Thursday, May 3, 2012

പനംപട്ടയും ഡോളറും

.അമേരിക്കയിലെ ഏത് പള്ളിയിലും കുര്‍ബ്വാനയും കൂദാശയും ഒന്ന് പോലെ ആണ് എന്ന് മൂലക്കാട്ട് പിതാവ്.സ്വന്തം കുടുംബക്കാരുടെ കാര്യം വരുമ്പോള്‍ അതിനു മാനുഷിക നിയമവും , ദൈവിക  നിയമവും, സഭാ നിയമവും ഒക്കെ പറഞ്ഞു ന്യൂട്ടന്റെ നാലാം നിയമവും അഞ്ചാം നിയമവും ഒക്കെ പഠിപ്പിക്കുന്ന മൂലക്കാട്ട് പിതാവിന്റെ ശരിയിലേക്കുള്ള ഈ ചുവടുമാറ്റാതെ ചിക്കാഗോ കനാ സ്വാഗതം ചെയുന്നു. പക്ഷെ കത്തോലിക്കരായ രണ്ടു യുവ മിധുനങ്ങളുടെ വിവാഹം ഒരു കത്തോലിക്കാ പള്ളിയില്‍ വെച്ച് നടത്തി കൊടുത്തു എന്ന ഒരു കത്തോലിക്കാ പൌരോഹിത്യ കര്‍മ്മം മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു മാറ്റത്തിന്റെ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു.

അമേരിക്കയിലെ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന കണ്ടു കഴിഞ്ഞാല്‍ നരകത്തില്‍ പോകും എന്നും, ആ പള്ളിയുടെ പരിസരത്ത് കൂടെ പോയി കഴിഞ്ഞാല്‍ സാന്മാര്‍ഗികത തകര്‍ന്നു പോകും എന്നും, ആ പള്ളികളില്‍ കയറിയാല്‍ കുംപസാരിക്കുംപോള്‍ പറയണം എന്നും പ്രസംഗിക്കുന്ന പറയുന്ന V G ക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ? കോട്ടയം പിതാവ് ചെയ്തത് തെറ്റാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ?KCCNA പ്രസിടന്റ്റ് ലത്തീന്‍ പള്ളിയില്‍ ഒരു കുര്‍ബാന കണ്ടാല്‍ V G ക്ക് ഹാള്‍ ഇളകും, അതെ പള്ളിയില്‍ മൂലക്കാട്ട് പിയ്താവ് കല്യാണം നടത്തി കൊടുത്താല്‍ അത് പരിശുദ്ധവും ആകും? രണ്ടാം കിട കൂലി എഴുത്ത് കാരെ കൊണ്ടല്ല പിതാവിനെ തെറി വിളിക്കേണ്ടത്, അഭിപ്രായം സ്വന്തം പേര് വെച്ച് എഴുതണം.പിന്നെ അമേരിക്കയില്‍ കോട്ടയം പിതാവിന്റെ സ്ഥാനം അന്ഗാടിയാതിന്റെയും, സീറോ VG യുടെയും, പുറകില്‍ ആണല്ലോ? ഞങ്ങള്‍ ആരെ വിശ്വസിക്കണം,V G പറയുന്നതോ, കോട്ടയം പിതാവ് കാണിക്കുന്നതോ?

വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവടിക്കുന്ന നമ്മുടെ പറക്കും പിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അമശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാര ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്‌?ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഉത്സവത്തിന്‌ നെറ്റി പട്ടം കെട്ടിയ ആനകള്‍ എഴുന്നി നില്‍ക്കുന്നത് പോലെ കല്യാണത്തിന് നെറ്റി പട്ടം കെട്ടിയ പിതാകന്മാര്‍ എഴുന്നുള്ളി നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.ആനക്ക് പനമ്പട്ട കിട്ടുന്നതുപോലെ പിതാകന്മാര്‍ക്ക് ഡോളറും കിട്ടുമല്ലോ....!

വാല്‍ കഷണം

പിന്നെ ഹൂസ്ടന്‍ പള്ളിയില്‍ പരിശുധാത്മാവിന്റെ സാന്നിധ്യം ഇല്ല എന്ന വെളിപാട് മൂലക്കാട്ട് പിതാവിന് കിട്ടിയത് കൊണ്ടാണ് സ്വന്തക്കാരുടെ കല്യാണം ഇംഗ്ലീഷ് പള്ളിയില്‍ വെച്ച് നടത്തി കൊടുത്തത് എന്ന് പറയുന്നു.ഇതേ ഇംഗ്ലീഷ് പള്ളിയില്‍ ഇങ്ങനെ തന്നെ മലയാളത്തില്‍ ഒരു കുര്‍ബാനയ്ക്ക് സമയം കണ്ടുപിടിച്ചു ഒരു കുര്‍ബാന ചെല്ലിയാല്‍ പോരെ ഇവിടെ ഞങ്ങളുടെ പോക്കറ്റടിച്ചു പള്ളി വ്യവസായം നടത്തുന്നതില്‍ ഫേദം.പിതാവ് കാണിച്ചതാണ്.ഇത് തന്നെ അല്ലെ മുപ്രാപിള്ളി സാര്‍ ചോദിക്കുന്നതും?ഒന്നുകില്‍ പറയുന്നത് ചെയുക, അല്ലെങ്കില്‍ ചെയുന്നത് പറയുക.ചൈതന്യില്‍   " വീട്ടില്‍ പോയി ആലോചിക്കാന്‍ " അല്മായരോട് പറഞ്ഞപോലെ എന്നെങ്കിലും ആകാശത്ത് നിന്ന് താഴെ ഇറങ്ങി കഴിയുമ്പോള്‍ ഭൂമി നിവാസികളെ പോലെ ഒന്ന് ചിന്തിച്ചു നോക്കുക, പ്രവര്‍ത്തിയും പ്രസംഗവും തമ്മില്‍ എന്തെങ്കിലും യോജിപ്പുണ്ടോ?

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

14 comments:

 1. Wow... Well written ... You guys should question the Kallara Perunnaal Mamank also ... If some wants to spend money for cheep publicity .. It's okay who cares.. But don't make pally as an Upadhi' with the consent of Pithavu.. there is an existing rule to make Perunnals simple as possible...Some pallys won't even allow Ganamela ... Arodu parayan Sahodara!!!!

  ReplyDelete
 2. ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.May 3, 2012 at 11:17 AM

  കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക: മാര്‍ മൂലക്കാട്ട്
  നമ്മുടെ ആത്യന്തികമായ നന്മയ്ക്കുവേണ്ടി തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ തിന്മ തെരഞ്ഞെടുക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. 2012 ഏപ്രില്‍ 22-ലെ അപ്നാദേശിലൂടെയാണ് അഭിവന്ദ്യ പിതാവ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

  നമ്മളൊക്കെ വേദപാഠക്ലാസ്സില്‍ പഠിചിരിക്കുന്നത് ഉത്ഭവപാപം, നുണ പറയുക പോലുള്ള ചെറിയ പാപം, കൊലപാതകം പോലുള്ള വലിയ പാപം മെത്രാനോട് തന്നെ കുമ്പസാരിക്കേണ്ട അതിലും വലിയ പാപം എന്നൊക്കെ ആണല്ലോ. മുതിര്‍ന്നു കഴിയുമ്പോള്‍ നാം തിരിച്ചറിയുന്നത്‌ പാപത്തിനു വലുപ്പ-ചെറുപ്പം ഇല്ലെന്നതാണ് സ്നേഹത്തിനെതിരായ പ്രവര്‍ത്തിയാണ് പാപം. ഈ ഒരു നിര്‍വചനം മാത്രമാണ് പാപത്തിനുള്ളത്. മൂലക്കാടന്റെ പുതിയ നിര്‍വചനം നമ്മുടെയൊക്കെ അറിവിലുള്ള എല്ലാവിധ പഠനങ്ങളെയും കടത്തി വെട്ടിയിരിക്കുന്നു.

  സ്വര്‍ണ്ണക്കടയില്‍കടന്നു മോഷ്ടിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന വ്യക്തി ആ വലിയ തിന്മയില്‍ നിന്നും പിന്മാറി വെള്ളിക്കടയില്‍ നിന്നും മോഷ്ടിക്കണമോ? പുറത്തു പോയി വ്യഭിചാരം ചെയ്യണമോ രക്തബന്ധത്തിലുള്ള ഒരുവളെ ബലാല്‍സംഗം ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതെ നടക്കുന്നയാള്‍ ഇനി വ്യഭിചാരം ചെയ്യട്ടെ എന്നാണോ?

  വ്യഭിചാരം ചെയ്യണമോ, വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനാകാതെ അവസാനം ചെറിയ തിന്മ എന്ന നിലയിലും, പൗലോസ്‌ ശ്ലീഹായുടെ നിയമപ്രകാരവും വിവാഹം കഴിച്ച ഒരു പുരോഹിതനെ ഇടവകയില്‍ നിന്നും പുറത്താക്കിയതിനു ശേഷമാണ് മൂലക്കാട്ട് ഈ ലേഖനം എഴുതിയത്. അല്ലായിരുന്നുവെങ്കില്‍ മൂലകാട്ടു ദൈവശാസ്ത്രപ്രകാരം അദ്ദേഹത്തിന് പിടിച്ചു നില്ക്കാമായിരുന്നു.

  മൂലക്കാട്ട് ഫോര്‍മുലപ്രകാരമുള്ള പുതിയ പുതിയ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഇനിയും വരാന്‍ കിടക്കുന്നതേയുള്ളൂ. നമുക്ക് അതില്‍ ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുത്തു സ്വര്‍ഗത്തിലെത്താം.

  ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.

  =====================================================================

  മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിലെ പ്രസക്തഭാഗം:

  “ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച്‌ നമുക്ക്‌ പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക്‌ അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.”

  ReplyDelete
 3. "മാനിഷാദ" (അരുത് കാട്ടാളാ)

  (വേടന്റെ അമ്പേറ്റ് മുറിവേറ്റ ക്രൌഞ്ച പക്ഷിയെ നോക്കി വിലപിച്ചു വാല്മീകി രാമായണം രചിച്ചു. ആനുകാലികസംഭവങ്ങളില്‍ ആത്മസത്തക്ക് മുറിവേറ്റ ഒരു ക്നാനായക്കാരന്റെ ആത്മരോദനമാണ് ഇതിനു ആധാരം. രചന: പിയോ ഫിലിപ്പ് Peo Philip)

  (തനിമയില്‍..ഒരുമയില്‍ ..വിശ്വാസ നിറവില്‍..) ‌

  അറബിക്കടലിന്‍ വിരിമാറില്‍
  തിരമാലകളോട് അടരാടി
  എഴുപത്തി രണ്ടു കുടുംബങ്ങള്
  ധീരതയോടെ കുടിയേറി

  ക്നായി തൊമ്മന്‍, പൂതത്തില്
  പാപ്പാ പീയൂസ്, മാത്യു മാക്കീല്‍ ‍
  തലമുറ തലമുറ കൈമാറി
  പടുത്തുയര്‍ത്തിയ സമുദായം

  ഹിന്ദുവില്‍ ആണേലും ബന്ധം മുറിയാതെ
  കാലങ്ങള്‍ വാഴുവാന്‍ വാക്കു കൊടുത്തൊരു
  പൂര്‍വികര്‍ തന്നുടെ ചോരയിതാ
  നമ്മുടെ മുന്നില്‍ കേഴുന്നു

  കണ്ണന്കരയില്‍ കല്ലറയില്‍
  കൈപുഴ നീണ്ടൂര്‍ ഉഴവൂരില്‍
  ഉയര്‍ന്നു പൊങ്ങും ആ ശബ്ദം
  'തനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു
  ആ ഒരുമ തകര്‍ക്കാന്‍ നോക്കേണ്ട.........."

  ജന്മം കൊണ്ടും കര്‍മം കൊണ്ടും
  ക്നായായ് ജീവിചെങ്കില്‍ ഇതാ
  അതിനായ് ഞങ്ങളുടെ ജീവന്‍ വെടിയാന്‍
  മടിയില്ലോട്ടും ഓര്‍ത്തോളൂ

  സിരകളില്‍ ഓടും ചോരകളില്‍
  കറ പുരളാതെ കാത്തിടുവാന്‍
  പൂര്‍വികര്‍ തന്നുടെ കല്ലറയില്‍
  തൊട്ടു വണങ്ങി ചൊല്ലുന്നു

  ഇല്ല പൊറുക്കില അപരാധം
  ക്രൂശില്‍ ‍ അതേറ്റാന്‍ നോക്കേണ്ട.....
  റോമാ നഗരം കത്തുമ്പോള്‍
  വീണകള്‍ മീട്ടും "നീറോ"യോ

  ഡോളര്‍ കണ്ടു മയങ്ങേണ്ട
  കാലം പകരം ചോദിക്കും

  മുപ്പതു വെള്ളിക്കു യേശുവേ ഒറ്റിയ
  യൂദാസിനുടെ പിന്ഗാമി
  ചെന്നായ് നിഴലത് കാണുമ്പോള്‍
  ആടിനെ വിട്ടിട്ട് ഓടുന്നോ ?

  ലോകം മുഴുവനും അവരിന്നു
  ഒന്നിച്ചു ഒന്നായ് ഒരു മനസായ്‌
  തനിമയില്‍ എന്നും നിലനില്‍ക്കാന്‍
  അണി ചേരുന്നു പടയണിയായ്

  ചാരം കെട്ടിയ കോന്തലയില്‍
  തൊട്ടിത് സത്യം ചെയ്യുന്നു
  ചോര കൊടുത്തും ഉയിര് കൊടുത്തും
  സംരക്ഷിക്കും സമുദായം

  Peo Philip

  ReplyDelete
 4. ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.May 3, 2012 at 11:25 AM

  കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുക: മാര്‍ മൂലക്കാട്ട്
  നമ്മുടെ ആത്യന്തികമായ നന്മയ്ക്കുവേണ്ടി തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ തിന്മ തെരഞ്ഞെടുക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. 2012 ഏപ്രില്‍ 22-ലെ അപ്നാദേശിലൂടെയാണ് അഭിവന്ദ്യ പിതാവ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

  നമ്മളൊക്കെ വേദപാഠക്ലാസ്സില്‍ പഠിചിരിക്കുന്നത് ഉത്ഭവപാപം, നുണ പറയുക പോലുള്ള ചെറിയ പാപം, കൊലപാതകം പോലുള്ള വലിയ പാപം മെത്രാനോട് തന്നെ കുമ്പസാരിക്കേണ്ട അതിലും വലിയ പാപം എന്നൊക്കെ ആണല്ലോ. മുതിര്‍ന്നു കഴിയുമ്പോള്‍ നാം തിരിച്ചറിയുന്നത്‌ പാപത്തിനു വലുപ്പ-ചെറുപ്പം ഇല്ലെന്നതാണ് സ്നേഹത്തിനെതിരായ പ്രവര്‍ത്തിയാണ് പാപം. ഈ ഒരു നിര്‍വചനം മാത്രമാണ് പാപത്തിനുള്ളത്. മൂലക്കാടന്റെ പുതിയ നിര്‍വചനം നമ്മുടെയൊക്കെ അറിവിലുള്ള എല്ലാവിധ പഠനങ്ങളെയും കടത്തി വെട്ടിയിരിക്കുന്നു.

  സ്വര്‍ണ്ണക്കടയില്‍കടന്നു മോഷ്ടിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന വ്യക്തി ആ വലിയ തിന്മയില്‍ നിന്നും പിന്മാറി വെള്ളിക്കടയില്‍ നിന്നും മോഷ്ടിക്കണമോ? പുറത്തു പോയി വ്യഭിചാരം ചെയ്യണമോ രക്തബന്ധത്തിലുള്ള ഒരുവളെ ബലാല്‍സംഗം ചെയ്യണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതെ നടക്കുന്നയാള്‍ ഇനി വ്യഭിചാരം ചെയ്യട്ടെ എന്നാണോ?

  വ്യഭിചാരം ചെയ്യണമോ, വിവാഹം കഴിക്കണമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനാകാതെ അവസാനം ചെറിയ തിന്മ എന്ന നിലയിലും, പൗലോസ്‌ ശ്ലീഹായുടെ നിയമപ്രകാരവും വിവാഹം കഴിച്ച ഒരു പുരോഹിതനെ ഇടവകയില്‍ നിന്നും പുറത്താക്കിയതിനു ശേഷമാണ് മൂലക്കാട്ട് ഈ ലേഖനം എഴുതിയത്. അല്ലായിരുന്നുവെങ്കില്‍ മൂലകാട്ടു ദൈവശാസ്ത്രപ്രകാരം അദ്ദേഹത്തിന് പിടിച്ചു നില്ക്കാമായിരുന്നു.

  മൂലക്കാട്ട് ഫോര്‍മുലപ്രകാരമുള്ള പുതിയ പുതിയ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ ഇനിയും വരാന്‍ കിടക്കുന്നതേയുള്ളൂ. നമുക്ക് അതില്‍ ഏറ്റവും കുറഞ്ഞത് തെരഞ്ഞെടുത്തു സ്വര്‍ഗത്തിലെത്താം.

  ഹിമാലയത്തില്‍ നിന്നും ഷെര്‍പ്പ.

  =====================================================================

  മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിലെ പ്രസക്തഭാഗം:

  “ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച്‌ നമുക്ക്‌ പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക്‌ അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.”

  ReplyDelete
 5. പ്രിയ കുഞ്ഞാടെ
  ഞാന്‍ നാട്ടില്‍ നിന്ന് വെറുതെ തെറിയും കൂവും മേടി ചൂണ്ടിരുന്നാല്‍ നീയെഒക്കെ എന്റെ കിശേല്‍ പൈസ ഇടുമോ. എനിക്ക് അമേരിക്കയില്‍ വരുന്നതിനു FIRST ക്ലാസ്സ്‌ ടിക്കറ്റ്‌ പിന്നെ $5000 മുതല്‍ $ 10000 വരെ ഇവിടുത്തെ പ്രഞ്ഞിയെട്ടന്‍മാര്‍ തരും. നിന്റെ ഒക്കെ സദാചാരം കേട്ടു നാട്ടില്‍ നിന്നാല്‍ ഇതു കിട്ടുമോ. നിന്റെ പോക്കറ്റിലെ പൈസ എങ്ങിനെയും തട്ടിയെടുക്കാനു ഞാനും മുത്തുവും പലതും പറയും. തരുന്ന പ്രാഞ്ഞിയെട്ടന്മാരുട്ടെ കയ്യില്‍ നിന്നും തട്ടിപരിയുക്കുന്നതിനും നീ ഒന്നും സമതിയ്ക്കാത്തത് വലിയ കഷ്ട മാണ് കേട്ടോ
  സ്നേഹ ത്തോടെ

  മുളക്കട്ടു പിതാവ്

  ReplyDelete
 6. ചിലരുടെ ( പണക്കാരുടെ) മാത്രം വിവാഹങ്ങള്‍ക്ക് മെത്രാന്‍ ആശീര്‍വതിക്കുന്നത് , അദ്ദേഹം തന്നെ വിഷധികരിക്കേണ്ടതാണ്‌ . പണത്തിനു മേലെ മെത്രാനും പറക്കില്ല എന്ന് കൂടി മനസിലായി . നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ , ബഹുമാനം താനെയുണ്ടാകും . മെത്രാനെ പങ്കെടുപ്പിക്കുന്നത് ഒരു സ്റ്റ്ടസ് സിംബലായി എടുക്കുന്ന ആള്‍ക്കാരെ പറഞ്ഞാല്‍ മതി . ഇവര്‍ക്കൊക്കെ സ്വന്തം വികാരി തുരുമ്പെടുത്ത കാറില്‍ നടന്നാലും കുഴപ്പമില്ല , അതിനായി മുടക്കാന്‍ പണമില്ലാ , കല്യാണത്തിനായി മെത്രാനെ നാട്ടില്‍ നിന്നും ഇറക്കുമതിചെയ്യാന്‍ വന്‍തുക മുടക്കാം , വിവരദോഷമെ ന്നല്ലാതെന്തു പറയാന്‍ . കല്ലരക്കാരന്‍ ജോബിമുതലാളിയോടു പറഞ്ഞാല്‍ ,നിസാരമായി സജിയച്ചാണ് കാറ് വാങ്ങിത്തരുമെന്നുരപ്പുണ്ട് . ദാരിദ്രത്തില്‍ കഴിയുന്ന ഹ്യൂസ്റ്റന്‍ ക്നാനയക്കാര്‍ക്ക് ആ വഴി ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് . അച്ചനു കാറ് മേടിക്കുന്ന കാര്യം വരുമ്പോള്‍ വൈരികലെല്ലാം ഒന്നാകുന്ന കാഴ്ച , ഈയുള്ളവനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .

  വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവടിക്കുന്ന നമ്മുടെ പറക്കും പിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അമശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാര ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്‌?
  വിദേശ കാറുകളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ , സമ്പത്ത് കുറഞ്ഞവന്‍റെ മാനസികാവസ്ഥ ഓര്‍ക്കുക , അതും നിങ്ങളെയൊക്കെ കൂടുതല്‍ ബഹുമാനിക്കുന്ന വാര്‍ധ്യക്ക ത്തിലെത്തി നില്‍ക്കുന്ന പാവപ്പെട്ടവനെ ഓര്‍ക്കുക .

  ReplyDelete
 7. Thomas MullakkalMay 3, 2012 at 10:14 PM

  We got an Idiot bishop Moolekkat. Everyone is laughing at his idiotic statements.

  ReplyDelete
 8. Mr Mulakattil is a Knanaya Evil .Shame on you !

  ReplyDelete
 9. A Bishop should be a best example of Jesus and should be a spiritual leader. But some, once they got power changes and prefer to server the rich only. Most of our mission bishops are very simple and they do lots of works. Unfortunately our bishops always have best cars and busy with traveling place to place. Association should invite the best priests who are doing great works or select the priest who never able traveled in a plane in their life time as a special guest to our convention.

  ReplyDelete
 10. Moolakat has no shame, he is as evil as Mutholam, they need your money badly. I wonder for what do they need all this money. Are they financially supporting anyone else without our knowledge.

  Fr.Mutholam goes to Latin Church, gets paid there, gets paid from both the Knanaya churches in Chicago, his multiple jobs at the hospitals, as Fr.Kudilil in his email said, you guys have made him too rich too soon.
  You are the Kna idiots who does this, including the pranchis...

  ReplyDelete
 11. Moolakattu thirumeni....., enthinii thendal, onnu niruthy kooodey, annittu dhivasamum avideyulla madangalil kayari irangi vallathum okkey kazhikkuka......

  What is your justification for saying mass in a latin church, when Mutholam says it is a sin to go to a Latin Church. You guys do not know what you are talking. Have you reached that stage? Pl. leave these Kna Makkal alone. You have no power over them, why then visit them every week from Kerala.

  ReplyDelete
 12. പിപ്പിലാഥന്‍May 4, 2012 at 9:59 AM

  ചിലരുടെ ( പണക്കാരുടെ) മാത്രം വിവാഹങ്ങള്‍ക്ക് മെത്രാന്‍ ആശീര്‍വതിക്കുന്നത് , അദ്ദേഹം തന്നെ വിഷധികരിക്കേണ്ടതാണ്‌ . പണത്തിനു മേലെ മെത്രാനും പറക്കില്ല എന്ന് കൂടി മനസിലായി . നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ , ബഹുമാനം താനെയുണ്ടാകും . മെത്രാനെ പങ്കെടുപ്പിക്കുന്നത് ഒരു സ്റ്റ്ടസ് സിംബലായി എടുക്കുന്ന ആള്‍ക്കാരെ പറഞ്ഞാല്‍ മതി . ഇവര്‍ക്കൊക്കെ സ്വന്തം വികാരി തുരുമ്പെടുത്ത കാറില്‍ നടന്നാലും കുഴപ്പമില്ല , അതിനായി മുടക്കാന്‍ പണമില്ലാ , കല്യാണത്തിനായി മെത്രാനെ നാട്ടില്‍ നിന്നും ഇറക്കുമതിചെയ്യാന്‍ വന്‍തുക മുടക്കാം , വിവരദോഷമെ ന്നല്ലാതെന്തു പറയാന്‍ . കല്ലരക്കാരന്‍ ജോബിമുതലാളിയോടു പറഞ്ഞാല്‍ ,നിസാരമായി സജിയച്ചാണ് കാറ് വാങ്ങിത്തരുമെന്നുരപ്പുണ്ട് . ദാരിദ്രത്തില്‍ കഴിയുന്ന ഹ്യൂസ്റ്റന്‍ ക്നാനയക്കാര്‍ക്ക് ആ വഴി ഒന്ന് ശ്രമിച്ചു നോക്കാവുന്നതാണ് . അച്ചനു കാറ് മേടിക്കുന്ന കാര്യം വരുമ്പോള്‍ വൈരികലെല്ലാം ഒന്നാകുന്ന കാഴ്ച , ഈയുള്ളവനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .

  വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവടിക്കുന്ന നമ്മുടെ പറക്കും പിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അമശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാര ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്‌?
  വിദേശ കാറുകളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ , സമ്പത്ത് കുറഞ്ഞവന്‍റെ മാനസികാവസ്ഥ ഓര്‍ക്കുക , അതും നിങ്ങളെയൊക്കെ കൂടുതല്‍ ബഹുമാനിക്കുന്ന വാര്‍ധ്യക്ക ത്തിലെത്തി നില്‍ക്കുന്ന പാവപ്പെട്ടവനെ ഓര്‍ക്കുക .

  ReplyDelete
 13. We, the true knanayas continues to be idiots. We are still paying to these worthless VG & for pally's. Wake up ppl...if u have more money, give little of it to a prostitute who is selling her body for food & clothes for her kids..I'm sorry to say this.. But our so called VG & bishop Moolakkattu way below than these prostitutes..I respect Mar Angady than these two culprits who is selling their mother for their personal gain..

  ReplyDelete
  Replies
  1. This is crossing all the limits people. Please control your language. Don' t you realize that your are addressing a bishop who is annointed by the Holy Spirit? If you have at least 1% of love for your Knanaya brothers and sisters this is my humble request to all those who read these blogs " please think about your beloved mother or grandma who gave birth to you or you mother. I don' t object you for criticizing the Bishop or the priests. Because it is indeed needed to open their eyes if they are ignorant about the common feelings of the Knanaya fellow men. But comparing and addressing them as same as prostitutes ... is way beyond the imagination of a true catholic or christian believer. May God bless you and save your children and family. And let us not be another living example of Sodom Gomora !

   Delete