Saturday, June 2, 2012

ഈനാംപീച്ചി & മരപ്പട്ടി കമ്പനി ചിക്കാഗോ

സാമാന്യ മര്യാദയുടെ പേരില്‍ തല്‍കാലം നിശബ്ദദ പാലിച് ഞങ്ങളെ വീണ്ടും കളിക്കളത്തില്‍ ഇറക്കുന്ന തറ ലേഖനങ്ങള്‍ വീണ്ടും പ്രച്ചരിക്കുന്നതിന്റെ പേരില്‍ മാത്രം ഏതാനും  വരികള്‍  കുറിക്കട്ടെ.ചെകുത്താന്മാര്‍ വീണ്ടും വേദമോതുന്നു.അത് നമ്മള്‍ തിരിച്ചറിയണം.വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ബസെമെന്റുകളില്‍ സേവ കഴിഞ്ഞു ഫോട്ടോ എടുത്തു ആഴ്ച തോറും ഓരോ സംഘടനയുടെ പേരും പറഞ്ഞു പത്രത്തില്‍ കൊടുക്കുന്ന ആ സംസ്കാരം അല്ല ചിക്കാഗോയിലെ പുതു തലമുറയുടെത്.ഇതാ മാറ്റത്തിന്റെ കാഹളം ഉയരുന്നു.കാതല്‍ ഇല്ലാത്ത വ്രക്ഷങ്ങള്‍ കട പുഴുകി വീഴുന്നു.ഒരു പുതിയ തലമുറ ഉയര്തെഴുന്നെല്‍ക്കുന്നു.മുത്തോലത്തിന്റെ ബിനാമി സംഘത്തെ പരിചയപ്പെടുക.  

1 പ്രധാനമന്ത്രി ആയിരുന്ന ആള്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതുപോലെ KCCNA പ്രസിടന്റായിരുന്ന ഒരാള്‍ KCS പ്രസിടന്റ്റ് ആയി മത്സരിക്കുന്നത് അത്യതം ശോചനീയം .കുറെ വര്ഷം ആയി മുതോലം നടക്കുന്ന വഴിയിലും, ഇര്ക്കുന്ന വഴിയിലും,ക്യാമറ ആയി നടക്കുക അല്ലാതെ എന്ത് സാമുദായിക സേവനം ആണ് താങ്കള്‍ നടത്തിയിരിക്കുന്നത്?രണ്ടാം ഗ്രേഡില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ചെയാവുന്ന പണി യെ താങ്കള്‍ ചെയുന്നുല്ല്.ആ രണ്ടാം ഗ്രടിനു മുകളിക്ക്‌ മാനസിക വളര്‍ച്ച എത്താത്ത താങ്കളാണോ ഞങ്ങളെ ചിക്കഗോയെ നയിക്കാന്‍ പോകുന്നത്?ഒരു പള്ളിയിലെ കപ്യാരുടെ വില പോലും ഇല്ലാത്ത ഒരു പടം പിടുതക്കാരനാണോ ചിക്കാഗോ K C S ന്റെ പ്രസിടന്റ്റ് ആകാന്‍ പോകുന്നത്?

 2 KCCNA യെ വിറ്റും അതിന്റെ തലപ്പത്തിരുന്ന ചിലരുമായി ഒത്തുകളി നടത്തിയും വളരെ വലിയ തുക അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച് ഒരു മുന്‍ KCCNA പ്രസിടന്റ്റ് KCC പ്രസിടന്റ്റ് ആയി വരുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ പ്രതികരിക്കണം?കഴിഞ്ഞ KCCNA കണ്വന്ഷന് സ്വന്തം പത്രത്തിലേക്ക് എന്ന് പറഞ്ഞു വാങ്ങിയ പരസ്യ തുക എത്രയാണ് എന്ന് പറയാമോ?ആ തുക ചിലവഴിച്ച വഴികളും വന്ന വഴികളും ഞങ്ങളുടെ കയില്‍ ഉണ്ട്.മുന്‍ KCCNA പ്രസിടന്റ്റ് കൂടി ഉള്‍പ്പെട്ട ഒരു വന്‍ തട്ടിപ്പിന്റെ കഥ ഉടന്‍ പുറത്തു വരുന്നു..KCCNA കൊണ്ട് ഉപജീവനം നടത്തുന്ന ഒരു ചിക്കാഗോ പള്ളി ഫോട്ടോ ഗ്രാഫര്‍ ആണോ ചിക്കാഗോയിലെ KCS നെ നയിക്കേണ്ടത്?

നാട്ടില്‍ എവിടെയോ വക്കീല്‍ പരീക്ഷ കോളേജില്‍ പോകാതെ ജയിച്ചു അമേരിക്കയില്‍ വന്നു പേരിന്റെ തലക്കല്‍ Adv എന്നെഴുതി സായൂജ്യം അടയുന്ന പൈഡ് പത്രത്തിന്റെ ഉടമസ്ഥനോട് ഏതാനും ചോദ്യങ്ങള്‍.

3 അമേരിക്കയില്‍ ഏതു കോടതിയില്‍ വാതിചിട്ടാണ് ഇവിടെ അഡ്വക്കേറ്റ് എന്നാ പേര് ഉപയോഗിക്കുന്നത്.

4 നോര്തമെരിക്കാന്‍ ക്ന ക്ക് ഇമൈലുകള്‍ ചോര്‍ത്തി കൊടുത്തു അവരോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച് ഇരുളിന്റെ സന്തതി ആരാണ്?.KCCNA പ്രസിടന്റിന്റെ മാതാവിനെ വരെ അപഹസിച്ച്‌ എടിടോരിയാല്‍ എഴുതുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പെനയുന്തു സംഘത്തില്‍  പെട്ട താങ്കളില്‍ നിന്നും എന്ത് നന്മ ഇവിടുത്തെ പുതു തലമുറയ്ക്ക് പ്രതീക്ഷിക്കാം.

5 . 125 രൂപയുടെ കേക്ക് 20 ഡോളര്‍(1000 രൂപ  )  വാങ്ങിച്ചു ബാക്കി പണം നാട്ടില്‍ ചേട്ടന്  പുട്ടടിക്കാന്‍ കൊടുക്കുന്ന സമുദായ സ്നേഹം ഇനിയും നിര്താരായില്ലേ.ഇനി ചിക്കാഗോ  മൊത്തം വില്‍ക്കാനാണോ പരിപാടി

5  ലോട്ടറി  നിക്ഷേപത്തിന്റെ വന്‍ തട്ടിപ്പ് നടത്തി അതിന്റെ    പേരില്‍ ആളുകളില്‍   നിന്നും   വാങ്ങിയ  ലക്ഷ കണക്കിന് ഡോളര്‍ ഇത് വരെ ആര്‍ക്കും   തിരിച്ചു കൊടുക്കാതതെന്തേ? അത്  എന്ന്  കൊടുക്കും ?അതിന്റെ ദശാംശം V G ക്ക് കൊടുത്തു പണം ചോദിക്കാന്‍ വരുന്നവരുടെ മുന്നിലേക്ക്‌ VG യെ മധ്യസ്ഥനായി വിടുന്ന പരിപാടി ആനിങ്ങള്‍ക്ക് പറ്റിയതല്ല.മേടിച്ചാല്‍ കൊടുക്കുന്നവനാണ് ആണുങ്ങള്‍.പണത്തിനു വേണ്ടി എന്തും ചെയുന്ന താങ്കളെ എങ്ങിനെ KCS ന്റെ താക്കോല്‍ ഏല്‍പ്പിക്കും?മുതോലതിനോടൊപ്പം ചേര്‍ന്ന് അന്ഗാടിയാതിന്റെ അരമനയില്‍ ഞങ്ങളെ കെട്ടി ഇടാന്‍ ഇതില്‍ പരം യോഗ്യന്‍ ആയ ഒരു ദല്ലാള്‍ ചിക്കാഗോയില്‍ ഇല്ല.

6 ലൈവ് എന്ന് പറഞ്ഞു റിക്കാര്‍ഡ്   ചെയ്ത  പരിപാടി  കാണിക്കുന്നതിന്റെ  പേര് വഞ്ചന എന്നല്ലേ പറയുന്നത്?

7 വീഡിയോ സ്ട്രീമിംഗ് പരിപാടി TV ചാനല്‍ എന്ന പേരില്‍ഒന്നര കോടി രൂപ മുതല്‍ മുടക്കി തുടങ്ങി എന്ന് പറയുന്ന അടുത്ത തട്ടിപ്പ് പ്രസ്ഥാനത്തിന് ആര് എവിടെ കോടി രൂപ മുടക്കി.5 ലക്ഷം ഇന്ത്യന്‍ രൂപ മുടക്കില്ലാത   ഒരു പ്രസ്ഥാനതിന്ലെ ബാക്കി ഒരു കോടി നാല്പത്തി അഞ്ചു  ലക്ഷം
രൂപയുടെ കണക്കു ഈ സമൂഹത്തെ കാണിക്കണം.അല്ല എങ്കില്‍  അതുമായി  ബാധപ്പെട്ട  എല്ല്ലാവരും  അപഹാസ്യരാകും .ഈ പണം മുഴുവന്‍ ചിക്കാഗോ കാരുടെ കയില്‍ നിന്നും തട്ടാനുള്ള അടുത്ത പരിപാടിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ ഉടന്‍ പുറത്തു വിടുന്നു.

8 money laundering എന്ന നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഈ രാജ്യത്തിന് എതിരാണ് എന്നരിയാവുന്നതാണോ വക്കീലിന്?

9 കോട്ടയത്ത്‌ ഓശാന ഞായറാഴ്ച ചൈതന്യിലെ സംഭവം ലൈവ് ചെയാന്‍ പണം വാങ്ങിയിട്ട് എന്തുകൊണ്ട് അത് ചെയ്തില്ല?അതിന്റെ പേര് വഞ്ചന എന്നല്ലേ?

10 റോമില്‍ പോയി  സമരം ചെയാന്‍ അങ്ങോട്ടുള്ള വഴി മുതോളം പറഞ്ഞു തരണ്ടേ നിങ്ങള്ക്ക്.ആ നോര്തമെരിക്കാന്‍ ക്നായിലെ ഭാഷയും കൊണ്ട് ചെന്നാല്‍ റോമില്‍ അത് മനസ്സില്‍ ആകില്ല.അവിടെ മുതോലതച്ചന്‍ ഇല്ലല്ലോ പരിഭാഷ പെടുത്തി കൊടുക്കാന്‍.

11 പള്ളിയില്‍ കുര്‍ബാന സമയത്ത് കള്ള് കുടിക്കുന്നതിനു നേത്രത്വം നല്‍കുന്ന ഒരു "വിദ്യാ സമ്പന്നന്റെ" പേര് കൂടി കണ്ടു.ഏതു ഭാഷയില്‍ ആണ് പോലും അദ്ദേഹം റോമില്‍ പോയി മാര്പാപയോടു സംസാരിക്കുന്നത്?മലയാളം മാത്രം സംസാരിക്കുന്ന ഒരു മാര്‍പാപ്പ ഉണ്ടാകാന്‍ കാലം വളരെ എടുക്കുകില്ലേ?

12 കണ്വന്ഷനോട് അനുബന്ധിച്ച് ഉണ്ടായ അസഭ്യ ഇമൈലുകള്‍ ചിക്കാഗോ മുഴുവന്‍ വാരി വിതറിയത് ആരാണ്.അതിലൂടെ ഒരു കണ്വന്ഷനും ബന്ധങ്ങളും തകര്‍ത്തത് ആരാണ്.ഇവിടുത്തെ ഇമെയില്‍ ആക്രമനഗള്‍ക്ക് തുടക്കം കുറിച്ചത് ആരാണ്.അതിനുപയോഗിച്ചത് പരിശുദ്ധ അമ്മയുടെ പേരില്‍ ഉള്ള ഇമെയില്‍ ഗ്രൂപ്പ് അല്ലെ?അതിനെ ഒരു V G ആശീര്‍വദിച്ചു വിട്ടില്ലേ?

 14 അമേരിക്കയിലെ ചെറു തലമുറയോട് നിങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും?

ചിക്കാഗോയില്‍ ഞങ്ങള്‍ ക്നാനായാക്കരോടൊപ്പം ഇപ്പോഴും ഉണ്ട്
ചിക്കാഗോ കനാ



8 comments:

  1. ഇന്ത്യന്‍ അഭിഭാഷകന്‍ അമേരിക്കയില്‍ സ്വന്തം പേരിനോട് Adv. എന്ന് വക്കുന്നത് അമേരിക്കന്‍ ലോയിലും നിയമ വിര്ദ്ധമാണ്, ഒന്നാംത്തരം ഫ്രോഡ് വകുപ്പാണ് ആണ്, ഇന്ത്യന്‍ വക്കില്‍ നിയമവും ഇത് അനുവദിക്കുന്നില്ല, വിവരമില്ലാത്ത അല്പഞാനിയും, ഒരു ജാടപ്രീയനും മാത്രമേ ഇങ്ങനെ ചെയൂ. അറിയിക്കണ്ടവരെ അറിയിച്ചാല്‍ നിയമനടപടി അമേരിക്കയിലും നാട്ടിലും ഉണ്ടാകും.

    ReplyDelete
  2. This team is the mirror image of Mutholam.This team will make KCS as a OSHANA ASSOSIATION of Mutholam.

    ReplyDelete
  3. Agappe, Kannukaali pathram, Paid pathram, everything have to groe, and they are going to use Chicago Community.We Chikago KCS members are not goods for trade.We wont allow you cheatrs to use us.The younger community is well aware what you all are doing

    ReplyDelete
  4. Dear blogger, kindly back in action to ope up the real face of the fraud community cheters.KCS leadership dpos not means the servents and sliper wipers of Mutholam.
    We the younger generation expect a degnified leadership

    ReplyDelete
  5. ആദിയ കാലത്ത് കുറച്ച് സമുദായ നേതാക്കൾ അവരുടെ സ്വാർത്ത് താല്പരിയങ്ങൾക്കയി മുത്തുവിന്റെ കൂടെ കൂടി, മുത്തു പറഞ്ഞത് അതുപടി കേട്ട് ഒശാന പാടി , സ്വന്തം കാരിയം നേടി പത്രങ്ങളിൽ ഫൊടൊ ഇട്ട് ഹാപ്പി ആയി. ഈ നേതാക്കളും മുത്തുവും പ്രഞ്ചിയേട്ടെന്മാരും കൂടിയപ്പോൾ ഷിക്കാഗോ നരകമായി.ഒന്നു എടുത്തു പറയേണ്ടിയിരിക്കുന്നു മാറ്റങ്ങൾ കണ്ട് വരുന്നു. അതിനു പ്രധാന കാരണം സാധാരണകാരായവർ മുൻപോട്ട് വരുന്നു എന്നതാണ്. നമ്മുടെ കന്നുകാലി പ്രസിഡന്റെ കഴിഞ്ഞ പള്ളി പൊത് യോഗത്തിൽ ഒരു കമന്റ് പറഞ്ഞു "കാ ശു കൊടുത്തവൻ സംസാരിചാൽ മതിയെന്നു. പൊന്നു കന്നു കാലി നിന്റെ കാലം പോയി പ്രായ മാായി ഇനി പിള്ളേരു നടത്തികാണിക്കം പള്ളിയും അസ്സോസ്സിയേഷനും ഒക്കെ

    ReplyDelete
  6. Moolakattu and Mutholam combined have done enough damage to the Knanaya Community. Where ever the Knanites are, they will not forgive them for their speech in Los Angles and Chicago.
    Moolakattu got a tast of it in Chithanya. He is going to get more of it in Orlando.

    ReplyDelete
  7. The upcoming KCCNA Convention will be the largest gathering of Knanyites in North America this year!! Is that going to be telecasted on Knanayavoice live? Is the KCS secretary candidate going to the convention? or is the word knanayavoice only chicago-groupvoice? Or will they telecast paid funerals only?

    ReplyDelete
  8. hahahahahaha knanayakkaranu polum knanayakkaru,,,,,,,nadakkatte nadakkatte

    ReplyDelete