corinthians 16:13
This saying from the bible must be on the header of all Knanaya blogs. To be ALERT against deception, half truths, manipulations and lies. To STAND FIRM in your knanaya catholic FAITH. Act like grown up, mature and strong MEN,
We all supported the same group all these years and they are not doing anything serious for the growth of our community. Now we needs to see some new group see they can do something for us.
ReplyDeleteകഴിഞ്ഞ ആഴ്ച പ്രസ്സദ്ധീകരിച്ച ''ക്നനായത്തില്‍ തരികിട തിത്തൈ'' എന്ന കവിത വായിച്ചു. ചിക്കാഗോയിലെ തരം താണ വൈദികരുടെയും പ്രാഞ്ചിഏട്ടന്‍മ്മാരുടെയും തനിനിറം വരച്ചുകാണിച്ച വല്ലിയപ്പന് നന്ദി. പുറത്തു നില്‍ക്കുന്ന പലര്‍ക്കും യാധാര്ത്തിയങ്ങള്‍ മനസ്സിലാകത്തപ്പോള്‍ അവയെ മുതലെടുത്തുകൊണ്ടു കിരാത വാഴ്ച നടത്തുന്ന ഈ ഇത്തിക്കണ്ണികള്‍ ക്നാനായ സമുധായത്തിന് ഒരു ശാപം തന്നെ ആണ്. സമുധായത്തിന്റെ വളര്‍ച്ചക്കും പാരമ്പര്യങ്ങളുടെ നിലനില്പിനും തരികിട വെക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഈ ത്തരം നികര്ഷ്ട ജീവികളെ പുറം തള്ളി അവയുടെ കിരാത വാഴ്ച അവസാനിപ്പിച്ചാലേ ഈ സമൂഹത്തിന് നിലനില്‍ക്കാനാകു.ഒരു സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തി കിരാത വാഴ്ച നടത്തിയതിന് ഹൂസ്റ്റെന്‍ സമൂഹം അനുഭവിക്കുന്ന വേദന അതിന് ഒരു ഉധാഹരണമാണ്. വല്ലിയപ്പന്റെ കവിതകള്‍ ഇനിയും പ്രധീക്ഷിക്കുന്നു.
ReplyDeleteWhat a tragedy..!!! ex KCCNA president bringing election to KCS, Chicago. Amassing to note that he is standing against his best "friend". It must be a well orchestrated game by F. Mutholam.
ReplyDeleteഡോക്ടര്‍ തോമസ് ഐസക്ക് എഴുതിയ ചില പൊള്ളത്തരങ്ങള്‍
ReplyDeleteമെയ് 30 മാതൃഭൂമിയിലെ "രൂപയ്ക്കു സംഭവിക്കുന്നത്" എന്ന ഒരു ലേഖനത്തിലെ സംശയമായി കണ്ടാല്‍ മതി .
to see Mathrubhoomi article
click on
http://www.mathrubhumi.com/story.php?id=275403
തോമസ് ഐസക്ക് പറയുന്നു - മുന്‍പ് ഒരു ഡോളര് ഉ ണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യം വരുന്ന ചരക്കു വിദേശത്തു നിന്ന് വാങ്ങാമായിരുന്നു .
ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം . അപ്പോള്‍ ഇറക്കുമതി കുറയും .
അതെ സമയം ഒരു ഡോളറുമായി വരുന്ന വിദേശിക്കു നേരത്തെ 21 രൂപയുടെ ചരക്കെ വാങ്ങാമായിരുന്നോള്ളൂ . എന്നലോപ്പോ 55 രൂപയുടെ സാധനം വാങ്ങാം . അതുകൊണ്ട് കയറ്റുമതി കൂടും .
എന്നാല്‍ എന്നോക്കെയാനിതെന്നു സഖാവ് മനപൂര്‍വം മറച്ചുപിടിച്ചു. 1990 ലാണ് ഒരു ഡോളറിനു 21 രൂപ . ആദ്യം ഇത് വിശകലനം ചെയ്യാം
അന്ന് ഒരു ഡോളര്‍ ( പതിനെട്ടു രൂപ ) കൊടുത്താല്‍ കേരളത്തില്‍ ആറുപേരുടെ ഉച്ചയൂണോ , നാല്പതു പെരോട്ടായോ, ഒന്‍പതുകുപ്പി ശുദ്ധമായ പശുവിന്‍പാലോ, ആറുപേരുടെ മുടിവേട്ടോ , ഒന്‍പതുപേര്‍ക്ക് ശീതികരിച്ച സിനിമാശാലയില്‍ പ്രവേശനമോ , എറണാകുളത്തുനിന്ന് തിരുവനന്തപുരത്തിനു പോയി തിരിച്ചു വരികയോ, ആര് കിലോ അരിയോ, രണ്ടുകിലോ ഇറച്ചിയോ ,എട്ടുകിലോ മത്തിയോ (ചാള) അറുപത്തിനാല് പരുപ്പുവടയോ കിട്ടുമായിരുന്നു .എന്നാലിന്ന് ഒരു ഡോളര്‍ ( അന്‍പത്തഞ്ച് രൂപ ) കൊടുത്താല്‍ രണ്ടൂണോ ,പതിനൊന്നു പെരോട്ടായോ , നാലുകുപ്പി പാലോ , രണ്ടുപേരുടെ മുടിവേട്ടോ , രണ്ടുപേരുടെ സിനിമയോ , മേനകയില്‍നിന്നും കവിതവരെയുള്ള യാത്രയോ ,രണ്ടുകിലോ അരിയോ , അരക്കിലോ ഇറച്ചിയോ ,ഒരുകിലോ മത്തിയോ നാല് പരിപ്പുവടയോ മറ്റോ കിട്ടിയേക്കാം .
മറിച്ചു അന്ന് 1990 ( പതിനെട്ടു രൂപ ) ഒരു ഡോളര്‍ കൊടുത്താല്‍ അമേരിക്കയില്‍ കിട്ടിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോഴും സാമാന്യമായി ഒന്നര ഡോളറില്‍ കൂടിയിട്ടില്ല . പെട്രോളിന് മൂന്നു രൂപയായി , പാലും റൊട്ടിയും , വെണ്ണയും അതെ നിലയില്‍ നില്‍ക്കുന്നു . വീടുകളുടെ വില കുറഞ്ഞു .( ആന്നു ഇരുപത്തഞ്ചു ആയിരം കൊടുത്താല്‍ കിട്ടിയിരുന്ന വീടിനു ഇന്ന് ഇരുപത്തഞ്ചു ആയിരം കൊടുക്കേണ്ടാ ) അപ്പോള്‍ എന്താണ് സംഭവിച്ചത് ? മത്സരിച്ചു നേതാക്കളും , സര്‍ക്കാരും വ്യക്തികളും അടിച്ചുകൂട്ടുന്ന കള്ളനോട്ടുകളും, കള്ളപ്പണവുമല്ലേ നമ്മുടെ രൂപയുടെ മൂല്യം കെടുത്തിയത് ? രൂപയുടെ മൂല്യം കുറയുന്നതിനെ , സാധാരണക്കാരന് മനസിലാവാതിരിക്കാന്‍ പണപ്പെരുപ്പമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു . ചുരുക്കത്തില്‍ വിദേശ ഇന്ത്യക്കാരനെ കൊള്ളയടിക്കാനുള്ള ഒരു തന്ത്രമാണ് സര്‍ക്കാരും , എല്ലാ രാഷ്ട്രീയക്കാരും , കൊള്ളക്കാരും ചേര്‍ന്ന് ഒരുക്കുന്നത് , ഇപ്പോള്‍ വിദേശത്തു അന്നും ഇന്നും ഈ ഒരു ഡോളറിനു കിട്ടുന്ന ചരക്കില്‍ കാര്യമായ കുറവില്ല , എന്നാല്‍ ഈ ഒരു ഡോളര്‍ ഇന്ന് കേരളത്തില്‍ കൊടുത്താല്‍ കിട്ടുന്ന ചരക്കു ആന്നു കിട്ടിയതിനേക്കാള്‍ പത്തിലോന്നായിരിക്കുന്നു . സഹിക്കെണ്ടാതോ വിദേശ മലയാളി .
to see dollar rupee history chart click
http://www.rediff.com/business/slide-show/slide-show-1-rupee-vs-dollar-in-the-last-2-decades/20120518.htm
അമേരിക്കയില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്‍പ്പെടുന്നവരല്ല.
ReplyDeleteപിന്നെ പിരുവിനു മാത്രമായി എന്തിനു ഇങ്ങുവരുന്നു!!