Thursday, November 1, 2012

അങ്ങാടിയില്‍ തോറ്റതിന് ..........


           അറിഞ്ഞില്ലേ മുതോലതച്ചന്റെ പുതിയ ഇണ്ടാസ് , ലാറ്റിന്‍ പള്ളികളില്‍ ജൊലീ ചെയുന്ന ക്നാനായ വൈദികര്‍ ക്നാനായ വിവാഹങ്ങങ്ങള്‍ അമേരിക്കയില്‍ വെഞ്ചിരിക്കാന്‍ പാടില്ല പോലും, എന്താണാവോ ലാറ്റിന്‍ പള്ളിയിലെ അച്ചന്മാര്‍ കല്യാണം നടത്തി കൊടുത്താല്‍ ആ ദമ്പദി കള്‍ക്ക് പിള്ളേര്‍ ഉണ്ടാവില്ലേ?,അപ്പോള്‍ ഈ മാര്‍ പാപ്പ എതു രീത്തില്‍ പെട്ട ആളാണ്‌ എന്ന് ഒന്ന് പറഞ്ഞു തരാമോ? ക്നാനായ പള്ളി വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരതുള്ളപ്പോള്‍ ലാറ്റിന്‍ പള്ളിയില്‍ പോയി സ്വല്‍പ്പം ചില്ലറ കിട്ടുമെങ്കില്‍ കോട്ടയം പിതാവ് കല്യാണം വെഞ്ചിരിച്ചു കൊടുക്കും.
 VG  ക്ക് ഏറ്റവും ഇഷ്ടം ഉള്ള ഷെയ്ക്ക് ഹാന്‍ഡ്‌ .അല്ലാത്തവന്‍ സ്തുതി ചെല്ലിയാല്‍ മതി 


       രാത്രി ലാറ്റിന്‍ പള്ളിയില്‍ കിടന്നുറങ്ങി, രാവിലെ അവിടുത്തെ ശാപ്പാടും അടിച്ചു ലാറ്റിന്‍ രീതില്‍ ലാറ്റിന്‍ പള്ളിയില്‍ കുര്‍ബ്വാനയും ചെല്ലി, ചില്ലറയും വാങ്ങി പോക്കറ്റില്‍ ഇട്ടിട്ടു ഇപ്പുറത്ത് സീറോ കനാ സങ്കര പള്ളിയില്‍ വന്നു ആ ലാറ്റിന്‍ കാരെ തെറി വിളിക്കുന്ന പ്രീയപ്പെട്ട VG , അങ്ങയെ ഇതു  ജനുസില്‍ പെടുത്തണം.പിന്നെ ലാറ്റിന്‍ പള്ളിയില്‍ കുര്‍ബ്വാന ചെല്ലുന്ന അങ്ങയെ എങ്ങിനെ ഞങ്ങളുടെ കൂടെ നിര്‍ത്തും?വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കല്ലേ.കല്യാണം നടത്തുന്ന വീട്ടുകാര്‍ തീരുമാനിക്കും ആര്‍ വിവാഹ കാര്‍മ്മികന്‍ ആകും എന്ന്.അധികം താമസിയാതെ ഇനി അടുത്ത ഇണ്ടാസ് വരുമെന്ന് പ്രതീക്ഷിക്കുന്നു, ചിക്കാഗോ കാര്‍ എന്തൊക്കെ ഭക്ഷിക്കണം, എന്തൊക്കെ ഭക്ഷിക്കണ്ട എന്നൊക്കെ.കുറ പ്രാഞ്ചികളെ കിട്ടും, ഇതിനൊക്കെ, കുടുംബത്തില്‍ പിറന്ന ആണുങ്ങള്‍ വേറെ ഉണ്ട് , വഴിയെ പരിചയപ്പെടാം.


      കൈക്കൂലി വാങ്ങാന്‍ പറ്റാത്തതില്‍ ഉള്ള വിഷമം ഇപ്പോള്‍ കാടടച്ചു വെടി വെച്ച് എല്ലാവരോടും പ്രതികാരം തീര്‍ക്കാന്‍ ശ്രമിക്കുന്ന VG , സഹതാപം ഉണ്ട്.ഈ ഇട ആയി, കല്യാണം, കുറി, എന്നൊക്കെ പറഞ്ഞാല്‍ അവരെ ഒക്കെ VG  നോട്ട പ്പുള്ളി ആക്കി സ്വന്തം ബ്ലോഗു കാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുക ആണ്.

       ഒന്ന് പറഞ്ഞേക്കാം, എന്തൊക്കെ അഭ്യാസം കാണിച്ചു കൈക്കൂലി വാങ്ങിയെ കൂദാശ  കൊടുക്കൂ എന്ന് നിര്ബ്വന്ധം പിടിച്ചാല്‍ , ഞങ്ങളും പുറകോട്ടില്ല, എന്തൊക്കെ അഭ്യാസം കാണിച്ചാലും ഇനി കൂദാശ വിറ്റു  കാശാ ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.ക്നായി തോമ്മാ ആണേല്‍ കട്ടായം.

      കല്യാണത്തിന് കുറി കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നത് സഭയുടെ ഒരു പരമ്പരാഗത രീതി ആണ എന്ന് പറഞ്ഞ മൂലക്കാട്ട് പിതാവിനോട് ഒരു ചോദ്യം. 17 നൂറ്റാണ്ട് പഴക്കം ഉള്ള ഒരു സംസ്കാരത്തിന്റെ പരമ്പരാഗത രീതിക്ക് ഒരു വിലയും ഇല്ലേ?കല്യാണം കഴിക്കാന്‍ വരുന്ന ചെറുക്കനേയും പെണ്ണിനേയും നൂറു പ്രാവശ്യം പള്ളി മേട കയറ്റി ഇറക്കി, അവര്‍ക്ക് മക്കള്‍ ഇല്ല എന്നുമം വേറെ വിവാഹം കഴിച്ചിട്ടില്ല എന്നും ഉള്ള ഒരു സത്യം വെള്ള കടലാസ്സില്‍ എഴുതി കൊടുക്കാന്‍ ആണോ ഈ കൈക്കൂലി വാങ്ങുന്നത്.എന്തായാലും ക്നാനായക്കാരന് പറ്റിയ വര്‍ത്തമാനം അല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്.വെറുതെ ഒന്ന് താഴെ നോക്കുക, ഒരു കൈക്കൂലി പ്രശ്നത്തില്‍ ആഗോള ക്നാനായ സമൂഹം പ്രതികരിച്ചിരിക്കുന്ന രീതി.

ഇവിടെ ക്ലിക്ക് ചെയുക 





18 comments:

  1. ഈ പരമതെണ്ടികള്‍ക്ക് മര്യാദയുടെ ഭാഷ മനസ്സിലാകുമെന്ന് തോന്നുന്നില്ല. ഇവനെയൊക്കെ ബലമായി പിടിച്ചു കെട്ടി, നമ്മുടെ കുളങ്ങരപ്രയോഗം തന്നെ നടത്തണം. കൂട്ടത്തില്‍ നല്ല നാല് സരസ്വതിയും. പോടാ, പട്ടികഴു...... എന്ന് എലിമയില്‍ തുടങ്ങാം. പിന്നെ അഭിഷിക്തന്‍ ഡാഷ് മോനെ ഭാരനിപ്പാട്ടില്‍ അങ്ങ് അഭിഷേകം ചെയ്യുക. ഇത്രയും ചെയ്തതിനു ശേഷം ചെവിക്കല്ല് നോക്കി രണ്ടു പെട കൊടുക്കുക.

    ഇത്രയും ചെയ്യാന്‍ നമ്മള്‍ മടിക്കുന്നിടത്തോളം കാലം ഇവന്റെയോക്കി തോന്ന്യാസം ഇങ്ങനെ തന്നെ തുടരും.

    മോനെ. മുത്തൂ.... അധികം അങ്ങ് കളിക്കല്ലേ.....

    ReplyDelete
  2. James Thundathil blessed to have beautiful wife lizy, sister of Sheins Akasala. Sheins Akasala term is going to be over. But need to keep his name in the community. Knanaya priest working now in latin churhes also need to do some sacraments of kananya people without permission from local knanaya priest. Betrothel of thundathil couple done without any problem
    Latin church intend for latin people and they built it from thier contributions
    As everyone know state due have prior lien than all thier liens. We cannot close a deal without first clering the state tax duees.
    To get church sacraments,first gives the church dues is common law of land. But stay can be obtained for a limited time by legal notice.
    please not make this thundathil family by the community leaders to make it thundam, thundam pieces.

    ReplyDelete
    Replies
    1. Dear friend,

      Church cannot have dues rather people make voluntary contributions. If you start comparing church to state government - you will have to accept gays and lesbians soon. May be SYROS will do that as well if there is a promise to pay!!

      Delete
    2. Dude, go learn some english first!

      Delete
    3. I AM TIRED OF HEARING PEOPLE LIKE YOU SAYING SHAME LIZZY AND JAMES PAY THE DUES AND EVERYTHING. WHO ARE WE GIVING THE DUES TO OR WHAT CHURCH THAT YOU WANT US TO SUPPORT. YOUR BISHOP MAR. MOOLAKATTU AND MAR ANGADI AND OUR VG SAYS YOU CAN'T PRACTICE ENDOGAMY IN THESE CHURCHES.THAT CLEARLY SAYS THAT THEY ARE NOT KNANAYA CHURCH IT IS A PURE ZEROMALABAR CHURCH. WHY ARE YOU ASHAMED OF ADMITTING THAT. ENDOGAMY IS THE ONLY I MEAN ONLY IDENTITY THAT WE ARE DIFFERENT FROM OTHER PEOPLE. IF WE CAN'T HAVE THAT WE ARE JUST THE SEROMALABAR LIKE OTHERS . WE ARE WILLING TO PAY ALL THE DUES AND ANYTHING THAT YOU PEOPLE SAYS TO THESE CHURCHES. CAN YOU GIVE ME IN WRITTING FROM ANY OF THE MENTONTIONED PEOPLE SAYS THAT THESE ARE ENDOGUMUS PARISHES.DON'T JUST SAYS ALL OF US ARE MEMBERS OF THE ZERO CHURCH. WHEN YOU LIVE IN ONE STATE YOU PAY FOR THAT STATE TAX NOT ALL OTHER STATES TAXES. I DON'T KNOW WHY YOU GUYS ARE SO IGNORENTS. WHAT PEOPLE LIKE YOU DOING IS OUR ANCESTORS SAYS 'KANNADACHU PALU KUDIKUNNU". BE A DECENT PERSON EITHER SUPPORT THE KNANAYA CHURCH WITH ALL OUR PREVILAGIOUS OR JUST SAYS WE ARE ZEROS. NONE OF THESE PEOPLE ARE NOT AGAINST CHURCH OR PRIEST. THEY WANT TO KEEP OUR IDENTITY,TRADITIONS VALUES. DON'T KEEP OUR KIDS CONFUSED. PLEASE GET YOUR FACTS TOGETHER AND ACT. EVERY BISHOPS AND OTHER HIGHER AUTHORITY SAYING CLEARLY THAT YOU CAN'T PRACTICE ENDOGAMY THAT MEANS THERE IS NO KNANAYAM.IF THERE IS NO KNANAYAM WHY DO TOU BOTHER TO TELL TO GO TO ZERO CHURCHES OR PAY THE DUES. IF THERE IS A KNANAYA CHURCH I CAN UNDERSTAND YOUR EMOTION BUT AS LONG AS THERE IS NO KNA WE CAN GO AND SUPPORT ANY CHURCH THAT WE NEED .CHURCH IS A PLACE THAT YOU GET PEACE HAPPINESS AND FEEL THE PRESENCE OF GOD. GIVE MONEY TO A PERSON WHO NEED FOOD AND SHELTER.I AM SURE THAT YOU WILL GET A PLACE IN HEAVEN LIKE THAT . GOD NEVER TELL US TO GO TO ONLY KNA,LATIN OR ZERO CHURCHES.INSTEAD OF BLAMING THUNDATHIL FAMILY.SIT DOWN AND THINK WHAT YOU SAYS. I AM 100% SURE THAT ONCE THESE CHURCHES ARE UNDER KOTTAYAM AND LET US PRACTICE THE ONE AND ONLY IDENTITY THAT WE PRACTICE THERE IS NO PROBLEM TO RAISE MONEY . YOU DON'T EVEN HAVE TO PUT A PRICE TAG ON THE SACRAMENTS. WE ARE KNANAYA PEOPLE WE STAND TOGETHER AND FIGHT FOR OUR RIGHTS.THAT IS THE KNANAYA SPIRITS. EITHER BE A MAN OR A WOMEN WE DON'T WANT TO BE A PRSON INBETWEEN LIKE YOU.BE A KNA OR ZERO NOBODY INBETWEEN. MAY GOD BLESS YOU.

      Delete
    4. THESE SO CALLED PRIESTS SHOULD BE THROWN INTO ATLANTIC WITH A BIG ATTU KALLU TIED TO THEIR NECK.

      Delete
  3. I got the information from FBI that the peoples behind this blog belongs to KANA and THEY ARE TRYING TO SPLIT THE KNANAYA PEOPLES. REAL KANAYA PEOPLES PLEASE STAY AWAY.

    ReplyDelete
    Replies
    1. It is found on FBI enquiry that sonny pozhikala direct brother george pozikala(pure canada kna) along with KCS President Cyriac Koovakann co-brother kalayil tomy(pure chicago kna) are working with mullapally and akasala team to destroy our knanaya hamoney This is an alert to real knanaya people

      Delete
  4. മെത്രാന് നോക്ക് കൂലി കൊടുത്തില്ലെങ്കില്‍ കുര്‍ബാന തൊഴിലാളികള്‍ പണി മുടക്കും.

    ReplyDelete
  5. wahhhh... we are really getting there. Read this folks.
    http://keralaonlinenews.com/malayali-priest-five-star-brothel-in-italy-malayalam-news-20447.html/

    ReplyDelete
  6. sheins mon ,pleae do not bite the catholic rock , your animal teeth will go away. Yur nephew is not the only one in our community. No one can give any specil privilege to your sister's son kalliyana kuri. We have the church rules and procedues . If you know ,ask your father who has gone a to seminary for period of time. When satan picked him, you were born and you become a animamal psychologist.

    ReplyDelete
    Replies
    1. Shame on you anonymous coward, November 1, 2012 1:15 PM, for using abusive languages from behind the curtain against a brave and sincere leader like Shiens!
      It quite unethical to ask for $3000 for the 'kuri'. Is it a 'blade' company?!

      Delete
    2. $3000 for a 'kuri' is not a big amount. Because according to Mark Antony church needs 10% commission for all benefits you rcieved through the church. So let us do the math. According to chicago ookkers assosiation we need to spent at least $40 to $150 for an ordinary oook.According to paythagores theory after marriage oook is copletely free. You are saving thousands of dollars in the first year itself. Your are getting this fortune only through the church by 'kuri'. So why can't you pay a portion of money you saved to the church. If you want you could repeat this with wedding aaniversary.

      Delete
  7. That is Muthu. He is blaming the Kuri fiasco on Fr.Tharayil who is working in a latin church. What a shame! Muthu cannot admit his mistakes and blames everything on others. That is how he screws his bishops, fellow priests and lay people in USA and in India.

    ReplyDelete
  8. THUNDAN ORU MANDAN ONLY TALKING NO ACTIONS. I WONDER WHY HE DID NOT PROCEED WITH THE LAW SUITE AT LEAST SUE THE CHURCH AND GET SOME COMPENSATION FOR MENTAL TORCHURE. POTTAN HE LOST MILLIONS OF DOLLARS $$$$$$$$$$$$.$$

    ReplyDelete
  9. Eda money dinesha, how many millions you milked from Houston Kna community? How much money the broker stole? How much the chazhis stole? All for illiterate Knas were milked, do not expect to milk other families

    ReplyDelete
  10. http://worldkna.blogspot.com/2012/11/breaking-news.html?showComment=1351977318253#comment-c7938918552930418012

    ReplyDelete
  11. Chazhi will never again win another election from Ettumanoor , for his brothers' doings.

    ReplyDelete