ഇവരെ സൂക്ഷിക്കുക !!! ചിക്കാഗോയുടെ സ്വന്തം പ്രാഞ്ചി വീരന്മാര്‍ !!!
പ്രാഞ്ചിയേട്ടന്മാരുടെ മറ്റൊരു കലാപരിപാടിയും കൂടി ചിക്കാഗോയുടെ നഗരമദ്ധ്യത്തില്‍ അരങ്ങേറാന്‍ പോകുന്നു. ഈ പരിപാടിയെക്കുറിച്ചന്വേഷിച്ച തൊമ്മന്‍ ശരിക്കും അന്തം വിട്ടുപോയി.
ഒന്നാമതായി സിമ്പോസിയത്തിന്റെ പഠനവിഷയമാണ് തൊമ്മനെ അങ്കലാപ്പിലാക്കിയത്. ആഗോള
ക്‌നാനായ കത്തോലിക്കാ സമുദായം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും.
എന്തെങ്കിലും കാണിച്ചുകൂട്ടി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനുള്ള പ്രഹസനമായേ
തൊമ്മനിതിനേപ്പറ്റി തോന്നുന്നുള്ളൂ. കാരണം, ക്‌നാനായസമുദായം
നേരിടുന്ന പ്രശ്‌നങ്ങള്‍ മെത്രാന്‍മാരും മുത്തുവും പിന്നെ പ്രാഞ്ചിയേട്ടന്‍മാരും
അവരുടെ സ്വാര്‍ത്ഥതാല്‍പര്യവുമാണെന്ന് അറിയാത്തവര്‍ ഇന്നാരാണുള്ളത്.
തൊമ്മനു മനസ്‌സിലാക്കാന്‍ സാധിച്ചത് ശ്രീ ശ്രീ ശ്രീ
നെല്ലാമറ്റം താന്‍തന്നെയാണ് പ്രാഞ്ചിയേട്ടന്‍മാരുടെ തലവനെന്ന് സ്ഥാപിക്കാന്‍വേണ്ടി
തട്ടിക്കൂട്ടിയതാണിതെന്നാണ്. ലോകത്തില്‍ മുഴുവനും ക്‌നാനായക്കാരുടെയിടയില്‍
പ്രാഞ്ചിയേട്ടന്‍മാരുണ്ടെന്നു വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമാണെല്ലോ.
നാളിതുവരെ അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയും
അവരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയും വാ തുറക്കാന്‍ നട്ടെല്ലില്ലാത്തവരൊക്കെ ആഗോള ക്‌നാനായ
പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നു.
മകനേ, ജോര്‍ജുമോനേ, നീയൊരു ആട്ടിന്‍തോലിട്ട
ചെന്നായാണെന്നാര്‍ക്കാണറിയാന്‍ പാടില്ലാത്തത്. മുത്തുവിനുവേണ്ടി നീ ചെയ്തതൊക്കെ
എല്ലാവര്‍ക്കും അറിയാം. ഈമെയിലുകള്‍ ചോര്‍ത്തിയതും മറ്റുമുള്ള കഥകള്‍ കേട്ടപ്പോള്‍
എന്റെ മകനേ നിന്നെ കുടുംബത്തില്‍ കേറ്റാന്‍ കൊള്ളില്ലെന്നു തൊമ്മനു മനസ്‌സിലായി.
എന്തായാലും ക്‌നാനായക്കാരനാണെല്ലോ എന്ന പരിഗണന തന്ന് അന്നവര്‍
കേസുകൊടുക്കാതിരുന്നതു നന്നായി. അല്ലായിരുന്നെങ്കില്‍ ഈ സിമ്പോസിയം ചിക്കാഗോ
ജയിലില്‍ സംഘടിപ്പിക്കേണ്ടി വന്നേനേ.
യാതൊരുളുപ്പുമില്ലാത്ത നിനക്കൊക്കെ പറഞ്ഞിരിക്കുന്ന പണിയാണ്
മുത്തുവിനേയും മെത്രാന്‍മാരേയും താങ്ങുകയെന്നുള്ളതും, പ്രാഞ്ചികളുടെ
നേതാവായി ചമഞ്ഞു നടക്കുകയെന്നുള്ളതും. പക്ഷെ, എന്റെ മക്കള്‍
നിന്നെയൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സിമ്പോസിയത്തിലൂടെ ബാക്കിയുള്ള
പ്രാഞ്ചികളേയും എന്റെ മക്കള്‍ മനസ്‌സിലാക്കും. തൊമ്മന്റെ അറിവില്‍ മിഡില്‍
ഈസ്റ്റിലുള്ള ക്‌നാനായ എക്‌സിക്യുട്ടീവില്‍ പലര്‍ക്കും ഇതിനേപ്പറ്റി അറിവുമില്ല. അതിനാല്‍
ഈ പരിപാടി ശ്രീ ശ്രീ ശ്രീ പ്രാഞ്ചിനേതാവു നെല്ലാമറ്റത്തിനെക്കൊണ്ടു മുത്തു
കളിക്കുന്നതാണെന്ന് തൊമ്മനു നന്നായറിയാം.
പ്രാഞ്ചിനേതാവ് നെല്ലാമറ്റം നീണാല്‍ വാഴട്ടെ. മുത്തുവിന്റെ
ശുപാര്‍ശയില്‍ ഷെവലിയാര്‍ എങ്ങാനും അയാലോ.
മിഡില്‍ ഈസ്റ്റില്‍ നിന്നും തൊമ്മന്‍.
Chicago Pranjiyettans Leaders = five above phots. Dear Kananaites, EVARE KALLERIRUKA
ReplyDeletethey cannot face the knanaya community, they are scared, that is the only reason they decided this event at Hotel.
ReplyDeleteSee the real color of our KCS executives, they say we need to make our community center more active. Now prnchi leader, (e-mail steeler) called and running behind him for photos.
ReplyDeleteNella offered a good sum of money to New. York Knananaya building infront of a New York gathering few years ago and he still has not paid a dime. We have this kind of pranchis looking for photo opportunities.
ReplyDeleteThey have no shame.
We need extreme pure in a a hospital, church, water, milk etc and if there is impure we have to throw them out or we all can get infected. We never ask them to be our leader but they came their own to sever us and they should have some good quality and good purpose or they will be a waist for us.
ReplyDeleteടാക്സ് വെട്ടിപ്പിൽ നിന്നും പിടികൊടുക്കാതെ എങ്ങനെ രക്ഷപ്പെടാം എന്നതിനേപ്പറ്റി ഈ പ്രാഞ്ചിയേട്ടന്മാർ ഒരു സെമിനാർ നടത്തിയെങ്കിൽ എനിക്കും അത് വന്ന് കേൾക്കാൻ താൽപ്പര്യമുണ്ടായിരുന്നു.
ReplyDeleteഎന്ത് വകുപ്പിലാ ഐന്‍സ്റീന്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അദേഹം സെക്രട്ടറി സ്ഥാനം രാജി വച്ച് പോയതാണ്. UKKCA National കൌണ്‍സില്‍ വച്ച് അദേഹം രാജി വച്ച വിവരം എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ ആള്‍ബലം ഇല്ലാത്ത കുറെ പേര്‍ നടത്തുന്ന പരിപാടി ആണോ ഇത്. പള്ളി വാങ്ങിയപ്പോള്‍ ഒന്നും മിണ്ടാത്ത നെല്ലാമറ്റം ഇനി എന്ത് പറയുവാന്‍ ആണ്. മുത്തു ആണ് എല്ലാ പ്രശ്നത്തിന്റെ യും ഉറവിടം
ReplyDeleteകഴമ്പില്ലാത്ത രഷ്ട്രീയ കോമരങ്ങളുടെ ചർവിത ചർവണം. ക്നാനായ സമുദായത്തിൽ ബുദ്ധിജീവികളില്ലാത്താതോ അതോ അവരെ മാറ്റി നിർത്തുന്നതോ?
ReplyDeleteബുദ്ധിജീവികള്‍ ഇല്ലാഞ്ഞിട്ടല്ല. ശുംഭന്മാരുടെ ബഹളം പേടിച്ചു സ്ഥലം വിടുന്നതാണ്.
DeleteThis symposium will be incomplete without a representation from a KANA member like Mr. Mullappally.
ReplyDeleteIt is nothing but the "maha sammelanam" of prachiyettans in Chicago lead by our main Pranchiyettan and sponsored by another one. Half the people in the list are not going.
ReplyDeletebetrayors of the community getting their act together with an aim to whitewash muthu. My friends, the whole water from the ocean you have crossed to reach the place where you are now, is not enough to wash muthu from the sins he has committed against the kna community. He is a household name in all knanaya churches because of his misdeeds. So it is not yet late; see the writing on the wall. You are being manipulated by some crooked and mischievous power hunters. Its better to be with the real knas than surrounding this wicked man who is out to destroy the knanaya community.
ReplyDeleteChicago is the snake pit that poisoned and started the death of the world wide Knanayites from within the knanaya community by Chicago's incompetent and uneducated pranjiyetans, Chicago's VG, Chicago's Bishop etc. Now these jokers want to meat together for a symposuim? for what??
ReplyDeleteI guess to plan a good funeral arragement of the knanaya community!!! The symposium should be during the KCCNA convention or any similar forum where there are representatives from all over not just chicago. Otherwise as usual you Chicagoans have lost your credibilitiy so talk, talk and talk more. Nothing is gonna happen kunjadugela.
This symposuium will be inaugurated by bishop Angadiath, Mr.Mullapally will give the welcome speach and Fr.Mutholam will recite the "oppise". Knanaya voice will telecast live so that Kottayam bishop Mar Mulakat, all the AngadiKna Priests in america and all other knanaya priests in India can watch the oppise with mouth open (Vayum-polichu).
ReplyDeleteകാളകള്‍ വാലുപോക്കി തുടങ്ങിയിരിക്കുന്നു!!! പഴയ കെസിസിഎന്‍എ പ്രസിഡെന്‍റുമാരുടെ ഫോട്ടോകള്‍ കണ്ടിട്ടു കാലം കുറേ ആയല്ലോ എന്നോര്‍ത്തു വളരെ വിഷമിച്ചിരിക്കുകയായിരുന്നു. ഈ ക്നാനായ ഭൂകമ്പമെല്ലാം ഉണ്ടായിട്ടും കമാന്ന് ഒരക്ഷരം പറയാത്ത നേതാക്കള്‍ (തിന്ന ചോറിന് സൈഡ് പിടിച്ച കാനഡയിലെ നേതാവ ഒഴിച്ച്) ഇപ്പോള്‍ വാലുംപൊക്കി വരുന്നതെന്തിനാണെന്ന് മനസ്സിലാകാത്ത ക്നാനായക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ?
ReplyDeleteഡയസ്പൊറയ്ക് അറ്റെന്‍ഷന്‍ കിട്ടാഞ്ഞിട്ടു ഇരിക്കപ്പൊരുതി ഇല്ലായിരുന്നു. മുതുകാട്ടിലച്ചന്റെ 2004 ലെ EMAIL ന്ടെ ഒരു കോപ്പി കൂടി കയ്യില്‍ കരുതുന്നത് ഓര്‍മ പുതുക്കുവാന്‍ ഉപകരിക്കും. ചാത്തത്തിന് സമയമായി. എല്ലാവരും പ്രതേയ്കം വരണം കേട്ടോ.
പഴയ കെസിസിഎന്‍എ പ്രസിഡെന്‍റുമാരുടെ യൂണിയന്‍ ഉണ്ടാക്കിയായിരുന്നല്ലോ. എല്ലാവരും ഇല്ലയോ. ആരെയ്ങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നു പ്രതേയ്കം നോക്കണം.
എന്തായാലും ക്നാനായക്കാരെ ഈനിലയിലാക്കിയ മഃഹാന്‍മാരേ എല്ലാവരേയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കാണുവാനുള്ള അസുലഭ നിമിഷം. ആരും നഷ്ട്ടപ്പെടുത്തരുത്. പിതാക്കന്‍മാര്‍ക്കും ഇല ഉണ്ടാവുമല്ലൊ?
പിണറായുടെ ഭാഷയില്‍ പറഞ്ഞാല്‍ കുലംകുത്തികള്‍ എല്ലാം ചേര്‍ന്ന് ഒരു സമ്മേളനം നടത്തുന്നു. അതിന്റെ പുറകില്‍ അതിന്റെ നേതാവ് മുത്തു തന്നെ. ഇനി എങ്ങനെ കുലത്തെ പുറകില്‍ നിന്ന് കുത്തിയതിന്റെ ന്യായ വാദം നടത്താം എന്നാണു നോക്കുന്നത്. കുറെ പ്രഞ്ഞിയെട്ടന്മാര്‍ ഇത് ഒക്കെ കേള്‍ക്കും. അവര്‍ കൊട്ടും ഇട്ടു വരും ഒന്നും മനസ്സില്‍ ആയില്ലന്കിലും കൈ അടിക്കും. പൂരങ്ങളുടെ നാടായ .................................എന്ന് തുടങ്ങി പ്രഞ്ചിയെട്ടന്‍ പ്രസങ്ങിച്ചതുപോലെ ഈ വിവര ദോഷികളും ആരെ കൊണ്ട് എങ്കിലും പ്രസംഗം എഴുതി കൊണ്ടുവന്നു പ്രബന്ധം അവതരിപ്പിക്കും. ജീവിതത്തില്‍ എന്നെങ്കിലും ഒരു പ്രബന്ധം കണ്ടിട്ട് പോലും കാണില്ല ഈ കുലം കുത്തികള്‍. വിവരം ഉള്ളവര്‍ ആരും ഈ പണിക്കു പോകില്ല. പോകുന്നവര്‍ പ്രഞ്ചിയെട്ടന്മാര്‍ മാത്രം.
ReplyDeleteപ്രിയ നേതാക്കളെ, ക്നാനായ സമുദായം മണ്ടന്മാരുടെയും, മന്ദബുദ്ധികളുടെയും മാത്രം സമൂഹമാണെന്നു കരുതാതിരിക്കുക. നമ്മുടെ ഇടയില്‍ സമര്ഥരും പ്രഗല്ഭരും ഇഷ്ടം പോലെയുണ്ട്. ബഹളം വയ്ക്കുന്ന കുറെ മണ്ടന്മാര്‍, അവരുടെ ശബ്ദത്തില്‍ സുബോധത്തെ മുക്കികളയുന്നു എന്ന് മാത്രം.
ReplyDeleteഅത്തരത്തിലൊരു പ്രഹസനമല്ലേ നടക്കാന്‍ പോകുന്നത്? നിങ്ങള്ക്കെ്ന്താണ് വേണ്ടതെന്ന് സമുദായത്തില്‍ എല്ലാവര്ക്കും അറിയാം – പത്രവാര്ത്തകള്‍ വേണം, ഫോട്ടോ അച്ചടിച്ച് വരണം. നിങ്ങള്‍ ഇപ്പോഴും നേതൃനിരയിലുണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടി നിങ്ങള്‍ എന്തും ചെയ്യും. അല്ലാതെ നിങ്ങള്ക്കൊന്നും സമുദായത്തോട് യാതൊരു സ്നേഹവും ഇല്ല. സമുദായത്തിന്റെ ശരിയായ ശത്രുക്കളുടെ നേരെ നോക്കി ഒരക്ഷരം പറയാന്‍ നിങ്ങള്ക്ക് തന്റെടമുണ്ടോ? നിങ്ങളുടെ കാശിന്റെ ബലത്തിലാണ് അവര്‍ സമുദായത്തെ നശിപ്പിക്കുന്നത്. യഥാര്ത്ഥ കുറ്റവാളികള്‍ നിങ്ങളാണ്. നിങ്ങലെയാണ് ആദ്യം കല്ലെറിയേണ്ടത്.
നിങ്ങളുടെ ഒരു നാണംകെട്ട സെമിനാര്‍!
The symposium conductors are KANAS. Bunch of these stupids brought knanaya to this stage. They are not leaders, they are bunch of opportunists to publish their picture in a news paper.
ReplyDeletenaanam ketta ex kccna presidents- is this not enough to kill the knanaya?
ReplyDeleteLike Pinarai called " Nikrishtajeevikal" including Muthu and Moolakadan.
Symposim.....for what?
സൂപ്പര്‍ പ്രാഞ്ചിയേട്ടന്‍ സ്പോണ്സര്‍ ചെയ്യാനുണ്ടെങ്കില്‍ ഇവനൊക്കെ എന്ത് നാണംകെട്ട പണിയും ചെയ്യാമല്ലോ. നേതാക്ക്ളും കൊള്ളാം, സുപ്പര്‍ പ്രാഞ്ചിയും കൊള്ളാം, ഇവരെയൊക്കെ ഇട്ടു കുരങ്ങുകളിപ്പിക്കുന്ന മുത്തുവും കൊള്ളാം.
ReplyDeleteകുറെ നാള്‍ മുമ്പ് ചിക്കാഗോയില്‍ വച്ച് മന്ദബുധികളുടെ ഒരു വീഡിയോ ചര്‍ച്ച നടന്നല്ലോ, കമുത്തുവിന്റെ അവിശുദ്ധ സാന്നിധ്യത്തില്‍. അവര്‍ക്ക് അതിനു ശേഷം തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നു. അതാണ്, നാറിയവനെ ചുമന്നാലത്തെ ഗുണം. പ്രാഞ്ചിയേട്ടന്മാര്‍ക്ക് എന്നെങ്കിലും ബോധാമുണ്ടാകുമോ?
സുപ്പര്‍ പ്രാഞ്ചീ, ചാകുന്നതിനു മുമ്പ് എന്തെങ്കിലും ഒരു നല്ല കാര്യം കൂടി ചെയ്യാന്‍ നോക്ക്.
നിങ്ങളുടെ ഒരു നാണംകെട്ട സെമിനാര്‍!
ReplyDeleteNotable person Nella and team avoided from this gathering is KCCNA president, leader of North American Knanaya Community. Well strategy to avoid the only leader, who stood for the community against the present crisis. We have not heard from any of the past KCCNA presidents about the very existence of the community. Nella and Vacha lost complete credibility.
ReplyDeleteYou may see stage crowd of people and lot of pictures in Kerala Express.What a tragedy!!! "Leaders", please keep your status, avoid cheap photo opportunity.
Anyway, you should have avoid Nediyakaala. He did nothing wrong, but just sponsored the program. However, the others deserve it. Especially the people who place their legs in two boats. എന്തായാലും രണ്ടു വള്ളത്തെലും ഒരുമിച്ചു കാലു ചവിട്ടുന്നവരുടെ കളസവും ടയപെറും ഇത്തവണ ശരിക്കും കീറി. ചിക്കാഗോ ക്നയിക്കു അഭിവാദ്യങ്ങള്‍.
ReplyDeletePhoto vachathu mooshamaayi pooyi. Ini ivare kaanumbol aalukal mukhathu kaarppichu thuppukayo dehathu chaanaka vellam ozhikkukayo vallathum cheythaalo:D
ReplyDeleteNella has no shame, we have child molesters in Kottayam diocese, we have people with more than one wife, one in south america. We have people who want to destroy our community along with muthu.
ReplyDeleteThis is the guy who said that muthu once said when you are done with Kccna, I am invited to serve under muthu. Shameless people.
Nella is a criminal. He should be referred to FBI, for his active role in Nella leaks, Detroit leaks.
ReplyDeleteHope the current Kccna ex will refer him to possible fraudulent actions
നാട്ടിൽ പോയി പിതാകെന്മാരുയ്യടെ ഉച്ചിഷ്ടവും കഴിച്ചു കയ്യും മുത്തി നടക്കുന്ന ജോൺ ആകാശാലയും, ഒരു ഫൊട്ടോക്കു വേണ്ടി എന്തിനും തയ്യറായി നടക്കുന്ന ഊരാളിയും ഇത്രയും നാൾ എവിടെ ആയിരുന്നു. ഇപ്പം ഈമെയിൽ മൊഷട്ടാവു വിളിച്ചപ്പോാൾ ആർക്കു സ്തുതി പാടാൻ വരുന്നു ഈവർ.ഇവനെ ഒക്കെ കൂവാൻ പോലും നാണക്കേട് ആകും.
ReplyDeleteപ്രഞ്ചിയേട്ടെന്മാർ ഫൊട്ടോക്കു വേണ്ടി എന്തും ചെയ്യും നമുക്ക ക്ഷമിക്കാം. പാവം സ്പോൺസറെ ഒന്നും പറയരുതെ
ReplyDeleteഅത് വെറും പാവം, ഇത്തിരി പഞ്ചാര കിട്ടിയാൽ സന്തോഷം. പിന്നെ നെല്ലാ ഒരിക്കലും പ്രഞ്ചി ആയി കാണാൻ പറ്റത്തില്ല കയിൽ നിന്നും ഒരു നയാ പൈസ മുടക്കില്ല അദ്ദേഹത്തിന പറ്റിയതു ഈമെയിൽ മോഷണം തന്നെ മോഷ്ടിച്ചതിന്റെ ഷീണം തീർക്കാൻ ഒന്നു പണത് നോക്കുകയാ വിട്ട് പിടിക്കൂന്നെ. സെന്മേരീസ് പള്ളി വാങ്ങുന്നതിനു മുൻപ, പള്ളിയിൽ വച്ചു കൂടിയ മീറ്റിങ്ങെ എല്ലാവരും ഓർക്കുന്നുണ്ടോ ? പല ചേച്ചിമാരുടെയും തെറിവിളി കേട്ട് ഇളിഭിനായി ആ പോക്കു ഒരിക്കലും മറക്കാൻ പറ്റില്ല. പിന്നെ നമ്മൂടെ പത്രം കണിയാൻ, തന്റെ ഫോട്ടോ ഇടുന്നതിനായി മാത്രം ഒരു പത്രം ആരും വായിക്കില്ല എന്നാലും ചുമ്മാ ഒരു സമാധാനത്തിനു ഒരു പത്രം അതിൽ ഒരു പേജ പോയികിട്ടിയാൽ കുറച്ചു പൈസായും കിട്ടൂം അക്കൂട്ടത്തിൽ തന്റെ കുറച്ചു ഫോട്ടോയും പോകും. വരുന്ന ഇലക്ഷെൻ മുന്നിൽ കണ്ട് ചിലർ കൂടിയിട്ടുണ്ട്, അവർക്ക് നമുക്ക് ഇച്ചിരി കഴിഞ്ഞ കൊടുക്കാം.
മുത്തുവിന് സ്തുതിപാടാൻ മാത്രം ഉണ്ടാക്കിയ ഷിക്കാഗൊ പ്രാാഞ്ചി സിറിയേക്കും കൂട്ടരും. കൺ വെൻഷൻ ചെയർ ഇല്ലാതെ തന്നത്താൻ നടത്താനായി സ്വന്തം ഗ്രൂപ്പിനെ തന്നെ ഒറ്റ രാത്രി കൊണ്ടെ ചതിച്ച ഇവരാണെ പ്രാഞ്ചിമാർ. ജയിച്ച് വന്ന ഇടാട്ടിനെ ഒതുക്കാൻ നോക്കി ആതും പറ്റിയില്ല അങ്ങനെ കയ്യിൽ കിട്ടിയ കൺ വെൻഷനും പോയി. ഈപ്പം ആണ്ടെ, അണ്ടി പോയ രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾ. യുവജന വേദി പിള്ളേരു നല്ല ആക്ഷെൻ കമ്മിറ്റിയും ഒക്കെ ആയി വന്നു, നമ്മുടെ അണ്ണാൻ കുഞ്ഞുങ്ങൾ മുത്തുവിനു സ്തുതി പാടി അതും കളഞ്ഞു.ഡയപർ നേതാവു ആടുത്ത് ഫോട്ടോ പരിപാടിയുമായി വന്നു, കമ്മ്യണിറ്റി സെന്റെറിൽ നടത്താൻ പോലും കഴിവില്ലാത്ത് അണ്ണാന്മാർ. പ്രസിഡന്റിനു കമ്മുണിറ്റി സെന്റ്രിനോട് വലിയ താല്പരിയം പണ്ടേ ഇല്ലാ,അതിന്റെ ഗ്ലാസ്സ് വരെ എറിഞ്ഞ് പൊട്ടിച്ച്, കാനാക്കും, മുല്ലപള്ളിക്കും സ്തുതി പാടി നടന്നവൻ പ്രസിഡന്റെ ആയാൽ എങ്ങനെ സമുദായത്തിന്റെ കാര്യം നോക്കും.
ReplyDeleteJesus says right hand should not know what our left hand is doing. But even our church bulliton and our local cheap news papers are against God's this commandment. Even no one know about last US presidents and State governors. All we have now is a either gift of God or steal from others, we came with nothing and we all will go from this world with nothing in less than 100 years and after 100 years no one will know us unless we try to do some real great for our future. They spends lots of money for publicity and if they are great media will come after us and put it free. Lots of Good American create scholarships and most of our children use and why none of us are doing anything for our children ?
ReplyDeleteI am glad these leaders were there during our great Independence fight. If they were there they even sell own family to the British for their own little power and publicity. A leader should serve and lead the community for its betterment not to exploit and leads to its destruction. What our political and spiritual leadership done to our community in the past 10 years ? If they cannot do anything they will not do for our future. It needs great sacrifice to build but easy to destroy and exploit.
ReplyDeleteThis a conference of failed Knanaya and Kana leaders. They are no good.
ReplyDeleteAll that people in that picture are traitors. They have no loyalty to kna like KCS leaders. These are Muthu friends and ex KAAAAAANNNNNNNAAAAA leaders.
ReplyDeleteIn India the KCS leaders were MA LLB, College professors, etc.
ReplyDeleteToday Chicago leaders are X-ray technicians, SSLC failed, Gas station attendants, Respiratory tech etc, Pede-degree failed-Nurse husband so on.
So we all know their intellectual capacity. Please reveal the academic education these prachies in the picture.
Most of our Leaders are not Mahatmas but Judas. If you need money and power just follow Judas or devil. Follow Peter you get nothing here but reward will be waiting in Heaven. Unfortunately church people are also very busy traveling and serving the rich people and other business and no time to sit for prayer and confessions.
ReplyDeleteഒരു സാധാരണ മനുഷ്യനെ പിടികൂടുന്ന രണ്ടു തരം ലഹരികള്‍ ആണ് സെക്സ് ആന്‍ഡ് അധികാര മോഹം. ഒരിക്കല്‍ ഇവയുടെ ആ ത്രില്ല് അനുഭവിച്ചാല്‍ അത് ആജീവനാന്തം അനസ്യൂതം അനുഭവിക്കുവാന്‍ വേണ്ടി എന്ത് തരികിടയും മനുഷ്യന്‍ നടത്തും. ഇതിനുള്ള ഉത്തമ ഉദാഹരണങ്ങള്‍ ആണ് ബില്‍ ക്ലിണ്ടന്‍ ആന്‍ഡ് ബിന്‍ ലാദന്‍. ബില്‍ തരക്കേടില്ലാത്ത ഹിലാരിയെ മറന്നു മോണിക ആയി വൈറ്റ് ഹൌസില്‍ കൂത്തടിയപ്പോള്‍ ലാദന്‍ തന്റെ തലയ്ക്കു വില പറഞ്ഞ അമേരിക്കന്‍ അധികാരികളെ വെറും ഊച്ചാളികള്‍ ആക്കി കൊണ്ട് പാക്കിസ്ഥാന്‍ പട്ടാള ക്യാമ്പ് സമീപം പല ഭാര്യമാരും ഒത്തു മരണം വരെ സുഖ ജീവിതം നയിച്ചു . ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ് മറ്റൊരാള്‍ ലോകത്തില്‍ തീവ്രവാദത്തിനു പുതിയ മാനങ്ങള്‍ രചിച്ച ഗ്രൂപ്പിന്റെ തലവന്‍. അവരുടെ ദൌര്‍ബല്യങ്ങള്‍ സെക്സ് ആന്‍ഡ് പവര്‍ . രണ്ടും രുചിച്ചാല്‍ പിന്നെ ഒരു തിരിഞ്ഞു നോട്ടമില്ല. അതിനായി അവര്‍ അസ്വമെധങ്ങള്‍ നടത്തും. ആര് കെട്ടാന്‍ വരും അവരുടെ കുതിരകളെ? കാരണം ഇവരെ ഒക്കെ അവരോധിച്ചു വച്ച് കഴിഞ്ഞില്ലേ ഇവരുടെ പോയ്മുഘങ്ങള്‍ അറിയാത്ത പാവം ജനതതി. ഇതുപോലത്തെ കുറെ ആളുകള്‍ ക്നാനായ സമൂഹത്തിലും ഇല്ലേ എന്ന് ഇപ്പോള്‍ ഒരു വിചിന്തനം നടത്തണ്ടേ എന്ന് ഒരു സംശയം. കാരണം പഴയ കാല സമുദായ രാഷ്ട്രീയ നേതാക്കള്‍ കളങ്ക ഏശാത്ത വ്യതിക്തിന്റെ ഉടമകള്‍ ആയിരുന്നു. അവരെ തങ്ങളുടെ "അനിഷെധിയ" നേതാക്കള്‍ ആയി കണ്ടിരുന്നവര്‍ ആയിരുന്നു സമുദായ അംഗങ്ങള്‍. ഇ. എം .സ . , മന്നം, ചാഴികാടന്‍ (പഴയ), മുണ്ടശ്ശേരി അങ്ങിനെ നീളുന്നു ആ പേരുകള്‍.എന്നാല്‍ ഇന്നിതാ എനിക്ക് ശേഷം പ്രളയം എന്നും എന്തിനും എവിടെയും എനിക്ക് പേര് ഉണ്ടാക്കണം ( സദ് അല്ലെങ്കില്‍ ദുഷ് ) എന്ന് കരുതുന്ന കുറെ രാഷ്ട്രീയ കോമരങ്ങള്‍ ആര്‍ക്കോ എന്തിനോ വേണ്ടി ഒരു പ്രഹസനം നടത്തി സ്വയം പരിഹാസ്യര്‍ ആകുന്നു. ഇവരൊക്കെ ഇരട്ട മുഖം ഉള്ള ഇരുതല മൂരികള്‍ക്ക് സമാനം ആണ്. ഇവരുടെ പ്രശനം ഒരു പക്ഷെ ഇവര്‍ ഈ രാജ്യത്ത് കാലു കുത്തുന്നതിനു മുന്‍പ് ഉള്ള ജീവിത അനുഭവങ്ങള്‍ ആകാം. ഒരു നാള്‍ ഇവിടെ വന്നു ആദ്യം കുറെ തട്ട് തരികിട പരിപാടികള്‍ ഒക്കെ നടത്തി കുറെ പുത്തന്‍ ഡോളര്‍ വന്നപ്പോള്‍ പിന്നെ നാലാള്‍ അറിയാന്‍ ഞങ്ങളും ഇവിടെ ഒക്കെ ഉണ്ടേ എന്നറിയിക്കാനുള്ള തത്ര പാഡില്‍ എന്തിനും ഏതിനും പച്ച ഡോളര്‍ വാരി വിതറി സമുദായത്തിന്റെ മുന്നില്‍ ചില കണ്കെട്ട് വിദ്യകള്‍ കാണിച്ചു . അതിനു വലം വച്ച് കൊടുക്കാന്‍ കുറെ ആത്മീയ പിന്‍ബലവും കിട്ടി. പിന്നെ അധികാര കസേരകളില്‍ പ്രതിഷ്ഠ നേടി. ഇവര്‍ക്ക് വേണ്ട ഗ്രൌണ്ട് സപ്പോര്‍ട്ട് നല്‍കുവാന്‍ കുറെ മഞ്ഞ പത്രങ്ങള്‍ കൂട്ടിനു കിട്ടി. അങ്ങിനെ രംഗം കൊഴുത്തപ്പോള്‍ സമൂഹം എന്നും തങ്ങളെ ആദരിക്കണം എന്ന ചിന്ത അല്ലെങ്കില്‍ ലഹരി ഇവരെ വിടാതെ പിന്തുടരുന്നു. അതിനു വേണ്ടി എന്ത് അവസര വരുമോ അവിടെ ഒക്ക് ചാട്ടുളി ഏറിയും. എന്തും ലീക്ക് ചെയ്യുക്കും.ആരുടേയും കാലു വാരും. മെത്രാന്മാരെ കാണുമ്പോള്‍ അതി വിനയം കാണിക്കും. അവരുടെ മുന്പ്ളില്‍ അനുസരണ ഉള്ള കുഞ്ഞാട് ആയി മാറും. അവര്‍ പോയി കഴിയുമ്പോള്‍ കുറെ പ്രസ്ത്ഹവനകള്‍ നടത്തും. പിന്നെ സെമിനാര്‍ സിമ്പോസിയം ഒക്കെ നടത്തും. അവിടെ മീഡിയ വരും. സമുദായത്തിന്റെ കടിഞ്ഞാന്‍ ഞങ്ങള്‍ നിയന്ത്രിക്കുന്നു എന്ന് വിളിച്ചോതും . സ്വയം ഐഡന്റിറ്റി ഒണ്ടാക്കി നടക്കുന്ന ഇവര്‍ക്ക് സ്പോന്സോര്‍ റെഡി . കാരണം കാശ് എറിഞ്ഞു കാശ് വാരണ്ടാതല്ലേ. അല്ലാതെ സമുദായം മുഴുവന്‍ അളിയന്മ്മാരും പെങ്ങന്മാരും അല്ലല്ലോ ? നടക്കട്ടടോ ഈ മാമാങ്കങ്ങള്‍. നിങ്ങളെ ഒക്കെ ഈ ജനം എഴുതി തള്ളി കഴിഞ്ഞു. കാരണം ഈ ഉടായിപ്പ് ഒക്കെ ജനം തിരിച്ചറിഞ്ഞു ലീക്ക് ആയിട്ടും ദയപ്ര്‍ ആയിട്ടും ഒക്കെ.
ReplyDeleteThere is a new Pranchi...Fr. Saji Pinarka Pranchi...He is living in a dream world...He developed all the pranchi habbits within the last few months training from Pranciattans...Now he is dreaming of leaving in a 4000 Sq. Ft house in Elhmurst wit poor man's money when he live in appartments !!
ReplyDeleteMost religious people consider USA is like an ATM they just need money from us and their focus is more money and not taking care of the spiritual needs of this community. Once they make more close connections with these rich people they get some of their habits and influence and they loose the respect. So they should keep some limit and make some distance with people and all they should have some professional relationship. Last week in Rockford a Judge ordered one catholic priest to work in a factory to pay the church back for some financial mismanagement.
DeleteNow we understqand why Saji achan was busy with house-blessings these last 3-4 months. He wanted to understand the locations, size of houses etc so that he can purchase the biggest house possible to live amontst the pranchis. Standard maintain cheyande. The middle class are going to pay the bills, property taxes etc. We hope Saji achan has selected good design of curtains, furnitures etc when you cam to owr houses. We also understand why you are not showing any special interest in parishoners living in the townhomes and duplexes.
DeleteNext dream - Escalade or Porshe for Saji achan.
DeleteThis list is incomplete.Why did we miss KK Pranchies & Vacha Pranchi ?
ReplyDeleteEach Pranchi is powerful and they do have a sub group of supporters and even the biggest one do have black cats with them all the time.
DeleteIf the socalled convention is all about the present ptoblems faced by the knanaya community, they dont have to go looking elsewhere. The problem is these self proclaimed leaders of knanayas. Their betrayel of the community from time to time with the support of muthu, is well understood by the knanaya people all around the world. These people are held in contempt and still they have no shame to project themselves as champions of the community. Anyway who cares? You do whatever symposium you want with muthu, mullappally or angadiath. It is not going to help you guys because the die is cast and there is no way out as you are blind from arrogance and betrayel.
ReplyDeleteThis can be called a DKCC level program ONLY if there is atleast 50-60 percent representation from DKCC member associations from all over the world. I hope some nominated representatives from middle-east, India, Australia, other parts of America, Canada etc will be coming to Itasca.
ReplyDeleteIf not, this does NOT qualify as a DKCC program.
KCS Chicago operated within the well defined boundaries and members of Chicago region. KCCNA operates within the well defined boundaries and members of North America. What is DKCC boundariesd and members? Is DKCC a parallel-KCCNA or is DKCC supposed to be addressing and reaching out to a larger world wide knanaya audience? It looks like with this symposium and the 5 pictures above that DKCC is operating within only a small and tiny piece of local KCS Chicago. DKCC is now in a immature infant phase.
ReplyDeleteall these pranchis should be dumbed in the Atlantic ocean...sorry the ocean will be dirtied..these pakal manyanmar...!! why you don't investigate some of the dirty stuff these rascals did in olden days..and publish them , they will never come out in public...!! You know what I mean....!!
ReplyDeleteപാതിരികള്‍ക്കും, പ്രാഞ്ചികള്‍ക്കും, തിരുമേനിക്കും, ഒന്ന് മാത്രമേ അറിയത്തുള്ളൂ, അധികാരം അധികാരം; സേവനം അവര്‍ക്ക് അന്ന്യമാണ്, അധികാരം അഹങ്കാരത്തിന്റെ സബ്ദം ആണ് എന്ന നഗ്ന സത്യം അവര്‍ മറക്കുന്നു, അതുകൊണ്ടാണ് ഇന്ന് ക്നാനായ സമുദായം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത്, ഇ സത്യത്തെ വീടും വീണ്ടും അഹങ്കാരം കൊണ്ടും, അവിവേകം കൊണ്ട് തോല്‍പ്പിക്കാന്‍ ഇനിയും ഇവര്‍ ശ്രമിക്കുംതോറും, ക്നാനായ സമൂഹം തമ്മില്‍ തല്ലി ജീവിക്കും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ക്രിസ്തു ജീവിത കര്മത്തിലൂടെ പഠിപ്പിച്ചത് മറന്നു ജീവിക്കുന്നവരേ, ഹാ നിങ്ങള്ക്ക് കഷ്ടം, കഷ്ടം !
ReplyDelete