ക്നാനായ പ്രാഞ്ചികളുടെ ആഗോള തലസ്ഥാനമായചികാഗോയിന്ന് സാംമ്പത്തീക കുറ്റവാളികളുടെ പരുദീസ്സാകൂടിയാണ്. കട്ട മുതല്‍ വീതംവയ്ക്കലിലും കുറ്റകൃത്യങ്ങളില്‍ പങ്കുചേരരിലും ചിക്കാഗോയുടെ മറ്റേ തലം എത്തിച്ചേരുന്നത് നേരെ കോട്ടയം അതിരൂപതാ അങ്കണത്തില്‍ തന്നെ. കള്ളപണങ്ങളുടെയും കൊള്ളപണങ്ങളുടെയും അറിഞ്ഞുകൊണ്ടുള്ള പങ്ക് പറ്റലിലൂടെ പതിറ്റാണ്ടുകളായി ചിക്കാഗോയിലെ ക്രിമിനുലുകളെ സംരെക്ഷിക്കുന്ന ഉത്തരവാതിത്തം നമ്മുടെ പിതാക്കന്മാരില്‍ തന്നെ നിക്ഷിപ്തമായിരിക്കുന്നു. കലാകാലാങ്ങളായി പിതാക്കന്മാരുടെ പോക്കറ്റുകള്‍ കുത്തിനിറയ്ക്കുന്ന ഈ പകല്‍ കൊള്ളക്കാര്‍ നമ്മുടെ മുന്‍പില്‍ പത്രമാസികകളില്‍ വാര്‍ത്തകളായും പരസ്സ്യങ്ങളായും, പള്ളികളില്‍ അള്‍ത്താര വേലകളിലായും പള്ളി ട്രസ്റ്റിമാരായും നിറഞ്ഞ് നിന്ന് തങ്ങളുടെ മുഖം വെള്ളയടിച്ചു നടക്കുന്നു. ഇത് ഒരു കൊടുക്കല്‍ വാങ്ങല്‍ ഇടപാടാണ്. കൊടുക്കുന്ന പണത്തിന്റെ കൊഴുപ്പനുസ്സരിച്ച് സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ കല്‍പ്പിച്ച് കൊടുക്കുന്നു. പണമെവിടെനിന്ന് എന്നതിനോ എങ്ങിനെ ഉണ്ടാക്കിയെന്നതിനോ യാതൊരു പ്രസക്തിയും ഇല്ല.
ചിക്കാഗോയില്‍ നിന്ന് കേരളത്തില്‍ പോയി നിരവതി വീടുകള്‍ വച്ചുകൊടുക്കുന്ന വലിയ ഉദാരമതിയായ കെ.കെ.ഗ്രൂപ്പിലെ കണക്കന്‍ ജേബുപിള്ളമുതല്‍ കൊച്ചുതലമുറയിലെ കരുണാമയനും ദയാലുവുമായ വാരിക്കോരി സ്നേഹിച്ച് ചുമ്പിച്ചു കൊല്ലുന്ന എസ്തപ്പാന്‍ വരെയുള്ളവരുടെ ബിസ്സിനസ്സ് തട്ടിപ്പ് ചരിത്രവും സ്ത്രീലമ്പാടവവും, ലോട്ടറി തട്ടിപ്പും ചിട്ടി/ഹുണ്ടി ഇടപാടുകളിലൂടെ ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തീക കുറ്റങ്ങളില്‍ പങ്കാളിയും കല്ലറക്കാരന്‍ ജോബി ജോര്‍ജ്ജിനെ വെല്ലുന്നവനുമായ പള്ളികളെ മറയാക്കി ക്നാനായ ഓണ്‍ലൈന്‍ ബിസ്സിനസ്സും ക്രിസ്തുമസ്സ് കേക്ക് വിതരണ തട്ടിപ്പും കൈമുതലാക്കിയ സൈജു കിണ്ണമ്പള്ളിയും ഇന്ന് ക്നാനായ സമൂഹത്തിന്‍റെ അതിരൂപതാ വക്താക്കളായി മാറുന്നു. ചിക്കാഗോയില്‍ നടക്കുന്ന നമ്മുടെ സമൂഹത്തിലെ സാമ്പത്തീക കുറ്റകൃത്യങ്ങളിലെ മനക്കണക്ക് മാത്രം ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ താന്‍ അന്തം വിട്ട് പോകാറുണ്ട് എന്ന് നമ്മുടെ കണക്കന്‍ ജേബുപിള്ള തന്നെ കഴിഞ്ഞ ക്നാനായ നയിറ്റില്‍ സ്കൂള്‍ ഹാളില്‍ നിന്ന് സുഹൃത്തുക്കളോട് പറയുകയുണ്ടായി.
ചിക്കാഗോ പ്രാഞ്ചികളില്‍ നിന്ന് സാമ്പത്തീക കുറ്റകൃത്യങ്ങളുടെ ആദ്യക്ഷരം പഠിച്ചിറങ്ങിയ മുത്തുകത്തനാര്‍ക്ക് അഗാപ്പയിലൂടെ നടത്തുന്ന ഇടപാടുകള്‍ എന്നും ഒളിപ്പോരിന്റെയും ചതിയുടെയും തൊപ്പിയിലെ പൊന്‍തൂവലാണ്. കോട്ടയം രൂപതയെ വിലയ്ക്ക് വാങ്ങാന്‍ മാത്രം ഭീമാകാരനായ മുത്തുകത്തനാരുടെ മുന്നില്‍ മൂലക്കാട്ട് തിരുമേനി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ പറ്റാതെ പകച്ച് നില്‍ക്കുന്നു. തിരുമേനിയുടെ നിരവതി തവണയായുള്ള ആവശ്യത്തെ പുച്ചിച്ചുതള്ളിയ കത്തനാര്‍ താന്‍ പറയുന്നത് തിരുമേനി കേള്‍ക്കുമെന്ന് പറഞ്ഞ് അഗാപ്പയിലെ പച്ച നോട്ട് കാട്ടി ആടിനെ കട്ടന്‍കപ്പയില കാട്ടി കൊണ്ടുപോകുംപോലെ കൊണ്ടുപോകുന്നു. തന്‍റെ പിത്രുസ്വത്തായ ചേര്‍പ്പുങ്കലിലെ ചതുപ്പ് നിലം തന്‍റെ തന്നെ കണ്ട്രോളില്‍ ഉള്ള കോട്ടയം രൂപതയുടെ സ്ഥാപനത്തിന് എഴുതികൊടുത്ത് ജനങ്ങളെ വിഡ്ഢികളാക്കിയിട്ട് ലക്ഷകണക്കിന് ഡോളര്‍ അഗാപ്പയിലിട്ട് കോടാനുകോടിപതിയായി വിരാചിക്കുന്നു. സീറോ മലബാര്‍ സഭയെയും പരിശുദ്ധ സിംഹാസ്സനത്തെയും പൊട്ടന്‍കളിപ്പിച്ച് അരപ്പട്ടയും കിരീടവും ചെങ്കോലും കൈക്കലാക്കാം എന്ന ദുര്‍മോഹമാണ് മുത്തുകത്തനാരെ ഇങ്ങിനെ പ്രേരിപ്പിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. തന്‍റെ വരുതിയില്‍ നില്‍ക്കാത്ത വൈദീക സ്രേഷ്ടരെ മാനസീകമായി പീഡിപ്പിച്ച് നാടുകടത്തി തന്നിലെ ഇച്ചാഭംങ്ങത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ഒരുനാളില്‍ പൂര്‍വാതീകം ശക്തിയോടെ അക്രിത്യങ്ങളെല്ലാം തനിക്ക് തന്നെ വിനയാകുമെന്ന് ഓര്‍ക്കുക.
സ്ത്രീലംപാടനവും സാമ്പത്തീക കുറ്റകൃത്യങ്ങളും സ്ഥിരം തൊഴിലാക്കിയവരെ കൂട്ടിച്ചേര്‍ത്ത് തട്ടിക്കൂട്ടിയ പാനലുമായി KCS നെ പിടിച്ചെടുത്ത് മൂലക്കാടനും മുതോലത്തിനും കാഴ്ച്ചവയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ കെണിയാലിക്ക് ചിക്കാഗോ ക്നാനായ മക്കള്‍ എന്ത് പ്രതിഫലമാണ് കൊടുക്കാനിരിക്കുന്നത് എന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നു. തങ്ങളുടെ ഹീനമായ പ്രവര്‍ത്തികള്‍ പുറംലോകം അറിയാതിരിക്കാന്‍ എതിര്‍ സ്ഥാനാര്തികളുടെ മേല്‍ ചാര്‍ത്തി ചിക്കാഗോ ക്നാനായ കുടുമ്പ കൂട്ടായ്മയുടെ മഹിമ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ചിക്കാഗോ തയ്യാറായി കഴിഞ്ഞിരിക്കുന്നു. സകല ക്നാനായ മക്കള്‍ക്കും ഉത്തമ മാതൃകയായി നല്ലൊരു കുടുമ്പ ജീവിതം നയിക്കുന്ന എതിര്‍ക്യാമ്പിലെ സ്ഥാനാര്‍തികളില്‍ അസൂയപൂണ്ട് കിട്ടാകനിയായി കഴുത കാമം കരഞ്ഞ് തീര്‍ക്കുംപോലെ വൃത്തികെട്ട നോര്‍ത്ത് അമേരിക്കന്‍ ക്നായിലൂടെ അപവാതങ്ങള്‍ എഴുതി വിട്ട് കെണിയാലിയും ടീമും ഉന്മത്തരായി നടക്കുമ്പോള്‍ വിവേകമതികളായ ചിക്കാഗോയിലെ സഹോദരിമാര്‍ ഇവിടെ കുടുംപങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീചന്മാര്‍ക്ക് നവമ്പര്‍ 24 ന്‍റെ KCS ഇലക്ഷനിലൂടെ മറുപടി കൊടുക്കാന്‍ വരുന്നു.
സമൂഹത്തിലെ നല്ല മനുക്ഷ്യരെയും കുടുംപങ്ങളെയും അപമാനിച്ച് രസിക്കുന്ന കെ.കെ.ഗ്രൂപ്പിലെ തെമ്മാടികളെ പൊതുജനമദ്ധ്യത്തില്‍ ഉടുതുണിയുരിച്ച് നടത്തിക്കാനും നിയമത്തിന് മുന്നില്‍ പിടിച്ചുകൊടുത്ത് അവരുടെ പണക്കൊഴുപ്പും സാമ്പത്തീക കുറ്റകൃത്യങ്ങളും പുറത്താക്കാനും വേണ്ട തെളിവെടുപ്പുകള്‍ തുടങ്ങിയ വിവരം സന്തോഷപൂര്‍വ്വം ചിക്കാഗോ ക്നാ സകലരെയും അറിയിക്കട്ടെ. വലിയ താമസ്സമില്ലാതെ നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുടുമ്പങ്ങളുടെ, സ്ത്രീകളുടെ പ്രതികാരാഗ്നി നിങ്ങളുടെയും നിങ്ങളുടെ കുടുംപങ്ങളെയും മേല്‍ വന്ന് പതിക്കും. ഒന്ന് കരഞ്ഞ് പ്രാശ്ചിത്തം ചെയ്യാനുള്ള അവസ്സരം പോലും നിങ്ങള്‍ക്ക് ലഭിക്കില്ല. സ്വന്തം ഭാര്യമാരെ ചതിച്ച് രാജ്യം വിട്ട് വരെ പോയി ലൈംഗീക അരാചകത്തങ്ങള്‍ വരെ നടത്തുന്ന ക്രിമിനലുകളെ പള്ളികളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ കയറ്റി നടത്തുന്ന മുത്തുകത്തനാരുടെ പ്രേക്ഷിത വേലക്ക് ചിക്കാഗോ ക്നാ ശക്തമായ താക്കീത് നല്‍കുന്നു. ചിക്കാഗോയിലെ ക്നാനായ കഴുകന്മാരോട് ഒന്നുമാത്രം. നിങ്ങള്‍ കളിച്ചത് തീക്കൊള്ളികൊണ്ടാണ്. നിങ്ങള്‍ പ്രാഞ്ചികളുടെ ശവപ്പെട്ടിയിലെ അവസ്സാനത്തെ ആണിയും അടിച്ചേ ഇനി ചിക്കാഗോ ക്നാ വിശ്രമിക്കുകയുള്ളൂ.

മലയാളിക്ക് പ്രധാനം അഭിമാനമാണ് . മലയാളി പണവും സുഖവും ബന്ധവും അഭിമാനതിനായ് എറിഞ്ഞു കളയും. പാവങ്ങള്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍ 1957 ഇല്‍ EMS ന്റെ ചെങ്കൊടി മലയാള കരയില്‍ വിജയം നേടി . രാസ്ത്രിയത്തെകാളുപരി ആദര്‍ശതെന്റെയും ലാളിത്യത്തെന്റെയും ആത്മാഭിമാന ത്തിന്റെയും വിജയമായിരുന്നു അത്. ആ സംസ്കാരത്തിന്റെ പിന്മുറക്കാരായ നമുക്കെന്തു പറ്റി ? ലോകപരിച യം കൂടിയപ്പോള്‍ നമ്മള്‍ അവസര വാദതെന്റെ വക്താക്കള്‍ ആയി . അഴകിയവന്‍ അപ്പന്‍ ആയി. ആദര്‍ശതെന്റെയും ലാളിത്യത്തെന്റെയും അഭിമാനത്തെന്റെയും വില മറന്നു വിദ്യാ ഭ്യാ സവും ലോകപരിചയവും ഇല്ലാത്ത നമ്മുടെ മുന്‍ തലമുറ എത്ര മെച്ചം. നമ്മള്‍ എന്നു മാനസ്സിക അടിമത്വത്തില്‍ ആയി. ഈവക നേതാക്കളെ നമ്മള്‍തന്നെയല്ലേ വളര്‍ത്തുന്നത് ? അപ്പ കഷണം കിട്ടുമെന്ന് കരുതി നമ്മള്‍ അവരെ നമ്പുന്നു. അവര്‍ 50 കളിലെ ആടിയാന്‍ കുടിയാന്‍ സംസ്കാരം പള്ളിയിലും അസോസിയേഷനിലും കൊണ്ടുവരുന്നു
ReplyDeleteവിദ്യാഭ്യാസ യോഗ്യതയിലും കഴിവിലും മികച്ചു നില്‍ക്കുന്നു എന്നഭിമാനിക്കുന്ന കെ കെ പാനലിന്റെ യാഥാര്‍ത്ഥ്യ വ്യക്തിത്വം താഴെ കാണുന്ന link ഇല്‍ പ്രതിഭലിക്കുന്നുണ്ട് . ഇങ്ങനെ കുറെ തോമ്മിമാരെ ജയിപ്പിച്ചു പട്ടലരുടെ കാലും തിരുമ്മി മറ്റു പലതും ചെയ്തു ഒരു st . മേരീസ് സംസ്കാരം KCS ലും കൊണ്ടുവരണമോ?
ReplyDeletehttp://www.cinemaofmalayalam.net/adoor_df10.html
Best Kanna Best
ReplyDeleteKannampalliye polulla fraudukal orikkalum kcsnte thalappathu vararuthu
ReplyDeleteMost of us know most of the statements are true. God give us the freedom to do right or wrong. It is unfortunate these wrong ones always involved with our community and negatively influence others. I wish they enjoy their wealth and stay home. If you are good for the community you should share with the community. If you are selfish just stay home and something bad happens you tomorrow no one knows you and you may feel better.
ReplyDeleteJabiu Pilla and Kadayampallay are good enough to raise GT Teams lead by adding 100 more votes today. Today those two were frantic and they lost their control during the debate. Hopeless and useless fanatics
ReplyDeleteThe main purpose of the church is guide us spiritually. But now they do everything except the true spiritual things. It is imposing new rules and try to control and exploit the faithful and rich. If they go like this they are going to loose more people and few supporting people has to bear the financial burden. Just look at other churches here and our church is totally different from the Universal ones. Our children prefer the best ones, simple loving and helping to their spiritual growth and others. We needs to practice what we preach others (Bible).
ReplyDeleteKcs athinupattiya alkarum palli mutholam group um barikkatte. Paliiyum Kcs um oru group barikkanda athu nammude samuthayathe thanne cheethayakum
ReplyDelete