ചിക്കാഗോയില്‍ ക്നാനായ സമുദായത്തിന്റെ സമുദ്ധാരണം പരമമായ ലക്ഷ്യമാക്കി വീറും വാശിയോടും കൂടിയുള്ള ഇലക്ഷന്‍ പ്രചരണം അതിന്‍റെ അവസ്സാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇവിടെ രണ്ട് ചിരകാല സുഹ്രുത്തുക്കള്‍ അങ്കം കുറിക്കുമ്പോള്‍ ലോകം എമ്പാടും ഉള്ള ക്നാനായ സമൂഹം അതിസൂക്ഷ്മതയോടെ ഈ ഇലക്ഷനെ ഉറ്റുനോക്കുന്നു. ഒരു പക്ഷെ കണിയാലിയെന്ന അധികാര ഭ്രാന്തനെ ഗോതയില്‍ വെഞ്ചിരിച്ചു ഇറക്കുകമൂലം ഉറക്കമില്ലാതെ കാത്തിരിക്കുക വേറെ ആരുമല്ല, അങ്ങകലെ അരമനയില്‍ പള്ളിയുറക്കം കൊള്ളുന്ന നമ്മുടെ മൂലക്കാട്ട് തിരുമേനിയും അദ്ധേഹത്തിന്റെ ചിക്കാഗോയിലെ "പാര്‍ട്ണര്‍ ഇന്‍ ക്രൈം" ആയ മുത്തോലത്ത് കത്തനാരും ആയിരിക്കും.
മൂലക്കാട്ട് പിതാവിന്‍റെ ചിരകാല സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരം ആയിരിക്കും കണിയാലിയിലൂടെ ഇവിടെ ലക്ഷ്യമിടുക. പ്രാഞ്ചികളുടെ ആഗോള തലസ്ഥാനമായ ചിക്കാഗോയില്‍ മുത്തുവെന്ന ഈവിളിലൂടെ ( Evil ) ക്നാനായ സമുധായത്തെ പുനര്‍നിര്‍വചിക്കാന്‍ കണിയാലിയിലൂടെ സാധിക്കുമെന്ന് സ്വപ്നം കാണുന്നു. എന്നും അധികാരം ഒരു ഭ്രാന്തമായ ആവേശമായി കാണുന്ന കണിയാലിക്ക് വീണ് കിട്ടിയ സുവര്‍ണ്ണാവസ്സരം ആണ് ചിക്കാഗോ KCS ഇലക്ഷന്‍. ചിക്കാഗോ ക്നാനായ സമൂഹം എന്നും പരമ പുച്ഛത്തോടെ കാണുന്ന രണ്ട് കുടുംപങ്ങളുടെ കൂട്ടായ്മയായ കാക്ക ഗ്രൂപ്പിന്‍റെയും മുതോലത്തിന്റെയും കുടില തന്ത്രങ്ങളുടെ ഇരയായിരിക്കാം ഒരു പക്ഷേ കണിയാലിയെന്ന ഈ ആല്‍മരം. ഈ ആല്‍മരതണലില്‍ വിശ്രമിക്കാനുള്ള ശ്രമമാണ് ഇവിടെ ചിലരുടേത്.
ചിക്കാഗോയിലെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളിയുമായി ചുറ്റി പറ്റി നടക്കുന്ന മദ്യ സേവയും മറ്റ് അരാചകത്തങ്ങളും അതില്‍ കെ.കെ.ഗ്രൂപ്പിനും അവരുടെ ശിങ്കടികള്‍ക്കും ഉള്ള പങ്കും നിരവതി തവണ ചിക്കാഗോ ക്നാ ക്നാനായ സമുദായത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും പല തോന്നിവാസ്സങ്ങളുടെയും വീഡിയോ ക്ലിപ്പും ഫോട്ടോകളും മൂലക്കാട്ട് പിതാവിനും മുത്തോലത്ത് കത്തനാര്‍ക്കും ഇമെയില്‍ ചെയിത് കൊടുക്കുകയും ചെയിതതാണ്. അഥമ മാര്‍ഗത്തിലൂടെ സ്വര്‍ഗ്ഗപ്രാപ്തി നേടാമെന്ന മുത്തുമാര്‍ഗം ആണ് ഒരു പക്ഷെ മൂലക്കാട്ട് തിരുമേനിയെപ്പോലും നിശബ്ദനാക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കി ക്നാനായ കമ്മ്യൂണിറ്റി സെന്ററിനെ ഉണര്‍ത്തി പാലും തേനും ഒഴുക്കുന്നതാക്കി മാറ്റും എന്ന് പ്രഗ്യാപിക്കുന്ന കണിയാലി ടീം നവംബര്‍ പത്തിന് ചിക്കാഗോ KCS അഭിമാനത്തോടെ നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ വച്ച് നടത്തിയ ക്നാനായ നൈയിറ്റില്‍ പാര്‍ക്കിംഗ് ലോട്ടില്‍ എന്താണ് ഒഴുക്കിയത് എന്ന് നോക്കാം.
ഒരു പക്ഷെ ചിക്കാഗോയിലെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളിയായി തെറ്റിദ്ധരിച്ചതാകാം പ്രത്യേകിച്ച് മുത്തോലത്ത് കത്തനാരുടെ സാമിപ്പ്യവും കൂടിയായതിനാല്‍ സംഗതികള്‍ ഇങ്ങനെ ആക്കി തീര്‍ത്തത്. SKOKIE POLICE നെ കണ്ടപ്പോള്‍ പാട്ടപ്പതി സഹോദരങ്ങളെയും കണ്ണേല്‍ ബിജുവിനെയും നേര്‍ച്ചക്കൊഴികളാക്കി കെ.കെ. ഗ്രൂപ്പിന്‍റെ സമുന്നത നേതാവ് കണക്കന്‍ ജേബുപിള്ളയും കണിയാലിയുടെ എക്സിക്കുട്ടീവിലെ ഘജാന്‍ജി സ്ഥാനാര്‍ഥി എസ്തപ്പാനും കൂടി മറ്റ് സ്ഥാനാര്തികളെയും അജഗണങ്ങളെയും ക്കൂട്ടി ഓടിയ ഓട്ടം കാണണ്ട കാഴ്ച തന്നെയായിരുന്നു. ഓടി തളര്‍ന്ന് മതിലില്‍ ചാരി ദീര്‍ഗ്ഗ ശ്വാസ്സം വിടുന്ന കണക്കന്‍ പിള്ളയുടെ ചങ്കിടുപ്പ് അങ്ങകലെ ഹാളിനുള്ളില്‍ വരെ കേള്‍ക്കാമായിരുന്നു. ഒരു പക്ഷെ സ്കൂള്‍ മതില്‍ ഇല്ലായിരുന്നു എങ്കില്‍ കണക്കന്റെ ഓട്ടം വിജയകരമായി പൂര്ത്തിയാകുമായിരുന്നു .
മദ്യ സേവ നടത്തി വോട്ട് പിടിക്കാന്‍ കണിയാലിയുടെ എക്സിക്കുട്ടീവിലെ മദ്യ വ്യവസായിയായ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയുടെ കടയില്‍ നിന്നും കൊണ്ടുവന്ന നൂറ് കണക്കിന് കുപ്പികളില്‍ ഇരുപത്തഞ്ചോളം തുറന്ന കുപ്പികളുടെ മുന്നില്‍ നിന്ന് SKOKIE POLICE ഫോട്ടോ എടുത്തപ്പോള്‍ നേര്ച്ചക്കൊഴികള്‍ക്ക് എന്തൊരു ചാരിധാര്ത്യം ആയിരുന്നു. പള്ളികളില്‍ നടത്തുന്ന അതേ മദ്യ സേവയിലൂടെ എതിര്‍ സ്ഥാനാര്‍ഥിയെ തറപറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയ കണിയാലിയോട് ക്നാനായ സമൂഹത്തിന് ചോതിക്കാനുള്ളത് ഒന്നുമാത്രം. പള്ളിയിലെയും പാര്‍ക്കിംഗ് ലോട്ടിലെയും മദ്യ സംസ്കാരമാണോ താങ്കള്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ കൊണ്ടുവരാന്‍ സ്രെമിക്കുന്നത്. SKOKIE POLICE - ഇല്‍ അന്വേഷിച്ചാല്‍ കൂടുതല്‍ വിവരം പൊതുജനത്തിന് അറിയുവാന്‍ കഴിയും.
വാല്‍ക്കഷണം
പരസ്സ്യമായി മദ്യപാനവും ആഭാസ്സത്തരവും കാട്ടുന്ന ചിക്കാഗോയിലെ കാട്ട്കള്ളന്‍മാരെ പള്ളികളില്‍ നിന്നും പൊതു സ്ഥാനങ്ങളില്‍ നിന്നും ഇനിയെങ്കിലും കുടിയിറക്കാന്‍ എന്ത് നടപടിയാണ് VG എടുക്കുന്നത് എന്ന് അറിയാന്‍ ചിക്കാഗോയിലെ ക്നാനായ സമൂഹം അല്ല ലോകത്തിലെ മുഴുവന്‍ ക്നാനായ സമൂഹം നോക്കി നില്‍ക്കുന്നു. കട്ടമുതലുകള്‍ വാങ്ങി തന്റെ പേരും പെരുമയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വെറുക്കപ്പെട്ട കത്തനാരെന്ന പേര് ഇനിയെങ്കിലും മാറ്റിക്കൂടെ എന്‍റെ പൊന്നു VG. ഏറ്റവും ചുരുങ്ങിയത് പൊതുജനത്തിന്റെ മുന്നില്‍ അസ്സന്മാര്‍ഗികളായി മുദ്രകുത്തപ്പെട്ട POLICE കൈ പൊക്കി പരേട് നടത്തിക്കുന്ന നമ്മുടെ ഈ പൊന്നു പ്രാഞ്ചികളെയെങ്കിലും പള്ളികളിലെ കുട്ടികളുടെ ഉത്തരവാതിത്വത്തില്‍ നിന്ന് മാറ്റിക്കൂടെ. ഒരു പക്ഷെ വരുന്ന ഇലക്ഷനില്‍ ജയിക്കുമെന്ന് ദിവാസ്വപ്നം കണ്ട് SKOKIE POLICE - ന്‍റെ മുന്‍പില്‍ രണ്ട് കയ്യും പൊക്കി സത്യപ്രതിജ്ഞ ട്രയല്‍ ചെയ്യുകയായിരിക്കും അല്ലേ ചെയ്യ്തത്.

അന്ഡി-യില്ലെന്നു പറഞു അച്ചനു -കുറ്റം
ReplyDeleteഅന്ഡി കൂടുതലെന്നു പറഞു കെ കെ ഗ്രൂപിനും -കുറ്റം
ഏന്ത)യ)ലും സെന്റെ മേരീസു പള്ളീ പൂട്ടണം
അതാണു നമ്മുടെ പരമ ലക്ഷ്യം