Tuesday, August 6, 2013

ഹ്യൂസ്റ്റനിൽ പിള്ളവാതത്തിന് ഇന്നും നാളയും ഫ്രീ കുത്തിവയ്പ്പ്.

 ഹ്യൂസ്റ്റൻ സങ്കര പള്ളിയിൽ  അവിവാഹിതരായ അമ്മമാർക്കും അവർക്കുണ്ടായ മക്കൾക്കും തങ്ങൾക്കുള്ള പരാതി ബോധിപ്പിക്കാൻ ചിക്കാഗോ സെൻറ് തോമസ്സ് രൂപതയുടെ പ്രത്യേക കമ്മീഷൻ  ഇന്നും നാളയും നടക്കുന്നതായി മുത്തുവിന്റെ ശിങ്കിടി മേലേടത്ത് കുട്ടിച്ചാത്തൻ അറിയിച്ചിരിക്കുന്നു. പരാതി കേട്ട ശേഷം ആവശ്യമായി വന്നാൽ ഫ്രീ കുത്തിവയ്പ്പിലൂടെ  അവരുടെ പിള്ളേരുടെ പിതൃത്വം തെളിയിച്ച് കൊടുക്കുന്നതായിരിക്കും. രസകരമായ ഈ കമ്മീഷന്റെ  സിറ്റിങ്ങിൽ നിയമിതരായവർ ആരെന്ന് അറിയണ്ടേ  ?  ഡാള്ളസ്സ് സങ്കര ക്നാനായ പള്ളിയിൽ ഇരിക്കുന്ന റവ. ഫാ. ശൌര്യമാക്കിൽ- സാക്ഷാൽ അങ്ങാടിയുടെയും മുത്തുവിന്റെയും കോണകം പുതച്ച് അലസ്സനായി സീരിയൽ കണ്ട് കിടന്നുറങ്ങുന്നവൻ. ക്നാനായ ആസ്സോസ്സിയേഷൻ എന്നോ സഹവൈദീകർ എന്നോ കോട്ടയം പിതാക്കന്മാർ എന്നോ  ഇല്ല  എല്ലാത്തിനോടും പുച്ഛവും ദേഷ്യവുമായി കുഷ്വന്ത സിംഗ് എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്ന മലയാളം സീരിയലുകൾക്ക് അടിമയായ ശൌര്യൻ. കഷ്ടിച്ച് ഓടിച്ച് കുർബാന ചൊല്ലി ബാക്കി സമയം മുഴുവൻ സീരിയലും കണ്ട് ഉറങ്ങി തീർക്കുന്നു. തനി നിഷ്ഗുണനായതിനാൽ അങ്ങാടിയുടെ ഉറ്റ സുഹൃത്തും എല്ലാ വൃത്തികേടുകൾക്കും വെള്ള പൂശാൻ വയ്ക്കുന്ന കമ്മീഷനിൽ സ്ഥിരാങ്ങവും. രണ്ടാമത് അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന തിയോഫിൻ എന്ന കുലം വിഴുങ്ങിവൈദ്യൻ. ഇനി മൂന്നാമനോ അങ്ങാടിയുടെ എല്ലാ വൃത്തികേടുകൾക്കും ചൂട്ട് പിടിക്കുന്ന വേറൊരു റവ. ഫാ. ക്രിസ്റ്റി.

ഞായാറാഴ്ച, പള്ളിയിൽ വിശുദ്ധ കുർബാന മദ്ധ്യേ മേലേടം കുട്ടിച്ചാത്തന്റെ അറിയിപ്പ്, അസ്സോസ്സിയേഷൻ പള്ളിക്ക് പാര പണിയുന്നത് തടയാൻ അങ്ങാടി പിതാവ് കമ്മീഷനെ വിടുന്നു. എന്നാൽ അങ്ങാടി പിതാവ് ചിക്കാഗോയിൽ പറയുന്നത് ഹ്യൂസ്റ്റൻ പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ വയ്ക്കുന്നു എന്ന്. ഇനി മുത്തു പറയുന്നത് കേൾക്കുക - എല്ലാവരും കൂടി പ്രൈവറ്റ് ഡിറ്റക്റ്റീവിനെ വച്ച്  തെളിവെടുപ്പ് നടത്തി എന്റെയും മൂലക്കാടന്റെയും അങ്ങാടിയുടെയും തെമ്മാടിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത് ചീറ്റിക്കാനും കോടതിയിൽ ചെല്ലുമ്പോൾ കൃത്രിമ തെളിവ് ഉണ്ടാക്കി ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിന്റെ മൂട്ടിലടിച്ച് കൊടുക്കാനുമായി അങ്ങാടി പിതാവിനെ കൊണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എറിഞ്ഞ സൂത്രപ്പണി. എന്തായേലും കൊള്ളാം മുത്തു. രക്ഷപെടാൻ ഈ ഊളത്തരങ്ങൾ കൊണ്ടൊന്നും നടക്കില്ല പെട്ടത് തന്നെ ഇത്തവണ. ഞെട്ടിക്കുന്ന വിവരങ്ങളുമായി കിഴക്കേൽ ഉണ്ണിയും കൂട്ടരും വരുന്നുണ്ട്. എന്തിനാ അങ്ങാടി പിതാവേ ഈ കമ്മീഷൻ ചുറ്റിക്കളി ? എവിടെയായിരുന്നു ഇത്രയും കാലം ? മുടിയനായ മുത്തുവിന്റെ വാക്ക് കേട്ട് ഇനിയും എന്തെല്ലാം അങ്ങ് അനുഭവിക്കാൻ കിടക്കുന്നു. സത്യവും നീതിയും നടപ്പിലാക്കാൻ - യഥാർത്ഥ ക്രിസ്തുവിന്റെ കുരിശുമെടുത്ത്‌ ജീവിത യാത്ര തുടരാൻ ആഗ്രഹിക്കുന്നു എങ്കിൽ ആഗസ്റ്റ് പതിനൊന്നിന് ഹ്യൂസ്റ്റൻ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ വന്ന് ക്നാനായ മക്കളുടെ കൂടെ കൂടുക അവർക്ക് സർവ്വ പിന്തുണയും കൊടുക്കുക.. ഇനി ഹ്യൂസ്റ്റനിൽ നിന്നും പുറത്തിറങ്ങിയ മേലേടത്തിന്റെയും സാജൻ മണപ്പുറത്തിന്റെയും അടക്കമുള്ള ചില അറിയിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്നത്‌ വായിക്കുക:
പ്രിയ ക്നാനായ സഹോദരി സഹോദരന്മാരെ,
സ്നേഹത്തിലും ഒത്തൊരുമയിലും കഴിഞ്ഞിരുന്ന ഹൂസ്റ്റണ്‍ ക്നാനായ കത്തോലിക്ക സമൂഹത്തിൽ പൊതുയോഗതീരുമാനം ഇല്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ഒരു ദേവാലയം വാങ്ങിയതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അസ്വസ്ഥതയും വിഭാഗിയതയും ഇന്നും തുടരുന്നുവെന്ന് നമുക്ക് ഏവര്ക്കും അറിവുള്ളതാണല്ലോ.ഈ സമൂഹത്തിലെ ഭൂരിപക്ഷ ജനതയുടെ താത്പര്യങ്ങൾ മാനിക്കാതെ ചില തല്പരകക്ഷികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് ഈ ദേവാലയം വാങ്ങിയതിൽ പല സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് ഇവിടുത്തെ ഭൂരിപക്ഷ സമൂഹം വിശ്വസിക്കുന്നു.ഈ ദേവാലയവുമായ് ബന്ധപ്പെട്ട ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് പൊതുജനസമക്ഷം വെളിപ്പെടുത്തുന്നതിനുവേണ്ടി ഒരു law firm ന്റെ സഹായത്തോടെ സ്വതന്ത്രമായി ചില അന്വേഷണങ്ങൾ നടത്തുകയുണ്ടായി,ആ അന്വേഷണത്തിൽ കണ്ടെത്തിയ ചില ഞെട്ടിക്കുന്ന യാഥാർത്യങ്ങൾ ഈ സമൂഹത്തിന്റെ മുൻപിൽ തെളിവുസഹിതം അവതരിപ്പിക്കുന്നതിന് 08-11-2013 ഞായറാഴ്ച ഉച്ചക്ക് 1.00 pm ന് നമ്മുടെ കമ്മ്യുണിറ്റി സെന്ററിൽ വച്ചുകൂടുന്ന സൊസൈറ്റിയുടെ ജനറൽബോഡി യോഗത്തിൽ നിങ്ങൾ ഓരോരുത്തരും കുടുംബസമേതം പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ യോഗത്തിൽ പങ്കെടുത്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും രേഖപ്പെടുത്തുകയും ശക്തവും ഉചിതവുമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.പള്ളി വാങ്ങിയതുമായി ബന്ധപ്പെട്ട വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും ഈ സമൂഹത്തെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് നമ്മുട് സമൂഹത്തിൽ നിലനിന്നിരുന്ന ഐക്യവും കെട്ടുറപ്പും പുന:സ്ഥാപിക്കുന്നതിനുവേണ്ടി ഈ സമൂഹത്തെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും പങ്കാളികളാകണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.
                                                                              
സ്നേഹപൂർവ്വം, 
സ്നേഹവും കൂട്ടായ്മയും കാംഷിക്കുന്ന ഹൂസ്റ്റൻ ക്നാനായ സമൂഹം.
From: St. Mary's Knanaya Catholic Church, Houston. <hkcmission@gmail.com>
Date: Mon, Aug 5, 2013 at 9:47 PM
Subject: Houston -Special commision
To:



Dear Loving Parishioners, 
I have a message for all of you on behalf of the Houston Special Commission appointed by the St. Thomas Syro-Malabar Diocese of Chicago. The Commission will be available to meet with all and any members of Knanaya Catholic community in the Houston area. Initial conference will be held on Tuesday, 6th of August, 2013 in the afternoon and all day Wednesday. Future dates for the conference will be announced soon.

Yours Lovingly In Christ,
Fr.Mathew Meladath
Vicar
St. Mary's Knanaya Catholic Church, Houston.

Dear community members,
                                                 An emergency general body meeting will be conducted on Sunday, August 11, 2013 at 1:00 pm at the community center. This meeting has been called per the request of many of our community members.
         
                                                  As you all know our community is going through a very difficult time and that we have a need to communicate effectively so that we will have a better understanding on  matters of common interest. It also has come to my attention that another legal battle is brewing. Many of our community members are unsatisfied and frustrated and therefore I believe it is my duty at this time to bring all community members under one roof to talk out our differences. My intention was and still is to bring back unity and harmony to our community.

                                                  I ask all of you to attend the general body meeting and bring up your questions and concerns.There will be a legal expert to answer some of your questions and disclose some of his findings. Thank you

Sajan Manappuram,
President, HKCS

 
Regards,

For HKCS Executives
Francis Cherukara (Secretary, HKCS) 
2210 Staffordshire Rd
Missouri City, TX 77489
http://houstonknanayacatholics.com

14 comments:

  1. Saju Thomas, HoustonAugust 6, 2013 at 10:04 PM

    ഹ്യൂസ്റ്റൻ സങ്കര പള്ളിയിൽ മുത്തുവിന്റെ പ്രകൃതി വിരുദ്ധ ചികത്സ എന്നാണ് സുഹൃത്തേ പറയേണ്ടത്. ഒരു തെറ്റ് മറയ്ക്കാൻ മുത്തുവിനൊപ്പം ഒരായിരം തെറ്റുകൾ ആവർത്തിക്കുന്ന അങ്ങാടിയും. ഒരുങ്ങിയിരിക്കുക ഇതിനെല്ലാം കണക്ക് കൊടുക്കാൻ.

    ReplyDelete
  2. What an idea!!! Fr. Christy siting in the panel . Don't you guys know that he lives a hidden life with a wife and 2 kids? The interesting fact is he has more than one . Poor Syro viswaassikal!!

    ReplyDelete
  3. Let us have the general body and let be official organizational process to have a strong decision for the bright future of the community !

    ReplyDelete
  4. Houston SPECIAL Commission's task എന്താണ് എന്ന് loving ലെറ്ററിൽ പറയുന്നില്ലല്ലോ..!!!
    ക്രിസ്തുവിന്റെ നാമത്തിൽ സേവനം ചെയ്യുന്നവർക്ക്, കമ്മീഷനെ വെച്ച് സേവനത്തിന്റെ പരിണിത ഫലങ്ങൾ അന്വേഷിക്കേണ്ട ഈ സാഹചര്യം നോർത്ത് അമേരിക്കയിലെ സീറോ മലബാറിന് എളിമയുടെ പര്യായമായ ഫ്രാൻസിസ് പോപ്പിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ്.
    എവിടെ നമുക്ക് പറയാൻ ഒരൊറ്റ മുദ്രാവാക്യം മാത്രം " ക്നാനായ പീഡനം അവസാനിപ്പിക്കുക "

    ReplyDelete
  5. Christy is not a priest guys. After church he is after everyone's wives. He currently has few that he takes care of.

    ReplyDelete
  6. Knanaya Samudhayam is much better off without these priests. Will KCCNA have the guts under Tomy to close down these mixed missions for good?

    ReplyDelete
  7. സമുഹത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ പോതിയോഗത്തിൽ വന്നു കാര്യങ്ങൾ മനസ്സിലാക്കുകയും 2010 നു മുമ്പ് നിലനിന്നിരുന്ന ഐക്യം നിലനിര്ത്ത്താൻ വേണ്ട സഹകരണം പ്രകടിപ്പിക്കുകയും വേണം . ഐക്യം തകർന്നാൽ നഷ്ടം സംഭവിക്കുന്നത്‌ കുടുംബങ്ങള്ക്ക് മാത്രമാന്നു . അച്ഛന്മ്മര്ക് യാതൊരു നഷ്ടവും ഇല്ല. അവർ വെറും കാശു മാത്രം നോക്കുകയും ക്രിസ്തു പഠിപ്പിച്ച പാഠങ്ങൾ വെറും പ്രഹസനം ആക്കുകയും ചെയ്യുന്നു.

    ഈ സമുഹം നന്നകാനും എന്ന് അങ്ങാടി പിതാവിന്റെ കമ്മിഷന് ആഗ്രഹമുന്ദെങ്ങിൽ ദയവായി ഓഗസ്റ്റ്‌ 11 ന്റെ മീറ്റിംഗിൽ പങ്ങേടുക്കുക

    ReplyDelete
  8. Pray for the good efforts of Joy and team. Pray St. Jude's Novena.

    ReplyDelete
    Replies
    1. Here is a powerful novana that can be completed in one day.

      Powerful Novena of Childlike Confidence
      (This novena is to be said at the same time every hour for nine consecutive hours - just one day)

      O Jesus, Who said, "Ask and you shall receive, seek and you shall find, knock and it shall be opened to you," through the intercession of Mary, yout most holy Mother, I knock, I seek, I ask that my prayer be granted. (Make your request)

      O Jesus, Who said, "All that you ask of the Father in my name He will grant you," through the intercession of Mary, yout most holy Mother, I humbly and urgently ask your Father in Your name that my prayer be granted. (Make your request)

      O Jesus, Who said, "Heaven and earth shall pass away, but my word shall not pass," through the intercession of Mary, yout most holy Mother, I feel confident that my prayer be granted. (Make your request)

      Delete
  9. what is the reason behind this commission,people with little common sense can figure this out.fr.manappuram build this community,instead of thanking him they tried to destroy him.The poor man suffered a lot.Many times i had noticed tears in his eyes.after manappuram,every priest who came to houston slowley destroyed thsi community.today it is the worst community in north America.God will punish them for destroying a beautiful community.in the begining of the year HKCS president sajan manappuram tried to clean up the mess.he was making progress in that regard but the church extremist (only a handfull, but they have upper connections)chased him away.And now what...let God help this community

    ReplyDelete
  10. Yes Houston community was one of the best knanaya community that was built up with love and care over 20 years of efforts. Those efforts were lead by people who invested their family, money, time etc and who saw their future and their families future in America for generations to come. Their efforts and contribution was selfless and in the for the common-good of every knanite in Houston.

    But Now Houston is in shambles braught forth by forces of distruction whos idea of a knanaya community is not based on family, love etc but based on selfish agendas, self propogation, corporate-clergy growth, personal asset building using the resources and connections available within this assocaition etc. In short a bunch of people with personal agendas and self interest in mind who have been planeted into leadership positions by Bishops. Their agendas are clearly visible in their actions.

    One has to be a Blind and a Fool not to see the writings on the wall written by these kna-destroyers in the name of god(?).

    ReplyDelete
  11. This is a play by Angady and Muthu. They put a commission in Coppel hoping that the commission will report in their favour. After the report came, Angady says he did not know anything before. However the commission report never came light.

    ReplyDelete
  12. Angady & Muthu have just one goal - End to Endogamy
    They are not bothered by the 'means' to acheive the goal. All kinds of foul play is acceptable to them.

    ReplyDelete
  13. ഹാ, ഹാ, ഫാദർ ക്രിസ്ടി വരുന്നൂ, ക്ക്നനയക്കാരുദെയ് ഇടയിലെ പെണ്ണുങ്ങളെ പോക്കാൻ... സൂഷിച്ചാൽ ദുക്കിക്കെണ്ടാ...പുള്ളി പല പെണ്ണുങ്ങളെയും പോക്കിയിട്ടുണ്ടേ... ഇതെന്താ സിറോ മലബാറിൽ ഇനി പെണ്ണുങ്ങൾ ഇല്ലയോ? എങ്ങനെയെങ്കിലും ഈ ക്നനയാക്കാർ ജീവിച്ചുപോട്ടേ ജേക്കബ്‌ ക്രിസ്ടി കുട്ടാ.....

    ReplyDelete