Tuesday, June 5, 2012

ആട്, മാഞ്ചിയം,തേക്ക്, ലോട്ടറി.....കെ സി എസ് ചിക്കാഗോ

മലയാളികള്‍ക്ക് സുപരിചയം ആയ ഏതാനും പണാപഹരണ തട്ടിപ്പ് പരിപാടികള്‍ ആണ് തേക്ക്, ആട്, മാഞ്ചിയം,ലോട്ടറി....എന്നിവ.കേരളത്തില്‍ അങ്ങോളം ഇങ്ങോളം കോടി കണക്കിന് രൂപ പാവപ്പെട്ട ആളുകളെ പറ്റിച്ചു പോക്കറ്റില്‍ ആക്കിയ വന്‍ തട്ടിപ്പ് പരിപാടികള്‍
ഇത്തരം പരിപാടികള്‍ ചിക്കാഗോയില്‍ അണിനിരത്തി മുതോലത്തിനു വിഹിതം കൊടുത്തു ലക്ഷ കണക്കിന് ഡോളര്‍ ക്നാനായക്കാരന്റെ പോക്കട്ടടിചെടുത്ത ഒരാള്‍ ആണോ KCS ന്റെ തലപ്പത്തേക്ക് കയറാന്‍ നോക്കുന്നത്?ഞങ്ങള്‍ക്ക് കിട്ടിയ കണക്കു ശരി ആണ് എങ്കില്‍ ഏകദേശം രണ്ടു ലക്ഷത്തോളം ഡോളര്‍ ചിക്കാഗോയിലെ ക്നാനായക്കാരനുടെ കയില്‍ നിന്നും ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പിരിചെടുതിട്ടു ഒറ്റ രൂപ പോലും നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കാതെ , ആ നിക്ഷേപകര്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കാത്ത ഒരു മാന്യന്‍ ആണോ ചിക്കാഗോ KCS ന്റെ താക്കോല്‍ സ്ഥാനത്തേക്ക് നോട്ടം ഇടുന്നത്?കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഇരട്ടിപ്പിച്ചു തരാം എന്ന് പറഞ്ഞു പാവപ്പെട്ട ക്നാനായക്കാരെ പറ്റിപ്പിച്ച നോട്ടിരട്ടിപ്പ് സംഘത്തിന്റെ തലവന്‍ ഇതിനു ഉത്തരം പറയണം.ഏതെങ്കിലും ഒരാള്‍ക്ക്‌ രൂപ തിരിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അവരുടെ പേര് പ്രസിദ്ധീകരിക്കണം.അല്ലാതെ പണം ചോദിച്ചു വരുന്നവനെ മുത്തോലത്തിന്റെ മദ്യസ്ഥ പ്രാര്‍ത്ഥന കേള്‍പ്പിച്ചു വിട്ടാല്‍ പോര.പത്തു ശതമാനം അഗാപ്പക്കുക് കൊടുത്തു 90% സ്വന്തം പോക്കറ്റില്‍ അടിച്ചെടുത്ത സമുദായ സസ്നേഹം എന്താണ് എന്ന് ചിക്കാഗോ കാര്‍ക്ക് വിശദീകരിച്ചു തരിക.ആണാണ് എങ്കില്‍.

മേടിച്ചാല്‍ തിരിച്ചു കൊടുക്കുന്നവന്‍ ആണ് പുരുഷന്‍.അതിനാണ് അന്തസ്സ് എന്ന് പറയുന്നത്.ഇനി ഇത് രണ്ടും ഇല്ലാത്ത മുത്തോലത്തിന്റെ ചെരുപ്പ് നക്കി KCS തലപ്പത്തേക്ക് കയറി ഈ സംഘടനയെ മുഴുവന്‍ മുതോലതിനിറെ കാലടിയില്‍ വെച്ച് എന്തെങ്കിലും നക്കാപിച്ച വാങ്ങി പോക്കറ്റ് വീര്‍പ്പിക്കാന്‍ ചിക്കാഗോകാര്‍ സമ്മതിക്കൊമോ എന്ന് തോന്നുന്നുണ്ടോ?



എന്നെന്നും ക്നാനായക്കരോടൊപ്പം
ചിക്കാഗോ കനാ'

4 comments:

  1. കഷ്ടം .....കഷ്ടം ..നാണമാകുന്നു

    ReplyDelete
  2. ഒരു ചെറിയ സംശയം മുത്തോലത്ത് അച്ഛനോട്, സിമ്പോസിയം ഒരു നടകമാല്ലയിരുന്നുവോ ? നമ്മള് ഒരു രുപത ആകാന് മാത്രം വളര്ന്നു. ഇനി ക്നനായക്കാര് ഒത്തു നിന്ന് അങ്ങടിയത് പിതാവിനെ വെല്ലു വിളിക്കാന് ഒരു തന്ത്രം.
    കണ്ണൂരില് രുപത തരാത്ത Synod അമേരിക്കയില് ചുമ്മാത് രുപത അങ്ങ് എടുത്തു തരും എന്ന് വിശ്വസിക്കാന് അല്പം പ്രയാസം.
    ഇനി അങ്ങടിയത് പിതാവ് ഈ തലവേതന മാറികിട്ടാന് മുന്നിട്ടിറങ്ങി രുപത സംന്ഘടിപ്പിച്ചു എന്ന് വെക്കുക, ഈ endogamy പ്രശ്നം തീരും എന്ന് തോന്നുനുണ്ടോ ?
    ഒരു പക്ഷെ അങ്ങടിയത് പിതാവിനെ കോടതി കയറ്റാന് തല്പരിയം ഇല്ലാത്തത് കൊണ്ട് മാത്രം law suite ഫയല് ചെയാതിരിക്കുന്ന KANA കാര് നല്ല ഒരു CLASS ACTION LAW SUITE തന്നെ ഫയല് ചെയത് ആ രൂപതയെ WELCOME ചെയതു എന്നും വരാം. അങ്ങനെ ധനനഷ്ടം മാനഹാനി ഫലം.
    ആ സിമ്പോസിയം ഞാന് അല്പം കൂടി നിലവാരം പ്രദിക്ഷിച്ചു, ഈ RESCRIPT തന്നവരാരും മണ്ടന്മാര് അന്നെന്നു ഞാന് വിശ്വസിക്കുന്നില്ല. 1986 മുതല് സിറോ മലബാര് സിനഡ് നിലവില് വരും മുന്പ് തന്നെ , റോമില് നല്ല പിടിപാടുള്ള കുന്നശേരില് പിതാവ് പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും നടക്കാത്ത- സിറോ മലബാര് രൂപത് വന്നിട്ടും നടക്കാത്ത കാര്യം താല്കാലികം എന്ന് പറഞ്ഞു നടക്കാന് മണ്ടന്മാര്ക് മാത്രമേ സാധിക്കൂ.

    കാലോചിത മാറ്റം ഉള്കൊള്ളാന് സഭ പടിപ്പികുംപോള് എങ്ങനെ സഭയും സമുദായത്തെയും വിഡ്ഢികളാകം, കിട്ടിയ ഇണ്ടാസ് എങ്ങനെ നടപ്പിലാക്കാതിരിക്കാന് സാധിക്കും എന്ന് തല പുകഞ്ഞു ആലോചിക്കുന്ന കുറെ കോമരങ്ങളെ ഞാന് അവിടെ കണ്ടൂ. PASTORAL PRUDENCE എന്ന് പറഞ്ഞു സമര്ഥന് ചമഞ്ഞ അങ്ങ് എത്രയോ വലിയവന്.
    നിങ്ങളുടെ ഈ നാടകങ്ങള് മനസിലാക്കുന്ന അടുത്ത തലമുറ ഈ DISCRIMINATION അവസാനിപ്പിക്കും

    ReplyDelete
    Replies
    1. Let me give you guys out there one good piece of advice. NEVER ATTACK A PRIEST!!!Because holy sacrifice of the mass is the same even when celebrated by an unworthy priest, but the graces called down upon the people is not the same. you are directly insulting the sacred heart of Jesus at that instance!! so please, stop making fun of priests!!

      Delete
  3. Muthu Jokes:!!!!!!!!!!!

    A monk and a Fr. Muthu are driving down a street in differnt directions.

    Oddly enough, they end up getting into a crash.

    They both get out of their cars, infuriated that there had been a wreck.

    But since both of them are men of god, they began to talk.

    Fr. Muthu says that it was fortunate for these two men of the cloth to have met in such a strange way.

    The monk says that it was also lucky that his bottle of fine wine was left undamaged after such a great accident.

    So, they decide to celebrate.

    Fr.Muthu ends up drinking almost all of the wine.

    And just as there's about a drink left in the whole bottle, Fr. Muthu asks the rabbi if he would like a drink.

    The monk shrugs and says "No thanks, I'll just wait for the police to arrive."

    ReplyDelete