ചിക്കാഗോയില്‍ ആരുടെയൊക്കെയോ എന്ന് ക്രത്യമായി അറിയാതെ സന്തതി ആയി ജന്മം കൊണ്ട നോര്തമെരിക്കന് കനാ എന്ന ജാര സന്തതി ശൈശവാവസ്ഥയില്‍ തന്നെ മരണപ്പെട്ടു എന്ന് അറിയിച്ചു കൊള്ളട്ടെ.
അപ്പന് കാലോ, അമ്മ കാലോ, അതോ അമ്മാവന് കാലോ എന്നറിയില്ലായിരുന്നു, ഈ കുഞ്ഞു ഉണ്ടായപ്പോള്‍ മുതല്‍ ബന്ധുക്കല്‍ക്കൊക്കെ കഷ്ട കാലം ആയിരുന്നു. തലയില്‍ രണ്ടു കൊമ്പും വാലും ആയി ജനിച്ച ഈ കുഞ്ഞിനെ അതിന്റെ " പിതാക്കന്മാര്"""" " അത് മറച്ചു വെച്ച് വളര്‍ത്തി.പക്ഷെ ഈ കുഞ്ഞു ആരെ ഒക്കെ നോക്കി ചിരിച്ചോ അവരുടെ ഒക്കെ കഷ്ട കാലം ആയിരുന്നു.ആരെ ഒക്കെ നോക്കി കന്നുരുട്ടിയോ, അവരുടെ ഒക്കെ നല്ല കാലവും ആയിരുന്നു.KCCNA കണ് വന്ഷനെ നോക്കിയും, അവസാനം ചിക്കാഗോ ഇലക്ഷനെ നോക്കിയും ഒക്കെ കണ്ണുരുട്ടി, അവര്‍ ഒക്കെ രക്ഷ പെട്ടു
അവസാനം ജന്മം നല്കിയവര് തന്നെ എങ്ങിനെയും ഈ ലൂസിഫര്‍ ഓടുങ്ങിയാല്‍ മതി എന്ന് ആഗ്രഹിക്കുക ആയിരുന്നു.അങ്ങിനെ അവസാനം ഈ കുട്ടി പിശാശു അതിനു ജന്മം കൊടുതവരുടെ കയാല്‍ തന്നെ മരണപ്പെട്ടു.ഈ ലൂസിഫര്‍ ജീവിച്ചിരിക്കുക എന്നത് അതിന്റെ ശത്രുക്കളുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു.വര്ടെയും, വല്ര്തപ്പന്മാരുടെയുന് അതുപോലെ ചത്ത് ഓക്ക എന്നത് അതിനു ജന്മം എന്തായാലും ചിക്കാഗോയില്‍ ഇലക്ഷനില്‍ ഇപ്പോള്‍ ജയിച്ചവര്‍ ആ പിശാശു അതിലേക്കു നല്കിയ സേവനം സ്നേഹപൂര്‍വം സ്മരിക്കുന്നു എന്നരിയിച്ചിട്ടുണ്ട്.
വാല് കഷണം
മേല്‍ പറഞ്ഞ കുട്ടി പിശാശിന്റെ വേക്കും , അടക്കും അടുത്ത ആഴ്ച ഒരു VG യുടെ നേത്രത്വത്തില്‍ സന്തോഷ പൂര്‍വം നടത്തും എന്നരിയിച്ചിട്ടുണ്ട്.അടക്കിന്റെയും അടക്കിനു മുന്‍പുള്ള കുളിപ്പിക്കളിന്റെയും തല സമയ ടെലി കാസ്റ്റി ങ്ങ് കണ വോഇസിലൂടെ നടത്തുന്നതാണ്.അതുപോലെ പെട്ടിക്കകതും, കുഴിയിലും പൂ ഇട്ടു പോകരുത് എന്നും ഒറ്റ പിശാ ശുക്കളും ഡോളര്‍ ഇല്ലാതെ അടക്കിനു വരരുത് എന്നും ചിക്കാഗോ VG യുടെ " കമ്പി " അല്പം മുന്‍പ് വന്നിട്ടുണ്ട്
You are saying you put that crook muthu in that box. Let us all pray for him at this difficult time.
ReplyDeleteVinasakale......vipareetha Bhuthi.....what can we do? It's a fate
ReplyDeleteDear Chicago kna Blog,
ReplyDeleteIt is about time to close your blog, or filter the comments before you publish it. you might have started this blog with a good purpose . but somewhere along the line you forgot . This blog ended up as a platform for you to say whatevr you want to say about anybody in the community, whcih gave an oportunity for others to say whatever they wanted. I am not going into detail, but if you believe in Bible and Jesus, and you are a true Christian, you should stop this. Election is over and try not to split the community any more or or allow people to insult each other. Jesus has said to settle your fight before you come to the holly mass so that your offering will be accepted. If any of your body parts provoke you to sin, remove that, You will be a better person without that. All are human, and are tempted to do evil things, but as soon as you realize the mistake, accept, repent and move forward. Endogamy is ok but more than that you want to be a God's child, we are here for only a short time frame and our ultimate goal should be to reach our savier and try to work for that. I hope you understand. God bless you!
If you give the above advice to our beloved Muthu - will you ask him to remove/cut off his "Tounge" that ONLY spit LIES after LIES and attack everyone who disagree with him? He has the Pulpit to spit his venom, where as ordinary Knas in Chicago only has CHICAGOKNA. Sorry Bro - we need to be in a even playing field!!!
Deleteഈ വാരം അത്ര സുഖകരമായ കാലമല്ല കാരണം ശുദ്ധീകരണ മാസം അവസാനവും നോയമ്പ് കാലവും ഒരുമിച്ചു വരുന്നു. ഈ വാരത്തിന്റെ തുടക്കത്തില്‍ അത് പ്രകടമായി തുടങ്ങി. കണിയാലിയെ കെണിവച്ച് മുത്തുക്കുട്ടന് കണി കാണുവാന്‍ കൊള്ളാത്തവന്‍ ആക്കി.
ReplyDeleteതോറ്റ വലിയ നേതാവിന്റെ ആത്മഹത്യ്ക്കുള്ള പ്രവണത കാണുന്നു. വള്ളിയുള്ള അണ്ടര്‍വെയര്‍ ബെല്‍റ്റ് എന്നിവ സൂക്ഷിക്കുക. കാലന് പേപ്പട്ടിയുടെ
ശബ്ദം എവിടേയോ കേള്‍ക്കുന്നു. കുഴിവെട്ടുകാരന് പത്രോസ് സഹോദരങ്ങള്‍, കപ്യാര് ജോണികുട്ടി, ഗ്രിഗോറിയന്‍ കുര്‍ബാനയ്ക്ക് കുഞ്ഞഞ്ഞ, ഫോട്ടോയില്‍ വരുവാന്‍ പല്ലിളിച്ച് തലയാട്ടി പ്രാഞ്ചി കി.കുറ്റ് മീഡിയകാരന് കിണ്ണംപിള്ളി, റീത്ത്മായി നെല്ലാമിട്ടം, അനുശോചന പ്രസംഗത്തിന് ചാപിള്ള ആയ കണ്വെന്ഷന് ചെയര്മാന് ഒക്കെ റെഡി ആയി നില്ക്കുന്നു. പക്ഷെ ഇന്ടികുഴിയെ നമ്പാന്‍ കൊള്ളില്ല. ഇനി സ്റ്റാര്‍ട്ട് ആക്ഷന്‍ മാത്രം മതി. ലൈവ് ആയി ആത്മഹത്യയും കേസില്ലാ വക്കീല്‍ കാണിക്കും.
ഈ വക ലക്ഷണം കണ്ടു തുടങ്ങിയാല്‍ വലിയ നേതാവിന്റെ ഭാര്യ സൂക്ഷിക്കുക. പുന്നത്തുറ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ പള്ളികളില്‍ തിരുനാള്‍ കഴിക്കുകയും കിടങ്ങൂര്‍ അമ്പലത്തില്‍ നോട്ടുകൊണ്ട് തുലാഭാരം നടത്തുകയും ഒപ്പം ചെര്പുങ്കല് സെറ്റിന്റെ വെടി വഴിപാടു നടത്തുകയും ചൈയ്യുക. ഇവ നടത്തിയാല്‍ ചേട്ടന് ആയുസും, നഷ്ടപെട്ട പ്രതാപവും വീണ്ട് എടുക്കാം ഒപ്പം സ്വന്തം പത്രത്തില്‍ വാര്‍ത്തയും കൊടുക്കാം. ഇല്ലങ്കില്‍ ഫോട്ടോ ചരമ കോളത്തില്‍ ചേച്ചി തന്നെ കമ്പോസ് ചൈയ്യേണ്ടി വരും., എല്ലാം കര്‍മ ഫലം അല്ല വിവേകം ഇല്ലായ്മ തന്നെ.
We are supposed to develop our talents. The lazy do not want to do anything. What good we have done to our community and others.
ReplyDeleteNedumakkan has got next project. It is coming soon. He is looking for some "nerchakozkikal".Another waste from our community.Kooply is ready with his pen.
ReplyDeleteFollowing the true religion or faith should make you feel good and others. A good prophet should tell us the truth without any fear and lead us to the right path. But if you are on the wrong way you are not going reach anywhere and you will have conflicts always.
ReplyDeleteMost other American Religion do lots of good things for the poor and our community is not concerned any good things but only fake things. We needs to use our talents and multiply and help others. Spending more and more time without work or sacrifice may not reach anywhere. It is shame on us majority of us never read Bible in their life.
http://dallaskna.blogspot.com/
ReplyDelete