പരിഷ്ക്രതവും അപരിഷ്ക്രതവും ആയ എല്ലാ സമൂഹത്തിലും ഉള്ള ഒരു സംസ്കാരം ആണ് മ്രതുദേത്തോട് ആദരവ് കാണിക്കുക എന്നത്. യുദ്ധ മേഖലകളില്‍ പോലും മരിച്ച ശത്രുവിന്റെ മ്ര തു ദേഹത്തോട് ശത്രു രാജ്യ സൈനികര്‍ പോലും ആദരവോടു കൂടിയേ പെരുമാരുള്ളൂ.ആ മ്ര തു ദേഹത്തിന്റെ ദ്രശ്യങ്ങള്‍ ഒരു ശത്രു രാജ്യം പോലും മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചു സാമ്പത്തിക നേട്ടമോ, രാഷ്ട്രീയ നേട്ടമോ ഉണ്ടാക്കാറില്ല.ജീവനോട് കൂടി പിടിക്കപ്പെടുന്ന ശത്രുവിനെ ച്ലപ്പോള്‍ യുദ്ധ തടവുകാര്‍ ആയി കാരാഗ്രഹത്തില്‍ അടക്കുകയും രാഷ്ട്ര താല്പര്യങ്ങള്‍ക്കായി അവരെ ഉപയോഗിക്കാരും ഉണ്ട്.
ജീവനുള്ള ഒരു VG യുടെയും മ്രതുദേ ഹത്തിന്റെയും മുന്‍പില്‍ ക്യാമറ തുറന്നു വെച്ച് അതുകൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒരു തികഞ്ഞ " ഫ്രോഡ് " ആരെന്നു നമ്മള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .മനശാസ്ത്ര പരം ആയ പ്രശ്നങ്ങളാല്‍ പരിശുദ്ധ കുര്‍ബ്വാനയെക്കളും വില , അതര്‍പ്പിക്കുന്ന ആളിന്റെ മുഖം പള്ളിയില്‍ വരാത്ത ആളുകളുടെ കമ്പ്യൂട്ടറില്‍ എത്തിക്കാന്‍ ത്വര കാണിക്കുന്ന ഒരു വൈദികന്റെ ദൌര്‍ ബല്യം ഉപയോഗിക്കുന്ന വ്യക്തിയും, ആ പള്ളിയും ആയി ബന്ധപ്പെട്ട ഫോട്ടോകള്‍ ഒരു ഈര്‍ക്കില്‍ പത്രത്തില്‍ കൊടുത്തു ആ വൈദികന്റെ ഗുഡ് ബുക്കില്‍ കയറാന്‍ വെമ്പുന്ന മറ്റൊരു സ്റ്റില്‍ ഫോട്ടോ ഗ്രാഫറും , ആണോ ചിക്കാഗോ KCS നെ നയിക്കേണ്ടത്? ക്യാമറ ലെന്‍സിലൂടെ ആണോ ചിക്കാഗോ യിലെ ക്നാനായക്കാരെ കാണേണ്ടത്? അതോ നൊമ്പരപ്പെടുന്ന ചിക്കാഗോയിലെ ക്നാനായക്കാരന്റെ ജീവിത സാഹചര്യങ്ങളോട് ആര്‍ദ്രമായ ഹ്രദ യത്തോടും, അഹങ്കാരം ഇല്ലാത്ത കണ്ണുകളോടും ആണോ കാണേണ്ടത്? കഴുത്തില്‍ ക്യാമറ തൂക്കി ഇട്ടു നടന്നു ഒരു VG യുടെ പിന്നിലും മുന്നിലും ഫോട്ടോ എടുക്കലും, ആ VG യുടെ വീഡിയോ ലോകം മുഴുവന്‍ പ്രചരിപ്പിക്കലും ആണോ സമുദായ പ്രവര്‍ത്തനം?
ഇവിടെ ഒരു VG ആരെങ്കിലും മരിച്ചു കഴിഞ്ഞാല്‍മ്രതു ദേഹത്തില്‍ ഒരു പൂ പോലും വെപ്പിക്കാതെ അതിനു പണം വാങ്ങി മ്രതു ദേഹത്തെ അപമാനിക്കുന്നു .പ്രീയപ്പെട്ട VG അങ്ങിനെ എങ്കില്‍ കുര്‍ബ്വാന ചെല്ലാനും ഒപ്പീസ് ചെല്ലാനും, കോട്ടയത്തേക്ക് പിരിവു കൊടുക്കാനും , ഡോളറിനു പകരം പൂ മതി എന്ന് പറയാന്‍ പാടില്ലേ?
ഈ ചിട്ടി കമ്പനിയുടെ അടുത്ത നടത്തിപ്പ് കാര്‍ എന്താണ് ചെയുന്നത്, നാട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ഒരു ക്യാമറ ആ മ്ര തു ദേഹത്തിന്റെ തലക്കല്‍ വെച്ച് അവിടെ വന്നു പോകുന്ന ആളുകളുടെ ദ്രശ്യങ്ങള്‍ യൂ ട്യൂബിലൂടെ അപ് ലോഡ് ചെയ്തു , തത്സമയം പ്രക്ഷേപണം എന്ന് പറഞ്ഞു കമ്പ്യൂടര്‍ പരിജ്ഞാനം കുറഞ്ഞ പാവപ്പെട്ട ക്നാനായക്കാരനെ പറ്റിക്കുന്നു.ലൈവ് എന്നതും , യൂ ട്യൂബ് ക്ലിപ്പ് എന്നതും തമ്മില്‍ ഉള്ള വിത്യാസം പുതിയ തലമുറയ്ക്ക് അറിയാം എന്ന് ബംഗ്ലൂര്‍ മടത്തിലെ പഴയ ഡ്രൈവര്‍ ഓര്‍ക്കുക.മരിച്ച ആളെക്കാള്‍ പ്രാധാന്യം അവിടെ വന്നു പോകുന്നവര്‍ക്ക് കൊടുക്കുന്ന ഒരു സംസ്കാരം ആരെങ്കിലും ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കില്‍ അത് അപരിഷ്ക്രതം ആണ്.ആ മരിച്ച ആളുകളുടെ ഫോട്ടോ ചിക്കാഗോയില്‍ മാത്രം ഓടുന്ന ഒരു ഈര്‍ക്കില്‍ പത്രത്തില്‍ ഇട്ടു പുട്ടടിക്കുന്ന ഒരു മുന്‍ KCCNA പ്രസിഡന്റും, നാണമുണ്ടോ നിങ്ങള്ക്ക്?,..നിങ്ങള്‍ ഒക്കെ ക്നാനായക്കാര്‍ ആണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് നാണം ഉണ്ട്.എന്നും എഴുന്നേല്‍ക്കുമ്പോള്‍ശവപ്പെട്ടി കച്ചവടക്കാരനെ പോലെ ആരെങ്കിലും ഒക്കെ മരിക്കണം എന്ന് പ്രാര്‍ഥിക്കുന്ന ആളുകള്‍ വേണമോ നമ്മളെ നയിക്കാന്‍, അതോ എല്ലാവരും നമ്മുടെ കൂടെ വേണം എന്ന് പ്രാര്‍ത്തിക്കുന്ന ആളുകള്‍ വേണമോ നമ്മളെ നയിക്കാന്‍
അഭിപ്രായ സര്‍വേ
ചിക്കാഗോ KCS തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആരെ പിന്തുണയ്ക്കുന്നു എന്ന് ഒരു അഭിപ്രായ സര്‍വേ ഞങ്ങള്‍ നടത്തുന്നു.ഈ ബ്ലോഗിന്റെ വലതു വശത്ത് മുകളില്‍ നിങ്ങള്ക്ക് പോള്‍ രേഖപ്പെടുത്താം.അതിന്റെ റിസള്‍ട്ട് അപ്പോള്‍ തന്നെ നിങ്ങള്ക്ക് കാണാവുന്നതും ആണ്.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
No comments:
Post a Comment