Monday, June 11, 2012

ലോട്ടറി തട്ടിപ്പിന്റെ പിന്നാം കഥ


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് LIS എന്നാ പേരില്‍ ഒരു ലോട്ടറി തട്ടിപ്പ് പ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ.കോടാനു കോടി രൂപ അനേകം മലയാളികളുടെ കയില്‍ നിന്നും തട്ടി എടുത്തു കമപനി പൂട്ടി നിക്ഷേപകരെ മുഴുവന്‍ കണ്ണീരില്‍ ആഴത്തി മുങ്ങിയ അതിന്റെ മുതലാളിയുടെ ചരിത്രം കുപ്രസിധം ആണല്ലോ.
ഇതേ രീതിയില്‍ നടന്ന സമാന തട്ടിപ്പ് പ്രസ്ഥാനങ്ങള്‍ ആണ് ആട് , മാഞ്ചിയം, എന്നിവയും.നാട്ടുകാരുടെ പണം കൊണ്ട് പുട്ടടിക്കുന്ന പാരമ്പര്യം ഉള്ള ഇത്തരം ജനുസുകള്‍ മുത്തോലത്തിന്റെ ലോഹ യുടെ തണലിലും വളരുന്നുണ്ട്‌ എന്നാ യാഥാര്‍ത്ഥ്യം പുറം ലോകം അറിയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

ഇതേ രീതിയില്‍ LIS മോടലില്‍ ചിക്കാഗോയില്‍ കൊട്ടും കുരവയും ആയി അതുപോലുള്ള തട്ടിപ്പ് പ്രസ്ഥാനം ലോഹ ഇട്ട ഒരാള്‍ വെഞ്ചിരിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, അല താരയില്‍ നിന്നും അതിനു ആശീര്‍വാദം കൊടുത്തു എന്ന പേരില്‍ അതില്‍ പണം നിക്ഷേപിച്ചു വഞ്ചിതരായ ചിക്കാഗോ കാരോട് അതിന്റെ തട്ടിപ്പ് വീരന് ഒന്നും പറയാനില്ല എങ്കില്‍ അത് വെഞ്ചിരിച്ചു വിട്ട ആള്‍ക്കേ എന്തെങ്കിലും പറയാന്‍ ഉണ്ടോ?തട്ടിപ്പ്പിനിര ആയവരുടെ പണം ഇത് വരെ കൊദുക്കാതതുഇ എന്താണ്?ബന്ധപ്പെട്ടവര്‍ മറുപടി പറയണം.

സഭയിലെ അല്‍മായരുടെ വിശ്വാസം തട്ടിപ്പുകാരുടെ സാമ്പത്തിക ചൂഷനതിലേക്ക് ചാല് കീറി വിടുന്ന ലോഹ ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ ഇതിലെക്കാണോ ക്രസ്തവ വിശ്വാസം തിരിച്ചു വിടേണ്ടത്?ഇതു തട്ടിപ്പിനും കൂട്ട് നിന്ന് അതിന്റെ ശതമാനം എണ്ണി വാങ്ങി അവരെ ഒക്കെ വെള്ള പൂശുന്ന ആളുകള്‍ സഭയിലും, ഇതേ ജനുസില്‍ പെട്ടവര്‍ assosiation ഇലും വന്നു ചിക്കാഗോയെ മുഴുവന്‍ ഒരു കൊള്ള സന്കെതതിലേക്ക് കൊണ്ടുപോയി കേട്ടനമോ എന്ന് അനുവാചകര്‍ ചിന്തിക്കുക.

1>ലോട്ടറി തട്ടിപ്പില്‍ ഇര ആയവര്‍ക്ക് ഇത് വരെ പണം എന്തുകൊണ്ട് തിരിച്ചു കൊടുക്കുന്നില്ല.
2>അത് വെഞ്ചിരിച്ചു വിട്ടവര്‍ എന്തുകൊണ്ട് നിശബ്ദദ പാലിക്കുന്നു.
3>സ്വന്തം പത്രത്തില്‍ പരസ്യം കിട്ടിയതുകൊണ്ടും, അതിന്റെ പന്കൂ പറ്റി വെള്ളമടി നടത്തിയത് കൊണ്ടും ഇത്തരം വിഴുപ്പിനെ ചുമക്കുന്ന കന്നുകാലികളും ഇതിനു ഉത്തരം പറയണം


കൂടുതല്‍ നാണം കെട്ട കഥകള്‍ കന്നുകാലി കാട്ടുകള്ളന്‍ പരിവാരങ്ങള്‍ നിങ്ങളുടെ സ്വന്തം ബ്ലോഗു വഴി ക്നാനായക്കാരെ പ്രവോക് ചിയ്തു പുറത്താകാന്‍ നിര്ബ്വന്തിക്കരുത്.

എന്നെന്നും ക്നാനായക്കാരോടൊപ്പം
ചിക്കാഗോ കനാ

1 comment:

  1. An old man was on his death bed, and wanted to be buried with his money. He called his priest Fr. Muthu, his doctor and his lawyer to his bedside. "Here's $30,000 cash to be held by each of you. I trust you to put this in my coffin when I die so I can take all my money with me."

    At the funeral, each man put an envelope in the coffin. Riding away in a limousine, the lawyer suddenly broke into tears and confessed, "I only put $20,000 into the envelope because I needed $10,000 to repair the roof of the church."

    "Well, since we're confiding in each other," said the doctor, "I only put $10,000 in the envelope because we needed a new X-ray machine for the pediatrics ward at the hospital which cost $20,000."

    Fr. Muthu was aghast. "I'm ashamed of both of you," he exclaimed. "I want it known that when I put my envelope in that coffin, I enclosed a check for the full $30,000."

    ReplyDelete